power steering motor..നന്നാക്കാൻ 5000,7000 ഒന്നും വേണ്ട. 1000 രൂപയ്ക്ക് സെറ്റ് ആക്കാം

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 9846365043 raihana auto elactricals

ความคิดเห็น • 221

  • @KERALAMECHANIC
    @KERALAMECHANIC  2 ปีที่แล้ว +4

    Raihana auto elactricals 9846365043

    • @laneeshr5615
      @laneeshr5615 2 ปีที่แล้ว

      2015 swift dzire type2 zdi 60000km maximum price pls.

    • @nithinfrancis5733
      @nithinfrancis5733 2 ปีที่แล้ว

      ഇക്ക എന്റെ aspire inte right suspension ഇൽ നിന്നും കുഴി ചാടുമ്പോൾ ടക ടക ശബ്ദം വരുന്നു... Service centre ഇൽ ചോദിച്ചപ്പോൾ പറഞ്ഞത് steering rack മാറണം എന്നാണ്..... ഇത് മാറാതെ repair ചെയ്യുവാൻ സാധിക്കുമോ???? Please reply 🙏

    • @jayasankarj6950
      @jayasankarj6950 2 ปีที่แล้ว

      Clutch apply cheyytu kaalu edukkumbol oru sound kelkkunnu gear box nda akattu ninnanu varunnate .
      Clutch release bearingnda aanannu tonnunnu
      Nyan trivandrum aanu
      Workshop il kondu vannal repair cheyyumo?
      Clutch reconditioning nda video kandirunnu
      Clutch complaint aanal maattam
      Etra rupa cost aakum
      Wagon r 2009 model 4 cylinder

  • @technotechblog
    @technotechblog 28 วันที่ผ่านมา +2

    Ente Verito D6 steering tight idakidaku undakuvanu. Enthanu problem..

  • @saikrishnan3183
    @saikrishnan3183 2 ปีที่แล้ว +4

    Sincere and honest mechanic ever seen❤️❤️❤️❤️

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว +2

    നല്ല ഉപകാരപ്പെടുന്ന വീഡിയോ ഇക്കാ. 👌👌👌👍👍👍🌹🌹🌹

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 ปีที่แล้ว +2

    Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍

  • @indian9178
    @indian9178 2 ปีที่แล้ว +2

    ഇങ്ങനെ ചെയ്യുന്നതാണ് ലാഭം. ഐഷർ, മസ്ദ വണ്ടി കളുടെ സ്റ്റാർട്ടിംഗ് മോട്ടോർ ഇതേ പോലെ ബ്രഷ് സെറ്റ് മാറ്റിയിടാറാണ് പതിവ്

  • @Shine_evershine
    @Shine_evershine 2 ปีที่แล้ว +2

    Ente Vandikkum ee problem undu. 2018 Alto 800. Stearing thirichal return varunnilla. Tight anu. Sound onnumilla. Warning lightum illa

  • @redrock5253
    @redrock5253 2 ปีที่แล้ว +4

    Dezire 2011 model
    Running time left side poovum,,
    Chila samayath. Steering 2sid.e very hard aavum
    Parihaaramundo

  • @umarulfarook1792
    @umarulfarook1792 2 ปีที่แล้ว +2

    ikka santro 2008 model vandikk power steering cheyumpol rate etra akum.

  • @muhammedsabith9361
    @muhammedsabith9361 2 ปีที่แล้ว +2

    Sabin ikka .. hyundai elantra 2014 model edkkan plan und trissuril ninnu .ikka koode poruo vlichal 😊

  • @vaishnav7223
    @vaishnav7223 2 ปีที่แล้ว +2

    Tata old vehicles like manza vista Normal hydralic power steering convert into electrical power steering video

    • @mohammedshaji9785
      @mohammedshaji9785 2 ปีที่แล้ว +2

      Not required, Existing Manza ,Vista

    • @swalihktms7019
      @swalihktms7019 2 ปีที่แล้ว +1

      Hydraulic steering gives better handling

  • @lovepreetsinghhanjra1997
    @lovepreetsinghhanjra1997 2 ปีที่แล้ว +3

    Sir your language i am not understand but
    Your video very helpful

  • @mufeedmufee841
    @mufeedmufee841 ปีที่แล้ว +1

    Swift 2007 same issue an ekka etragum swiftin

  • @abin1216
    @abin1216 2 ปีที่แล้ว +3

    2009 swift vdi steering rad sound clear cheyyan pattunnathano

    • @arunr7252
      @arunr7252 2 ปีที่แล้ว

      പറ്റും

    • @abin1216
      @abin1216 2 ปีที่แล้ว

      Ethra cost varum

    • @ajmalka3491
      @ajmalka3491 2 ปีที่แล้ว

      Rack bush adich setting 700 lithile charge pinne azhichedukan 400 avum

  • @jayasankarj6950
    @jayasankarj6950 2 ปีที่แล้ว +3

    Wagonr 2009 year 4 cylinder model power steering idakkida tight aakunnu
    Start cheyyunna timeil matrama complaint ullu runningil illa
    2 3 times off cheyytu start cheyyumbol ok aakum
    Ete endu complaint aanu?

