സാരമില്ല ടീച്ചറെ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടിയവർക്കല്ലേ അതിന്റെ വിഷമം അറിയൂ. സ്കൂളിന്റെ പടി കാണാത്ത. Abcd അറിയാത്ത മന്ത്രി മാരൊക്കെ ഉള്ളപ്പോ ഇങ്ങനെ കിട്ടു
ഇതേ അവസ്ഥ യാണ് ഞങ്ങൾ സ്പെഷ്യൽ സ്കൂൾ ടീച്ചേർസ് ന്റെ. സ്പെഷ്യൽ കുട്ടികൾ വീടുകളിൽ തളച്ചിട്ടിരുന്ന കാലത്ത് സേവനം പോലെ കുറച്ചു ടീച്ചേർസ് കുട്ടികളെ ഒരുമിച്ചു കൂട്ടി സ്കൂളുകൾ തുടങ്ങി. അങ്ങനെ ആ കുട്ടികൾ വെളിച്ചം കണ്ടു തുടങ്ങി യപ്പോ സ്കൂൾ എണ്ണം വർധിച്ചു. ടീച്ചർ പറഞ്ഞത് പോലെ അന്ന് ആരും ഈ ടീച്ചർ മാരുടെ വിദ്യാഭ്യാസം മോ സാലറി യോ ചോദിച്ചില്ല. എല്ലാ രക്ഷിതാക്കളും ആ ടീച്ചർ മാരെ മാലാഖ മാർ എന്നു വിളിച്ചു. ഇപ്പൊ കഥയും മാറി കോലവും മാറി. തുച്ഛമായ സാലറി യിൽ ജോലി ചെയ്തിരുന്ന ടീച്ചർ സമരം ചെയ്തു ഞങ്ങളുടെ കുട്ടികളെ പരിഗണിക്കണം എന്ന് പറഞ്ഞു മുറവിളി കൂട്ടിയപ്പോ സർക്കാർ ഞങ്ങൾ ടീച്ചർ മാരെ കൊതിപ്പിക്കാൻ വേണ്ടി ഏയ്ഡഡ് പദവി തന്നു. അന്ന് കോളിഫൈഡ് അല്ലാത്ത ടീച്ചർ മാർക്ക് 3 വർഷ കാലാവധി യിൽ സ്പെഷ്യൽ BED ചെയ്യാൻ ഉള്ള അവസരം നൽകിയെങ്കിലും പിന്നീട് അത് ആട്ടിമറിച്ചു പാകജ്ജ് തരാൻ തുടങ്ങി. അത് കോളിഫൈഡ് ഉള്ളവർക്ക് മാത്രം. ഒരേ സ്കൂളിൽ ഒരേ വർക്ക് ചെയ്യുന്നവർ വിത്യസ്ത സാലറി (ഒരു കൂട്ടർ 5000. മറ്റൊരു കൂട്ടർ 35000) വാങ്ങുമ്പോൾ ഉള്ള ഒരു മാനസ്വീകാവസ്‌ഥ ആർക്ക് മനസ്സിലാവാൻ 😢😢
ടീച്ചറെ, ഇത് ഒരു challenge aayi എടുത്തു മുന്നേറി കാണിക്കൂ. കുരച്ചു കുട്ടികളെ വീട്ടിൽ വെച്ചു പറഞ്ഞുകൊടുത്തത് ഭാഗ്യം അനുകൂലി ക്കും. സുഖമായി ജീവിക്കാം. നാറി കൾ.
@@AmithaAjikumar .. Is there any rule that people with 25 years experience should be given permanent appointment without having to get selected in PSC examination... why did she not apply for PSC examination for last 25 years...
അദ്ധ്യാപനവൃധി ചെയ്തു ജീവിച്ചു വരുന്ന ഈ അദ്ധ്യാപകർക്കു തൂപ്പ് ജോലി കൊടുക്കാൻ മാത്രം എത്ര തരം താഴ്ന്നുപോയി നമ്മുടെ സർക്കാർ. ഒരു ജോലിയും ചെറുതല്ല, എന്നാലും.........
വസ്തുത മനസ്സിലാക്കി പ്രതികരിക്കുക. ഇവർ ഉൾപ്പെടെ ഇവരെ പോലുള്ള ഏകാധ്യാപക വിദ്യാലയത്തിലെ വർക്കർമാർക്ക് അധ്യാപക യോഗ്യത ഇല്ലാത്തവരാണ്. താൽക്കാലിക നിയമനവുമാണ്. ദീർഘകാല സേവനം കണക്കിലെടുത്ത് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥിരം നിയമനം സർക്കാർ നൽകുകയായിരുന്നു.
വെറും 2 വർഷം ..മന്ത്രിമാരുടെയും MLA മാരുടെയും മൂട്താങ്ങി വാലാട്ടി നടന്ന PA മാർക്കും മറ്റും പെൻഷനും എല്ലാസകല ആനുകൂല്യങ്ങളും. 24 വർഷം ജീവിതത്തിന്റെ പകുതി ആയുസ് ,വന്യമൃഗങ്ങൾ നിറഞ്ഞകൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് കഷ്ടപ്പെട്ട് തുഛമായ കൂലിയ്ക്ക് ജോലി ചെയ്തവർക്ക് പേരിന് ഒരു ജോലി മാത്രം... അതും പെൻഷൻപോലും ഇല്ലാത്തത്. എന്തൊരു തൊയിലാളി സ്നേഹം ... എല്ലാം സുതാര്യമായി ചെയ്യുന്ന ഒരു....
രാഷ്ട്രീയക്കാരന്റെ പി.എ. പണി ചെയ്യുന്നവന് 4-ാം ക്ലാസ്സു പോലും വേണ്ട!! രണ്ടര വർഷം ചെരച്ചാൽ പെൻഷൻ കിട്ടും. കാട്ടിൽ കിടക്കുന്ന കുട്ടികളെ 24 വർഷം പഠിപ്പിച്ച അദ്ധ്യാപികയ്ക്ക് ഉദ്യോഗ കയറ്റം തൂപ്പുകാരി !!! പട്ടികജാതി പട്ടിക വർഗത്തിനു വേണ്ടി ഒരു മന്ത്രി പോലുമുള്ള നമ്മുടെ നാട്ടിൽ കാട്ടിലെ കുട്ടികളെ നോക്കിയ ഈ ടീച്ചർക്കു വേണ്ടി നാവുയർത്താൻ ആരുമില്ലേ ?
@@meee-fi2zt she now has experience that surpass current teachers qualification. She may (IDK) have some issues when dealing with other languages like English or Hindi. But definitely he handle, care and share knowledge with students other than any newbie.
