തകർന്ന് ഇരിക്കുവാണ് നാഥാ. എന്നെ മുറുക്കെ പിടിക്കണേ . അറിയില്ല മുന്നോട്ട് ഉള്ള വഴികൾ. എന്ത് തന്നെ ആണെങ്കിലും. നിന്റെ തുരു മുറിവുകൾ എന്നെ ലഹരി പിടിപ്പിക്കണമേ.🙏🏻
ഞാൻ ഒരു ക്രിസ്ത്യൻ അല്ല. എന്നാലും നന്മ മരത്തിന്റെ videos കാണാറുണ്ട്. ഇന്ന് ഈ video കണ്ട് ഇപ്പോളും കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നു. കാരണം അലീന ഇപ്പൊ പറഞ്ഞത് വച് അലീന ഒരുപാട് blessed ആണ്. റൈറ്റ് timil ദൈവം എല്ലാം ശരിയാക്കി തന്നിട്ടുണ്ട്. എനിക്കും pg കഴിയുന്നത് വരെ എല്ലാം ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ നേടിത്തന്നിട്ടുണ്ട്. അതിനു ശേഷം എല്ലാം അടുത്തെത്തുമ്പോൾ കൈവിട്ടു പോകുന്ന അവസ്ഥയിലൂടെയാണ് പോകുന്നത്. എന്നും പ്രാർത്ഥിക്കുമ്പോൾ ഇനി നല്ലത് വരും എന്ന് പ്രതീക്ഷിക്കും. വർഷങ്ങളും പ്രാർത്ഥനകളും മുടങ്ങാതെ പോകുന്നു എന്നല്ലാതെ മാറ്റമില്ലെന്ന് തോന്നിയപ്പോ ദൈവത്തെ വിട്ടു. ഇപ്പൊ ഞാൻ മനസിലാക്കുന്നുണ്ട് ദൈവത്തിന് എന്നെ കുറിച് ഒരു പ്ലാൻ ഉണ്ട്. പെട്ടെന്ന് എല്ലാം കയ്യിൽ കിട്ടിയപ്പോ ദൈവത്തെ വിസ്മരിച്ചത് കൊണ്ടാവാം എനിക്ക് കിട്ടേണ്ടത് കുറച്ചു ദൂരത്തേക് മാറ്റി വച്ചത്. ഇനി നിത്യവും പ്രാർത്ഥിക്കും. ദൈവം എനിക്കായി കരുതി വച്ചതിലേക് ഞാൻ പെട്ടെന്ന് തന്നെ എത്തിപ്പെടും. ദൈവം എന്നെ അവിടെ എത്തിക്കുമെന്ന വിശ്വാസം ഇപ്പൊ ഉണ്ട്. നന്ദി 🙏🏻
ഞാൻ ഇന്ന് വളരെ Negative ആയിരിക്കുമ്പോളാണ് talk കേൾക്കാൻ സാധിച്ചത്. നഷ്ട്ടപ്പെട്ട പ്രത്യാശ തിരിച്ചു കിട്ടി. ഞാനും ഒരു ടീച്ചറാണ്. എന്റെ കൂടെയുള്ള ടീച്ചേഴ്സിന്റെ apointment പാസായി. ഞാൻ മാത്രം കാത്തിരിക്കയാണ്. last sign ചെയ്യാനുള്ള ആൾ തിരിക്കിലായതു കൊണ്ടാണ് എന്നാണറിഞ്ഞത്. 2 ആഴ്ചയായി കാത്തിരുപ്പാണ്. എല്ലാം നന്മയ്ക്കായി എന്ന് മനസ്സിൽ തോന്നുന്നുണ്ടെങ്കിലും ഉൾകൊള്ളാൻ സാധിക്കുന്നില്ലായിരുന്നു. റോമ 8. 18 വളരെ ആശ്വസം നൽകുന്നു. എന്റെ പഠന കാലത്ത് എന്റെ സ്വപ്നമായിരുന്നു ടീച്ചർ ആ കുകയെന്നത്. പക്ഷേ ഞാനാഗ്രഹിക്കുന്നതിലും ഭംഗിയായി പഠിക്കാനുള്ള എല്ലാ തടസവും മാറ്റി ഇവിടെ വരെ എത്തിച്ചു. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്റെ കഴിവൊന്നും അല്ല . ഈശോയുടെ കരങ്ങളാണ് എന്നെ വഴിനടത്തിയത്.
