TVS Sport Ride Review / Splendor ന് ഒരു ഒത്ത എതിരാളി...

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2023
  • This video is a comprehensive Ride review of the all new TVS Sport.This can give you a better understanding about how the new TVS Sport perform in our roads. The main highlight of TVS Sport is its great mileage and superior right comfort. Hope you all like this video. if so, please share and and give it a thumps-up.See you on next one.
    Thanks for watching, Please Consider subscribing to @ONEDMALAYALAM for more contents like this.
    Thanks To
    TVS - Kottayam Motors
    Contact: +91 97464 72413
    maps.app.goo.gl/4g3UjqZPLzQNm...
    Music Credit
    ✓Follow Us On Instagram:
    onedmalayalam?u...
    ✓Follow us on Facebook:
    / one-d-malayalam-101447...
    ✓Email:
    onedmalayalam@gmail.com
    Video Shot by Nijin A & Abhijith S , Editted by Sagish Kumar
  • ยานยนต์และพาหนะ

ความคิดเห็น • 174

  • @ashifa4579
    @ashifa4579 ปีที่แล้ว +13

    ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്, സൂപർ വണ്ടി ആണ്

  • @rjrajan9403
    @rjrajan9403 ปีที่แล้ว +20

    ഈ ബൈക്ക് ഹീറോ ആണ് ഇറക്കുന്നത് എങ്കിൽ 100 ആൾ വാങ്ങാൻ ഉണ്ടാവും
    Tvs ആയത് കൊണ്ട് ആണ് ആരും അങ്ങനെ ശ്രദ്ധിക്കാത്തത്
    നല്ല വണ്ടി ആണ് ഇതിന്റെ പഴയ മോഡൽ എന്റെ കൂട്ടുകാരൻ ഉപയോഗിച്ചിരുന്നു നല്ല അഭിപ്രായം ആണ് മൈലേജ് 🔥🔥🔥അടിപൊളി ആണ്

    • @bineeshckm3125
      @bineeshckm3125 2 หลายเดือนก่อน +1

      🇮🇳 യുടെ വണ്ടിയെ ഞാൻ vaagoo... Tvs❤️

  • @nithinp4830
    @nithinp4830 ปีที่แล้ว +6

    Old Fiero design .Loved it.Stylish for that price.

  • @binujohn111
    @binujohn111 2 หลายเดือนก่อน +2

    ഞാൻ 2003 TVS വിക്ടർ യൂസർ ആണ് മികച്ച വാഹനങ്ങളാണ് Tvs ൻ്റെത് എല്ലാം ,അക്കാലത്ത് എല്ലാവരും Hero honda പാഷൻ മാത്രമേ വാങ്ങൂ, ഞാൻ ഒന്ന് മാറി ചിന്തിച്ചു ഒരു പാട് എതിർപ്പ് ഉണ്ടായി പക്ഷെ എൻ്റെ വിക്ടർ 2013 വരെ എൻ്റെ കൂടെ ഉണ്ടായി എതിർപ്പ് പറഞ്ഞവർ പല വണ്ടികൾ മാറി മാറി വാങ്ങിയപ്പോഴും. പിന്നീട് അവനെ ഒരു ഗ്യാസ് സപ്ലെക്കാരന് കൊടുത്തു. അയാൾക്ക് വേണ്ടിയും അവൻ ഓടി ..

  • @Nandu-hh2nk
    @Nandu-hh2nk ปีที่แล้ว +26

    2015 star city plus ഇപ്പോഴും ഉപയോഗിക്കുന്നു. 2.28 lks km ഓടിച്ചു. ഒരു വട്ടം എൻജിൻ പണിതു. കിടിലൻ മൈലേജ് 🔥...

    • @shamsudeenmp5910
      @shamsudeenmp5910 9 หลายเดือนก่อน

      70 okke kittumoooo

    • @sukeshsukesh9864
      @sukeshsukesh9864 4 หลายเดือนก่อน

      Parts കിട്ടാൻ പ്രശ്നം ഉണ്ടോ

  • @cyrilthomas5077
    @cyrilthomas5077 8 หลายเดือนก่อน

    Superb review, enjoyed watching your video.

