ആദ്യം ബാസിലിന്റെ ഫോട്ടോയും വെച്ച് സംവാദം Announce ചെയ്തത് ആരിഫും ലിയാക്കത്തും ആണ്.. UA ടീം അതേ രീതിയിൽ തിരിച്ചു സംവാദത്തിനു ഒരുങ്ങിയപ്പോൾ ആരിഫും ളിയാക്കത്തും ശെരിക്കും പെട്ടു.. അതാണ് സത്യം.
🔰Prophet MUHAMMAD (S)❤️ : The Real Hero. മുഹമ്മദ് നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂 അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ് നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്. അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ.❤️ ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂 ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ് നബി(സ) മാത്രമാണ് എന്ന് Reverend Bosworth Smith എഴുതുന്നു : "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports." [Mohammed and Mohammedanism, London, 1874, p. 235] ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു : “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.” [Arabia, Oxford, 1922, p. 52] ♦️3) മുഹമ്മദ് നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു : "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs. People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same." (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974) ♦️4) മുഹമ്മദ് നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു : "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero." ("Muhammad, The Prophet of Islam"- K.S Ramakrishna Rao.) ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു : "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame." [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76] ♦️6) മുഹമ്മദ് നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു : "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ??? Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ??? [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ] ♦️7) മുഹമ്മദ് നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു : "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength." {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.} ♦️8)മുഹമ്മദ് നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു : "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33] ♦️9) മുഹമ്മദ് നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു : "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia." (Islam, its Moral and Spiritual Values, p. 9; 1909, London) ♦️10) മാനവരിൽ മഹോന്നതനായ മുഹമ്മദ് നബിയുടെ (സ) പ്രവാചകത്വം അക്കാദമികമായി തന്നെ കൃത്യമായി അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു : "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God." (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)
Online is optional and these uA team telling bunch of lies and intelligent people know that even if madrasa pottamaru donot know that and also to the Hindu slaves of secularism, they will not come for public debate offline of fear and they can't justify quaron, even common sense man know that,
@@iamyourbrook4281 👍🏻👍🏻 ഒരുപാട് സ്നേഹം ബ്രദർ 🥰🥰. കഴിയുന്നത്ര ഈ മെസ്സേജ് പ്രചരിപ്പിക്കുക. ഇസ്ലാമിനെയും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയെയും തെറി വിളിച്ചു ജീവിതവൃത്തി കഴിക്കുന്ന കുറച്ചു തരംതാഴ്ന്ന തട്ടിപ്പുകാർക്ക് നന്നായി ചൊറിയട്ടെ. അവരുടെയും അവരെ കൂലിക്ക് ആക്കി അത് കേട്ട് പുളകം കൊള്ളുന്നവന്റെയും ഒരു നിലവാരം
@@abhilashpmabhilash7085 ആ ഒരു വിവരം ഉണ്ടെങ്കിൽ ഇവര് ഇതും താങ്ങി പിടിച്ച് നടക്കില്ലാലോ..ഇനി ചിലപ്പോൾ എന്തായാലും നനഞ്ഞു കുളിച്ചിട്ട് കയറാം എന്ന mind ആയിരിക്കും🙂.
@@Sanghi4691 on stage direct debate nadathiyal ivanmar (UA teams ) thenju ottum ,nikkaril mullikkond odum , EMUs nte 1or 2 yes or no type answer questions mathi ivanmar shooo.....khadam
ആരിഫ് രക്ഷപ്പെടാൻ പറഞ്ഞതാണ്... നിങ്ങളിങ്ങനെ കുടുക്കല്ലേ.... ഓൻ പാവമാണ്.... ഓന് ഡിങ്കനെ മാത്രമേ അറിയുള്ളൂ.... എന്നാൽ അങ്ങനെ പറയാനും പറ്റില്ല ബാലമംഗളം വായിച്ച അറിവ് പോലും ആ ചങ്ങാതിക്ക് ഇല്ല..,😅😅.😅
പരിപാടിക്ക് വരുമെന്ന് പറഞ്ഞവൻ വന്നില്ല.. വന്നവർ പറയുന്നു അവന്റെ ആളല്ല എന്നും.. എന്നിട്ടും കണ്ട് നിക്കുന്ന യുക്തിവാദികളുടെ കണക്കിൽ ആരും പരിപാടിയിൽ നിന്ന് നൈസ് ആയിട്ട് മുങ്ങിയിട്ടില്ല.. 🤣🤣.. ഒന്നുകിൽ വരുമെന്ന് പറഞ്ഞവൻ മുങ്ങി, അല്ലെങ്കിൽ വന്നവർ അവന്റെ ആൾകാർ.. ഇത് രണ്ടിൽ ഒന്ന് ഇല്ലെങ്കിൽ പിന്നെ മുങ്ങിയതല്ലേ...?
