നീലകാപ്പ കൊണ്ട് പൊതിയണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ടോ|NANMA MARAM

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 104

  • @Nanmamaram_
    @Nanmamaram_  ปีที่แล้ว +8

    ഈ sharing പറയുന്ന Alphinte ജീവിതം അറിയാൻ.. ഈശോ alphine എങ്ങിനെ നേടിയെടുത്തു എന്നറിയാൻ 👇🏻👇🏻👇🏻link👇🏻👇🏻👇🏻
    th-cam.com/video/NSDq1wM3hUE/w-d-xo.html
    This sharing will touch you❤❤

  • @salyjoy-vg1qd
    @salyjoy-vg1qd 10 หลายเดือนก่อน +2

    എന്നെയും കുടുംബത്തെയും മക്കളുടെ കുടുംബത്തെയും അമ്മയുടെ നീല ക്കാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണേ... അവർക് വേണ്ട നിർദേശത്തിലൂടെ അവരെ അമ്മ പൊതിയണേ. അമ്മേ ❤

  • @സ്മിതShine
    @സ്മിതShine ปีที่แล้ว +16

    അമ്മേ മാതാവേ. അമ്മയുടെ നീലാകാപ്പക്കുള്ളിൽ എന്റെ കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിക്കണമേ 😢😢🙏🙏

  • @prakrithihopes7551
    @prakrithihopes7551 ปีที่แล้ว +1

    എന്റെ അമ്മേ എന്റെ പാപങ്ങളുടെ മോചനത്തിനായി അമ്മയുടെ തിരുക്കുമാരൻ ചിന്തിയ ആ വിലയേറിയ തിരുരക്തം ഒപ്പിയെടുത്ത അമ്മയുടെ പരിശുദ്ധ നീലകാപ്പ കൊണ്ട് എന്നേ പൊതിഞ്ഞു പിടിക്കുമാറാകണമേ.... ❤️

  • @Sandhyasujith-po8og
    @Sandhyasujith-po8og 5 หลายเดือนก่อน

    Amma mathave ammayude neelakappakkullil ente makkale pothinju samrakshikkename

  • @lintajoy1112
    @lintajoy1112 ปีที่แล้ว +1

    അമ്മയുടെ വിശുദ്ധിയുടെ മേൽ വസ്ത്രത്തിൽ ഞങ്ങളെ പൊതിഞുപിടിക്കണമെ

  • @SmithaMc-sg1sm
    @SmithaMc-sg1sm 4 หลายเดือนก่อน

    എൻറെ അമ്മേ കടം കയറി നിൽക്കുന്ന എല്ലാ മക്കളേയും സംരക്ഷിക്കണേ

  • @aleyammajohn3736
    @aleyammajohn3736 ปีที่แล้ว +1

    മോനേ എന്റെ മകൻ സന്തോഷ്‌, മാതാവിൽ നല്ല വിശ്വാസം ഉണ്ട്, അവനു 3 കുഞ്ഞുങ്ങൾ 3മൻ ബോയ് ippol4 yrs29 ഒക്ടോബർ തികയും, അന്നു boy യെ കിട്ടിയ സന്തോഷത്തിൽ Alter boy akkamennu പ്രാർത്ഥിച്ചു, ഇപ്പോൾ പല പ്രാവശ്യം ഞാൻ ഓർമിപ്പിച്ചു, അവൻ വെരി rarely only going to church (we are Orthodox, long service) കുഞ്ഞുങ്ങൾക്ക് ദോഷം ഒന്നും വരുത്തല്ലേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു, makan, മരുമകൾ മനസാന്തരം ഉണ്ടായി കുഞ്ഞുങ്ങളെ വേണ്ടതുപോലെ വളർത്താൻ prarthikkane😭🙏🙏🙏

