ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഭാര്യമാരുടെ അവസ്ഥ ഇങ്ങനെ തന്നെയാണോ # wife is not a slave

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2024

ความคิดเห็น • 220

  • @vidyaraju3901
    @vidyaraju3901 21 วันที่ผ่านมา +97

    ഇതിൽ എവിടൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു..... നല്ല വിഡിയോ... സ്വയം തിരിച്ചറിയാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത് 👍🏻👍🏻👍🏻❤️❤️

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 21 วันที่ผ่านมา +43

    തുടക്കത്തിലേ നമ്മൾ എല്ലാം ഇങ്ങനെ ചെയ്തു കൊടുത്താൽ പിന്നേ അതൊരു ശീലമായി മാറും, മിക്കവാറും എല്ലാ വീടുകളിലെയും അവസ്ഥ ഇത് തന്നെ, വീഡിയോ സൂപ്പർ ❤❤

  • @deepapramod2747
    @deepapramod2747 20 วันที่ผ่านมา +31

    ഇന്ത്യയിൽ മാത്രമുള്ള രീതിയാണ് അമ്മമാർ ആൺമക്കളെ ഒരുപണിയും ചെയ്യിക്കാതെ രാജാവാക്കി വളർത്തുന്നത്. അതേ സമയം വിദേശരാജ്യങ്ങളിൽ husband &wife എല്ലാ ജോലിയും share ചെയ്യും. Including cooking, cleaning, child care etc.. ഇപ്പോൾ girls capable, independent and self sufficient ആണ്. പലരും വിവാഹം വേണ്ട എന്ന് തീരുമാനിക്കുന്നത് ചുറ്റുമുള്ള സ്ത്രീകളുടെ അടിമ ജീവിതം കണ്ടിട്ട് തന്നെയാണ്..

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 21 วันที่ผ่านมา +25

    ഇത് സ്ത്രീകൾ തന്നെ വരുത്തി വച്ചത്.. ഒരു വീട്ടിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ അന്ന് തുടങ്ങി വിവേചനം ആണ്. അടിമവേല മുഴുവൻ പെണ്ണിന്. ആണ് കസേരയിൽ ഇരുന്നു കൽപിക്കും. പെണ്ണ് അനുസരിക്കണം എന്നു അമ്മ തന്നെ നിയമം കൊണ്ടുവരും. ഇന്ന് ഇതിന് ചെറിയ മാറ്റം ഉണ്ട്‌ എന്നത് മറച്ചുവയ്ക്കുന്നില്ല. എന്തായാലും സൂപ്പർ വീഡിയോ..

  • @meenakrishnan709
    @meenakrishnan709 20 วันที่ผ่านมา +24

    Super ട്ടോ.ഇങ്ങനെ തന്നെ വേണം ഇവന്മാരുടെ അഹങ്കാരത്തിൻ്റെ പത്തി ഓടിക്കാൻ.ഭാര്യയും ഒരു മനുഷ്യ ജീവി ആണ്

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 21 วันที่ผ่านมา +29

    സൂപ്പര്‍ .ഭാര്യ ഇങ്ങനെ പ്രതികരിക്കണം.നമ്മൾ ഭാര്യമാർ തന്നെയാണ് ഭർത്താക്കന്മാരെ ചീത്തയാക്കുന്നത്

  • @user-pj1xj8sb5u
    @user-pj1xj8sb5u 20 วันที่ผ่านมา +10

    അമ്മമാർ ചെറുപ്പ കാലത്ത് ആൺകുട്ടിക ളെ വീട്ടിലെ ജോലികൾ ഒക്കെ ചെയ്യാൻ ശീലിപ്പിക്കണം. എന്നാൽ അവർ വലുതാ യാൽ ചെയ്യാൻ ശ്രെമിക്കും

