സോഫ്റ്റായ ഗോതമ്പു പുട്ട് || Soft Wheat Puttu || Gothambu Puttu || Ep:101

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1.7K

  • @neethuaniraj
    @neethuaniraj 4 ปีที่แล้ว +4

    ചേച്ചീ.....
    ഇന്ന് breakfast ഗോതമ്പ് പുട്ട് ഉണ്ടാക്കി... നല്ലതായി വന്നു... നല്ല soft ആയിരുന്നു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു..
    ചേച്ചി പറഞ്ഞ പോലെ ആണ് ഞാൻ കഴിച്ചത്... പുട്ടും ചായയും മാത്രം.. നല്ല taste ഉണ്ടായിരുന്നു...
    സ്നേഹത്തോടെ ഒരു അനിയത്തി ❤️

  • @sreekalasreejith5606
    @sreekalasreejith5606 5 ปีที่แล้ว

    ചേച്ചി ഇന്നലെ ചേച്ചിയുടെ recepie പോലെ ഗോതമ്പു പുട്ട് ഉണ്ടാക്കി. ആദ്യമായിട്ടാണ് ഞാൻ ഗോതമ്പു പുട്ട് ഉണ്ടാക്കുന്നത് മിക്സിങ് പ്രശ്നം ആകുമോ എന്ന് കരുതി ഇരിക്കുക ആയിരുന്നു. ഇന്നലെ ചേച്ചിയുടെ recepie try ചെയ്തു. കൂട്ടത്തിൽ ചേച്ചിയുടെ ശരവണ ഭവൻ style വെള്ള കടല കറിയും സൂപ്പർ ആയിരുന്നു. ചേച്ചി പറയുന്ന quantity വച്ചു എടുത്താൽ super ആണ് കേട്ടോ. എന്റെ husband ഇനും ഇഷ്ടമായി. Thankyou so much ചേച്ചി.

  • @sivapriyasiva5832
    @sivapriyasiva5832 4 ปีที่แล้ว +11

    ചേച്ചി ഞാൻ ചെയ്തു നല്ല soft ആയി വന്നു super ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.....😋😍

  • @shabnamrareesh249
    @shabnamrareesh249 6 ปีที่แล้ว +2

    ചേച്ചി മയോനൈസ് ഞാൻ try ചെയ്‌തു നോക്കി കിടു, ആയി എന്ന് എല്ലാരും paraju,ഞങ്ങൾ സാധരണ വാങ്ങാറൂളൂ, but same അതേപോലെ ആയി ട്ടോ, so, thankyou so much, veena chechiii💕💕💕💕💕

  • @englishandme5454
    @englishandme5454 4 ปีที่แล้ว +11

    Dear Veena
    Thanks for sharing this awesome recipie, I never knew about it, whenever I make puttu/oats, I tell to my husband without Veena I would not be able to make this soft puttu, you are legend, you have changed the lives of every Indian woman through your passion and perfection, keep up the good work, God bless you

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      ayyoo angine onnum illa dear .. orupadu perkku ethokke ariyam.. enikku engine oru platform kittiyappol share cheythu ennu matram.. enthayalum puttu adipoli aayi ennu arinjathil orupadu santhosham dear 😁😍🤗❤️

    • @ramlathakbar6669
      @ramlathakbar6669 2 ปีที่แล้ว

      Yes....i am also same thought

  • @najeebp
    @najeebp 7 ปีที่แล้ว

    അടിപൊളി പുട്ട് ചേച്ചി . ഒരുപാടു മറ്റു റെസിപ്പി വീഡിയോസ് ഞൻ കാണാറുണ്ട് but അതിൽ നിന്ന് ചേച്ചിയെ വിത്യസ്തയാകുന്നത് ചേച്ചിടെ explanation ആണ് . Thanks

  • @unaiskannavam
    @unaiskannavam 4 ปีที่แล้ว +8

    മാഡം, it's really useful tip. ഇനി മുതൽ ഇങ്ങനെ try ചെയ്യാം thank you so much

  • @rekha4477
    @rekha4477 5 ปีที่แล้ว +1

    ഞാൻ ഇപ്പൊ പുട്ടു ഉണ്ടാക്കി , ജീവിതത്തിൽ ആദ്യമായിട്ടാ ഇത്രേം റെഡി ആകുന്നതു , thanks so much Veena

  • @sreekalamenon9627
    @sreekalamenon9627 7 ปีที่แล้ว +7

    Tried this recipie today for the first time. Has come out nicely. Thank you mam .