  • @riyamathew9834
    @riyamathew9834 ปีที่แล้ว +35

    Chettante sharing കേട്ടപ്പോൾ ശരിക്കും ഈ same situations ente lifeilum ഉണ്ടായിട്ടുണ്ട് ... അപ്പോഴൊക്കെ ennem സഹായിച്ചത് പരിശുദ്ധ അമ്മ ആണ് ...പരിശുദ്ധ അമ്മേടെ പ്രധാന്യം മനസിലാക്കിയപ്പോൾ മുതൽ ഞാൻ എല്ലാ കാര്യത്തിനും അമ്മയിൽ ആണ് ആശ്രയിക്കുന്നത് ... അമ്മയോട് നമ്മള് പറയുന്ന ഒരു ചെറിയ കാര്യം പോലും അമ്മ നിരസിക്കില്ല ....നമ്മൾ പാപം ചെയ്തുപോയാലും അമ്മയിൽ ആശ്രയിച്ചാൽ അമ്മ നമ്മളെ ഈശോയിലേക്ക് അടുപ്പിക്കും ... Dominic achan പറഞ്ഞ ഒരു കാര്യം ഉണ്ട് ... പരിശുദ്ധ അമ്മേടെ വിമല ഹൃദയത്തിനു പ്രതിഷ്ഠ ക്കപെട്ട ഒരു വ്യക്തിയെ അമ്മ സ്വർഗത്തിൽ എത്തിച്ചിരിക്കും എന്ന് .... She is so responsible....

  • @SmithaMc-sg1sm
    @SmithaMc-sg1sm 4 หลายเดือนก่อน +1

    എൻറെ മോനേ കാപ്പക്കുള്ളിൽഇടം കൊടുക്കണേ

  • @ammagift4285
    @ammagift4285 ปีที่แล้ว +17

    പ്രാർത്ഥിച്ചിട്ടുണ്ട്. പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.😊പ്രത്യേകിച്ച് വണ്ടി ഓടിക്കുമ്പോഴാണ് ഇങ്ങനെ പ്രാർഥിക്കാറ്....ഒരു പ്രത്യേക സംരക്ഷണമാണ്...

  • @Sandhyasujith-po8og
    @Sandhyasujith-po8og 5 หลายเดือนก่อน

    Amme anandhine ammayude neelakappakkullil pthinju samrakshichu avante asugathe viduvikkename 🙏🙏🙏

  • @susyvijayan3072
    @susyvijayan3072 ปีที่แล้ว +2

    എന്റെ മാതാവേ എന്റെ ഭർത്താവിനെയും അച്ചുമോനെയും എന്നെയും അമ്മയുടെ കാപ്പയ്ക്കുള്ളിൽ പൊതിഞ്ഞു പിടിയ്ക്കണേ അമ്മേ

  • @minisanil5287
    @minisanil5287 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മക്കൾ സൗമ്യ സോണി സുജി മോൻ ഇവരെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു പിടിക്കേണമേ 🙏

  • @rosemary-mq6uq
    @rosemary-mq6uq ปีที่แล้ว +2

    എന്റെ ഈശോയുടെ അമ്മേ എന്റെയും കുടുംബത്തിന്റേയും തലമുറകൾ മുഴുവന്റേയും അമ്മയായി കൂടെ ഉണ്ടാകണമേ❤

  • @minisanil5287
    @minisanil5287 ปีที่แล้ว +5

    എന്നും രാവിലെ എല്ലാവരെയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു പ്രാർത്ഥിക്കാറുണ്ട് 🙏

  • @sebanpg
    @sebanpg ปีที่แล้ว

    താങ്കൾ പറഞ്ഞ ആദ്യത്തെ 2 മിനിറ്റ് ആത്മീയ അസ്വസ്ഥകൾ വളരെ ശരിയാണ്. അതിലൂടെആണ് ഞാൻ 2 ദിവസമായികടന്നുപോകുന്നത്. ഈ ചെറിയ സന്ദേശം എനിക്ക് വളെരെ helpful ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @donjose1775
      @donjose1775 8 หลายเดือนก่อน

