- 69
- 1 108 830
Pavana Rabbit Farm
India
เข้าร่วมเมื่อ 3 มิ.ย. 2015
Farming and Gardening information
9747082732
9747082732
วีดีโอ
Christmas Card Competition/Holy Family Unit/St.Mary’s Church Thazhoor 🎊🎊
มุมมอง 9610 หลายเดือนก่อน
കുട്ടിക്കൂട്ടം ഹോളി ഫാമിലി യൂണിറ്റിലെ ക്രിസ്തുമസ് കാർഡ് മത്സരം.... 🎊🎊🎊
Carol 2k23/Holy Family Unit/St.Mary's Church Thazhoor
มุมมอง 14310 หลายเดือนก่อน
താഴൂർ ഇടവക ഹോളിഫാമിലി യൂണിറ്റിൽ കുട്ടിക്കൂട്ടത്തിന്റെ കരോൾ ആഘോഷം. . 💕💕💕
ദിവ്യകാരുണ്യ ആരാധന / St. Mary's Church, Thazhoor. Holy Family Unit💕
มุมมอง 26110 หลายเดือนก่อน
04-12-23ൽ തിരുകുടുംബ യൂണിറ്റിൽ നടന്ന ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങൾ 💖💖💖
മുയൽ ഫാം നിർത്തിട്ടോ..
มุมมอง 3Kปีที่แล้ว
കുറച്ച് നാളുകളായ് മുയൽ വിപണി സജീവമായി വളർന്നു വരുന്നുണ്ട് അതിനോടപ്പം മുയലിനെ വേടിക്കുവാൻ വിളി ക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഞാൻ ഫാം പൂട്ടിയ കാര്യം നിങ്ങളെ വരെയും വിഷമത്തോടെ അറിയിക്കുന്നു.
മുയൽ വളർത്തലിൽ വലിയ അനുഭവ സമ്പത്തുമായ് Linto Mala | Rabbit Farming with Mr. Linto Mala
มุมมอง 4.1K2 ปีที่แล้ว
സുഹൃത്തുക്കളെ മുയൽ വളർത്തലിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരു വ്യക്തിയാണ് ലിന്റോ . ദയവായി മുയൽ വളർത്തലുമായ് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ Linto യുടെ നമ്പറിൽ Whats app ൽ voice message ആയി മാത്രം ചോദിക്കുക. Linto - 9747932263 Geejo - 9747082732
കേരളത്തിലെ ഒരു വലിയ മുയൽ ഫാംമിന്റെ വിശേഷങ്ങൾ | Largest Rabbit Farm in Kerala
มุมมอง 6K2 ปีที่แล้ว
കേരളത്തിലെ ഏറ്റുവും വലിയ മുയൽ ഫാംമുകളിൽ ഒന്നാണ് Mass Angel Rabbit Farm. ഈ ഫാമിന്റെ ഉടമസ്ഥനായ Mr.വിജയ് കഴിഞ്ഞ 5 വർഷമായി ഇവിടെ ഫാം നടത്തുന്നൂ. മുയൽ വളർത്തലുമായുള്ള സംശയങ്ങൾക്ക് നിങ്ങൾക്ക് എനേയോ, വിജയ് നേയോ Whats app നമ്പറിൽ voice message ലൂടെ സംശയങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. Mr.Vijay - 9207361558 Geejo - 9747082732
മുയൽ വളർത്തലിലെ പെൺ കരുത്ത് | Angel Rabbit Farm TCR
มุมมอง 6K2 ปีที่แล้ว
തൃശ്ശൂർ ജില്ലയിലെ Angel Rabbit Farm ലെ വിശേഷങ്ങളാണ് ഈ video ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ സംശയങ്ങൾ ദയവായി wats aap നമ്പറിൽ voice message ആയി ഇടുക 9946746530 (Angel Rabbit )
മുയലിനുള്ള Minerals, Supplements and Liver Tonic | Rabbit Supplements
มุมมอง 3.3K2 ปีที่แล้ว
ഞാൻ എന്റെ മുയൽ ഫാംമിൽ കൊടുക്കുന്ന Minerals, Supplements and Liver Tonicനേ കുറിച്ച് മാത്രമാണ് ഈ video ൽ പറയുന്നത്. മുയൽ വളർത്തലിനേക്കുറിച്ചുള്ള സംശയങ്ങൾക്ക് ദയവായി Whatsaap number ആയ 9747082732 ൽ voice message ഇട്ട് മാത്രം ചോദിക്കുക.
