സസ്പെൻഷൻ പണിയാൻ കാശു കളയാൻ വരട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 549

  • @muhammedrazal8599
    @muhammedrazal8599 4 ปีที่แล้ว +47

    തിരക്കിനിടയിലും ഇങ്ങനൊരു വിഡിയോ ചെയ്യാൻ ഉള്ള മനസ്സിന് ബിഗ് സല്യൂട്ട്.

  • @berthalomiyovarghese1733
    @berthalomiyovarghese1733 2 ปีที่แล้ว +4

    വാഹനവുമായ് ബന്ധമുള്ള ഏതൊരാൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് സബിൻ ഭായ് ടെ അവതരണം,👌
    ഈ ചാനൽ വളരെപ്പേർക്ക് ഉപകാരപ്പെടുന്നുണ്ട് എന്ന് ഞാൻ കരുതുന്നു,💖🌹
    അദ്ദേഹത്തെ ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ,!💖🙏

  • @sathisantv3545
    @sathisantv3545 4 ปีที่แล้ว +6

    ലളിതമായ അഹംഭാവമില്ലാത്ത സാധാരണക്കാർക്ക് മനസ്സിലാവുന്ന വിവരണം. തികച്ചും ഉപയോഗപ്രദം .മുന്നോട്ട് പോവുക

  • @funnyfoodiekiddie3881
    @funnyfoodiekiddie3881 4 ปีที่แล้ว +158

    ഇദേഹം വാവാ സുരേഷിന്റെ മെക്കാനിക്ക്‌ വേർഷൻ ആണു 😊😊😊

  • @sherinmithran
    @sherinmithran 4 ปีที่แล้ว +11

    Hi Sabin ikka... your this video helped me to save 48K Rs ( Steering rack set price for Honda City).... Instead I changed front Struts and all the notices went completely. Honda Service center guys said the noise was from Steering rack.

  • @wetechsellndbuy9165
    @wetechsellndbuy9165 2 ปีที่แล้ว +1

    100 percent upayoga pradham thanks dear

  • @najeemneju399
    @najeemneju399 2 ปีที่แล้ว +1

    Thanks Broo orupaad upakaarapetta video ❣️❣️👌👌

  • @taibalison1983
    @taibalison1983 ปีที่แล้ว +2

    വളരെ നല്ലത് പുതിയ സസ്പെന്ഷനിലേക്ക് പോവുക എന്നത് ആണ് നമ്മുടെ റോഡ് reparing സസ്പെന്ഷന് ഒന്നും താങ്ങാൻ ഉള്ള ശേഷി ഇല്ല

  • @SAHIYADRI
    @SAHIYADRI 5 หลายเดือนก่อน +1

    വളരെ നല്ല ഒരു വിവരണം ബ്രോ
    നിസാര കമ്പ്ലൈന്റ് വന്നിട്ട് ലെഫ്റ്റും റൈറ്റും ഷോ മാറ്റിയ വ്യക്തിയാണ് ഞാൻ ഇപ്പോഴാണ് അതിന്റെ വാല്യൂ മനസ്സിലായത് എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നമസ്കാരം🙏🙏🙏 ഇനിയും ഇങ്ങനെയുള്ള ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️ 🤝...

  • @MrKrishn1978
    @MrKrishn1978 2 ปีที่แล้ว +1

    Great. മുത്താണ്

  • @Sunilkumar-in7gw
    @Sunilkumar-in7gw 2 ปีที่แล้ว +1

    എനിക്ക് ഉപകാരപ്പെട്ടു

  • @nithinjohnson126
    @nithinjohnson126 4 ปีที่แล้ว +6

    Nalla avathrannam...teacher Maru paranju തരുന്നത് polla...thanx broii

  • @PranRaj94
    @PranRaj94 4 ปีที่แล้ว +4

    Thank you for the content. My car had this problem and the dealership took 3 visits over 6 months to figure out this was the issue. It got damaged in pothole during rainy season. First two times they changed engine mounts with wrong diagnosis. Thanks again for the detailed explanation 👍

  • @artraveltech
    @artraveltech 2 หลายเดือนก่อน +1

    Thanks for the information 🤠

  • @hitechtyresbatteries9431
    @hitechtyresbatteries9431 3 ปีที่แล้ว +1

    brother nalla avatharanam thanks your advice.