ഇവർക്ക് തീർച്ചയായും അർഹിക്കുന്ന സ്ഥാനം കൊടുക്കണം. ടീച്ചർ പഠിപ്പിക്കാൻ പോകുന്ന വീഡിയോ ഒത്തിരി തവണ കണ്ടിട്ടുണ്ട്. അത്ര കഷ്ടപ്പെട്ടാണ് അവർ കുട്ടികളെ അവിടെ പോയി പഠിപ്പിച്ചത്.
നമ്മുടെ വിദ്യാഭ്യാസം ഒരു ക്വാളിറ്റിയും ഇല്ല എന്നു ഒരിക്കൽ കൂടി അറിയിച്ചു സർക്കാർ. രാഷ്ട്രിയ കാർക്കും എന്തു ആവും. എന്തും ലഭിക്കും സാധരണ മനുഷ്യർ ഇങ്ങനെ അലയും മരണം വരയും
കുടുംബത്തോടെ ജീവിക്കുമ്പോ ഉള്ള സന്തോഷവും അമ്മ എന്ന നിലയ്ക്ക് മക്കൾ വളർന്ന് വരുന്ന ഓരോ ഘട്ടവും കരുതലോടെ കൂടെ നിക്കാൻ ഉള്ള സാഹചര്യതിനും ഉപരി അധ്യാപനത്തിന് ഇറങ്ങിയ ഒരാൾക്ക് പെൻഷൻ പോലും കൊടുക്കാതെ ഇങ്ങനെ ചെയ്യുമ്പോൾ മന്ത്രിയുടെയും MLA മാരുടെയും പേർസണൽ സ്റ്റാഫിന് 4 ഉം 5 ഉം വർഷം മാത്രം ജോലി ചെയ്തിട്ട് പെൻഷൻ കൊടുക്കുന്ന രീതി ഉണ്ടല്ലോ അതീവ പരിതാപകരം ആണ്
അമ്പൂരിയുടെ സ്വന്തം ഉഷ ടീച്ചറിന് അർഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു 👍👍👍 കുട്ടികളുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ടീച്ചറിന് എല്ലാ നന്മകളും നേരുന്നു ❤❤❤🙏🙏🙏
ടീച്ചർ വേദനകൾ ഉള്ളിൽ ഒതുക്കി ചെറുപുഞ്ചിരി വിടരുന്ന മുഖം കാണുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത നീറ്റൽ 😔 നന്മ്മയുള്ള മനസുകളെ തിരിച്ചറിയാൻ പറ്റുമെങ്കിൽ സർക്കാർ ഇതൊക്കെ കണ്ണ് തുറന്നു കാണണം 🙏 ടീച്ചറെ ഇതൊക്കെയാണ് നമ്മുടെ നാടിന്റെ അവസ്ഥ😔
ഇത് ക്രൂരതയാണ്. അദ്ധ്യാപിക ആയിരുന്ന ഒരു വ്യക്തിയെ തൂപ്പ്കാരിയായാണോ നിയമിക്കേണ്ടത്?. ഒഴിവ് വരുന്ന മുറക്ക് അദ്ധ്യാപികയായി നിയമിക്കാൻ പാടില്ലേ? എല്ലാ ജോലിക്കും അതിന്റ മാന്യത ഉണ്ട്. അത് സത്യംതന്നെ എന്ന് വെച്ച് കുട്ടികളെ പഠിപ്പിച്ച ഒരു ഗുരുവിനെ ഇങ്ങനെ അപമാനിക്കണമോ? ഇത് ശരിക്കും തരംതാഴ്ത്തൽ പോലെയായി.
സത്യം ഗവണ്മെന്റ് കെ tet നിർബന്ധമാക്കിയിട്ടും. ഒട്ടു മിക്ക ഐഡഡ് സ്കൂളിലും കെ tet ഇല്ലാത്തവരെ വയ്ക്കും. കഷ്ടപെട്ടു എഴുതി എടുത്തവരോ വെറുതെ വീട്ടിൽ ഇരുത്തും പിന്നെ എന്തിനാ ഇങ്ങനെ പരീക്ഷ 😭🤦♀️🤦♀️🤦♀️
🚩🚩അപ്പം സിദ്ധാന്തം ആവിഷ്കരിച്ചവൻ *"മാഷും"* 🔥🔥 🚩🚩പീഢനം അന്വേഷിച്ച് തീവ്രത കുറവ് രേഖപ്പെടുത്തിയവർ *"ടീച്ചറും"* 🔥🔥 ആകുന്ന... പ്രബുദ്ധ കേരളം, എത്ര സുന്ദരം ❤❤
LDF വരും എല്ലാം ശരിയാകും...... യോഗ്യത നോക്കുകയാണെങ്കിൽ വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാഭ്യാസവകുപ്പിൽ തുടരാൻ യോഗ്യതയുണ്ടോ......? കാട്ടിനുള്ളിൽ നിന്നും പുറത്തു വരാൻ പോലും മടി കാട്ടുന്ന ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയതാണ് അവർ ചെയ്ത തെറ്റ്...... യാത്ര ,മറ്റു എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നമ്മുടെ ഗവൺമെന്റ് സ്ഥാപനങ്ങളിൽ മുടങ്ങാതെ ജോലിചെയ്യുന്ന എത്ര ഉദ്യോഗസ്ഥർ ഉണ്ട്.... അതും ആരും ഭയക്കുന്ന കാട്ടിനുള്ളിൽ പോയി.... അവിടെയുള്ള കുട്ടികളെ കുട്ടികളെ സ്നേഹിച്ച അവിടെനിന്ന് ജോലി ചെയ്യുന്ന ഈ ഏകഅദ്ധ്യാപികയെ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല.... തൂപ്പ് ജോലിക്കും അതിന്റെ തായ മാന്യത ഉണ്ട്...... ഓരോ മന്ത്രിമാരും നിയമസഭയിൽ കളിച്ച കളി ഒന്നും ആരും മറന്നിട്ടില്ല..... അറിവാണ് പ്രധാനം അത് പകർന്നു കൊടുക്കുന്നവർ അതിലും പ്രധാനം......🙏
കണ്ണിൽ ചോരയുള്ളവർക്കല്ലേ മാനവും മര്യാദയും മനസ്സലിവുള്ളവരുമാകൂ... ഇതൊന്നുമില്ലാത്തവർക്ക് നല്ല തൊലിക്കട്ടിയുള്ളവർക്ക് എന്തു മനുഷ്യത്വം .. ആ ടീച്ചർക്ക് നീതി ലഭ്യമാകാതിരിക്കാനുള്ള നടപടികൾ അവർ തന്നെ നീക്കിയിട്ടുണ്ടാകും
കഷ്ടം... അന്യായം...!!! സർക്കാർ കനിയണം... ഇതുപോലെ ഒരു അവസ്ഥ ആർക്കും ഉണ്ടാവരുത്....25 വർഷം ടീച്ചർ ആയി ജോലി ചെയ്ത് , തൂപ്പ്കാരി ആക്കിയത് വളരേ സങ്കടമുള്ള കാര്യം തന്നെയാണ്..!!!
