ബില്ലു കൊടുക്കാൻ കാശ് തികഞ്ഞില്ല ,പെണ്കുട്ടിയോട് ഹോട്ടലുടമ ചെയ്തത് കണ്ടോ / ASHKAR MOHAMMEDALI /

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 56

  • @srk3209
    @srk3209 5 หลายเดือนก่อน +3

    കിടിലൻഅഭിനയം,കലക്കി,ഗോപകുമാറിനഭിനന്ദനങ്ങങ്ങൾ
    കുടെയുള്ളമോളും,, സ്കൂളിൽ പഠിക്കുന്നകാലത്തേപലനാടകങ്ങളിലുംഎന്നോടൊപ്പംഅഭിനയിച്ചപ്രീയസഹപാഠിക്ക്അഭിനന്ദനങ്ങൾ

  • @jyothisopanam7259
    @jyothisopanam7259 5 หลายเดือนก่อน +17

    ആരാണ് ആ നടൻ?? അടിപൊളി ആയിട്ടുണ്ട് 👏🏻 അതുപോലെ അച്ഛനും മോളും നന്നായിട്ടുണ്ട് 👍🏻

  • @binum5814
    @binum5814 4 หลายเดือนก่อน +1

    മറ്റുള്ളവർ അഅനുഭവിക്കുന്ന വേദന അറിയണമെങ്കിൽ നമുക്കുംആ വേദന വരുമ്പോൾ ആണ് ഇത് എല്ലാവർക്കും ഒരു പാഠമാവും അന്ന് ആ മനുഷ്യനോട്‌ ചെയ്തത് ഈ സാധാരണ കാരനായ ചേട്ടൻ ചെയ്തില്ല അതാണ് മനുഷ്യത്വം നമ്മൾ ആരെ വേദനിപ്പിക്കുന്നുവോ അതിന്റെ പതിൻ മടങ്ങു ഈശ്വരൻ തിരിച്ചു തരും👍 ഈ വീഡിയോ ഇട്ട ആ ചേട്ടന് എന്റെ ആശംസകൾ ❤️❤️❤️❤️

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 4 หลายเดือนก่อน

    ഇപ്പോഴത്ത് പിള്ളേർക്കു ഇത് ഒരു പാഠമാണ്

  • @underworld2770
    @underworld2770 4 หลายเดือนก่อน +1

    അത്രയും വിലപിടിപ്പുള്ള മൊബൈൽ കയ്യിൽ പിടിച്ചു നിൽക്കുന്നത് ഈ രംഗത്തിന്ബോറായി....

  • @rafeeqrafi1702
    @rafeeqrafi1702 5 หลายเดือนก่อน +25

    രണ്ടാളുടെ കയ്യിലും സ്മാർട്ട്ഫോൺ അത് ഒഴിവാക്കാമായിരുന്നു

  • @reality1756
    @reality1756 5 หลายเดือนก่อน +8

    നമുക്ക് എന്തൊക്കെ ആഗ്രഹം ഉണ്ട്‌.. പക്ഷെ കൊക്കിനു ഒതുങ്തെ കൊത്താവു..

  • @majeedpoomala7272
    @majeedpoomala7272 5 หลายเดือนก่อน

    നല്ല അഭിനയം:❤❤❤

  • @vishnusuriya5601
    @vishnusuriya5601 3 หลายเดือนก่อน

    Karma is a boomerang 💯🌀

  • @SunilAp-th1cv
    @SunilAp-th1cv 5 หลายเดือนก่อน +3

    സർ എന്ന വിളി വേണ്ടായിരുന്നു

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 5 หลายเดือนก่อน +4

    Good. It's a true story. Richers don't know the common people mind

  • @Adilekshmi-oe5yv
    @Adilekshmi-oe5yv 5 หลายเดือนก่อน +5

    Good message ❤️💯

  • @mollyjoseph7752
    @mollyjoseph7752 5 หลายเดือนก่อน +4

    സ്മാർട്ട്‌ ഫോൺ, പിന്നെ പെണ്ണിന്റെ ഡ്രെസ്സും, മാലയും, കമ്മലും, വാച്ചും, എല്ലാം കൂടി ഒരു ദാരിദ്രവാസി ലുക്ക്‌ 🤣😂. പഴേ മലയാള സിനിമേലേ സസീനുകൾ 🤭🤭

  • @ADITHYAAJITH14
    @ADITHYAAJITH14 5 หลายเดือนก่อน +4

    നല്ല സ്ക്രീപ്റ്റ് കൊള്ളാം

  • @bineeshp5937
    @bineeshp5937 5 หลายเดือนก่อน +2

    ആ അച്ഛനായിട്ട് അഭിനയിച്ച ആള് മുറുക്കാൻ കട നടത്തുകയാണെന്നല്ലെ പറഞ്ഞത് ' എന്നിട്ട് അതാണോ നമ്മൾ കണ്ടത്.