    • @raffi7794
      @raffi7794 2 ปีที่แล้ว +1

      Same here

  • @najeebm8808
    @najeebm8808 2 ปีที่แล้ว +2

    Zen mpf 2005 model power steering damage how to repair ikkaa

    • @Shivasethunath
      @Shivasethunath 2 ปีที่แล้ว +1

      Brutha cartech vedios onn kand nokk

  • @yadu2020
    @yadu2020 2 ปีที่แล้ว +2

    Sabin ഇക്ക ഈ മോഡൽ i20 റിവ്യൂ ചെയ്യൂ

  • @firosfiru6400
    @firosfiru6400 2 ปีที่แล้ว +3

    ഇക്ക എന്റെ 2012 ritz സ്റ്റാർട്ടിങ്ങിൽ വെള്ള പുക മുൻപ് morngil മാത്രം ഉണ്ടായിരുന്നത് ഇപ്പോ എപ്പോ സ്റ്റാർട്ട് ചെയ്താലും വരുന്നു വണ്ടി സ്റ്റാർട്ടിങ്ങിൽ ഒരു power ഇല്ല കുറച്ചു സെക്ൻഡ് മാത്രം അങ്ങനെ ആൺ അത് വരെ പുകയുണ്ട് പിന്നെ ഇല്ല എന്താണ് അതിന് കാരണം

  • @greeshm7176
    @greeshm7176 2 ปีที่แล้ว +1

    Annaa engalu puli alla puppuli aanu superrrrr

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว +2

    Chetta njan ente vandi grand i10 ippo ithupole cheythittu vannatheyullu...2000 rupa total ayi..ithupole urayunna sound kelkkunnund...

    • @rajanpokkath135
      @rajanpokkath135 2 ปีที่แล้ว +1

      സൗണ്ട് മോട്ടോറിന്റ ആണെങ്കിൽ സെറ്റ് ചെയ്തത് ശരിയായിട്ടില്ല. വിഡിയോയിൽ കാണുന്നരീതിയിൽ സെറ്റ് ചെയ്താൽ എന്തായാലും സൗണ്ട് ഉണ്ടാകും... Rong setting

  • @solo_rider0063
    @solo_rider0063 2 ปีที่แล้ว +3

    Alto LXI oru sidelekku tight um..oru sidelekku bhayankara freeyum Anu...pala mechanikum palathanu parayunnathu...enthayirikkum karyam...ariyunnavar oru reply tharumo

    • @kuttus201
      @kuttus201 2 ปีที่แล้ว

      ആക്‌സിഡന്റ് ആയ വണ്ടി ആണോ

    • @solo_rider0063
      @solo_rider0063 2 ปีที่แล้ว

      @@kuttus201 no

    • @anvarriyas6884
      @anvarriyas6884 ปีที่แล้ว

      Module ആവാം

  • @renjithbabu007
    @renjithbabu007 2 ปีที่แล้ว +1

    Petrol car nte major service ne patti oru video cheyyamo? 1 lakh km

  • @haroona333
    @haroona333 2 ปีที่แล้ว +1

    Thanks for sharing a useful Information ✌🏼

  • @5simpleideas38
    @5simpleideas38 2 ปีที่แล้ว +1

    Alto 800 2016 model carinu pattiya best engine oil ethanu

  • @rajeshradhakrishnan2576
    @rajeshradhakrishnan2576 ปีที่แล้ว +1

    ചേട്ടാ എർട്ടിഗയുടെ സ്റ്റിയറിങ് ബോക്സ് പണിയാൻ പറ്റുമോ എങ്കിൽ എത്രയാകും അല്ലായെങ്കിൽ പുതിയതിന് എത്രയാകും എന്ന് പറയാമോ

  • @SobinAbrahamThomas
    @SobinAbrahamThomas 2 ปีที่แล้ว +1

    bro how to adjust the speed of steering motor ?

  • @rangerover9042
    @rangerover9042 2 ปีที่แล้ว +3

    Please reply 🙏 2Nd ഗീയർ ഇല് കയറേണ്ട വണ്ടി 3ഡിൽ കയറ്റിയാൽ ചെറിയ നോക്കിങ് കേൾക്കാം , ഇത് ആവർത്തിച്ചാൽ എന്ത് സംഭവിക്കും ?