ഇംഗ്ലീഷ് പോലും മര്യാദക്ക് പറയാൻ അറിയാതെ "ഇവിടെ ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും ഉണ്ടോ "എന്ന് ചോദിക്കുന്നവന്മാർ അധികാരത്തിൽ ഇരിക്കുന്നു... തൊഴുതു മാറി നിൽക്കുന്ന സിംമമേ 👍🏻
ഇത്രയും കാലം കുട്ടികൾക്കു വിദ്യ നുകർന്നു കൊടുത്തു.അതും ഇത്രയും കഷ്ടപ്പെട്ട്. പകരം തൂത്ത് ജോലി ആവുമ്പോൾ എന്തായാലും അതിന്റെ ടെൻഷൻ ഉണ്ടാവില്ലേ. ന്യൂസ് മുഴുവനും കേട്ടിട്ടും അതെങ്കിലും കിട്ടിയില്ലേ എന്നൊരു ചോദ്യം സങ്കടകരം ആണ്.
ഡോക്ടർ മൂത്ത് നേഴ്സ് ആയതു പോലെ ആയിപ്പോയല്ലോ ടീച്ചർ മൂത്ത് സ്വീപ്പർ ഉത്തരവാദിത്ത പ്പെട്ടവരുടെ തലയിൽ മൂത്രം കയറിയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും നാട്ടുകാരുടെ വോട്ടു o വാങ്ങി എം.പി യും എം എൽ എയും ആയാൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായാൽ ആ ജീവനാന്തം പെൻഷൻ പാവപ്പെട്ടവന്റെ കാര്യം വരുമ്പോൾ നിയമങ്ങൾ കർശനം ഇതാണ്ടാ നമ്പർ വൺ ഖേരളം
എല്ലാം ശരിയാകും ടീച്ചറെ ഇതാണ് അവര് ആദ്യമേ പറഞ്ഞത് എല്ലാം ശരിയാക്കി തരാം എന്ന് ഇത് സർക്കാർ ചെയ്തത് തീരെ ശരിയല്ല ഒരു ടീച്ചറോട് . കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം 🙏🏻🙏🏻🙏🏻🙏🏻
Don't give her just a govt job but honor her, for doing such a good deed for all these years. She made some professionals instead of going them on streets or jail.
സാരമില്ല ടീച്ചറെ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടിയവർക്കല്ലേ അതിന്റെ വിഷമം അറിയൂ. സ്കൂളിന്റെ പടി കാണാത്ത. Abcd അറിയാത്ത മന്ത്രി മാരൊക്കെ ഉള്ളപ്പോ ഇങ്ങനെ കിട്ടു
ഇതേ അവസ്ഥ യാണ് ഞങ്ങൾ സ്പെഷ്യൽ സ്കൂൾ ടീച്ചേർസ് ന്റെ. സ്പെഷ്യൽ കുട്ടികൾ വീടുകളിൽ തളച്ചിട്ടിരുന്ന കാലത്ത് സേവനം പോലെ കുറച്ചു ടീച്ചേർസ് കുട്ടികളെ ഒരുമിച്ചു കൂട്ടി സ്കൂളുകൾ തുടങ്ങി. അങ്ങനെ ആ കുട്ടികൾ വെളിച്ചം കണ്ടു തുടങ്ങി യപ്പോ സ്കൂൾ എണ്ണം വർധിച്ചു. ടീച്ചർ പറഞ്ഞത് പോലെ അന്ന് ആരും ഈ ടീച്ചർ മാരുടെ വിദ്യാഭ്യാസം മോ സാലറി യോ ചോദിച്ചില്ല. എല്ലാ രക്ഷിതാക്കളും ആ ടീച്ചർ മാരെ മാലാഖ മാർ എന്നു വിളിച്ചു. ഇപ്പൊ കഥയും മാറി കോലവും മാറി. തുച്ഛമായ സാലറി യിൽ ജോലി ചെയ്തിരുന്ന ടീച്ചർ സമരം ചെയ്തു ഞങ്ങളുടെ കുട്ടികളെ പരിഗണിക്കണം എന്ന് പറഞ്ഞു മുറവിളി കൂട്ടിയപ്പോ സർക്കാർ ഞങ്ങൾ ടീച്ചർ മാരെ കൊതിപ്പിക്കാൻ വേണ്ടി ഏയ്ഡഡ് പദവി തന്നു. അന്ന് കോളിഫൈഡ് അല്ലാത്ത ടീച്ചർ മാർക്ക് 3 വർഷ കാലാവധി യിൽ സ്പെഷ്യൽ BED ചെയ്യാൻ ഉള്ള അവസരം നൽകിയെങ്കിലും പിന്നീട് അത് ആട്ടിമറിച്ചു പാകജ്ജ് തരാൻ തുടങ്ങി. അത് കോളിഫൈഡ് ഉള്ളവർക്ക് മാത്രം. ഒരേ സ്കൂളിൽ ഒരേ വർക്ക് ചെയ്യുന്നവർ വിത്യസ്ത സാലറി (ഒരു കൂട്ടർ 5000. മറ്റൊരു കൂട്ടർ 35000) വാങ്ങുമ്പോൾ ഉള്ള ഒരു മാനസ്വീകാവസ്‌ഥ ആർക്ക് മനസ്സിലാവാൻ 😢😢
Satyam
സ്കൂൾ പോകാത്ത ഏത് മന്ത്രി യാ
Good
@@ushakumaris7752 so educated people did this,what to say more
25 വർഷം കുട്ടികളെ വിദ്യ അഭ്യസിപ്പിച്ച ഇവർക്ക് ഈയൊരു മാറ്റം എത്രത്തോളം വേദനിപ്പിക്കുന്നതാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ....
💯💯
അതെങ്ങിനെ തൂപ്പ് കാരിയാകും
ഇവർ B,ed digree എടുത്തില്ലേ
@kiran Nair eda..naanam elleda..engane comments Edan..para naari..
