ചേട്ടാ എന്റെ മുയലുകൾ ചിലര് കൂട്ടിലേക്കു കയ്യിടുമ്പോൾ കയ്യിൽ ഓടിവന്നു കടിക്കുന്നു അത് എന്തുകൊണ്ടാണ്... ചെറുപ്പം മുതലേ നല്ലപോലെ ഇണങ്ങി വന്നവരാണ് അവര്...4month ആയവരാണ്.. Male മുയലുകളാണ് 2,3 പേര് presham... എന്താണ് അത്?
1. ചില മുയലുകൾ, ഏതെങ്കിലും തരത്തിൽ അസുഖoബാധിച്ചവ ഇത്തരത്തിൽ കടിക്കാൻ വരാറുണ്ട് .... 2. crossing കഴിഞ്ഞാൽ ചില മുയലുകൾ ഇതേ പോലെ കാണിക്കാറുണ്ട്... 3. ഇങ്ങനെയുള്ള മുയലുകളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണം 4. ഒരു തരത്തിലും മെരുകുന്നില്ല എങ്കിൽ ഒഴിവാക്കുക... ഇത്രേയേ എനിക്ക് അറിയൂ...
ഒരു പാട് പേർക്ക് ഉപകാരം ചെയ്യുന്ന വീഡിയോ..👍
Videos ellam valare upakaarapradhamaan
നല്ല അറിവ് താങ്ക്സ്
Very good
താങ്കളുടെ ഒരു day in my life വീഡിയോ ആഗ്രഹിക്കുന്നു
ok ശ്രമിക്കാം....
Kunjungale mattumbol enthelum medicines kodukkano
Hello, can you send me rabbits to Mumbai please let me know
👌👌👍
ആണ് മുയലും പെണ്ണ് മുയലും ഒരേ കൂട്ടിൽ ഇട്ട് വളർത്തുന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടോ
👍👍👍
Good info, ഒന്നോ രണ്ടോ parantine book ചെയ്‌താൽ എത്രദിവസം കഴിഞ്ഞു കിട്ടും.
Plz Call me 9747082732 or wats up me
ഒരു അസുഖവും കാണിക്കാതെ കുഞ്ഞുങ്ങൾ മരിച്ചു പോകുന്നു എന്തായിരിക്കും എന്ന് ഒന്ന് പറഞ്ഞു തരുമോ
Ente മുയൽ കുഞ്ഞ്ഞുങ്ങൾ 1month ആയിട്ടു ഇത്ര size ഇല്ല?
മുയൽ പ്രെസവിച്ചിട്ട് എത്ര മാസം കഴിഞ്ഞിട്ടാണ് അടുത്ത ഇണ ചേർക്കൽ
🥰🥰😍👌
Chetta engane aan male and female identification cheyyunath
Plz send a voice message to 9747082732
@@PavanaRabbitFarm hi
ഒരു മാസം പ്രയം വരുന്ന മുയൽ കുഞ്ഞിന് എത്ര ഭാരം ഉണ്ടാവണം
Chetta muyalinte backilude cheriya padha pole varunud ചെറിയ ushar kuravund മുയലിന് എന്താ cheyende എന്താ prblm onnu parayavo
Photos with more details send in Wats up
എന്റെ ഒരു മുയലിന്റെ ഒരു ചെവി ഒടിഞ്ഞ പോലെ നിൽക്കുന്നു അങ്ങനെ ഉണ്ടാവാറുണ്ടോ
plz send a pic or short video to 9747082732
One unit muyal price
Plz Contact 9747082732 whats app.
Geejo chetta kunjungalk rate ethryanu
plz call or wats up me.....
Male and female thirichariyanna oru video cheyyo
ok ശ്രമിക്കാം.....
6പേരുണ്ടായിരുന്നു ഒരുപ്രോബ്ലം ഉണ്ടായിരുന്നില്ല but 2 എണ്ണം പെട്ടന്ന് ചത്തുപോയി?
സംശയങ്ങൾ Whats app നമ്പറിൽ voice message ആയി അയക്കുക. 9747082732.
മുയൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നതിനേ കുറിച്ച് video ചെയ്തിട്ടുണ്ട് Plz Watch .
ചേട്ടാ ഞാനും മുയൽ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു
കാര്യങ്ങൾ അറിഞ്ഞ് ശ്രദ്ധയോടെ തുടങ്ങുക. എല്ലാ ഭാവുകങ്ങളും
Ethu avideyaanu sthalam .ur number tharumo
എന്റെ ഒരു മുയൽ food കഴിക്കാൻ മടികാണിക്കുന്നു എന്താ പ്രോബ്ലം എന്ന് അറിയില്ല
need more details plz Wats up to 9747082732
കുഞ്ഞുങ്ങൾക്ക് Book ചെയ്താൽ എത്ര ദിവസത്തിനകം കിട്ടും?
നിലവിൽ Booking എടുക്കുന്നില്ല...
എന്തു കൊണ്ടാണ് Booking എടുക്കാത്തത്. അല്ലാതെ വന്നാൽ കിട്ടുമോ.
നിലവിൽ ഒരുപാട് പേർ book ചെയതിരിക്കാണ്. അതു ഏകദേശം കൊടുത്തു തീർത്തിട്ടെ അടുത്ത booking എടുക്കുന്നുള്ളൂ...
ഇതിനെ വാങ്ങാൻ എന്തു ചെയ്യണം
നിലവിൽ booking close ചെയതിരിക്കാണ്..... for more details plz watsup me 9747082732
'ആൺപെൺ കുഞ്ഞുങ്ങളെ എത്ര കാലം ഒരുമിച്ചിടാം
3 മാസം വരെ...
3 male കളെ എത്ര month ഇടും, males തമ്മിൽ attack ചെയ്യില്ലേ?
മുയൽ കുഞ്ഞുങ്ങൾ പരസ്പരം കടി കൂടാറുണ്ട് അത് എപ്പോ വേണമെങ്കിലും ആവാം ... കുഴപ്പക്കാരെ കണ്ടുപിടിച്ച് വേറേ കൂട്ടിലെക്ക് ഒറ്റയ്ക്ക് ഇടുക
കുഞ്ഞുങ്ങളെ 3 മാസം വരെയാണ് ഒരുമിച്ച് ഇടാറ്...
ചേട്ടാ എന്റെ മുയലുകൾ ചിലര് കൂട്ടിലേക്കു കയ്യിടുമ്പോൾ കയ്യിൽ ഓടിവന്നു കടിക്കുന്നു അത് എന്തുകൊണ്ടാണ്... ചെറുപ്പം മുതലേ നല്ലപോലെ ഇണങ്ങി വന്നവരാണ് അവര്...4month ആയവരാണ്.. Male മുയലുകളാണ് 2,3 പേര് presham... എന്താണ് അത്?
1. ചില മുയലുകൾ, ഏതെങ്കിലും തരത്തിൽ അസുഖoബാധിച്ചവ ഇത്തരത്തിൽ കടിക്കാൻ വരാറുണ്ട് ....
2. crossing കഴിഞ്ഞാൽ ചില മുയലുകൾ ഇതേ പോലെ കാണിക്കാറുണ്ട്...
3. ഇങ്ങനെയുള്ള മുയലുകളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണം
4. ഒരു തരത്തിലും മെരുകുന്നില്ല എങ്കിൽ ഒഴിവാക്കുക...
ഇത്രേയേ എനിക്ക് അറിയൂ...
Thank you chetta reply thannathinu♥👍👍👍
Eniku muyal kunjuni nalkan patunna food paranjutharamo
@@saranyaratheesh311 video പ്രതീഷിക്കാം.....
വലിയ കുട്ടികൾ
മുയലിനെ വേടിച്ചാൽ അവിടെ തീരിച്ച് ഇടുക്കുന്ന് ഉണ്ടോ
ഇപ്പോ നിലവിൽ എടുക്കുന്നില്ല .... ...
Ninjalude phone no tharumo
9747082732