  • @sudheeshkumars4423
    @sudheeshkumars4423 5 หลายเดือนก่อน +1

    Tvs sport and hf Deluxe - best super mileage bike ?

  • @nandu9512
    @nandu9512 ปีที่แล้ว +2

    Nice review.. quality ❤️

  • @sreekanthmr5605
    @sreekanthmr5605 ปีที่แล้ว

    Tyre tube oe tubeless??

  • @manojnarendran2103
    @manojnarendran2103 ปีที่แล้ว +4

    Bro... ev scooters comparison ( ചാത്തൻ വേണ്ട ) vdo ചെയ്യു... Plzzz

  • @iamthepoochA
    @iamthepoochA 10 หลายเดือนก่อน

    Tvs star sport 2007 മോഡൽ ഉണ്ട് ഈ വണ്ടിയുടെ പാർട്സ് star sport നു ചേരുവോ...

  • @savad_midhu7292
    @savad_midhu7292 ปีที่แล้ว +11

    ഞാൻ ഇതിന്റെ 2013 മോഡൽ വണ്ടിയാണ് ഉപയോഗിക്കുന്നത്. 🥰ഒരു കാര്യത്തിൽ മാത്രമേ പ്രശ്നമുള്ളൂ. ഇതിന്റെ എന്തെങ്കിലും കേടു വന്നാൽ അത്ര പെട്ടെന്ന് എവിടുന്ന് കിട്ടില്ല 🥰

  • @daydreamer3609
    @daydreamer3609 ปีที่แล้ว +6

    Nalla vrithiyolla vandi ❤ design nice cute bike...no boring stickers like shine and some typical commuter bikes...hero polea verupikuna design alla..honda videnda samayam kazhinju

    • @praveenkumarp1072
      @praveenkumarp1072 ปีที่แล้ว

      Hero samayam kazhinju kanun but Honda engine smooth as butter also long term durable

  • @vishnu2290
    @vishnu2290 หลายเดือนก่อน

    Best bike review channel ever❤

  • @abykaytlin5457
    @abykaytlin5457 ปีที่แล้ว +22

    TVS SPORT, നല്ല ബൈക്ക് ആണ്, തീരെ പണി വരില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, (Tvs ന്റെ എല്ലാ വാഹനങ്ങൾക്കും പണി തീരെയില്ല എന്ന് തന്നെ പറയാം) കിടിലൻ മൈലേജ് ആണ് ഈ ബൈക്കിന്, ഓടിക്കുവാനും നല്ല സുഖമാണ്, ഒരേയൊരു പ്രശ്നം ആണ് എനിക്ക് പറയുവാനുള്ളത്, വണ്ടി വളരെ ചെറുതാണ്, അത് ഓടിക്കുമ്പോൾ തന്നെ നമുക്ക് ബോധ്യമാവും, അത്യാവശ്യം ശരീരവലിപ്പമുള്ള ആളാണെങ്കിൽ ഒരു മോപഡ് ഓടിക്കുന്നത് പോലെ തോന്നും, വണ്ടിക്ക് അൽപ്പം കൂടി വലിപ്പം ഉണ്ടായിരുന്നുവെങ്കിൽ കാണുവാൻ കുറച്ചു കൂടി ഭംഗി ആയിരുന്നേനെ 👍

    • @ashikismaieel5603
      @ashikismaieel5603 ปีที่แล้ว +4

      Tvs ന് എൻജിൻ നിർമിച്ചു നൽകുന്നത് Suzuki ആണ്

    • @savad_midhu7292
      @savad_midhu7292 ปีที่แล้ว +4

      തീരെ കമ്പ്ലൈന്റ് ഇല്ല എന്ന് മാത്രം പറയരുത് ബ്രോ. ഞാൻ അതാണ് യൂസ് ചെയ്യുന്നത്. ഡെലിവറി ബോയ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്. ഇപ്പോൾ തന്നെ എത്ര രൂപ അതിന് പൊട്ടിച്ചു എന്ന് എനിക്കറിയില്ല. പോരാത്തതിന് അതിന്റെ പാർട്സ് കിട്ടാൻ ഇവിടെ ഭയങ്കര ബുദ്ധിമുട്ടാണ്.

