നഗ്നത : ഒരു പുരോഗമന തർക്കം! | Celebration of Nudity in Cinema | Mallu Analyst | JBI TV | Progressive

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 189

  • @rashid.mattanur
    @rashid.mattanur 5 วันที่ผ่านมา +67

    എന്തൊക്കെ പറഞ്ഞാലും JBI TV യോട് എനിക്ക് എന്നും നന്ദി ഉണ്ട്. അവന്റെ ചാനലിലെ roasting കണ്ടാണ് ഞാൻ നിങ്ങളുടെ ചാനലിനെ കുറിച് അറിഞ്ഞത്. Alhamdulilllah

  • @lovemalakha6904
    @lovemalakha6904 6 วันที่ผ่านมา +119

    എന്നും സ്ത്രീ ശരീരം ഒരു വില്പനചരക്ക് ആണ്. അതില്ലാതെ മറച്ചു നടക്കുന്നവരെ അടിമത്തം പറഞ്ഞു ആക്ഷേപിക്കും. ഇതിന്റെ പിന്നിലെ ഉദ്ദേശം സ്ത്രീശരീരത്തെ സുഖഭോഗ വസ്തുവായി നിലനിർത്തുക എന്നുള്ള പുരുഷന്റെ ഉദ്ദേശം തന്നെ. അത് ഈ പുരോഗമനം പറയുന്ന സ്ത്രീകൾ പോലും മനസ്സിലാക്കുന്നില്ല. അവർ വിചാരിക്കുന്നത് പ്രദർശിപ്പിക്കുന്നത് സ്വാതന്ത്ര്യം ത്തിന്റെ ഭാഗം ആയാണ്.

    • @sajukasaju6248
      @sajukasaju6248 6 วันที่ผ่านมา +13

      Right comment...
      ഒരു കാലത്ത് മാറ് മറക്കാൻ സ്ത്രീകൾ സമരം നടത്തിയിരുന്നു...💯

    • @s4smart1436
      @s4smart1436 6 วันที่ผ่านมา +1

      അപ്പോ ഹൂറികളെ കാണിച്ച് മോഹിപ്പിക്കുന്നതും വിൽപനചരക്ക് ആയി അവരെ ഉപയോഗിക്കുന്നതിന് തുല്യമല്ലെ?

    • @michaeljohn861
      @michaeljohn861 6 วันที่ผ่านมา +5

      islam vishwasikal thanne ithu parayanam

    • @junaidrazack1768
      @junaidrazack1768 6 วันที่ผ่านมา +20

      @@michaeljohn861 Endhe thanikk dhehichille? Kanyaasthreekall ellaam marach nadannaal aaha...enna viswaasikall aaya muslim sthreekall marachaal ooho adimatham...Kollaam Michaele🙏

    • @SadikHajara
      @SadikHajara 6 วันที่ผ่านมา

      ​@@michaeljohn861അല്ല,മുസ്ലിം പർദ്ദ ധരിക്കുന്നതിനെല്ലേ നിങ്ങളൊക്കെ വിമർശിക്കുന്നത്. പിന്നെ എങ്ങനെ ഈ ചോദ്യം വന്നു. ആർക്കും അറിയാം ശരീര പ്രദർശനം തെറ്റ് തന്നെ ആണെന്ന്.. അമല പോളിന്റെ ശരീരപ്രദർശനവുമായി ഉണ്ടായ വിവാദം മറന്നോ

  • @sajukasaju6248
    @sajukasaju6248 6 วันที่ผ่านมา +59

    ഞാൻ ഒരു പുരുഷനാണ്... ഭാവി വധുവിൻ്റെ എൻ്റെ സങ്കൽപ്പം, അവളുടെ ശരീരം ഒരു അന്യപുരുഷനും കാണിക്കാതിരിക്കണം, മാന്യമായ വസ്ത്രം ധരിക്കുന്നവൾ ആവണം...
    ഞാൻ വിശ്വാസി ആയത് കൊണ്ടാണ് അങ്ങനെ സങ്കൽപ്പിക്കുന്നത് എന്ന് യുക്തിവാദികൾ പറയണ്ട, എനിക്ക് അങ്ങനെയുള്ള വധു മതി, അത് എൻ്റെ മോഹവും, സങ്കൽപ്പവുമാണ്, അങ്ങനെ തീരുമാനിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്....

    • @2dayis2010
      @2dayis2010 6 วันที่ผ่านมา +10

      തങ്ങൾക്ക് അങ്ങനെ ചിന്ദിക്കാനും അങ്ങനെ ഉള്ള ഓര്ത്തിക്കു വേണ്ടി കാത്തിരിക്കാനുള്ള എല്ലാ സ്വാതന്ത്രവുമുണ്ട് ... പക്ഷെ അത് മാത്രമാണ് ശരി എന്ന് പറയുമ്പോൾ ആണ് വിമർശിക്കപ്പെടുന്നത്
      പിന്നെ ഇത്തരം ആഗ്രഹങ്ങൾ ഉള്ളവർ സ്വയം ജീവിതം അത് പോലെ മാത്രക ആയിരിക്കണം. അല്ലാതെ നസ്രിയ സുൽത്താനയുടെ ഹുസ്ബന്റിനെ പോലെ നാലു കെട്ടിയിട്ട് എന്റെ ഭാര്യാ എന്നെ വിട്ടു പോയെ എന്ന് പറഞ്ഞോണ്ടിരിക്കരുത്

    • @Razoroid
      @Razoroid 6 วันที่ผ่านมา +4

      ​@@2dayis2010അയാൾ അയാൾക് മാത്രം ശെരി ആയതു അല്ലെ പറഞ്ഞുള്ളു നിങ്ങളെ നിർബന്ധിച്ചോ?