  • @anjanaanjana6875
    @anjanaanjana6875 4 ปีที่แล้ว +2

    Thanqu so much veenchi...gothambu puttu ingane soft aavathathu karanam undakarupolumillayirunnu.apozha ith kandath.apo thanne undaki noki.pinne ravaputtinte tipsum follow cheythu..athum correct aayitu vannu.mumpoke undakarundenkilum soft aavarillarunnu.enth doubt undelum ipo veenas curryworld Anu aadayam nokaru. Ath chechi athrem correct aayitanu ellam Paranju thararu. Amma paranju thararulla pole.. thnquuuu😍😘😘

  • @soniujith3555
    @soniujith3555 5 ปีที่แล้ว +10

    ആഹാ... തലേന്നത്തെ മുളകിട്ടു വറ്റിച്ച മത്തിക്കറിയും കൂട്ടി ഒരു പിടി പിടിക്കണം...മിക്സിയിൽ അടിച്ചു cheyyarund... bt അതിന്റെകൂടെ എക്സ്ട്രാ പൊടി ചേർക്കുന്ന tip.ന് താങ്ക്സ് ചേച്ചി...

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว

    Husband inu gothambu putt venamennu paranju night undakki 😊 ithupole thanne soft aayi kitty 😊😊😊 thankyou ❤❤ for the recipe onnich vellam ozhichondaanu ithrem katta pidikunnath njan kurach vellam thalich mix chaiyum veendum kurach thalikkum angane aanu chaithath atha better katta pidichilla orupad pinne mixiyil adikumbo powder aayi kittum

  • @diyaanjana8603
    @diyaanjana8603 5 ปีที่แล้ว +18

    എന്റെ പൊന്നു ചേച്ചി... നല്ല കിടുക്കാച്ചി ഗോതമ്പു പുട്ട് ഉണ്ടാക്കി.... ചപ്പാത്തിക്ക് മാവ് കുഴച്ചതാ... സമയം ഇല്ലാഞ്ഞോണ്ട് ഞാൻ ഇങ്ങനെ പുട്ട് ഉണ്ടാക്കി...... സൂപ്പർബ് പുട്ട്.. മാവ് എടുത്തു മിക്സിയിൽ ഇടുന്ന കണ്ടപ്പോ അമ്മ വഴക്ക് പറഞ്ഞു... മിനുട്ട് കൾക്കുള്ളിൽ ഗോതമ്പ് പുട്ട് ആയപ്പോ..... അമ്മ ഫ്ലാറ്റ്....ചപ്പാത്തി ആക്രമണത്തിൽ നിന്നും രക്ഷപെടുത്തിയോണ്ട് അച്ഛനും ഫ്ലാറ്റ്... thank uuuuu ചേച്ചി...

  • @pramishamaheshpramishamahe8074
    @pramishamaheshpramishamahe8074 4 ปีที่แล้ว +2

    എന്റെ വീണേച്ചീ ജീവിതത്തിൽ ആദ്യ മായി ഇന്ന് എന്റെ ഗോതമ്പു പുട്ട് ശരിയായി. Thks

  • @shastharamgovindh1408
    @shastharamgovindh1408 6 ปีที่แล้ว +21

    ചേച്ചിയുടെ പാചകം kandukkandu ഞാനും kitechen il കയറാൻ തുടങി thank you so much

  • @akhilaponnu6299
    @akhilaponnu6299 5 ปีที่แล้ว +1

    Super tasty.njan 1st time Anu gothambu puttu undakkunnathu.chechi oru sombhavam thanneya keto.ente molkku age 6 Anu. Avalkkum othiri ishttamayi. thank you Chechi.

  • @simiphilip1850
    @simiphilip1850 6 ปีที่แล้ว +4

    Super tip. Thank you. Wheat flour, vevicha kurachu choru, thenga chiraviyathu ithu moonum mixyil wip cheythum puttu podi nanachedukkam. Vellam ottum venda.