    • @niriap9780
      @niriap9780 ปีที่แล้ว

      Valve okke complaint aakum

  • @durwaeritriah1036
    @durwaeritriah1036 2 ปีที่แล้ว +2

    ഹായ് ഇക്ക, ഞാൻ ഇങ്ങിനെ ഇളക്കി ബ്രെഷും കമ്മ്യുട്ടേറ്ററും ഒക്കെ റെഡിയാക്കി ഇട്ടിട്ടു മൂന്നു വര്ഷമായിട്ടു ഒരു കുഴപ്പവുമില്ല....

  • @lonerncoldfish
    @lonerncoldfish 2 ปีที่แล้ว +1

    Sabin salim, thankalude workshop evideyanu?

  • @aneeshsidhek5
    @aneeshsidhek5 2 ปีที่แล้ว +1

    Maruthi eeco van steering powersteering aakan pattumoo

  • @zubairvk5792
    @zubairvk5792 2 ปีที่แล้ว +1

    Innova യുടെ പമ്പ് shariyakkan
    പറ്റുമോ

  • @jayasinghalex
    @jayasinghalex 2 ปีที่แล้ว +1

    Informative thanks sabinikka

  • @thexxxordinary
    @thexxxordinary 2 ปีที่แล้ว +8

    എൻറെ വാഗണറിൽ പൗവർ സ്റ്റിയറിംഗ് ഇടക്ക് കട്ട് ആവും ഞാൻ ഈ ഷോപ്പിൽ കാണിച്ചു( ഒരു മൂന്നു വർഷം മുൻപ്) വണ്ടി അവിടെ ഇട്ടു വൈകിട്ട് വരാൻ പറഞ്ഞു വൈകിട്ട് ചെന്നപ്പോൾ ഐസി പോയാതാണ് നാളെ തരാം എന്ന് പറഞ്ഞു ഞാൻ ബസ്സിൽ പോകുമ്പോൾ മൈലക്കാട് ജംഗ്ഷനിലെ ഇലക്ട്രോണിക് കടയുടെ മുന്നിൽ എൻറെ വണ്ടി, പിറ്റേ ദിവസം ചെന്നപ്പോൾ ശരിയാക്കിയിട്ടുണട് പക്ഷേ പുതിയ മോഡൂൾ 8000 രൂപ വരും അത് കൊണ്ട് 3500 രൂപ എൻറെ അടുത്ത് നിന്ന് വാങ്ങി മൂന്നാം ദിവസം പഴയ പോലെ ആയി അവിടെ ചെന്നപ്പോൾ ആയാൾ പറഞ്ഞു വാറൻറി ഒന്നും ഇല്ല എന്ന്, പിന്നീട് ഒരു ഓട്ടേ ഇലക്ട്രിക് മെക്കാനിക്കിനെ കാണിച്ചു അദ്ദേഹം ചെക്ക് ചെയ്ത ശേഷം പറഞ്ഞു മോഡ്യൂളിലേക്ക് പോകുന്ന കേബിൾ ദ്രവിച്ചു തുടങ്ങി അത് കൊണ്ടാണ് ഇടക്ക് കട്ടാവുന്നത് കേബിൾ മാറ്റി 200 രുപ വാങ്ങി ഇതുവരെ ഒരു പ്രശ്നവുമില്ല 3500രൂപ വാങ്ങിയ അജ്മലിന്റെ പേര് ഇപ്പോഴും ആ മോഡ്യൂളിൻറ അടിയിൽ പച്ച നിറത്തിൽ തിളങ്ങുന്നു

    • @rajanpokkath135
      @rajanpokkath135 2 ปีที่แล้ว +1

      ഏതാ സ്ഥലം

    • @thexxxordinary
      @thexxxordinary 2 ปีที่แล้ว +2

      @@rajanpokkath135 Kollam,kottiyam

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      @@rajanpokkath135 chetta ithu evideya sthalam,ente eon steering sound und ,contact number tharumo

    • @sociomediaone
      @sociomediaone ปีที่แล้ว

      @@iforallmedia ഇയാളെ വെല്യ ശല്യം ആയല്ലോ... എല്ലായിടത്തും വന്ന് കരയുവാ... മൊയ്‌ലാളി ന്റെ വണ്ടി 😂😂😂

    • @varghesepulikottil1739
      @varghesepulikottil1739 หลายเดือนก่อน

      ഇങ്ങനെയുള്ള മെക്കാനിക്കുകളുടെ പൂർണവിവരം സമൂഹമാധ്യമങ്ങളിൽ നൽകുക. പറ്റിക്കാനുള്ള ഇവരുടെ കഴിവ് നാലാളറിയട്ടെ!