      Me too often😢

  • @suseelakumarik.c620
    @suseelakumarik.c620 ปีที่แล้ว

    Amme eesho than a ente makane ammyude neela kappakullil pothiyaname

  • @lissymathew4063
    @lissymathew4063 ปีที่แล้ว +13

    നിന്റെ നീല കപ്പയിൽ ഞങ്ങളെ സംരക്ഷിക്കൂ..അമ്മേ

  • @jessysanthosh3973
    @jessysanthosh3973 11 หลายเดือนก่อน

    Amme enneyum kudumbangangaleyum ammayude neela nelankiko du pothinjupidikkaname njangale Ella thinmakalulninnum kathukollaname

  • @donjose1775
    @donjose1775 8 หลายเดือนก่อน

    Mother mary.. be my side and be mother too at this moment❤

  • @adhemslife4894
    @adhemslife4894 ปีที่แล้ว +2

    Ammayude നീല kappayil njangale pothiyaname. Ave mariye.amen .Halleluyya

  • @BeenaJoseph-m4q
    @BeenaJoseph-m4q 11 หลายเดือนก่อน

    Ammebibinmariachlecyevrayamammaydaneelakappyil pothiyaname❤❤❤

  • @francisnjoseph
    @francisnjoseph 8 หลายเดือนก่อน

    Amme neelakappakkullil ante kudumbathe pothinju kakkaname

  • @allusujith7
    @allusujith7 ปีที่แล้ว +4

    Ave Maria ❤️💫🤗✝️ !! Eeshoppaye Amma ye thannathine orthu orayiram nanni ❤😊.

  • @susanbabu3515
    @susanbabu3515 ปีที่แล้ว

    Amme mathave anugrehikkename 🙏🏼🙏🏼🙏🏼

  • @jismyjohn7301
    @jismyjohn7301 ปีที่แล้ว

    നിഷ്കളങ്കമായ ഒരു വിവരണം

  • @treesatome1607
    @treesatome1607 ปีที่แล้ว

    Nice sharing brother. God bless you

  • @soniasaji6279
    @soniasaji6279 ปีที่แล้ว +4

    Beautiful sharing. God bless brother. 🙏

  • @Mahimajibi
    @Mahimajibi ปีที่แล้ว

    Thank you Jesus 🙏🙏mother Mary please pray for us 🙏🙏ave Maria ♥️🙏💐amen amen

  • @annambikatj3287
    @annambikatj3287 ปีที่แล้ว +2

    Amme enneyum ange neelakappayil pothyane❤️🥰🥰🥰🥰

  • @josephantony8126
    @josephantony8126 ปีที่แล้ว +3

    God bless you brother
    Amen,,

  • @mariasam2686
    @mariasam2686 ปีที่แล้ว

    I got peace of mind hearing you

  • @jss8360
    @jss8360 ปีที่แล้ว +3

    Thanks bro for sharing this.. ❤

  • @dollyjoseph1726
    @dollyjoseph1726 ปีที่แล้ว +2

    Mon paryunnuthu pola ennikum bhayanghara pedvanttu njan karenghuttundu ammayodu kappayal pothinghu samrshikanne parenghu nadakkum enniku ammamatheve saghayam konda njan ennu jeevichirrikunnathu avemaria

  • @rajishavarghese7533
    @rajishavarghese7533 ปีที่แล้ว +3

    I felt very good dear... ur talk I can feel it is from ur heart regarding our mother Mary....God bless u dear...and also other pple whoever listen to these video

  • @priyageorge7025
    @priyageorge7025 ปีที่แล้ว +1

    Wonderful message.Amma mathave

  • @LalyJoshy-ze9kt
    @LalyJoshy-ze9kt ปีที่แล้ว +1

    Good message Mona Amma mathava Anughkkanama ❤❤

  • @divyacraju335
    @divyacraju335 ปีที่แล้ว +2

    Ave mariya

  • @amruthamathew9307
    @amruthamathew9307 ปีที่แล้ว

    Thankyou 😊😊

  • @abhishekpg1226
    @abhishekpg1226 ปีที่แล้ว +1

    good sharing.

