ഗുരുവായൂർ തെക്കേനടയിലുള്ള പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ നിന്നും 200 മീ. അകലെ ഔട്ടർ റിങ് റോടിൽ മഹാരാജ ദർബാർ ഹാളിനും ബ്രാഹ്മണ സമൂഹമഠത്തിനും ഇടയിലുള്ള ശ്രീരാമകൃഷ്ണ മെസ്സ്.
അമ്പലത്തിൽ ഊട്ടു പുരയിൽ ഷർട്ട് അഴിപ്പിക്കുന്നത് വളരെ ക്രൂരത യാണ് ഈയുള്ളവനോട് ഷർട്ട് അഴിക്കാൻ പറഞ്ഞു അപ്പോൾ ഞാനും മകനും ഊണ് വേണ്ടെന്ന് പറഞ്ഞു തിരിച്ചു പോയി, ലോകത്തെവിടെയും ഇല്ലാത്ത സമ്പ്രദായം ഈ സാക്ഷര കേരളത്തിൽ 😢
നമസ്കാരം. സ്വാമിയു ടെ ഭക്ഷണം കഴിക്കാൻ രണ്ടു പ്രാവശ്യം എനിക്കു അവസരം ലഭിച്ചിരുന്നു. എന്തോ ഒരു പ്രത്യേകത എനിക്ക് അനുഭവപ്പെട്ടിരുന്നു. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും തീർച്ച. ഇനിയും മേൽക്കുമേൽ ഉയർച്ചകളുണ്ടാകട്ടെ. ഇനി ഗുരുവായൂരിൽ വരുമ്പോൾ സ്വാമിയെ കാണണം എന്നാഗ്രഹം ഉണ്ട്. സ്വാമിക്കും കുടുംബത്തിനും ദീർഘായുസും ആയുരാരോഗ്യ സുഖവും സർവേശ്വരൻ നൽകട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. മധുപാൽ - മാഹി .
ഞാൻ ഒരു തൃശ്ശൂർക്കാരൻ ആണ്. കാലങ്ങളായി ഗുരുവായൂർ തൊഴാൻ പോകുന്നു ഇങ്ങനെ ഒരു സ്ഥാപനം ഉള്ളത് ഇത് വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. അടുത്ത പ്രാവശ്യം പോകുമ്പോൾ എന്തായാലും ഒന്നു പോണം. ഗുരുവായുരപ്പൻ അന്നദാന പ്രഭു കൂടി ആണ്. ഹരേ കൃഷ്ണ ഹരേ വാസുദേവാ.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങൾ ഭക്ഷണം ഇവിടെ നിന്ന് കഴിച്ചു.ഗുരുവായൂർ കഴിച്ചതിൽ ഏറ്റവും സ്വാദുള്ള ഭക്ഷണം.സ്വാമിക്കും കുടുംബത്തിനും നന്ദി.വയർ നിറയെ ഊട്ടിയവർക്കും നന്ദി
ഇവിടെ ഉച്ചക്ക് ഉള്ള ഭക്ഷണം സൂപ്പർ 👌👌👌ആയിരുന്നു ഞാൻ ഇന്നല്ല ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു ഇവിടെ നിന്നും ഉച്ചക്ക് ഭക്ഷണം കഴിച്ചു നല്ല ഫുഡ് വീട്ടിൽ നിന്നും കഴിച്ച ഫീൽ
The main problem in Kerala, especially in Temple areas is non availability of good food. Since Keralites often eat Non Veg. one cant expect neatness or quality. Hotel owners around temples doesnt have sense of providing quality food and just running business to make money from the huge crowd. Its always better to rely on the Prasada Oottu than going to a Hotel. People visiting temples from outside Kerala will have a tough time for getting quality food. Kerala temple towns should provide Karnataka style vegetarian food (Thaali) which all people of India like to eat.