Dear Aleena, these days I was somuch stressed out and a teacher too in highschool. I was going through the same things that you spoke. I believe that it's a message from Jesus. Thank you for being an instrument. Love & prayers 🙏🏽
Thank you so much chechi. I am extremely grateful for the word of God that you used in the meeting. Even though we hear a word of God we often forget it. So recently I have taken a decision to write down the word of God that touches me . And believe me it really helped me and bring amazing changes in me. When ever I get down, I take the diary and look the words of God that strengthen me in the similar past. And it always helped me to come back . And today when I write this I am so happy to say that I find my strength back from the word of God that I just heard from you.
ജീവിതം മടുതിരിക്കുകയായിരുന്ന്. ഇന്ന് അല്ലേ നാളെ രക്ഷ്പെടും എന്ന് വിചാരിച്ചു ഇരിക്കാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞു. ദൈവത്തെ വിളിക്കുന്നത് നിറുത്തി ദൂരെ എവിടേലും പുറപ്പെട്ടു പോയി ആർക്കും അറിയാത്ത സ്ഥലത്ത് ജീവിച്ചു ജീവിതം എങ്ങനെ എങ്കിലും തീർത്താൽ മതി. ചിലപ്പോൾ വിചാരിക്കും അദ്മഹത്യ ചെയ്തു നരകത്തിൽ പോയാൽ ഇതിലും ഭേദം എന്ന്. ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒന്നും വരല്ലേ.....
Jesus please cover your daughter with your precious blood,I pray that the loving hands of Jesus wrap around you, Jesus let your HOLYSPIRIT take control of her life and let her know your unfathomable love for her !! Holy spirit please guide and use your daughter for the kingdom of our GOD JESUS CHRIST.
@@VineethaVineetha-ps7rb woow !! Vineeatha finally glad that you made in to list!! Wish you all the best !! Iam waiting for my turn 😊!! Udambadi mathavu ellam ready akum , daivathinte samayam neendathanu, kathirunalle pattu.
Going throughthe same situation. Still waiting to comes up the right time. Its been 15 years of waiting to settle with my family .... but i know god have a great plan about me .. will continue our prayers...
Jesus i pray for your daughter please sent your HOLYSPIRIT down upon us, and guide your daughter let her have clarity over confusion and peace over all of her problems. Jesus you are the prince of peace, and way maker, please wash her with your holy blood and water which gushed forth from the heart of Jesus as a fountain of mercy for us and for the whole world.
@@rinurobert4453 NANMA MARAM Prayer Meetings koodarundo? We have Prayer Meetings every Sunday at 9.30pm.... Zoom meeting... Rosary, Sharing, Bible Study... Link TH-cam communityil upload cheyyunnathaayirikkum on that day...
അലീനയുടെ വേറെ sharing 👇🏻👇🏻
ജപമാല ചൊല്ലാൻ പറ്റാതെ വിഷമിച്ചിരിക്കുകയാണോ 👇🏻
th-cam.com/video/bc3YrwhRhXk/w-d-xo.htmlsi=Byh2kCtha3SX24wy
Please pray for me to getting a job.
Praise the Lord 🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻
തകർന്ന് ഇരിക്കുവാണ് നാഥാ. എന്നെ മുറുക്കെ പിടിക്കണേ . അറിയില്ല മുന്നോട്ട് ഉള്ള വഴികൾ. എന്ത് തന്നെ ആണെങ്കിലും. നിന്റെ തുരു മുറിവുകൾ എന്നെ ലഹരി പിടിപ്പിക്കണമേ.🙏🏻
ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖❤️🔥