@kiran Nair uluppille
ടീച്ചർ മാരും ഇതൊക്ക ചെയ്യണം
ഞാനും ഒരു അധ്യാപിക യാണ്.. കണ്ടിട്ട് കണ്ണു നിറയുന്നു.. ഈ ടീച്ചറിന് നീതി കിട്ടട്ടെ
ഈ ടീച്ചർക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് 🌹
ഈ ടീച്ചറിന്റെ സംസാരത്തിൽ ഉണ്ട് അവരുടെ ക്വാളിറ്റി 👏👏👏👏👏
yes
ടീച്ചറെ, ഇത് ഒരു challenge aayi എടുത്തു മുന്നേറി കാണിക്കൂ. കുരച്ചു കുട്ടികളെ വീട്ടിൽ വെച്ചു പറഞ്ഞുകൊടുത്തത് ഭാഗ്യം അനുകൂലി ക്കും. സുഖമായി ജീവിക്കാം. നാറി കൾ.
Sathyam💯
ടീച്ചർ മനസറിഞ്ഞു വിളിക്കാൻ 100%യോഗ്യത ഉള്ള ഉഷ ടീച്ചർ 👍👍👌❤
8 മിനിറ്റ് ഉള്ള ഈ ഒരു വാർത്ത കണ്ടുതീർന്നപ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമം. ബഹുമാനപെട്ട ഈ ടീച്ചർക്ക് ഇനിയുള്ള നാൾ വളരെ സന്തോഷം നിറഞ്ഞത് അയി തീരട്ടെ ❤
അധ്യാപക ദിനത്തിൽ ഈ ടീച്ചറെ കുറിച്ചുള്ള ന്യൂസ് മുൻപൊരിക്കൽ കണ്ടിരുന്നു..... ഇവർക്ക് അർഹിച്ച ജോലി തന്നെ കൊടുക്കണം
All appointments should be done through PSC.
@@WR-NC-ASPL 25 years experience
@@AmithaAjikumar .. Is there any rule that people with 25 years experience should be given permanent appointment without having to get selected in PSC examination... why did she not apply for PSC examination for last 25 years...
@@WR-NC-ASPL psc ജോലി എഴുതി വാങ്ങിയ കൊച്ചമ്മ മാരൊന്നും ആ കാട്ടിൽ പോയി പഠിപ്പിക്കില്ല, അതുകൊണ്ടാണ് അവർക്ക് 25 വർഷത്തെ എക്സ്പിരിയൻസ് കിട്ടിയത്
അദ്ധ്യാപനവൃധി ചെയ്തു ജീവിച്ചു വരുന്ന ഈ അദ്ധ്യാപകർക്കു തൂപ്പ് ജോലി കൊടുക്കാൻ മാത്രം എത്ര തരം താഴ്ന്നുപോയി നമ്മുടെ സർക്കാർ. ഒരു ജോലിയും ചെറുതല്ല, എന്നാലും.........
@R J kashttamanu
@R J she only have tamil nadu HSC, മലയാളത്തിൽ പറഞ്ഞൾ 6 മാസത്തെ +2
ടീച്ചറെ, ജോലി രാജി വെച്ചു കുടെ. ഈ govt nte കീഴിൽ എന്തിനാ ജോലി.
വസ്തുത മനസ്സിലാക്കി പ്രതികരിക്കുക. ഇവർ ഉൾപ്പെടെ ഇവരെ പോലുള്ള ഏകാധ്യാപക വിദ്യാലയത്തിലെ വർക്കർമാർക്ക് അധ്യാപക യോഗ്യത ഇല്ലാത്തവരാണ്. താൽക്കാലിക നിയമനവുമാണ്. ദീർഘകാല സേവനം കണക്കിലെടുത്ത് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥിരം നിയമനം സർക്കാർ നൽകുകയായിരുന്നു.
അധ്യാപകരുടെ മാന്യത അറിയാത്ത ചിലർ അധികാര കസേരയിലുള്ളിടത്തോളം ഇതൊക്കെ വലിയ പുതുമയല്ല
ഇത്രയ്ക്ക് മനസാക്ഷി ഇല്ലാത്ത ഒരു സർക്കാർ സംവിധാനം.... ഇവരാണ് ജനപക്ഷമെന്നും സ്ത്രീപക്ഷമെന്നും വീമ്പിളക്കുന്നത്.....
വെറും 2 വർഷം ..മന്ത്രിമാരുടെയും MLA മാരുടെയും മൂട്താങ്ങി വാലാട്ടി നടന്ന PA മാർക്കും മറ്റും പെൻഷനും എല്ലാസകല ആനുകൂല്യങ്ങളും. 24 വർഷം ജീവിതത്തിന്റെ പകുതി ആയുസ് ,വന്യമൃഗങ്ങൾ നിറഞ്ഞകൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് കഷ്ടപ്പെട്ട് തുഛമായ കൂലിയ്ക്ക് ജോലി ചെയ്തവർക്ക് പേരിന് ഒരു ജോലി മാത്രം... അതും പെൻഷൻപോലും ഇല്ലാത്തത്. എന്തൊരു തൊയിലാളി സ്നേഹം ... എല്ലാം സുതാര്യമായി ചെയ്യുന്ന ഒരു....
എന്തു ചെയാം ഇങ്ങനെ ഒക്കെ ചിന്തിക്കുന്നവരും ഇപ്പോൾ ഇവിടെ കുറവാണു... പാർട്ടി അനുയായി ആണെങ്കിൽ മാത്രം ശമ്പളവും പെൻഷനും ഒക്കെ നോക്കിയാൽ മതി..
Exactly! Ministers cook after two years of service get pension, but this government ignored the sacrifice by this teacher, big salute you teacher
Choondu viralil mashi purattumbol alojikkanam
Endhanu nammude naadu nnu
Enganeyanam nammude naadu nnu
Exactly
രാഷ്ട്രീയക്കാരന്റെ പി.എ. പണി ചെയ്യുന്നവന് 4-ാം ക്ലാസ്സു പോലും വേണ്ട!! രണ്ടര വർഷം ചെരച്ചാൽ പെൻഷൻ കിട്ടും. കാട്ടിൽ കിടക്കുന്ന കുട്ടികളെ 24 വർഷം പഠിപ്പിച്ച അദ്ധ്യാപികയ്ക്ക് ഉദ്യോഗ കയറ്റം തൂപ്പുകാരി !!! പട്ടികജാതി പട്ടിക വർഗത്തിനു വേണ്ടി ഒരു മന്ത്രി പോലുമുള്ള നമ്മുടെ നാട്ടിൽ കാട്ടിലെ കുട്ടികളെ നോക്കിയ ഈ ടീച്ചർക്കു വേണ്ടി നാവുയർത്താൻ ആരുമില്ലേ ?