  • @Nizam-k6n
    @Nizam-k6n 5 หลายเดือนก่อน +4

    35 വർഷങ്ങൾക്ക് മുമ്പ് ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വിശ്വസിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്.

    • @AnilKumar-t1i9d
      @AnilKumar-t1i9d 5 หลายเดือนก่อน

      വളരെ സത്യം ഇവനൊക്കെ ക്യാമറയുടെ ലൈറ്റ് ന്റെ വെട്ടം പോലും തലക്കകത്തില്ല
      അനിൽ

  • @sukumaransuku2215
    @sukumaransuku2215 5 หลายเดือนก่อน +2

    Super Manoj all the best❤❤

    • @niflac.v2087
      @niflac.v2087 5 หลายเดือนก่อน

      Super mashallah ❤

  • @SajeemSajeem-yw2ue
    @SajeemSajeem-yw2ue 5 หลายเดือนก่อน

    തൊട്ടടുത്തു കട നടത്തുന്ന ആളെ അറിയില്ലേ

  • @redmioman6259
    @redmioman6259 5 หลายเดือนก่อน

    എടാ ദുഷ്‌ടാ ഹോട്ടൽ ഇടമീ നിനക്ക് എങ്ങനെ സാമ്പിഭവിച്ചാൽ pavam ആവാൻ തനിക്കു ദൈവം തരും

  • @jamesyohannan6288
    @jamesyohannan6288 5 หลายเดือนก่อน

    Kayyil kashu venta mobilil app vazhi kodukamallo. Kayyil illathe enthinanu hotelil kayari aakrantham kaanich kazhichathu.

  • @roopamstudiopta6035
    @roopamstudiopta6035 5 หลายเดือนก่อน +3

    Who is the camera man good acting

  • @SHEEBACHERIYAN
    @SHEEBACHERIYAN 5 หลายเดือนก่อน +3

    Kalakki mone

  • @suresh-pe3wx
    @suresh-pe3wx 5 หลายเดือนก่อน +1

    ഇയാള് പണ്ട് NN പിള്ള സാറെ ഒപ്പം അഭിനയിച്ചിട്ട് ഉണ്ട് നല്ല നടനാ

  • @asrvlogbyramla69
    @asrvlogbyramla69 5 หลายเดือนก่อน +5

    Good മെസ്സേജ്

  • @babyjacob4972
    @babyjacob4972 5 หลายเดือนก่อน +1

    ❤very nice

  • @SantoshKumar-mm8ts
    @SantoshKumar-mm8ts 5 หลายเดือนก่อน

    Rowdy no 1

  • @Krishnaprasadprasad335
    @Krishnaprasadprasad335 5 หลายเดือนก่อน +4

    വാച്ച് മാലാ ഫോൺ എന്നിവ ഒഴിവാക്കണം

  • @suharatk916
    @suharatk916 5 หลายเดือนก่อน

    ആഅഛൻ നലലമനുഷൃൻ

  • @cindrellacindrella5780
    @cindrellacindrella5780 5 หลายเดือนก่อน

    Kayyil kasillengil naranga vellam kudichittirangi pokanam

  • @joytv4990
    @joytv4990 5 หลายเดือนก่อน

    ഇങ്ങനെ അല്ല വേണ്ടത്
    പകരത്തിന് പകരം ചെയ്യണം
    എങ്കിലേ. നല്ല മെസ്സേജ് ആകു....
    പഠിക്കൂ
    ഇന്നത്തെ കാലം അതാണു്..

