നമസ്ക്കാരം വീണ ചേച്ചി...യാദൃശ്ചികമായി ആണ് Veena's Curryworld ചാനൽ കണ്ടുതുടങ്ങിയത്...ഞാനും അമ്മയും ഏറെ ഇഷ്ടപ്പെടുന്ന പലഹാരം ആണ് അച്ചപ്പം ..അത് വീട്ടിൽ ഉണ്ടാക്കണമെന്ന ആഗ്രഹവുമായി തിരഞ്ഞപ്പോഴാണ് ഈ ചാനലിലെ "അച്ചപ്പം" റെസിപ്പി കാണാനിടയായത്...ചേച്ചി പറഞ്ഞ അളവുകളിൽ ചേരുവകളെല്ലാം ചേർത്ത് ഞങ്ങൾ അച്ചപ്പം ഉണ്ടാക്കി നോക്കി...അടിപൊളിയായി നല്ല കറുമുറാ അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു..ഇപ്പോൾ വിഷുവിനും പൂരാഘോഷങ്ങൾക്കും ഓണത്തിനും എല്ലാം വിരുന്നുക്കാർ വരുമ്പോൾ ഈ അച്ചപ്പം ഉണ്ടാക്കി കൊടുക്കും.. നല്ല സംതൃപ്തിയോടെ....ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് വീണച്ചേച്ചിയുടെ സത്യസന്ധവും ആത്മാർത്ഥവുമായ "അവതരണ ശൈലിയും" പാചക പൊടികൈ" കളുമാണ്...ചാനലിലൂടെ പങ്കുവെക്കുന്ന ഒരുവിധം എല്ലാ റെസിപ്പികളും ട്രൈ ചെയ്തു നോക്കാറുണ്ട്... വീണ ചേച്ചിക്ക് കട്ട സപ്പോർട്ട് തരുന്ന കുടുംബാംഗങ്ങൾക്ക് ഒരു ഹായ്🤗👨👩👧👦 അവിടെ എല്ലാവരും സുരക്ഷിതമായി ഇരിക്കൂ...ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ....🙏🙏ഒരിക്കൽ കൂടി നന്ദി വീണ ചേച്ചീ🤗 ഇനിയും നല്ല പാചകസൃഷ്ടികൾക്കായി കാത്തിരിക്കുന്നു 🍳 ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
Sariya Deekshid balakrishnan paranjathu. Chechiude enthu recipes um dairyamayi try cheytholu ellam super aanu chechi പലതവണ try ചെയ്തു നോക്കി nallathannu hundred percentage ഉറപ്പുണ്ടെങ്കിൽ മാത്രം നമുക്ക് ittu tharullu 💪💪💪ഞങ്ങൾ ഉറപ്പു തരുന്നു ellam try ചെയ്തു nokkikolu ഞാൻ എന്റെ friends നോടും പറയുന്നത് ഇതാ
Chechi ഉണ്ടാക്കി തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇതു ഞാൻ ഉണ്ടാക്കുന്നതാണല്ലോ ന്ന് പക്ഷെ കുറച്ചു different ആണ് kurukkal ചെയ്യാറില്ല അതായിരിക്കും chechi ഉണ്ടാക്കുന്ന അത്രേം soft തോന്നാത്ത ഇനി എന്തായാലും ഇങ്ങനെ ചെയ്തു നോക്കാം 👌👌
ഹായ് വീണ്ടും ഞാൻ പുതിയ ആളാണ് ഈ അപ്പം ഉണ്ടാക്കാറുണ്ട്. കരിക്ക് വെള്ളം ഇല്ലങ്കിലും നാളികേരം ഉടക്കുന്ന ദിവസം വെള്ളം എടുത്തു വച്ച് പഞ്ചസാര ഇട്ട് vaykkum. ബാക്കി procedure same. ഈ കൂട്ട് ഉപയോഗിച്ച് കള്ളപ്പം ഉണ്ടാക്കാം. ബിന്ദു ടീച്ചർ
Chechiye thank you so much ,ente kunjinu allergy undaarunnu ath kond yeast baking soda okke ozhivaakiya recipes aanu try cheyth kondirunnath avalk appam othiri ishtamaanu, thank you very much.💞🙏🙏 once more
വീണ യുടെ എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്. ചെയ്യാറുണ്ട്. എനിക്ക് ഒരുപാടു ഇഷ്ടമാണ്. ഹെൽത്തിയായ റെസിപി ഇനിയും ഇടുക. ഇതുപോലെ തന്നയാണ് ഞാനും cheyarullathu. Thankuyou veena.
