മകളുടെ സുഹൃത്തിനെ കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് ആരോപണം

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 108

  • @suminasalahudeensuminasala8405
    @suminasalahudeensuminasala8405 หลายเดือนก่อน +36

    എന്ത് നിസാരമായാണ് ഇവർ ഇത് പറഞ്ഞത്.13 14 വയസിൽ അവരെ പറഞ്ഞു തിരുത്താതെ സപ്പോർട്ട് ചെയ്തിട്ട്.... ഇപ്പൊ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു.... എല്ലാ അച്ഛനമ്മമാർക്കും അവരെ മക്കളെ കുറിച് വല്യ പ്രതീക്ഷകൾ ആണ്. കോടികൾ ഉണ്ടാക്കും, ഇരുനില വീട്, ബെൻസ് കാർ.... അതല്ല ഞാൻ ഉദ്ദേശിച്ചത്. സന്തോഷവും സമാധാനവുമായി മാതാപിതാക്കളുടെ മുന്നിൽ കുടുംബവും കുട്ടികളുമായി ജീവിക്കുന്നതൊക്കെ... അവരെ വല്യ സ്വപ്‌നങ്ങൾ ആണ്. ഒരു പക്ഷെ മകൾ തിരുത്തും കുട്ടിയല്ലേ എന്ന് കരുതി ആകും ആ അച്ഛൻ ആദ്യം ഒക്കെ ക്ഷമിച്ചത്.... മനസ് കൈ വിട്ടപ്പോ ചെയ്തത് ആകും.....

    • @sajeesh9189
      @sajeesh9189 หลายเดือนก่อน

      👍

    • @Hrxbrand777
      @Hrxbrand777 หลายเดือนก่อน

      Ishtapettavar thammil onikkum athine makkale engne perents inte pretikshekke veleng thadi akum thanne eke ethu varshathilaado jeevikunne

  • @madhusoodhanans6021
    @madhusoodhanans6021 หลายเดือนก่อน +54

    എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൾക്ക് സംബന്ധം ആലോചിക്കുന്ന രക്ഷിതാക്കൾ😂😂😂😂😂

    • @VishnuPrakash-fi3un
      @VishnuPrakash-fi3un หลายเดือนก่อน +1

      8th aano padikunne aa pennu 👀Aa penninte age ethraya

    • @Hrxbrand777
      @Hrxbrand777 หลายเดือนก่อน

      Avar kalayanam nadathuvalalalo orale boyfreind ayitt irikunne

  • @thehacknologist1692
    @thehacknologist1692 หลายเดือนก่อน +52

    സ്വന്തം മകൾക്ക് വരുമ്പോൾ വേദനിക്കും , മറ്റുള്ളവർക്ക് ആകുമ്പോൾ കുഴപ്പമില്ല,

  • @Fop1yo
    @Fop1yo หลายเดือนก่อน +20

    ആ രക്ഷിതാവിന് ഒരായിരം അഭിവാദ്യങ്ങൾ

  • @business__man
    @business__man หลายเดือนก่อน +46

    ദുരഭിമാനമോ, മറ്റെന്തെങ്കിലും പേരോ വിളിച്ചോളൂ, ആ അച്ഛൻ ചെയ്തതാണു ശരി, അച്ഛനൊപ്പം💪💪💪

  • @Bachibachi-p3l
    @Bachibachi-p3l หลายเดือนก่อน +73

    കാമുകന് കൊടുത്ത പണിക്ക് പിതാവിന് അഭിവാദ്യങ്ങൾ 🥰🥰🥰🎉🎉🎉🎉
    ഇനിയും ഇതുപോലുള്ള കാമുകന്മാർക്ക് പണി കിട്ടട്ടെ എന്ന് പ്രതീക്ഷിക്കുന്നു 👍👍👍

