Grt to know he has completed 100000 kms. I don't know much of Malayalam. Request you to add subtitles for most of people to understand better and it would be Grt learning experience for people interested in Nexon Ev. Thank you
He has completed 100000 in 1.5 years . Battery cells got replaced at 98000. Few cells were replaced free of cost.almost Same mileage still getting with full charge. By critical errors came when battery was less than 17,%. kept off of for sometime. Then started again.
Reality TataEV is a good vehicle in terms of build quality. If there is no issue.... You are lucky, other wise fed-up.The basic headache is the lack of qualified technicians... hope that will also change with time....
ടാറ്റ മോട്ടോഴ്സ് EV - വേ ടിക്കുന്നവർക്ക് ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ടവിശദവിവരങ്ങളെക്കുറിച്ച് ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. EV വാങ്ങുവാൻ കഴിവുള്ളവൻ ബാക്കി കാര്യങ്ങൾ സ്വയം പഠിച്ചു കൊള്ളും എന്ന മനോഭാവം മാറ്റണം.
Jayaraj… you are doing an excellent job… Interviewee is very well informed and erudite… Great 👍 job… Your interviews convinced me to book a Nexon EV Max… !!!
7:06 ഹിന്ദി നാശം. കാശ് കൊടുത്ത് customer സാധനം വാങ്ങിയാലും കസ്റ്റമറുടെ ഭാഷയിൽ സേവനമില്ല. കിണ്ടി ഭാഷക്ക് priority കൊടുക്കുന്നതിനെ എതിർക്കാതെ മലയാളം ആവശ്യപ്പെടാതെ മലയാളികൾ ഇരിക്കുന്നതിൽ നിന്നുണ്ടായ ദുരവസ്ഥ. ഇനിയെങ്കിലും ആളുകൾ മാറ്റം ആവശ്യപ്പെടട്ടെ
42:17 മലയാളി കസ്റ്റമറുടെ അവസ്ഥ. മലയാളം customer service വേണെമെന്ന് ഒരു കസ്റ്റമർ ആഗ്രഹിക്കുന്നതേ കുറ്റം എന്നപോലുള്ള മലയാളിയുടെ over liberal attitude + inferiority complex മാറിയേപറ്റു
Tata പവർ എന്ന കമ്പനിയുടെ all ഇന്ത്യ ജനറൽ മാനേജർ നമ്പർ നെറ്റിൽ നിന്നും എടുത്തു നേരിട്ടു അയാളെ വിളിച്ചു complaint ചെയ്യുക ... ഇവന്മാര് നിക്കറിൽ മുള്ളും ..
1 lakh km ഓടിയപ്പോൾ ബാറ്ററി മാറി.. 1.60 lakh വാറന്റി ഉള്ള കൊണ്ട് കഷ്ട്ടിച് ബാറ്ററികൾ ഓടും.. അതുകൊണ്ട് 1.6 കഴിഞ്ഞു 6.4 ലക്ഷം മുടക്കി ബാറ്ററി മാറാൻ കഴിവ് ഉള്ളവന് വാങ്ങാം
ഇതിൽ പറയുന്നപോലെ ആദ്ധ്യത്തെ ഓണർ 4.5 % ഇത്രയും ഇന്ട്രെസ്റ്റ് റേറ്റിൽ വണ്ടി കിട്ടുമോ ? ആ രേറ്റ് ആയത് കൊണ്ട് അദ്ദേഹം അതേ പേരിൽ ലോൺ നിലനിർത്തി ർന്നാണല്ലോ ഒന്ന് വിശദീകരിക്കാമോ ?