ഞാൻ ഒരു ക്രിസ്ത്യൻ അല്ല. എന്നാലും നന്മ മരത്തിന്റെ videos കാണാറുണ്ട്. ഇന്ന് ഈ video കണ്ട് ഇപ്പോളും കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നു. കാരണം അലീന ഇപ്പൊ പറഞ്ഞത് വച് അലീന ഒരുപാട് blessed ആണ്. റൈറ്റ് timil ദൈവം എല്ലാം ശരിയാക്കി തന്നിട്ടുണ്ട്. എനിക്കും pg കഴിയുന്നത് വരെ എല്ലാം ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ നേടിത്തന്നിട്ടുണ്ട്. അതിനു ശേഷം എല്ലാം അടുത്തെത്തുമ്പോൾ കൈവിട്ടു പോകുന്ന അവസ്ഥയിലൂടെയാണ് പോകുന്നത്. എന്നും പ്രാർത്ഥിക്കുമ്പോൾ ഇനി നല്ലത് വരും എന്ന് പ്രതീക്ഷിക്കും. വർഷങ്ങളും പ്രാർത്ഥനകളും മുടങ്ങാതെ പോകുന്നു എന്നല്ലാതെ മാറ്റമില്ലെന്ന് തോന്നിയപ്പോ ദൈവത്തെ വിട്ടു. ഇപ്പൊ ഞാൻ മനസിലാക്കുന്നുണ്ട് ദൈവത്തിന് എന്നെ കുറിച് ഒരു പ്ലാൻ ഉണ്ട്. പെട്ടെന്ന് എല്ലാം കയ്യിൽ കിട്ടിയപ്പോ ദൈവത്തെ വിസ്മരിച്ചത് കൊണ്ടാവാം എനിക്ക് കിട്ടേണ്ടത് കുറച്ചു ദൂരത്തേക് മാറ്റി വച്ചത്. ഇനി നിത്യവും പ്രാർത്ഥിക്കും. ദൈവം എനിക്കായി കരുതി വച്ചതിലേക് ഞാൻ പെട്ടെന്ന് തന്നെ എത്തിപ്പെടും. ദൈവം എന്നെ അവിടെ എത്തിക്കുമെന്ന വിശ്വാസം ഇപ്പൊ ഉണ്ട്. നന്ദി 🙏🏻
ഞാൻ കുറെ ദിവസമായി ഈശോയോട് ചോദിച്ചോണ്ടിരുന്ന ഒരു കാര്യമാണിത് 🥹
ഞാൻ ഇന്ന് വളരെ Negative ആയിരിക്കുമ്പോളാണ് talk കേൾക്കാൻ സാധിച്ചത്. നഷ്ട്ടപ്പെട്ട പ്രത്യാശ തിരിച്ചു കിട്ടി. ഞാനും ഒരു ടീച്ചറാണ്. എന്റെ കൂടെയുള്ള ടീച്ചേഴ്സിന്റെ apointment പാസായി. ഞാൻ മാത്രം കാത്തിരിക്കയാണ്.
last sign ചെയ്യാനുള്ള ആൾ തിരിക്കിലായതു കൊണ്ടാണ് എന്നാണറിഞ്ഞത്.
2 ആഴ്ചയായി കാത്തിരുപ്പാണ്. എല്ലാം നന്മയ്ക്കായി എന്ന് മനസ്സിൽ തോന്നുന്നുണ്ടെങ്കിലും ഉൾകൊള്ളാൻ സാധിക്കുന്നില്ലായിരുന്നു. റോമ 8. 18 വളരെ ആശ്വസം നൽകുന്നു. എന്റെ പഠന കാലത്ത് എന്റെ സ്വപ്നമായിരുന്നു ടീച്ചർ ആ കുകയെന്നത്. പക്ഷേ ഞാനാഗ്രഹിക്കുന്നതിലും ഭംഗിയായി പഠിക്കാനുള്ള എല്ലാ തടസവും മാറ്റി ഇവിടെ വരെ എത്തിച്ചു. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്റെ കഴിവൊന്നും അല്ല . ഈശോയുടെ കരങ്ങളാണ് എന്നെ വഴിനടത്തിയത്.
Thank you Aleena..❤ ഞാനും ഒരു കോഴിക്കോട് താമസിക്കുന്ന ആളാണ്... എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയട്ടെ
Dear Aleena, these days I was somuch stressed out and a teacher too in highschool. I was going through the same things that you spoke. I believe that it's a message from Jesus. Thank you for being an instrument. Love & prayers 🙏🏽
Love you Jesus ❤️🙏Jesus please bless and protect all our family members 🙏ave Maria 🙏🙏hallelujah hallelujah amen
Praise the lord... it's very touching and relatable..tq🙏
Amen.good message
Thinking the same and waiting...
You are a good teacher too.we can understand this from this sharing.
May God bless you dear.
Ente eshoye oet fail ayapo niku othiri sankadam ayarunu. Njn ithra sramichitum nik enna kittathe enn njn epozhum orkuvarunu.nursing padikumpozhum distinction kittumen prathishicha pala timilum rando munno markin nik nashtamakum. Nte prathanade kurav kond avum. Njn prathishicha timil ni nik thannillelum venda timil nik tharimen uracha viswasam und. Nov 11 ezhuthuna examin nik nalla mark tharumrn uracha viswasam und. Nne daivathilot kuduthal adupikanavum.ozhivu samayagalil veruthe time kalayathe kuduthal prathikan nne sahayikane eshoye
Pass aayoo
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Amen❤
Thank you so much chechi. I am extremely grateful for the word of God that you used in the meeting. Even though we hear a word of God we often forget it. So recently I have taken a decision to write down the word of God that touches me . And believe me it really helped me and bring amazing changes in me. When ever I get down, I take the diary and look the words of God that strengthen me in the similar past. And it always helped me to come back . And today when I write this I am so happy to say that I find my strength back from the word of God that I just heard from you.