    • @sreejithharidasharidas7575
      @sreejithharidasharidas7575 ปีที่แล้ว

      ഒരു ബൽബിന് വില 45രൂപ പുറത്തു വില 15 😂😂😂😂😂😂😂😂😂😂😂😂😂

    • @daydreamer3609
      @daydreamer3609 ปีที่แล้ว

      @@ashikismaieel5603 Shea?

    • @abhishekthomas6713
      @abhishekthomas6713 10 หลายเดือนก่อน

      ​@@savad_midhu7292ethu bike aa?

  • @athultk7156
    @athultk7156 ปีที่แล้ว +1

    Unicorn 160 uses review plz

  • @sandeepsanthosh3439
    @sandeepsanthosh3439 ปีที่แล้ว +1

    Hero Glamour x tech review cheyamo

  • @nandu9512
    @nandu9512 ปีที่แล้ว

    New 220 video cheyamo ..pls.

  • @mufeedaanwar8574
    @mufeedaanwar8574 ปีที่แล้ว +2

    Unicorn 160 bs6 review user review

  • @rohithgowda2010
    @rohithgowda2010 หลายเดือนก่อน

    Confirm mileg yethre kittu bro

  • @MuhammedShafiS
    @MuhammedShafiS ปีที่แล้ว

    ഹോർനട്ട് 2.0 യൂസർ റിവ്യൂ ചെയ്യാമോ

  • @rendeeppunnilam7462
    @rendeeppunnilam7462 ปีที่แล้ว +3

    Enikku tvs nte pazhaya star City vanganam ennundayirunnu... Sillinu oru kaadhal il Surya de bike kandappo .. pakshe annu licence edukkan prayam ayittundayilla... Allenkil annu eduthene.... Appo achante bike tvs victor ayirunnu athil anu odikkan padichath.... Tvs eppozhum oru ishtam anu... Angane 2021il ippo Apache rtr 200 owner ayi nilkkunnu...

  • @TorQueonroad4600
    @TorQueonroad4600 ปีที่แล้ว +8

    ഞാൻ ആദ്യം എടുക്കാൻ ഷോറൂമിൽ പോയി നോക്കിയ bike ആണ് Tvs Sport എടുക്കാൻ പറ്റാതെപോയതിൽ ഇപ്പോൾ വിഷമം തോന്നുന്നു😔

    • @albesterkf5233
      @albesterkf5233 7 หลายเดือนก่อน +1

      ഞാനും

  • @fishingtrip3082
    @fishingtrip3082 13 วันที่ผ่านมา +1

    Njan innu book cheithu..❤❤

  • @dragondragon7432
    @dragondragon7432 ปีที่แล้ว +2

    TVS Bajaj യമഹ സസ്പെൻഷൻ കാര്യത്തിൽ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് സൂപ്പർ

  • @fizafirozkhan8881
    @fizafirozkhan8881 ปีที่แล้ว +1

    Bro TVS star City+ review idamo

  • @nareshkn8404
    @nareshkn8404 ปีที่แล้ว +6

    എന്റെ നാട്ടിലെ ചില ഷോറൂം കാർക് ഇങ്ങനെയൊരു വണ്ടിയെപ്പറ്റി അറിയുകയേയില്ല
    ഞാൻ ചോദിച്ചപ്പോൾ നിർത്തി എന്നാണ് പറഞ്ഞത് എനിക്ക് ആഗ്രഹമുണ്ടായിരുന്നു
    ഹോണ്ട സിഡി 110 എടുത്തു 😌

  • @sreekanthmr5605
    @sreekanthmr5605 ปีที่แล้ว

    2023 ലെ star city plus & sport ഇവ tvm showroomil അന്വേഷിച്ചപ്പോൾ ഇവ randum2വരുന്നില്ല പകരം Radeon ആണ് വരുന്നത്?? എന്താ കാര്യമെന്നു അറിയില്ല...