മുയൽ വളർത്തൽ Basic | Rabbitry
มุมมอง 4.7K2 ปีที่แล้ว
മുയൽ വളർത്തലിലെ സംശയങ്ങൾക്ക് എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഈ video ൽ പറഞ്ഞിരിക്കുന്നത്.
മുയൽ ഇണ ചേർക്കലും സംശയങ്ങളും | Rabbit Mating
มุมมอง 9K3 ปีที่แล้ว
മുയൽ ഇണ ചേർക്കുന്നതിനെ കുറിച്ച് ഒരുപാട് പേർ സംശയങ്ങൾ ചോദിച്ചതിന്റെ വെളിച്ചത്തിലാണ് ഈ video ചെയ്തത്. മുയൻ വളർത്തലിനെ കുറിച്ചുളള സംശയങ്ങൾക്കായ് ദയവായി Whats app നമ്പറായ 9747082732 ൽ voice message ആയി ഇടുക.
മുയൽ വിപണനം | Rabbit Marketing
มุมมอง 4.8K3 ปีที่แล้ว
മുയൽ വിപണനത്തെ കുറിച്ചാണ് ഇന്നത്തെ video ചെയ്തിരിക്കുന്നത്. നിങ്ങളുടെ അറിവുകൾ Comment Box ൽ ഇടാവുന്നതാണ്. മുയൽ വളർത്തലിനെ കുറിച്ചുള്ള സംശയങ്ങൾക്ക് 9747082732 ൽ voice message ആയി Whats App ൽ അറിയിക്കുക. #muyalvalarthal #pavanarabbitfarm #rabbitmarketing
പാവന മുയൽ ഫാമിന്റെ പിന്നിട്ട നാളുകളിലൂടെ | Pavana Rabbit Farm
มุมมอง 4K3 ปีที่แล้ว
2017 ൽ 10 മുയലിനെ വേടിച്ച് വളർത്താൻ തുടങ്ങി ..ഇപ്പോ 130 Parent stock ഉം അതിന്റെ കുഞ്ഞുങ്ങളും ഉണ്ട്. ഒരു പാട് പ്രതിസന്ധികൾ ഈ കാലഘട്ടത്തിൽ അഭിമുഖീകരിച്ചൂ. താങ്ങും തണലും മായ് നിന്നവരോട് ഒരു പാട് നന്ദിയുണ്ട്. ദയവായി മുയൽ വളർത്തലിലെ സംശയങ്ങൾക്കായി Whats app number ആയ 9747082732 ൽ voice message ആയി അയയ്ക്കൂവാൻ ശ്രദ്ധിക്കണെ.. #muyalvalarthal #pavanarabbitfarm
മുയൽ കുഞ്ഞുങ്ങൾടെ 3 മാസം വരെയുള്ള വളർച്ചാ നിരക്ക്. Bunnies and growth
มุมมอง 7K3 ปีที่แล้ว
മുയൽ കുഞ്ഞുങ്ങളുടെ 3 മാസംവരെയുള്ള വളർച്ചാ നിരക്കിനെ കുറിച്ചാണ് ഈ video ൽ പറയുന്നത്... സംശയങ്ങൾ ദയവായി whats app number ആയ 9747082732 ൽ Voice message ആയി മാത്രം ഇടുക....
മുയൽ വളർത്തലും, സംശയങ്ങളും /Info on Rabbitry
มุมมอง 3.7K3 ปีที่แล้ว
മുയൽ വളർത്തലും, സംശയങ്ങളും /Info on Rabbitry
Part 2 |മുയൽ വളർത്തലിൽ അനുഭവ സമ്പത്തുള്ള തോമസ്സ് മാള I Rabbit Farmer Thomas Mala..
มุมมอง 5K3 ปีที่แล้ว
Part 2 |മുയൽ വളർത്തലിൽ അനുഭവ സമ്പത്തുള്ള തോമസ്സ് മാള I Rabbit Farmer Thomas Mala..