ഗവണ്മെന്റ് കണ്ണ് തുറന്നു ടീച്ചർക്ക് അർഹിക്കുന്ന ജോലിയും പെൻഷനും കൊടുക്കാൻ പ്രാർത്ഥിക്കുന്നു
കണ്ണു തുറക്കാത്ത ദൈവങ്ങളേ.......
കരയാനറിയാത്ത...
ചിരിക്കാനറിയാത്ത....
കളിമൺ പ്രതിമകളേ.........
@@meee-fi2zt she now has experience that surpass current teachers qualification. She may (IDK) have some issues when dealing with other languages like English or Hindi. But definitely he handle, care and share knowledge with students other than any newbie.
ഇതാണ് ഞങ്ങളുടെ മുതിർന്ന അന്തം കമ്മി സഖാവ് പറഞ്ഞിരുന്ന യുറോപ്യൻ മോഡൽ
ഈ ടീച്ചർ മികച്ച അദ്ധ്യാപകരിൽ ഒരാളാണ് ❤️ സംശയമില്ല
വളരെ മോശം ആയി. അധ്യാപകർ ആണ് ഭൂമിയിലെ ഏറ്റവും മികച്ചവർ അവർക്ക് എപ്പോഴും അർഹിച്ച പരിഗണന നൽകുക തന്നെ വേണം.
Angane angu parayanda atharam adhyaparokke valare kuravanu.. Mickavarkkum sambalam mathram anu lakshyam
@@balachandranreena6046 ഇവരുടെ കാര്യമാണ് പറഞ്ഞത് മനസ്സിലായോ . പ്രിൻസിപ്പലിനു വരെ ശവമഞ്ചാം ഒരുക്കുന്ന ഒരു ടീമ്സിന് ഇതൊക്കെയെന്ത് 😄😄😄
ഡോക്ടറെ MLA ആക്കുന്നു
ടീച്ചറെ തൂപ്പുകാരിയാക്കുന്നു..
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ഡോട്ടറുടേത് 😂😂😂😂😂😂😂😂🇮🇳🇮🇳
Doctor വീണ്ടും ഡോക്ടർ.. എംബിബിഎസ് ഉം എംഡി അയത് എംഎൽഎ ആവൻ അല്ലല്ലോ.. എംഎൽഎ aavan education ആവിശ്യം ഇല്ലല്ലോ
ശവൻ കുട്ടി തൊഴിൽ മന്ത്രി കൂടിയാണ്. തൊഴിലാളി സംരക്ഷണം.
9 - ക്ലാസുകാരൻ 1.25 ലക്ഷം വാങ്ങുന്നു. മറക്കണ്ടാ.
Super
👍👍
Support her..💪🏼
Govt കണ്ണ് തുറക്കട്ടെ..
Commi kalkku kNnu undo?
Shavangal!
Cheyyatha jolikku nokku kooli, cheyyunna jolikku loathe oridathum illatha kooli!
Patti pooradikal aanu ee communist-ukal!
ഇവർക്ക് തീർച്ചയായും അർഹിക്കുന്ന സ്ഥാനം കൊടുക്കണം. ടീച്ചർ പഠിപ്പിക്കാൻ പോകുന്ന വീഡിയോ ഒത്തിരി തവണ കണ്ടിട്ടുണ്ട്. അത്ര കഷ്ടപ്പെട്ടാണ് അവർ കുട്ടികളെ അവിടെ പോയി പഠിപ്പിച്ചത്.
ഈ സർക്കാരിന് തന്നെയല്ലേ ഇനിയും വോട്ട് ചെയുക all the best
നിയമനം DYFI നേതാക്കളുടെ ഭാര്യമാര്‍ക്ക് മാത്രേയുള്ളൂ
Ldf വന്നു എല്ലാം ശെരി ആയി 🤣
കലർപ്പില്ലാതെ ഈ വാർത്ത ജനങ്ങൾക്ക് മുൻപിൽ എത്തിക്കാൻ കാണിച്ച മനോരമ ന്യൂസിന് അഭിനന്ദനങ്ങൾ👌
നമ്മുടെ വിദ്യാഭ്യാസം ഒരു ക്വാളിറ്റിയും ഇല്ല എന്നു ഒരിക്കൽ കൂടി അറിയിച്ചു സർക്കാർ. രാഷ്ട്രിയ കാർക്കും എന്തു ആവും. എന്തും ലഭിക്കും സാധരണ മനുഷ്യർ ഇങ്ങനെ അലയും മരണം വരയും
Athey
Onn podo sayipp ella jolim chym
നീയമസഭയിൽ മുണ്ടും മടക്കി കുത്തി താണ്ടവും ആടിയവനാണ് വിദ്യാഭ്യാസ മന്ത്രി. എങ്ങനെ ശരിയാവും?
കുടുംബത്തോടെ ജീവിക്കുമ്പോ ഉള്ള സന്തോഷവും അമ്മ എന്ന നിലയ്ക്ക് മക്കൾ വളർന്ന് വരുന്ന ഓരോ ഘട്ടവും കരുതലോടെ കൂടെ നിക്കാൻ ഉള്ള സാഹചര്യതിനും ഉപരി അധ്യാപനത്തിന് ഇറങ്ങിയ ഒരാൾക്ക് പെൻഷൻ പോലും കൊടുക്കാതെ ഇങ്ങനെ ചെയ്യുമ്പോൾ മന്ത്രിയുടെയും MLA മാരുടെയും പേർസണൽ സ്റ്റാഫിന് 4 ഉം 5 ഉം വർഷം മാത്രം ജോലി ചെയ്തിട്ട് പെൻഷൻ കൊടുക്കുന്ന രീതി ഉണ്ടല്ലോ അതീവ പരിതാപകരം ആണ്
അക്ഷരത്തിന്റെ വില അറിയാത്തവർ ഭരിക്കുമ്പോൾ ഇതെ നടക്കൂ . പ്രിൻസിപ്പളെ കരിഓയിൽ ഒഴിച്ചവർ ഭരിക്കുമ്പോൾ ഇതെ നടക്കൂ. ഇവിടെ കോടതിയും നിയമവും ഒന്നും ഇല്ലേ?
Athe....parithapakaram...
All appointments should be done through PSC according to law
"പഠിക്കുക , പോരാടുക" 🤪
@@WR-NC-ASPL 😆😆😆😆
ഒന്നും വിചാരിക്കണ്ട ടീച്ചറെ ശിവൻകുട്ടി അല്ലേ നമ്മുടെ മന്ത്രി 🙏
Jenam jenagalku vendi എഴുതിയ ഒരു നിയമം 😭 സഹികുക
Varshika reportil ethum innu nishaghandi auditoriyathil vayikendathale, highlight cheythukondu.
