ആര് പറഞ്ഞ് മോനെ പത്തു കൊല്ലം മുന്നേ ഓർമ്മ യുണ്ടോ പെണ്ണിന്റെ ആൾക്കാര് സ്ത്രീധനം അങ്ങോട്ട് കൊടുത്താണ് കെട്ടിച്ചു വിട്ടേ ഇന്നും ഈ സമ്പ്രദായം ഇല്ലേ കൊല്ലം തിരുവനന്തപുരം ഭാഗം.
വളരെ വളരെ നല്ല ഒരു മെസ്സേജ്. നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. എന്റെ വീട്ടിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഈ സ്ഥിതി മാറണം. ശക്തമായ മെസ്സേജുകൾ പ്രതീക്ഷിക്കുന്നു.
വളരെ നല്ല വീഡിയോ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ....ഇതേ അവസ്ഥ തന്നെ ഗവൺമെൻ്റ് ജോലി ഉള്ളവർക്കും ഇവിടെ ഉണ്ട്.....മാറിയാലും മാറിയില്ലേലും ജീവിക്കേണ്ടവർ ജീവിക്കും....... അല്ല പിന്നെ😂😂😂😂😂😂😂😂
Govt ജോലിക്കാരനെക്കാളും ഇണ്ടാവും ഗൾഫ്‌കാരന്റെ ശമ്പളം എന്നാലും പുച്ഛമായിരിക്കും ഗൾഫുകാരോട് . തൊഴിൽ അറിയുന്നവന് ലോകത്തിന്റെ ഇവിടെ പോയാലും നല്ല ജോലിയും കിട്ടും ശമ്പളവും കിട്ടും.ഗൾഫില് വന്നവന് മറ്റുരാജ്യക്കാരുമായിട്ട് ഇടപഴകിയിട്ട് ജോലിയും പല പല ഭാഷയും പെട്ടെന്ന് പഠിച്ചെടുക്കും. ഇവിടത്തെ എത്ര സർക്കാർജോലിക്കാർക്ക് കഴിയും fluent ആയിട്ട് മറ്റ് ഭാഷകൾ കൈകാര്യം ചെയ്യാനും മറ്റ് ജോലി ചെയ്യാനും
ഏതു ജോലിക്കും അതിന്റേതായ മുട്ട് ഉണ്ട്,ദുരാഗ്രഹമായ ഒരു ചിന്തയാണ് Govt.ഉദ്യോഹത്തരെ വേണം എന്ന വാശി, അതിൽ ആണും പെണ്ണിന്റെയും ജീവിതത്തിന്റെ അവസാനം വിവാഹം നടക്കാതെ ഒറ്റപ്പെട്ടുന്ന ഒരു അവസ്ഥ. നന്ദി നമസ്കാരം 🕉️🕉️🕉️
ഗൾഫുകാരെ ഒരിക്കലും പുച്ഛിക്കരുത് ഒരുകാലത്ത് ഒന്നും ഇല്ലാതിരുന്ന സംസ്ഥാനമായ നമ്മുടെ കേരളം ഇന്ന് എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ 90% പ്രവാസി കളുടെ അധ്വാനവും കണ്ണീരും കഷ്ടപ്പാടും കൊണ്ടാണ്
എല്ലാവരും ഗവൺമെന്റ് ജോലി ചെയ്താൽ വീട് പണി ആര് എടുക്കും ഇന്റെ ഹസ് ഇന്റെ കല്ലിയാണം കഴിക്കുമ്പോ വാർപ്പിന്റെ ജോലി ക്ക് പോയീർന്നത് പിന്നെ രണ്ട് വർഷം കഴിഞ്ഞ് outo എടുത്ത് അതുമ്മേ രണ്ട് വർഷം പോയി പിന്നെ ഗൾഫിൽ പോക്ക് തുടങ്ങി ഇന്ന് അൽഹംദുലില്ലാഹ് സുഗമായി 23 വർഷ മായി കഴിയുന്നു ഇനിക്ക് 3 മക്കൾ ആയി അവർക്കും സാധ കടകളിൽ ആണ് അന്തസ്സായി ജീവിക്കുന്നു ഞങ്ങൾ 👍🏻👍🏻
ഏറ്റവും വലിയ ജോലി എന്ന് പറയുന്നത് അഫിമാനത്തോടെ പറയാൻ പറ്റുന്ന ജോബ് ഏതാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അന്നം ഉണ്ടാക്കുന്ന ആൾക്കാർ പണിയെടുക്കുന്ന ജോബ് അയ്യാ കൃഷി ഏറ്റവും വലിയ ജോബ് കാരണം കുറച്ചേങ്കിലും ആൾക്കാർ അതിനു വേണ്ടി ഏർഗിയില്ലെങ്കിൽ എങ്ങനെ ഈ സർക്കാർ ജോലിക്കു വേണ്ടി പാഞ്ഞു നടക്കുന്നവർ എങ്ങനെ ആഹാരം കഴിക്കും എങ്ങനെ ജീവിക്കും കൃഷി എന്ന ജോബിനാണ് ജോലിയിൽ മുന്നിൽ എന്നാണ് എന്റെ അഫിപ്രയം അഗീകരിക്കുന്നവർക്കു സ്സപ്പോർട്ട് ചെയ്യാം 🤔🙏🙏🙏🙏 ആഹാര കാര്യത്തിൽ പാവപെട്ടവനെന്നോ പണക്കാരൻ എന്നോ ഉണ്ടോ?🤔
താങ്കൾക്ക് ഇന്ന് സമൂഹത്തിൽ നടക്കുന്ന വേറെ ഒരു വിഭാഗം ആൺ കുട്ടികളുടെ ഗതികേട് പറഞ്ഞു തരാം, നമ്പൂതിരി വിഭാഗത്തിൽ ശാന്തി, അമ്പലത്തിൽ പൂജ ചെയ്യുന്നവർക്കും പെൺകുട്ടികളെ കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ട്, ശമ്പളം എത്ര കൂടുതൽ ഉണ്ടെങ്കിലും, ഇവരെ പെൺകുട്ടികൾക്ക് പുച്ഛം, താഴ്ന്ന ജാതിയിൽ പെട്ടവരുടെ കൂടെ ഒളിച്ചോടി പോയാലും പൂജചെയ്യുന്നവരെ വേണ്ട, കലികാലം
ഇങ്ങനെ നടക്കുന്നില്ല എന്ന് പറയുന്നില്ല ചിലരുണ്ട് ഇപ്പോളും . പക്ഷേ പെൺകുട്ടികളെ കാണാൻ വരുന്ന ഒരുപാട് ആണുങ്ങൾ പെണ്ണിന് നിറം പോരാ എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട് . വെറും സൗന്ദര്യം നോക്കി വരുന്ന കുറേ പേര് ഉണ്ട് . Racism വച്ച് കളിക്കുന്ന വിവരം ഇല്ലാത്ത കുറെയെണ്ണം ഉണ്ട്. എന്നാൽ പോട്ടെ എന്ന് വെക്കാം അവര് കറുത്തിട്ടാണെങ്കിലും വെളുത്ത പെൺകുട്ടിയെ വേണം അവർക്ക്😏
ഇതിനെല്ലാം കാരണം പിണറായി സർക്കാരാ പിന്നോക്കം നിൽക്കുന്ന ജാതിക്കാർക്ക് നല്ല രീതിയിൽ സാമ്പത്തിക സഹായം നൽകുന്നു പഠനം സഹായം കൊണ്ട് താൽക്കാലിക വ്യവസ്ഥയിൽ ഏതെങ്കിലും ഒരു ജോലി അവർക്ക് ഉണ്ടാവും അതിനാൽ ഒരു സാധാരണക്കാരൻ്റെ ജീവിത രീതിയിൽ ജീവിക്കാൻ ഇവർ തയ്യാറാകുന്നില്ല ലക്ഷറി ലൈഫ് ആണ് പലരും ആഗ്രഹിക്കുന്നത് 🙏
