Used BMW AUDI BENZ cars in delhi at cheap rate | High street used cars Part 2 | malayalam vlog

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #delhiinnova
    #highstreetusedcars
    #delhiusedcars
    Dealership Name : High Street Cars
    FOR ENQURY : Rahul 9599114593
    Address : Farm No.4 Shaurya Sagar Garden
    Vasant Kunj New Delhi 110070
    Near IGI Airport Delhi
    _______________________________
    please visit
    store.shoopy.i...
    manu contact: kpmanu@hotmail.com
    _______________________________
    Delhi , officially the National Capital Territory (NCT) of Delhi, is a city and a union territory of India containing New Delhi, the capital of India. Straddling the Yamuna river, primarily its western or right bank, Delhi shares borders with the state of Uttar Pradesh in the east and with the state of Haryana in the remaining directions. The NCT covers an area of 1,484 square kilometres.According to the 2011 census, Delhi's city proper population was over 11 million. Delhi's urban agglomeration, which includes the satellite cities of Ghaziabad, Faridabad, Gurgaon and Noida in an area known as the National Capital Region (NCR), has an estimated population of over 28 million, making it the largest metropolitan area in India and the second-largest in the world.
    #caraccessories
    #delhicaraccessories
    #delhicheapmarkets
    #delhiclothmarkets
    #carsparemarketsindelhi
    #caraccessoriesindelhi
    #kashmeregatecaraccessories
    #delhimarkets
    #delhishoemarkets
    #delhibagmarket
    #cameramarketindelhi
    #caraccessorieswholesaledealerindelhi
    #caraccessoriesinwholesalerate
    #cheapaccessoriesindelhi
    #wholesaleshoemarketindelhi
    #wholesaleshirtmarketindelhi
    #newdelhi
    #manuuncleindelhi

ความคิดเห็น • 122

  • @faizelvk8542
    @faizelvk8542 2 ปีที่แล้ว +16

    Mr manu rate ഡൽഹി യെ അപേക്ഷിച്ചു കൂടുതൽ ആണ്. പ്രത്യേകിച്ച് 2010 model

  • @kidnation3133
    @kidnation3133 2 ปีที่แล้ว +28

    അവൻ ആദ്യം ബാറ്റയിൽ ആണ് ജോലി ചെയ്തത് തോന്നുന്നു എന്തിനു ഒരു 90 കൂടെ ഉണ്ട്

  • @unnitkumbalath
    @unnitkumbalath 2 ปีที่แล้ว +5

    High Street Cars ലെ Vijay Bhai യുടെ ഒരു വീഡിയോ ചെയ്യാമോ? വില കുറവിൽ നല്ല പ്രീമിയം കാറുകൾ ഉണ്ട്.

  • @shajipottakkat9324
    @shajipottakkat9324 2 ปีที่แล้ว +12

    ബാബ ലക്ഷ്വറി കാറിലെ ജീവനാഡി ആയിരുന്ന വിജയ് ഭായ് തുടങ്ങി വച്ച പുതിയ സംരംഭം.ഇവിടെ നിന്നും ആർക്കും വിശ്വസിച്ച് വില കുറവിൽ വണ്ടി വാങ്ങാം.
    ഈ വണ്ടികൾ കേരളത്തിലെ റോയൽ ഡ്രൈവിൽ പോയാൽ ഇതിൻ്റെ ഇരട്ടി വില ആവും.

    • @iam__vengeance886
      @iam__vengeance886 2 ปีที่แล้ว +2

      അതാണ് റോയൽ ഡ്രൈവ് 😁😁😁

    • @unnitkumbalath
      @unnitkumbalath 2 ปีที่แล้ว +1

      സത്യം 😊👍

    • @nobymjose
      @nobymjose 2 ปีที่แล้ว

      Ji ഇവിടെ നിന്ന് വണ്ടി വാങ്ങിയിട്ടുണ്ടോ

    • @asuruvelayudan9778
      @asuruvelayudan9778 2 ปีที่แล้ว

      Mopar baba car vitto why

    • @johnstains7206
      @johnstains7206 2 ปีที่แล้ว

      Thanks bro for great information 👌

  • @ShyamSundar-on9ie
    @ShyamSundar-on9ie ปีที่แล้ว

    Then after run , if heard about the Road Tax of the luxury vehicles.