Hai chechi ante ok kutikalath amma ok engnaya appam undaki irune .karikku vellam kitiyillenkil coconut vellam engne reethiyil aki cheyum nalla soft appam anu taste anu .onnu kude ormakal putikiyatinu thanks chechi antayalum undakum kto .sari colur supper 🥰
Hi chechi..Nhan innu undakki to. Nalla soft ayittund. Same measurement anu eduthe.karikku vellam kittiyilla pakaram thenga vellam eduthu.Vayilittal alinhupokunnathre soft. Thank you so much dear..😍😍😍👌👌
ഹായ്... വീണാ ഞാനും തേങ്ങ വെള്ളം ഉപയോഗിച്ചാണ് ചെയ്യാറ് കുറച്ച് ചോറ് ചേർക്കും ഈസ്റ്റ് ചേർത്ത് ഉണ്ടാക്കിട്ടില്ല. ഇന്ന് മുറുക്ക് ഉണ്ടാക്കി സൂപ്പർ ക്രസ് പിയായിരുന്നു
Chechi I had asked u tips for soft appam. Tried this one, the batter was so fluffy with tender coconut water. Appam valare soft and tasty aayirunnu, valare adhikam nanni chechi 🥰
Hai Veena. Njan Veenayude oru Katta fan Anu. Oru vidhamulla Ellam njan try cheyyarundu. But msg ethu adyamanu. Enikku veenayude Ella receipeyum estamanu. Especially Avatharanam. Ellam simple and humple Anu. Adyam kanumbol tanne try cheyyan thonnum. Eniyum uyarangalil Ethan daivam anugrahikkatte. All the best for yr future life.
Hi chechi, njan ee appam and chechide veg stew try cheithu. First time aanu cheyunne and it was delicious and superb. Thankyou so much for your recipes 🥰🥰🥰
ചേച്ചി സുഖമാണോ ഞാൻ കുറച്ചു നാളെ ആയുള്ളൂ ചാനൽ കണ്ടു തുടങ്ങിട്ട് ഒരുപാട് ഇഷ്ടം ആണ് അപ്പം ഉണ്ടാകി നന്നായിരുന്നു എന്നും സന്തോഷം ആയി ഇരിക്കാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏😍😍😍😍😍🙏🙏🙏🙏🙏👨🎓👨🎓👨🎓
ഹായ് വീണാ ..സുഖമാണോ? ഞാൻ വീണയൂടെ എല്ലാ വിഭവങ്ങളുടെ യും വീഡിയോ കാണാൻ ശ്രമിക്കുന്നു ണ്ട് . പരിപ്പ് വട സൂപ്പർ ആയിരുന്നു കേട്ടോ മിക്കവാറും എല്ലാ വിഭവങ്ങളും നന്നായി വരാറുണ്ട്. വീണയൂടെ വിവര ണം തുടക്കക്കാര്ക്ക് വളരെയധികം പ്രോത്സാഹനം ലഭിക്കും .വീണയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു .അമ്മയുടെ ആരോഗ്യ പരിപാലന ത്തി നായി കൂടെ സഹായി ഉണ്ടല്ലോ അല്ലെ? മറുപടി പ്രതീക്ഷിച്ചു കൊണ്ട് വിട പറയുന്നു.ബൈ!