നല്ലൊരു മെസ്സേജ് ആയിരുന്നു ഈ കുടുംബം ഇന്ന് ഇവിടെ നമുക്ക് വേണ്ടി അവതരിപ്പിച്ചത് എല്ലാ കുടുംബത്തിലും ഇങ്ങനെയുള്ള കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നത് കല്യാണം ആലോചനക്കായി ചെല്ലുമ്പോൾ ഗവൺമെന്റ് ജോലി വേണം ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ പോവുകയാണെങ്കിൽ ജാതിയോ പ്രശ്നമില്ല
അവർക്കു മോളെ കൊടുക്കാൻ താല്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ. അവരെ കളിയാകാതിരുന്നാൽ മതിയായിരുന്നു. ഒരു ജോലിയും കുറവായി കാണരുത്. പണം, ജോലി, തറവാട്ട് മഹിമ.... അതിലും ഉപരി വേറെ ഒന്നും ഇല്ല്യ എന്നാണ് പലരും കരുതുന്നത്
ഇത് ഒരു msg തന്നെ പക്ഷെ പണ്ട് ഈ അവസ്‌ഥ പെൺ കുട്ടികൾക്കും ഉണ്ടായിരുന്നു പെണ്ണിന് വീട് വേണം സ്വത്ത് വേണം പിന്നെ ആങ്ങള മാർ ഇല്ലങ്കിൽ പെണ്ണിനെ വേണ്ട ഞങ്ങൾ മൂന്ന് പെൺ കുട്ടികൾ ആയതു കൊണ്ട് കുറെ അവഗണന അനുഭവിച്ചിന് ഇപ്പോൾ പെൺ കുട്ടികൾ കുറവ് ആയതു കൊണ്ട് അല്ലെ ഇപ്പോഴും ആ അവസ്‌ഥ ഉണ്ടാകുമായിരുന്നു പാവപെട്ട പെൺ കുട്ടികൾ ഇന്നും ആ സങ്കടം അനുഭവിച്ചേനെ
ഇതൊക്കെ ആരോടു പറയാൻ ആര് കേൾക്കാൻ.. സർക്കാർ ജോലി ഉള്ളവർ അതേ ജോലി ഉള്ളവരെ അന്വേഷിക്കുന്നതിൽ വല്യ ബുദ്ധിമുട്ട് തോന്നില്ല.. പക്ഷെ പലരും അതല്ല ചിന്ദിക്കുന്നത് പെൺകുട്ടി 10 - ക്ലാസ് ആണേലും കെട്ടാൻ വരുന്ന ചെറുക്കൻ ഗവണ്മെന്റ് ജോലി ഉള്ളവൻ ആണേൽ നന്നായിരുന്നു എന്ന് ചിന്ദിക്കുന്നവരാണ് കൂടുതൽ പേരും...
ഇവിടെ കമന്റിട്ട ചുരുക്കം ചിലരൊഴിച്ച് എല്ലാവരും തന്നെ സ്വന്തം കാര്യം വരുമ്പോ ഈ പറയുന്നതൊന്നും നടപ്പിലാക്കില്ല. അപ്പോ എല്ലാവർക്കും സ്വന്തം മക്കളുടെ, സഹോദരങ്ങളുടെ കാര്യത്തിൽ എല്ലാം വേണ്ടി വരും. അല്ലാത്തപ്പോൾ വലിയ ആദർശങ്ങൾ വിളമ്പുകയും ചെയ്യും.
പ്രൈവറ്റ് മേഖലയിലും സ്വയം തൊഴിൽ മേഖലയിലും സാമ്പത്തിക വിനിമയം കുറയുമ്പോൾ സർക്കാരിന്റെ വരുമാനവും കുറയുന്നു. കാത്തിരുന്നു കാണാം . രാജ്യസേവകരെ സ്വകാര്യ മേഖലയിലേക്ക് വിൽക്കുന്നതും നല്ലതിനായാണ് . ജനസമ്മതി ദായകന്റെ ഒരു മുദ്രയ്ക്ക് വേണ്ടി ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ജനസേവകരുടെ കാലവും അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തിലെ എല്ലാ മാറ്റങ്ങളുടെ തുടക്കവും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. ആ മാറ്റങ്ങൾ അപരിഷ്കൃത സമൂഹമെന്ന് മുദ്ര ചാർത്തിയ വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങളിലേക്കെത്തപ്പെടുമ്പോൾ അര നൂറ്റാണ്ടെങ്കിലും എടുത്തേക്കാം.
ഈ ചിന്തകത്തിയാണ് മാറേണ്ടത് ഞാൻ ഒരു ഡ്രൈവർ ആണ് എനിക്ക് ഇപ്പോൾ ഒരുപാടു ആലോചനകൾ നടക്കുന്നുട് പക്ഷെ ഡ്രൈവർ എന്നുപറയുമ്പോൾ ആർക്കും വേണ്ട ഗവണ്മെന്റ് ജോലികരെയും ഗൾഫ് കാരെയും നോക്കിയിരുന്നു അവർ വിട്ടിൽ ഇരുന്നു മുരടിച്ചു പോകുന്നു കൂലിപ്പണിക്കാരന്റെവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ഒരു പ്രശ്നവും undakunnilla
ഇതു തന്നെ അവസ്ഥ നാട്ടിൽ വന്നിട്ടു 2 മാസം ആയി ഇതുവരെയും ഒന്നും ആയിട്ടില്ല ഇ നാട്ടിലെ പെൺകുട്ടികൾക്കു മുഴുവൻ ഗോവെര്മെന്റ് ജോലിക്കാർ വേണമെങ്കിൽ ഒരാൾ മൂന്ന് വെച്ചു കെട്ടേണ്ടി വരും 😉
സർക്കാർ ജോലിക്കാരെ കാത്തിരിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് സർക്കാർ ജോലിക്കാർ എന്നു പറയുമ്പോൾ വിസ്മയ കേസ് കൂടി ഓർക്കുക മറ്റൊരു വിസ്മയ നിങ്ങളുടെ വീട്ടിൽ ഉണ്ടാകും
ഇവിടെ 30 lakhs salary ഉള്ള സോഫ്റ്റ്‌വെയർ എൻജിനീയർ ജോലി ഉണ്ടായിട്ടു ഇത് അനുഭവിച്ചത് ആണ്... അപ്പോ അച്ഛൻ്റെ ജോലി കൂലി പണി ആയിരുന്നു... എല്ലാം പ്രശ്നം തന്നെ
ഗവൺമെന്റ് ജോലിക്കാർക്കും വീട് ഉണ്ടാക്കാൻ വാർപ്പിന്റെ പണിക്കാർ തന്നെ വേണ്ടി വരും... ജോലി വേണം.. അത് ഗവൺമെന്റ് ജോലി തന്നെ ആവണം എന്നില്ലല്ലോ?അവനവന്റെ സ്റ്റാറ്റസ് അനുസരിച്ചുള്ള ജോലി ആവണം.. അത്ര മാത്രം
5:19 PM തൊഴിൽ അറിയുന്നവർക്ക് എല്ലാം സർക്കാർ ജോലി നൽകുന്ന ഒരു വമ്പൻ പദ്ധതിയുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട് 15 വർഷത്തോളമായി ഒരുത്തനും കേട്ടില്ല ഒരുത്തനും കേൾക്കാൻ തയ്യാറുമല്ല ജനങ്ങൾക്കും വേണ്ട ആ ആശയങ്ങൾ ഒരു സീരിയൽ ആയി ചെയ്യാമോ
10 തിയതി മുതൽ കടം വാങ്ങുന്ന Govt ജീവനക്കാർ. മറിച്ചും തിരിച്ചും നിൽക്കും. പത്തു രൂപ ഭാര്യ പോലും കടം തരില്ല. ചോദിച്ചാൽ പറയും എൻ്റെ അച്ഛൻ കെട്ടിച്ചത് ഒരു സർകാർ ജോലിക്കാരനെ കൊണ്ട് ആണ്. കൊണ്ട് വന്നാൽ വെച്ച് തരും. എനിക് വേറെ ഒന്നും അറിയണ്ടേ.