  • @sundarancholakavil3456
    @sundarancholakavil3456 2 ปีที่แล้ว +1

    മനൂ..വാഹനങ്ങളുടെ ഇൻഷൂറൻസ് എത്ര, എൻജിൻ സിലിണ്ടർ എത്ര എന്നുകൂടി ചോദിക്കാമായിരുന്നു. കാരണം ഇതിൽ കൂടുതലും പെട്രോൾ ആണെങ്കിൽ 6, 8 സിലിണ്ടർ വാഹനങ്ങൾ ആയിരിക്കണം.

  • @sreejeshp1299
    @sreejeshp1299 2 ปีที่แล้ว +5

    2013 Innova ക്ക് കേരളത്തിൽ എത്ര Tax അsക്കേണ്ടി വരും/ ഇവിടുത്തേ registration ലേക്ക് മാറുമ്പോൾ Total ഈ വണ്ടിക്ക് എത്ര രൂപയാവും

  • @libinabraham2817
    @libinabraham2817 2 ปีที่แล้ว +3

    Honda city 2015 model rate?

  • @haneeshjohn6972
    @haneeshjohn6972 2 ปีที่แล้ว +2

    Innova crystal ulla showroom kanikan try cheyu

  • @kckkk6743
    @kckkk6743 2 ปีที่แล้ว +5

    ആ മൊഞ്ചൻ കേമറിയെ പൊക്കാൻ ഒരു കൊതി 🥰🥰🥰ഇവിടെ നമ്മുടെ നാട്ടിലെ tax എത്രയാവും 🤔

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh 2 ปีที่แล้ว +2

    നിങ്ങളുടെ ചാനലിൽ കാണിക്കുന്ന വണ്ടികൾ എല്ലാം 2010 മോഡൽ അല്ലെങ്കിൽ 2011. ഒക്കെ അല്ലേ ഉള്ളൂ. കുറച്ചുകൂടി മോഡൽ ഉള്ള വണ്ടികൾ കാണിക്കാൻ ശ്രമിക്കണം. ഈ വണ്ടികൾ വാങ്ങി NOC ഒക്കെ ശെരിയാക്കി വരുമ്പോൾ അടുത്ത് retest ചെയ്യാൻ സമയം ആകും. കൂടെ വണ്ടിയുടെ ഫുൾ details i mean എത്ര കിലോമീറ്റർ ഓടി എത്രാമത്തെ ഓണർ. പെട്രോൾ എൻജിൻ ആണോ ഡിസീൽ ആണോ എന്നൊക്കെ ഫുൾ details പറയാൻ ശ്രമിക്കണം. Maximum കുറച്ചുകൂടി മോഡൽ ഉള്ള വണ്ടികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം

    • @ManuUncleInDelhi
      @ManuUncleInDelhi  2 ปีที่แล้ว +2

      model ulla vandikal other statil ninnu edukkunnathil profit undakilla

    • @febinmedia4907
      @febinmedia4907 2 ปีที่แล้ว

      Ya

  • @myjourneis432
    @myjourneis432 2 ปีที่แล้ว +7

    Beetle 2010 ivide UAE 2.5 lack ന് കിട്ടും 😅

  • @ashimajoseph4946
    @ashimajoseph4946 2 ปีที่แล้ว

    Accident undo, flood aano ennokke choyikanam bro..