മുയൽ വളർത്തലിൽ അനുഭവ സമ്പത്തുമായ് തോമസ്സ് മാള I Rabbit Farmer Thomas Mala
มุมมอง 9K3 ปีที่แล้ว
മുയൽ വളർത്തലിൽ അനുഭവ സമ്പത്തുമായ് തോമസ്സ് മാള I Rabbit Farmer Thomas Mala
മുയൽ കുഞ്ഞുങ്ങൾക്ക് വളർച്ച കിട്ടുന്നില്ലെ?..Why is Rabbit bunnies not growing?
มุมมอง 7K3 ปีที่แล้ว
മുയൽ കുഞ്ഞുങ്ങൾക്ക് വളർച്ച കിട്ടുന്നില്ലെ?..Why is Rabbit bunnies not growing?
മുയൽ വളർത്തലിലെ തെറ്റിദ്ധാരണകൾ | Confusion on Rabbits
มุมมอง 7K3 ปีที่แล้ว
മുയൽ വളർത്തലിലെ തെറ്റിദ്ധാരണകൾ | Confusion on Rabbits
മുയൽ ഇണ ചേരാൻ സമ്മതിക്കുന്നില്ലെ? | What do you do if your Rabbit won't breed?
มุมมอง 24K3 ปีที่แล้ว
മുയൽ ഇണ ചേരാൻ സമ്മതിക്കുന്നില്ലെ? | What do you do if your Rabbit won't breed?
മുയലുകൾ കൊതിയോടെ പുല്ല് കാരി തിന്നുന്നത് കണ്ടാലോ!!!| sweet bunnies eagerly eating healthy grass.
มุมมอง 4.4K3 ปีที่แล้ว
മുയലുകൾ കൊതിയോടെ പുല്ല് കാരി തിന്നുന്നത് കണ്ടാലോ!!!| sweet bunnies eagerly eating healthy grass.
മുയൽ വളർത്തലിൽ പുൽകൃഷിക്കുള്ള പ്രാധാന്യം ഏറുന്നു | Grass & Rabbit Farming.
มุมมอง 6K3 ปีที่แล้ว
മുയൽ വളർത്തലിൽ പുൽകൃഷിക്കുള്ള പ്രാധാന്യം ഏറുന്നു | Grass & Rabbit Farming.
മുയൽ ഷെഡും,കൂടും നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | How to build Rabbit shed, hutch..note this.
มุมมอง 10K3 ปีที่แล้ว
മുയൽ ഷെഡും,കൂടും നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | How to build Rabbit shed, hutch..note this.
പെട്ടെന്ന് ഉണ്ടാകുന്ന വലിയ ശബ്ദം മുയലുകൾക്ക് ദോഷമാണോ? Are Rabbits Scared of Loud Noises?
มุมมอง 2.6K3 ปีที่แล้ว
പെട്ടെന്ന് ഉണ്ടാകുന്ന വലിയ ശബ്ദം മുയലുകൾക്ക് ദോഷമാണോ? Are Rabbits Scared of Loud Noises?
മുയൽ വളർത്തൽ തുടങ്ങുന്നവർക്കുള്ള 5 Tips. Rabbit Farming 5 Tips.
มุมมอง 31K3 ปีที่แล้ว
മുയൽ വളർത്തൽ തുടങ്ങുന്നവർക്കുള്ള 5 Tips. Rabbit Farming 5 Tips.
മുയലിൻ്റെ കാഷ്ഠം പല രൂപത്തിൽ വരുന്നതിൻ്റെ കാരണം? What rabbit poop tells you about their health?
มุมมอง 7K3 ปีที่แล้ว
മുയലിൻ്റെ കാഷ്ഠം പല രൂപത്തിൽ വരുന്നതിൻ്റെ കാരണം? What rabbit poop tells you about their health?
മുയലുകളെ ഇണ ചേർക്കേണ്ടത് എങ്ങനെ? How to mate Rabbits?
มุมมอง 65K3 ปีที่แล้ว
മുയലുകളെ ഇണ ചേർക്കേണ്ടത് എങ്ങനെ? How to mate Rabbits?
വേനൽക്കാലമായ്, മുയൽ വളർത്തുന്നവർക്ക് സംശയങ്ങൾ നിരവധി. What do you do with rabbits in hot weather?
มุมมอง 5K3 ปีที่แล้ว
വേനൽക്കാലമായ്, മുയൽ വളർത്തുന്നവർക്ക് സംശയങ്ങൾ നിരവധി. What do you do with rabbits in hot weather?