Chechi appam undaakki...adipoli aayit Kitti...thank...cookingil endengilum confusion vannal eppazhum aadyam Veenas curry world ilek odum...oru homely feeling aanu...thank you so much chechi she 😍😍
Chechi I made not only appam but many recipies of yours and all came excellent I am too found of cooking So I always follow your recipes and I only trust your recipes it will always come good but I have never put comment for you And I tell others also to follow your page First I didn't liked your videos because it was too long and I didn't had time to watch full but afterwards I understood that you give many small tips also in that talking then I used to watch it full Thank you Chechi I learned to make many things from you Whatever my husband tells me I can make it Because of you I am called as expert in cooking at my home But actually I am learning everything from you My cooking teacher
Such a beautiful explanation by one of the most beautiful and kind youtuber...This detailed information and proper measurement are the speciality of yours video.....👍👍
വീണയുടെ വീഡിയോസ് ആണ് അധികവും കാണാറുള്ളത് കാരണം ഏത് നാടൻ വിഭവവും അതിന്റെ തനതായ രുചിയിൽ കിട്ടും നന്ദി. എനിക്ക് ഒരു റിക്വസ്റ്റ് കുക്കിംഗ് റേഞ്ചിനെ കുറിച്ച് ഒരു Video ചെയ്യാമോ അതിന്റെ ഉപയോഗങ്ങൾ എന്നിവ വീണയുടെ Sto ve ഏതാണ് അതിനെ കുറിച്ചും പറയണേ
Chechi I great great fan of you.. Other started appreciating me vn I started trying Chechiz receipes b4 i was worst cook ..Thanks.. U are my life saver... 😘😘
Veena ur really superb in your way of presentation.beautiful dressing nd hair i admire a lot.all recipes u explain very homely.it makes me try your recipes.wishing u all the best dear.
നമസ്ക്കാരം വീണ ചേച്ചി...യാദൃശ്ചികമായി ആണ് Veena's Curryworld ചാനൽ കണ്ടുതുടങ്ങിയത്...ഞാനും അമ്മയും ഏറെ ഇഷ്ടപ്പെടുന്ന പലഹാരം ആണ് അച്ചപ്പം ..അത് വീട്ടിൽ ഉണ്ടാക്കണമെന്ന ആഗ്രഹവുമായി തിരഞ്ഞപ്പോഴാണ് ഈ ചാനലിലെ "അച്ചപ്പം" റെസിപ്പി കാണാനിടയായത്...ചേച്ചി പറഞ്ഞ അളവുകളിൽ ചേരുവകളെല്ലാം ചേർത്ത് ഞങ്ങൾ അച്ചപ്പം ഉണ്ടാക്കി നോക്കി...അടിപൊളിയായി നല്ല കറുമുറാ അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു..ഇപ്പോൾ വിഷുവിനും പൂരാഘോഷങ്ങൾക്കും ഓണത്തിനും എല്ലാം വിരുന്നുക്കാർ വരുമ്പോൾ ഈ അച്ചപ്പം ഉണ്ടാക്കി കൊടുക്കും.. നല്ല സംതൃപ്തിയോടെ....ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് വീണച്ചേച്ചിയുടെ സത്യസന്ധവും ആത്മാർത്ഥവുമായ "അവതരണ ശൈലിയും" പാചക പൊടികൈ" കളുമാണ്...ചാനലിലൂടെ പങ്കുവെക്കുന്ന
ഒരുവിധം എല്ലാ റെസിപ്പികളും ട്രൈ ചെയ്തു നോക്കാറുണ്ട്... വീണ ചേച്ചിക്ക് കട്ട സപ്പോർട്ട് തരുന്ന കുടുംബാംഗങ്ങൾക്ക് ഒരു ഹായ്🤗👨👩👧👦 അവിടെ എല്ലാവരും സുരക്ഷിതമായി ഇരിക്കൂ...ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ....🙏🙏ഒരിക്കൽ കൂടി നന്ദി വീണ ചേച്ചീ🤗
ഇനിയും നല്ല പാചകസൃഷ്ടികൾക്കായി കാത്തിരിക്കുന്നു 🍳
ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
Orupadu santhosham dear .. eniyum thudarnnum videos kananam ./ veetil ellavareyum thirakkiyathayi parayoo tto 😍🙏
Deekshid Balakrishnan I also agreed,dairyamayt undakam ,athipo oru simple salad anelum, sadhya anelum. Result perfect ayit varum.