  • @skhealthcareproduct6780
    @skhealthcareproduct6780 3 ปีที่แล้ว +3

    ഇക്ക സൂപ്പർ ഇൻഫർമേഷൻ

    • @sijinvm
      @sijinvm 3 ปีที่แล้ว +1

      ചേട്ടാ ഒരു സംശയം എന്റ കാർ സ്വിഫ്റ്റ് ആണ് അതിന്റെ ബാക്ക് ആക്സിൽ കംപ്ലയിന്റ് ആയി അതുപോലെ മുൻപിലത്തെ വലതു സൈഡിലെ ഷോക്ക് സ്ട്രട് കംപ്ലയിന്റ് ആണ് കാർ ലിഫ്റ്റ് ചെയ്താൽ ആക്സിൽ മാറ്റാൻ ഇടതു സൈഡിലെ ഷോക്‌ഒബ്സെർ കംപ്ലൈന്റ് ആകുമോ എന്നോട് രണ്ടും മാറിയാലേ കാർ ലിഫ്റ്റ് ചെയ്യാൻ പറ്റോള് എന്ന് പറയുന്നു

  • @rojymathew12
    @rojymathew12 3 ปีที่แล้ว +2

    Ithu pole sound ketitu maruthikar full set mati, mount complaint arnu.. 🥲

  • @sisupal6037
    @sisupal6037 4 ปีที่แล้ว +6

    നല്ല ഉപകാരപ്രദമായ വീഡിയോ, കൊള്ളാം. താങ്കൾ എന്തായാലും എല്ലാം നല്ല വ്യക്തമായി പറയുന്നുണ്ട്. പാർട്സിന്റെ പ്രത്ത്യേകം പേരുകൾ കൂടി descrption ബോക്സിൽ കൊടുത്താൽ കൊള്ളാമായിരുന്നു. മെക്കാനിക്കിന്റെ അടുത്ത് വണ്ടിയുമായി പോകുമ്പോൾ ഒന്നും പറയാൻ മിക്കവാറും പേർക്കും അറിയില്ലായിരിക്കും. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിച്ചായിരിക്കും പണി നടക്കുന്നത്. അവർ ചോദിക്കുന്ന കാശു കൊടുത്തു പോരും. അതാണ് സാധാരണ സംഭവിക്കുന്നത്. അതുകൊണ്ട് ഇതിലൊക്കെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിച്ചു വേണ്ട മാറ്റങ്ങളോടെ വീഡിയോ ചെയ്താൽ കുറേക്കൂടി ഉപകാരപ്രദമാകും.

  • @binoernakulem6270
    @binoernakulem6270 4 ปีที่แล้ว

    Vallare veliya karyangal lellithamayi manasilaki tharuna Oru adipolly Chanel 🥰

  • @DeepuDeepu-fr5ro
    @DeepuDeepu-fr5ro 4 ปีที่แล้ว +2

    ഇക്കാ ഈ അറിവ് കൊള്ളാം അടിപൊളി

  • @subinshaji7789
    @subinshaji7789 4 ปีที่แล้ว +1

    Good massage.

  • @sooraj.ppushpangadan4845
    @sooraj.ppushpangadan4845 4 ปีที่แล้ว +1

    Upakara pradhamaya video...

  • @ashikkariyil4788
    @ashikkariyil4788 4 ปีที่แล้ว +1

    Very good information Tks

  • @travelian2864
    @travelian2864 2 ปีที่แล้ว +2

    Hard aya shock nte spring matram mariyal yatra sugam kittumo?