  • @rajinair9240
    @rajinair9240 5 หลายเดือนก่อน

    ൭൭കയിൽ കാശ് ഉ൯൭ടകില൭ല കയറുക

  • @Beena-n5l
    @Beena-n5l 5 หลายเดือนก่อน

    നല്ല മെസ്സേജ്

  • @AnilKumar-t1i9d
    @AnilKumar-t1i9d 5 หลายเดือนก่อน

    ഓ ഒരു വഹ നനഞ്ഞ സ്ക്രിപ്റ്റ് ഇത് പോലത്തെ 1000, എണ്ണം ഇട്ടാലും നാട് നന്നാകില്ല പിന്നെ ഇക്കാലത് ഈ ഒരു സീൻ ആർക്കും വരില്ല , മോൾക്ക് a/c തീർച്ചയായും ഉണ്ടാകും സുഹൃത്തിനോട് ചോദിച്ചാൽ ഒരു 100 രൂപ ആരായാലും അയക്കും 🙄🙄🙄🙄🙄
    അനിൽ

  • @shanshan6517
    @shanshan6517 5 หลายเดือนก่อน +2

    കഴിയുന്നതും ശ്രദ്ധിച്ചു വീഡിയോസ് ചെയ്യുവാൻ ശ്രമിക്കുക. ഇനിയെങ്കിലും

  • @RajanKorattiyil
    @RajanKorattiyil 5 หลายเดือนก่อน

    Arrthipidichu
    Narryikuladea
    Kadayil
    Karrumbol
    Chindikkeanamkayilpanam
    Oeuondoeannu
    Vilachuodikkeanam
    .

  • @BalachandranK-c4p
    @BalachandranK-c4p 5 หลายเดือนก่อน

    Sosad 🎉👌

  • @sureshmini3268
    @sureshmini3268 5 หลายเดือนก่อน +2

    ആരാണ് ആ നടൻ

  • @sureshmini3268
    @sureshmini3268 5 หลายเดือนก่อน +1

    Shaji

  • @beeyennambiar6264
    @beeyennambiar6264 5 หลายเดือนก่อน

    അവളെ ചുറ്റിപറ്റി തന്നെ. ഒരുപാടായല്ലോ, ഇനിയങ്ങ് വിട്ടേക്ക്. ബോറായി തുടങ്ങി.

  • @Hamsar.H
    @Hamsar.H 5 หลายเดือนก่อน

    നല്ല പടം ഏതാ മൂവി.

  • @valsageorge5663
    @valsageorge5663 5 หลายเดือนก่อน +2

    നാടകമാണോ

  • @sunithaanil8435
    @sunithaanil8435 5 หลายเดือนก่อน

    Drama kollam 😂😂

  • @ShajithaS-nh2gt
    @ShajithaS-nh2gt 5 หลายเดือนก่อน +1

    ഞാൻ കരുതി ഒറിജിനലാണന്ന്..... കോപ്പ്

  • @vvnarayanan8498
    @vvnarayanan8498 5 หลายเดือนก่อน

    Aa. Thendiyude kadayil aarum povaruthe.

  • @abushakira1957
    @abushakira1957 5 หลายเดือนก่อน

    ഏതെങ്കിലും സ്ഥാപനത്തിൽ കയറി ഭക്ഷണം കഴിക്കുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നതിനുമുമ്പ് ഗൂഗിൾ Pഉണ്ടോ എന്ന് ചോദിക്കുക

  • @Krishnaradha22283
    @Krishnaradha22283 5 หลายเดือนก่อน

    somany messages opening, humanages

  • @gopakumark7922
    @gopakumark7922 5 หลายเดือนก่อน

    🙏❤️❤️❤️❤️

  • @SalamRak-j5n
    @SalamRak-j5n 5 หลายเดือนก่อน

    Eenadanidhinumumporukalaktarudeachanaayituafinayichitundmatedatheafinayampodanaarichetakale

    • @shotsandframes
      @shotsandframes  5 หลายเดือนก่อน

      നിന്റെ അച്ഛനെക്കാൾ പ്രായമുള്ള ആളെ നാറിയെന്നോ..??നിന്റെ അപ്പനെപ്പോയി വിളിക്കട നായിന്റെമോനെ..

    • @sathyanath-wj8hz
      @sathyanath-wj8hz 5 หลายเดือนก่อน +1

      Good reply ​@@shotsandframes

  • @sunils1786
    @sunils1786 5 หลายเดือนก่อน +1

    Onnu podappa

  • @nelsongeorege
    @nelsongeorege 5 หลายเดือนก่อน

    ഇത് ആളുകളുടെ മനോഭാവം മാറ്റാനാ

  • @gafoort2288
    @gafoort2288 5 หลายเดือนก่อน +2

    Tally.polyparupade