ഇവനാരാ എന്നു ആരെങ്കിലും ചോദിച്ചാ ചൊതികുന്നവർക്കിട്ട് നല്ലൊരു ആട്ട് ആട്ടിയിട്ട് ഞാൻ പറയും നല്ലൊരു കിടിലൻ മെക്കാനിക് ആണ് എന്ന് അത് പറയുന്നത് അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടി ആണ്, പിന്നെ ഒരു automotive vlogger എന്ന നിലയിൽ ചോക്ക് മലയിൽ ഇരുന്നിട്ട് ചോക്ക് അന്വേഷിക്കുന്ന ഒരാള് ആണെന്ന് പറയാതെ തരമില്ല... വാഹനത്തിൻ്റെ aesthetics മാത്രം നോക്കി നല്ല വണ്ടി മോശം വണ്ടി തീരുമാനിക്കുന്ന അഭിനഭ youtubers inu ഇടയിൽ ആ വാഹനത്തിൻ്റെ ഹൃദയമിടിപ്പ് വരെ മനസിലാക്കുന്ന ഒരു mechanic review മുൻപന്തിയിൽ തന്നെ നിൽക്കും, അത് മനസിലാക്കി കാണുന്നവർ മറ്റുള്ളവരിലേക്ക് എത്തിച്ചു ഈ ചാനൽ ഒരു നല്ല ചാനൽ ആക്കി വളർത്തൂ
നേരിട്ട് ശബ്ദം കേൾക്കാത്ത കൊണ്ട് തോന്നുന്ന കൊണ്ടാണ്, മാത്രമല്ല ഏത് വാഹനം compare ചെയ്യുമ്പോഴും 2ഉം ഓടിച്ചു നോക്കിയ ശേഷം മാത്രം വിലയിരുത്തുക, ഒരു വാഹനവും മോശമല്ല അതിനു നല്ലതെന്ന് പറയാൻ ഒരു പോയിൻ്റ് എങ്കിലും ഉണ്ടാവും... നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ആണ് ഓരോ വണ്ടിയും നല്ലതോ ചീത്തയോ ആവുന്നത്
Honda should have provided at least LED Indicators and an LED Day Time Running light instead of the Headlight which always remains on. Why Honda is sticking to incandescent bulbs even in 2024 while all other manufacturers are turning to LED lighting? Even in 2024, Honda does not provide LED lighting in its Motorcycles. They are simply using the age-old bulbs in lights and it is irritating. Even Bajaj Motorcycles have LED Day Time Running lights. Why Honda is still hesitating to provide LED lights? I own a Dream Neo. Honda spare availability is another problem. Even the available spares are exorbitantly priced. Spares quality has also deteriorated.

മതി. ഇനി shine 100 ഇടിച്ചു മരിച്ചാലും ഞാൻ സംതൃപ്തിയോടെ നരകത്തിൽ പോകും. 💚
@@Mechrider 😆
നല്ല വിവരണം,ഇതു കണ്ടു കൊണ്ട് ഞാൻ ഈ വണ്ടി നാളെ ബുക്ക് ചെയുന്നു,
Vandi power kuravuanu bro
ഞാൻ വാങ്ങി, കുഴപ്പം ഇല്ല..
Splendor ആയിട്ട് compare ചെയ്യുമ്പോൾ പവർ ഉണ്ട് bro
ഞാനും വാങ്ങി, nice ആണ് 😊
@@binoykuriakose4716Mileage എത്ര കിട്ടുന്നുണ്ട് bro....
Ithine shock onnu mattivekkanam ethinte shock eduthu vekkan pattum plzzz reply njn delivery job inu vendi eduthathanu vandi daily 200 km ollam ottam und nalla back aayi thudagi plzzzz help oru reply ithinu oru vazhi parayavao
Bro mileage ethra kittunud
Njn 3 months aai use cheiyunnu 75milege kittum
@@ajithjose3997 auto chocking undo
Idling sound പാട്ടപ്പുറത്ത് കൊട്ടുന്നപോലെ ഉണ്ട്...throttle കൊടുക്കുമ്പോൾ നല്ല ശബ്ദമാണ്...എന്നാലും Splendor ആണ് ഇഷ്ടം.💜🤍💚🤍💛🤍💙🤍
അല്ല ബ്രോ നേരിട്ട് കേൾക്കുമ്പോൾ അത്രക്കും തോന്നില്ല. പ്രത്യേകിച്ച് idling സമയത്ത്. കുറച്ചൂടെ smooth ആയി feel ചെയ്യും
നേരിട്ട് ശബ്ദം കേൾക്കാത്ത കൊണ്ട് തോന്നുന്ന കൊണ്ടാണ്, മാത്രമല്ല ഏത് വാഹനം compare ചെയ്യുമ്പോഴും 2ഉം ഓടിച്ചു നോക്കിയ ശേഷം മാത്രം വിലയിരുത്തുക, ഒരു വാഹനവും മോശമല്ല അതിനു നല്ലതെന്ന് പറയാൻ ഒരു പോയിൻ്റ് എങ്കിലും ഉണ്ടാവും... നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ആണ് ഓരോ വണ്ടിയും നല്ലതോ ചീത്തയോ ആവുന്നത്
Honda engines are good and quality pani kuravayrkum
Vandi eduthu ningalude review kandaanu eduthath , first service nu munpu enthokkeyaanu sreddikkendathu ,kazhiyumenkil oru reply teranam
Mileage എത്ര കിട്ടുന്നുണ്ട് bro....
@@justinj2505 75 to 80 കിട്ടുന്നുണ്ട് അതികം race ചെയ്യാതെ ഓടിക്കുമ്പോൾ 75 ഉറപ്പായും കിട്ടും
@@justinj250570+
Nalla vandiya
🔥
Price
Good reviewe
HF deluxe ne patti enthanu abhiprayam
അതിലും കൂടുതൽ പവർ ഉണ്ട്. പക്ഷേ ആ വണ്ടി മോശം ആണെന്നല്ല. രണ്ടും ഒന്ന് ടെസ്റ്റ് ride ചെയ്യുന്നത് നന്നായിരിക്കും.
Honda should have provided at least LED Indicators and an LED Day Time Running light instead of the Headlight which always remains on. Why Honda is sticking to incandescent bulbs even in 2024 while all other manufacturers are turning to LED lighting? Even in 2024, Honda does not provide LED lighting in its Motorcycles. They are simply using the age-old bulbs in lights and it is irritating. Even Bajaj Motorcycles have LED Day Time Running lights. Why Honda is still hesitating to provide LED lights? I own a Dream Neo. Honda spare availability is another problem. Even the available spares are exorbitantly priced. Spares quality has also deteriorated.
Vandiyude front il N7 sticker enthanu
അത് ഫാക്ടറി code ആണ്. ഏത് ഫാക്ടറിയിൽ നിന്നും വരുന്നു എന്ന് പെട്ടെന്ന് അറിയാനുള്ള മാർഗ്ഗം
ഒരു വണ്ടിയും സ്റ്റാർട്ട് ചെയ്ത പാടെ ആക്സിലേറ്റർ ഇങ്ങനെ കൊടുക്കരുത് 🙄🙄🙄🙄🙄
Milage എത്ര ബ്രോ
Mileage test ചെയ്തില്ല. എങ്കിലും 70 ന് മുകളിൽ പ്രതീക്ഷിക്കാം