    • @LordBelial-w5i
      @LordBelial-w5i 6 วันที่ผ่านมา +1

      ​@@2dayis2010 അല്ല ഈ നസ്രിയയുടെ കാര്യം നിങ്ങൾക്ക് എങ്ങനെയാണ് ഒരു മോശം കാര്യം ആകുന്നത്..? രണ്ട് പേർക്ക് ഇഷ്ടം അല്ല എന്നുണ്ടെങ്കിൽ Divorce ചെയുന്നത് യുക്തിയഗ്ധികളുടെ അശയപ്രകാരം തെറ്റാണോ..? 4 വിവാഹമോചനങ്ങൾ തെറ്റാണോ..?

    • @adiuk07
      @adiuk07 6 วันที่ผ่านมา +3

      കണ്ണ് മാത്രം പുറത്ത് കാണിച്ചു ജീവിക്കുന്ന രീതിയാണോ താങ്കൾ പറയുന്നത്?
      കയ്യുടെ അറ്റം കണികുമ്പോ തന്നെ പാർട്ടണറിന് പ്രശ്നം ആവുന്നുണ്ടെങ്കിൽ അവിടെ പെണ്ണിന് അല്ല പ്രശ്നം ആണിനാണ് എന്ന് മനസ്സിലാക്കാം..ചെറുപ്പം തൊട്ട് മതം കൊണ്ട് ഉണ്ടായ ഒരു തരം മാനസിക രോഗം..
      കാരണം തട്ടം ഇടത്തവരെ മതം എങ്ങിനെ ഒക്കെ compare ചെയ്യുന്നുണ്ട് എന്ന് മാത്രം നോക്കിയാൽ മതി..നമ്മുടെ മനസ്സും അതുപോലെ ആയി മാറും..
      നിങ്ങൾക്ക് ഉള്ള അതേ സങ്കൽപം വധുവിനും ഉണ്ടെന്നും അവരും നിങ്ങളോട് ഇന്നേ ഡ്രസ് മാത്രമേ മരണം വരെ ഉടുക്കാൻ പാടുള്ളൂ എന്നും പറയണം അപ്പോ ok ആവും🙂.

    • @LordBelial-w5i
      @LordBelial-w5i 6 วันที่ผ่านมา

      @adiuk07 അതിന് ആണും പെണ്ണും ഒരുപോലെ അല്ല

  • @sanakc9045
    @sanakc9045 6 วันที่ผ่านมา +23

    ഞാനെപ്പോഴും ചിന്തിക്കും,ഈ നടന്മാരൊക്കെ അവാർഡ് ഫംഗ്ഷനോ മറ്റോ വരുമ്പോ mens കോട്ടും സൂട്ടും ഷൂസും ഒക്കെ ഇട്ടു വരും but നടിമാർ മൊത്തം കാണിച്ചു വരും.ഇവറ്റകൾക്ക് ചിന്തിച്ചാൽ മനസ്സിലാവില്ലേ.അവരും ഇങ്ങനെ ശരീരം എല്ലാവരും കാണണം എന്നും ആസ്വദിക്കണം എന്ന് വിചാരിക്കുന്നുണ്ട്.പുറത്ത് പറയാൻ പറ്റില്ലല്ലോ

  • @JITHUKUTTAN-h1j
    @JITHUKUTTAN-h1j 6 วันที่ผ่านมา +41

    ഇസ്‌ലാം ചാനലുകൾ ലൈക്ക് ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്യുക.!

    • @sabipanalam8526
      @sabipanalam8526 6 วันที่ผ่านมา

      Non profitable aan , adutha mandatharam udan pradeekshikkunnu

    • @JITHUKUTTAN-h1j
      @JITHUKUTTAN-h1j 6 วันที่ผ่านมา +6

      @sabipanalam8526 not for profit...for a better reach..

    • @misty.rizzer
      @misty.rizzer 2 วันที่ผ่านมา

      🤣

  • @reminder2061
    @reminder2061 6 วันที่ผ่านมา +19

    തിരക്കഥ ആവശ്യപ്പെട്ടു എന്നും പറഞ്ഞ് നായകന്റെ കാല് തല്ലി ഒടിക്കുകയോ വില്ലന്റെ വയറ്റിൽ കത്തി കയറ്റുകയോ ചെയ്യുന്നില്ല . സെക്സിന്റെ കാര്യത്തിൽ മാത്രം റിയലിസ്റ്റിക് ആകണമത്രേ ! നല്ല ലോജിക്

    • @Vajjasiakak3737
      @Vajjasiakak3737 6 วันที่ผ่านมา

      Kal thalli odikkunnathum kathi kayatunnathum violence aanu but sex cheyyumbo avide entha manathandam ullath thet ayitt... Avideyaanu nokkandath social preshnagalo atho vere enthelum undenkil ath thet anenn parayam but thankal vecha example oru tharathilum sense undakkunnilla randum rand categary aanu

    • @Quraancentric
      @Quraancentric 5 วันที่ผ่านมา

      ​@@Vajjasiakak3737
      He might be Muslim. We have some specific rules, brother.
      "And tell the believing women to lower their gaze and guard their private parts and not to display their adornment except that which [ordinarily] appears thereof and to wrap a portion of their headcovers over their chests and not to display their adornment except to their husbands, their fathers, their sons..." (Quran 24:31)
      "Say to the believing men that they should lower their gaze and guard their private parts. That is purer for them. Indeed, Allah is Acquainted with what they do." (Quran 24:30)
      This verse advises both men and women to lower their gaze and protect their modesty. The principle behind this can be extended to avoiding watching or participating in inappropriate content, such as movies featuring nudity, as they contradict the guidance for preserving modesty.