  • @sujaphilip3632
    @sujaphilip3632 20 วันที่ผ่านมา +10

    ഇങ്ങനെയൊക്കെ ആയിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും നടക്കില്ല. ആൺകുട്ടികൾ ഒക്കെ സഹകരിച്ച് തുടങ്ങി

  • @mareenareji4600
    @mareenareji4600 21 วันที่ผ่านมา +73

    ഇങ്ങനത്തെ ആണുങ്ങളെ കാണുന്നതേ ദേഷ്യം വരും......... അപ്പനും അമ്മയും കൂടി ആൺകുട്ടികളെ സിംഹസനത്തിൽ ഇരുത്തി അങ്ങ് വളർത്തും.... കെട്ടി വരുന്ന പെണ്ണുങ്ങളുടെ കഷ്ടപ്പാട്....

  • @sherlyzavior3141
    @sherlyzavior3141 21 วันที่ผ่านมา +35

    വെറുതേ അല്ല ഇപ്പോൾ ആണുങ്ങൾക്ക് പെണ്കിട്ടാത്തത്.

    • @dress_new
      @dress_new 20 วันที่ผ่านมา +1

      😅😅😅😅correct

  • @jaya5559
    @jaya5559 21 วันที่ผ่านมา +13

    ഇങ്ങനെ തന്നെ ചെയ്യണം അടുക്കളയിൽ കയറിയില്ലെങ്കിലും വേണ്ട സ്വന്തം കാര്യമെങ്കിലും ചെയ്തൂടെ

  • @Nimmu1455
    @Nimmu1455 20 วันที่ผ่านมา +5

    ചേട്ടൻ റിയൽ ലൈഫിൽ വളരെയധികം സപ്പോർട്ട് ചെയ്യുന്ന ഒരു ഹസ്ബന്റ് ആണെന്ന് മനസിലായി...അതുകൊണ്ടാണ് ചേച്ചിക്ക് ഇങ്ങനൊരു വീഡിയോ എടുക്കാൻ സാധിച്ചത്...🥰 സൂപ്പർ രണ്ടാളും ...❤❤മോനും ❤️

    • @sudhakaran739
      @sudhakaran739  19 วันที่ผ่านมา +1

      💝💝💝💝

  • @roshinisatheesan562
    @roshinisatheesan562 21 วันที่ผ่านมา +25

    ❤❤😂😂 നല്ലൊന്നാന്തരം ശിക്ഷ😂😂 ഇങ്ങിനെ തന്നെ വേണം😂 ചീത്തയാക്കീത് ഭാര്യമാരു തന്നെയാ❤❤

    • @sudhakaran739
      @sudhakaran739  20 วันที่ผ่านมา +1

      😊😊😊

    • @SiyadMa-ke1md
      @SiyadMa-ke1md 18 วันที่ผ่านมา

      ​@@sudhakaran739Fb😊

  • @anithamb9186
    @anithamb9186 21 วันที่ผ่านมา +26

    ചാട്ടവാറെടുത്ത് ആദ്യം അയാളെ ഒന്ന് കൊടുക്കു എ ന്നിട്ട് മതി ബാക്കി കാര്യം ഞാൻ അനുഭവിക്കുന്ന എന്റെ അവസ്ഥ 🥰🥰

    • @deepapramod2747
      @deepapramod2747 20 วันที่ผ่านมา

      🤣🤣🤣👌👌

    • @suneerababu8000
      @suneerababu8000 20 วันที่ผ่านมา +1

      എന്നിട്ട് കെട്യോനിട്ട് കൊടുത്തോ

    • @preethidileep668
      @preethidileep668 18 วันที่ผ่านมา

      ദൈവമേ 😂😂😂ഇപ്പോൾ ആള് ജീവനോടെ ഉണ്ടോ.. സത്യത്തിൽ ഒരെണ്ണം കൊടുക്കാൻ തോന്നും പക്ഷെ ധൈര്യം ഇല്ല 🫢എനിക്ക് 🏃🏼‍♀️