Amazing ❤
Amen!!!
I was really going through this situation, thanks you for your message. God bless you ❤🙏
Heart touching powerful words🥰
ജീവിതം മടുതിരിക്കുകയായിരുന്ന്. ഇന്ന് അല്ലേ നാളെ രക്ഷ്പെടും എന്ന് വിചാരിച്ചു ഇരിക്കാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞു.
ദൈവത്തെ വിളിക്കുന്നത് നിറുത്തി ദൂരെ എവിടേലും പുറപ്പെട്ടു പോയി ആർക്കും അറിയാത്ത സ്ഥലത്ത് ജീവിച്ചു ജീവിതം എങ്ങനെ എങ്കിലും തീർത്താൽ മതി. ചിലപ്പോൾ വിചാരിക്കും അദ്മഹത്യ ചെയ്തു നരകത്തിൽ പോയാൽ ഇതിലും ഭേദം എന്ന്.
ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒന്നും വരല്ലേ.....
Eeshoye karuna ayyirikaney
Jesus please cover your daughter with your precious blood,I pray that the loving hands of Jesus wrap around you, Jesus let your HOLYSPIRIT take control of her life and let her know your unfathomable love for her !!
Holy spirit please guide and use your daughter for the kingdom of our GOD JESUS CHRIST.
ദൈവത്തിന്റെ പദ്ധതിയുടെ പൂർണ്ണതയിലേയ്ക്കുള്ള കാത്തിരിപ്പിൽ നിരാശപ്പെടല്ലേ Please . പ്രാർത്ഥിക്കുന്നു.
Njnum ipo ithe avasthyanu. Family life kityth Kai vitta avsthayilum career nashtapettu . Nadu muzhuvan Kadam ayi.chilapo thonnum engotelm poyalonu arum ariyatha ardem kuthuvakku kelkan idayilatha arumilatha oru island poyi otk ninnalonu.suicide chythal soul poypovumallonu vijarichu chynum patunila.
Congrats Aleena for the Spirit-filled Testimony. Keep it up.
Jesus Christ i trust in you ❤
Njan itu tanne chinthichondirikumpol aanu ee video kandatu God bless you dear 👍kure okke utharam kitti
Share ചെയ്യണേ... ഒരുപാട് പേർക്ക് ആശ്വാസം പകരുന്ന sharing ആണ്..
Ente avsthayum ithu thanne aarunnu.. Prarthanayil chilappam arivillayma kondu madupp thonnitund.. Ennum njn joli illathe valayuvarunnu njn atu munpu nanamamarathil cmnt ittitund.. Appm enik oru kutty rply tannu daivathinu padhathi und.. Satyam aanu njn ente daivathod prarthichu.. Parathiyokke prnjitund.. Nte frnds ellrum mikkarum jolik keri.. Njn matram ngum ethiyilla.. Clsokke nirthy vallnd ayii.. Ingnulla sakshyam pararthanyokke kanum.. Annge ippm njnum listil vannu😭❤ bakki karyom ammayum eshoyum nokkum enik urappa.. Daivaathinu nammude melulla padhathik vendi kathirikkanam kshemayode prarthikkanam😊.. Ntee merit alla daivame nanni😭❤❤
Same avastha..enik oru meritum illaa..grace undele njn rekshapedu 😢😢😢😢
@@neenujose790 njn kripasanathil udambadi Eduthu prarthichu..Eshokkum mathavinum asadhyamayath onnum illa... ❤hindu ayathkondu kore vimarshnam kekkndi vanitund.. But nte viswasam strong aanu
@@VineethaVineetha-ps7rb woow !! Vineeatha finally glad that you made in to list!! Wish you all the best !! Iam waiting for my turn 😊!! Udambadi mathavu ellam ready akum , daivathinte samayam neendathanu, kathirunalle pattu.