  • @jomymj8876
    @jomymj8876 2 ปีที่แล้ว +2

    Ikka ithu nannakkan 200 rs mathi pinne ithu kondu jeevikkunne alkar undu ikkakku TH-cam Paisa tharum allathe alkare koodi orkkanam salary kodukkan okke padu pedunnavar. Ithu azhichu 50 km vare ponda shopukar undu ikka supper ayikko pakshe pavangalude vayattil chavittallu.waranty adakkam 1800 inu chaithu koduthalum work shop karanu enthu kittana 200 rs kittum 50 km poyi varan ulla chilavum oralude Pani kuliyum kooti nokku Paisa parayumbol oro sthalathum vithyasam undakum innu srathikkanam pavangalum koode jeevichotte. Ariyathe karayathe Patti video idathe irikkan koodi onnu sradthikkanam

    • @hanaan__429
      @hanaan__429 2 ปีที่แล้ว

      Than enth thengaya ee parayunne 🤔.... Onnum manassilavunilla

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +2

      Aadyam oru kaaryam parayaam I am not a youtuber.pinney ithu paniyaan verum 200 rs mathi yennu paranjallo,ilakki set akkaaan aru 600 koottaam,20klm chuttalavil poivaraan 70rs petrol anganey nokkiyaal polum 1000 thikachu aavunilla.
      Njaanum mechanic aanu.worckshop nadathuvaa.enikkum ariyaam ithinttey okkey chilavum kaaryangalum.ilakki set aakkaan yetra samayam venamennum nannaaye ariyaam.1800 rs nu cheyyumbo 200rs+600+70=870 baaki 950kyyil irikkum

  • @riyasalipm3306
    @riyasalipm3306 2 ปีที่แล้ว +2

    Endane hundai vandikku matram e complaint varunnatu

    • @swalihktms7019
      @swalihktms7019 2 ปีที่แล้ว +1

      Hyundai steering system and brake system varunnath Korean company aaya "mando" aan avarude steering motor kurach weak aan

    • @sociomediaone
      @sociomediaone ปีที่แล้ว

      @@swalihktms7019 ന്റെ swift vdi 2013 model ഇപ്പോ ഈ issue കാണിക്കുന്നുണ്ട് ലൈറ്റ് ആയിട്ടേ ഉള്ളു..

  • @monuzkingini7016
    @monuzkingini7016 2 ปีที่แล้ว +1

    Ikka maruti zen old model power steering ketan ethra anu price

  • @vijaypaulachan7090
    @vijaypaulachan7090 2 ปีที่แล้ว +1

    Ente vandi santro ill (2007) driving nnu edakki offaayal start cheyan nokkiyal start avvilla. Pakshe eppozhum ella. Enthayirikkum preshnam. Onnu parayuvvo

  • @aneeshraju1847
    @aneeshraju1847 2 ปีที่แล้ว +1

    Honda wrv യുടെ ക്ലച് മാറുന്നതിനു എന്ത് ചിലവ് ആകും

  • @asharafc6663
    @asharafc6663 2 ปีที่แล้ว +1

    ഇക്കാ വളരെ ഉപകാരം

  • @brittoschristozachariah7280
    @brittoschristozachariah7280 2 ปีที่แล้ว +2

    Chetta ente 2002 wagonR (F10D) inte gear vizhunilla vandi engine start akumbol mathram. pakshe engine off anenkil gear shift akunundu

  • @ashiq7816
    @ashiq7816 2 ปีที่แล้ว +2

    എന്റെ ബീറ്റ് കാറിന്റെ സ്റ്റിയറിംഗ് ടൈറ്റാണ് ഒരു മെക്കാനിക്ക് പറഞ്ഞു മോട്ടർ പോയതാണെന്ന് മാറ്റി വയ്ക്കണമെന്ന് 10000 രൂപ ആകും എന്ന് ഇവിടെ കൊണ്ടുവന്നാൽ ശരിയാക്കുമോ please reply

  • @jenokumaradas
    @jenokumaradas 2 ปีที่แล้ว +2

    Ee steering thirikumpozh karr karr nu motor sound kekkunathum ithu pola ready cheyyaan pattumo ?

  • @ashrafthaikkadan5916
    @ashrafthaikkadan5916 6 หลายเดือนก่อน +1

    Yaviday lokkeshan

  • @vishnuharic9290
    @vishnuharic9290 2 ปีที่แล้ว +2

    Ikka ente vandi Swift 2006 vxi. Speedometer not working. Repair cheythata. Pinne service time il wash nu koduthapo pinne kedayi. Repair nadakila nn paranju. Vxi model te speedometer kitiyila. LXI de und in boondmo. So ath fit akumo in my vxi model.
    Speed ariyanam nu illa. Fuel gauge work cheyipikan vendi anu vere vangunnath. Fuel gauge mathram vekkan patumo from car accessories shops

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว +2

    Workshop mechanic paranju adikam ottam illatha vandikalkku pettannu motor complaint akumennu seriyano?.