  • @najmasidhik25
    @najmasidhik25 21 วันที่ผ่านมา +19

    ഇതുപോലെ ഉള്ളതിനെ എടുത്ത് കിണറ്റിലിടണം ലാസ്റ്റ് ഭാഗം സൂപ്പർ

    • @user-vr3in4bu9z
      @user-vr3in4bu9z 20 วันที่ผ่านมา

      Eങ്ങനെയുള്ള ഭർത്താക്കന്മാർ കുറച്ച് സ്നേഹം കൂടുതലായിരിക്കും അതുകൊണ്ടാണ് എടുത്തിടാത്തത്

    • @najmasidhik25
      @najmasidhik25 19 วันที่ผ่านมา

      @@user-vr3in4bu9z 😁

  • @sheejavenu8962
    @sheejavenu8962 19 วันที่ผ่านมา +4

    ശരിക്കും സൺ‌ഡേ എന്നത് വർക്കിംഗ്‌ വിമൻസ് ശരിക്കും വിഷമിക്കും ആരും സഹായിക്കാൻ ഇല്ലെങ്കിൽ

  • @vasudevanmgd7342
    @vasudevanmgd7342 21 วันที่ผ่านมา +4

    Supper vedio enginethanneyanu mikka veedukalileyum anungal baryamaru velakkarikalanna evanmarude vicharam supper message last poli

  • @ajitharajan3468
    @ajitharajan3468 21 วันที่ผ่านมา +30

    മനസ്സിൽ തട്ടിയ വീഡിയോ അടുക്കളയിൽ ജീവിതം ഹോമിക്കുന്നവരാണ് ഭാര്യ ലാസ്റ്റ് പൊളി 👍🏻👍🏻👍🏻👍🏻

  • @sheejas9175
    @sheejas9175 20 วันที่ผ่านมา +4

    പ്രതികരിക്കാനുള്ള ധൈര്യം കാണിക്കണം...👍

  • @ShamnasherinSherin-iu2wt
    @ShamnasherinSherin-iu2wt 20 วันที่ผ่านมา +3

    Adipoli message 😊

  • @gracyteacher1938
    @gracyteacher1938 21 วันที่ผ่านมา +35

    ഇവന്റെ പണി tv കാണലും മൊബൈൽ ഉപയോഗിക്കലും മാത്രം. ഇവനെ പോലെ ഉള്ളവർക്ക് ഒന്നും ചെയ്തുകൊടുക്കരുത്.

    • @akku8341
      @akku8341 20 วันที่ผ่านมา

    • @girijamd6496
      @girijamd6496 20 วันที่ผ่านมา

      അതേ 😮

  • @AswaniAchu-ky8xp
    @AswaniAchu-ky8xp 21 วันที่ผ่านมา +5

    Adipoli. Super ❤❤❤

  • @SiniGopalan
    @SiniGopalan 21 วันที่ผ่านมา +23

    ഇങ്ങനത്തെ ഭർത്താക്കന്മാരെ ഇട്ടോണ്ട് അവനവന്റെ കാര്യം നോക്കി പോണം, അതാ വേണ്ടത്, അല്ലാതെ അവർക്ക് വളം വച്ച് കൊടുത്ത് അവരടെ കൂടെ ജീവിക്കണ്ട ഒരു കാര്യോല്ല

  • @user-yj6fr2ce5u
    @user-yj6fr2ce5u 21 วันที่ผ่านมา +4

    Ithupole ulla aalukalude . koode pokunna penninte jeevitham pokkaa ...good message ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 20 วันที่ผ่านมา +4

    മിക്കവാറും ആണുങ്ങൾ ഇങ്ങനെ തന്നെ ഒരു പണിം ചെയൂല. എന്നിട്ട് നിനക്കെന്താ പണി എന്ന ചോദ്യവും. പെണ്ണുങ്ങൾക്ക് പിന്നെ ഒരു ടെൻഷനും ഇല്ല