    • @shameershams9873
      @shameershams9873 ปีที่แล้ว

      ഞാൻ ചെന്നപ്പോഴും അങ്ങനെ ആണ് പറഞ്ഞത് കൊല്ലത്ത് 😮

  • @binuneelakandan8908
    @binuneelakandan8908 ปีที่แล้ว +2

    Tvs star city plus review ചെയ്യുമോ 2023 model.

  • @rio8640
    @rio8640 ปีที่แล้ว +6

    TVS aayath kond nalla pick up indavum......

  • @themoviefilter3954
    @themoviefilter3954 ปีที่แล้ว +16

    എന്റെ platina ക്കു 86/87 range milage kitunud, liter ന്. ഇതുവരെ കാര്യമായി ഒരു പണിയും വന്നിട്ടില്ല. 2 yr ayi❤

  • @sanaljohny585
    @sanaljohny585 ปีที่แล้ว +1

    Tvs star city plus nte review idamo bro

  • @thefreakingguy8068
    @thefreakingguy8068 ปีที่แล้ว +3

    Platina 100 vs TVS sport
    Which is better mileage?

    • @userhacker176
      @userhacker176 ปีที่แล้ว +3

      Platina❤

    • @themoviefilter3954
      @themoviefilter3954 ปีที่แล้ว

      Platina

    • @kannannairkk4512
      @kannannairkk4512 11 หลายเดือนก่อน

      Platina യുടെ mileage😡fixed അല്ല...2 masam😡കൂടുമ്പോൾ മൈലേജ് കുറയും.. കാർബുറേറ്റർ clean ചയ്തു adjust ചെയ്യണം 😊

    • @abhishekthomas6713
      @abhishekthomas6713 10 หลายเดือนก่อน

      ​@@kannannairkk4512aano?

  • @mufeedaanwar8574
    @mufeedaanwar8574 ปีที่แล้ว +1

    220 Bajaj Pulsar bs6 model review

    • @khatija8609
      @khatija8609 ปีที่แล้ว

      ദുരന്തമാണ് അത് മേടിച്ചു ക്യാഷ് കളയണ്ട

  • @rahulthampi8666
    @rahulthampi8666 ปีที่แล้ว

    Ente vahanam ithanu..
    Super bike❤

    • @ecs5834
      @ecs5834 ปีที่แล้ว +2

      Mileage ethra kittunnd?

  • @Navi90965
    @Navi90965 ปีที่แล้ว +1

    Tvs sport vs hf deluxe etha nalathu

  • @noushadkh649
    @noushadkh649 ปีที่แล้ว +11

    Dq വിന്റെ ചെറിയ കട്ടുണ്ടല്ലോ കാണാൻ 👍

  • @EngorgedRobot40214
    @EngorgedRobot40214 ปีที่แล้ว

    Bro new ns200 2023 model review cheyyamo

  • @user-ek7tu8xo2x
    @user-ek7tu8xo2x 19 วันที่ผ่านมา

    Look spr

  • @hariska1035
    @hariska1035 6 หลายเดือนก่อน +1

    Super TVs

  • @GODZILL_A
    @GODZILL_A ปีที่แล้ว +1

    💥

  • @harirnair7809
    @harirnair7809 ปีที่แล้ว +3

    Bro daily ഒരു 150km ഉപയോഗിക്കാൻ പറ്റുമോ റൈഡിങ് comfort ok ആണോ..

    • @sethusree4371
      @sethusree4371 ปีที่แล้ว +3

      Valya scene illa bro. Njn swiggy delivery boy aanu. 2012 model aanu enta kaiyil ullath. Nalla milege-um und

  • @harikumarkk371
    @harikumarkk371 4 หลายเดือนก่อน

    Old Tvs Victor❤ super spot ❤ super

  • @jineshab2048
    @jineshab2048 ปีที่แล้ว

    നല്ല വണ്ടിയാണ്.