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Yes

    • @saviovarghese2976
      @saviovarghese2976 2 ปีที่แล้ว +1

      Ottam illathath reason ayi Service centre parayunnath avrk parayan vere reason illanjit aan.Ith customer nde fault kond ondavunna issue aanenn kanikan vendi parayunnathan avr.Actually,ith aa part n thanne aan problem.EPS motor complaint varunna Hyundai vandigalil oru 95% cases il motor nde ullile carbon brush stuck ayi povunnathan.Basically,a carbon brush ne move cheyan help cheyana spring nde action povunnu.Athan sherikum sambavikunnath.Problem aa spring il aan.Athukondan carbon brush stuck ayi povunnath.

  • @vishnurajkalarickal5707
    @vishnurajkalarickal5707 15 วันที่ผ่านมา +1

    Kottayam arelum motor repair cheyunnavar undenkil parayanam

  • @couplesdayout3010
    @couplesdayout3010 2 ปีที่แล้ว +1

    Chettooo...hyundai accent 2006 gle enganund..edukan plan und

  • @amrutheshvijayan6265
    @amrutheshvijayan6265 2 ปีที่แล้ว +5

    Bro ente elite i20 ann steering ill nin sound thudangitt ipoo egadeshham 1 varsham ayii ottam kuravayondd ready akkathee iteekuaa ethreyavum rate

    • @AdarshAadu
      @AdarshAadu 2 ปีที่แล้ว +2

      Elire i20 ku elatha prasanamilaaa diky switch poyooo chetta

    • @amrutheshvijayan6265
      @amrutheshvijayan6265 2 ปีที่แล้ว +2

      @@AdarshAadu illa

    • @amrutheshvijayan6265
      @amrutheshvijayan6265 2 ปีที่แล้ว +2

      @@AdarshAadu bro ella vandikkum common issues ond i20 dee driving comfort vereaa level annu

    • @AdarshAadu
      @AdarshAadu 2 ปีที่แล้ว +3

      @@amrutheshvijayan6265 comfort okae nammal nokiyitalae chetta vandi adukunath thanae but durability of materials and its cost is also very important in that aspects hyundai is disappointing us especially in the case of elite i20.

    • @amrutheshvijayan6265
      @amrutheshvijayan6265 2 ปีที่แล้ว +1

      @@AdarshAadu bro ee segmentill verunna ella vandikk common issues indd for eg polo : abs sensor issue nalla paisaa irangum pnne baleno suspension isuues okke indd

  • @manycherianmanu1980
    @manycherianmanu1980 2 หลายเดือนก่อน

    Alto k10 ആണ് alighnment ചെയ്തപ്പോ steering tight ആയി എന്താണ് athu

  • @binoyjose8059
    @binoyjose8059 2 ปีที่แล้ว +2

    Automatic car ethra kilometer akumbol time belt change cheyanam?

  • @GlobalGardeningguru
    @GlobalGardeningguru ปีที่แล้ว +1

    Ikka workshop evidanu

  • @satharsathar8567
    @satharsathar8567 2 ปีที่แล้ว +1

    Hyndai old verna rive cheiyo

  • @masoodthajudeen4083
    @masoodthajudeen4083 2 ปีที่แล้ว +3

    Ente vandikkum ( i10 ) idayk EPS light varum steering tight aavum pinne off chyth veendum start aakkumbol ok aavum ath motor complaint aano....?

    • @prnvmtr
      @prnvmtr 2 ปีที่แล้ว +2

      Module complaint varaam..

    • @masoodthajudeen4083
      @masoodthajudeen4083 2 ปีที่แล้ว +1

      @@prnvmtr ശെരിയാക്കാൻ എത്ര ആവും

    • @prnvmtr
      @prnvmtr 2 ปีที่แล้ว +2

      @@masoodthajudeen4083 replace aanu better.. repair cheythal chilappol ECM complaint വരാൻ ചാൻസ് ഉണ്ട്

    • @masoodthajudeen4083
      @masoodthajudeen4083 2 ปีที่แล้ว +1

      @@prnvmtr rate etra aavum 2010 model aanu

    • @rajanpokkath135
      @rajanpokkath135 2 ปีที่แล้ว

      Module complant...