അവർക്ക് വല്ല ധാർമികത ഉണ്ടെങ്കിലല്ലേ നുണപറയുന്നതിനോ മറ്റോ ഒരു ഭയമുണ്ടാവുകയുള്ളൂ ഒന്നുകിൽ പടച്ചോനെ പെടിവേണം അതല്ലെങ്കിൽ പടപ്പുകളെ പേടി വേണം രണ്ടുമില്ലാത്തവരാണ് അവർ
എണ്ണായിരത്തോളം ആളുകൾ live ആയി കണ്ടുകൊണ്ടിരിക്കുമ്പോൾ UA- യെ താറടിക്കാനും ഞങ്ങൾ ജനാധിപത്യവും ധാർമികതയും ഒക്കെ മൂത്ത teams ആണെന്ന് മെഴുകാൻ വന്നതാണ് ഈ രണ്ട് എമുക്കൾ.. പക്ഷെ പണി പാളി പോയി..UA തെളിവ് സഹിതം കയ്യോടെ പൊക്കിയപ്പോൾ ഈ രണ്ട് തരികിടകളും തേഞ്ഞൊട്ടി..
@@UnmaskingAnomalies ഒരു തുറന്ന വേദിയിലേക്ക് ബാസിലിനെ ലിയാകത്ത് വെല്ലുവിളിക്കുമ്പോൾ അതങ്ങ് ഏറ്റെടുത്താൽ പോരെ? ഓൺലൈൻ സംവാദം നടത്തുമ്പോൾ അത് നിയന്ത്രിക്കുന്നവർക്ക് പലതും ചെയ്യാമെന്ന് മറുപക്ഷം പറയുമ്പോൾ അത് ഉൾക്കൊള്ളുകയല്ലേ വേണ്ടത്. ഈ വെല്ലുവിളി ഏറ്റെടുത്ത് ബാസിൽ മുന്നോട്ടു പോയാൽ ഇതുവരെ പറഞ്ഞ എല്ലാ വിഷയങ്ങളിലും കാര്യമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാവും. അല്ലാത്തപക്ഷം അതൊരു ഒളിച്ചോടൽ ആയി കണക്കാക്കപ്പെടും.
ശിഹാബുദ്ദീൻ മേത്തർ എന്ന ഇദ്ദേഹത്തിന് ആരിഫ് ഹുസൈൻ തന്റെ അനുവാദമില്ലാതെ സംവാദത്തിന് തയ്യാർ ആണെന്ന് പരസ്യമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പേരെടുത്ത് പറഞ്ഞതിന് യാതൊരു പരാതിയും ഇല്ല. വളരെ വിചിത്രമായിരിക്കുന്നു. ഇത്രയും കോലാഹലം നടന്നിട്ട് ആരിഫ് ഇങ്ങനെ ഒരു കെണി വെച്ചത് ഇദ്ദേഹം അറിഞ്ഞിട്ടില്ല!! എന്താ കഥ.
സ്ക്രീൻഷോട്ട് കണ്ടപ്പോൾ ഒരു സംവാദത്തിന് ക്ഷണിക്കപ്പെടാനുള്ള യോഗ്യത പോലും ആരിഫിനോ ശിഹാബുദ്ദീനോ ലിയക്കത്തിനോ ഇല്ലെന്ന് മനസ്സിലായി. ഒഴിവുകഴിവുകൾ പറഞ്ഞ് തടി തപ്പാൻ ആണ് ശ്രമം. തെളിവുകൾ ഉണ്ടോ എന്ന് വരെ ലൈവിൽ ചോദിക്കാൻ ഉള്ള ചങ്കൂറ്റം ഹോ...! വല്ലാത്ത ജാതി..