ഓടീപ്പൊകുന്നവർക്ക് ജൊലി ഒന്നും പ്രശ്നമില്ല നേരെ ചൊവ്വേ പെണ്ണന്വേശിച്ചാൽ നൂറ് ഡിമാൻഡ് തലയീലെ മുടി കുറഞ്ഞാൽ, വഴിയില്ലേൽ,വീട് ചെറുതായാൽ,ഓട്ടൊ ഓടിക്കുന്നവനായാൽ,ഇങ്ങനെ നൊക്കും ഓടിപ്പൊകുന്നവർ അവന് വീടുപൊലുമുണ്ടാവില്ല അതിന് യാതൊരു കുഴപ്പവുമില്ല വല്ലാത്ത ജാതി ആളുകൾ
ഇപ്പോഴുള്ള യഥാർത്ഥ അവസ്ഥ ഇതുതന്നെയാണ് ഇതിനു ഒരു പോം വഴി gov തലത്തിൽ നിന്ന് തന്നെ വരണം ആണിനോ പെണ്ണിനോ ഒരാൾക്ക് മാത്രം gov ജോലിക്ക് അർഹത അപ്പോൾ താനേ ശെരിയാകും
ഇവിടെ ഇപ്പോൾ സർവീസിൽ കയറുന്ന ഒരു എൽ ഡി സി ക്ക് 31000 രൂപാ കിട്ടുമായിരിക്കും. എന്തായാലും അതിലും കൂടുതൽ b tech പഠിച് നല്ല കോളേജിൽ നിന്നും ഇറങ്ങുന്ന കുട്ടിക്ക് കിട്ടും.
എല്ലാവരും അവരവരുടെ സേഫ് ആണ് നോക്കുന്നത്. ആദർശം പറഞ്ഞുകൊടുക്കാൻ എളുപ്പമാണ്. പക്ഷെ സ്വന്തം പ്രശ്നം വരുമ്പോൾ എല്ലാവരും പ്രാക്ടിക്കൽ ജീവിതത്തിനാണ് മുൻതൂക്കം കൊടുക്കുക. ആദർശത്തിന് അല്ല.
പഴയ കാലത്ത് കാണുന്ന പെൺകുട്ടികൾക്കെല്ലാം എന്തെങ്കിലും കുറ്റവും കുറവും പറഞ്ഞു സെഞ്ച്വറി അടിച്ചു നടന്ന് ലക്ഷങ്ങൾ സ്ത്രീധനം വാങ്ങി വിലസിയവരുടെ ആൺമക്കൾ വർത്തമാനകാലത്ത് വെള്ളം കുടിക്കുന്നു. എല്ലാറ്റിനും ഒരു പ്രതിപ്രവർത്തനം ഉണ്ട് സുഹൃത്തുക്കളെ.....
ഗവണ്മെന്റ് ജോലിക്കാർക്ക് കിട്ടുന്ന പെൻഷൻ അങ്ങ് ഒഴിവാക്കിയാൽ ഗവണ്മെന്റ് ജോലി വേണം എന്ന വാശി എല്ലാവരും അങ്ങ് ഉപേക്ഷിക്കും. പിന്നെ കെട്ടുന്ന ആളിന് എന്തെങ്കിലും സംഭവിച്ചാൽ ഭാര്യക്ക് ജോലി കിട്ടും അത് വേറൊരു ഓപ്ഷൻ ആണ് ഇതൊക്കെയാണ് ഗവണ്മെന്റ് ജോലി വേണം എന്ന് എല്ലാവരും വാശി പിടിക്കുന്നത്. ചെക്കന്റെ ബാഗ്രൗണ്ട്, സ്വഭാവം, ഇതൊക്കെ അത് കഴിഞ്ഞേ ഉള്ളു. ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കുന്ന, അവളെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന, ആത്മഅഭിമാനവും തന്റെടവും, ജോലി ചെയ്യാൻ മനസ്സുമുള്ള ചെറുപ്പക്കാർക്ക് പെൺകുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുന്നതിൽ ഒരു തെറ്റും ഇല്ല. കൂലി പണി എടുക്കുന്ന ചെറുപ്പക്കാരിൽ എത്രയോ ചെറുപ്പക്കാർ ഇങ്ങനെയുള്ള ആളുകൾ. എന്നാൽ ഇങ്ങനെയുള്ളവരെ വേണ്ട അപ്പോൾ ഡിമാൻഡ്. എന്നിട്ട് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ജോലിയും കൂലിയും ഇല്ലാത്ത ഏതെങ്കിലും അലവലാതിയുടെ കൂടെ ഒളിച്ചോട്ടുകയും ചെയ്യും. എന്റെ അറിവിൽ തന്നെ എത്രയോ സംഭവങ്ങൾ ഉണ്ട്. പിന്നെ ഡിമാൻഡ് വയ്ക്കുന്ന പെൺപിള്ളേർടെ വീട്ടിൽ തന്നെ ഒന്നും ഉണ്ടാകില്ല. അവൾക്ക് ഗവണ്മെന്റ് ജോബ് ഉണ്ടാകില്ല, തട്ടിയും മുട്ടിയും ഡിഗ്രി വരെയെങ്കിലും എത്തിയ ടീംസ് ആയിരിക്കും ഇങ്ങനെയുള്ള പെണ്ണിനും പെണ്ണ് വീട്ടുകാർക്കും ആണ് ഏറ്റവും വലിയ ഡിമാൻഡ് ഉണ്ടാവുക
പെൺകുട്ടികളുടെ വീട്ടുകാർ ഓരോ ഡിമാൻഡ് വേക്കുമ്പോഴും ഓർക്കുക ഇതൊക്കെ നമ്മളുടെ മകൾക്കും ഉണ്ടോ എന്ന്?? മേൽ അനങ്ങാതെ സുഖിക്കാൻ നടക്കുന്നവരെ ദൈവം സുഖിക്കാൻ സമ്മതിക്കുക ഇല്ല.. അധ്വാനം ആണ് മഹത്വം.. ഇന്ന് കാണുന്ന പല വലിയ ആളുകളുടെയും പിന്നിൽ അവരുടെ അമ്മയുടെയും അച്ഛൻ്റെയും പൂർവിക ആളുകളുടെയും വിയർപ്പിൻ്റെ വില ഉണ്ടാകും.. പിന്നെ എന്തൊക്കെ നല്ലത് കിട്ടിയാലും മനോഭാവം ശരി അല്ല എങ്കിൽ അനുഭവിക്കാൻ യോഗം ഉണ്ടാവില്ല...
നല്ലൊരു മെസ്സേജ് ആണ് ഇതിലൂടെ നിങ്ങൾ നൽകിയത്.... അടിപൊളി... ഇത് തന്നെ ആണ് ഇപ്പൊ നടക്കുന്നത് എല്ലാരും govt ജോലിക്കാരെനെ നോക്കി നടക്കുന്നു
ഈ ചിന്ത ഒരിക്കലും മാറില്ല എത്ര വർഷം കഴിഞ്ഞാലും. ഒന്ന് ചിന്തിക്കുക, കൂലിപ്പണിക്കാരൻ്റെ വീട്ടിൽ സ്ത്രീധന മരണം വളരെ വളരെ കുറവാണ്.