  • @rasheedeh6845
    @rasheedeh6845 2 ปีที่แล้ว +2

    എന്റെ alto lxi, പവർ സ്റ്റിയറിങ്ങ് ചില സമയത്തു tight ആയിരിക്കും, engine off ചെയ്തു വീണ്ടും സ്റ്റാർട്ട്‌ ചെയ്താൽ ഫ്രീ ആകും. എന്താ അങ്ങനെ?? Pls rply

    • @afsalrahman5170
      @afsalrahman5170 2 ปีที่แล้ว

      Ath power steering module complaint aakan aan sadhyadha

  • @usmanmatathur9247
    @usmanmatathur9247 ปีที่แล้ว +1

    Honda സിറ്റി പവർ സ്റ്ററിംഗ്പ്രശനം ഉണ്ട് എവിടെ ആണ്

  • @saijuakshaya1983
    @saijuakshaya1983 2 ปีที่แล้ว +2

    E motor thirich fit cheyyan sahayich yenthe pere paranjilla

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      Ithu evideyaanu cheyyunnath,contact number tharamo? Hyundai eon aanu vandi

    • @saijuakshaya1983
      @saijuakshaya1983 2 ปีที่แล้ว

      Kottiyam sithara junction

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      KIMS lottu pokunna vazhi aano

    • @saijuakshaya1983
      @saijuakshaya1983 2 ปีที่แล้ว

      S

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      Thank you

  • @jimaljose6593
    @jimaljose6593 2 ปีที่แล้ว +1

    Good 👍 Informative

  • @ramkumarnair
    @ramkumarnair 2 ปีที่แล้ว +2

    Maruti Baleno ക്ക് steering stiff ആകുന്ന complaint ഉണ്ട്. 50,000 രൂപ ആണ്‌ spare parts ന്.

    • @hareeshmuraleedharan3729
      @hareeshmuraleedharan3729 2 ปีที่แล้ว +1

      കഴിവതും സ്റ്ററിംഗ് ഏതേലും സൈഡ് തിരിച്ചു വച്ച സ്റ്റാർട്ട്‌ ചയാതിരിക്കാൻ ശ്രെമിക്കുവാ 😔വീൽ സ്ട്രിയിട് വച്ച ഓഫ്‌ ചെയുവാ സ്റ്റാർട്ട്‌ ചെയുവാ ഒരുപാട് വെട്ടം അങ്ങന അയാൽ ടോർക്കിങ് സെൻസർ ഫെയിൽ ആവും 😔😔സ്റ്ററിംഗ് had ആവും പിന്നെ സ്കാൻ ചെയ്ത് ക്ലയർ ആക്കിയാലും സ്റ്റിരിയിങ് പയത് പോലെ സ്മൂത്ത ആവില്ല 😔😔

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว +1

    അടിപൊളി ഐഡിയ 👍👌

  • @MidhunPMIdea
    @MidhunPMIdea 2 ปีที่แล้ว +1

    Thnqssss ikkka

  • @vishnumohan1419
    @vishnumohan1419 ปีที่แล้ว +2

    Hyundai power steering motor service Rs800 ( 6month warranty)

    • @jinupala2497
      @jinupala2497 ปีที่แล้ว +1

      എവിടെ

    • @rayeespc191
      @rayeespc191 11 หลายเดือนก่อน

      എവിടെ

    • @vishnumohan1419
      @vishnumohan1419 11 หลายเดือนก่อน +1

      Calicut

    • @rayeespc191
      @rayeespc191 11 หลายเดือนก่อน

      Contact number

    • @arunkumar-uk7nd
      @arunkumar-uk7nd 10 หลายเดือนก่อน

      ​@@vishnumohan1419 calicut evidae

  • @labinindia
    @labinindia 2 ปีที่แล้ว +1

    Njan ripear cheyyunnundu wayanad

  • @eatandtravelbyvarghese9788
    @eatandtravelbyvarghese9788 2 ปีที่แล้ว

    Hai ikka Good morning
    Eniku oru 800 und 2004 model athu full condition aakan eathra rate varum

  • @eldhosepaul2612
    @eldhosepaul2612 2 ปีที่แล้ว +1

    Ikkaaa... Tavera 2010 model steering box ready aakan pattuvo...?? Play kooduthal aanu... Balls complaint aanu, maari vekkanam ennanu paranje

  • @boomerang4871
    @boomerang4871 9 หลายเดือนก่อน +1

    Place evda?

  • @suresh342sr
    @suresh342sr 2 ปีที่แล้ว +1

    very good 👍👍👍

  • @zidhanzidhan8360
    @zidhanzidhan8360 2 ปีที่แล้ว +2

    Ikka background music vendaa endho oru bor

  • @mecca_tech6650
    @mecca_tech6650 2 ปีที่แล้ว +3

    നമ്മടെ ഷോപ്പിൽ ചെയ്തു കൊടുക്കുണ്ട് ആവിശ്യം ഉള്ളവർ കമന്റ്‌ ചെയ്യുക സസ്ക്രൈബ് ചെയ്യുക

  • @shibinsom3280
    @shibinsom3280 2 ปีที่แล้ว +1

    ഹായ് 👍

  • @thoufeekthaju4043
    @thoufeekthaju4043 2 ปีที่แล้ว +1

    gud information

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว +1

    Ingane motor repair cheythu use cheythal Eps module complaint akan chance undo? ..