  • @Vajjasiakak3737
    @Vajjasiakak3737 6 วันที่ผ่านมา +22

    Njan oru atheist ann bro thnkalude kore abhiprayatjod yojikkunnu. Adisthanam enthayalum ningalide content ok aanu. Palarkkum nudity preshnam ayirikkilla avarude moral vere ayitikkum ennal polum ente abhiprayathil nudity yod njan yojikkunnilla nammal purogamikkukayanu but iavar adhapadhikkukayanu nudity kanikkunnath entho purogamanam anenn chindhikkunnavar und avare kurich aanu parayunnath njan. Enthinann ingnae ivar swayam self objectify cheyyunnath ennitt ivar thanne feminism vann parayum sthreekal angane nokkarith ingane nokkaruthenn...
    Edit: kore mrugangalkk polum marakkan thoovalo romangalo okke und nammal manushyaranu nammal budhi upayogich marakkunnu but ippo mrugangale pole marakkand irikkan aanu sramikkunnath. Njan aareyum nirbandhikkunnilla it's my opinion.

    • @adiuk07
      @adiuk07 6 วันที่ผ่านมา +1

      താങ്കൾ പറഞ്ഞതിൽ എല്ലാം യോജിക്കുന്നില്ല കാരണം മനുഷ്യനും മുഴുവനും മൂടിപ്പുതച്ച് നടക്കേണ്ട ഒരു ജീവി അല്ല അങ്ങനെ തുടർച്ച ആയി ചെയ്താലും ശരീരത്തിനും മനസ്സിനും മോശമാണ്..പാശ്ചാത്യ രാജ്യങ്ങളിൽ പല സ്ഥലത്തും പൂർണ നഗ്നതയിൽ അവർ സൂര്യൻ്റെ വെയിൽ കൊള്ളും വിറ്റാമിൻ D കുറവായത് കൊണ്ട്..അവിടെ സൂര്യ പ്രകാശം കുറവായത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് പക്ഷേ ഇവിടെ അങ്ങനെ ചെയ്തിലേലും ചെറിയ ഒരു percentage എങ്കിലും എക്സ്പോസ് ചെയ്യണം male and female.. ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അത് എന്ന് വെച്ച് nudity publicil നടക്കില്ല എന്ന് എനിക്കും നിങ്ങൾക്കും അറിയാം പിന്നെ exposing അവർ അവരുടെ മാത്രം താൽപര്യങ്ങൾ ആണ് അതിൻ്റെ ലിമിറ്റ് തീരുമാനിക്കുന്നതും അവരാണ് അതിനെ നമ്മൾ ജീവിച്ച് വളര്ന്നതും കണ്ടതും ഒക്കെ നോക്കുമ്പോൾ എല്ലാവർക്കും ഉൾകൊള്ളാൻ ആവുന്നില്ല എന്നേ ഉള്ളൂ..അത് ചിലപ്പോൾ മതത്തിൻ്റെ പേരിൽ ആവാം ചിലപ്പോൾ നാടിൻ്റെ സംസ്കാരം എന്ന പേരിൽ ആവാം..

    • @Vajjasiakak3737
      @Vajjasiakak3737 6 วันที่ผ่านมา +1

      ​@@adiuk07 nudity yude limit theerumanikkunath avar aanu njan thet anenn paranjillallo ente valarnna sahacharyam okke aanu njan paranjath Sheri aanu but njan viyojikkummu enna paranje...veyil kollumbo nudity cheyyunnathallallo cash inu vendi body self objectify cheyyukayaanu ee karyathe aanu njan viyojikkumnathu but avarkk cheyyam avarude ishtam aanu pakshe athokke cheythitt pennungale body enthina oru object aanenn chindhikkunnath enn aparayumbol avide enth Sheri aanu ullath... Avar thanne alle object ayitt kanikkunne appol angene alle ellarum Nokki kanoo...

    • @Vajjasiakak3737
      @Vajjasiakak3737 6 วันที่ผ่านมา

      ​@@adiuk07 bro pinne full nudity ee samoohathil aarum public ayi cheyyan thalparyappedunnilla pinne enthina ith kuthi kayatunne cheyyan vendi... Cheyyunnathilum thet illa but nammude ippzhathe samoohathil applicable avilla ennitt nudity public akkan nokkunni athine ethirkkam personally but ethirkkumbo ath puroganam allannokke engane parayua
      Nudity pradharshippikkumbo gunangal entha ullath athum public il huh? Nudity pradharshippikkam athintethaya situm karyangalum ind pinne public il enthina force cheyyunne ennitt purogananm

    • @adiuk07
      @adiuk07 5 วันที่ผ่านมา

      @@Vajjasiakak3737 ക്യാഷ് നു വേണ്ടി ചെയ്യുന്നവരെ അല്ല ഞാൻ ഇവിടെ പറഞ്ഞത് ഇഷ്ടമുള്ള ഡ്രസ് ഇടുമ്പോ അതിനെ വെറും exposing എന്ന രീതിയിൽ മാത്രം കാണുന്നതിനെ ആണ്..അത് ഒരിക്കലും ഒരാൾക്ക് മറ്റൊരാളുടെ ശരീരം objectify ചെയ്യുവാൻ ഉള്ള പെർമിഷൻ അല്ല.. അത് തെറ്റാണ് എന്ന് വരുന്ന തലമുറ എങ്കിലും മനസ്സിലാക്കണം..നമ്മൾ കണ്ടതും വളര്ന്നതും ശെരിക്കും ഇങ്ങനെ ഒക്കെ ധരിച്ചാൽ അവർ മോശം ആണ് എന്നൊക്കെ ഉള്ള സംസകരത്തിൽ നിന്ന് തന്നെയാണ് അത്കൊണ്ട് നമ്മളിൽ നിന്ന് എങ്കിലും ഒരു മാറ്റം വേണം.. celebraties ഇടുന്നത് പല ലക്ഷ്യങ്ങളും വെച്ചിട്ട് ആവാം പ്രമോഷൻ, advertising, അങ്ങനെ പലതും ഉണ്ടാവും അതിനെ പറ്റി അല്ല ഞാൻ ഇവിടെ പറഞ്ഞത്..