  • @sanjusivadas7645
    @sanjusivadas7645 19 วันที่ผ่านมา +1

    Hi, where r u living in Chhattisgarh. I m also from there

  • @merina146
    @merina146 20 วันที่ผ่านมา +8

    എന്റെ അവസ്ഥ 🥺🥺ഇന്നത്തെ കാലത്തെ പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് പറയുന്നതിന്റെ കാരണം ഇതൊക്കെ തന്നെ ആണ്

  • @sreevalsang70
    @sreevalsang70 16 วันที่ผ่านมา +1

    സൂപ്പർ വീഡിയോ ❤️❤️

  • @Sainu123-vs1iy
    @Sainu123-vs1iy 21 วันที่ผ่านมา +3

    Super,massage ❤❤❤❤

  • @valsammaabraham6330
    @valsammaabraham6330 21 วันที่ผ่านมา +5

    ,അറിഞ്ഞു കണ്ട് ചെയ്യുക, ഭർത്താവിന്റെ കടമയാണ്. എന്നു പറഞ്ഞ് മുഴുവൻ പണികളും അവർ ചെയ്യണമെന്നല്ല

  • @sujamenon3069
    @sujamenon3069 20 วันที่ผ่านมา

    Super video and good content 👌👌🥰🥰

  • @supersaimu412
    @supersaimu412 21 วันที่ผ่านมา +5

    ❤❤❤❤hellooo,,, ist comment
    Super❤❤❤❤

  • @paru-sp2xt
    @paru-sp2xt 21 วันที่ผ่านมา +2

    Nalla video super 🎉🎉❤❤

  • @geethajawahar4975
    @geethajawahar4975 20 วันที่ผ่านมา +2

    Very good acting both of u and hevu❤

  • @shefeenab-kb9ou
    @shefeenab-kb9ou 21 วันที่ผ่านมา +1

    Etta&chechi❤❤❤❤

  • @wowser2153
    @wowser2153 20 วันที่ผ่านมา +1

    Tea shop , hotel il cooks aanungal. Dhobi aanungal. Road cleaning aanungal. Pakshe swantham veettil ithonnum cheyyilla. Cash kittiyal mathrame aanungal enthingilum cheyyu.

  • @user-lo8sy1gk8k
    @user-lo8sy1gk8k 21 วันที่ผ่านมา +3

    സൂപ്പർ ❤️❤️❤️

  • @girijamd6496
    @girijamd6496 20 วันที่ผ่านมา +5

    ഓ സ്ത്രീകളുടെ ഒരു അവസ്ഥ ,ജോലിക്ക് പോകുന്നവരുടെ കാര്യം ആലോചിക്.ഒരുത്തനും ഒന്നും ചെയ്യില്ല ഭരണം തന്നെ .ഭാര്യയെ വേലക്കാരി ആയി കാണുന്ന അവസ്ഥ😮

  • @sudhavijayan78
    @sudhavijayan78 21 วันที่ผ่านมา

    Wow super nice message ❤❤

  • @santhoshpriya8688
    @santhoshpriya8688 21 วันที่ผ่านมา +3

    Adipoli🎉

  • @sonavmahesh7835
    @sonavmahesh7835 20 วันที่ผ่านมา +2

    Good msg

  • @Dreams-jm7hl
    @Dreams-jm7hl 21 วันที่ผ่านมา +4

    സൂപ്പർ vdo 👍👏❤️
    നാച്ചുറൽ ആക്ടിംഗ് 👍👍😘
    ലാസ്റ്റ് ചെയ്തത് നന്നായി 😅 അങ്ങനെ തന്നെയാണ് വേണ്ടത് 😅
    എന്റെ വീട്ടിൽ ഇങ്ങനെയാണ് TV വേണ്ടെന്ന് വച്ചത് 😅
    ലാസ്റ്റ് സ്ത്രീകൾക്ക് കിട്ടുന്ന ഗിഫ്റ്റ് ആണ് നടുവേദന കാലു വേദന എല്ലുകളെല്ലാം തേഞ്ഞു തീരും 😄

    • @sudhakaran739
      @sudhakaran739  20 วันที่ผ่านมา

      ❤️❤️❤️

  • @rajia4542
    @rajia4542 20 วันที่ผ่านมา +1

    Nice video. Super.