Sariya Deekshid balakrishnan paranjathu. Chechiude enthu recipes um dairyamayi try cheytholu ellam super aanu chechi പലതവണ try ചെയ്തു നോക്കി nallathannu hundred percentage ഉറപ്പുണ്ടെങ്കിൽ മാത്രം നമുക്ക് ittu tharullu 💪💪💪ഞങ്ങൾ ഉറപ്പു തരുന്നു ellam try ചെയ്തു nokkikolu ഞാൻ എന്റെ friends നോടും പറയുന്നത് ഇതാ
Sathyam
100% true 👌👍
Tender coconut ellengil sadharana thenga vellam kondum cheyan pattum. Oro pravasyam thenga udakkumbol vellam freezeril vaykum. Udakkunathinte thale divasam freezeril ninnum fridgeilekku mattum. Frozen stage mari liquid form ayal panchasara cherthu purathu vakum. Pinne veena paranja steps follow cheyuka. Adipoli vellayappam kittum.
ഏത് ഫൈവ് സ്റ്റാർ restaurantil പോയാലും അപ്പം ചോദിക്കുന്ന ഞാൻ. Thank you ചേച്ചി
Hi chechi, kazhinja divasam mango lessy undakki. pomegranate vangi. Ini athundakkum.chechikutti pinanganda,kadakalil sadanangalokk vannale ellam try cheythu nokkan pattu.undakki nokkeettu abhiprayam parayan wait cheyyumpozheykkum pinangiyille.pinakkam mariyallo santhosham.by gayathri.
ആദ്യമായി അപ്പം നന്നായി കിട്ടി.. ഞാൻ രണ്ടു തേങ്ങയുടെ വെള്ളമാണ് എടുത്തത്.... must try.... thank you chechi....,😍😍
😍🙏
Chechi ഉണ്ടാക്കി തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇതു ഞാൻ ഉണ്ടാക്കുന്നതാണല്ലോ ന്ന് പക്ഷെ കുറച്ചു different ആണ് kurukkal ചെയ്യാറില്ല അതായിരിക്കും chechi ഉണ്ടാക്കുന്ന അത്രേം soft തോന്നാത്ത ഇനി എന്തായാലും ഇങ്ങനെ ചെയ്തു നോക്കാം 👌👌
😍
Innu breakfast appam without yeast undakki. Nalla taste. Veettil ellavarkum isthamayi. Your recipes have never failed me Veena. GOD bless.
thank you dear 😍🙏🤗
*ചേച്ചിയുടെ*
*കട്ട fans*
*ലൈക്ക് അടിക്ക്...*
Chechee,kandittu sooper,nale thanne undakki nokkanam.njan vedio kandu kondirunapol,mon aduthundarunu,nalara vayase ulu,avanu pooappam venamenju paranju iripund....innu njan checheede muringa ila parippu Kari undakki Nokki,sooper arunu...njan ulli arachilla,jeerakam mathram oru nullu cherthu...ellarkum ishtamayi...
😁😁😍🙏
ഹായ് വീണ്ടും ഞാൻ പുതിയ ആളാണ് ഈ അപ്പം ഉണ്ടാക്കാറുണ്ട്. കരിക്ക് വെള്ളം ഇല്ലങ്കിലും നാളികേരം ഉടക്കുന്ന ദിവസം വെള്ളം എടുത്തു വച്ച് പഞ്ചസാര ഇട്ട് vaykkum. ബാക്കി procedure same. ഈ കൂട്ട് ഉപയോഗിച്ച് കള്ളപ്പം ഉണ്ടാക്കാം.
ബിന്ദു ടീച്ചർ
Njn chechide katta fan aattoo..😚😚chechide recipes ellam try cheyyum tto..itum enthayalum try cheyum..😎😍😍😍
Chechiye thank you so much ,ente kunjinu allergy undaarunnu ath kond yeast baking soda okke ozhivaakiya recipes aanu try cheyth kondirunnath avalk appam othiri ishtamaanu, thank you very much.💞🙏🙏 once more
വീണ യുടെ എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്. ചെയ്യാറുണ്ട്. എനിക്ക് ഒരുപാടു ഇഷ്ടമാണ്. ഹെൽത്തിയായ റെസിപി ഇനിയും ഇടുക. ഇതുപോലെ തന്നയാണ് ഞാനും cheyarullathu. Thankuyou veena.