പല ചോദ്യങ്ങൾക്കും പൂർണമല്ലാത്ത അല്ലെങ്കിൽ ചോധ്യത്തിൻ്റെതായ ഉത്തരം കിട്ടാത്ത പോലെ തോന്നി, അതുപോലെ ചോധ്യത്തിലും.... interviewer എന്ന നിലക്ക് അതൊന്ന് ശ്രദ്ധിക്കണം
നാലു ദിവസം മുൻപ് ഒരു വീഡിയോ Ev used ന്റെ ചെയ്തിരുന്നല്ലോ നാലു മാസം ആയ വണ്ടി - ആ ഓണറോട് ഈ വീഡിയോ ഒന്നു കാണാൻ പറയണേ ? ഇദ്ദേഹത്തിന് വണ്ടിയേപ്പറ്റി അറിയാം, വണ്ടി കൊണ്ട് ആവശ്യവുമുണ്ട്. ഒരു കാര്യം 1 Lakh ആ കുന്നതിന് മുൻപ് ബാറ്ററി പോയി. ഇദ്ദേഹത്തിന് ബാറ്ററി റിപ്ലൈയ്സ് ചെയ്തു കിട്ടും ! ബാറ്ററി ഓരോ സെൽ മാത്രം മാറ്റിവയ്ക്കാൻ നിന്നാൽ അതിനേ നേരം ഉണ്ടാവുകയുള്ളൂ. കാശുള്ളവർ എടുക്കട്ടേ എന്നാലല്ലേ അതിന്റെ ഗുണ ദോഷങ്ങൾ മറ്റുള്ളവർക്കും മനസ്സിലാക്കാൻ സാധിക്കൂ.💥
EVOK - എന്ന EV ഉടമസ്ഥരുടെ കുട്ടായ്മയുടെ അമരക്കാരൻ ശ്രീ.റെജി സഹറിൻ്റെ സേവനം തികച്ചും പ്രശംസനീയമാണ്.
Can i get number even I have ev
A
😍
Ee group il add akaan pattumo. Details tharumoo
Can i get evok grp. I will buy nexon ev in jan 2023
Grt to know he has completed 100000 kms. I don't know much of Malayalam. Request you to add subtitles for most of people to understand better and it would be Grt learning experience for people interested in Nexon Ev.
Thank you
He has completed 100000 in 1.5 years . Battery cells got replaced at 98000. Few cells were replaced free of cost.almost Same mileage still getting with full charge. By critical errors came when battery was less than 17,%. kept off of for sometime. Then started again.
@@saneeshgeorgem Thank you 🙏🏼
ഇലക്ട്രിക്ക് കാർ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കുണ്ടാകുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കുന്ന ഒരു നല്ല വീഡിയോ . ഇത്തരം വിഡിയോകളുമായി വീണ്ടും വരിക. ആശംസകൾ
🙏👍
Reality TataEV is a good vehicle in terms of build quality. If there is no issue.... You are lucky, other wise fed-up.The basic headache is the lack of qualified technicians... hope that will also change with time....
ഈ പുള്ളി അടിപൊളിയാണ്, ഇങ്ങനെ ആൾക്കാരിൽ നിന്നും വേണം അഭിപ്രായം എടുക്കാൻ. ഏതൊരാൾക്കും ഈ വണ്ടി എടുക്കാൻ ഉള്ള ഒരു താൽപര്യം വരും😅😅
Thanks for the comment 🙏
ടാറ്റ മോട്ടോഴ്സ് EV - വേ ടിക്കുന്നവർക്ക് ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ടവിശദവിവരങ്ങളെക്കുറിച്ച് ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. EV വാങ്ങുവാൻ കഴിവുള്ളവൻ ബാക്കി കാര്യങ്ങൾ സ്വയം പഠിച്ചു കൊള്ളും എന്ന മനോഭാവം മാറ്റണം.
True
Thanks for (un-edited video)....including negatives about Tata Motors & Power services!
Jayaraj… you are doing an excellent job… Interviewee is very well informed and erudite… Great 👍 job… Your interviews convinced me to book a Nexon EV Max… !!!
🥰👍
Hi Jayaraj, can you do an update on this same owner? Would be interesting
👍
21:08 brake pads not replaced till now..great
urumbu kayarunnundenkil JUMP ennu item valam vilkunna kadayil kittum athu vellathil mix cheythu spray Cheythal pinne varilla
Thank sir for this information 👍
കാസർകോട് സംസാരം കേൾക്കാൻ എന്ത് രസം....! that too my favorite topic...! thanks Jayraj bro
ഭയങ്കര രസം 😂😂😂
Hope this video will reach lakhs of views.
👍
ഞങ്ങളുടെ കാസറഗോഡ് കാരൻ 😍
Overall very positive response from the owner about Nexon EV
ഞാനും 60000ആയി.
എന്റേ ഡ്രവിങും മാന്യമായി.