1971 കാലങ്ങളിൽ രാമ കൃഷ്ണ lunch home. കിഴക്കേ നട ഒരു സംഭവം ആയിരുന്നു. വർഷങ്ങൾ ക്കു ശേഷം അവിടെ ചെന്നപ്പോൾ ശര്ദിക്കാൻ വന്നു. വാഷ് area പരിതാപ കരം ആയിരുന്നു. അതിനു ശേഷം അവിടെ ക്കു പോകാറില്ലായിരുന്നു. കുറെ 3rd class സപ്ലൈർ മാറും ഈ vruthikedinu കൂട്ടായിരുന്നു.. ഈ ഹോട്ടൽ കാരുടെ ആണോ മേൽ പറഞ്ഞ മെസ്സ്
ഗുരുവായൂർ തെക്കേനടയിലുള്ള പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ നിന്നും 200 മീ. അകലെ ഔട്ടർ റിങ് റോടിൽ മഹാരാജ ദർബാർ ഹാളിനും ബ്രാഹ്മണ സമൂഹമഠത്തിനും ഇടയിലുള്ള ശ്രീരാമകൃഷ്ണ മെസ്സ്.
Super
🙏
Location map ഉണ്ടെങ്കിൽ കുറേക്കൂടെ സൗകര്യമായിരുന്നു
Is it related to Rukmani Kalyana Mandapam ?
അമ്പലത്തിൽ ഊട്ടു പുരയിൽ ഷർട്ട് അഴിപ്പിക്കുന്നത് വളരെ ക്രൂരത യാണ് ഈയുള്ളവനോട് ഷർട്ട് അഴിക്കാൻ പറഞ്ഞു അപ്പോൾ ഞാനും മകനും ഊണ് വേണ്ടെന്ന് പറഞ്ഞു തിരിച്ചു പോയി, ലോകത്തെവിടെയും ഇല്ലാത്ത സമ്പ്രദായം ഈ സാക്ഷര കേരളത്തിൽ 😢
ഭഗവാൻറെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
വളരെ നല്ല വീഡിയോ ആത്മാർത്ഥത എന്താണ് എന്ന് അദ്ദേഹത്തിൻ്റെ സംസാരത്തിൽ തന്നെ അറിയാം ഭഗവാൻ കൂടെയുണ്ടാവും നന്ദി നമസ്കാരം എല്ലാവർക്കും
ഇത് പോലുള്ള ഭക്ഷണം കഴിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യം.. സ്വാമിക്ക് കുടുംബത്തിനും നല്ലത് വരട്ടെ
We always buy food from here. They are a very nice and humble family.
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
വളരെ രസകരമായ അവതരണം, വീഡിയോയും നന്നായിട്ടുണ്ട് ഇനി ഗുരുവായൂരിൽ പോകുമ്പോൾ സ്വാമിയുടെ ഭക്ഷണം കഴിക്കാൻ ശ്രീഗുരുവായൗരപ്പൻ കനിയട്ടേ..
സ്ഥലം കൃത്യമായി ഒരു comment ൽ നിന്നും കിട്ടി. Thanks. സ്ഥലം കൃത്യമായി പറയാതെ video ചെയ്തു എന്ത് പ്രയോജനം
നമസ്കാരം. സ്വാമിയു ടെ ഭക്ഷണം കഴിക്കാൻ രണ്ടു പ്രാവശ്യം എനിക്കു അവസരം ലഭിച്ചിരുന്നു. എന്തോ ഒരു പ്രത്യേകത എനിക്ക് അനുഭവപ്പെട്ടിരുന്നു. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും തീർച്ച. ഇനിയും മേൽക്കുമേൽ ഉയർച്ചകളുണ്ടാകട്ടെ. ഇനി ഗുരുവായൂരിൽ വരുമ്പോൾ സ്വാമിയെ കാണണം എന്നാഗ്രഹം ഉണ്ട്. സ്വാമിക്കും കുടുംബത്തിനും ദീർഘായുസും ആയുരാരോഗ്യ സുഖവും സർവേശ്വരൻ നൽകട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. മധുപാൽ - മാഹി .