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Illaaa

    • @jomymj8876
      @jomymj8876 2 ปีที่แล้ว

      Ithinte brush Anu stharana poku athu mattiye kondu oru problem varilla

    • @aneeshnv7136
      @aneeshnv7136 2 ปีที่แล้ว +1

      @@jomymj8876 njan innu ente vandi yil ithupole cheythirunnu..athinu sesham kurachu dooram odichittu eps module il thottu nokkiyappol athu heat akunnu...module sadarana angane heat akumo?

    • @rajanpokkath135
      @rajanpokkath135 2 ปีที่แล้ว

      ഇല്ല

    • @aneeshnv7136
      @aneeshnv7136 2 ปีที่แล้ว

      @@rajanpokkath135 module heat akunnund..athu sadarana angane heat akumo?

  • @pointblank-el2nv
    @pointblank-el2nv 2 ปีที่แล้ว +1

    Hi ചേട്ടാ.. ഒരു സംശയം alto,celerio പോലെയുള്ള ചെറിയ കാറുകൾ തുടർച്ചയായി 100കിലോമീറ്ററിലേറെ AC ഇട്ട് ഓടുന്നത് കുഴപ്പമുണ്ടോ.. ദയവായി മറുപടി തരാമോ

  • @pranoyms4792
    @pranoyms4792 2 ปีที่แล้ว +2

    2018 ൽ ഇറങ്ങിയ പുതിയ മോഡൽ swift ന് streering തിരിച്ചാൽ പഴയ പോസ്സി‌ഷനലിലേക്ക് തനിയെ തിരിച്ചുവരാൻ ബുദ്ധിമുട്ട് ഉണ്ട്‌ ലോങ്ങ്‌ പോകുബോൾ കൈ വേദന വരാറുണ്ട്. മാരുതി യുടെ സർവീസ് center ൽ കാണിച്ചപ്പോൾ ഇത് 2018-19 മോഡലുകളിൽ ഉള്ളതാണ് എന്ന് പറയുന്നു വല്ല പരിഹാരവും ഉണ്ടോ? 😌

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Nalla reethiyel alinment cheythu nokku

    • @pranoyms4792
      @pranoyms4792 2 ปีที่แล้ว

      @@KERALAMECHANIC ailment 2 divasam munbu chythunokki aparayathakka vethyasam onnum ella bro😌

    • @Nahabs
      @Nahabs ปีที่แล้ว

      ഇങ്ങനെ ആണ് ആ മോഡൽ എല്ലാ സ്വിഫ്റ്റ്

    • @DanyPrasadTK
      @DanyPrasadTK ปีที่แล้ว

      Ath maruti vandikalude prblm anu

    • @niriap9780
      @niriap9780 ปีที่แล้ว +2

      Ithu ottumikka suzuki vandikum ulla preshnam aanu ..2023 vandikalum same problem kaanikunnu...service cemteril replacement mathrame ullu 45,000rs rangeil chilavu aakum...
      Poor quality aanu ippol maruti...ottum life illa partsinu...

  • @rajanpokkath135
    @rajanpokkath135 2 ปีที่แล้ว +3

    ഒരു കുഴപ്പവും ഇല്ലാതെ repair ചെയ്തു തരാം. ഒരു സൗണ്ടും ഉണ്ടാകില്ല..

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      👍👍👍

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      Ithu evideyaanu cheyyunnath,contact number tharamo? Hyundai eon aanu vandi

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      Ithu evideyaanu cheyyunnath,contact number tharamo? Hyundai eon aanu vandi

    • @sociomediaone
      @sociomediaone ปีที่แล้ว

      പറയെടെ എവിടാന്ന്... ഇയാൾ ചെയ്ത് തരാന്ന് പറഞ്ഞു വലിഞ്ഞു കളഞ്ഞോ 😂😂🙏🏻💩

    • @faisalpp8491
      @faisalpp8491 3 หลายเดือนก่อน

      Evidenu

  • @mahishiva1217
    @mahishiva1217 2 ปีที่แล้ว +2

    Oops സംഗീതം ഇത്തിരി മയത്തിൽ ആക്കായിരുന്ന്. Headphone ഉപയോഗിക്കുന്നവരെ ചെവി കല്ല് അടിച്ച് പോയി

  • @aruny2951
    @aruny2951 2 ปีที่แล้ว +1

    super

  • @samjkiran4413
    @samjkiran4413 2 ปีที่แล้ว +1

    Wipper motor repair

  • @kimjongun4853
    @kimjongun4853 2 ปีที่แล้ว +1

    Ippol live kanunnnillallo

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Therak

    • @kimjongun4853
      @kimjongun4853 2 ปีที่แล้ว

      @@KERALAMECHANIC 😅free avumbo varanam sabin bro. Live ente favourite

  • @noufalmuhammed1533
    @noufalmuhammed1533 2 ปีที่แล้ว +3

    നമ്മൾ eppole ready ആക്കി വെറും 850രൂപ i20 diesel

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      Contact number tharumo? Ithu evideyanu sthalam

    • @iforallmedia
      @iforallmedia 2 ปีที่แล้ว

      Chetta number onnu tharumo

    • @sociomediaone
      @sociomediaone ปีที่แล้ว

      @@iforallmedia place coorg...