Very good talk... Thanks for sharing of experience ..
Kadikunna urumb varunnund cables complaint aavo
19 lak vandik vila battery replace cheyan 6 lak vandik resale value ayittila appol ithu labagaram ano?
Battery pack complete replace cheyyenda aavashyam illa..cell replace cheythal mathi
ആദ്യം കണക്ക് പഠിക്കൂ
@@shajahanmarayamkunnath7392 na ആശാൻ padipiku
Cell adichu poyal ppyath mariyal mathi
@@Jithuuthaman different age ulla cells ane new cell pettennu kedakum
Nexon EV best car. One month 6800 km oodi. Really a big saving
👍✌️
03:15 ലെ ചേട്ടൻ : ഈ കുറിപ്പിനെ കൊണ്ട് തോറ്റല്ലോ ഈശ്വരാ ..😂🤣😂🤣
08:30 🤦♂🤦♂🤦♂
😊
Please make owner ship review of Nexon ev max in English along with real world range by comparing with home 3.3kw and 7.2kw charger
Onroad ethrayavum rate!?
Informative Video 👌
Patience of that baby is admirable ❣️
May be first time in India crossed 1 L..
There's a doctor's video in plugin India channel. He was at 95k a few months back. That was a good video
How to join evok group ? I have nexon ev
Ithrem nannayittu video cheyyunnu ev bikesinu vendi oru channel koode thudangikkoodee
Car anu istam bro
Jayraj, check with your Tata Power team for any chance to fix roof top SOLAR system for Nexon Customers!
Ask them to make a package!!
No it's not possible.
@@shajahanmarayamkunnath7392 why not? Not for free man...EV customers will pay, including me!
A 5kw solar system will make around 20units. So easily charge every two days easily?
@@praveensankaran4017 Yes, why not!!
Pulli best questions Anu. Chodhichathu...pazhey chodichaathu Allu electrical engineer ohh automobile engineer ohh allathayipoyi
Jayaraj bro, poli video 😎👌🏽
Why don't he use roof top SOLAR at his home?
More saving
🤷♂️
Wow... Great information
സത്യസന്ധമായ ഓണർ റിവ്യൂ...
Good job 👍
Kasargodan Malayalam kelkan nalla rasam... good interview...idu cheyyan maatram aano jayraj kgod vannadu ?
😊 athe
@@thecarsellerjayaraj9838 jayraj ingot pore...kvr il join cheyyu...namokkoru sahayam ayene....
@@drmejomathew 😊
Orae pwoli njn eni edukuvanel ev only
Tnku Brother for your Videos
Thanks 😊
Haa aa urumbintte kaaryam paranjapaza entte keyyil paze vernaya ullath athilum ee paranja karutha urumbintte prshnamund enthaanennu oru pidiyumilla
Headrest തിരിച്ചു വച്ചേക്കുന്നു. Why!
Me too, to stretch neck backwards, after forward stooping posture.
Ev max aanu enta kayyil ullath .i use to drive in 133kw but I couldn't get the range of 350 without AC also
But need to drive in 120 kw.
Sariyayikkollum
If ev gets 200km range, then max will get 266km only. It's a 33% bigger battery, so 33% increase in range will be 266km
പെട്രോൾ മാത്രം 500000 ലാഭം 😂
True
5 alla 8 lakh enkilum venam 1lakh km oodaan
@@dilshad4885bro engana aanu athu calculate cheythe nee?? Aah fuel price??
7:06 ഹിന്ദി നാശം. കാശ് കൊടുത്ത് customer സാധനം വാങ്ങിയാലും കസ്റ്റമറുടെ ഭാഷയിൽ സേവനമില്ല. കിണ്ടി ഭാഷക്ക് priority കൊടുക്കുന്നതിനെ എതിർക്കാതെ മലയാളം ആവശ്യപ്പെടാതെ മലയാളികൾ ഇരിക്കുന്നതിൽ നിന്നുണ്ടായ ദുരവസ്ഥ. ഇനിയെങ്കിലും ആളുകൾ മാറ്റം ആവശ്യപ്പെടട്ടെ
42:17 മലയാളി കസ്റ്റമറുടെ അവസ്ഥ. മലയാളം customer service വേണെമെന്ന് ഒരു കസ്റ്റമർ ആഗ്രഹിക്കുന്നതേ കുറ്റം എന്നപോലുള്ള മലയാളിയുടെ over liberal attitude + inferiority complex മാറിയേപറ്റു
Jayaraj 👍👍👍👍
Ippo e vandi ude update endaanu 2 lakhs ayo
1.40 lakhs ayenna kette
Aps integrated solar power systems trichur
നെക്സോൺ ഇവിടെ ടാക്സും ഇൻഷുറൻസ് എത്രയാണെന്ന് പറയാമോ
Tax around 70 k
Insurance below 50 k
@@thecarsellerjayaraj9838 5 yrs... Insurance.. Right??