UA ടീമിന്റെ പ്രധിനിധി ജൗഹർ സൽമാനുമായി ഷിഹാബുദീൻ മേത്തർ സംവാദം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ UA ടീമിന്റെ ഭാഗത്തു നിന്നും അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ... കേരളത്തിൽ യഥാർത്ഥ നിരീശ്വരവാദി ഇല്ലേ.? ഞാൻ നിരീശ്വരവാദിയാണ് എന്ന് അവകാശപ്പെടുന്നവരോക്കെ പക്കാ മതവിദ്വേശ പ്രചാരകരും, വർഗിയ വിഷം ഉള്ളവരും ആണ്... യഥാർത്ഥ നിരീശ്വരവാദികളെ കാണാൻ നോർവ്വയിലും, ജപ്പാനിലും തന്നെ പോണം....😂
ന്യായമായ ചോദ്യം. ഒരു നിരീശ്വരവാദിക്ക് മതങ്ങളെ വിമർശിക്കേണ്ട ആവശ്യം ഇല്ല. ഇവിടെ ആർ എന്ത് വിശ്വസിച്ചാലും അവർക്ക് എന്താ. ആരെങ്കിലും ഒക്കെ പറ്റിച്ച് പൈസ ഉണ്ടാക്കി ജീവിക്കാം. ഇവിടെ പറയുന്ന നിരീശ്വരവാദികൾ ഇങ്ങനെ പൈസ ഉണ്ടാക്കാനായി സ്വീകരിച്ച മാർഗമാണ് മതവിദ്വേഷവും വർഗീയതയും. ആഗോളതലത്തിൽ തന്നെ നല്ല ഡിമാൻഡ് ഉള്ള ഫീൽഡ് ആണ് Islamophobia വളർത്തൽ.
ആരിഫിന്റെ പ്രധിനിധി എന്ന് നിങ്ങൾ പറഞ്ഞത് അദ്ദേഹത്തിന് വലിയ അപമാനയിട്ടുണ്ടാകും 😂😂😂 ഒരു നുണയന്റെ പ്രധിനിധിയായി അറിയപ്പെടാൻ ആരും ഇഷ്ടപ്പെടില്ല അദ്ദേഹം പ്രകോപിതനയതിൽ തെറ്റ് പറയാൻ കഴിയില്ല 😂😂😂😂
Arif ആണെങ്കിലും liyakath ആണെങ്കിലും ഈ clips ഒന്നും അവരുടെ explanation ഇൽ വെച്ചിട്ടില്ല.... അവർക്ക് തന്നെ ഒരു ഒത്തൊരുമ ഇല്ല.. പിന്നെയാനിപ്പോ support ചെയ്യൽ....
അരിഫിന്റെ ചാനലിൽ ഇതിന്റെ ഫുൾ വിഡിയോ കിടപ്പുണ്ട്.Arif ഈ പറഞ്ഞ വീഡിയോയിൽ തന്നെ ഈ കട്ട് ചെയ്തു ഇട്ട ക്ലിപ്പിന് 10 സെക്കന്റ് മുമ്പേ shihabudheen methar infidels ടീമിന്റെ ഭാഗത്തു നിന്നാണ് വരുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. ആർക്ക് വേണമെങ്കിലും പോയി check ചെയ്യാം Nb:അപ്പൊ ആരെങ്കിലും കാണുന്നതിന് മുമ്പ് ഈ കമന്റും ഡിലീറ്റ് ചെയ്തേക്ക്
@@fathimaramsiyakr ഇതിന്റെ മുകളിലായി ഒരു വിമർശനം ഉണ്ടായിരുന്നു. .ഞാൻ അതിനു മറുപടി കൊടുത്തതാണ്. .അത് പോസ്റ്റ് മുതലാളിമാർ പതിവ് പോലെ ഡിലീറ്റ് ചെയ്തു മുക്കി. .ഈ ചാനലിൽ ജനാധിപത്യപരമായ ചർച്ചകൾ സാധിക്കില്ല എന്ന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമുണ്ടോ
ആദ്യം ബാസിലിന്റെ ഫോട്ടോയും വെച്ച് സംവാദം Announce ചെയ്തത് ആരിഫും ലിയാക്കത്തും ആണ്.. UA ടീം അതേ രീതിയിൽ തിരിച്ചു സംവാദത്തിനു ഒരുങ്ങിയപ്പോൾ ആരിഫും ളിയാക്കത്തും ശെരിക്കും പെട്ടു.. അതാണ് സത്യം.
🎉❤
🔰Prophet MUHAMMAD (S)❤️ : The Real Hero.