    • @atheist-cj4qd
      @atheist-cj4qd หลายเดือนก่อน +6

      Aha , premikan padilla , vella okmbiyavanmarkk cash koduth vikan ullathalle

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน

      ​@@atheist-cj4qdfamily istam venam

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน

      ​@@atheist-cj4qdAvan aa kochine adicha video iyalk ayachu..athaanu undayath

    • @zara_xvx
      @zara_xvx หลายเดือนก่อน

      @@adhithyaathi9449Manasil ayilla bro

    • @zara_xvx
      @zara_xvx หลายเดือนก่อน +1

      @@adhithyaathi9449manasilayilla bro

  • @jinugopinath3079
    @jinugopinath3079 หลายเดือนก่อน +22

    8 ആം class il നിങ്ങൾ ആ ചെറുക്കനെ വിളിച്ചു തിരുത്തിയിരുന്നെങ്കിൽ മോൻ വീട്ടിൽ കാണുമായിരുന്നു..8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ .കല്യാണം ആലോചിക്കാൻ പോയിരിക്കുന്നു 😏😏😏

  • @FaizalFaizal-he4bz
    @FaizalFaizal-he4bz หลายเดือนก่อน +18

    ഇങ്ങനെയുള്ള ചെക്കന്മാരെ മതം ജാതി എന്നിവ നോക്കാതെ കുടുംബക്കാർ തന്നെ കൈകാര്യം ചെയ്യണം. ആ അച്ഛന് ബിഗ് സല്യൂട്ട് 👍

  • @deepakdezz5385
    @deepakdezz5385 หลายเดือนก่อน +38

    8 ക്ലാസ് മുതൽ
    ഇത് തന്നേ പരിപ്പാടി അല്ലെ നല്ല
    ബന്ധുക്കൾ 😅😅😅

  • @SiyadSisi
    @SiyadSisi หลายเดือนก่อน +10

    ഇത് ദുരഭിമാനക്കൊല ഒന്നുമല്ല നമ്മൾ ചുറ്റുപാട് നോക്കിയാൽ അറിയാമല്ലോ സമൂഹത്തിൽ ഇപ്പോൾ എന്താ നടക്കുന്നതെന്ന് രണ്ട് സ്കൂളിലെ ഒമ്പതാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഗർഭിണിയായിരിക്കുന്നു അതും പൂർണ ഗർഭിണിയായ അറിഞ്ഞത് ഈ കുട്ടികളും പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയതാണ് അങ്ങനെയൊക്കെ ഒരു അവസ്ഥയിലേക്ക് എത്താതിരിക്കാൻ വേണ്ടിയായിരിക്കും ഇത്രയും വലിയ കടുംകൈ ചെയ്തത് അച്ഛനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല രഘു ലൈംഗിക അരാജകത്വം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നു പോകുന്ന

  • @gopakumargopakumar1645
    @gopakumargopakumar1645 หลายเดือนก่อน +11

    പെണ്‍കുട്ടി ഉള്ള അച്ഛനും അമ്മക്കും അറിയാം അതിന്റെ വേവലാതി.
    19 വയസ്സുള്ള പ്രേമ ലോലന്റെ ജീവൻ അങ്ങനെ തീര്‍ന്നു

  • @Abc76353
    @Abc76353 หลายเดือนก่อน +16

    ഏതൊരച്ഛനും അമ്മയും വളരെ പ്രതീക്ഷയോടെയാണ് മക്കളെ വളർത്തുന്നത്. അവരോട് തിരിച്ചു ഉത്തരവാദിത്വവും കടപ്പാടും ഇല്ലാത്തവർ ഫ്രണ്ട്സ് കളിച്ചും ലവേർഴ്‌സ് കളിച്ചും സ്വന്തം ജീവിതം നശിപ്പിക്കുന്നു.