  • @anwaranu9616
    @anwaranu9616 4 ปีที่แล้ว +2

    Very good information 👍? Thanks

  • @sharafalimarutha3691
    @sharafalimarutha3691 3 ปีที่แล้ว +1

    super
    very usefull information

  • @najeebnajeeb1634
    @najeebnajeeb1634 2 ปีที่แล้ว +1

    2015 swift Sturt edhan nalladh

  • @jijocj3581
    @jijocj3581 4 ปีที่แล้ว +1

    വീഡിയോ എല്ലാം സൂപ്പർ ആവുന്നുണ്ട്

  • @jobyjohn3714
    @jobyjohn3714 4 ปีที่แล้ว +4

    He must be promoted more......good informative videos 👌👌👌

  • @sajidcalicut5046
    @sajidcalicut5046 4 ปีที่แล้ว +1

    Good വളരെ ഉപകാരം....

  • @minhasanhatk4144
    @minhasanhatk4144 3 ปีที่แล้ว +1

    👍👍👍👍👍👍👍👍,, താങ്ക്സ്,,, ഒരുപാട് തീരകിനിടയിലെ വിഡിയോ,,, 😂,,,

  • @dhanihashim6726
    @dhanihashim6726 ปีที่แล้ว +1

    Thank you ❤️

  • @binilmala7884
    @binilmala7884 4 ปีที่แล้ว +3

    സൂപ്പർ ചേട്ടായി good മെസ്സേജ്

  • @ashokbhanu9108
    @ashokbhanu9108 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @shijugopinath5647
    @shijugopinath5647 2 ปีที่แล้ว +1

    Super video👏👏

  • @giridharach8862
    @giridharach8862 2 ปีที่แล้ว +1

    Super sir

  • @128-arunjs3
    @128-arunjs3 4 ปีที่แล้ว +3

    മാസ്സ് video great dedication and hard work

  • @ashirshahal7213
    @ashirshahal7213 4 ปีที่แล้ว +2

    താങ്ക്സ് ഫോർ ദിസ്‌ വീഡിയോ

  • @sankrishmemories9153
    @sankrishmemories9153 4 ปีที่แล้ว +1

    Very good explanation.. Thanks bhai

  • @aslamck3195
    @aslamck3195 ปีที่แล้ว +1

    Sound undayit Mount bushh Matti eniitum sound pinne vannu

  • @sajan69able
    @sajan69able 4 ปีที่แล้ว +1

    Sabin cheeta thanks for ur information

  • @irshadskpanniyoor989
    @irshadskpanniyoor989 4 ปีที่แล้ว +2

    Thanks bai , very useful...

  • @jijoshaji8409
    @jijoshaji8409 4 ปีที่แล้ว +2

    Thanks 🙏

  • @StebinJohn-v6y
    @StebinJohn-v6y 5 หลายเดือนก่อน +1

    എന്റെ ചേട്ടായി... Super ❤

    • @KERALAMECHANIC
      @KERALAMECHANIC  5 หลายเดือนก่อน

      🌹🌹🥰🥰🥰

  • @unnikrishnan190
    @unnikrishnan190 3 ปีที่แล้ว +1

    അടിപൊളി

  • @anshuanshuKollam
    @anshuanshuKollam 4 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      💗💗💗💗💗💗💗💗💗💗💗

  • @jineshmv4726
    @jineshmv4726 4 ปีที่แล้ว +1

    Detailed explanation in short time. Thankyou

  • @riyasriya3358
    @riyasriya3358 4 ปีที่แล้ว +1

    Vaava sureshinte athe polethe avatharanam

  • @sreenivasanm4303
    @sreenivasanm4303 2 ปีที่แล้ว +1

    Excellent video. Very informative
    And thank you very much. Keep it up.

  • @remesanvp
    @remesanvp 4 ปีที่แล้ว +5

    Excellent. A very good human being having helping nature and honest in his work. God bless you.