അതിന് കൂലിപണിക്കാരന്റെ കല്യാണം നടന്നിട്ട് വേണ്ടേ 😀 കല്യാണവും സ്ത്രീധനവും🙈
Manassanu dhanam athanu vendathe
ആര് പറഞ്ഞ് മോനെ പത്തു കൊല്ലം മുന്നേ ഓർമ്മ യുണ്ടോ പെണ്ണിന്റെ ആൾക്കാര് സ്ത്രീധനം അങ്ങോട്ട് കൊടുത്താണ് കെട്ടിച്ചു വിട്ടേ ഇന്നും ഈ സമ്പ്രദായം ഇല്ലേ കൊല്ലം തിരുവനന്തപുരം ഭാഗം.
വളരെ വളരെ നല്ല ഒരു മെസ്സേജ്. നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. എന്റെ വീട്ടിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഈ സ്ഥിതി മാറണം. ശക്തമായ മെസ്സേജുകൾ പ്രതീക്ഷിക്കുന്നു.
ഒളിച്ചോടി പോകുന്ന കുട്ടികള്‍ ഓട്ടോ ഡ്രൈവര്‍ ആയാലും പോകും. നേരെ ആലോചിച്ചു പോകുമ്പോള്‍ ഗവണ്‍മെന്റ് ജോലി വേണം.
Gvt. ജോലി ഉള്ളവർക്ക് gvt ജോലിയോ ബാങ്കിൽ ജോലിയോ ഉള്ളവർ മതി എന്ന് വേണമെങ്കിൽ തീരുമാനിക്കാം
😁🤝🤝
അതുകൊണ്ടാണല്ലോ ഒളിച്ചോടിപ്പോകാതെ മര്യാദയ്ക്ക് ആലോചിച്ച് നടത്താൻ നില്കുന്നത്
വളരെ നല്ല വീഡിയോ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ....ഇതേ അവസ്ഥ തന്നെ ഗവൺമെൻ്റ് ജോലി ഉള്ളവർക്കും ഇവിടെ ഉണ്ട്.....മാറിയാലും മാറിയില്ലേലും ജീവിക്കേണ്ടവർ ജീവിക്കും....... അല്ല പിന്നെ😂😂😂😂😂😂😂😂
Govt ജോലിക്കാരനെക്കാളും ഇണ്ടാവും ഗൾഫ്‌കാരന്റെ ശമ്പളം എന്നാലും പുച്ഛമായിരിക്കും ഗൾഫുകാരോട് . തൊഴിൽ അറിയുന്നവന് ലോകത്തിന്റെ ഇവിടെ പോയാലും നല്ല ജോലിയും കിട്ടും ശമ്പളവും കിട്ടും.ഗൾഫില് വന്നവന് മറ്റുരാജ്യക്കാരുമായിട്ട് ഇടപഴകിയിട്ട് ജോലിയും പല പല ഭാഷയും പെട്ടെന്ന് പഠിച്ചെടുക്കും. ഇവിടത്തെ എത്ര സർക്കാർജോലിക്കാർക്ക് കഴിയും fluent ആയിട്ട് മറ്റ് ഭാഷകൾ കൈകാര്യം ചെയ്യാനും മറ്റ് ജോലി ചെയ്യാനും
ഏതു ജോലിക്കും അതിന്റേതായ മുട്ട് ഉണ്ട്,ദുരാഗ്രഹമായ ഒരു ചിന്തയാണ് Govt.ഉദ്യോഹത്തരെ വേണം എന്ന വാശി, അതിൽ ആണും പെണ്ണിന്റെയും ജീവിതത്തിന്റെ അവസാനം വിവാഹം നടക്കാതെ
ഒറ്റപ്പെട്ടുന്ന ഒരു അവസ്ഥ.
നന്ദി നമസ്കാരം 🕉️🕉️🕉️
ഗൾഫുകാരെ ഒരിക്കലും പുച്ഛിക്കരുത് ഒരുകാലത്ത് ഒന്നും ഇല്ലാതിരുന്ന സംസ്ഥാനമായ നമ്മുടെ കേരളം ഇന്ന് എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ 90% പ്രവാസി കളുടെ അധ്വാനവും കണ്ണീരും കഷ്ടപ്പാടും കൊണ്ടാണ്
സ്വന്തം അമ്മയെ മാനിക്കാത്ത സമൂഹമായി മാറിവരുന്ന ടീമിനെ ഗൾഫുകാരുടെ ഖദനകഥ പറഞ്ഞ് സെന്റി ആക്കാൻ കഴിയൂല 😂😂
@@binu1326 🔥🔥
Pravasi dha
നാടിനടന്മാരെകിട്ടാഞ്ഞിട്ടാണോ ഒരേകഥാപാത്രങ്ങൾ തന്നെവരുന്നത്??
Yes
എല്ലാവരും ഗവൺമെന്റ് ജോലി ചെയ്താൽ വീട് പണി ആര് എടുക്കും ഇന്റെ ഹസ് ഇന്റെ കല്ലിയാണം കഴിക്കുമ്പോ വാർപ്പിന്റെ ജോലി ക്ക് പോയീർന്നത് പിന്നെ രണ്ട് വർഷം കഴിഞ്ഞ് outo എടുത്ത് അതുമ്മേ രണ്ട് വർഷം പോയി പിന്നെ ഗൾഫിൽ പോക്ക് തുടങ്ങി ഇന്ന് അൽഹംദുലില്ലാഹ് സുഗമായി 23 വർഷ മായി കഴിയുന്നു ഇനിക്ക് 3 മക്കൾ ആയി അവർക്കും സാധ കടകളിൽ ആണ് അന്തസ്സായി ജീവിക്കുന്നു ഞങ്ങൾ 👍🏻👍🏻
Ningalude arranged marriage aayirunno?
സതൃംമായി ഈ വിഡിയോ ഇഷ്ടം മായി ജനങ്ങൾ മനസ്സിൽ ആകട്ടെ.
അവസാനത്തെ വീഡിയോ അടിപൊളി.
ചാടിപോകുന്നവൾക്കും സർക്കാർ ഉദ്യോഗസ്ഥർ!!!!!"
ഏറ്റവും വലിയ ജോലി എന്ന് പറയുന്നത് അഫിമാനത്തോടെ പറയാൻ പറ്റുന്ന ജോബ് ഏതാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അന്നം ഉണ്ടാക്കുന്ന ആൾക്കാർ പണിയെടുക്കുന്ന ജോബ് അയ്യാ കൃഷി ഏറ്റവും വലിയ ജോബ്
കാരണം കുറച്ചേങ്കിലും ആൾക്കാർ അതിനു വേണ്ടി ഏർഗിയില്ലെങ്കിൽ എങ്ങനെ ഈ സർക്കാർ ജോലിക്കു വേണ്ടി പാഞ്ഞു നടക്കുന്നവർ എങ്ങനെ ആഹാരം കഴിക്കും എങ്ങനെ ജീവിക്കും
കൃഷി എന്ന ജോബിനാണ് ജോലിയിൽ മുന്നിൽ എന്നാണ് എന്റെ അഫിപ്രയം അഗീകരിക്കുന്നവർക്കു സ്സപ്പോർട്ട് ചെയ്യാം 🤔🙏🙏🙏🙏
ആഹാര കാര്യത്തിൽ പാവപെട്ടവനെന്നോ പണക്കാരൻ എന്നോ ഉണ്ടോ?🤔
Truth
കേരളത്തിലെ കാര്യം പറയൂ ബ്രോ.