  • @nancyn8681
    @nancyn8681 ปีที่แล้ว +1

    Mone pls ente kunjungalkku vendy prarthikkane I beg you pls

  • @stalinjose9673
    @stalinjose9673 ปีที่แล้ว

    Good message...god bless you abundantly

  • @ressyalex7275
    @ressyalex7275 ปีที่แล้ว +2

    Thank you.Very much edifying

  • @deena800
    @deena800 ปีที่แล้ว

    Thank you 🙏 god bless you

  • @companionsofchrist2627
    @companionsofchrist2627 ปีที่แล้ว

    Praise the lord

  • @fonzijohn7115
    @fonzijohn7115 ปีที่แล้ว

    God bless you

  • @kunjumolsaji7059
    @kunjumolsaji7059 ปีที่แล้ว +1

    Njan ennum vande eduthalum athrayum dayayulla mathave cholliye odikarollu...enne vare Amma Anne kii vittitilla😊

  • @sijijames4584
    @sijijames4584 ปีที่แล้ว +1

    Thank you dear bro.inspiring message

  • @TheGraceofGod
    @TheGraceofGod ปีที่แล้ว +1

    Amen🙏🏼🙏🏼🙏🏼Praise the Lord🙏🏼🙏🏼🙏🏼

  • @Angelgeorge-ts5pw
    @Angelgeorge-ts5pw ปีที่แล้ว +2

    Amen❤

  • @josantony5906
    @josantony5906 ปีที่แล้ว

    Good message. God bless you monae

  • @deejashaju6000
    @deejashaju6000 ปีที่แล้ว

    Ave Mariya🙏🙏🙏

  • @elsammathomas804
    @elsammathomas804 ปีที่แล้ว

    Amma Appunni tibu Kunji shaju 😭👏👌

  • @sabithathomas4326
    @sabithathomas4326 ปีที่แล้ว +3

    I also facing which you gone through.. spritual struggling, it's really horrible to overcome. Amma enikkum Shakthi tharunnuu... Ave Maria... ❤

  • @nandhu8192
    @nandhu8192 ปีที่แล้ว +3

    Amen

  • @shinykdominicdominic2387
    @shinykdominicdominic2387 ปีที่แล้ว

    Ave Maria 🙏🏽

  • @jasminevincent1419
    @jasminevincent1419 ปีที่แล้ว

    Ave maria❤

  • @raphaelrico1584
    @raphaelrico1584 ปีที่แล้ว +3

    Nice message.
    God Bless you brother.
    Ave Maria!
    Vivat Christus Rex!

  • @annmary6974
    @annmary6974 ปีที่แล้ว

    Beautiful sharing❤️

  • @maryvincent3006
    @maryvincent3006 ปีที่แล้ว

    Amen🙏🙌🙏 Praise the Lord 🙏

  • @susanabraham3845
    @susanabraham3845 ปีที่แล้ว

    ആമേൻ 🙏🙏🙏🙏

  • @ammoose1472
    @ammoose1472 ปีที่แล้ว

    Aveymariya❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lincyselmon8850
    @lincyselmon8850 ปีที่แล้ว

    Amen. Hallelujah..

  • @bekasxavierbekas40
    @bekasxavierbekas40 ปีที่แล้ว

    ആവേ മരിയാ 🙏🙏🙏🙏

  • @lathakumari3817
    @lathakumari3817 ปีที่แล้ว +2

    Amme enta കുട്ടികളെ കാത്തോളണേ

  • @shissysebastian1132
    @shissysebastian1132 ปีที่แล้ว

    Loving Mother Mary.... ❤️❤️❤️

  • @giga9872
    @giga9872 ปีที่แล้ว

    Very nice talk...