  • @remyaprasanna7759
    @remyaprasanna7759 3 ปีที่แล้ว +1

    Veena chechi ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ❤️❤️ ആദ്യം ആയ ഗോതമ്പ് പുട്ട് ഞാൻ ഉണ്ടാക്കിയിട്ട് പെർഫെക്ട് ആകുന്നത്❤️

  • @padmalekshmi3331
    @padmalekshmi3331 7 ปีที่แล้ว +4

    madam I have tried this as per your advice. It came out excellent. thank u so much

  • @ashabijunayak5057
    @ashabijunayak5057 3 ปีที่แล้ว

    Being born n brought up in joint family ;i was served all food without any difficulties mostly by amma n sis ,i really dont know what measurements goes in cooking but after marriage i m left with lot of items n me ;?🤔in this times ur my grt help to cook well n tasty fod ,Thanks a lot veena

  • @pmsudhakaran7687
    @pmsudhakaran7687 5 ปีที่แล้ว +22

    വീണാമാഡം ......
    ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത് .
    അടുത്തതവണ നാട്ടിൽ വരുമ്പോൾ എന്നോട് പറഞ്ഞിട്ട് വരണം .
    നേരിൽ കാണണം .
    ഗോതമ്പ് പുട്ട് സൂപ്പർ ....
    പുട്ടിന്റെ കൂടെ ആടിന്റെ ബോട്ടിക്കറി അടിപൊളിയാണ് മാഡം ......

  • @thasnimrasheed6200
    @thasnimrasheed6200 4 ปีที่แล้ว +1

    Thank u soo much chechi for this useful tip.... enik gothamb putt undakunnathe ishtavalla becz sheri aavarilla katta pidikum but using this tip it s success once more thank u

  • @mizzi475
    @mizzi475 6 ปีที่แล้ว +12

    ചേച്ചി ഞാൻ Try ചെയ്തു.ഇത്രയും Taste ആയിട്ട് കിട്ടും എന്ന് ഞാൻ കരുതിയേ അല്ല. Thank for this. God bless u n ur family😊☺😘👍

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +1

      😍👍

    • @mizzi475
      @mizzi475 6 ปีที่แล้ว +1

      Veena's Curryworld ഇത്ര പെട്ടെന്ന് ഈ Rply യും പ്രതീക്ഷിച്ചില്ല😃😃😃😃... ചേച്ചീ Love you❤❤

  • @shynimanoj3525
    @shynimanoj3525 2 ปีที่แล้ว +1

    Thanks Veena thanks a lot. Wheat puttu 1st time ready aayi.oru pade santhosham.

  • @remarnair8350
    @remarnair8350 5 ปีที่แล้ว +4

    ഗോതമ്പ് പുട്ടിന് മാവ് നനക്കാൻ എനിക്ക് അറിയില്ലായിരുന്നു,അത് കൊണ്ട് ഗോതമ്പ് പുട്ട്പൊടി വാങ്ങിയാണ് പുട്ട് ഉണ്ടാക്കിയിരുന്നത്,ചേച്ചി പറഞ്ഞത് പോലെ അതിന് വേറെ മണവും taste ആയിരുന്നു,ചേച്ചിയുടെ video കണ്ടതിന് ശേഷം എനിക്ക് നന്നായി പുട്ട് ഉണ്ടാക്കാൻ പറ്റി,thanks ചേച്ചി😍

  • @sonia66504
    @sonia66504 ปีที่แล้ว

    Yes, my sis in law introduced this flour for our pottu-making at iur family gatherings. As u know pottu is a Malayalee favourite, thanks.

  • @shijofrancis1303
    @shijofrancis1303 3 ปีที่แล้ว +3

    Thank u so much chechi🤗❤️njan innu prepare cheythu It's so good♥️♥️♥️🙏🏼🙏🏼🙏🏼

  • @sajinasana8821
    @sajinasana8821 6 ปีที่แล้ว +1

    വീണ ചേച്ചി... ചേച്ചി സൂപ്പർ ആണ്.. അടിപൊളി ഗോതമ്പു പുട്ട്.. ഞാൻ ഉണ്ടാക്കി.. വളരെ നന്നായിരുന്നു..

  • @sujaprakash2234
    @sujaprakash2234 6 ปีที่แล้ว +13

    I tried... it's comes out well... My husband liked very much

  • @anjalijain6999
    @anjalijain6999 7 ปีที่แล้ว

    Good demonstration for first timers...and north Indians thanks for English subtitles.