    • @Vajjasiakak3737
      @Vajjasiakak3737 5 วันที่ผ่านมา

      ​@@adiuk07 athinod njanum yojikkunnu dress idumnathil onnum njan preshnangal kanunnilla athokke avarkk ishtamullath idam ath ippol mutt vare anenkil athinu preshnam illa but dress idumnath "valare adhikam" exposed anenkil ath kanikkan thanne alle avare njan pinthunakkunnilla ennal dress comfort inu idumbo athinartham 90% or above exposed ennalla angane cheyyunnundenkil ath comfort inu vendiyityum alla avide objectify aanu. Mutt, kaal Kai ithokke kanikkunnathbkond preshnangal illa nammal private parts enn paranja karyangale und aa area yilum exposed agrahikkunnavr avar comfort alla agrahikkunnath comfort agrahikkunnavar private parts enna area exposed cheyyukayum illa.
      Appo njan paranjath dress idam ishtamullath avide rand tharathil alukal und onn market cheyyunnavrum rand comfort noki dress idunnavrum.

  • @Sabzz-10
    @Sabzz-10 6 วันที่ผ่านมา +17

    കേരളത്തിലെ പുരോഗമന അശയക്കാർ ഇനിയും പുരോഗമിക്കേണ്ടിയിരികുന്നു.

  • @എസ്.അലി
    @എസ്.അലി 6 วันที่ผ่านมา +18

    ഇവർ പറയുന്ന ഈ കലയെ ആസ്വാദിക്കാൻ ആ സ്ത്രീ യുടെ ഭർത്താവ് നൊ മാതാപിതാക്കൾകൊ സഹോദരൻങ്ങൾകൊ മക്കൾ കൊ ആസ്വദിക്കാൻ പറ്റുമോ ❓️

    • @SadikHajara
      @SadikHajara 6 วันที่ผ่านมา

      കറക്റ്റ്, ജയറാംമകൻ, കാലിദാസൻ പറഞ്ഞിരുന്നു, ശ്രീനിവാസൻ അങ്കി ളിന്റ കൂടെയുള്ള ഫിലിം മാത്രമാണ് ഞാൻ കൂടുതലും കാണാറുള്ളത്, അത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ഏതൊരാൾക്കും കഴിയും. പൃഥ്വിരാജ് പറഞ്ഞിരുന്നു പൃഥ്വിരാജിന്റെ സിനിമ മകൾക്ക് കാണിച്ചു കൊടുക്കാറില്ലെന്ന്. ആടുജീവിതം മകൾ കണ്ടോ, ചാനലുകൾ ചോദിച്ചപ്പോഴാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്. ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാക്കാം. അവരുടെ മക്കൾ അവരുടെ മാതാപിതാക്കളെ എങ്ങനെയാണ് കാണാൻ ആഗ്രഹിക്കുന്നത് എന്ന്.

  • @hexxor2695
    @hexxor2695 5 วันที่ผ่านมา +4

    *മനുഷ്യന്റെ മാനസികാരോഗ്യത്തിനും, കുടുംബത്തിന്റെയും സമൂഹത്തിന്റെയും,.. പ്രശ്നങ്ങൾ islam fix it 💯*

  • @FaisalMaryamAbdulKhader-o5g
    @FaisalMaryamAbdulKhader-o5g 6 วันที่ผ่านมา +8

    Very well discussed 👌🏾

  • @fareedach1852
    @fareedach1852 5 วันที่ผ่านมา +6

    മതമുപേക്ഷിക്കൂ മൃഗങ്ങളാവൂ 👌🏻👌🏻😅

    • @rajithpalliyaly2074
      @rajithpalliyaly2074 5 วันที่ผ่านมา

      മതം മനുഷ്യനെ മൃഗം ആക്കും.....

  • @nejad_ihsan
    @nejad_ihsan 5 วันที่ผ่านมา +3

    12:11 : Feminist scholar JBI refuted by senior scholar Mallu Analyst🔥😎. Academic discourse right there.

  • @goatm1030
    @goatm1030 6 วันที่ผ่านมา +16

    1000 ബേബിസ് എന്ന മൂവിയിൽ drug അടിക്കേണ്ടത് ഏങ്ങനെ എന്ന് വിശദമായി കാണിക്കുന്നുണ്ട്

  • @ctjunaid
    @ctjunaid 6 วันที่ผ่านมา +12

    ലൈംഗിക ദാരിദ്ര്യം അല്ല ഇത് മോറൽ ദാരിദ്ര്യം ആണ്

  • @irfanbinbasheer1043
    @irfanbinbasheer1043 6 วันที่ผ่านมา +5

    Good discussion.....
    Mallu analysist enthoo പൊട്ടത്തരം വന്ന് പറയുക എന്നല്ലാതെ....