ശവം കുട്ടി എന്നാരുന്നേൽ
She is 100 % eligible for Good pension.
അമ്പൂരിയുടെ സ്വന്തം ഉഷ ടീച്ചറിന് അർഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു 👍👍👍 കുട്ടികളുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ടീച്ചറിന് എല്ലാ നന്മകളും നേരുന്നു ❤❤❤🙏🙏🙏
ടീച്ചറിന് എത്രയും വേഗം അധ്യാപന ജോലി തിരിച്ചു കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ടീച്ചർ വേദനകൾ ഉള്ളിൽ ഒതുക്കി ചെറുപുഞ്ചിരി വിടരുന്ന മുഖം കാണുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത നീറ്റൽ 😔
നന്മ്മയുള്ള മനസുകളെ തിരിച്ചറിയാൻ പറ്റുമെങ്കിൽ സർക്കാർ ഇതൊക്കെ കണ്ണ് തുറന്നു കാണണം 🙏 ടീച്ചറെ ഇതൊക്കെയാണ് നമ്മുടെ നാടിന്റെ അവസ്ഥ😔
sathyam
ഇത് ക്രൂരതയാണ്. അദ്ധ്യാപിക ആയിരുന്ന ഒരു വ്യക്തിയെ തൂപ്പ്കാരിയായാണോ നിയമിക്കേണ്ടത്?. ഒഴിവ് വരുന്ന മുറക്ക് അദ്ധ്യാപികയായി നിയമിക്കാൻ പാടില്ലേ? എല്ലാ ജോലിക്കും അതിന്റ മാന്യത ഉണ്ട്. അത് സത്യംതന്നെ എന്ന് വെച്ച് കുട്ടികളെ പഠിപ്പിച്ച ഒരു ഗുരുവിനെ ഇങ്ങനെ അപമാനിക്കണമോ? ഇത് ശരിക്കും തരംതാഴ്ത്തൽ പോലെയായി.
ഇത്രയും കഴിവില്ലാത്തവരാണ് പലസ്കൂളിലും പ്രധാന അധ്യാപകർ ടീച്ചർക്ക് നല്ലതേ വരൂ 🙏🙏🙏
സത്യം ഗവണ്മെന്റ് കെ tet നിർബന്ധമാക്കിയിട്ടും. ഒട്ടു മിക്ക ഐഡഡ് സ്കൂളിലും കെ tet ഇല്ലാത്തവരെ വയ്ക്കും. കഷ്ടപെട്ടു എഴുതി എടുത്തവരോ വെറുതെ വീട്ടിൽ ഇരുത്തും പിന്നെ എന്തിനാ ഇങ്ങനെ പരീക്ഷ 😭🤦♀️🤦♀️🤦♀️
വിദ്യാഭ്യാസ മന്ത്രി ശിവണ്ണൻ പൊളിക്കുന്നുണ്ട്.
ഇപ്പോ ലക്ഷദീപ് താത്തയാണെങ്കിൽ അങ്ങോട്ടു പോയിട്ടുണ്ടാകും 😄😄😄
@@sooraj981 enth???
ഞാനും ഒരു ടീച്ചർ ആണ്. ഇത് കണ്ടപ്പോൾ മനസ്സ് വല്ലാത്ത വിങ്ങൽ.സർക്കാർ കണ്ണ് തുറക്കൂ,ആ ടീച്ചർക്ക് അർഹിക്കുന്ന അംഗീകാരം കൊടുക്കൂ😢😢😢😢😢😢😢😢😢
25കൊല്ലം വിദ്യ അഭ്യസിപ്പിച്ചതിനുള്ള പ്രൊമോഷൻ തസ്തികയാണോ സ്വീപ്പർ തസ്തിക. കൊള്ളാം പരിഷ്കാരം.
She dedicated her life for the empowerment of tribal people. She deserves more.
Jk
👍🏻 yup
നമ്മുടെ നാടിനെ മാറി മാറി ഭരിക്കുന്ന അക്ഷരഭ്യാസം ഇല്ലാത്ത കിഴങ്ങുകൾക്ക് എന്ത് വിദ്യാഭ്യാസം? എന്ത് അധ്യാപകർ? 🥲.
Feeling bad for you teacher 🥺.
🚩🚩അപ്പം സിദ്ധാന്തം ആവിഷ്കരിച്ചവൻ *"മാഷും"* 🔥🔥
🚩🚩പീഢനം അന്വേഷിച്ച് തീവ്രത കുറവ് രേഖപ്പെടുത്തിയവർ *"ടീച്ചറും"* 🔥🔥 ആകുന്ന... പ്രബുദ്ധ കേരളം, എത്ര സുന്ദരം ❤❤
ടീച്ചർ ന്റെ വേദന സർക്കാരിന്റെ കണ്ണ് തുറപ്പിക്കട്ടെ
ഇന്ത്യയിൽ എത്ര സംസ്ഥാനമുണ്ടെന്ന്പോലും അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് അർഹതപ്പെട്ട ജോലിയായിരുന്നു ടീച്ചർക്ക് ഇപ്പോൾക്കിട്ടിയത്🤗
അതെ correct
Sathyam aaanu sir
👍👍ss
Currect
No.1 കേരള മോഡൽ
ആരും സർക്കാരിനെ കുറ്റം പറയരുത്. 🙏🙏🙏
Teacher you’re a wonderful teacher 🙏
ടീവിയിൽ ആദ്യം ഇ ന്യൂസ് കണ്ടപ്പോൾ ന്റെ കണ്ണ് നിറഞ്ഞു പോയി 😕
മോശമായി പോയി...എത്രയോ കുട്ടികൾക്ക് ഗവണ്മെന്റിന് വേണ്ടി ആദ്യാക്ഷരം ചോല്ലികൊടുത്ത ടീച്ചർ ആണ്
ഈ ടീച്ചറിന്റെ സങ്കടം മനസ്സിലാക്കാൻ ഒരു ടീച്ചർ ആവണ്ട , നല്ലൊരു വിദ്യാർത്ഥി ആയാൽ മതി 🙏
എന്റെ നാട്ടിലാണ് ഈ ടീച്ചർ ഉള്ളത് നല്ല സ്നേഹം ഉള്ള ടീച്ചർ . പോക്രിത്തരം ആണ് ചെയ്തത്. ടീച്ചറോട്
ഇല്ല ടീച്ചർ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് രണ്ട് കൊല്ലം തുടർന്നാൽ പെൻഷൻ കിട്ടും ടീച്ചറുടെ നല്ല മനസ്സിന് ദൈവം കൂടെ ഉണ്ടാകും ❤❤❤
LDF വരും എല്ലാം ശരിയാകും......