  • @banuvp4578
    @banuvp4578 21 วันที่ผ่านมา +1

    Super ingineyulla aanungalk imgine thanne kodukanam

  • @AshrafB-fm4mn
    @AshrafB-fm4mn 21 วันที่ผ่านมา +5

    അടിപൊളി അങ്ങനെ തന്നെ വേണം👍👍👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 21 วันที่ผ่านมา +2

    വളരെശരി

  • @user-jd3lo3fj2y
    @user-jd3lo3fj2y 21 วันที่ผ่านมา +1

    Super പൊളിച്ചു നല്ല മറുപടി

    • @sudhakaran739
      @sudhakaran739  20 วันที่ผ่านมา

      ❤️❤️❤️

  • @lathamuralidharan6030
    @lathamuralidharan6030 19 วันที่ผ่านมา +1

    Nalla video. ഇങ്ങനത്തെ സ്വഭാവം ഉള്ള ആള്‍ക്കാരോട് ഇങ്ങനെ തന്നെ പെരുമാറിയാലേ പഠിക്കുള്ളു

  • @celinevarghese8040
    @celinevarghese8040 21 วันที่ผ่านมา +1

    I love this episode.🎉

  • @subadhrakaladharan359
    @subadhrakaladharan359 21 วันที่ผ่านมา +2

    Super video ❤❤

  • @RekhasKitchen999
    @RekhasKitchen999 19 วันที่ผ่านมา +1

    Nice content..excellent 👍🏻

  • @jessyjacob8170
    @jessyjacob8170 21 วันที่ผ่านมา +3

    Ellam angu mindathe cheythu kodukkan nilkaruthu. Avarude beltum mattethum ok

  • @wowser2153
    @wowser2153 20 วันที่ผ่านมา +3

    Towel eduthu vekkan oru aal veno?? Ini kulipichu kodukan parayanjathu bhagyam. Aasanam kazhuki kodukano??

    • @RamseenaRamseena-zt2du
      @RamseenaRamseena-zt2du 16 วันที่ผ่านมา

      Parayum ente hus ath eshtam kondalla madikond kulikkumbolum nammal oppam venam allenkil kulikkilla

    • @wowser2153
      @wowser2153 16 วันที่ผ่านมา

      @@RamseenaRamseena-zt2du ayye

  • @nazamehrin2869
    @nazamehrin2869 21 วันที่ผ่านมา

    Adipoli video 👍 nature acting👌👌👌

    • @sudhakaran739
      @sudhakaran739  20 วันที่ผ่านมา

      Thank you so much ❤️

  • @JT-ez7ye
    @JT-ez7ye 21 วันที่ผ่านมา +3

    മനുഷ്യനെ ഇങ്ങനെയും സുഖിപ്പിക്കുമോ?? 👍👍👍👍cruel സാഡിസം എന്നൊന്നും പറയേണ്ട ഞങ്ങൾ പെണ്ണുങ്ങൾക്ക്‌ ഇഷ്ടമായി. നന്നായി. He desrve. What he think of himself. It is too much.
    പാവം കൊച്ച്. അവളും ഡ്യൂട്ടിക്ക് പോകുന്നതല്ലേ
    Anyway അവസാനം ഇഷ്ടമായി 🥰❤️
    A