  • @Jishnu071
    @Jishnu071 6 วันที่ผ่านมา +16

    Great discussion

  • @inamurahmant
    @inamurahmant 6 วันที่ผ่านมา +6

    Sarcasm ആണെങ്കിലും JBI ye പരിഹസിക്കുന്നത് അയാളെ ഈ ചിന്തയിൽ നിന്നും മാറ്റുകയും ഈഗോ കും കരണം ആകില്ലേ... ഈ ഒരു tone മാറ്റിയാൽ നന്നാകും

    • @sabipanalam8526
      @sabipanalam8526 6 วันที่ผ่านมา +1

      Already ayaal angane aan , this is not the first time

    • @Razoroid
      @Razoroid 6 วันที่ผ่านมา

      അയാൾ അങ്ങനെ തന്നെ ഇരിക്കട്ടെ... അവനു അത് തന്നെ വേണം 😂

  • @GopanNeyyar
    @GopanNeyyar 5 วันที่ผ่านมา +7

    Jaiby യുടെ പുരോഗമനം തൊലിപ്പുറത്ത് മാത്രമേ ഉള്ളൂ. എന്നു വച്ചാൽ പുരോഗമനം എന്ന് മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് 'ഞാനും പുരോഗമനക്കാരൻ ആയേയ്ക്കാം' എന്ന് ചിന്തിച്ച് അതിന്റെ അടിസ്ഥാനത്തിൽ സംസാരിയ്ക്കുന്നവൻ. അകമേ അയാൾ വെറും സാധാരണനാണ്. ഒന്ന് പിടിച്ചുകുലുക്കിയാൽ സകല പൂച്ചും പുറത്ത് ചാടും. ആദ്യം വിമർശിയ്ക്കേണ്ടത്/അനുകൂലിയ്ക്കേണ്ടത് എന്തിനെ എന്ന് തീരുമാനിയ്ക്കും. പിന്നെയാണ് കാരണം തപ്പുന്നത്. അങ്ങനെയാണ് 'നഗ്നത കാണിയ്ക്കുന്നത് സ്വാതന്ത്ര്യം തന്നെ. പക്ഷേ നമ്മൾ അതിന്റെ ആഘോഷത്തെയാണ് എതിർക്കുന്നത്' എന്നൊക്കെയുള്ള വികലമായ വാദങ്ങളിൽ എത്തുന്നത്. പുള്ളിയ്ക്ക് ശരിയ്ക്കും ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ല. രണ്ട് മൂന്ന് വർഷം മുമ്പ് ഇതുപോലെയുള്ള ഒരു തർക്കത്തിൽ മുബിന പാരഡൈസ് ചാനൽ ചെയ്യുന്ന ആളെ വ്യക്ത്യധിക്ഷേപം ചെയ്തത് ഒക്കെ എനിയ്ക്ക് ഓർമ്മയുണ്ട്. അതായത്, പറയുന്നത് ഒന്ന്; പ്രവൃത്തി വേറൊന്ന്. അക്ഷരം തെറ്റാതെ ഇയാളെ hypocrite എന്ന് വിളിയ്ക്കാം. ഒടുവിൽ subscribers തന്നെ തലങ്ങും വിലങ്ങും എതിർക്കാൻ തുടങ്ങിയപ്പൊ, 'നിങ്ങൾക്കാർക്കും ഇഷ്ടമില്ലെങ്കിൽ ഞാൻ ഇനി മുതൽ ഇതിനെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇടുന്നില്ല' എന്നുവരെ പറഞ്ഞവനാണ് ഈ കക്ഷി. എനിയ്ക്ക് കഷ്ടം തോന്നി.

  • @basheerkung-fu8787
    @basheerkung-fu8787 6 วันที่ผ่านมา +10

    Al Hamdu Lillah ✨

  • @mcrazeen
    @mcrazeen 6 วันที่ผ่านมา +4

    Great message

  • @Foryourpraise
    @Foryourpraise 6 วันที่ผ่านมา +1

    Keep posting 💪🏻💪🏻

  • @Rafeeque.e976
    @Rafeeque.e976 6 วันที่ผ่านมา +4

    Good vedio

  • @sajunk9810
    @sajunk9810 6 วันที่ผ่านมา +6

    Muslimaayirikke anya purushanamarummayikkoodichcerunnathu prashnamalla ennubparayunna liberal ashayaththe kurichoru video edaamoo. (Besti, front .... ). Evar parayunnathu Allahu Kalbipekkaanu nokkunnathu ennaanu)

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 6 วันที่ผ่านมา

      കൽബിൻെറ കണ്ണാടിയാണ് ബാഹൃമായ ചേഷ്ഠകൾ!!!എന്നതാർക്ക് നിഷേധിക്കാൻ കഴിയു० !!!

    • @nejad_ihsan
      @nejad_ihsan 5 วันที่ผ่านมา

      Yes, Allah looks into our hearts, that's true, but that's incomplete, Allah looks into our actions too. Whoever says Allah doesn't look into our actions has lied against Allah.
      "Verily Allah does not look to your faces and your wealth but He looks to your heart and to your deeds." (Sahih Muslim)

  • @ShihabBobby
    @ShihabBobby 6 วันที่ผ่านมา +4

    തിരക്കഥ ആവശ്യപ്പെട്ടാലും ഡീസന്റ് ആയിട്ട് റേപ്പ് പോലും കാണിക്കാൻ പറ്റുമെന്ന് തെളിയിച്ച ഒരു സിനിമയുണ്ട്.. കെട്ട്യോളാണെന്റെ മാലാഖ.. വേണമെങ്കിൽ ഭയങ്കര sexy ആയിട്ട് കാണിക്കാൻ scope ഉള്ള സീൻസ് ഉണ്ടായിരുന്നു ആ സിനിമയിൽ. പക്ഷെ അവർ വളരെ ഒതുക്കി കഥയിൽ focus ചെയ്ത് U സർട്ടിഫിക്കറ്റ് കിട്ടുന്ന നിലയിൽ ആണ് ചെയ്തത്.. 👍👍

    • @Quraancentric
      @Quraancentric 6 วันที่ผ่านมา +1

      The film highlights the importance of sex education, and they did an excellent job!