👍
👍👍👍
Congratulations dear friends you are passing a very much appreciable and important message to our Kerala public awareness 👌👌👌👌🙏🙏❤❤
താങ്കൾക്ക് ഇന്ന് സമൂഹത്തിൽ നടക്കുന്ന വേറെ ഒരു വിഭാഗം ആൺ കുട്ടികളുടെ ഗതികേട് പറഞ്ഞു തരാം, നമ്പൂതിരി വിഭാഗത്തിൽ ശാന്തി, അമ്പലത്തിൽ പൂജ ചെയ്യുന്നവർക്കും പെൺകുട്ടികളെ കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ട്, ശമ്പളം എത്ര കൂടുതൽ ഉണ്ടെങ്കിലും, ഇവരെ പെൺകുട്ടികൾക്ക് പുച്ഛം, താഴ്ന്ന ജാതിയിൽ പെട്ടവരുടെ കൂടെ ഒളിച്ചോടി പോയാലും പൂജചെയ്യുന്നവരെ വേണ്ട, കലികാലം
ഇങ്ങനെ നടക്കുന്നില്ല എന്ന് പറയുന്നില്ല ചിലരുണ്ട് ഇപ്പോളും . പക്ഷേ പെൺകുട്ടികളെ കാണാൻ വരുന്ന ഒരുപാട് ആണുങ്ങൾ പെണ്ണിന് നിറം പോരാ എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട് . വെറും സൗന്ദര്യം നോക്കി വരുന്ന കുറേ പേര് ഉണ്ട് . Racism വച്ച് കളിക്കുന്ന വിവരം ഇല്ലാത്ത കുറെയെണ്ണം ഉണ്ട്. എന്നാൽ പോട്ടെ എന്ന് വെക്കാം അവര് കറുത്തിട്ടാണെങ്കിലും വെളുത്ത പെൺകുട്ടിയെ വേണം അവർക്ക്😏
Thadi illankil athu reason aaytt paranj pennina ozhivaakkunnavrum und.
Athe veedu.ishtavanjittu.ozhivakkunnavar .unde .nthinu pennungale matram kuttam.parayunne .ellarkkum demands unde.
Y 🔥😎😎 hi
എല്ലാവരും ഒരുപോല അല്ല ഞാൻ എന്നേക്കാൾ നിറം കുറഞ്ഞ പെൺകുട്ടിയെ ആണ് വിവാഹം കഴിച്ചത്.
ഇതിനെല്ലാം കാരണം പിണറായി സർക്കാരാ പിന്നോക്കം നിൽക്കുന്ന ജാതിക്കാർക്ക് നല്ല രീതിയിൽ സാമ്പത്തിക സഹായം നൽകുന്നു പഠനം സഹായം കൊണ്ട് താൽക്കാലിക വ്യവസ്ഥയിൽ ഏതെങ്കിലും ഒരു ജോലി അവർക്ക് ഉണ്ടാവും അതിനാൽ ഒരു സാധാരണക്കാരൻ്റെ ജീവിത രീതിയിൽ ജീവിക്കാൻ ഇവർ തയ്യാറാകുന്നില്ല ലക്ഷറി ലൈഫ് ആണ് പലരും ആഗ്രഹിക്കുന്നത് 🙏
ഇതിനെന്തിനാടോ പിണറായിയെ കുറ്റം പറയുന്നത് 🤣🤣🤣🤣
നീ എന്ത് തേങ്ങയാടാ പറയുന്നേ 🥴🥴
നല്ലൊരു മെസ്സേജ് ആയിരുന്നു ഈ കുടുംബം ഇന്ന് ഇവിടെ നമുക്ക് വേണ്ടി അവതരിപ്പിച്ചത് എല്ലാ കുടുംബത്തിലും ഇങ്ങനെയുള്ള കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നത് കല്യാണം ആലോചനക്കായി ചെല്ലുമ്പോൾ ഗവൺമെന്റ് ജോലി വേണം ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ പോവുകയാണെങ്കിൽ ജാതിയോ പ്രശ്നമില്ല
Yes its true
Gvt ജോലി ഉള്ളവർക്ക് ജാതി നോക്കാതെ പരസ്പരം വിവാഹിതർ ആകാൻ തന്റെടം ഉണ്ടോ? എത്ര പേർ മുന്നോട്ട് വരും?
.പെൻവീട്ടുകാരുടെ
അഹങ്കാരം
പെൻവീട്ടുകാരുടെ
അഹങ്കാരം
@@santhathambi1851Aa
ആണുങ്ങൾ വിദ്യാഭ്യാസത്തിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുന്നത് ഈ ദയനീയാവസ്ഥ.
വല്ലാതെ മനസ്സിൽ തട്ടിയ വീഡിയോ. 😢👌
Super ♥️ good message 😊 pakshe ithukondonnum ividuthe aalukalude chinthagathi maarilla bro ithu keralamaanu🙂
ഗവണ്മെന്റ് പണിക്കാരന്മാരുടെ കൂടെ വീടും കുടിയും വിറ്റു പറക്കി അയച്ചിട് പെണ്ണിനെ കൊന്നവനമാർ ഉണ്ട്
ഞാൻ ഇപ്പോൾ പെണ്ണുകാണാൻ പോകാറില്ല മടുത്തു. ഗവർമെന്റ് ജോലിക്കാർക്ക് ഇത്ര ഡിമാന്റ് ഉണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ല.
Ningalk prvt job aano?
@@devikaslittleplanet1047 ഗൾഫിൽ ആയിരുന്നു ഇപ്പോൾ നാട്ടിലാണ്
@@devikaslittleplanet1047 than entha cheyyunne 🤔. Ellathilum thande comment undallo.
@@devikaslittleplanet1047 നീ ഇപ്പോഴും ജീവിച്ച് ഇരിപ്പുണ്ടോ🥰
Ningalude vedio eppazhum kanarund orupaad ishtan oru വെറൈറ്റിയാ 👍👍
ഗവണ്മെന്റ് ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നത് കേരളം കടം എടുത്തിട്ടാണ് അതും ഈ നാടൻ പണിക്കാരന്റെ കീശയിൽ കൈയ്യിട്ടിട്ട്... ഒരു ഉളുപ്പും ഇല്ലാതെ.. 🤣🤣🤣
അവർക്കു മോളെ കൊടുക്കാൻ താല്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ. അവരെ കളിയാകാതിരുന്നാൽ മതിയായിരുന്നു. ഒരു ജോലിയും കുറവായി കാണരുത്. പണം, ജോലി, തറവാട്ട് മഹിമ.... അതിലും ഉപരി വേറെ ഒന്നും ഇല്ല്യ എന്നാണ് പലരും കരുതുന്നത്
Good message 👍👍👌👌😍😍
യഥാർഥ്യങ്ങൾ 👍👍🙏
Adipoliyanallo 🤩 good message
Paavam koolipanik pokunna chettanmark etha engane lle🤭😳🙄
ഇത് ഒരു msg തന്നെ പക്ഷെ പണ്ട് ഈ അവസ്‌ഥ പെൺ കുട്ടികൾക്കും ഉണ്ടായിരുന്നു പെണ്ണിന് വീട് വേണം സ്വത്ത് വേണം പിന്നെ ആങ്ങള മാർ ഇല്ലങ്കിൽ പെണ്ണിനെ വേണ്ട ഞങ്ങൾ മൂന്ന് പെൺ കുട്ടികൾ ആയതു കൊണ്ട് കുറെ അവഗണന അനുഭവിച്ചിന് ഇപ്പോൾ പെൺ കുട്ടികൾ കുറവ് ആയതു കൊണ്ട് അല്ലെ ഇപ്പോഴും ആ അവസ്‌ഥ ഉണ്ടാകുമായിരുന്നു പാവപെട്ട പെൺ കുട്ടികൾ ഇന്നും ആ സങ്കടം അനുഭവിച്ചേനെ
കേരളത്തിൽ മാത്രമല്ല പെൺകുട്ടികളുള്ളത്. കേരളം മാത്രമല്ല ലോകം . ഒരിണയെ കണ്ടുപിടിക്കാൻ ഈ പഴഞ്ചൻ രീതിയായ പെണ്ണാലോചന മതിയാക്കണം.