  • @gracemariakaka2469
    @gracemariakaka2469 2 ปีที่แล้ว +1

    Nice!!

  • @abdulrahiman8497
    @abdulrahiman8497 2 ปีที่แล้ว +2

    Haaai

  • @fayizeuk3261
    @fayizeuk3261 2 หลายเดือนก่อน

    എന്റെ ഷെറിങ് ഫുൾ ടൈറ്റ്. റിട്സ് വണ്ടി ആണ് സർ. ഞാൻ ഒരു പാവപെട്ട വൻ ആണ്. വർക് ഷോപ്പ് കാർ പറയുന്നു. വെള്ളം കയറിഷെറിങ് മോട്ടോർപോയിട്ട് ഉണ്ട് ന്ന്..പുതിയത് വാങ്ങിക്കാൻ വലിയ പൈസ യാണ് പറയുന്നത്. മീൻ പണി ആയിരുന്നു ഇപ്പോൾ ആ പണി ഇല്ല എന്താ ചെയ്യാൻ കാർ ഓടിക്കാതെ വെച്ചിരിക്കുകയാണ്. ഒന്ന് നിങ്ങളെ നമ്പർ തരുമോ

  • @amalv1710
    @amalv1710 2 ปีที่แล้ว +1

    സബിക്കാടെ മൊബൈൽ നമ്പർ ഒന്ന് തരാമോ.. ഒരു car എടുക്കാൻ plan ഉണ്ട് അപ്പൊ അതിനെ കുറിച് ചോദിച്ചു അറിയാൻ ആണ്. 🙂

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      9947370360 what's up

    • @amalv1710
      @amalv1710 2 ปีที่แล้ว

      @@KERALAMECHANIC ഓക്കേ kka

    • @sakkeersakki2569
      @sakkeersakki2569 11 หลายเดือนก่อน

      ​@@KERALAMECHANIC11:09

  • @saleemrasheed8025
    @saleemrasheed8025 2 ปีที่แล้ว +1

    👌

  • @arunr7252
    @arunr7252 2 ปีที่แล้ว +1

    എന്റെ ചേട്ടൻ സബിൻ ഇക്ക ❤️

  • @majeesh2650
    @majeesh2650 2 ปีที่แล้ว +1

    Superstar

  • @pranavprasannan556
    @pranavprasannan556 ปีที่แล้ว +2

    🖤

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว +1

    Music venda...asahaneeyam

  • @rohanjoytech1885
    @rohanjoytech1885 2 ปีที่แล้ว +1

    👍

  • @majeesh2650
    @majeesh2650 2 ปีที่แล้ว +1

    Vergoood

  • @jithinnm
    @jithinnm 2 ปีที่แล้ว +1

    Contact Number comment boxil vannilla ?

  • @AJISHSASI
    @AJISHSASI 2 ปีที่แล้ว +1

    👍👍👍👍

  • @kiranrajvn9964
    @kiranrajvn9964 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 2 ปีที่แล้ว +1

    Dj..... വേണ്ടായിരുന്നു

  • @rraamuco
    @rraamuco 2 ปีที่แล้ว +1

    Ikkaaa 💕👍

  • @hrishabhjaytay166
    @hrishabhjaytay166 2 ปีที่แล้ว +1

    This is a very useful video. Thank you for giving that contact number. God Bless

  • @jaleelkalayath8974
    @jaleelkalayath8974 ปีที่แล้ว +1

    ചില സമയങ്ങളിൽ മാത്രം സ്റ്റയറിങ് ടൈറ്റാവുന്നു.പിന്നീട് എടുക്കുമ്പോൾ സാധാരണഗതിയിൽ ആകുന്നു എന്താവും കാരണം ബ്രോ

  • @spvlogs5346
    @spvlogs5346 2 ปีที่แล้ว +1

    👍🏻👍🏻👍🏻✌🏻✌🏻❤️

  • @arunr7252
    @arunr7252 2 ปีที่แล้ว +1

    അനിയന് വണ്ടി ഇല്ല ചേട്ടാ 😃

  • @arunvijay7454
    @arunvijay7454 2 ปีที่แล้ว +1

    ഇയാളെ ഫോൺ വിളിച്ചാൽ എടുക്കത്തില്ല മെസ്സേജ് അയച്ചാൽ മറുപടിയും തരില്ല 👎