  • @rosyjames6434
    @rosyjames6434 21 วันที่ผ่านมา

    Superb😂

  • @user-th8mn4ix5o
    @user-th8mn4ix5o 21 วันที่ผ่านมา +1

    Soooper 👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰

    • @sudhakaran739
      @sudhakaran739  20 วันที่ผ่านมา

      Thank you so much 👍

  • @beenakt3731
    @beenakt3731 20 วันที่ผ่านมา +1

    Super 👌 👍 😍 ❤❤❤❤❤

  • @sobhav390
    @sobhav390 20 วันที่ผ่านมา +1

    Super 👌 👍 😍

  • @sirajelayi9040
    @sirajelayi9040 12 วันที่ผ่านมา

    ചിലർ ഇങ്ങനെ ആണ്,എന്നാൽ ഇവിടെ ഇങ്ങനെ അല്ലട്ടോ...ഉപ്പ ആയാലും പറ്റും വിധം സഹായിക്കും,പ്രവാചകർ പോലും ഭാര്യമാരെ വീട്ട് ജോലിയിൽ സഹായിച്ചിട്ടുണ്ട് പിന്നെ ഇതിറ്റങ്ങൾ😢😢😢

  • @user-fl3sq3ux7d
    @user-fl3sq3ux7d 18 วันที่ผ่านมา

    Part 2 idane

  • @anupamajoseph4296
    @anupamajoseph4296 21 วันที่ผ่านมา +4

    ഓരോ ശീലം നമ്മൾ തന്നെ ശീലിപ്പിക്കും. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

    • @ushakumaris7752
      @ushakumaris7752 21 วันที่ผ่านมา +1

      ഇത് ഞാൻ ഇടക്കിടെ എൻറെ വീട്ടിൽ പറയും ഞാനാണ് നിങ്ങളെ വെടക്കാക്കിയത്..എന്ന്...

  • @lityjoy
    @lityjoy 21 วันที่ผ่านมา +2

    Kalakki

  • @reenyjohn5833
    @reenyjohn5833 20 วันที่ผ่านมา +2

    അതെ സ്ത്രീകൾ ആയി പോയതുകൊണ്ട് ആരുടെയും അടിമയല്ല...

  • @geethamuralidharan7989
    @geethamuralidharan7989 21 วันที่ผ่านมา +1

    Super

  • @sajithanair2337
    @sajithanair2337 21 วันที่ผ่านมา +4

    Superb. A wife should be like this. In each and every family the same thing is going on. A husband should get respect but a wife is always treated like a servant. So tit for tat.

  • @hambrazhashim144
    @hambrazhashim144 21 วันที่ผ่านมา +2

    Nice

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 21 วันที่ผ่านมา +6

    അല്ലപിന്നെ🤭ഇങ്ങനെ തന്നെ ചെയ്യണം എങ്കിലേ പഠിക്കു😊സൂപ്പർ 👍

  • @maluvineesh1459
    @maluvineesh1459 13 วันที่ผ่านมา

    👌👏

  • @LoonasKitchen
    @LoonasKitchen 20 วันที่ผ่านมา +1

    ഇതിലും നല്ല പ്രതികാരം സ്വപ്നങ്ങളിൽ മാത്രം 😂❤

  • @jeejak.l4745
    @jeejak.l4745 20 วันที่ผ่านมา

    Super❤❤

  • @happy-fi7mf
    @happy-fi7mf 21 วันที่ผ่านมา +4

    പ്രസവത്തിനു ഡേറ്റ് അടുത്തോ... ഇപ്പൊ വയറൊക്കെ തോനിക്കുന്നുണ്ട്

  • @savithrichembulli4871
    @savithrichembulli4871 20 วันที่ผ่านมา +2

    Enikku oru padishtta ningale 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sudhakaran739
      @sudhakaran739  20 วันที่ผ่านมา

      Thank you so much ❤️

  • @nishaashok2365
    @nishaashok2365 21 วันที่ผ่านมา +1

    👍👍👍

  • @shajnafaisal6038
    @shajnafaisal6038 18 วันที่ผ่านมา

    Super❤️

  • @dreamsofhomemumthazrashi5077
    @dreamsofhomemumthazrashi5077 21 วันที่ผ่านมา +1