@@kvraoof123 3yr
Evok ഗ്രൂപ്പിൽ മെമ്പർ ആകുവാൻ താല്പര്യം ഉണ്ട്, ഏതെങ്കിലും കോൺടാക്ട് നമ്പർ ഉണ്ടോ...
Congratulations
Tata പവർ എന്ന കമ്പനിയുടെ all ഇന്ത്യ ജനറൽ മാനേജർ നമ്പർ നെറ്റിൽ നിന്നും എടുത്തു നേരിട്ടു അയാളെ വിളിച്ചു complaint ചെയ്യുക ... ഇവന്മാര് നിക്കറിൽ മുള്ളും ..
Nice ❤
A highly informative review.
Nexon EV Max owner watzap group indangil link share chae
Call me i will help you
Pls give your number
1 lakh km ഓടിയപ്പോൾ ബാറ്ററി മാറി.. 1.60 lakh വാറന്റി ഉള്ള കൊണ്ട് കഷ്ട്ടിച് ബാറ്ററികൾ ഓടും.. അതുകൊണ്ട് 1.6 കഴിഞ്ഞു 6.4 ലക്ഷം മുടക്കി ബാറ്ററി മാറാൻ കഴിവ് ഉള്ളവന് വാങ്ങാം
complaint akunna cell matram mariya mathi pinne already pulli battery vanganulla cash petrol il save akkittund
Thnte vandi oodio.. 1 lc.. Idu vedio
I wish ot was in hindi or English. atleast sub titles
Please get me the link to join the group
please make in hindi or english
Good review
ജയരാജ് ഏട്ടാ ഞാൻ
🤔
2 lak aayo ippol 🎉 please
Ehh 2lakh odo without battery replacement
Plz comment me about battery health can't understand ur language 😊
He said he's getting same range as when it was new.
@@rd7002 ok thank you
Very dangerous to keep kids in driving seat.
Evoc കൂട്ടായ്മയുടെ ഭാഗമാകാൻ ആഗഹിക്കുന്നു.. വാട്സ്ആപ് നമ്പർ തരാമോ?
Only Nexon ev owner can do
Super
ചേട്ടാ, വീട്ടിലെ കറണ്ട് വച്ച് ചാർജ് ചെയ്യാൻ പറ്റുമോ
15 amb plugs vazhi charge cheyam
ഇതിൽ പറയുന്നപോലെ ആദ്ധ്യത്തെ ഓണർ 4.5 % ഇത്രയും ഇന്ട്രെസ്റ്റ് റേറ്റിൽ വണ്ടി കിട്ടുമോ ? ആ രേറ്റ് ആയത് കൊണ്ട് അദ്ദേഹം അതേ പേരിൽ ലോൺ നിലനിർത്തി ർന്നാണല്ലോ ഒന്ന് വിശദീകരിക്കാമോ ?
any issues ?
Please watch full video
👍👍
Pls upload in hindi Or english
🔥🔥🔥❤❤❤
Plz upload with english subtitle
aa payyan supera....avanna stearing thakarkkum mikkavasrum
😄
@@thecarsellerjayaraj9838bro tata altroz ev ee noottandilenkilum irangumo???
@@princerajan4906 😁 bro sathyathil oru ideatum ella bro
@@princerajan4906 ground clearance issue Karanam ini puthya skate board platform developmentil anu.
@@princerajan4906 njanum nokki irikkan thudangiyittu kure aayi. irangiyaal vanganam
❤️🔥
വണ്ടിയിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ആ ഉറുമ്പ് ഉണ്ട് വണ്ടിയിൽ 😂
ഉറുമ്പ് മടിയിലാണ് ഉള്ളത്😜
ഒരു ലക്ഷത്തി ഓരായിരത്തി മുപ്പത്തിനാല് അല്ല !