😍😍
Ithaan real and perfect appam. Ithrem kaalam appam undaakkiyitt oru satisfaction kittiyirunnilla. Husband parayum enikku appam undaakkan ariyilla. Appam nalla taste ulla food aanu. Ninakk undaakkan ariyillenn. Kure experiment nadathi. Onnum thanne real taste vannilla. Inn undaakkiyappo njan sherikkum happyaayi... Thank you so much veenechi😘😘😘❤️❤️❤️❤️
Happy for u dear 😍🤗
Hai chechi ante ok kutikalath amma ok engnaya appam undaki irune .karikku vellam kitiyillenkil coconut vellam engne reethiyil aki cheyum nalla soft appam anu taste anu .onnu kude ormakal putikiyatinu thanks chechi antayalum undakum kto .sari colur supper 🥰
thank you dear
Nice pathiri undakki......ente ponno suprrrrrrr....ithra nalum nyan vicharichathu muslimsnu mathram undakkan kazhiyunna sadhanam anu ithennu....but i made it.....veenachechide video kanunnathinu munpu 4 times undakki fail aya sadhanam ayirunnu.....ini nyan thakarkkum.....thank u.....
😁😁😍🙏
Hi chechi..Nhan innu undakki to. Nalla soft ayittund. Same measurement anu eduthe.karikku vellam kittiyilla pakaram thenga vellam eduthu.Vayilittal alinhupokunnathre soft. Thank you so much dear..😍😍😍👌👌
Thank u my dear 😍😍😁
Veena chechi enikkoru inspirationanu .chechiyude palada njan undakki success ayi thank u😃
Njan pregnant aanu. Yeast teere patunilla. Gonna try this 🥰🥰🥰. Thank you
എന്തുണ്ടാക്കണമെന്ന് മനസിൽ കരുതിയാലും വീണ ചേച്ചിയെയാണ് ഞാൻ ആദ്യം യൂട്യൂബിൽ തിരയുന്നത്
Hi chechy.... ennundakki nan..... spr taste ayrunnu..... thank u so much....
😁🙏
ഹായ്... വീണാ ഞാനും തേങ്ങ വെള്ളം ഉപയോഗിച്ചാണ് ചെയ്യാറ് കുറച്ച് ചോറ് ചേർക്കും ഈസ്റ്റ് ചേർത്ത് ഉണ്ടാക്കിട്ടില്ല. ഇന്ന് മുറുക്ക് ഉണ്ടാക്കി സൂപ്പർ ക്രസ് പിയായിരുന്നു
thank you 😊
Appam undaki chechi super soft... pakshe thenga vellam aayirunenkil polum super tasty soft appam 👌👌
Nan cooking padichath thanne chechiyude vedios kandittan ... nan uae ll aan nattil ninn varumbol onnum ariyillayirnnu ... ippo kore fd akan padichuu ... thank uu 😘😘😘
Chechi I had asked u tips for soft appam. Tried this one, the batter was so fluffy with tender coconut water. Appam valare soft and tasty aayirunnu, valare adhikam nanni chechi 🥰
Thank you dear
Nalla soft appam 👌👌👌😋 innu njan ithanu undakiyathu. Super aayitu vannu. Thank you so much Veena sharing this recipe 😊❤️🙏
came out delicious and soft...veendum undakan pokuva!!!!!!
വീണക്കുട്ടീ
ആൻ്റി അപ്പം ഉണ്ടാക്കീട്ടൊ
സൂപ്പറായി എല്ലാവർക്കും ഇഷ്ടായി
നല്ല സുന്ദരി അപ്പം Tnx മോളു
Thank You So much dear Aunty for the quick feedback 😁😍🙏
ഞാൻ ഇടക്ക് ഇങ്ങിനെ ഉണ്ടാക്കാറുണ്ട് കരിക്ക് എപ്പോഴും കിട്ടില്ലല്ലോ.. എന്റെ മോൾക്ക് ഇങ്ങിനെ ഉണ്ടാക്കുന്നതാണ് ഇഷ്ടം. നല്ല സ്വാദാണ്.
😍😍
Njanum training cheydhu perfect appam. Tks chechi.