  • @fishinghook452
    @fishinghook452 4 ปีที่แล้ว +1

    Valuable information 👌🌷

  • @sinanashraf4074
    @sinanashraf4074 4 ปีที่แล้ว +1

    Good information tks

  • @vijeshmv3994
    @vijeshmv3994 3 ปีที่แล้ว +1

    Hyundai accent nte frond shock chutikayk adikunapole bhayangara sound kekunu accent oru review cheyuvo

  • @saheerkunnicode756
    @saheerkunnicode756 4 ปีที่แล้ว +61

    സബിൻ ഇക്കയെ കാണാൻ വന്നവർ like അടിക്ക്

  • @mrmech1529
    @mrmech1529 4 ปีที่แล้ว +2

    kollam ikka nalla avatharanam

  • @dileepkv1192
    @dileepkv1192 4 ปีที่แล้ว +1

    Very informative

  • @abhayajith8778
    @abhayajith8778 4 ปีที่แล้ว +1

    Chetta iniyum ith pole ulla orupaad videos idum enn pretheekshikunnu

  • @nishanishu4894
    @nishanishu4894 3 ปีที่แล้ว +1

    Thanks bro

  • @shanantony76
    @shanantony76 3 ปีที่แล้ว +1

    helpfull thanks

  • @Adarsh.0499
    @Adarsh.0499 3 หลายเดือนก่อน +1

    Suspension complaint aayal vandikk side pidutham undakuvo?

  • @junaida4632
    @junaida4632 4 ปีที่แล้ว +1

    Informative

  • @shaijujose4619
    @shaijujose4619 4 ปีที่แล้ว +1

    അടിപൊളി... സൂപ്പർ

  • @mathewpgmathew7737
    @mathewpgmathew7737 4 ปีที่แล้ว +1

    Informative talk

  • @reejopaul
    @reejopaul 4 ปีที่แล้ว +2

    ikka? vandiyil undavuna sounds ketitu eth parts aanu complaint enu thirich ariyan oru video idaamo? athil thangal kurach real life recordings itaal nannayrikm. palapozhm vandiyil kelkuna pala sounds um sredikumengilm evdenna varunath. ath kuzhapam ano enonm aryan kazhiyarila

  • @sikasps
    @sikasps 4 ปีที่แล้ว +2

    Chevrolet beat ithu polae separate aayi parts kittumoo shock absorber

  • @mathewpgmathew7737
    @mathewpgmathew7737 4 ปีที่แล้ว +1

    Good one

  • @joelmammachen
    @joelmammachen 2 ปีที่แล้ว +2

    Sabin ikka, ee front shock change cheytha shesham , steering turn cheyumbo sound undavunnu... Entha cheyandiyae ? Shock veendum ayichu onnudae set cheyano ?

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +2

      Yes dear...kit bearing cheack cheyyu

    • @AkhiLKalarickaN
      @AkhiLKalarickaN 2 ปีที่แล้ว

      ഇതേപോലെ തന്നെ ഞൻ ഫ്രണ്ട് ഷോക്ക് set full മാറിയിട്ട് എനിക്കിപ്പോ ഒരു comfort ഇല്ലാത്ത പോലെ ആണ് ചെറിയ road ഇൽ സഞ്ചരിക്കുമ്പോ control കുറയുന്നത് നന്നായിട്ട് feel ചെയ്യുന്നുണ്ട്

  • @theremindervlogs2057
    @theremindervlogs2057 4 ปีที่แล้ว +7

    MY DEAR SABIN IKKAA CAN YOU DO ANY EPISODE ABOUT MARUTI DIESEL ENGINE'S ''EGR CLEANING'' PLEASE.

  • @shrijithts7666
    @shrijithts7666 4 ปีที่แล้ว +1

    Help full

  • @frshibukurian2292
    @frshibukurian2292 2 ปีที่แล้ว +2

    Warkshop എവിടെ യാണ്

  • @bineshv8219
    @bineshv8219 4 ปีที่แล้ว +1

    Good video

  • @subhashgs6612
    @subhashgs6612 2 ปีที่แล้ว +1

    Indigo ecs nalla vandiyano?