  • @BindhuK-y7k
    @BindhuK-y7k ปีที่แล้ว

    Amme,ente.makale,orikkalum,vazithattypokatha,nokkaname

  • @nimmyaneesh9614
    @nimmyaneesh9614 ปีที่แล้ว +2

    Avemaria

  • @CicilyCherian-d1n
    @CicilyCherian-d1n ปีที่แล้ว

    ❤❤❤🙏🙏🙏

  • @rajanivarghese481
    @rajanivarghese481 ปีที่แล้ว

    It would be good you add English sub titles to each out to more people.Ave Maria.

  • @sinisony5020
    @sinisony5020 ปีที่แล้ว

    Ave Maria...

  • @seenamathai5581
    @seenamathai5581 ปีที่แล้ว

    Ammae enne pothinju pidikkanae

  • @sr.priyaaugustine6641
    @sr.priyaaugustine6641 ปีที่แล้ว

    ❤Thanks Bro

    • @donjose1775
      @donjose1775 8 หลายเดือนก่อน

      😊

  • @giga9872
    @giga9872 ปีที่แล้ว +1

    Plz do a talk on how to proceed after vimalahridaya prathista.

  • @mebinkuruvila2556
    @mebinkuruvila2556 ปีที่แล้ว +1

    🙏

  • @ayonamerinthomas5498
    @ayonamerinthomas5498 ปีที่แล้ว

    🙏🙏

  • @starangel8252
    @starangel8252 ปีที่แล้ว +2

    Praise God🙏❤

  • @vineethscaria9062
    @vineethscaria9062 ปีที่แล้ว

    ❤❤❤❤

  • @annambikatj3287
    @annambikatj3287 ปีที่แล้ว

    🥰🥰

  • @shinoasha7727
    @shinoasha7727 ปีที่แล้ว

    Vimala hridaya prathishta 33 days prayear undenggil You tubil idamo

  • @nazeefpm
    @nazeefpm ปีที่แล้ว

    Super❣️

  • @metropolis8807
    @metropolis8807 6 หลายเดือนก่อน

    I am sure, you been praying to your mary from day one. Yet you still feel anxious
    Replace Mary with the name LORD JESUS

  • @gdgggggg
    @gdgggggg ปีที่แล้ว +1

    ആൽഫിൻ ഒരു ഫ്രാൻസിസ്കൻ ബ്രദർ ആണോ?

  • @Dhana_Saju
    @Dhana_Saju ปีที่แล้ว +1

    ❤ AMEN 🥹

  • @AncilineThomas
    @AncilineThomas 7 หลายเดือนก่อน

    Good sharing

  • @donjose1775
    @donjose1775 8 หลายเดือนก่อน

    Ave maria ave maria❤❤

  • @aishaaisha6184
    @aishaaisha6184 ปีที่แล้ว +1

    ആവേ മരിയ 🙏

  • @shinyantony3253
    @shinyantony3253 6 หลายเดือนก่อน

    🙏🙏🙏🙏❤️❤️❤️❤️

  • @fonzijohn7115
    @fonzijohn7115 ปีที่แล้ว

    God bless you

  • @temishijo8226
    @temishijo8226 ปีที่แล้ว

    Amen

  • @christeenavarghese6136
    @christeenavarghese6136 ปีที่แล้ว

  • @deejashaju6000
    @deejashaju6000 ปีที่แล้ว

    ആവേ മരിയ 🙏🙏🙏

  • @rajaniwilson6022
    @rajaniwilson6022 ปีที่แล้ว

    Amen

  • @leepositive6120
    @leepositive6120 ปีที่แล้ว +1

  • @touchpsychology
    @touchpsychology 10 หลายเดือนก่อน

    Amen

  • @jennypanattuparambil8122
    @jennypanattuparambil8122 ปีที่แล้ว

    ❤❤❤

  • @JofyJosephDennis
    @JofyJosephDennis ปีที่แล้ว

  • @donjose1775
    @donjose1775 8 หลายเดือนก่อน

    ❤❤❤