    • @ShihabBobby
      @ShihabBobby 5 วันที่ผ่านมา +2

      @Quraancentric അതെ... കുടുംബത്തയും കുട്ടികളെയും കാണിക്കാം.. ഒരു കുഴപ്പവുമില്ല.. ഇതുപോലൊരു കഥ കിട്ടിയാൽ ഒരു പെണ്ണിനെ നഗ്നയാക്കി കാണിച്ചു കാശുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർക്കിടയിൽ ആ സിനിമ different ആണ്.. എന്നാലോ സൂപ്പർഹിറ്റ് ആണ് താനും.. പെൺ ശരീരം കൊണ്ട് മാത്രമല്ല സിനിമ ഹിറ്റ്‌ ആക്കാൻ പറ്റുക എന്നതും തെളിഞ്ഞു..

    • @Quraancentric
      @Quraancentric 5 วันที่ผ่านมา +1

      @@ShihabBobby 🫂

    • @nejad_ihsan
      @nejad_ihsan 5 วันที่ผ่านมา +1

      ​@@QuraancentricBro, calling oneself "Quraancentric" doesn't make someone Qur'an centric. Leave the movies and replace it with something beneficial.

    • @Quraancentric
      @Quraancentric 5 วันที่ผ่านมา +2

      @@nejad_ihsan The Quran encourages celebrating God's blessings and grace. In verse 57:27, it mentions "bidah," which refers to limiting yourself from enjoying life's good things in the name of religion when God has not prohibited them. Additionally, verses 3:93-94 and 5:87-88 remind us to enjoy the good things in life and not to falsely claim that God has forbidden anything that He has not.

  • @mcrazeen
    @mcrazeen 5 วันที่ผ่านมา +1

    ഒന്ന് സന്തോഷ്‌ jeorge കുളങ്ങരയെ interview നടത്തുമോ?

  • @HaseebCh-k8q
    @HaseebCh-k8q 6 วันที่ผ่านมา +5

    🎉

  • @aseemthennala9107
    @aseemthennala9107 6 วันที่ผ่านมา +4

    👏🔥

  • @MRP1.1000
    @MRP1.1000 6 วันที่ผ่านมา

    മാറിക്കൊണ്ടിരിക്കുന്ന അടിസ്ഥാനം🤣🤣🤣🤣തോന്നൽ വിശ്വാസികളുടെ(mallu, jbi, maithreyan.......)വല്ലാത്ത ഗതികേട്, WHAT A COMEDY🤣🤣🤣🤣🤣

  • @blado3565
    @blado3565 6 วันที่ผ่านมา +4

    Ithan Actaul feminism charcha

  • @Sabiathazhakunnu
    @Sabiathazhakunnu 6 วันที่ผ่านมา

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    Barak allah feek

  • @bigbrother-p4j
    @bigbrother-p4j วันที่ผ่านมา

    നുഡിറ്റി generalize ചെയ്താൽ എന്താണ്.? ..അത് പ്രശ്നം ഉള്ളവർ സിനിമ കാണണ്ട ...

  • @sajeersiraj992
    @sajeersiraj992 5 วันที่ผ่านมา

    ❤️wa❤️അലൈകുമുസ്സലാം ❤️wa❤️റഹ്മത്തുള്ളഹ് ❤️ ❤️masha❤️allah❤️barakallah❤️ ❤️swallallahu❤️alaihiwasallama❤️ ❤️yaa❤️habeebi❤️seyyidhi❤️sanadhi❤️ ❤️yaa❤️rasoolallah❤️

  • @fathimajilsiya9355
    @fathimajilsiya9355 6 วันที่ผ่านมา +3

    👍👍👍👍👍👍👍

  • @faris9196
    @faris9196 6 วันที่ผ่านมา +3

    Mallu analysis enthokeyooo parayunnathhh

  • @ShaharbanBanu-l3t
    @ShaharbanBanu-l3t 6 วันที่ผ่านมา +4

    🎉🎉

  • @jamshadnk6574
    @jamshadnk6574 6 วันที่ผ่านมา +3

    Mallu analyst wife nte script Read cheyynnu wife nh ariyo aanunge physcology okay adh cinema kar market cheyyunnu.

  • @Powerrrreeeee
    @Powerrrreeeee 6 วันที่ผ่านมา +3

    🎉🎉🎉🎉

  • @ImanSteps
    @ImanSteps 6 วันที่ผ่านมา +3

    ❤❤❤

  • @muhammedalishakirpeechi4767
    @muhammedalishakirpeechi4767 5 วันที่ผ่านมา +1

    🎉❤

  • @althafmohammed7670
    @althafmohammed7670 6 วันที่ผ่านมา +3

    👍👍👌

  • @saidalavimuthumuttam2316
    @saidalavimuthumuttam2316 5 วันที่ผ่านมา +5

    നിങ്ങൾക്ക്‌ സിനിമ ഹറാം അല്ലെ. പിന്നെ എന്തിനാ നിങ്ങൾ അതിൽ ഇടപെടുന്നു.

    • @UnmaskingAnomalies
      @UnmaskingAnomalies  5 วันที่ผ่านมา +19

      കള്ള് , വ്യഭിചാരം ഇതൊക്കെ ഞങ്ങൾക്ക് ഹറാം ആണ്. എന്നാൽ ഞങ്ങൾ കള്ളിന്റെയും വ്യഭിചാരത്തിന്റെയുമെല്ലാം അപകടങ്ങളെ പറ്റിയും ദോഷവശങ്ങളെ പറ്റിയും സംസാരിച്ചു കൊണ്ടേയിരിക്കും. Do you have any problem?