    • @beastgaming4643
      @beastgaming4643 หลายเดือนก่อน

      പിള്ളേർ ചോദിച്ചിട്ടില്ല ഞങ്ങൾക്ക് ജന്മം നൽകണമെന്ന്

  • @truegold1700
    @truegold1700 หลายเดือนก่อน +21

    ആരും രക്ഷിതാക്കളുടെ വേദന കാണില്ല

  • @anshajansanshajans8807
    @anshajansanshajans8807 หลายเดือนก่อน +9

    19 വയസ്സ്, അവന്റെ പ്രാന്തിന് കൂട്ടുനിൽക്കാൻ കുറേ വീട്ടുകാർ, മകൾ അവന്റെ കൂടെ പോയാൽ അച്ഛനറിയാം മുമ്പോട്ട് പോകില്ല എന്ന്. ഒരആയിരം മുഴം മുമ്പേ എറിഞ്ഞ അച്ഛനിരിക്കട്ടെ കുതിരപ്പവൻ

    • @adithyanjs644
      @adithyanjs644 หลายเดือนก่อน +1

      Nanam undoda oru payyne konitu athinu support nikunu 🤦

  • @thomas1687
    @thomas1687 หลายเดือนก่อน +10

    അച്ഛന്റെ വേദന മകൾ കണ്ടില്ല മനസ്സിൽ പ്രേമം മാത്രം

  • @MujeebRahaman-g7g
    @MujeebRahaman-g7g หลายเดือนก่อน +1

    അച്ഛനൊപ്പം

  • @avaneesh-h1i
    @avaneesh-h1i หลายเดือนก่อน +7

    പ്രേമിക്കുന്നത് ഒകെ സ്വഭാവികം അതിന് കൊന്ന അച്ഛൻ 🤮

  • @Zodiac521
    @Zodiac521 หลายเดือนก่อน +21

    മകളുടെ കാമുകനെ അച്ഛൻ കയ്യോടെ പൊക്കി തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ എത്തി...

  • @FaizalFaizal-he4bz
    @FaizalFaizal-he4bz หลายเดือนก่อน +6

    മറ്റുള്ളവരുടെ മകളുടെ കൂടെ നടക്കുമ്പോൾ ചെക്കനെ അടക്കാൻ കഴിയണ്ടേ. ആവശ്യം വരുമ്പോൾ ജാതി പറഞ്ഞു സിംപതി പിടിച്ചു പറ്റാൻ ശ്രമിക്കും.

    • @zara_xvx
      @zara_xvx หลายเดือนก่อน

      Sathyam 👏

  • @maheenpudusseryofficial435
    @maheenpudusseryofficial435 หลายเดือนก่อน +3

    പഠിക്കേണ്ട വയസ്സിൽ പ്രണയം തോന്നും അത് സ്വാഭാവികം ആ പ്രണയത്തിന് കൂട്ടുനിൽക്കുന്ന രക്ഷിതാക്കളാണ് ഇതിനുള്ള ഏറ്റവും വലിയ കുറ്റക്കാർ കുട്ടികളെയൊക്കെ വളർത്തി വലുതാക്കുന്നത് ഇത്ര വയസ്സുവരെ വലിയ കഷ്ടം ഉള്ള കാര്യമാണ് പെൺമക്കൾ ആകുമ്പോൾ കുറച്ചുകൂടി ബുദ്ധിമുട്ട് എല്ലാത്തിനും അതിൻറെതായ് ഒരു വയസ്സില്ലേ ആ രക്ഷിതാവിനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല അയാളുടെ ഭാഗം ശരിയാണ്

  • @mathewvarghese2131
    @mathewvarghese2131 หลายเดือนก่อน +7

    RISK. എടുത്ത് ഒരു പ്രയാ പൂർത്തിയാകാത്താ പയ്യൻ്റ് പ്രണയം നിങ്ങൾ പ്രോൽസാഹിപ്പിച്ചു .
    ഫലം നിങ്ങൾക്ക് വിലപ്പെട്ട ഒരു ജീവൻ നഷ്ട്ടപെട്ടു .