    👍🏻

  • @meenaram8055
    @meenaram8055 20 วันที่ผ่านมา

    climax super !! a good lesson to such husbands 👌👍

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq 20 วันที่ผ่านมา +2

    👌❤️♥️

  • @shereenaos7123
    @shereenaos7123 21 วันที่ผ่านมา +2

    ❤❤❤

  • @leelapaul3591
    @leelapaul3591 20 วันที่ผ่านมา +1

    Super❤

  • @parvathyajay9113
    @parvathyajay9113 21 วันที่ผ่านมา +1

    Adi poliiiii❤❤❤❤❤

    • @sudhakaran739
      @sudhakaran739  20 วันที่ผ่านมา

      ❤️❤️❤️

  • @Minimol-yw5on
    @Minimol-yw5on 17 วันที่ผ่านมา

    Oru paniyum cheyyatha alukale kondu mariyathaku pani aduppikuka

  • @suneethaap4997
    @suneethaap4997 21 วันที่ผ่านมา +1

    👍🏻👍🏻👌🏻👌🏻👌🏻അടിപൊളി 😂

  • @fdgffgh964
    @fdgffgh964 21 วันที่ผ่านมา +7

    ഭാര്യമാർ ഇങ്ങനെ തന്നെ വേണം

  • @SoudhaBe
    @SoudhaBe 20 วันที่ผ่านมา +1

    Ella streekaludeyum avastha

  • @ShijiSajeev-vq6gg
    @ShijiSajeev-vq6gg 21 วันที่ผ่านมา +1

    Adipoli

  • @sreevidyapillai8023
    @sreevidyapillai8023 21 วันที่ผ่านมา +3

    My same life.... but now i have kept a maid.... there is a limit to this torture

  • @rajic1329
    @rajic1329 21 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @reenapavithran9621
    @reenapavithran9621 21 วันที่ผ่านมา +2

    ❤❤❤❤❤

  • @nisha.1913
    @nisha.1913 19 วันที่ผ่านมา +2

    ❤❤❤❤

  • @shajeenahussain
    @shajeenahussain 21 วันที่ผ่านมา

    സൂപ്പര്‍ 😊

  • @Dhanyaknair
    @Dhanyaknair 21 วันที่ผ่านมา +1

    😅😅 super

  • @Rashida24
    @Rashida24 20 วันที่ผ่านมา +1

    👍🏻👍🏻👍🏻mesage

  • @jasnafaisalbabu2232
    @jasnafaisalbabu2232 21 วันที่ผ่านมา +7

    Ithu ente life nte reflection anallo......

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq 20 วันที่ผ่านมา +2

    ഇത് എന്റെ ജീവിതം തന്നെ

  • @julibiju1357
    @julibiju1357 21 วันที่ผ่านมา

    Super 👍👍👍

  • @belharasheed-ov5ok
    @belharasheed-ov5ok 21 วันที่ผ่านมา +1

    👍👍❤️❤️

  • @jayalakshmikj5011
    @jayalakshmikj5011 20 วันที่ผ่านมา +1

    Chechi pregnant ano. ❤❤

  • @RamseenaRayees
    @RamseenaRayees 21 วันที่ผ่านมา +1

    Second part plss

  • @rejeenasha6756
    @rejeenasha6756 20 วันที่ผ่านมา

    HINDI BASE👇
    അക്ഷരങ്ങൾ മുതൽ സ്റ്റോറി ബുക്ക് എഴുതാനും വായിക്കാനും സുഗമമായ രീതിയിൽ രക്ഷിതാക്കൾ പറയുന്ന ടൈമിന് അനുസരിച്ച് രണ്ടുമാസത്തെ duration നിൽ എടുത്തു കൊടുക്കുന്നു.
    📌 *DAILY LIVE CLASS*
    📌*FEE MONTHLY
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്