ഒരേ പ്രായമുള്ള മുയലുകൾ തമ്മിൽ ഇണചേർത്താൽ പ്രശ്നമുണ്ടോ? Can we mate rabbits at same age?
มุมมอง 16K3 ปีที่แล้ว
ഒരേ പ്രായമുള്ള മുയലുകൾ തമ്മിൽ ഇണചേർത്താൽ പ്രശ്നമുണ്ടോ? Can we mate rabbits at same age?
❤❤❤
❤❤❤❤
ജിജോ നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു, എല്ലാ കാര്യങ്ങളും വ്യക്തമായി ചോദിക്കുകയും മനസ്സിലാകുന്ന രീതിയിൽ പറയുകയും ചെയ്തു
U are very slow sir Pls fast
ജിജോ ചേട്ടാ super. ഞാൻ blessan പാലക്കാട്. Mannil rabbit farm പാലക്കാട് വരുമ്പോൾ കാണാം
👍🏻❤❤❤
Number vilichitt adukkunnillalo
Plz WhatsApp me….Im in New Zealand
ഹലോ നിങ്ങളെ ഏതെങ്കിലും നിലയിൽ മോട്ടിവേട്ട് ചെയ്യാം എന്ന് എനിക്ക് കരുതാൻ ആവില്ല എങ്കിലും. ജീവൻ നഷ്ടപ്പെട്ട അനേകായിരങ്ങളെക്കാൾ ഭാഗ്യവാൻ ആണ് താങ്കൾ.... ഓരോ പ്രശ്നത്തേയും അഭിമുഗീകരിച്ചു വിജയത്തിലേക്കു കടക്കുന്ന ആൾ ആണ് ശക്തമായ ബിസ്സിനെസ്സുകൾ നടതുന്നവർ,.. പരാജയപ്പെട്ടവർക്കാണ് വിജയിച്ചവരെ ക്കാൾ കൂടുതൽ പഠിപ്പിക്കാൻ കഴിയുക.... താങ്കൾ ഒരു വീഡിയോ കൂടി ചെയ്യണം പരതിസന്ധി ഘട്ടത്തിൽ സ്വ ന്തമായി എടുത്ത തെറ്റായ തീരുമാനങ്ങൾ എന്തൊക്കെയാണ് അത് എങ്ങനെ യാണ് താങ്കളുടെ ബിസ്സിനെസ്സിനെ തകർത്തത്... എനിക്ക് നിങ്ങളെ പ്പോലെ യുള്ള സ്കിൽ ഇല്ലാ എന്നാണ് മറ്റു ചില സ്കിൽസ് ഉണ്ട്.... ചിലപ്പോൾ നിങ്ങൾ പറഞ്ഞതിൽ നിന്നും മനസ്സിലാക്കിയ ഒരു ഫൗൾട് അമ്മ മുയലിനെ ആദ്യം വിറ്റു എന്നാണ്..... പെട്ടെന്ന് മനസ്സ് പതറിയപ്പോൾ ചെയ്തു കൂട്ടിയത് യന്ത്രി മായി എന്ന് തോന്നുന്നു.. എല്ലാം അവസാനിപ്പിച്ചു സ്വസ്ഥമാകാൻ ഒരു വെമ്പൽ... പരാജയത്തെ മാനേജ് ചെയ്യാൻ പഠിച്ചാൽ നിങ്ങൾ വിജയി ആവും... ചിലപ്പോൾ ഏതെങ്കിലും രാജ്യത്തേക്ക് കുടിയറിയിട്ടുണ്ടാവും അല്ലെങ്കിൽ ഏതെങ്കിലും ഇപ്പോൾ ഏജന്റ് മാരുടെ വലയിൽ അകപ്പെടാതിരിക്കുക.... വീണ്ടും ചെറുക്ക് സ്റ്റാർട്ട് ചെയ്യുക.... മുയൽ കൃഷിയിൽ നിന്നും ചെലവ് കുറച്ചു തീറ്റ എങ്ങനെ ലോക്കലായി ഉണ്ടാക്കാം എന്ന് ഗവേഷണം ചെയ്യുക... Nice guy ഫ്രം Abroad...