  • @nasarwayanad7052
    @nasarwayanad7052 หลายเดือนก่อน +14

    ആ സല്ലിയം തീർന്നു

  • @entepattanamthitta7799
    @entepattanamthitta7799 หลายเดือนก่อน

    എനിക്ക് അറിയാവുന്ന relative ആയ കൊച്ചു.. പഠിക്കാൻ വിട്ടപ്പോൾ തന്നെ പ്രേമിക്കാൻ തുടങ്ങി.അവളുടെ അമ്മ കഷ്ടപ്പെട്ട് വളർത്തുന്നു... അച്ഛൻ മരിച്ച ശേഷം.വീട്ടിൽ live ആണ് പ്രേമം ആരെയും പേടി ഇല്ല.. Full ഫോൺ വിളി.. ആദ്യ വൈഫിലെ സഹോദരൻ. എതിർത്തപ്പോൾ. അവനെ ആ പെണ്ണ് തെറി വിളിച്ചു ഓടിച്ചു..... ഞാൻ ഇപ്പോളും ആലോചിച്ചു ആ അമ്മക്ക് നല്ലൊരു കുട്ടിയെ ദൈവം കൊടുത്തില്ല എന്ന്.... ഏതായി തീരും എന്നറിയില്ല

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju หลายเดือนก่อน +5

    17 വയസ്സ് പഠിക്കേണ്ട പ്രായം ആണ് , അത് ആദ്യം മനസിലാക്കൂ മക്കളേ . സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആയശേഷം ബാക്കി.....

  • @anandss2446
    @anandss2446 หลายเดือนก่อน +1

    പെൺകുട്ടിയുടെ വീട്ടിൽ കയറി വെല്ലുവിളിക്കാൻ പോയതാ പക്ഷെ പെൺകുട്ടിയുടെ അച്ഛൻ പുലി ആയിരുന്നു ഇപ്പോൾ manasilaayille

  • @LALLOGE
    @LALLOGE หลายเดือนก่อน +12

    8 classil padikkende samayathu kalyanum alochichu vitta nalla teamss

  • @JunaBR-t5i
    @JunaBR-t5i หลายเดือนก่อน

    ഈ പിള്ളേര് കളിക്ക് വീട്ടുകാർ കൂട്ടുനിൽക്കുന്നത് കഷ്ടം തന്നെ

  • @Anp-z9x
    @Anp-z9x หลายเดือนก่อน +4

    എന്താ രണ്ടാളുടെയും ജാതി അത് പറ ആദ്യം, അപ്പൊ മനസിലാവും എല്ലാം 😢

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 หลายเดือนก่อน

    ഒരു മാതാപിതാക്കളും സമ്മതിക്കില്ല അവരുടെ പെൺ മക്കടെ പുറകേ ചുറ്റിയാൽ സ്വന്തം മക്കള് ചെയ്യുന്നത് ന്യായീകരിച്ചാൽ അനുഭവം മോശമായിരിക്കും. 😌👋🏿

  • @User100-s4q
    @User100-s4q หลายเดือนก่อน +1

    10 vayassil thanne ellam set aakkum.. 19 aavumbol kalyanam... Best😊

  • @martinpmaniputhenpurackal
    @martinpmaniputhenpurackal หลายเดือนก่อน +8

    I appreciate the girl's father... He has secured his daughter..

  • @Danesh-i3b
    @Danesh-i3b หลายเดือนก่อน +3

    പണ്ട് ഒരു പെണ്ണിനെ നോക്കിയാൽ ഇന്നോ പഠിക്കുപോഴേ ആലോചജന

  • @reny2797
    @reny2797 หลายเดือนก่อน +2

    മകൾ കുറ്റക്കാരി അല്ല. അവൻ കുറ്റക്കാരൻ.

  • @rejisd8811
    @rejisd8811 หลายเดือนก่อน +2

    I hope, our court will release that father.

    • @kannananand3655
      @kannananand3655 หลายเดือนก่อน

      എന്തിന്???