  • @muneermpp1678
    @muneermpp1678 4 ปีที่แล้ว +1

    ikka..new i20 clucth ne patti oru vdo cheyyamo

  • @manuc4035
    @manuc4035 4 ปีที่แล้ว +1

    Sx4 zxi front suspension vdo cheyyamo

  • @sureshbabumc415
    @sureshbabumc415 4 ปีที่แล้ว +1

    Good

  • @fahadnazar1567
    @fahadnazar1567 4 ปีที่แล้ว +1

    nice video

  • @harimathilakam5045
    @harimathilakam5045 2 ปีที่แล้ว +1

    Very helpful ❤😘

  • @ebyjoy4213
    @ebyjoy4213 4 ปีที่แล้ว +1

    Volkswagen Vento mechanical review cheyyavo

  • @malapurammachan2121
    @malapurammachan2121 4 ปีที่แล้ว +1

    Super 👍👍👍

  • @shinemk227
    @shinemk227 2 ปีที่แล้ว +1

    Csp car stabilizer pro upayogichal shock nte life koodumo?

  • @hassantaikattil7107
    @hassantaikattil7107 4 ปีที่แล้ว +1

    Super

  • @AB-qq9fu
    @AB-qq9fu 4 ปีที่แล้ว +43

    ഇനി ഇപ്പോള്‍ നിങ്ങളുടെ siscribres നേരെ Work shop ഇല്‍ പോയി ഇന്ന parts മാറി താ ന്നു പറയും... 👍

  • @arisetnpsc6257
    @arisetnpsc6257 3 ปีที่แล้ว +1

    Semma superb 😀

  • @socialsciencebyrajesh1163
    @socialsciencebyrajesh1163 3 ปีที่แล้ว +2

    പറഞ്ഞത് നന്നായി ഞാൻ നാളെ കോയില് സ്പ്രിങ് ഫുൾ സെറ്റ് മാറ്റാനാണ് വിചാരിച്ചത്. ഇനി അതു വേണ്ടല്ലോ...

    • @anoopissacissac1985
      @anoopissacissac1985 2 ปีที่แล้ว +1

      Full മാറ്റുന്നതാ നല്ലത്. ഈ പുള്ളി പറയുന്നത് കേട്ടു ഞാൻ coil മാറിയില്ല ഇപ്പോൾ സ്റുഡകൂടോയി പോയി stude പുതിയതായിരുന്നു

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      എന്താണ് മാറിയത്.which part.

  • @amalsroby7623
    @amalsroby7623 4 ปีที่แล้ว +1

    Thanks chettaa♥️♥️♥️

  • @KunhaliThalappuzha
    @KunhaliThalappuzha ปีที่แล้ว +1

    Tanks

  • @sureshbabumc415
    @sureshbabumc415 4 ปีที่แล้ว +1

    Evidepoyalum kollunna kashu medikkum

  • @faisu.faisalmr5162
    @faisu.faisalmr5162 4 ปีที่แล้ว +4

    ഇന്നോവയുടെ വർക്ക് ഒന്നു കാണിച്ചു തരൂ പ്ലീസ്

  • @Tamil69973
    @Tamil69973 4 ปีที่แล้ว +1

    Hi bro what u r opinion Hyundai gets which year model better please reply me...

  • @ajup5062
    @ajup5062 2 ปีที่แล้ว +1

    Ekkade place Evida

  • @sanoshsanosh2739
    @sanoshsanosh2739 3 ปีที่แล้ว +2

    ആൾട്ടോ 2009 ഷോകബസ്റിൽ നിന്നും ഓയിൽ ലീക്ക് ഉണ്ട് എന്താണ്

  • @justzoz
    @justzoz 3 ปีที่แล้ว +1

    Shocker spacer idunnathukondu valla kuzhappamundo?

  • @jibinkp9452
    @jibinkp9452 2 ปีที่แล้ว +1

    Wagon r door window winder set nte glass attach cheyyunna star screw azhikkan pattunnila. Rest onnum illa. Heavy screw diver vach ellam nokki. Wd 40 adichu. Kittunnilaa. Pls help. Screw head damage ayittilla. Help

  • @yaa0066
    @yaa0066 4 ปีที่แล้ว +2

    Sabin ഇക്കാ സൂപ്പർ 😍😍👍

  • @b13vlogs40
    @b13vlogs40 4 ปีที่แล้ว +1

    Cheta wagon r kseries ecu complaints video cheyamoo 2013 model ,Runnigil off ayi pokunuu

  • @thefreak2788
    @thefreak2788 4 ปีที่แล้ว +1

    leaf spring damper nte oru video chyamo?