  • @anilBbalan
    @anilBbalan 4 ปีที่แล้ว +10

    ഒരുപാട് ഇഷ്ടപ്പെട്ടു ❤️മഞ്ഞ സ്വിച്ച് ഇല്ലാത്തോണ്ട് ഉണ്ടാക്കാൻ പറ്റിയില്ല 😁

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +4

      manja switch venam ennu illa .. eethu mixy yilum pulse option undakum.. nammal right lottu thirikkunna aa knob left side lottu thirichal mathi

    • @anilBbalan
      @anilBbalan 4 ปีที่แล้ว

      Veena's Curryworld chumma paranjatha putt undakki supera thank u

  • @sarithamurugan9076
    @sarithamurugan9076 4 ปีที่แล้ว

    ആദ്യമായിട്ടാണ് ഗോതമ്പുപുട്ട് ഉണ്ടാക്കുന്നതും കഴിക്കുന്നതും... വളരേ നല്ലതായിരുന്നു... thanks dear 😍😍

  • @sreenathn3699
    @sreenathn3699 4 ปีที่แล้ว +3

    I saw this video early morning and tried it. Came out well.... ഇവിടെ ഉള്ള സാധാരണ പുട്ട് പൊടിയുടെ കച്ചവടം ഇനി ഒന്ന് കുറയും... 😁

  • @babynamanj
    @babynamanj 6 ปีที่แล้ว +1

    Chechi thanks for this video.. ഞാൻ അരി പുട്ട് ഉണ്ടാക്കുന്ന കൂട്ടത്തിൽ ജീരകം ഇട്ടു കുഴക്കാറുണ്ട്... ഇതിലും അതു ട്രൈ ചെയ്തു നോക്കട്ടെ.. നല്ല ടേസ്റ്റ് ആണ്

    • @ismayilkm1928
      @ismayilkm1928 3 ปีที่แล้ว

      ചെറിയ ജീരകം ആണോ പറ

  • @sophiaanthony2600
    @sophiaanthony2600 6 ปีที่แล้ว +3

    My friends used to bring putting but was unaware of cooking method thanks a lot for showing me. Tomorrow I will prepare for breakfast. Thank you soooooooooooooooooo much.

    • @deepthigopal8650
      @deepthigopal8650 6 ปีที่แล้ว

      chechi super.

    • @Giri5669
      @Giri5669 5 ปีที่แล้ว

      Nice recipe chechi thank you

  • @thasnihashif2515
    @thasnihashif2515 2 ปีที่แล้ว

    Thanku veenechi
    5 yr ayitund Chechi e video post cheythit .njan ipozha kanunne .ith vare njan undakkiya wheat puttu flop ayitte ollu.but today njan ith pole undakki.masha Allah sooper 😘ellavarkkum ishtayi.nalla soft ayirnn👍🏻

  • @jcseena
    @jcseena 7 ปีที่แล้ว +3

    Thanks for this, same way you can make oats puttu - powder rolled oats and same procedure as above, optionally can add little rice powder.

  • @Kvivek303
    @Kvivek303 3 ปีที่แล้ว

    Last putt undakiyappo vattam polinjarnnu angane ini try cheyyanda vachathaa but chechide ee trick poli…… puttenn paranja kidilan putt,thank you chechi🙌🏼🙌🏼🙌🏼

  • @dpkgr8
    @dpkgr8 5 ปีที่แล้ว +11

    innu ee recipe cheythu nokki..super aayirunnu 😊 ella pointsum perfect aayittu paranju thannittundu chechi .. thank you !!😊

  • @anpradhan4102
    @anpradhan4102 2 ปีที่แล้ว

    I liked your way of teaching ma'am.

  • @gopinathkuwait9505
    @gopinathkuwait9505 7 ปีที่แล้ว +3

    Super, I will try this on Friday

  • @mayalakshmi5848
    @mayalakshmi5848 4 ปีที่แล้ว +1

    Thanks വീണമോളെ... supr💖
    സാദാ പുട്ടുകുറ്റി തന്നെ കുക്കറിൽ വെച്ചുനോക്കി.. വിജയിച്ചു... really u r an inspiration to me.. 🌹🌹🌹🌹🌹💛

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 3 ปีที่แล้ว +11

    ഇന്ന് ഉണ്ടാക്കി... But ശെരി ആയില്ല 😔.. ഞ്ഞാൻ എപ്പോൾ ഗോതമ്പുപുട്ട് ഉണ്ടാക്കിയാലും ശെരി ആവുന്നില്ല cheachi .. അവസാനം ആ മാവ് കൊണ്ട് ചപ്പാത്തിയോ, ദോശയോ അങ്ങനെ endhealum ഉണ്ടാക്കും 😔

  • @fidhafidhuzz2052
    @fidhafidhuzz2052 3 ปีที่แล้ว

    ചേച്ചി ഞാൻ ചേച്ചിടെ ഗോതമ്പു പുട്ട് ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്
    Thankyou for your video 😍

  • @hafeedahameedhafeedahameed9805
    @hafeedahameedhafeedahameed9805 4 ปีที่แล้ว +6