  • @santhoshshanik
    @santhoshshanik ปีที่แล้ว +1

    Bajaj platina യെ കാൾ super ആണോ?

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว +2

      Odikkan resam ithaan

    • @themoviefilter3954
      @themoviefilter3954 ปีที่แล้ว +1

      ​@@ONEDMALAYALAMവണ്ടി എടുത്ത് 1 year കഴിയട്ടെ ബ്രോ. ഇത്രേം comfort um refinement um kitila.

  • @reneeshthomas7788
    @reneeshthomas7788 ปีที่แล้ว +2

    ഈ വണ്ടിക്ക് ഒരു പ്രശ്നം ഉണ്ട് അത് ഇതിന്റെ ചെയിൻ അഡ്ജസ്റ്ററാണ്

  • @mufeedaanwar8574
    @mufeedaanwar8574 ปีที่แล้ว +1

    👍

  • @explorer8213
    @explorer8213 ปีที่แล้ว +2

    Chengai ഇങ്ങള് ഗ്ലാമറയേണ്ടല്ലോ 😜

  • @MelvinJohn-nm9zx
    @MelvinJohn-nm9zx 2 หลายเดือนก่อน

    super bike

  • @kannannairkk4512
    @kannannairkk4512 11 หลายเดือนก่อน +1

    ന്റെ victor 2007 model ന് 80+ mileage കിട്ടുന്നുണ്ട്

  • @hmt0522
    @hmt0522 ปีที่แล้ว +1

    Thaankal paranja kola komban ivde bharanam thudangiyath 1994il aanu innum avane tholpikaam oruthanum patteettilla ini pattaanum ponilla ethoke lokothara company kal vannalum avante thattu thaanu thanne irikum pinne baaki kaaryangal oke ellarkum ariyaam spare parts availability service support resale value okke avane vellaan oru company illa man ...pinne refinement , power, punch athoke namma fans inu sheelam aayi....
    Splendor uyir....❣️
    Dont even think to compare with Legend....

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว +3

      Same segment le vandikal.thammil compare cheythale pattu bro😅

  • @SathishBIBI
    @SathishBIBI ปีที่แล้ว

    പഴയ xplorer ന്ടെ സൈസ് ആണ്....

  • @sreejithharidasharidas7575
    @sreejithharidasharidas7575 ปีที่แล้ว +2

    Tvs ബൈക്ക് ബോഡി പെട്ടന്ന് തുരുമ്പു വരും പ്രേത്യകിച്ചു ഹാൻഡിൽ എനിക്കു അനുഫവം

  • @shijin5541
    @shijin5541 ปีที่แล้ว +9

    TVS okke orupadd maripoyi
    Tvs sport
    TVS Raider
    N TORQUE
    RTR
    RONIN
    RR310
    ❤️

  • @MrSpy-zh4hs
    @MrSpy-zh4hs ปีที่แล้ว

  • @fishingtime8177
    @fishingtime8177 8 หลายเดือนก่อน

    Honda 2012 വരെ കൊള്ളാമായിരുന്നു
    ഇപ്പൊ ഒരു ക്വാളിറ്റിയും ഇല്ല

  • @mufeedaanwar8574
    @mufeedaanwar8574 ปีที่แล้ว +1

    Scooter review.,Ather

  • @user-fj7tl7jk2v
    @user-fj7tl7jk2v 7 หลายเดือนก่อน

    Super bike sport

  • @arjuhn8382
    @arjuhn8382 4 หลายเดือนก่อน

    I get my partner ❤

  • @prasadpavithran6230
    @prasadpavithran6230 9 หลายเดือนก่อน

    ഹോണ്ട ഷൈൻ ന്റ ഹൈറ്റ് ഉണ്ടോ ഇവണ്ടിക്ക്...ഇ റേഞ്ച്ൽ ഹൈറ്റ് ഉള്ള ഒരു വണ്ടി റെക്കമെന്റ് ചെയ്യാമോ