Sorry trai cheydhu perfect aapam. Tks chechi
Chechi nj chechiude recipes kanda pachagam padechetto,oru varashyittu nj chechiude oru fan aaa ttoooo,,,,lllllll lllove u chechi Thanku enium nallaa nalla recipes predhishikkunnu
Adipoliyaeeee....Aval cherthu appam njan undaaki Enik perfect aayit kitteetund Veenaechy....ithu nalla healthy appam allaee....urappayum cheiyum 👏🏼👏🏼👏🏼👌👌👌😍😍
Hai Veena. Njan Veenayude oru Katta fan Anu. Oru vidhamulla Ellam njan try cheyyarundu. But msg ethu adyamanu. Enikku veenayude Ella receipeyum estamanu. Especially Avatharanam. Ellam simple and humple Anu. Adyam kanumbol tanne try cheyyan thonnum. Eniyum uyarangalil Ethan daivam anugrahikkatte. All the best for yr future life.
Thank u dear Saritha 😍😍❤️
Chechi oru skin care video cheyo
Hi chechi, njan ee appam and chechide veg stew try cheithu. First time aanu cheyunne and it was delicious and superb. Thankyou so much for your recipes 🥰🥰🥰
Hi... chechi. Njn zebra cake, vettu cake, pulisseri... ellam nalla adipoli ayrnn... explanation ellam helpful anu... cheythathellam perfect ayi kitti.. ellam cheyth perfect ayi kittumpo manasinu nalla santhosham anu.. 🥰🥰🥰
😁🙏
Kanatha ente chechikuttikk love uuuuuuuuuuuuuuuuuuuu
🤗❤️
Veena chechi njan ethu cheythu nokki .super ayirunnu😍 . Nalla taste uddayirunnu😋 . thanks chechi
thank you
Thank you വീണേച്ചീ
ചേച്ചി സുഖമാണോ ഞാൻ കുറച്ചു നാളെ ആയുള്ളൂ ചാനൽ കണ്ടു തുടങ്ങിട്ട് ഒരുപാട് ഇഷ്ടം ആണ് അപ്പം ഉണ്ടാകി നന്നായിരുന്നു എന്നും സന്തോഷം ആയി ഇരിക്കാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏😍😍😍😍😍🙏🙏🙏🙏🙏👨🎓👨🎓👨🎓
Namasivaya mole nan.rava.cake..undaki.cooker.l.time.kurachu.koodi.poyi.athu.kondu.kurachu.hard.cake.last side..taste.adipoli
atheyo.. next thavana super aakum tto😍😍
Hai veena thank you kathirunna recipe . Veena paranjath pole cheythal ellam correct aakum oru doubts ella thank you dear
😍🙏
Hii chechi IPO njaanum chechiyeyum chechiyude cooking ellam ishtapedunna aallaatto ente ummayum ente cheruppathil undaakki tharunna appam tq chechi e resipi ittathil
😍😍😍
♥️
Super chechi. Pooveappam kandapol eniki ente hus first time cook chethuthanna pooveappama ormavannath.thanks chechi😊
😍😍😍
Thank you chechi...idhu sure aay undakkum...chechi njangal thudakkakkarkku oru varadanam aanu❤
😍😍
ഹായ് വീണാ ..സുഖമാണോ? ഞാൻ വീണയൂടെ എല്ലാ വിഭവങ്ങളുടെ യും വീഡിയോ കാണാൻ ശ്രമിക്കുന്നു ണ്ട് . പരിപ്പ് വട സൂപ്പർ ആയിരുന്നു കേട്ടോ
മിക്കവാറും എല്ലാ വിഭവങ്ങളും നന്നായി വരാറുണ്ട്. വീണയൂടെ വിവര ണം തുടക്കക്കാര്ക്ക് വളരെയധികം പ്രോത്സാഹനം ലഭിക്കും .വീണയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു .അമ്മയുടെ ആരോഗ്യ പരിപാലന ത്തി നായി കൂടെ സഹായി
ഉണ്ടല്ലോ അല്ലെ? മറുപടി പ്രതീക്ഷിച്ചു കൊണ്ട് വിട പറയുന്നു.ബൈ!