വൃത്തിഹീനമായ വൻ ഹോട്ടലുകൾ തിരഞ്ഞു പോകുന്നവരേ നിങ്ങൾ ഇതിലേ വരൂ it's a heaven the real taste 🙏🙏🙏
മൂർത്തി സ്വാമി..... നളപാചക കീർത്തിമാൻ..... ഞങ്ങൾക്കെല്ലാം ഒരുപാടു ഇഷ്ടം 🙏
god blessing
BEST WISHES
Wow taste 👌
സ്വാമിടെ ഫുഡ് ഒരു രെക്ഷേ ഇല്ല സൂപ്പർ ആണ് രണ്ടു പേരാണ് ഗുരുവായൂർ ഫെമസ് നാരായണൻ നായരും സ്വാമിയുo 👍👍👍
സ്വാമിയുടെ പ്രസ്ഥാനം ഇനിയും ഉയരത്തിൽ എത്തട്ടെ. ആശംസകൾ.
ഞാൻ ഒരു തൃശ്ശൂർക്കാരൻ ആണ്. കാലങ്ങളായി ഗുരുവായൂർ തൊഴാൻ പോകുന്നു ഇങ്ങനെ ഒരു സ്ഥാപനം ഉള്ളത് ഇത് വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. അടുത്ത പ്രാവശ്യം പോകുമ്പോൾ എന്തായാലും ഒന്നു പോണം.
ഗുരുവായുരപ്പൻ അന്നദാന പ്രഭു കൂടി ആണ്.
ഹരേ കൃഷ്ണ ഹരേ വാസുദേവാ.
Athe.njanum first time anu ariyunnathu
ഞാനും ആദൃമായി കേൾക്കുന്നതാ.ഇനി പോകണം
ഗുരുവായൂർ അപ്പൻ അന്നദാന പ്രഭു ആണ്. പക്ഷെ നമ്പൂതിരി മാർക്ക് പകർച്ച കാഴ്യ്ഞ്ഞേ നമക്ക് കിട്ടു. സിപിഎം വന്ന ശേഷം എങ്ങിനെ ആണാവോ അമ്പല ഊട്ടു
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങൾ ഭക്ഷണം ഇവിടെ നിന്ന് കഴിച്ചു.ഗുരുവായൂർ കഴിച്ചതിൽ ഏറ്റവും സ്വാദുള്ള ഭക്ഷണം.സ്വാമിക്കും കുടുംബത്തിനും നന്ദി.വയർ നിറയെ ഊട്ടിയവർക്കും നന്ദി
Evteyanu ee bhakshana pura... ( hotel) Sree Rama Krishana mess..??
@@XD123kkkഗുരുവായൂർ ഇറങ്ങുക. അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും സർ.. ഇതൊക്കെ തിന്നാൻ പോകുന്നതാണെന്നു തോന്നുന്നു
ഈ ചേട്ടനും കുടുംബത്തിനും നന്മ വരട്ടേ. അതുപോലെ ഗുരുവായൂരപ്പൻ്റെ ദൃഷ്ടി എല്ലാവരിലും എത്തട്ടെ.
Guruvayurappan iniyum Swamiyeyum kudumbatheyum anugrahikkan prardhikkunnu 🙏🙏🙏
അത്യധികം ശുചിയും രുചിയുമുള ഭക്ഷണം👍👍🙏🙏🙏
സ്വാമിയുടെ കുടുംബത്തിന് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
ഗുരുവായൂർ അപ്പൻ അദ്ദേഹത്തെ അനുഗ്രഹിച്ചു. നല്ല ആൾകാർക്ക് നന്മ വരും
Sooper taste
Very good food available and that too at an economical rate. His food is famous in entire Thrissur district.