  • @brentsaviodcruz
    @brentsaviodcruz ปีที่แล้ว

    English please

  • @anoopkb3406
    @anoopkb3406 ปีที่แล้ว +1

    ഇവൻ പ്ലാറ്റിന ക്ക് ഭീസനി ആകുമോ 🙄

  • @akkumar9012
    @akkumar9012 9 หลายเดือนก่อน +1

    ഞാൻ tvs Sport എടുത്തു നല്ല വണ്ടിയാണ് നല്ല മൈലേജ് ഓടിക്കാനും സുഖമാണ്

    • @MrShyjuskp
      @MrShyjuskp 9 หลายเดือนก่อน

      എന്നു

    • @abduthalangara6907
      @abduthalangara6907 8 หลายเดือนก่อน

      Milage ethra kittunnu

    • @akkumar9012
      @akkumar9012 8 หลายเดือนก่อน

      @@abduthalangara6907 above 75

    • @abhijithk2253
      @abhijithk2253 8 หลายเดือนก่อน

      ​@@akkumar9012Bro braking okke engane pakka ano

  • @relearnacademy5589
    @relearnacademy5589 ปีที่แล้ว +2

    Ipo vandiku rate 82000 anu. Njn iduthu

  • @amal1968
    @amal1968 7 หลายเดือนก่อน

    5 speed ano

    • @swalih7375
      @swalih7375 6 หลายเดือนก่อน

      4 speed

    • @abhijithk2253
      @abhijithk2253 5 หลายเดือนก่อน

      ​@@swalih7375 vandi engane kollavo

  • @rahulradhakrishnapillai1987
    @rahulradhakrishnapillai1987 ปีที่แล้ว +1

    Shine 100 enganud..

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว +3

      Onnm parayan illa honda engine alle.....pwoli ayirikkm

    • @aronjoseph4881
      @aronjoseph4881 9 หลายเดือนก่อน

      ​@@shamsudeenmp5910Pakshe Poli alla enna new model owners parayunne 😛

    • @shamsudeenmp5910
      @shamsudeenmp5910 9 หลายเดือนก่อน

      @@aronjoseph4881 ath maintain cheyyunna pole an.....

    • @aronjoseph4881
      @aronjoseph4881 9 หลายเดือนก่อน

      @@shamsudeenmp5910 Mothathil quality pazhe pole Honda kk illenna parene

  • @RY-YS
    @RY-YS ปีที่แล้ว +1

    HERO, BAJAJ same segmentmaayi compare cheyyumbol build quality reliability enthan avastha

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      Shokam

    • @anands2530
      @anands2530 ปีที่แล้ว

      Bajaj 100 cc 125 cc built quality mosham aanu.

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว +6

      Ii segment le build quality, reliability oke kanakkan.proper service koduthal odikkolum

    • @abhishekthomas6713
      @abhishekthomas6713 10 หลายเดือนก่อน

      ​@@ONEDMALAYALAMwhy bro?

  • @ApeXPredator8480
    @ApeXPredator8480 ปีที่แล้ว +3

    ബ്രോ റിവ്യൂ ടൈമിൽ ആ കൂളിംഗ് ഗ്ലാസ്‌ ഒന്ന് മാറ്റി വക്കാമോ., വേറൊന്നുമല്ല നല്ല ലുക്ക്‌ ഒക്കെയാണ് ശൂപ്പർ ആണ്, എവിടെയൊക്കെയോ ഒരു എന്തിരൻ മയം 😁, സംശയം ഉണ്ടേൽ പഴയ വീഡിയോ ഈ വീഡിയോ കമ്പയറ് ചെയ്തു നോക്ക് 😄 ഓവർ അല്ല എങ്കിലും എനിക്കിഷ്ട്ടം ഗ്ലാസ്‌ ഇല്ലാതെയാണ് 👍🏻