Thanks muthe 👍👍
കൊടൈക്കനാൽ നമ്പർ ലഭിക്കുമോ
Why baby rabbit do not ഡ്രിങ്ക് mothers milk
Nalla avatharanam
ശരിക്കും മനസിൽ ആയി
അമ്മ മുയൽ കുഞ്ഞുങ്ങളുടെ അടുത്ത് കിടക്കുന്നില്ല പാല് കൊടുക്കുന്നത് കാണാനും ഇല്ല എന്താ കാരണം
പിടിക്കുന്നത്
Where is your place
Good information 💯
Oru rabbit matram aayit valarthan patumo
എന്നിക് 5കുട്ടികൾ കിട്ടി 🫂🫂❤️🥹😪
കുട്ടികൾ വലുതായോ. എത്ര male female ഉണ്ട് അതിൽ
Thanks bro❤❤
👍
👏👏👏👏👏👍
Bhai hindi boliya
Bhaisab.. aap ko Koi saval he tho mere number Pe voice message dal tho.... 9747082732.
Chettan inim thudangan padilleee
ഞാൻ പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാ.....
Bro U are great man . Njn thangalude thagalude aduthuninnu muyal vagi erunnu , thangalil ninnanu njn ellam padichathu . Corona time enikum muyaline vikedi vannu sangadam sahikn pattiyilla 😢😢😢😢 . Ennagilu evidevechagilum kannam 🫂
❤
👍👍👍👍❤️❤️❤️❤️
❤❤❤
👍👍👍👍
❤❤❤❤❤
ഒരുപാട് നന്ദിയുണ്ട് ജീജോ ചേട്ടാ
Bro, You are a good person. So good things will happen to you. God bless you...
എൻ്റെ മുയലിന് 1 കുഞ്ഞ് ഉണ്ടായിരുന്നുള്ളൂ... Weight കൂടുതൽ ആയിട്ട് പ്രസവം ശരിയാവാതെ dr de അടുത്ത് കൊണ്ടു പോയി 😢.. എന്നിട്ടും 30 മിനുട്ട് എടുത്തു കുഞ്ഞിനെ പുറത്തെടുക്കാൻ
ചില അവസരങ്ങളിൽ അങ്ങനെ ഉണ്ടാകാറുണ്ട്... ഏതൊ ഒരു videoൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് 😥
@@PavanaRabbitFarm അവളുടെ രണ്ടാമത്തെ പ്രസവവും ഇങ്ങനെ തന്നെ.. ഒരു കുഞ്ഞ് ആയത് കൊണ്ട് കുഞ്ഞ് പുറത്ത് വരാൻ പ്രയാസം ആയിരുന്നു.. കുഞ്ഞ് ചത്തു..😓
Plz voice me watsap num 9747082732.....
വീണ്ടും തുടങ്ങൂ.....
💔💔💔 what next. God bless you brother. Love you all the best 👨👩👧👧
ഭാര്യ ന്യൂസിലാഡിൽ ആണ്..... അവിടെക്ക് പോകാൻ തയ്യാറെടുക്കുന്നു ... 🙏👍
മുയലിന്റെ കഴുത്ത് ഉളിക്കിയാൽ എന്ത് ചെയണം 😢
Pls message in wats aap 9747082732
എവിടെ മുത്തേ എന്നും ഓർക്കും
❤❤❤❤❤❤❤❤❤
ഞാനും നിർത്തി തോമസുമാ ള എന്ന ആ ളു ടെ കയ്യിൽ നിന്നും വാങ്ങിയതായുരുന്നു.ആ. ജനിർത്തി |
ഞാനും നിര്‍ത്തി
💔💔💔☮️☮️☮️peace bro
Wife job nu പോയോ ? പറ്റുമെങ്കിൽ വീണ്ടും സ്റ്റാർട്ട് ചെയ്യൂ success ആകും. മിക്ക വീഡിയോസും കാണരുനാരുന്നു. കേൾക്കുമ്പോൾ സങ്കടം ഉണ്ട്..
Wife job ന് പോയി..... മുയൽ ഉണ്ടായിരുന്നപ്പോൾ എന്റെ ചെറിയ അറിവുകൾ നിങ്ങളുമായ് പങ്കുവച്ചു, നാളെ പുതിയ മുയൽ വളർത്തൽ ആശയങ്ങളുമായ് ഒരു പാട്പേർ വരട്ടെയെന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു. ഇനി മുയൽ ഇറച്ചിയും , lab വിപണിയും നല്ല രീതിയിൽ പോകാൻ സാധ്യത ഏറെയാണ്.....