Adipoli taste😊
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരി ഓം
Beautiful prasentaction thankyou so much God bless you with all family members 🙏 Krishna guruvayoor appa saranam 🙏🕉️
സത്യസന്ധതക്കും കഠിന പ്രയത്നത്തിനും ഉയർച്ചയേ പറഞ്ഞിട്ടുള്ളൂ. ഓം നമോ നാരായണായ. 🙏
ഹരേ കൃഷ്ണ, എല്ലാ ആശംസകൾ...
മൂർത്തി സ്വാമി& വിജയ മാമി🙏🙏🙏
Aiwaaa😍😍😍After 14 years🥺🥺🥺ellareyum kaanan kazhinjathil othiri sandosham😍Sandoshamaayi irikkatte ennum❤️guruvayurappan anugrahikkatte sree yeyum kudumbatheyum🙏🙏🙏
Nalla presentation
Guruvayur appan anugrahikkatte
Thank you samy next time I will visit you 🙏🙏🙏 .Guruvayur Appa rekshikane
Very good...
God bless you all..🙏🙏🙏
Hare Krishna 🙏 🙏 🙏 🙏 🙏
സ്വാമിക്കും കുടുംബത്തിനും ആയുരാരോഗ്യവും ഐശ്വര്യവും ഉണ്ണിക്കണ്ണൻ തരട്ടെ... പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Valare santhoshayi. Guruvayoorappante anugraham thanne
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം🥰🥰
സ്വാമിയുടെ ഊണ് കുറേ കഴിച്ചിരിക്കണു❤️🙏
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏🕉️🕉️🌹
Thanks for the information,next time will try from this place.
Nice to see Srirams Appa, Amma and brother.....
.
ദൈവം അനുഗ്രഹിക്കട്ടെ❤️
Very very happy to see this video 😊
Wishing you all the best 💐💐💐 Meena and ramamoorthy!!
Super Perippa❤️❤️🙏🏻
ഹരേ കൃഷ്ണാ . എനിയ്ക്കും രണ്ടു ദിവസം ആഹാരം കഴിയക്കാൻ സാധിച്ചു.
Lunch super homely food with family atmosphere
ഹരേ കൃഷ്ണാ.... 🙏🙏❤❤
Hare Krishna guruvayurapa ...bhagavante anugraham...Allam...parayathe vayya...
Shall take swamy's food on my next visit to Guruvayur and post my opinion. Any way, time being wish them all the best.
All the best, Krishna guruvayoor appa 🙏
നല്ല ഊണ് ആണ്. കഴിച്ചിട്ടുണ്ട്
New information. Thank you🥰
Good information, thanks a lot 🙏🙏
May God bless you 🙏
Annam Brehmma mayam.
പൊളിച്ചു.. അടിപൊളി അവതരണം സൂപ്പർബ് 🥰🥰
Guruvaayurappaa....😭😭😭🙏🙏🙏noku aa veetukaaree ....
ഹരേ കൃഷ്ണാ 🙏🌷
Guruvayurappa Saranam.Hare narayana narayana narayana
ഇവിടെ ഉച്ചക്ക് ഉള്ള ഭക്ഷണം സൂപ്പർ 👌👌👌ആയിരുന്നു ഞാൻ ഇന്നല്ല ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു ഇവിടെ നിന്നും ഉച്ചക്ക് ഭക്ഷണം കഴിച്ചു നല്ല ഫുഡ് വീട്ടിൽ നിന്നും കഴിച്ച ഫീൽ
The main problem in Kerala, especially in Temple areas is non availability of good food. Since Keralites often eat Non Veg. one cant expect neatness or quality. Hotel owners around temples doesnt have sense of providing quality food and just running business to make money from the huge crowd. Its always better to rely on the Prasada Oottu than going to a Hotel. People visiting temples from outside Kerala will have a tough time for getting quality food. Kerala temple towns should provide Karnataka style vegetarian food (Thaali) which all people of India like to eat.