    • @uservyds
      @uservyds ปีที่แล้ว

      😂😂

  • @user-fu4gm1xw6o
    @user-fu4gm1xw6o 4 หลายเดือนก่อน

    Njn eduthit 2 week ayi

  • @MelvinJohn-nm9zx
    @MelvinJohn-nm9zx หลายเดือนก่อน

    Bike 110cc super

  • @BabuBabu-si7uc
    @BabuBabu-si7uc ปีที่แล้ว +7

    കമ്പനിതന്നെ പറയുന്നത് 75-80.ന് ഉള്ളിൽ എന്നാണ്.... ഇന്ന് 1/4/2023/പെരിന്തൽമണ്ണ. അങ്ങാടിപ്പുറം tvs ഷോറൂമിൽ പോയി വിവരങ്ങൾ ചോദിച്ചു വന്നിട്ടാണ്... ഈ കമന്റ് എഴുതുന്നത്.... വ്ലോഗ് ചെയ്യാനും റിവ്യൂ ചെയ്യാനും എന്ത് നുണയും ആവാം എന്ന് കരുതരുത്.... 🙏

    • @swingwheel2737
      @swingwheel2737 ปีที่แล้ว

      Avark ariyanjitum aayikude

    • @vlogyguy8401
      @vlogyguy8401 ปีที่แล้ว

      Bro ethintte onroad price ethra

    • @ctchannelshameer2710
      @ctchannelshameer2710 ปีที่แล้ว

      പല ഷോറൂമിലും പല അഭിപ്രായം ആണ് ഞാൻ ചോദിച്ചപ്പോൾ 110 kmpl എന്നാണ് പറഞ്ഞത് ഒരു 70-75പ്രതീക്ഷിക്കാം

    • @ajasansari7017
      @ajasansari7017 8 หลายเดือนก่อน +1

      ബ്രോ 90 ഒക്കെ കിട്ടും എന്നാണ് എന്റെ ഫ്രണ്ട് പറഞ്ഞത് അവൻ എടുത്തിട്ട് കൊറച്ചായി 😌

    • @shamsupuzhakkal
      @shamsupuzhakkal 5 หลายเดือนก่อน

      Milege undu bro

  • @fishing4950
    @fishing4950 7 หลายเดือนก่อน +1

    കോട്ടയം വില 85000

  • @akhil5550
    @akhil5550 ปีที่แล้ว

    Kidilan vandy

  • @jubinvarghese1050
    @jubinvarghese1050 ปีที่แล้ว

    എന്റെ പൊന്നളിയ... നിന്റെ facelift ആണ് ഞെട്ടിച്ചത്
    നിജിൻ മോൻ മാറി
    Nijinsky Wick ആയി.🎉

  • @tharifvatanappally6026
    @tharifvatanappally6026 ปีที่แล้ว

    💐💐💐💐✌️✌️

  • @Anagh1223
    @Anagh1223 ปีที่แล้ว +4

    Paid പോലുണ്ട്

  • @user-fu4gm1xw6o
    @user-fu4gm1xw6o 4 หลายเดือนก่อน

    250 rupak 180 km odi

  • @TorQueonroad4600
    @TorQueonroad4600 ปีที่แล้ว +3

    Hero Splendor ആണോ നല്ലത് Tvs Sport ആണോ നല്ലത്🤔

    • @Akash_Anil_Kumar
      @Akash_Anil_Kumar ปีที่แล้ว +1

      Hero splendor

    • @dragondragon7432
      @dragondragon7432 ปีที่แล้ว +1

      സസ്പെൻസ് എൻറെ കാര്യത്തിലാണെങ്കിൽ ഹീറോ വളരെ ബുദ്ധിമുട്ടാണ് ലോങ്ങ് ഡ്രൈവ് തീരെ കൊള്ളില്ല

  • @fishing4950
    @fishing4950 3 หลายเดือนก่อน

    ഏപ്രിൽ 2..2024 തിയതി വണ്ടി വാങ്ങി

    • @faisals3393
      @faisals3393 3 หลายเดือนก่อน +1

      Enganey ind bro

    • @fishing4950
      @fishing4950 3 หลายเดือนก่อน

      1 month കൊണ്ട് 2300 കിലോമീറ്റർ ഓടി..1 st gear 2 nd gear vibration ഉണ്ട്..40/45 km സ്മൂത്ത്‌ running.. Long drive back pain ഉണ്ടാവും.. Splendor നെക്കാൾ better.. Good milege