orupadu santhosham dear.. ha ammayude aduthu randu per und , engilum eppo vayya ammakku .. nattil pokanum pattatha avata ya eniku.. okke pettennu ok aakum ennu viswasikkunnu
Entammo... appam kanditt kazhikkan thonaa😋😋.. thanku venechi🙏🙏
😍😍
ഇന്ന് പാലപ്പം ഉണ്ടാക്കി. നന്നായിരുന്നു
Chechi kappi kaachiyitt thengavellum chertharacha maav koodi chertharakkan vittupoyi.adhinendhengilum kuyappamundo
Chechi appam undaakki...adipoli aayit Kitti...thank...cookingil endengilum confusion vannal eppazhum aadyam Veenas curry world ilek odum...oru homely feeling aanu...thank you so much chechi she 😍😍
Thank u dear Aparna for the feedback d trusting my recipes 😍😍🤗🙏
Chechi nigale recipes nan try cheyyalind
thank you 😊
Samsaram kelkkan end rasa
Fool proof recipes....very addictive channel...kannum pootty instructions follow cheythal mathy ...sangathy kidu ✋👌
😍🙏
Thanks chechi ❤❤ . Try cheydhitt nokatte
Njn vtl cooking cheyunatu Chechi de receipe nokiyanu.. Elam success akun und.. Thank u Chechi.. 😘😘😘
😍😊
njan wait cheythirunna reciepe , thq dear
വീട്ടിൽ തേങ്ങ വെള്ളം വച്ചു ഇതുപോലെ യാണ് അപ്പം ഉണ്ടാക്കാറ്. But പാവ് കാച്ചാറില്ല.. ഇത് next time try ചെയ്യാം.. 👍👍
😍👍
Entha ammayum kappi kacharailla appam undakumbol
Pinna kallu undakumbol kurachu salt udarunddd
Hai veenechi....sughamanallo alle ,Ente ammammede recipe.super taste aanu.nammal curryku upayogikunna coconut water aayalum mathi.nalla vrithiyulla bottle aakivachal mathi.athu erunnu Kallu aayikolum.ennittu ethupole upayoghikam.
😍
Chechi I made not only appam but many recipies of yours and all came excellent
I am too found of cooking
So I always follow your recipes and I only trust your recipes it will always come good but I have never put comment for you
And I tell others also to follow your page
First I didn't liked your videos because it was too long and I didn't had time to watch full but afterwards I understood that you give many small tips also in that talking then I used to watch it full
Thank you Chechi
I learned to make many things from you
Whatever my husband tells me I can make it
Because of you I am called as expert in cooking at my home
But actually I am learning everything from you
My cooking teacher
😁😊🙏😍
Such a beautiful explanation by one of the most beautiful and kind youtuber...This detailed information and proper measurement are the speciality of yours video.....👍👍
thank you dear 😍😍
Chechi njn amma marichu poya kutti ane njn chechiude recepie ane anne tunacht..ante relativesnte munnil njn epo star ane chechide recepie try cheit..allarum ane apreciate chunnu...thanks chechii..love uuuu....alarum chodikunu ete agane paunnu annee..
god bless u dear
Hai
Yes
Yyoy
Hai vina ngan ingane appam undakkarullatha pinne vikunneram arachu vchal ravile appam undakkan pattum nga anganeya cheyyunnath 👍👍
njan january yil try cheythu but pongi vannilla evide nalla thanuppu alle .: ee masam ok aayi .. 😁
Most awaited recipe.. Njan ☺️ ethra cheitittum seriyakumayirunnilla. Thank you..
Our cutee chechii ee appavum undaakeetto..very easy and tasty thank you chechiii
😁🙏
ആ വാഴ ഇലക്ക് ഒരു ലൈക്..
😊
aunty rava cake try cheythu.... adipoli ayittund😍😍
thank you dear
Veenachechine vedio kanaand uragaan pattatha nn.....ipazaan time kittiyad free ayit irunnu kanaan ...🥰appam adipoliii..
thank you dear 😍😍
Ehh chechi innu choclate cake paranjathalle.. nammalu nattil kallu cherthitt appam undakkum. Ighane undakki nokkatte.. thankuu. Love you chechii. Stay safe
innu alla .. next cake chocolate aanu enna paranje 😊
Sorry. Chechi happy ayitt irikkane. Eath food undakkumbozhum chechinte recipe follow cheyyunnund ketto. Innum chechinte easy chappathi undakki. .. . Chechi super anu. Realy we love you so much..
