ac ഉപയോഗിക്കുമ്പോൾ കറന്റ്‌ ബില്ല് കൂടുമോ????

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 24

  • @HARLEYSees
    @HARLEYSees 7 หลายเดือนก่อน

    Eco mode default temperature 24
    or
    Cool mode 28 degree
    i set timer daily usage 2 hours on going sleep with timer on.
    which setting save more current?

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน +1

      Cool mode 28 degree more energy saving 👍.

  • @PramodKumar-fo8dr
    @PramodKumar-fo8dr 7 หลายเดือนก่อน

    1.5 3starum 5starum thamill cureent bhankara vethyasamundo

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      ചെറിയ വ്യത്യാസം ഉള്ളൂ...

  • @powertools.
    @powertools. 7 หลายเดือนก่อน

    25 ഒക്കെ ഇടുമ്പോൾ ഫാൻ speed എത്ര യിൽ ഇടുന്നതാണ് നല്ലത്????

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน +1

      Mediam സ്പീഡ് മതി 👍👍

  • @powertools.
    @powertools. 7 หลายเดือนก่อน

    ഫാൻ ഹൈസ്പീഡ് ൽ സെറ്റ് ചെയ്താൽറൂം കൂളായി കഴിഞ്ഞാൽ ഓട്ടോമാറ്റിക് ഫാൻ സ്പീഡ് കുറയുമോ ??
    ഓട്ടോ MOD ഇട്ടില്ലങ്കിലും കുറയുമൊ????

    • @cooltechac1122
      @cooltechac1122  6 หลายเดือนก่อน +1

      ഹൈ സ്പീഡ് ഇട്ടാൽ കുറയില്ല. അതിനു fan auto സ്പീഡിൽ ഇടണം.

  • @sreekandannair1597
    @sreekandannair1597 7 หลายเดือนก่อน +1

    Out door unit work ചെയുന്നോ എന്ന് റൂമിൽ ഇരുന്നു അറിയാൻ കഴിയുമോ.

  • @sreekandannair1597
    @sreekandannair1597 7 หลายเดือนก่อน +1

    Goderej ac യിൽ bldc fan ആണോ എങ്ങനെ അറിയാം 2024 മോഡൽ ആണ്

  • @sharafudheenmk4051
    @sharafudheenmk4051 7 หลายเดือนก่อน +1

    Hallo sir എന്റെ AC Panasonic ന്റെ 1 ton ആണ്‌ 28 ഇല്‍ ഇട്ട് 2 hrs kayinju off chaithal ആ തണുപ്പ് നേരം വെളുക്കുവോളം ഉണ്ടാവുമോ? 2 hrs തന്നെ idendi വരുമോ room മൊത്തം തണുക്കാന്‍?

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      ഇല്ല.കുറച്ചു സമയം കിട്ടുള്ളൂ... രാവിലെ വരെ തണുപ്പ് വേണം എന്നുണ്ടെങ്കിൽ 20 ഇൽ ഒരു 3 മണിക്കൂർ ഇടണം.

  • @PramodKumar-fo8dr
    @PramodKumar-fo8dr 7 หลายเดือนก่อน

    Veetilek 3star mathiyo

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      വീട്ടിലേക്കു 3star മതി.

  • @sreekandannair1597
    @sreekandannair1597 7 หลายเดือนก่อน

    Ac കൂൾ മോഡ് വർക്ക്‌ ചെയ്യുമ്പോൾ കുറച്ചു കറണ്ട് മാത്രമേ ചിലവാകുന്നുള്ളു.അപ്പോൾ ഓട്ടോ മോഡ് ഒഴുവാക്കുന്നത് അല്ലെ നല്ലത് താങ്കളുടെ അഭിപ്രായം എന്താണ്.

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน +1

      കൂൾ മോഡിൽ temp കുറച്ചു ഇടുമ്പോൾ compresor കൂടുതൽ ടൈം വർക്ക്‌ ആകും. Ex:16,17,18..... Auto mode ആകുമ്പോൾ 24ൽ വർക്ക്‌ ആയിക്കോളും.

    • @sreekandannair1597
      @sreekandannair1597 7 หลายเดือนก่อน

      @@cooltechac1122 ഞാൻ 28,29 ഇൽ ആണ് ഉപയോഗിക്കുന്നത്

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      അപ്പൊ കൂൾ mode ok👍👍👍👍

  • @PramodKumar-fo8dr
    @PramodKumar-fo8dr 7 หลายเดือนก่อน

    Bldcfan ulla ac ഏതാണ്

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      ഇൻവെർട്ടർ ac എല്ലാം പൊതുവെ bldc fan ആണ്....

  • @Memories_NeverDie
    @Memories_NeverDie 7 หลายเดือนก่อน

    ഞാൻ ac വാങ്ങിയപ്പോൾ convertable model ആണ് എടുത്തത്. ഇതിൽ Ton വരുന്നത് 0.7, 1.0, 1.2 എന്നിങ്ങനെ ആണ്. ഇതിന്റെ പൂർണമായ ഉപയോഗവും, ഗുണങ്ങളും പറഞ്ഞു തരാമോ.?

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      👍🏻👍🏻👍🏻