  • @rahulthampi8666
    @rahulthampi8666 ปีที่แล้ว

    Ente v

  • @jyothish7378
    @jyothish7378 4 หลายเดือนก่อน

    Hero Splendor+ പ്രതിമാസം 3 ലക്ഷത്തിനുമുകളിൽ വിൽക്കപ്പെടുന്നു.മൊത്തം 4 കോടിയിലധികം Splendor റോഡുകളിലുണ്ട്.50 വർഷം കഴിഞ്ഞാലും spare parts കിട്ടും.ഒരിക്കലും model മാറ്റം വരില്ല.

  • @fishingtime8177
    @fishingtime8177 8 หลายเดือนก่อน +1

    വളരെ മോശം അഭിപ്രായം ഹോണ്ട വണ്ടിയോടു
    10 പൈസക്ക് കൊള്ളൂല്ല

    • @jyothish7378
      @jyothish7378 4 หลายเดือนก่อน

      Honda യുടെ Suspension തീരെ മോശമാണ്....

  • @jasil845
    @jasil845 ปีที่แล้ว +28

    ഞാൻ ആദ്യം എടുക്കാൻ വെച്ച വണ്ടി ആയിരുന്നു..പിന്നെ എല്ലാരും ചടപ്പിച്ച്

    • @boldboy3871
      @boldboy3871 ปีที่แล้ว +1

      കാരണം

    • @mr.babylover6774
      @mr.babylover6774 ปีที่แล้ว +6

      Nte appante 1st vandi 2006 il itharunnu 85+ mileage undarunnu

    • @raptor.x.k
      @raptor.x.k ปีที่แล้ว +2

      Why

    • @jineshab2048
      @jineshab2048 ปีที่แล้ว +10

      നല്ല വണ്ടിയാണ്. ഞാൻ മടിച്ച് ആണ് പോയി എടുത്തത്. പക്ഷേ ഇപ്പോൾ വളരെ ഹാപ്പിയാണ്

    • @josephsebastian8380
      @josephsebastian8380 ปีที่แล้ว

      ​@@jineshab2048 milage ?

  • @ctchannelshameer2710
    @ctchannelshameer2710 ปีที่แล้ว +3

    വണ്ടി ഡിസൈൻ കൊള്ളാം disc ബ്രേക്കും tubless ടയറും ആണെങ്കിൽ ഒന്നുകൂടി നല്ലതായിരിക്കും

    • @shamsudeenmp5910
      @shamsudeenmp5910 9 หลายเดือนก่อน

      Athippo vila kuranja model company kodukkulla

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +1

    ഹോണ്ട sp എങ്ങനെ ഉണ്ട് ആരെങ്കിലും വാങ്ങിച്ചവർ ഉണ്ടോ

    • @TorQueonroad4600
      @TorQueonroad4600 ปีที่แล้ว +3

      കൊള്ളില്ല

    • @ramaprasad9176
      @ramaprasad9176 ปีที่แล้ว +1

      Honda shine adipoli an

    • @_ashhkar
      @_ashhkar ปีที่แล้ว

      ​@@ramaprasad9176 vangiyo

    • @vinodpa126
      @vinodpa126 2 หลายเดือนก่อน

      Carborator complaint anu

    • @soggaisking7070
      @soggaisking7070 หลายเดือนก่อน

      Gear issue ond 🥲

  • @TorQueonroad4600
    @TorQueonroad4600 5 หลายเดือนก่อน +1

    Hero Splendor ആരും എടുക്കല്ലേ പ്ലീസ് ഞാൻ എടുത്തിട്ട് പെട്ടിരിക്കുവാ

  • @shanvlogs3420
    @shanvlogs3420 9 หลายเดือนก่อน +1

    കൂറ വണ്ടി