  • @Akash12357
    @Akash12357 4 ปีที่แล้ว +1

    Sabinkka
    steering box poyalum.sound verule

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +1

      വരും ഉറപ്പായും വരും

    • @Akash12357
      @Akash12357 4 ปีที่แล้ว

      @@KERALAMECHANIC steering boxil..ninnano sound verunnath enn ariyan.entha vayi

    • @Akash12357
      @Akash12357 4 ปีที่แล้ว

      Ikka oru free kittumbo rply therane 😍

  • @galaxyorchids6880
    @galaxyorchids6880 4 ปีที่แล้ว +1

    Second fludic verna video chayoo

  • @suhailjemshi8802
    @suhailjemshi8802 4 ปีที่แล้ว +1

    Ikka entavandi idu pola nariya adivannu 2day kazhinju showroomil kudupoyi da idu valiya preshnamane paranju apo alumiyathinte oru vadi pola shandu set joint undallo kaikondu thatti kodact illanu parnju set motham mattichu 3000 ayi
    .. Showroomil poyadu 2018ley flud athil 1.05000 ayi entey shredakuravayirunu workshopIl kodukum mumbu privet ayi nannakuna alu nooki talkalikamayi alu thudangiyada ayal unnum azhiclla dash ecm enjin vallam petrol vellavum kalanju orukuzhapam undayilla rpm ecslarte working ayirunu njan kandu avan kodu nadakunadu pnna aventynu module stek ayi pinna workshopIl kondupoyi avarparanju. Samyamedukum kurachu divasam avidakidanu 4month athodu koodi ecmnu coating undayi baki ellam payi powr steer ac steerio bcm thurumbu pidichu chila bagam avasanam shorumil kondupoyi

    • @jayaraj9875
      @jayaraj9875 4 ปีที่แล้ว +1

      Thanks. bai very very beutyfull

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 3 ปีที่แล้ว +3

    Steering tight ഉം shock absorber തമ്മിൽ ബന്ധമുണ്ടോ

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Yes

    • @KrishnaKumar-eh8ns
      @KrishnaKumar-eh8ns 3 ปีที่แล้ว +1

      എൻ്റെ 20l 8 M alto ൻ്റെ Steering ഇടതു ഭാഗം tight അനുഭവപ്പെടുന്നു ഇത് Shock absorber ൻ്റെ തകരാറു കൊണ്ടാണോ? ദയവായി ഒരു മറുപടി തരുമോ

    • @dominicdcruz7570
      @dominicdcruz7570 3 ปีที่แล้ว +1

      @@KrishnaKumar-eh8ns ente swift Petrol num same issue und, njan oru mechanic nod chodichappol tourqe sensor complaint anenn ahnu paranjath

    • @KrishnaKumar-eh8ns
      @KrishnaKumar-eh8ns 3 ปีที่แล้ว +1

      @@dominicdcruz7570 sir torque sensor എന്നാലെന്നാണ് ? അത് മാറ്റാൻ എകദേശം എത്ര ചിലവ് വരും

    • @dominicdcruz7570
      @dominicdcruz7570 3 ปีที่แล้ว +1

      @@KrishnaKumar-eh8ns അതിനെ കുറിച്ച് എനിക്കറിയില്ല സർ,
      എന്റെ സ്വിഫ്റ്റ് നും same problem ഉണ്ട്, 2007 Petrol.
      Left സൈഡിലേക് ടേൺ ചെയ്യുമ്പോൾ tight feel ചെയ്യുന്നു right side ലേക്ക് കുഴപ്പമില്ല.
      ഞാൻ "mechanic vlogger" എന്ന ഒരു ചാനൽഇൽ
      കമന്റായി ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ്, എമൗണ്ട് വിവരങ്ങൾ ചോദിച്ചപ്പോൾ repley കിട്ടിയില്ല.
      തങ്ങളുടെ സ്ഥലം എവിടെയാണ്