    • @egon5724
      @egon5724 5 วันที่ผ่านมา +4

      ​@@UnmaskingAnomaliesപലിശ ഹറാം ആണോ എത്ര പേർക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്

    • @UnmaskingAnomalies
      @UnmaskingAnomalies  5 วันที่ผ่านมา +12

      പലിശ ഹറാം ആണ്. ബാങ്കിൽ നിന്ന് വരുന്ന പലിശ പ്രത്യേകം എടുത്ത് ചാരിറ്റിക്ക് ഉപയോഗിക്കുകയാണ് വിശ്വാസികൾ ചെയ്യാറുള്ളത്

    • @DaniyaalHebrun
      @DaniyaalHebrun 3 วันที่ผ่านมา

      ​@@egon5724ഞാൻ ഉൾപ്പടെ ബാങ്ക അക്കൗണ്ടിൽ നിന്ന് പലിശ എന്ന നിലയിൽ ഒരു ഭാഗം amount ഒഴിവാക്കുന്നുണ്ട്. അതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് ചെയ്യുന്നത് അല്ലാത്തതുകൊണ്ട് നിങ്ങൾക്ക് അതൊന്നും അറിയാൻ സാധിക്കുന്നില്ല.😊

    • @മീശവാസു-റ3ര
      @മീശവാസു-റ3ര วันที่ผ่านมา

      ​@@UnmaskingAnomalies
      ബാങ്കിലെ ലോണിന് കൃത്യമായി പലിശ അടക്കാൻ വകയില്ലാത്തവരാണ് ഇന്ത്യയിൽ നല്ലൊരു ശതമാനവും.
      ബിസിനസ്സൊക്കെ ചെയ്യുന്നവർ, ടാക്സ് കൃത്യമായി അടച്ചാൽ അതൊരു പുണ്യമാകും.

  • @aamirsohail6804
    @aamirsohail6804 6 วันที่ผ่านมา +3

    Assalamualaikum

  • @Flowers-kl7
    @Flowers-kl7 6 วันที่ผ่านมา +3

    ❤️❤️❤️

  • @shameerbabuak4136
    @shameerbabuak4136 6 วันที่ผ่านมา +3

    🔥🔥🔥

  • @jamsheerjsr8614
    @jamsheerjsr8614 5 วันที่ผ่านมา +2

    26:43😂😂😂😂

  • @sadiq.c1362
    @sadiq.c1362 5 วันที่ผ่านมา +1

    💯

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 6 วันที่ผ่านมา

    മുതൊലാളിത്ത കുത്തകക്കാരുചെ അടിമകൾക്ക് മറിച്ച് ചിന്തിക്കാനേ കഴിയില്ല സിനിമ യായാലു० എന്തായാലു० കച്ഛവടതാത്പരൃങ്ങൾക്കടിമപ്പെട്ടേ ചിന്തിക്കാവൂ എന്നാതാണ് മീഡിയാ സെറ്റപ്പു० !!!

  • @tanonymous929
    @tanonymous929 6 วันที่ผ่านมา +2

    Assalamu Alaikum

  • @zubaidaalif
    @zubaidaalif 6 วันที่ผ่านมา +2

    Charvakan sanatana dharmam you tube channel 🤭🤭🤭🤭

  • @mohammadfaheem8096
    @mohammadfaheem8096 6 วันที่ผ่านมา +4

    👏🏼👌🏻

  • @faris9196
    @faris9196 6 วันที่ผ่านมา

    🎉🎉❤

  • @Alameensr
    @Alameensr 6 วันที่ผ่านมา

    💯💯💯💯💯

  • @THEMIRROR-l2g
    @THEMIRROR-l2g 6 วันที่ผ่านมา +1

    Jb TV avante achan A padam kaanan poyi agoshichu enn vech nammalde achanmaar poyitilla.. Avante thantha alla nammude thandha

  • @aslee369
    @aslee369 6 วันที่ผ่านมา

    Avar thammil preshnam aayo😂

  • @jijianil2992
    @jijianil2992 6 วันที่ผ่านมา

    Jbtv exposed ur reality nd in return u guys made him ur tumpnail 😂

    • @ShihabBobby
      @ShihabBobby 6 วันที่ผ่านมา

      Jb 🤣🤣

  • @AbuPs-d5w
    @AbuPs-d5w 6 วันที่ผ่านมา +2

    സിനിമ ഹറാമല്ലെ അതെന്തിനാ ചർച്ച ചെയ്യുന്നത്

    • @jamsheerjsr8614
      @jamsheerjsr8614 5 วันที่ผ่านมา +18

      യുക്തിവാദികൾക്ക് മതമില്ലല്ലോ പിന്നെ എന്തിനാണ് യുക്തിവാദികൾ മതം ചർച്ച ചെയ്യുന്നത് 🙄

    • @nejad_ihsan
      @nejad_ihsan 5 วันที่ผ่านมา +7

      ​@@jamsheerjsr8614 Bro hit the nail on the head with that one, I used to say "Why does police discuss about crimes when they aren't criminals" . Your one seems better 🤝

  • @1082joks
    @1082joks 6 วันที่ผ่านมา +3

    ലോകം വളരെ വലുത് ആണ് പല ചിന്തകളും ആശയങ്ങളും നിറഞ്ഞത് ആണ്. നിങ്ങൻ്റെ ഈ കാലപ്പഴക്കം വന്ന ഒരു സമന്വയ ബുദ്ധിഖ് നിരകത്ത ഒരു പുസ്തകം മുന്നിൽ വച്ച് നോക്കി കാണാൻ ഉള്ളതാണ് മാത്രം എല്ലാ. നിൻ്റെ പുസ്തകം കൊണ്ട് ഉണ്ടാകുന്ന സോഷ്യൽ ഇംപാക്ട് പോയി പഠിച്ചിട്ട്.. അതിനെ തിരുത്ത് പറ്റുമെങ്കിൽ.