    Thank u for this healthy recipie 😍

  • @saranyasss1162
    @saranyasss1162 5 ปีที่แล้ว +1

    Innale video kandu, eveningil try cheythu nokki, valare nannayirunnu, veettil ammaykkonnum ithuvare ariyillayirunnu gothambu putte, thank u veenechi

  • @shanikerala
    @shanikerala 7 ปีที่แล้ว +27

    Its my first view of your cookery video.... of all , you are a wonderful presenter...you are impressed... 👍👍👍

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว

      +Mohammed shani thank u so much 😊

    • @laraleon5298
      @laraleon5298 4 ปีที่แล้ว +1

      You are impressed??!!🙄

  • @jinujoy5033
    @jinujoy5033 6 ปีที่แล้ว

    Hi chechi..Njan innaleyanu e video kandathu. Innu ravile undaki noki. Enikum husbandnum orupadu ishtamayi. Thank you so much...

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +10

    thank you so much Veena for the useful tip.

  • @minujins3210
    @minujins3210 5 ปีที่แล้ว +1

    Njan undaky chechy super gothambu puttu...ethuvare engane kazhichitilla....thank you so much....

  • @thushararajeshrajesh3381
    @thushararajeshrajesh3381 5 ปีที่แล้ว +3

    Hi veneechi. Suganoo. Innale aayirunnu ee video kandath. First time aanu njan putt undakkiyath. Success aayirunnu chechi. Putt kazhikatha husbandinu ishtapettu. Kollam ennu paranju chechiii. Nalla santhoshamayi chechi. Thnkuuu so much chechiii

  • @nasheedajan2869
    @nasheedajan2869 3 ปีที่แล้ว +1

    Try cheythu nalla taste undayirunnu

  • @akhilarahul6274
    @akhilarahul6274 5 ปีที่แล้ว +11

    Entammayum appachembil vechanu puttu undakki irunnathu Veena Chechi...😁😁😁 enik puttu kuttiyil undakkunnatha ishtam😍😍😍

  • @nimsmagicbook
    @nimsmagicbook 4 ปีที่แล้ว

    Chechi ravile eneettappo puttu undakkan nokkiyappo aripodi illa.. gothambu podi kondu soft aayi undakkunna recipe chechi ittathu oorma vannu.. udane TH-cam search adichu.. super soft puttu undakki.. innale rathri vacha kodam puliyitta meen curry de koode kazhichu..kidilam

  • @priyajoby2605
    @priyajoby2605 7 ปีที่แล้ว +5

    Hi Veena, I never knew about gothambu puttu till my husband told and I saw your recipe in this channel. I tried it out exactly how you showed and it came out really well.. I was quite surprised that gothambu puttu tasted better than its original counterpart rice puttu.. Thanks for the wonderful recipe.. Kindly post a recipe using ragi flour.

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว +1

      😁😁😊will do dear aftr the vacation 👍👍

  • @sajnAmeer
    @sajnAmeer 5 ปีที่แล้ว

    Checheeee super tip....we lik wheat putt...But കട്ടകൾ കൂടുതൽ ഉള്ളത് കൊണ്ട് മോൻ കഴിക്കാറില്ല.I think tis method easy nd simple...Thank you chechi.... ഇനി മുതൽ വീട്ടിൽ wheat putt ആയിരിക്കും...

  • @ammusebastian822
    @ammusebastian822 6 ปีที่แล้ว +11

    Hey....its my first time commenting on a video in youtube. I must say this video was very very helpful. It was my first time making puttu and it turned out to be amazing.i have heared my sisters saying how they tried and failed making puttu.so i never tried.but just by watching the video i could understand the consistency of water required and it worked.I loved it ...thanks for the video and hoping to c more ! 😀

  • @shabanaabdulla2686
    @shabanaabdulla2686 7 ปีที่แล้ว +1

    yenik godamb puttu ishtamallayirunnu..it kandappol indaki nokaan puti aayi...supper chechi

  • @hridikaanay5704
    @hridikaanay5704 5 ปีที่แล้ว +5

    ഗോതമ്പു പുട്ട് perfect aayi vannutoo. Mixiyil cheyyunna tip 👍
    Thanks veenechi😍😍😍😍😍

  • @harshaabhi2975
    @harshaabhi2975 5 ปีที่แล้ว

    Veena chechi gothambu puttu undakkunna podi nannayi onnu varuthit ithu pole mixie il adichedutha super taste ulla soft gothambu puttu undakkam.nalla taste aanu.chechi onnu try cheithu nokkane

  • @chinnus.p4301
    @chinnus.p4301 7 ปีที่แล้ว +5

    kolaaam. njan chappathy undakunathu chechyde methodilaaanu. athoru veliya turning point aayrunnu...Thanks a lot.