ക്ഷമിക്ക് സഹോദരി
Gvt ജോലി ഉള്ളവർ സമാനജോലി ഉള്ളവരെ നോക്കിയാൽ മതി. ഒരു സമത്വം വരട്ടെ
Hello video super😍😍
ഇതൊക്കെ ആരോടു പറയാൻ ആര് കേൾക്കാൻ.. സർക്കാർ ജോലി ഉള്ളവർ അതേ ജോലി ഉള്ളവരെ അന്വേഷിക്കുന്നതിൽ വല്യ ബുദ്ധിമുട്ട് തോന്നില്ല.. പക്ഷെ പലരും അതല്ല ചിന്ദിക്കുന്നത് പെൺകുട്ടി 10 - ക്ലാസ് ആണേലും കെട്ടാൻ വരുന്ന ചെറുക്കൻ ഗവണ്മെന്റ് ജോലി ഉള്ളവൻ ആണേൽ നന്നായിരുന്നു എന്ന് ചിന്ദിക്കുന്നവരാണ് കൂടുതൽ പേരും...
നല്ല രീതിയിൽ മാതാപിതാക്കളോട് പെരുമാറാൻ മനസ്സുള്ള എത്ര മക്കൾ ഈ നാട്ടില് ഉണ്ട്?
ഇവിടെ കമന്റിട്ട ചുരുക്കം ചിലരൊഴിച്ച് എല്ലാവരും തന്നെ സ്വന്തം കാര്യം വരുമ്പോ ഈ പറയുന്നതൊന്നും നടപ്പിലാക്കില്ല. അപ്പോ എല്ലാവർക്കും സ്വന്തം മക്കളുടെ, സഹോദരങ്ങളുടെ കാര്യത്തിൽ എല്ലാം വേണ്ടി വരും. അല്ലാത്തപ്പോൾ വലിയ ആദർശങ്ങൾ വിളമ്പുകയും ചെയ്യും.
നല്ല ആശയം നടപ്പിൽ വന്നു കാണാൻ ബുദ്ധി മുട്ടാണ് മാതാപിതാക്കളുടെ കണ്ണ് thurakatte
👍
എല്ലാവരും ഗവണ്മെന്റ് ജോലി ചെയ്താൽ വീട് പണി ആര് ചെയ്യും
പ്രൈവറ്റ് മേഖലയിലും സ്വയം തൊഴിൽ മേഖലയിലും സാമ്പത്തിക വിനിമയം കുറയുമ്പോൾ സർക്കാരിന്റെ വരുമാനവും കുറയുന്നു. കാത്തിരുന്നു കാണാം . രാജ്യസേവകരെ സ്വകാര്യ മേഖലയിലേക്ക് വിൽക്കുന്നതും നല്ലതിനായാണ് . ജനസമ്മതി ദായകന്റെ ഒരു മുദ്രയ്ക്ക് വേണ്ടി ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ജനസേവകരുടെ കാലവും അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തിലെ എല്ലാ മാറ്റങ്ങളുടെ തുടക്കവും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. ആ മാറ്റങ്ങൾ അപരിഷ്കൃത സമൂഹമെന്ന് മുദ്ര ചാർത്തിയ വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങളിലേക്കെത്തപ്പെടുമ്പോൾ അര നൂറ്റാണ്ടെങ്കിലും എടുത്തേക്കാം.
ഈ ചിന്തകത്തിയാണ് മാറേണ്ടത് ഞാൻ ഒരു ഡ്രൈവർ ആണ് എനിക്ക് ഇപ്പോൾ ഒരുപാടു ആലോചനകൾ നടക്കുന്നുട് പക്ഷെ ഡ്രൈവർ എന്നുപറയുമ്പോൾ ആർക്കും വേണ്ട ഗവണ്മെന്റ് ജോലികരെയും ഗൾഫ് കാരെയും നോക്കിയിരുന്നു അവർ വിട്ടിൽ ഇരുന്നു മുരടിച്ചു പോകുന്നു കൂലിപ്പണിക്കാരന്റെവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ഒരു പ്രശ്നവും undakunnilla
ഇതു തന്നെ അവസ്ഥ നാട്ടിൽ വന്നിട്ടു 2 മാസം ആയി ഇതുവരെയും ഒന്നും ആയിട്ടില്ല
ഇ നാട്ടിലെ പെൺകുട്ടികൾക്കു മുഴുവൻ ഗോവെര്മെന്റ് ജോലിക്കാർ വേണമെങ്കിൽ ഒരാൾ മൂന്ന് വെച്ചു കെട്ടേണ്ടി വരും 😉
Achan paranjadhaanu sathyam😘❤👍🏻
കൊള്ളാം നല്ല vedio, കാലിക പ്രസക്തി ഉണ്ട് ഇതിനു
Very nice video. Thanks to the video creator
വളരെ നല്ല ഒരു മെസ്സേജാണ്.
Ningalude ella vidio super
സർക്കാർ ജോലിക്കാരെ കാത്തിരിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് സർക്കാർ ജോലിക്കാർ എന്നു പറയുമ്പോൾ വിസ്മയ കേസ് കൂടി ഓർക്കുക മറ്റൊരു വിസ്മയ നിങ്ങളുടെ വീട്ടിൽ ഉണ്ടാകും
നിങ്ങൾ പറഞ്ഞിരിക്കുന്ന കാര്യമൊക്കെ 100% ശരിയാ, മാറാനൊന്നും പറ്റില്ല കേട്ടോ കാത്തിരുന്നു കാത്തിരുന്നു മതിയാകുമ്പോഴേ, ഒന്നിനും കൊള്ളാത്തവരോട് ഒളിച്ചോടും എന്താ, എങ്ങനെയുണ്ട്?
ഇവിടെ 30 lakhs salary ഉള്ള സോഫ്റ്റ്‌വെയർ എൻജിനീയർ ജോലി ഉണ്ടായിട്ടു ഇത് അനുഭവിച്ചത് ആണ്... അപ്പോ അച്ഛൻ്റെ ജോലി കൂലി പണി ആയിരുന്നു... എല്ലാം പ്രശ്നം തന്നെ
അവസാനം "ജാതകത്തിന്റെ" തലയിലിടും.
❤❤❤നല്ല ഒരു വീഡിയോ
Super message 💗
Eppozhethe thalamurayude Vedana
Valare bhanghiyay avatharippichu. Valare nalla video.
100% sathyam👍❤️
എല്ലാ പണിക്കും അതിന്റെതായ അന്തസ് ഉണ്ട്
അതാണ് 👍സത്യം
സത്യം
എല്ലാ പണിയും ചെയ്യാൻ മനസ് ഉണ്ടാകണം, അതിനു വേണ്ടത് സൈനിക സേവനം ആണ്
Ss
അതിന്റേതായ അന്തസ്സ് അല്ല . അന്തസ്സുണ്ട്
സ്വത്തിലാണ് പെൺകുട്ടികൾ കണ്ണു വയ്ക്കുന്നത് കാശ് ഉണ്ടായാൽ ഏത് കരിഞ്ഞുണങ്ങിയ മരത്തലയൻമാരുടെ കൂടെയും പെൺകുട്ടികൾ പോകും😜
ഗവൺമെന്റ് ജോലിക്കാർക്കും വീട് ഉണ്ടാക്കാൻ വാർപ്പിന്റെ പണിക്കാർ തന്നെ വേണ്ടി വരും... ജോലി വേണം.. അത് ഗവൺമെന്റ് ജോലി തന്നെ ആവണം എന്നില്ലല്ലോ?അവനവന്റെ സ്റ്റാറ്റസ് അനുസരിച്ചുള്ള ജോലി ആവണം.. അത്ര മാത്രം
പെണ്ണ് കണ്ട് കഴിഞ്ഞു പെൺ വീട്ടിലെ ടിവി remote ആയിട്ട് ആണല്ലോ ഇറങ്ങി പോകുന്നത്😂
ഇതൊക്കെ ജനസംഖ്യയുടെ പ്രശനം ആണ് 🥰
സർക്കാർ ജോലിയുടെ ആകര്ഷണിയത കുറച്ചില്ലെങ്കിൽ വരാൻ പോകുന്നത് വലിയ വിപത്.