    • @mohammedkutty8217
      @mohammedkutty8217 6 วันที่ผ่านมา +7

      Book vayikkathe abhiprayam parayunnavan

    • @1082joks
      @1082joks 6 วันที่ผ่านมา +1

      @mohammedkutty8217 അതു വായിച്ചിട്ട് ആളുകൾ കാണിക്കുന്ന പ്രവൃത്തികൾ കാണുന്നുണ്ട്. അത് കൊറേ ഒക്കെ മനസ്സിലാക്കാൻ ധാരാളം ആണ്. പിന്നെ ഒന്ന് അറിയാതെ വിമർശിക്കുന്നതും അല്ല.

    • @mohammedkutty8217
      @mohammedkutty8217 6 วันที่ผ่านมา +10

      @ bookilenthanu parayunnath ennu oru pravashyam vayichitu vimarshikkunnathalle samanya maryada… aro parayunnath kettitu vimarshikkunnath budhiyullavarku yojichathalla bro

    • @1082joks
      @1082joks 6 วันที่ผ่านมา +1

      @@mohammedkutty8217 ഇനി ഇപ്പൊ അതു നേരിട്ട് വായിക്കാൻ വേണ്ടി അറബി പഠിക്കാൻ പറ്റില്ല ബ്രോ.. ടൈം ഇല്ല.. അപ്പോ ഓൺലൈൻ മീഡിയ ഒക്കെ സദികുള്ളൂ. പിന്നെ ആരെങ്കിലും പറയുന്നത് കേട്ട് അതു തന്നെ വിളമ്പുന്ന മണ്ടത്തരം ഒന്നും സത്തരണ കാണിക്കാറില്ല. പിന്നെ ഇസ്ലാം മാത്രം അല്ല.. ഇല്ല മതത്തിലും വിഡ്ഢിതരങ്ങൾ ആണ്.. ഇസ്ലാമിൽ കുറച്ചു കട്ടി കൂടുതൽ ആണ്.. മധത്തിൻ്റെ വിഡ്ഡിതരങ്ങൾ മനസ്സിലാക്കാൻ. ഒരു 6 വയസുകാരൻ്റെ ബുദ്ധി മതി.. അതിൽ കൂടുതൽ വേണ്ട.

    • @daredevil6141
      @daredevil6141 6 วันที่ผ่านมา +8

      നീ തന്നെ പറയുന്നു ലോകം വലുതാണ് പല അഭിപ്രായം ഉണ്ടാകും എന്നൊക്കെ. എന്നിട്ട് ഞാകൾ പറയുമ്പോൾ നിനക്ക് സഹിക്കുന്നില്ല 😢😢

  • @Torrentia-esSENSE
    @Torrentia-esSENSE 6 วันที่ผ่านมา +4

    എന്തുകൊണ്ടാണ് നിങ്ങൾ ഇതിൽ പ്രകോപിതരും ഭയപ്പെടുന്നതും? ലൈംഗികത, LGBTQ, ധാർമ്മികതയുമായി യാതൊരു ബന്ധവുമില്ല.

    • @M4RV3
      @M4RV3 6 วันที่ผ่านมา +15

      ഉണ്ട്

    • @ameenroshan8428
      @ameenroshan8428 6 วันที่ผ่านมา

      😂😂😂 കടലിൽ ഉപ്പ് ഇല്ല എന്ന് പറഞ്ഞ പോലത്തെ വർത്താനം ആയി പോയി 😂😂 മഴവിൽ രാഷ്‌ടീയതിന്റെ അടിസ്ഥാനം തന്നെ sex ആണ്

    • @ameenroshan8428
      @ameenroshan8428 6 วันที่ผ่านมา

      😂😂😂😂 കടലിൽ ഉപ്പ് ഇല്ല എന്ന് പറഞ്ഞ പോലെ ആണ് ഇത് 😂😂 മഴവിൽ പൊളിറ്റിക്സിന്റെ അടിസ്ഥാന തന്നെ sex ആണ് 🥴

    • @mrt8941
      @mrt8941 6 วันที่ผ่านมา +3

      @Torre നിങ്ങളുടെ കാഴ്ചപ്പാടിൽ എന്താണ് ധാർമികത എന്ന് ഒന്നു പറഞ്ഞുതരാമോ

    • @jamshadnk6574
      @jamshadnk6574 6 วันที่ผ่านมา +1

      Und

  • @abdulashif2930
    @abdulashif2930 3 วันที่ผ่านมา

    Great discussion

  • @Menonkuttan
    @Menonkuttan 6 วันที่ผ่านมา +4

    ❤❤❤

  • @DRARF
    @DRARF 6 วันที่ผ่านมา

    🎉🎉🎉

  • @weeklyvengeance5348
    @weeklyvengeance5348 6 วันที่ผ่านมา

    🔥🔥

  • @muhammedasbin7104
    @muhammedasbin7104 6 วันที่ผ่านมา +1

    ❤❤❤

  • @SUHAIB-AP
    @SUHAIB-AP 6 วันที่ผ่านมา +1

    ❤❤

  • @AshrafAzeem123
    @AshrafAzeem123 6 วันที่ผ่านมา +1

  • @rinshaz9986
    @rinshaz9986 6 วันที่ผ่านมา +2

    ♥️

  • @shimil8794
    @shimil8794 6 วันที่ผ่านมา

    ❤❤❤❤

  • @shifashiya944
    @shifashiya944 6 วันที่ผ่านมา

    ❤❤❤

  • @clashofmatt9703
    @clashofmatt9703 6 วันที่ผ่านมา