  • @maruthagramam5488
    @maruthagramam5488 2 ปีที่แล้ว +7

    B M ന്റെ ഡോർ ഒന്നും വലിച്ചു അടക്കലേ ഭായ് മെല്ലെ അടുപ്പിച്ചു വെച്ചാൽ മാത്രം മതി ആത് മഗ്നെറ്റ് ടൈപ്പ് ആണ് എല്ലാ ഡോറുകളും

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations 2 ปีที่แล้ว +1

      Use cheythu parichayam illatha alukal lorryude vaathil adakkunna poleyaanu kandaal Nenju Thakarnnu pokum

    • @maruthagramam5488
      @maruthagramam5488 2 ปีที่แล้ว

      @@CSInfoTechLeadingInnovations സത്യം

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 ปีที่แล้ว +3

    മനുഭായി നല്ല ജിപ്സി കിട്ടുമോ with noc?

  • @rajulasalim1474
    @rajulasalim1474 2 ปีที่แล้ว

    Bro.plese..vandeede..mylege.koodi.parayane..manu

  • @MamshadUP-ev1ex
    @MamshadUP-ev1ex 2 ปีที่แล้ว +6

    Nissan India has discontinued the Teana due to poor sales and strong competition in the D-segment.
    The mileage of Teana [2007-2014] Petrol ranges between 7.6 kmpl - 11.07 kmpl.

  • @lion8264
    @lion8264 2 ปีที่แล้ว +1

    സൂപ്പർ ബ്രോ... 👍.. 👹

  • @najeebsp2541
    @najeebsp2541 2 ปีที่แล้ว

    Skoda Octavia 2018 model ഉണ്ടോ

  • @VipinCklaptopservicepalakkad
    @VipinCklaptopservicepalakkad 2 ปีที่แล้ว +1

    Army gypsy vandikal engane edukkam ennoru video cheyyamo ,?

  • @sreejeshsreekrishna5203
    @sreejeshsreekrishna5203 2 ปีที่แล้ว

    നിങ്ങളെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല വാട്സ്ആപ് ചെയ്തു ഒരു റിപ്ലൈ യും ഇല്ല എന്താണ് bro...

  • @Aneefptvlog
    @Aneefptvlog 2 ปีที่แล้ว +2

    കിലോമീറ്റർ മാറ്റിയതാണെന്ന് പ്രത്യേകം പറയേണ്ട 🤣🤣🤣കേൾക്കുന്നവർ മനസിലാക്കിയാൽ മതി

  • @prasanthnaffco
    @prasanthnaffco 2 ปีที่แล้ว +10

    വണ്ടികളെ ആദ്യമായി കാണുന്നവനെപ്പോലെയാണു അവതരണം 🤔🤔🤔

  • @sreekanth_V_nambiar
    @sreekanth_V_nambiar 2 ปีที่แล้ว

    @09:00.....km driven innova paranjillallo...

  • @jacksont277
    @jacksont277 2 ปีที่แล้ว +1

    ഇൻഷുറൻസ് tax മൈലേജ്..... കൂടി മനസ്സിൽ വെക്കണം.15 കൊല്ലം കഴിയുബോൾ പൊളിക്കാൻ കൊടുക്കണം.