ഹേയ്. ഇത്തരം ചിന്താഗതികൾ മാറ്റരുത്.
ബംഗാളിൽ ഇവിടുള്ളപ്പോൾ ഈ ചിന്താഗതി മാറ്റേണ്ട കാര്യമില്ല.
Nalla video aanu super
""യുഗങ്ങൾ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും ചരിത്രത്തിൻ ചക്രം വീണ്ടും തിരിയുന്നു കണ്ണുനീർ മുകിലുകൾ കവിളത്തു പെയ്യുന്ന പെണ്ണിന്റെ നൊമ്പരമാരറിയാൻ ""
സത്യം.. 🥰
5:19 PM
തൊഴിൽ അറിയുന്നവർക്ക് എല്ലാം സർക്കാർ ജോലി നൽകുന്ന ഒരു വമ്പൻ പദ്ധതിയുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട് 15 വർഷത്തോളമായി ഒരുത്തനും കേട്ടില്ല ഒരുത്തനും കേൾക്കാൻ തയ്യാറുമല്ല ജനങ്ങൾക്കും വേണ്ട
ആ ആശയങ്ങൾ ഒരു സീരിയൽ ആയി ചെയ്യാമോ
സൂപ്പർ 👍❤❤
Nalla kayyokke ulla macsi okke odum chechi thanks
Very good msg super vdo 👌👏💖💖
കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് ഏറ്റവം നലത്. സമാധാനം
10 തിയതി മുതൽ കടം വാങ്ങുന്ന
Govt ജീവനക്കാർ. മറിച്ചും തിരിച്ചും
നിൽക്കും. പത്തു രൂപ ഭാര്യ പോലും കടം തരില്ല. ചോദിച്ചാൽ
പറയും എൻ്റെ അച്ഛൻ കെട്ടിച്ചത്
ഒരു സർകാർ ജോലിക്കാരനെ
കൊണ്ട് ആണ്. കൊണ്ട് വന്നാൽ
വെച്ച് തരും. എനിക് വേറെ ഒന്നും
അറിയണ്ടേ.
ഇങ്ങനെ ഒന്നും ഒരു വീട്ടുകാരും ചെയ്യില്ല.... ഇഷ്ടായില്ല്ലേൽ വേറെ എന്തേലും കാരണം പറഞ്ഞു ഒഴിവാക്കും... ഇങ്ങനെ സംസാരിക്കും എന്ന് തോന്നുന്നില്ല...
പ്രൈവറ്റ് ജോലികൾക്ക് ഒരു വിലയുമില്ല. കാരണം ശമ്പളവും കുറവ് ഒരു ആനുകൂല്യ വുമില്ല ജോലിസ്ഥരിതേയുമില്ല.
Ethayalum.super.
സുഹൃത്തേ ഈ ചിന്താഗതി മാറ്റാൻ ഉള്ള വിവരം അവർക് ഇല്ലല്ലോ.
മലയാളീമനസ്സ് ഇങ്ങനാ ഇടുഗിയാ ചിന്ത മനസ്സ് മരവിച്ചു ജോലി ഒലക്ക വല്ല ബംഗാളി കൊണ്ടുപോകും
മോളെ കണ്ടാലും മതി 😂
ഓടീപ്പൊകുന്നവർക്ക് ജൊലി ഒന്നും പ്രശ്നമില്ല നേരെ ചൊവ്വേ പെണ്ണന്വേശിച്ചാൽ നൂറ് ഡിമാൻഡ് തലയീലെ മുടി കുറഞ്ഞാൽ, വഴിയില്ലേൽ,വീട് ചെറുതായാൽ,ഓട്ടൊ ഓടിക്കുന്നവനായാൽ,ഇങ്ങനെ നൊക്കും ഓടിപ്പൊകുന്നവർ അവന് വീടുപൊലുമുണ്ടാവില്ല അതിന് യാതൊരു കുഴപ്പവുമില്ല വല്ലാത്ത ജാതി ആളുകൾ
ഇപ്പോഴുള്ള യഥാർത്ഥ അവസ്ഥ ഇതുതന്നെയാണ് ഇതിനു ഒരു പോം വഴി gov തലത്തിൽ നിന്ന് തന്നെ വരണം ആണിനോ പെണ്ണിനോ ഒരാൾക്ക് മാത്രം gov ജോലിക്ക് അർഹത അപ്പോൾ താനേ ശെരിയാകും
Super👍
നല്ല അവതരണം
ഗവണ്മെന്റ് ജോലി വേണം എന്ന് വാശി പിടിക്കുന്നത് കൂടുതൽ ഹിന്ദു വിഭാവാക്കർ ആണ്
Are paranj 😒
@@shinoj2255 പലരും പറയുന്നത് കേട്ടിട്ടുണ്ട്
Ys
Correct
അതെ
ഇവിടെ ഇപ്പോൾ സർവീസിൽ കയറുന്ന ഒരു എൽ ഡി സി ക്ക് 31000 രൂപാ കിട്ടുമായിരിക്കും. എന്തായാലും അതിലും കൂടുതൽ b tech പഠിച് നല്ല കോളേജിൽ നിന്നും ഇറങ്ങുന്ന കുട്ടിക്ക് കിട്ടും.
Wrong information😌
@@aneeshkk2141 ഞാൻ എഴുതിയത് ശരിക്ക് വായിച്ച് നോക്ക്. എന്നിട്ട് കമന്റ് പറ
@@rajeshr4418 Atil koodtl btech krum nalla collegil padchvrkum kitumenno😉.LD PSC general exam 10 th qualification exam atum Malayalam language il.Sadarnkar etvum kudtl ezhtunna exam.Degree level exam ayl polum agne onnum illa.
Good very good vedio
എല്ലാവരും അവരവരുടെ സേഫ് ആണ് നോക്കുന്നത്. ആദർശം പറഞ്ഞുകൊടുക്കാൻ എളുപ്പമാണ്. പക്ഷെ സ്വന്തം പ്രശ്നം വരുമ്പോൾ എല്ലാവരും പ്രാക്ടിക്കൽ ജീവിതത്തിനാണ് മുൻതൂക്കം കൊടുക്കുക. ആദർശത്തിന് അല്ല.
Absolutely right brother Sruthi from dubai
🙏🏻👌👌🌹🌹
നല്ല അഭിനയം. നാഷണൽ അവാർഡ് കൊടുക്കണം
പഴയ കാലത്ത് കാണുന്ന പെൺകുട്ടികൾക്കെല്ലാം എന്തെങ്കിലും കുറ്റവും കുറവും പറഞ്ഞു സെഞ്ച്വറി അടിച്ചു നടന്ന് ലക്ഷങ്ങൾ സ്ത്രീധനം വാങ്ങി വിലസിയവരുടെ ആൺമക്കൾ വർത്തമാനകാലത്ത് വെള്ളം കുടിക്കുന്നു.
എല്ലാറ്റിനും ഒരു പ്രതിപ്രവർത്തനം ഉണ്ട് സുഹൃത്തുക്കളെ.....
ഇന്നും ജോലിയുള്ള ആൺകുട്ടികൾ കണക്കു പറഞ്ഞ് തന്നെ മേടിക്കുന്നുണ്ട്. അതിനിയും തുടരും .