യോഗ്യത നോക്കുകയാണെങ്കിൽ വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാഭ്യാസവകുപ്പിൽ തുടരാൻ യോഗ്യതയുണ്ടോ......? കാട്ടിനുള്ളിൽ നിന്നും പുറത്തു വരാൻ പോലും മടി കാട്ടുന്ന ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയതാണ് അവർ ചെയ്ത തെറ്റ്...... യാത്ര ,മറ്റു എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നമ്മുടെ ഗവൺമെന്റ് സ്ഥാപനങ്ങളിൽ മുടങ്ങാതെ ജോലിചെയ്യുന്ന എത്ര ഉദ്യോഗസ്ഥർ ഉണ്ട്....
അതും ആരും ഭയക്കുന്ന കാട്ടിനുള്ളിൽ പോയി.... അവിടെയുള്ള കുട്ടികളെ കുട്ടികളെ സ്നേഹിച്ച അവിടെനിന്ന് ജോലി ചെയ്യുന്ന ഈ ഏകഅദ്ധ്യാപികയെ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല....
തൂപ്പ് ജോലിക്കും അതിന്റെ തായ മാന്യത ഉണ്ട്......
ഓരോ മന്ത്രിമാരും നിയമസഭയിൽ കളിച്ച കളി ഒന്നും ആരും മറന്നിട്ടില്ല.....
അറിവാണ് പ്രധാനം അത് പകർന്നു കൊടുക്കുന്നവർ അതിലും പ്രധാനം......🙏
വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യത എന്താണെന്ന് തനിക്ക് അറിയുമോ. പ്രവർത്തി നോക്കുകയാണ് എങ്കിൽ പ്രധാനമന്ത്രി ആ സ്ഥാനത്ത് ഉണ്ടാവുമോ
വിദ്യഭ്യസ മന്ത്രിക്ക് വിദ്യഭ്യാസം ഇല്ല മലയാളം നല്ല രീതിയിൽ സംസാരിക്കാൻ അറിയില്ല ഇത് ---- ന് പൂമാല കൊടുത്തതു പോലെയാണ്
വെറും കിഴങ്ങന്മാർ ആണോ ഇങ്ങനെ കാണിക്കാൻ കൊടി പിടിക്കുന്നവന്മാരെ ഏത് തലപ്പത്ത്വേണോ കയറ്റി ഇരുത്തും. കഷ്ട്ടം
കണ്ണിൽ ചോരയുള്ളവർക്കല്ലേ മാനവും മര്യാദയും മനസ്സലിവുള്ളവരുമാകൂ... ഇതൊന്നുമില്ലാത്തവർക്ക് നല്ല തൊലിക്കട്ടിയുള്ളവർക്ക് എന്തു മനുഷ്യത്വം .. ആ ടീച്ചർക്ക് നീതി ലഭ്യമാകാതിരിക്കാനുള്ള നടപടികൾ അവർ തന്നെ നീക്കിയിട്ടുണ്ടാകും
എല്ലാം ശരിയാകും എന്ന് പറഞ്ഞത് ഇതാണ്.
ത്രിക്കക്കര ഇതിനുള്ള മറുപടി ആണ്.
കഷ്ടം... അന്യായം...!!! സർക്കാർ കനിയണം... ഇതുപോലെ ഒരു അവസ്ഥ ആർക്കും ഉണ്ടാവരുത്....25 വർഷം ടീച്ചർ ആയി ജോലി ചെയ്ത് , തൂപ്പ്കാരി ആക്കിയത് വളരേ സങ്കടമുള്ള കാര്യം തന്നെയാണ്..!!!
As per the standards, quality of the present government of communists we should not expect anything else.
ടീച്ചർക്ക് ഹൃദയം നിറഞ്ഞ നമസ്കാരം❤🙏
വിവരവും വിദ്യാഭ്യാസവുമിലാത്ത പാർട്ടി പ്രവർത്തകരെ നല്ല സ്ഥാനത്ത് തിരുകികയറ്റി തിരുകികയറ്റി ഈ പാവങ്ങളെ ഈ പരുവമക്കിമാറ്റി.
ഒരു മനസ്സാക്ഷി ഇല്ലാത്ത ഭരണ തീരുമാനങ്ങൾ ആണല്ലോ.. 😔😔😔😔😑😢😢😢
ഉന്നതിയിൽ എത്തിയ ടീച്ചറിന്റെ പ്രിയ കുട്ടികളെ നിങ്ങൾക്ക് നിങ്ങളുടെ ടീച്ചറെ . ഒന്നു സഹായിക്കാമല്ലോ💖💖💖
ടീച്ചർക്ക് ഒരു നല്ല കാലം വരും 😍❤
ഇനിയെന്ന് . ഈ നല്ല സ്ത്രീ ക്ക് കൊടുക്കാൻ വിജയൻ സർക്കാർ സാധിക്കുന്നില്ല .
നിങ്ങൾക്കൊക്കെ pension തന്നാൽ , 2 വർഷം മാത്രം ജോലിയിൽ ഇരിക്കുന്ന നമ്മുടെ മന്ത്രിമാരുടെ PA മാർക്ക് ആര് എവിടുന്നു എടുത്ത് pension കൊടുക്കും.
True
ഗോഡ് father ഉണ്ടെങ്കിൽ പിന്‍ വാതിൽ നിയമനം കിട്ടും
Great sacrifice of 25 years for our students is conveniently ignored by the Government. It's really pity!
ഇംഗ്ലീഷ് പോലും മര്യാദക്ക് പറയാൻ അറിയാതെ "ഇവിടെ ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും ഉണ്ടോ "എന്ന് ചോദിക്കുന്നവന്മാർ അധികാരത്തിൽ ഇരിക്കുന്നു... തൊഴുതു മാറി നിൽക്കുന്ന സിംമമേ 👍🏻
Paavam teacher ..POLITE and good attitude may god bless u ..justice for teacher
ടീച്ചറുടെ ചിരിയിൽ വല്ലാത്തൊരു നോവ്... ഞങ്ങളുടെ ഉള്ളിലും.
What a humble lady 😍🙏
നല്ല വിദ്യാഭ്യാസമുള്ള മന്ത്രി ആയതുകൊണ്ടയിരിക്കും ഇ മാറ്റം
Ee teachere education minister aakkuka...