  • @realhuman5307
    @realhuman5307 หลายเดือนก่อน

    രണ്ട് സമുദായമോ? അപ്പോൾ ബിന്ദു ഐക്യ വേദി 🤣🤣🤣

  • @adarshml7906
    @adarshml7906 หลายเดือนก่อน +4

    8 classil vachu ok . Enthokkeya evide nadakune

  • @Merlin311
    @Merlin311 หลายเดือนก่อน +3

    Aa makante appanim ammakum poyiii😢😢😢

  • @braavo4611
    @braavo4611 หลายเดือนก่อน +2

    If this happened to this velyamma's daughter, would she be supportive the same way she is now

  • @anandss2446
    @anandss2446 หลายเดือนก่อน

    വല്യമ്മ പറയുന്നു 8 ക്ലാസ്സ്‌ മുതൽ പ്രേമം ആണെന്ന്, കണ്ണാപ്പി എത്ര പരീക്ഷ ജയിച്ചോ എന്തോ, ബൈക്കിൽ ചീറി പായുക പെൺകുട്ടിയുടെ പിതാവിനെ വെല്ലുവിളിക്കുക- അവസാനം ആണ് അറിഞ്ഞത് പെൺകുട്ടിയുടെ അച്ഛൻ പുലി ആയിരുന്നു എന്ന്

  • @MrSalvinothomas
    @MrSalvinothomas หลายเดือนก่อน

    അവൻ ചാകട്ടെ

  • @zandra_jon_
    @zandra_jon_ หลายเดือนก่อน +2

    8th std oooo😮,

  • @zara_xvx
    @zara_xvx หลายเดือนก่อน +1

    Padikanda ageil padikanam allatha bendam ondakan poya ingenna irikkum 😂😂

  • @statusbro6278
    @statusbro6278 หลายเดือนก่อน +2

    Ningalk naanm ille ee cheriya kutikalde premam support chyyan pillarde manasa eppo venelum maaram oru pakvatha vannatt ayirunnel kuzhappamillayirunnu

  • @vaishakr3840
    @vaishakr3840 หลายเดือนก่อน

    True Lubb 😭 , Since 8th StD 🔥

  • @commentoli.....9897
    @commentoli.....9897 หลายเดือนก่อน +1

    What ever it is ... 9clsil padikkumbol endhu thengaaaa vivaramanu undakugaaa

  • @Boxerakku1998
    @Boxerakku1998 หลายเดือนก่อน +1

    Jadhi maran patila 😂

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 หลายเดือนก่อน +2

    Anmakkale okke maryadhakk valarthanam, illengil ingane vellonteyum kathikku irayakendivarum, nanamillallo pillerude snehathinte vila parayan ninakkonnuk oru nanavum manavum illallo

  • @ABC-je6ek
    @ABC-je6ek หลายเดือนก่อน +1

    8 classilulla kuttikalk ethupole palathum thonum ,namal avare pinthiripikukaya vendath ,penkuttikum achanum amayumund

  • @jayankb3381
    @jayankb3381 หลายเดือนก่อน

    മുട്ടയിൽനിന്ന്.വിരിയാത്തവൻ്റെആവേശംകെലകത്തിയിൽതീർന്നു

  • @CommmonMan-vd8hf
    @CommmonMan-vd8hf หลายเดือนก่อน +1

    വിവരംകെട്ട് സ്ത്രീ... ഇനി ജാതി ഉയർത്തിയാൽ മതിയല്ലോ

  • @SulaimanKK-p2c
    @SulaimanKK-p2c หลายเดือนก่อน

    ഇതാണ് ഗർവാപസി

  • @ponnusplantparadise4758
    @ponnusplantparadise4758 หลายเดือนก่อน +2

    I feel sad for the father.

  • @Ashish15Mathew
    @Ashish15Mathew หลายเดือนก่อน +1

    Responsible Father , he is the hero . Sad for him .

  • @jainmathew804
    @jainmathew804 หลายเดือนก่อน

    ❤❤❤❤❤❤

  • @rejisd8811
    @rejisd8811 หลายเดือนก่อน

    No need further news about this. Every parents have dreams about their children...