മുഹമ്മദ് നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ് നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ.❤️
ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ് നബി(സ) മാത്രമാണ് എന്ന്
Reverend Bosworth Smith എഴുതുന്നു :
"… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
[Mohammed and Mohammedanism, London, 1874, p. 235]
♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
“Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
[Arabia, Oxford, 1922, p. 52]
♦️3) മുഹമ്മദ് നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
"Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
(Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
♦️4) മുഹമ്മദ് നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
"The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
"To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
[On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
♦️6) മുഹമ്മദ് നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
"If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
[ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
♦️7) മുഹമ്മദ് നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
"Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
{Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
♦️8)മുഹമ്മദ് നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
"My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
[The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
♦️9) മുഹമ്മദ് നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
"If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
(Islam, its Moral and Spiritual Values, p. 9; 1909, London)
♦️10) മാനവരിൽ മഹോന്നതനായ
മുഹമ്മദ് നബിയുടെ (സ) പ്രവാചകത്വം
അക്കാദമികമായി തന്നെ കൃത്യമായി
അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
"In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
(Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)
Online is optional and these uA team telling bunch of lies and intelligent people know that even if madrasa pottamaru donot know that and also to the Hindu slaves of secularism, they will not come for public debate offline of fear and they can't justify quaron, even common sense man know that,
Ok thalayil mathavum kalimannum niranja maramanda 😂😂😂@@iamyourbrook4281
@@iamyourbrook4281 👍🏻👍🏻 ഒരുപാട് സ്നേഹം ബ്രദർ 🥰🥰. കഴിയുന്നത്ര ഈ മെസ്സേജ് പ്രചരിപ്പിക്കുക. ഇസ്ലാമിനെയും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയെയും തെറി വിളിച്ചു ജീവിതവൃത്തി കഴിക്കുന്ന കുറച്ചു തരംതാഴ്ന്ന തട്ടിപ്പുകാർക്ക് നന്നായി ചൊറിയട്ടെ. അവരുടെയും അവരെ കൂലിക്ക് ആക്കി അത് കേട്ട് പുളകം കൊള്ളുന്നവന്റെയും ഒരു നിലവാരം
ശിഹാബ് മേത്തറും, ലിയാക്കത്തും നല്ലോണം കിടന്ന് ഒരുളുന്നു....ഇസ്‌ലാം(ദീൻ)എന്ന സത്യം എന്നും ഒരു പടി മുന്നിൽ തന്നെ 👍
@@alexvajith5889പഠിക്കാൻ ധാരാളം വഴികൾ ഉണ്ട്. അവിടെ പോയി പടിക്കുക.ഓൺലൈനിൽ അല്ല വന്ന് ചോദിക്കേണ്ടത്.
Uvvva uvvee😂
@@Liya_naja_henza Unda thanne ,vrithiketta matham
@@Liya_naja_henza മുന്നിൽ മാത്രമല്ല ഒരുപാടു മുകളിലുമാണ്. .അങ്ങ് air ഇൽ
There is no honour among thieves. This debate exposed the so called Ex-Muslims.
ex muslims❌ex fake muslims☑
@@LunarZelda_galaxyreally ❤
ആർക്കും ഒരു സംശയവും വേണ്ട unmasking ന്റെ ഭാഗത്തു തന്നെയാണ് ന്യായം 🔥
@@adiuk07 ee mandanmarkku sarcasm anennu manassilayilla, delete cheyyunnathinu pakaram hilight cheythittund .
@@abhilashpmabhilash7085 ആ ഒരു വിവരം ഉണ്ടെങ്കിൽ ഇവര് ഇതും താങ്ങി പിടിച്ച് നടക്കില്ലാലോ..ഇനി ചിലപ്പോൾ എന്തായാലും നനഞ്ഞു കുളിച്ചിട്ട് കയറാം എന്ന mind ആയിരിക്കും🙂.
എങ്ങനെയെങ്കിലും ഒരു സംവാദം നടത്തിക്കാണിക്കാൻ ഈ അടുപ്പ് കൂട്ടൽ ടീമ്സിനോട് പറയാമോ 😂😂
@@Sanghi4691 on stage direct debate nadathiyal ivanmar (UA teams ) thenju ottum ,nikkaril mullikkond odum , EMUs nte 1or 2 yes or no type answer questions mathi ivanmar shooo.....khadam
@@abhilashpmabhilash7085Are you serious bro?😂
നേരിട്ട് സംവാദം നടത്തി ഇവരെ പൊളിച്ചു അടുക്കി കൂടെ 🤔
ഇനിയെന്ത് പൊളിച്ചെടുക്കാൻ? ഇതൊന്നും പോരെ? 😂
@personalprofile1939 പോരാ, പൊതു വേദിയിൽ ആധികാരികമായി, അതാണ് ഉദ്ദേശിച്ചത് 👍
അത് പിന്നെ ക്ലബ് ഹൗസിൽ ഇരുന്ന് രണ്ടെണ്ണം വിട്ടപ്പോ അറിയാതെ പറഞ്ഞ് പോയത് ആണ് ടീമെ 😂
ആരിഫ് രക്ഷപ്പെടാൻ പറഞ്ഞതാണ്...
നിങ്ങളിങ്ങനെ കുടുക്കല്ലേ.... ഓൻ പാവമാണ്.... ഓന് ഡിങ്കനെ മാത്രമേ അറിയുള്ളൂ....