  • @siyadsiyad4253
    @siyadsiyad4253 2 ปีที่แล้ว +1

    Inova km paranjillaa? Bro

  • @subair.mmeenadattur9097
    @subair.mmeenadattur9097 2 ปีที่แล้ว +1

    ബീറ്റൽ ലേഡീസ് കാറാണ് വിദേശ രാജ്യങ്ങളിൽ കൂടുതലും ലേഡീസ് ഉപയോഗിക്കുന്നത് ബീറ്റലാണ്

  • @adhiladhil8477
    @adhiladhil8477 2 ปีที่แล้ว +1

    Eniyum innovyudea video mathram cheyua

  • @saleemvijayawada9679
    @saleemvijayawada9679 2 ปีที่แล้ว

    Love from vijayawada 💖❤️💗

  • @muhammedadhilaziz9907
    @muhammedadhilaziz9907 2 ปีที่แล้ว

    Supper video

  • @alannicholas4896
    @alannicholas4896 2 ปีที่แล้ว

    Is thar available there model 2014 2013 price i am from Kerala

  • @kaalishiv
    @kaalishiv 2 ปีที่แล้ว

    Naatil tax koduthu mudiyum ethu kondupoyaal better take from own state

  • @younusvellu5504
    @younusvellu5504 2 ปีที่แล้ว

    മനു ബായ് എന്താണ് വിശേഷം .💪💪👍

  • @muhammedadil4097
    @muhammedadil4097 2 ปีที่แล้ว

    Innova crysta yude market cheyyamooo

  • @riyasmthampi391
    @riyasmthampi391 2 ปีที่แล้ว +1

    ഈ bmw ബെൻസ് നൊക്കെ മൈലേജ് എത്ര കിട്ടും?

    • @punchaami6248
      @punchaami6248 2 ปีที่แล้ว

      12 to 16 maximum

    • @bookfordindia218
      @bookfordindia218 2 ปีที่แล้ว

      കേരളത്തില്‍ വരുമ്പോള്‍ re registration tax heavy ആയിരിക്കില്ലേ? പിന്നെ 2010 എന്നത് 2025 വരെയല്ലെ കാലാവധി. അടുത്ത 5 വര്‍ഷത്തേക്ക് പുതുക്കാന്‍ maintanance work ആകുമ്പോള്‍ത്തന്നെ നിക്കറ് കീറും.

  • @noshinhere
    @noshinhere 2 ปีที่แล้ว +2

    bro kurach new model premium cars kanikk

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations 2 ปีที่แล้ว

      Ivar Automobile Athra parichayam illatha aalanu bro just pokunna place il video idunnathaanu

  • @prasadps4018
    @prasadps4018 2 ปีที่แล้ว +2

    Innova, corolla, Honda City ഇവയൊക്കെ കിട്ടുമെങ്കിൽ ഇടുക

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว

    Nice review Mr: Manu

  • @satheeshsadasivan8075
    @satheeshsadasivan8075 2 ปีที่แล้ว

    BMW 3series okay aaanu

  • @shamsukottakkal5417
    @shamsukottakkal5417 2 ปีที่แล้ว

    വാഹനങ്ങളുടെ വില പറയുന്നതിന് മുമ്പ് പെട്രോളാണോ ഡീസലാണോ എന്ന് പറയുക. അത് പോലെ ടയറിനെ കുറിച്ച് പറയൂ

  • @coldstart4795
    @coldstart4795 2 ปีที่แล้ว

    Bm Benz okke eduthal maintenance thnne nlla chilv varum...

    • @NEWGAMING632
      @NEWGAMING632 ปีที่แล้ว

      Bro benz mathramalla bmw, audi brands nu maintenance cost high anu😊

  • @gopikms9337
    @gopikms9337 2 ปีที่แล้ว

    Inovathe price ???????……..

  • @aravindchithu9640
    @aravindchithu9640 2 ปีที่แล้ว +1

    രാഹുൽ ഭായിയെ കണ്ടപ്പോൾ F I R ലെ നരേന്ദ്ര ഷെട്ടിയെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ 😁
    സുന്ദരനായ വില്ലൻ...
    റേറ്റ് ഒരല്പം കൂടുതലല്ലേ...?