Jijo... Sugam allee.... Jijo nu kuudunddu... Sthalam um unddu... Naadan kozhikale valarthikuude... COVID nte appuuppan vannaalum kuzhappam illa
സുഖം ... ഇപ്പോ മുയലിന് തന്നെ നല്ല ഡിമാൻറ് lab ലെക്ക് ഉണ്ട് ... പലരും തുടങ്ങാൻ അഭിപ്രായപ്പെട്ടു... ഇനി ഇപ്പോ പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.... 🥰
ഒരുപാട് അറിവ് പറഞ്ഞ് തന്നന്ന bro ക്ക്, thanks, അ ഒരു time I'll ഞാനും ഫാം തുടങ്ങി.. ഇപ്പൊ gulf I'll കിടന്നു ഈ video കാണുമ്പോൾ ഫീലിങ് very sad bro... 😢😢
ജിജോ...... സങ്കടകരം ഈ വാർത്ത മുയൽ വളർത്തലിൻ്റെ കൊടുമുടിയിൽ കയറി നിന്ന വ്യക്തിത്വം ആണ് നിങ്ങൾ എന്ന് ഞാൻ കരുതുന്നു താങ്കൾക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ആർക്ക് സാധിക്കും.?ഈ മേഖലയിൽ 'ജീവിതം തന്നെ മുയലിനൊപ്പം നിന്ന നിങ്ങൾ കാർഷിക കേരളത്തിൽ എന്നും ഓർക്കും. നല്ല അവതരണം. നല്ല വാക്കുകൾ എല്ലാത്തിലും പച്ചയായ നല്ല മനുഷ്യൻ മുയൽ കൃഷിയിലെ നല്ലപാഠം പകർന്നു നൽകിയ നല്ല മാഷ് ഈ മാഷിനെ മുയൽ വളർത്തൽ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ തന്നെ ഉപയോഗപ്പെടുത്തണം എന്ന് പോലും ആത്മാർത്ഥമായി ആഗ്രഹിച്ച് പോവുകയാണ്
😔
😢😢
കുറെ വീഡിയോസ് കണ്ടു കാര്യങ്ങൾ മനസിലാക്കി. നല്ല രീതിയിൽ ഒരു മുയൽ ഫാം തുടങ്ങണം എന്ന് കരുതിയിരുന്നു അതിന് താങ്കളുടെ വീഡിയോകൾ ഒരു പ്രചോധനം ആയിരുന്നു പക്ഷേ തുടങ്ങാൻ പറ്റിയില്ല കുറച്ച് ആടും കോഴിയും തുടങ്ങി പിന്നെ വീടിന്റെ അറ്റകുറ്റ പണികളും അങ്ങിനെ സാമ്പത്തിക ടൈറ്റ് വന്നു എന്നാലും മുയൽ വളർത്തൽ തുടങ്ങണം എന്ന മോഹം ഒഴുവാക്കിയിട്ടില്ല മറ്റു ഫാമിങ്ങ് പുരോഗമിക്കുന്നുണ്ട് എന്തായാലും വളരെ നന്ദിയുണ്ട് കുറെ വീഡിയോ ഞാൻ സേവ് ചെയ്ത് വെച്ചിട്ടുമുണ്ട്. എന്നെങ്കിലും നേരിൽ കാണാൻ പറ്റും എന്ന ശുഭപ്രതീക്ഷയോടെ നിർത്തുന്നു
ഇനി നിങ്ങളെ പോലുള്ളവർ വേണം ഒന്നും കൂടി മെച്ച പ്പെട്ട രീതിയിൽ മുയൽ വളർത്തൽ ആളുകളിലെക്ക് എത്തിക്കാൻ.....എല്ലാം പതുക്കെ ശരിയാകും 👍 wats app ൽ Contact ചെയ്തോള്ളൂ വരുന്നതിന് മുമ്പ് 🙏
❤❤❤❤
ഞാനും നിർത്തി. ഈ ചാനൽ കണ്ടാണ് കുറേ കാര്യങ്ങൾ പഠിച്ചത്. ഇനി പറഞ്ഞിട്ട് കാര്യമില്ല.