എന്ത് ചോത്യം 😭😭😭സർക്കാരെ കണ്ണു തുറക്ക് ആരും കുറ്റം പറയില്ല 😊
24 വർഷം അ ദ്യപിക അതിൽ നിന്നും തൂപ്പുകരി ഇതാണ് സാ ക്ഷര കേരളം
ടീച്ചർ അമ്മയ്ക്ക് നല്ലതേ വരും ക്ഷമിക്കൂ 🌺🌺🌺🌺
God bless you teacher🙏
ചുമ്മാ നടക്കുന്ന MP കിട്ടുന്നു നല്ല പെൻഷൻ. പാവം ടീച്ചർ
എന്നാലും അതെങ്കിലും കിട്ടിയല്ലോ തൃപ്തിപ്പെടുക. സർക്കാർ ഖജനാവ് മുങ്ങാൻ പോകുന്ന കപ്പൽ ആണ്.
ഇത്രയും കാലം കുട്ടികൾക്കു വിദ്യ നുകർന്നു കൊടുത്തു.അതും ഇത്രയും കഷ്ടപ്പെട്ട്. പകരം തൂത്ത് ജോലി ആവുമ്പോൾ എന്തായാലും അതിന്റെ ടെൻഷൻ ഉണ്ടാവില്ലേ. ന്യൂസ് മുഴുവനും കേട്ടിട്ടും അതെങ്കിലും കിട്ടിയില്ലേ എന്നൊരു ചോദ്യം സങ്കടകരം ആണ്.
@@waitingmydreams4818 💯
Padichu kashtapettu Joli cheyyanam. Appol AA feelings manasilakum
ഒരിക്കൽ അദ്ധ്യാപികയായ ഒരു ടീച്ചറെ അതിൽ കുറഞ്ഞ തസ്തികയിൽ നിയമിക്കുന്നത് വളരെ മോശം
സത്യത്തിൽ കണ്ണു നിറഞ്ഞു പോയി
Avarku arhamaya sthanam koduthe pattu...she deserve it...valare vishamam thonunnu...luv u teacher..
ഇതാണ് ടീച്ചറെ കമ്മ്യൂണിസം
വളരെ മോശം.... വിദ്യ പകർന്നു കൊടുക്കുന്ന ആ ടീച്ചറെ ഇങ്ങനെ മാനസികമായി പീഡിപ്പിക്കല്ലേ
വളരെ വേദനിപ്പിക്കുന്നതാണ് ഇതൊക്കെ...
...
പൊന്നു ടീച്ചറെ ആര് കൈവിട്ടാലും ദൈവം നിങ്ങളുടെ കൂടെയുണ്ട് എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട്
2 വർഷം ജോലി ചെയ്താൽ ജീവിത കാലം മുഴുവൻ pension കൊടുക്കുന്ന സർക്കാർ keralam സുപ്രീം കോടതി വരെ പറഞ്ഞു
I feel so sad... God bless you... ❤️🥰
നമ്മുടെ നാടും സർക്കാരും അധികാരികളും വിദ്യക്കും വിദ്യ പകരുന്നവർക്കും നൽകുന്ന മൂല്യവും വിലയും എത്ര ചെറുതാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം
You provided knowledge to kids for 25 years. You are a great Teacher . 👍👍
ഡോക്ടർ മൂത്ത് നേഴ്സ് ആയതു പോലെ ആയിപ്പോയല്ലോ ടീച്ചർ മൂത്ത് സ്വീപ്പർ ഉത്തരവാദിത്ത പ്പെട്ടവരുടെ തലയിൽ മൂത്രം കയറിയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും നാട്ടുകാരുടെ വോട്ടു o വാങ്ങി എം.പി യും എം എൽ എയും ആയാൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായാൽ ആ ജീവനാന്തം പെൻഷൻ പാവപ്പെട്ടവന്റെ കാര്യം വരുമ്പോൾ നിയമങ്ങൾ കർശനം ഇതാണ്ടാ നമ്പർ വൺ ഖേരളം
എല്ലാം ശരിയാകും ടീച്ചറെ ഇതാണ് അവര് ആദ്യമേ പറഞ്ഞത് എല്ലാം ശരിയാക്കി തരാം എന്ന്
ഇത് സർക്കാർ ചെയ്തത് തീരെ ശരിയല്ല ഒരു ടീച്ചറോട് .
കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം 🙏🏻🙏🏻🙏🏻🙏🏻
Ellam sariyaaghum
Don't worry teacher God bless you 🙏
പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നുണ്ടല്ലോ അതുമതി.കിറ്റും കിട്ടിയില്ലേ പിന്നെ എന്താ കുഴപ്പം....
Don't give her just a govt job but honor her, for doing such a good deed for all these years. She made some professionals instead of going them on streets or jail.
പാർട്ടി പോസ്റ്റർ ഒട്ടിക്കാൻ ഉള്ള ഡിഗ്രി യോഗ്യത ഇല്ലാതെ പോയി.
ഇനിയെങ്കിലും നല്ല യോഗ്യതയായി സർക്കാർ നിശ്ചയിച്ചിട്ടുള്ളതെന്ത് എന്ന് ടീച്ചർ പഠിക്കണം.
കമ്മി ആയിരുന്നേൽ വല്ല ലക്ചറർ/ പ്രൊഫസർ ആകാമായിരുന്നു...
നാണമില്ലേ വിദ്യാഭ്യാസമന്ത്രിക്ക്
Her past deserve a Movie…… This lady is kind a serious inspiration…….
Link എടുത്ത് cm ന്റെ fb പേജിൽ പോസ്റ്റ് ചെയ്യ്തിട്ടുണ്ട്
ഇത്രയും ഒക്കെ ചെയ്തിട്ടും ടീച്ചറുടെ മനസിന് വലിയൊരു സല്യൂട്ട്
Hats off u teacher.. 🙏u deserve a good job 👍
ടീച്ചറിന് അർഹിക്കുന്ന ജോലി കിട്ടണം.
ഇത് കേട്ടിട്ട് വല്ലാത്ത ഒരു വിഷമം തോന്നുന്നു 😥
ടീച്ചർ ആരെയും കുറ്റം പറയാതെ ടീച്ചരുടെ നല്ല മനസാണ് ഇവിടെ കാണാൻ കഴിഞ്ഞത് ഇതാണ് യഥാർത്ഥ ടീച്ചർ
Ldf വന്നു
എല്ലാം ശെരിയാക്കി 😄
പാവം 25കൊല്ലം ടീച്ചർ
ഇപ്പോ ഇപ്പോ ldf തൂപ് കാരി യാക്കി 😔
നിയമനം കിട്ടിയ ഹയർ secondariyile പ്രിൻസിപ്പൽ പോസ്റ്റ് പറ്റുമോ ആവോ
തമ്മിൽ ഉള്ള വ്യത്യാസം ഭരിക്കുന്നവരക് അറിയില്ല.😢