  • @uwaisudheenuwaisudheen5597
    @uwaisudheenuwaisudheen5597 2 ปีที่แล้ว

    part 3 undavallo

  • @jamalgthundathil
    @jamalgthundathil 2 ปีที่แล้ว +1

    മനു ബീറ്റൽ ഹിറ്റ്ലർ ഡിസൈൻ ചെയ്ത വണ്ടിയാണ്

  • @1ShyjuVarghese
    @1ShyjuVarghese 2 ปีที่แล้ว

    Super

  • @muhammedbasheer6479
    @muhammedbasheer6479 2 ปีที่แล้ว +2

    ᠻ𝓲𝘳ꫀ𝘴𝓽 ᥴꪮꪑꪑꫀꪀ𝓽 👍🏻

  • @drtj5161
    @drtj5161 2 ปีที่แล้ว +2

    താങ്കൾക്ക് വണ്ടികളെ പറ്റി വല്ല്യ ധാരണ ഇല്ലല്ലേ

  • @siddheeqeap
    @siddheeqeap 2 ปีที่แล้ว

    Nammal wahtsil rder

  • @kpvenu3276
    @kpvenu3276 2 ปีที่แล้ว

    രണ്ട് വർഷം കുടി കഴിഞ്ഞാൽ സ്ക്രാപ്പ് ആയി മാറും 20012 മോഡൽ

  • @prajeeshpaulose4439
    @prajeeshpaulose4439 2 ปีที่แล้ว

    Good

  • @Muralinair2000
    @Muralinair2000 2 ปีที่แล้ว

    2013 വി മോഡൽ 600000 അറ' ലക്ഷം ഉള്ളു വില പേശിയാൽ വീണ്ടും കുറയും

  • @aj-gd1bq
    @aj-gd1bq 2 ปีที่แล้ว

    Vedeo പ്വോളി

  • @martinlouis6422
    @martinlouis6422 2 ปีที่แล้ว

    നിസ്സാൻ ടിന യുടെ ഡീറ്റെയിൽസ് പറഞ്ഞില്ല.

    • @antonyjosephkuruvilla7330
      @antonyjosephkuruvilla7330 2 ปีที่แล้ว +1

      ചേട്ടാ പോയി പെടല്ലേ! പെട്രോൾ മൂന്ന് കിലോമീറ്ററാണ് മൈലേജ് 😭

  • @antonylijo5624
    @antonylijo5624 2 ปีที่แล้ว +3

    2010വണ്ടിക്ക് ഡൽഹി NOC കിട്ടില്ല വാങ്ങിച്ചു ഇവിടെ കൊണ്ട് വന്നു പൊളിക്കാൻ കൊടുക്കാം 🤣🤣

    • @ManuUncleInDelhi
      @ManuUncleInDelhi  2 ปีที่แล้ว

      noc kittum

    • @ggwould9004
      @ggwould9004 2 ปีที่แล้ว +1

      സത്യം അതു മാത്രമല്ല ടാക്സ്

  • @johnccherian9189
    @johnccherian9189 2 ปีที่แล้ว +1

    Bata rate

  • @lovingfriend532
    @lovingfriend532 2 ปีที่แล้ว +1

    Price is very high

  • @truething9281
    @truething9281 2 ปีที่แล้ว

    ചങ്ങായി എല്ലാവണ്ടിയും അടിപൊളി എന്ന് പറയല്ലേ

  • @shafyshafy8791
    @shafyshafy8791 2 ปีที่แล้ว

    🤝🏻👍🏻👍🏻👍🏻☕️

  • @sumeshkumar7251
    @sumeshkumar7251 2 ปีที่แล้ว

    വില കൂടുതൽ ആണ്

  • @nissimonnissi6519
    @nissimonnissi6519 19 วันที่ผ่านมา

    4 40

  • @psy1040
    @psy1040 2 ปีที่แล้ว

    Ithilum kuranja rate vandi kittum😂

  • @psy1040
    @psy1040 2 ปีที่แล้ว +1

    Chettanu vandiyepatti valya arivonnum illale😂😂😂

  • @muhammedrafi1315
    @muhammedrafi1315 2 ปีที่แล้ว

    മാന്യമായ വില

  • @damarmirbath801
    @damarmirbath801 2 ปีที่แล้ว

    Rate very highhhhhhhhh

  • @shibilinaha5055
    @shibilinaha5055 2 ปีที่แล้ว +1

    Helloo uncle, please learn the basics about automobiles before you do such videos. 🙏🏻

  • @shineraj2466
    @shineraj2466 2 ปีที่แล้ว

    Price is too high, maybe you are in wrong place 🤦‍♂️🤦‍♂️

  • @shajipp4372
    @shajipp4372 2 ปีที่แล้ว

    Soopar vidiyo

  • @jayanp2046
    @jayanp2046 2 ปีที่แล้ว

    😂😜🥲❤‍🩹