എന്നാൽ അങ്ങനെ പറയാനും പറ്റില്ല ബാലമംഗളം വായിച്ച അറിവ് പോലും ആ ചങ്ങാതിക്ക് ഇല്ല..,😅😅.😅
@@mohammedshakir6342 ennalum onstage debate nu pokilla hi hi
@@abhilashpmabhilash7085Iyaal parayunath keettaal thonum vishwasigal onstage debate nadathiyitee illa enn. Mwon onn history oke onn noki padichu vaa. Aaroke evidoke debate nadathiyit unden. Arif parayunath mathrem keet Kona adi aayi veraan nikenda. Onstage avumbo ingele Arifka vishayam thodathe parihasam mathrem vech nikum. Online aayaal mooperki ath nadkula. Vishayam vech samsarikaan ariyanam.
@4dhnan. pinne bappa arannu chodichal ummaye kalyanam kazhichu thangale janippicha aal enna utharam polum parayan minimum ariyatha ninte UA teams onnu podey , utharam muttumbol veralipidichu vishayam matti onninu purake onnayi nunakal akashathekku Vedi vachu nadakkunna teams .bhooloka nunayanmar . Kurachoode biriyani edukkatte ithrem nunaparanju koya thalarnnu kanum ivare veluppikkan.
@@abhilashpmabhilash7085
ആര്....ആരിഫല്ലേ ???
പരിപാടിക്ക് വരുമെന്ന് പറഞ്ഞവൻ വന്നില്ല.. വന്നവർ പറയുന്നു അവന്റെ ആളല്ല എന്നും.. എന്നിട്ടും കണ്ട് നിക്കുന്ന യുക്തിവാദികളുടെ കണക്കിൽ ആരും പരിപാടിയിൽ നിന്ന് നൈസ് ആയിട്ട് മുങ്ങിയിട്ടില്ല.. 🤣🤣.. ഒന്നുകിൽ വരുമെന്ന് പറഞ്ഞവൻ മുങ്ങി, അല്ലെങ്കിൽ വന്നവർ അവന്റെ ആൾകാർ.. ഇത് രണ്ടിൽ ഒന്ന് ഇല്ലെങ്കിൽ പിന്നെ മുങ്ങിയതല്ലേ...?
അവർക്ക് വല്ല ധാർമികത ഉണ്ടെങ്കിലല്ലേ നുണപറയുന്നതിനോ മറ്റോ ഒരു ഭയമുണ്ടാവുകയുള്ളൂ ഒന്നുകിൽ പടച്ചോനെ പെടിവേണം അതല്ലെങ്കിൽ പടപ്പുകളെ പേടി വേണം രണ്ടുമില്ലാത്തവരാണ് അവർ
❤❤❤❤
ജസാകുമുല്ലാഹ് ഖൈർ
Crystal clear
എണ്ണായിരത്തോളം ആളുകൾ live ആയി കണ്ടുകൊണ്ടിരിക്കുമ്പോൾ UA- യെ താറടിക്കാനും ഞങ്ങൾ ജനാധിപത്യവും ധാർമികതയും ഒക്കെ മൂത്ത teams ആണെന്ന് മെഴുകാൻ വന്നതാണ് ഈ രണ്ട് എമുക്കൾ.. പക്ഷെ പണി പാളി പോയി..UA തെളിവ് സഹിതം കയ്യോടെ പൊക്കിയപ്പോൾ ഈ രണ്ട് തരികിടകളും തേഞ്ഞൊട്ടി..
നിങ്ങൾക്ക് ഇത്ര കോൺഫിഡൻസ് ഉണ്ടെങ്കിൽ പരസ്യ സംവാദത്തിന്റെ വെല്ലുവിളി എന്തുകൊണ്ട് ഏറ്റെടുത്തുകൂടാ
പരസ്യമായ ഓൺലൈൻ സംവാദത്തിനാണ് വിളിച്ചത്. രഹസ്യം ആയിരുന്നില്ല. ഓൺലൈനിൽ വന്നിട്ടും സംവാദത്തിന് ധൈര്യമില്ലാതെ ഓടിപ്പോയതിന് ഞങ്ങൾ എന്ത് ചെയ്യാൻ?