Super recipe Veena chechi😋😋
thank you 😊
Ente ummande recepie...Varshangalayiii ithanu follow cheyyunne...😘😍😘😍
വീണയുടെ വീഡിയോസ് ആണ് അധികവും കാണാറുള്ളത് കാരണം ഏത് നാടൻ വിഭവവും അതിന്റെ തനതായ രുചിയിൽ കിട്ടും നന്ദി. എനിക്ക് ഒരു റിക്വസ്റ്റ് കുക്കിംഗ് റേഞ്ചിനെ കുറിച്ച് ഒരു Video ചെയ്യാമോ അതിന്റെ ഉപയോഗങ്ങൾ എന്നിവ വീണയുടെ Sto ve ഏതാണ് അതിനെ കുറിച്ചും പറയണേ
oru divasam cheyyam tto
ok thanks
ഉണ്ടാക്കി നോക്കിയിട്ടു പറയാട്ടോ കാണുമ്പോൾ അടിപൊളി
thank you
thank u veenechi for the healthy recepie
Aripodi vech cheythu kaanikkaavo
Chechiye kanumbol thanna manasinu nalloru santhoshamanu recipe super😍🤗
😍😍
Appam super. Coconut juice 24 hrs glass bottlelil ozhichano pulippikkendathu.
athe
Neat and clear explanation.No doubt arises.Always thanks dear.
God bless you.
Nalla soft appam.. Try cheyyam chechi 😘😘😘
thank you dear
Appam indakito, suprr
Chechi etharam sundari aayirikan daily cheyunna karayagal onnu parayumooo..☺
onnum cheyyarilla max happy aayi irikkan sramikkum 😊
Chechi amminikozhukatta undakki tto...Ellarkum ishtaayi.....Perfect aai kitty... Thankyou sooooo much..😘😘😘😘😘😘
thank you dear
Lock down kalathu indakkan patiya oru recipe thanks chechi😙😚😊
thank you 😊
Chechi super..vedeos ellam kaanarund
thank you dear
സൂപ്പർ
കണ്ടിട്ട് കൊതിയാവുന്നു.
ഞാനും ഉണ്ടാക്കി നോക്കും
thank you dear
Chechi I great great fan of you.. Other started appreciating me vn I started trying
Chechiz receipes b4 i was worst cook ..Thanks.. U are my life saver... 😘😘
😁🙏
Veena ur really superb in your way of presentation.beautiful dressing nd hair i admire a lot.all recipes u explain very homely.it makes me try your recipes.wishing u all the best dear.
Chechiii, poo appam ente molk valya eshttanu, njn undakki kodukkarunsd
Thanks Veena for ur Velleppam receipe..I also tried..it came so good and tasty than with yeast...
Poo appam sooper 😍
Veena appam super aayttundu
Without yeast nd baking powder super
Thk u Veena
thank you
Kidu...kandittu thanna kothi akunu chechy....aduth ayirungil vtil vannu kazhikkayirunu🤪
😁
Superb recipe chechi...I tried it...its yummy...
Chechi.. Kurukkinu pakaram avel cherthaal Measurement parayuvo for 2 glass rice?
Wow super fantastic chance illa vera level vera level thank you so much
😊🙏
Super appam recipe!!! Thank you!!! God bless!!!
👌👌.chechy e recipe download cheyan pattunillalo .
Chechi chicken mappas video ido
Nalla thana try chayoum taa veena chechi 😀😀😀😀😀😀😀😀
😍
@@VeenasCurryworld lovely chechi
Hotel type kadalacurry video eedoo
Yummy.. njanum ithe pole thanneyanu undakkaru.. kappi kachathryum undakkarundutto.. adipoli. Thank you veena.. Stay safe😍😍😘😘
thank you dear
Ariyude pagudhiyano thenga cerkkunnadh pls rply chechi