ഇങ്ങനത്തെ പെണ്ണുങ്ങൾ ഒക്കെ മൂത്തു നരച്ചു നിന്നു പോണം, എന്നിട്ട് വീട്ടുകാർ പിന്നീട് പഠിക്കണം
Anubavikkunnavakke,athinte vedana ariyu orupadu,nanamkettittundu njan, koolipanikkara nanu ennu parajal, penninte ammamarada montha,pachamulaku kadicha polayakum
Ningal evideya sthalam
Government joli ullavark demand illa allathvark anu demand.
Correct 👍👍👍
Touching video, the truth
എന്റെ അതെ അവസ്ഥ 😔😔
എല്ലാം ശരിയാകും ബ്രോ 😇
ഞങ്ങളുടെ അടുത്ത് ഒരു പാട് ആൺ കുട്ടികൾ ജാതകം, സർക്കാർ ജോലി ഈ രണ്ട് കാരണത്താൽ പ്രായം മൂത്ത് നരച്ച് മൂലയിലായി നല്ല ബുദ്ധി എന്നാ വരാ എന്നറിയില്ല
Aasritharkkulla aanukulyangal nirthal aakkaamo ellaam shariyaakum.Goverment jolikaar marichalum jeevichalum jeevitham safe enna chinthayaanu ethinu kaaranam.
Ee content seriyaayilla. Njn penkuttiyude ammayude koode aanu. Ningal ningalde makale kalyanam kazhipichapazhum ithoke nokeetille. Athkondalle mol marumakante koode avde settle aayath. Allathe gulfkarane kond kalyanam kazhipich penine natil itt avarde jeevidam kulamakathe irunnathentha. Pinne 10th 12 okke thottavarkum varka panik pokam angane ullavare kondano pg kazhinja kitiye ketikunnath. Pinne govt serviceil vannavark ishtamayillenkil avarod pokan parayanam . Etrayo pavapeta veetile aankutikal koolipanikarde makal oke padich govt serviceil kereetund avare alochikanam enit ee kutiyum athpole padich serviceil keranam( list varanum joli kitanum oke time edukunnathoond girlsinu kurach nerthe kalyanam kazhikam) . Allathe govt jolikare anweshikunnavar entho mahapapikalanennulla mattil ulla videos ipo oru trend aayi kanunnu. Kittatha munthiri pulikum enn ulla lesson aanu matullavark kitunnath. Ivde oru govt jolikarane kitathe gulf karane keti swarnavum panayan vech jeevidam konjatayaya njn aanu ee video kandond irikunnath. Enik husbandinekalum vidyabhyasavum sambathikavum ulla kudumbam aanu enit avardr kadam theerkan ente swarnam aanu eduthath. Enit ee masam salary und adutha masam illa. Ithoke anubhavikathirikan aanu penkutikalude veetkar nerthe ithoke thirakunnarh. Allathe ithoru mosham karyamayi chitreekarikaruth
Ningal working aano
ഗവണ്മെന്റ് ജോലിക്കാർക്ക് കിട്ടുന്ന പെൻഷൻ അങ്ങ് ഒഴിവാക്കിയാൽ ഗവണ്മെന്റ് ജോലി വേണം എന്ന വാശി എല്ലാവരും അങ്ങ് ഉപേക്ഷിക്കും. പിന്നെ കെട്ടുന്ന ആളിന് എന്തെങ്കിലും സംഭവിച്ചാൽ ഭാര്യക്ക് ജോലി കിട്ടും അത് വേറൊരു ഓപ്ഷൻ ആണ് ഇതൊക്കെയാണ് ഗവണ്മെന്റ് ജോലി വേണം എന്ന് എല്ലാവരും വാശി പിടിക്കുന്നത്. ചെക്കന്റെ ബാഗ്രൗണ്ട്, സ്വഭാവം, ഇതൊക്കെ അത് കഴിഞ്ഞേ ഉള്ളു. ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കുന്ന, അവളെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന, ആത്മഅഭിമാനവും തന്റെടവും, ജോലി ചെയ്യാൻ മനസ്സുമുള്ള ചെറുപ്പക്കാർക്ക് പെൺകുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുന്നതിൽ ഒരു തെറ്റും ഇല്ല. കൂലി പണി എടുക്കുന്ന ചെറുപ്പക്കാരിൽ എത്രയോ ചെറുപ്പക്കാർ ഇങ്ങനെയുള്ള ആളുകൾ. എന്നാൽ ഇങ്ങനെയുള്ളവരെ വേണ്ട അപ്പോൾ ഡിമാൻഡ്. എന്നിട്ട് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ജോലിയും കൂലിയും ഇല്ലാത്ത ഏതെങ്കിലും അലവലാതിയുടെ കൂടെ ഒളിച്ചോട്ടുകയും ചെയ്യും. എന്റെ അറിവിൽ തന്നെ എത്രയോ സംഭവങ്ങൾ ഉണ്ട്. പിന്നെ ഡിമാൻഡ് വയ്ക്കുന്ന പെൺപിള്ളേർടെ വീട്ടിൽ തന്നെ ഒന്നും ഉണ്ടാകില്ല. അവൾക്ക് ഗവണ്മെന്റ് ജോബ് ഉണ്ടാകില്ല, തട്ടിയും മുട്ടിയും ഡിഗ്രി വരെയെങ്കിലും എത്തിയ ടീംസ് ആയിരിക്കും ഇങ്ങനെയുള്ള പെണ്ണിനും പെണ്ണ് വീട്ടുകാർക്കും ആണ് ഏറ്റവും വലിയ ഡിമാൻഡ് ഉണ്ടാവുക
@@sethumadhavanmp9544 ഇക്കാലത്തു gvt ജോലി ഉള്ള പുരുഷൻമാർ സമാന ജോലി ഉള്ള പെൺകുട്ടികളെ ആണ്
ആണ് നോക്കുന്നത്
പെൺകുട്ടികളുടെ വീട്ടുകാർ ഓരോ ഡിമാൻഡ് വേക്കുമ്പോഴും ഓർക്കുക ഇതൊക്കെ നമ്മളുടെ മകൾക്കും ഉണ്ടോ എന്ന്?? മേൽ അനങ്ങാതെ സുഖിക്കാൻ നടക്കുന്നവരെ ദൈവം സുഖിക്കാൻ സമ്മതിക്കുക ഇല്ല.. അധ്വാനം ആണ് മഹത്വം.. ഇന്ന് കാണുന്ന പല വലിയ ആളുകളുടെയും പിന്നിൽ അവരുടെ അമ്മയുടെയും അച്ഛൻ്റെയും പൂർവിക ആളുകളുടെയും വിയർപ്പിൻ്റെ വില ഉണ്ടാകും.. പിന്നെ എന്തൊക്കെ നല്ലത് കിട്ടിയാലും മനോഭാവം ശരി അല്ല എങ്കിൽ അനുഭവിക്കാൻ യോഗം ഉണ്ടാവില്ല...
സത്യം
വളരെ വിഷമം തോന്നി
😭 കാരണം ഞാൻ ഒരു ഭിന്ന ശേഷി കാരൻ ആണ് (നടക്കാൻ സാധിക്കും )ഭാഗ്യ കുറി കച്ച വടം ആണ് ഇത് വരെ വിവാഹം ആയില്ല
എല്ലാം ശരിയാകും 😇
@@renjithmenon1110 👍
@@thumkeshp3835 എത്ര വയസുണ്ട്
നിങ്ങൾ അനാഥാലയത്തിൽ അനേഷിച്ചാൽ ഒരു കുട്ടിയെ കിട്ടും.
@@abuhannaarimanal3128 37
എല്ലാം ഇക്കണോമിക് തിയറി അനുസരിച്ചാ കാര്യങ്ങൾ പോകുന്നത്.
Theory of demand & Supply
E video ellarkum upakaram akum enday monum kalyanam alogichikodirikkukaya avanum private combanila job video othiri ishtaito