@@UnmaskingAnomalies പാവം ഉണ്ണാക്കൻസ് 😂
@@UnmaskingAnomalies
ഒരു തുറന്ന വേദിയിലേക്ക് ബാസിലിനെ ലിയാകത്ത് വെല്ലുവിളിക്കുമ്പോൾ അതങ്ങ് ഏറ്റെടുത്താൽ പോരെ? ഓൺലൈൻ സംവാദം നടത്തുമ്പോൾ അത് നിയന്ത്രിക്കുന്നവർക്ക് പലതും ചെയ്യാമെന്ന് മറുപക്ഷം പറയുമ്പോൾ അത് ഉൾക്കൊള്ളുകയല്ലേ വേണ്ടത്. ഈ വെല്ലുവിളി ഏറ്റെടുത്ത് ബാസിൽ മുന്നോട്ടു പോയാൽ ഇതുവരെ പറഞ്ഞ എല്ലാ വിഷയങ്ങളിലും കാര്യമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാവും. അല്ലാത്തപക്ഷം അതൊരു ഒളിച്ചോടൽ ആയി കണക്കാക്കപ്പെടും.
ഓഫ്‌ലൈൻ ആകുമ്പോൾ മ്യൂട് ചെയ്യാൻ പറ്റുന്ന സംവിധാനം ഉള്ള കാലത്ത് UA വരും.. ഇൻശാ അല്ലാഹ്
الله اكبر------الله اكبر----الله اكبر الله اكبر------الله اكبر----الله اكبرالله اكبر------الله اكبر----الله اكبرالله اكبر------الله اكبر----الله اكبرالله اكبر------الله اكبر----الله اكبر
ശിഹാബുദ്ദീൻ മേത്തർ എന്ന ഇദ്ദേഹത്തിന് ആരിഫ് ഹുസൈൻ തന്റെ അനുവാദമില്ലാതെ സംവാദത്തിന് തയ്യാർ ആണെന്ന് പരസ്യമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പേരെടുത്ത് പറഞ്ഞതിന് യാതൊരു പരാതിയും ഇല്ല. വളരെ വിചിത്രമായിരിക്കുന്നു. ഇത്രയും കോലാഹലം നടന്നിട്ട് ആരിഫ് ഇങ്ങനെ ഒരു കെണി വെച്ചത് ഇദ്ദേഹം അറിഞ്ഞിട്ടില്ല!! എന്താ കഥ.
Ee paranjidhum “oraalude pradhinidhi” aanenn parayunnadhum 2um 2alle dear???!!!
👍👍👍
!!!???🤔🤔🤔
ശിഹാബുദ്ദീൻ മേത്തറിന്റെ ആ അഹങ്കാരവും ധാർഷ്ട്യവും ബോഡി ലാംഗ്വേജും കണ്ടാൽത്തന്നെ കാണികൾക്ക് വളരെ എളുപ്പം മനസ്സിലാക്കാം (ശിഹാബുദ്ദീൻ മേത്തർ ആരിഫിന്റെയും ലിയാഖത്തിന്റെയും കട്ട ഫാനും ശിങ്കിടിയുമാണെന്ന്)!!!🤣🤣🤣😂😂😂😁😁😁.
@@farookali2812 😂😂😂
@@farookali2812 വിവരമില്ലായ്മയും 😁
Team UA 👏
സ്ക്രീൻഷോട്ട് കണ്ടപ്പോൾ ഒരു സംവാദത്തിന് ക്ഷണിക്കപ്പെടാനുള്ള യോഗ്യത പോലും ആരിഫിനോ ശിഹാബുദ്ദീനോ ലിയക്കത്തിനോ ഇല്ലെന്ന് മനസ്സിലായി. ഒഴിവുകഴിവുകൾ പറഞ്ഞ് തടി തപ്പാൻ ആണ് ശ്രമം. തെളിവുകൾ ഉണ്ടോ എന്ന് വരെ ലൈവിൽ ചോദിക്കാൻ ഉള്ള ചങ്കൂറ്റം ഹോ...! വല്ലാത്ത ജാതി..
👍
Arif mungi😂😂😂😂😂
ഈ വീഡിയോക്കുവേണ്ടി ദിവസങ്ങളായി വെയിറ്റ് ചെയ്യുകയായിരുന്നു
UA❤
❤
മേത്തർ തയ്യാറാണെന്നു പറഞ്ഞ 15ആം തിയതി മേത്തർ മായിട്ട് ഇതേ വിഷയത്തിൽ സംവാദം നടത്തിക്കൂടെ. ഇനിയും?
ചെയ്യാം , ഇൻ ഷാ അല്ലാഹ്
@@UnmaskingAnomalies
മിനിമം 500 പേരെയെങ്കിലും സംഘടിപ്പിക്കാൻ കഴിയാത്ത ആളുകളുടെ കൂടെ ഉള്ള സംവാദം ദീനിന് ഗുണം ചെയ്യുമോ ?
@@easyenglish6448ഏതാ ഈ അവതാരം മേത്തർ......