ഒരു ലക്ഷത്തി ഒരുനൂറ്റി മുപ്പത്തി നാലാണ് .....
👍
N̊åm̊m̊ål̊ům̊ k̊ås̊år̊åg̊o̊d̊
നല്ല ഉപകാരപ്രദമായ വീഡിയോ. ആ എരണം കെട്ട കുട്ടി ചെക്കൻ ആ വണ്ടി നശിപ്പിക്കുമല്ലോ.
മോശം കമെന്റ് തനിക് കുട്ടികൾ ഇല്ലേ ?
ഒരു വിറളി പിടിച്ചത്
സത്യം 😂
അഭിപ്രായങ്ങൾ പറയുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണേ സഹോദരാ
@@LIFE-gc2id illengil
Aaa Chekane kode thottu
പല ചോദ്യങ്ങൾക്കും പൂർണമല്ലാത്ത അല്ലെങ്കിൽ ചോധ്യത്തിൻ്റെതായ ഉത്തരം കിട്ടാത്ത പോലെ തോന്നി, അതുപോലെ ചോധ്യത്തിലും....
interviewer എന്ന നിലക്ക് അതൊന്ന് ശ്രദ്ധിക്കണം
Sure
Nice work bro....👍
Need translation
Sir it will be come in future videos
Sorry for the trouble
Has the range reduced after completing 1L kms?
@@devermat no he is getting the achual range
@@devermat one time he did cell repair
Since it is in warranty period it was free is it ?
bro make english or hindi vieo
Go🟢 green go⚡ electric
🌿
Iyaaal interview n mumb putt thinnittund ennaa thonnunnath......
Aa chekkan 😂
B̊åc̊k̊i̊l̊ ůl̊l̊å ål̊l̊e̊ k̊ån̊ům̊b̊o̊l̊e̊ c̊h̊e̊m̊b̊ån̊ v̊i̊n̊o̊d̊ p̊o̊l̊e̊ ůn̊d̊
നാലു ദിവസം മുൻപ് ഒരു വീഡിയോ Ev used ന്റെ ചെയ്തിരുന്നല്ലോ നാലു മാസം ആയ വണ്ടി -
ആ ഓണറോട് ഈ വീഡിയോ
ഒന്നു കാണാൻ പറയണേ ?
ഇദ്ദേഹത്തിന് വണ്ടിയേപ്പറ്റി
അറിയാം, വണ്ടി കൊണ്ട്
ആവശ്യവുമുണ്ട്.
ഒരു കാര്യം 1 Lakh ആ കുന്നതിന്
മുൻപ് ബാറ്ററി പോയി.
ഇദ്ദേഹത്തിന് ബാറ്ററി റിപ്ലൈയ്സ് ചെയ്തു കിട്ടും !
ബാറ്ററി ഓരോ സെൽ മാത്രം
മാറ്റിവയ്ക്കാൻ നിന്നാൽ അതിനേ
നേരം ഉണ്ടാവുകയുള്ളൂ.
കാശുള്ളവർ എടുക്കട്ടേ
എന്നാലല്ലേ അതിന്റെ ഗുണ
ദോഷങ്ങൾ മറ്റുള്ളവർക്കും
മനസ്സിലാക്കാൻ സാധിക്കൂ.💥
കൊച്ച്🤣
വൻ തോൽവി
വേറേ വണ്ടി ഇല്ലാത്തത് കൊണ്ട് ആണ് nexon ev sale ആകുന്നത് തന്നെ
Ooh ano ennit
MG ZS EV ഉണ്ടല്ലോ ഇവിടെ തന്നെ. വേറെ ആരും ഇല്ല എന്നങ് വെറുതെ അങ് പറഞ്ഞാൽ മതിയോ
Nalla pennu vera illa ennu vechu ningal kittya pennine ketto... Illa elaam noki thanme aanu ketta.... Ketaan aarum nirbandikunnum illa
Aaru prnj vere illan
vere vandi illa polum. NEXON EV super
Thanks very helpful videos,pls share your contact number