  • @laijujose2753
    @laijujose2753 หลายเดือนก่อน

    Sangathii vadiayi...now now now

  • @alanjeevan1192
    @alanjeevan1192 หลายเดือนก่อน

    19 vayasulavanu kalyanam alochikuna veetukar

  • @tylerdurden7920
    @tylerdurden7920 หลายเดือนก่อน

    8th standard aaaa

  • @jythoishkumar2197
    @jythoishkumar2197 หลายเดือนก่อน

    Evarudea.vakkukal.kettitu
    Pathinajam.vasaysil.vivaham.kazhichu

  • @senankvsenan3760
    @senankvsenan3760 หลายเดือนก่อน

    Ninakku nanamille 8th class annu parayan , thettu kanichal thiruthenda prayathil thuruthathe support chaitha neeyum criminal aanu . Evide aa achan. Aanu seri. Full support for that father

  • @devil-dx7tr
    @devil-dx7tr หลายเดือนก่อน +1

    Pocos😂

  • @ahah9847
    @ahah9847 หลายเดือนก่อน

    വെറുതെയല്ല അവനെ കൊന്നത്

  • @AbdulAzeezkm1991
    @AbdulAzeezkm1991 หลายเดือนก่อน

    നന്നായുള്ളു - കുറെ എണ്ണം ഉണ്ട് കുടുംബത്തിൽ പിറന്ന പെൺപിള്ളേരെ പിഴപിക്കാൻ ആയിട്ട് 😡

  • @rp6403
    @rp6403 หลายเดือนก่อน

    Why are the boys parents supporting this relationship..the girl was a minor,her frontal lobes are not yet developed,why to support such teen infatuations!!

    • @ayeshaashraf9252
      @ayeshaashraf9252 หลายเดือนก่อน +1

      Still no need to kill.
      Complaint to police

    • @rp6403
      @rp6403 หลายเดือนก่อน

      @@ayeshaashraf9252 yep,that i agree to..there was no need to kill..

  • @aluthomas8307
    @aluthomas8307 หลายเดือนก่อน

    Aa kochine avar matti nirthiyathalle pinnem athinte purake poi

  • @nps7742
    @nps7742 หลายเดือนก่อน

    Ivallu enthu thenga annu parayunathu ithinnu grooming ennu parayum ithu athra nalla karam alla penkuttikallude life thanne ithu karanam illathakum

  • @abdulnazer4659
    @abdulnazer4659 หลายเดือนก่อน +1

    8th,9th,10th .koya allaalo 😂 .

  • @kingghost2117
    @kingghost2117 หลายเดือนก่อน +1

    ജാതി നോക്കി എന്ന് പറയുവാണെൽ അവൻ കാമുകൻ ആണോ 🙄

  • @rejiradhakrishnan2061
    @rejiradhakrishnan2061 หลายเดือนก่อน

    അവന് കെട്ടാൻ പ്രായമായോ. അവൻ എങ്ങിനെ അവൾക് ചിലവിനുകൊടുക്കും. നിങ്ങൾ അത് ആലോചിക്കാത്തതെന്ത്. ഒരു ബ്രായുടെയും പാന്റിയുടെയും വില ഈ പറ്റിക്കറിയാമോ. അതിനു അവന് കഴിവില്ല എന്ന് മനസ്സിലാകുമ്പോ അവൾ അവനെ ഉപേക്ഷിച്ചു പോകും. ഇതാണ് ചുറ്റും കാണുന്നത്

  • @rameeshc
    @rameeshc หลายเดือนก่อน +3

    ഞഞ്ഞായി 😂

  • @shamnad1223
    @shamnad1223 หลายเดือนก่อน

    Bestie😂

  • @ummermoidu2568
    @ummermoidu2568 หลายเดือนก่อน

    ആരോപണം ഫ പുല്ലുകൾ അച്ഛൻ ചെയ്തത് ശെരി

  • @Apxc.
    @Apxc. หลายเดือนก่อน +1

    Good father ❤