അതിന് ഈ ഉടായിപ്പ് ആനമായിലോട്ടകങ്ങൾ ഒന്ന് കൂടെ ജനിക്കണം.. ഉഡായിപ് മാത്രം ആണ് ഇവന്മാർ.. മാത്രേയനോടും ഇതേ പോലെ ഉടായിപ്പ് ആയിരുന്നു..
Verudhe endhina promote cheyyunne Reach illathe aalugale? Idh mather fail ayalum avar youtube content aakum pinneed episodes aayirikum so avoid them Zakir Naik nte strategy follow cheyya debate lh.@@UnmaskingAnomalies
😂😂 adhaaan this video is lightning to them . ❤
❤❤🎉
🎉
UA ടീമിന്റെ പ്രധിനിധി ജൗഹർ സൽമാനുമായി ഷിഹാബുദീൻ മേത്തർ സംവാദം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ UA ടീമിന്റെ ഭാഗത്തു നിന്നും അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ.
Next wk in shaa allah
Oooo...njanum chodikkaan irikkujayayirunnu....appo 15 thin ...in sha Allah
As _Let's talk_ program.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
കേരളത്തിൽ യഥാർത്ഥ നിരീശ്വരവാദി ഇല്ലേ.?
ഞാൻ നിരീശ്വരവാദിയാണ് എന്ന് അവകാശപ്പെടുന്നവരോക്കെ പക്കാ മതവിദ്വേശ പ്രചാരകരും, വർഗിയ വിഷം ഉള്ളവരും ആണ്...
യഥാർത്ഥ നിരീശ്വരവാദികളെ കാണാൻ നോർവ്വയിലും, ജപ്പാനിലും തന്നെ പോണം....😂
ന്യായമായ ചോദ്യം.
ഒരു നിരീശ്വരവാദിക്ക് മതങ്ങളെ വിമർശിക്കേണ്ട ആവശ്യം ഇല്ല. ഇവിടെ ആർ എന്ത് വിശ്വസിച്ചാലും അവർക്ക് എന്താ. ആരെങ്കിലും ഒക്കെ പറ്റിച്ച് പൈസ ഉണ്ടാക്കി ജീവിക്കാം.
ഇവിടെ പറയുന്ന നിരീശ്വരവാദികൾ ഇങ്ങനെ പൈസ ഉണ്ടാക്കാനായി സ്വീകരിച്ച മാർഗമാണ് മതവിദ്വേഷവും വർഗീയതയും. ആഗോളതലത്തിൽ തന്നെ നല്ല ഡിമാൻഡ് ഉള്ള ഫീൽഡ് ആണ് Islamophobia വളർത്തൽ.
Jan 5, indavo atho comment delete aako?
Emukal Airlines on AIR😂😂😂😂😂
👍👍👍👏🙏
ആരിഫിന്റെ പ്രധിനിധി എന്ന് നിങ്ങൾ പറഞ്ഞത് അദ്ദേഹത്തിന് വലിയ അപമാനയിട്ടുണ്ടാകും 😂😂😂 ഒരു നുണയന്റെ പ്രധിനിധിയായി അറിയപ്പെടാൻ ആരും ഇഷ്ടപ്പെടില്ല അദ്ദേഹം പ്രകോപിതനയതിൽ തെറ്റ് പറയാൻ കഴിയില്ല 😂😂😂😂
5:19 shihab pling aaya time😂😂😂
അവർക്ക് youtubil കിടന്ന് ഇങ്ങനെ വിമർശിക്കാനെ അറിയൂ.. അല്ലാതെ സംവാദം എന്നു പറയുമ്പോൾ അതിനുള്ള ധൈര്യം ഒന്നുല...😂😂
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤
അവന്മാർക്ക് അതിനുള്ള കഴിവില്ല
Allahu Akbar ❤
ini karayillallo kittendadh kitti kazinjallo povam🤣🤣🤣
👍🏻❤
ആരാണ് ഈ ‘mike’ ? 😁
Harpic inu undaya harpic mon😂
Shafeena beevi marana mass🎉
Offline samvadam ennal sikandiye mun nirthi yudham cheyyunnapoleyundu😂😂😂
Mether നോ ഇവനൊക്കെ ആരാ 😂😂😂
Syria vishayam oru charcha venam. Aarude side nilkanam?
സിറിയ ..bashar al asad ഷിയാ വിശ്വാസി ആണ് 😄
അലവി ആണ് ശിയ അല്ല ശിയ പോലെയൊക്കെ തന്നെ
Just pray for the right side to win and bring peace and stability to Syria.
@@MAMUTTAMവിമതർ യഥാർത്ഥ സുന്നി വിശ്വാസികൾ ആണ്...