@@allusujith7 😍😍ys daivam ellam ready aakum... Enik pattaha karyangal ayath kondanu palathum njn agrehichath pole nadakanjathu ennu mansilayii.. Njn eppzhum job ennu prnju vashi pidikkate daivathinu vitt koduthu.. Ennlum edakokke vishamam parayum.. Ippm short listil vannuu bakkiyum daivathinte ishtam pole bhangi ayi nadakkum...enik orma und kore month mumpu ente sad aya cmnts ellam enik hope nalkunna rply thannathu God bless yu😍
@@VineethaVineetha-ps7rbeesho anugrahikatte, vineethayude atmeeya bodhyam enikk othiri velicham thannu,njan um ellam kreupasanam mathavinum eeshoykk vittu koduthanu irikunath, obstacles othiri und, ennalum daivam thanna Promise okke viswasichu munpot povunnu!!😊
Thank u❤️
Sister 💞 thanku. Always problems any way will try with mary mother. Trying again for rosary.
Amazing talk
Beautiful message... thanks a lot.God bless you 🙏
Inspiring video i am struggling for my success i hope that God will prepare path for me
Going throughthe same situation. Still waiting to comes up the right time. Its been 15 years of waiting to settle with my family .... but i know god have a great plan about me .. will continue our prayers...
Good message
Awesome message.. thanks heaps ❤
എല്ലാവർക്കും share ചെയ്യണേ 🔥🔥
Jesus bless you abundantly
Aleena good... Proud of you...
🎉🎉🎉God bless you💕💕💕
Aleena mam kindly share book detailswhich you have shared this video
Thank you so much dear for your inspiring talk ❤
Share cheyyane 🙏🏻
Achu.. i know u.. god bless u dear
🙏thank you
Inspiring talk ....mam❤
Please prayer my daughter,she is continuously failing in her maths exam
Njan ake vishamathilanu special education anu padichathu joli undu nisara sambalam mathram koode padichavare kanumbol odi olikkan thonnum njan chodhikkum enthina eesoye ente avastha engane akkiyathu ennu?
Jesus i pray for your daughter please sent your HOLYSPIRIT down upon us, and guide your daughter let her have clarity over confusion and peace over all of her problems.
Jesus you are the prince of peace, and way maker, please wash her with your holy blood and water which gushed forth from the heart of Jesus as a fountain of mercy for us and for the whole world.
@@allusujith7 🙏
Njn dentist ahnu.20lks koduth padichu salary otumilathe nanamkettu jeevikunu.abroad povan kore kashtapettu cash poyi onm sheriyayathumila.enthina ente esoye ivde ingne naragikan enne vittukoduthathu.nink enne vendanjtano.nee kaipidikum vijarichta innuvare munpotu povunth..ini enk patunila.mathiyayi.
Very inspiring, insightful, informative interesting. Gone through kind of same,
Share ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാമല്ലോ!....
Waiting 😇😇
Powerful 🔥🔥
Inspiring
Amen🙏
Thanks❤
Waiting ❤
Eshopa I trust in you❤
God bless you more 💞🙏
🙏 🙏 🙏
Amen
Nice talk
🙏🙏🙏🙏🙏
❤❤
Ethasituationwealsoface
🙏🙏👍
Beautiful chechi❤
Nammamramanammamaramavalaruka❤
🙏🏻
Eshoye njan ezuthuvan pokunna bsc nursing exam pass akki tharaname eshoyude anugraham undakaname ee varunna January 8 anu exam njan ethuvare onnum padichilla eniku ariyilla eshoye enikku padikkan kaziyunnilla enne kayividarutheee enne pass akki tharaname eshoye,🥺🥺🥺🙏🙏🙏🙏🙏
❤🤍😇
Jesus youth il cheran ntha vazhi
Collage ethaaa..
Message to 8848586768
എനിക്കും പ്രയർ ഗ്രൂപ്പിൽ ചേരണം എന്ന് ആഗ്രഹം ഉണ്ട് ബട്ട് ഞൻ എന്റെ കോളേജ് ഒക്കെ കഴിഞു
@@rinurobert4453 NANMA MARAM Prayer Meetings koodarundo?
We have Prayer Meetings every Sunday at 9.30pm....
Zoom meeting... Rosary, Sharing, Bible Study... Link TH-cam communityil upload cheyyunnathaayirikkum on that day...
I'm interested.
Please p😂for me also
Amen❤
Amen
Inspiring
❤❤
🙏🙏🙏
🙏🙏🙏🙏
💖💖💖💖💖
Inspiring chechi same prblm doing BED
❤️
❤❤❤
❤
❤❤❤
❤️❤️
❤
❤❤❤
❤❤
❤
❤
❤