THANKS FOR INFORMATION
Address should have been given in English also. If possible please edit the Heading (the right place) and provide Address there.
ഹരിഓം രാധേ ശ്യാം ഹരേ രാമ ഹരേ കൃഷ്ണ
Good presentation 🙂,
സാമീ ഞാൻ ഈ സ്വർഗ വാതിൽ ഏകാദശിക്ക് ഭഗവാൻ അനുവദിക്കുമെങ്കിൽ വരും അന്ന് എനിക്കും ഒരു ഊണ് തരണം
ഏകാദശിക്ക് ഊണ് കഴിക്കാൻ പാടില്ല
My regards to Swamiji and his family.
Krishnaaa..guruvayoorappaa.. very tasty food.. unlimited....and price also less
ശരീര പോഷണം മാത്രമല്ല ആത്മീയ പോഷണവും അദ്ദേഹം സമൂഹത്തിൽ നടത്തുന്നുണ്ട്. ശ്രീമദ് ഭാഗവതം.
1971 കാലങ്ങളിൽ രാമ കൃഷ്ണ lunch home. കിഴക്കേ നട ഒരു സംഭവം ആയിരുന്നു. വർഷങ്ങൾ ക്കു ശേഷം അവിടെ ചെന്നപ്പോൾ ശര്ദിക്കാൻ വന്നു. വാഷ് area പരിതാപ കരം ആയിരുന്നു. അതിനു ശേഷം അവിടെ ക്കു പോകാറില്ലായിരുന്നു. കുറെ 3rd class സപ്ലൈർ മാറും ഈ vruthikedinu കൂട്ടായിരുന്നു.. ഈ ഹോട്ടൽ കാരുടെ ആണോ മേൽ പറഞ്ഞ മെസ്സ്
Good video ആശംസകൾ 🙏❤️
Lunch charge? Tiffin charge details all missed in this introduction/ information .
Namaste swamy 🙏😃
ഹരേ കൃഷ്ണ 🙏🙏🙏
Nice..information
Krishna Guruvayurappa Kanna
Ellavareyum Kathrashikkane
Hare Guruvayurappa, Krishna 👋👋👋👌👌👌👌💯💯💯💯❤❤❤❤❤
Adipoli😊
Swamira super food .... Best wishes swami And Family
God bless you
Krishna Guruvayoorappa saranam narayana narayana narayana
Hare Krishna 🙏 🙏
ഗുരുവായൂരപ്പാ 🙏🙏🙏🙏
HareKrishna
Guruvayoorppa sharanam🙏🙏🙏
ഹരേ കൃഷ്ണാ ❤
Adipoli
Poya vazhiyum direction koodi paranjirunnu enkil upakaram ayirunnu
Good presentation ☺️
Hare Krishna sarvam krishnarppanam...
പോകാനുള്ള സ്ഥലം.ആശംസ
Namaskaram..
Super 💟
ഞങ്ങൾ കഴിഞ്ഞമാസം ഗുരുവായൂർ വന്നിരിന്നുഅപ്പോൾ അറിയില്ലായിരുന്നു അറിഞ്ഞിരുന്നെങ്കിൽ വരുമായിരുന്നു വല്ലാത്ത നഷ്ടമായിപ്പോയി 🙏
❤❤❤great swamy
May the Lord Krishna bless you Swami .
Kayil kazichondirikkunna aaharathil vilambubol muttathirikkan pala hotel karum shradhikkunnilla.
Next time will come❤
Hare Krishna 🙏💙🙏
Enikkariyam ente husband munne eppazhum kazhikkarulla sthalam anu
HARE RAMA
HARE KRISHNA
HARE RAMA
OHM NAMO
BHAGAVATHE VASUDEVAYAH
🙏 👏 👏
ഗുരുവായൂർ വരുമ്പോൾ സ്വാമിയുടെ ഹോട്ടലിൽ പോകണം 👌