UA Team ❤
അൽഹംദുലില്ലാഹ്
പുഴുകുത്ത് അലി ആൻഡ് harpic തേഞ്ഞോട്ടിയല്ലോ😂
🤔🤔🤔sherikkum aara nunaparyunnth🤔🤔🤔🤔
തെളിവുകൾ വിഡിയോയിൽ ഉണ്ടല്ലോ
Vedio complete ayit kanu
theliv und video yil pothe
Arif kundian team badkkus😂😂
Arif ആണെങ്കിലും liyakath ആണെങ്കിലും ഈ clips ഒന്നും അവരുടെ explanation ഇൽ വെച്ചിട്ടില്ല.... അവർക്ക് തന്നെ ഒരു ഒത്തൊരുമ ഇല്ല.. പിന്നെയാനിപ്പോ support ചെയ്യൽ....
അരിഫിന്റെ ചാനലിൽ ഇതിന്റെ ഫുൾ വിഡിയോ കിടപ്പുണ്ട്.Arif ഈ പറഞ്ഞ വീഡിയോയിൽ തന്നെ ഈ കട്ട് ചെയ്തു ഇട്ട ക്ലിപ്പിന് 10 സെക്കന്റ് മുമ്പേ shihabudheen methar infidels ടീമിന്റെ ഭാഗത്തു നിന്നാണ് വരുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. ആർക്ക് വേണമെങ്കിലും പോയി check ചെയ്യാം
Nb:അപ്പൊ ആരെങ്കിലും കാണുന്നതിന് മുമ്പ് ഈ കമന്റും ഡിലീറ്റ് ചെയ്തേക്ക്
@@ZayiVkഇപ്പൊ ഡിലീറ്റ് കുറച്ചു കുറച്ചിട്ടുണ്ട്. .എന്തായാലും ചെയ്യാതിരിക്കില്ല
മനസ്സിലായില്ല...@@Arjun-bl3bj
@@fathimaramsiyakr ഇതിന്റെ മുകളിലായി ഒരു വിമർശനം ഉണ്ടായിരുന്നു. .ഞാൻ അതിനു മറുപടി കൊടുത്തതാണ്. .അത് പോസ്റ്റ് മുതലാളിമാർ പതിവ് പോലെ ഡിലീറ്റ് ചെയ്തു മുക്കി. .ഈ ചാനലിൽ ജനാധിപത്യപരമായ ചർച്ചകൾ സാധിക്കില്ല എന്ന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമുണ്ടോ
@Arjun-bl3bj arif sir ന്റെ video സ് ന് comment ഇട്ട് comment ഇട്ട് മതിയായി. അവർ favour ചെയ്യാത്ത ഒരു comment ന് പോലും അവർ reply തരില്ല....
6:40 mic ennn ezhuthaan polum ariyaatha pottan
shihabudheen kazhutha
ആർക്കുവേണ്ടിട്ടാണ് സംവാദം മനുഷ്യന് മതത്തിനോ
സത്യങ്ങൾ അറിയുക എന്നത് കൂടിയാണ് സംവാദം
സത്യത്തിന് ദാഹിക്കുന്ന മനുഷ്യർക്ക് വേണ്ടി
Arif alla. Keeleri Arif
😂😂
Noooo ulp😅
👍🏽👍🏽👍🏽👍🏽👍🏽
😂😂😂
Arif...kaliyakki oru psychological advantage nedan sramikkunnu.....
Avan maru pere parayooo..
Veruthe alla shafina paranjathu...harpic inu undaya harpic mon..😂
ഹാർപ്പിക്കും കൂട്ടരും ഒളിവിൽ പോയി 🤣🤣🤣
ഹാർപ്പിക് കമ്പനി തനിക്കെതിരെ കേസ് കൊടുക്കും നോക്കിക്കോ 😁. അവരുടെ പ്രോഡക്റ്റ്ന്റെ പേര് ഈ വഷളൻ കാരണം ചീത്തയാവും
Harpik oyikkoo Aaripine thurathoo...
ഭാവി ഹമാസ് പോരാളികൾ 😂😂
അടുത്ത ജന്മം യുപിയിലെ റേപ്പ് ബ്രാഹ്മണൻ ആവാൻ പ്രാർത്ഥിക്കുന്ന സംഘി...
ഉവ്വോ
കരയേണ്ട
തിരിച്ചു ഒന്നും പറയാനില്ലെങ്കിൽ പിന്നെ ഇവറ്റകളുടെ പരിപാടി ഇതാണ്
കള്ളം പിടിച്ചപ്പോൾ അടവ് മാറ്റുകയാണോ? 😂
UA❤
❤
❤❤❤❤❤❤❤
❤❤❤❤
❤
❤❤❤
💯
❤❤
❤
❤