  • @henzarishab7200
    @henzarishab7200 ปีที่แล้ว +1

    Innanu njn undaakkunnadh perfect aayirunnu.. 😊

  • @safeerasavad9887
    @safeerasavad9887 5 ปีที่แล้ว +3

    Sooper chechi

  • @jemshiachu7230
    @jemshiachu7230 7 ปีที่แล้ว

    Jan undaki valare tasty ayirunnu. Ettavum santhosham thonniyathu athu nanakkunna eluppavazhiyanu. Jhan munbu kattapidikkathirikkan spry bottalil vellam spry chaith 45 minutes okke eduthu ayirunnu undakkiyath athukond athu undakkan bhayangara madiyayirunnu. Ippol valare eluppamai valare athikam santhoshamundu. Oru tip jhan paranjhutharatte jhan kandethiyathanu nammal puttu undakumbol havivarunna vellathil onno rando cheriya ulli arinju ida. Puttu kazhikkunnavarkku nenjerichil (gastrable) undavilla. Pinneed aaa vellam namukku kulikkunnadinumunbu thalayil thechu kazhukikalayam mudikku nallathanu

  • @llxghost
    @llxghost 6 ปีที่แล้ว +5

    I tried this way, got perfect puttu, Thanku so much Veena 😊😊

  • @umarao1457
    @umarao1457 6 ปีที่แล้ว +1

    I have done puttu first time. it came out very nice.thank you so much.

  • @karunakaranoc642
    @karunakaranoc642 5 ปีที่แล้ว +4

    Thank you Chechi I tried this recipe along with fish curry recipe that came out so well. Love u dear. May god bless u and ur family

  • @nehanihalvlogs8151
    @nehanihalvlogs8151 5 ปีที่แล้ว +2

    Hi ചേച്ചി
    ചേച്ചീടെ എല്ലാ റെസിപിയും നല്ലതാണ് ഞാൻ ഇന്ന് ഗോതമ്പു പുട്ട് ഉണ്ടാക്കി
    സൂപ്പർ .ഇനിയും ചേച്ചിക്ക് നല്ല റെസിപ്പീസ് ഇടാൻ സാധിക്കട്ടെ .താങ്ക്സ് ചേച്ചി 😙

  • @nimmynimmy6583
    @nimmynimmy6583 6 ปีที่แล้ว +8

    Thanks sister
    Adipoli njan undakki.nalla ariputtu pole podiyayi kitti

  • @deepajames9955
    @deepajames9955 5 ปีที่แล้ว +1

    I tried it today with 1 nd half cup flour. It came out as a big ball from the mixie😲..but then i did in batches..it came out sooper soft nd lovely😍.. thank u veenechy ..

  • @jincygeorge9594
    @jincygeorge9594 7 ปีที่แล้ว +7

    Tip super..i loved it..measurements very accurate!!! Making it right away...

  • @anumolsyam7743
    @anumolsyam7743 6 ปีที่แล้ว

    chechiyude oro recepies cheythunokunnu ,Supr ayee vannu ente husbandnu aa dishes okke othiri ishtamayee,enike 11/2 yr aya molund avalkum othiri ishtannu, thanks

  • @sandhyakishore941
    @sandhyakishore941 4 ปีที่แล้ว +6

    എവിടുന്നാ ഇങ്ങനെയുള്ള tip കിട്ടുന്നത് എന്തായാലും Super

  • @krishnasre
    @krishnasre 3 ปีที่แล้ว +1

    katta pidikunnath karanam ith chaiyan madiyayrunnu.. chechi thank you so much for the tip 😀

  • @vishnut4987
    @vishnut4987 5 ปีที่แล้ว +3

    veena chechi super !chechide Pachakam kandu kandu eppol Adukal ayil Kayaran interest Ayi.chechide vibavangal Mi Kathum njan try cheyyarund.thank u so much chechi, Love u.....

  • @zayanizaan3603
    @zayanizaan3603 7 ปีที่แล้ว

    Wheat flouril Vellam cherkkunnadhin pakaram chor cherth mixiyil adichal nalla tarutaruppayi kittunnu 👍👍

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว

      aa taste vere aanu.. diabetic ulla aalukalkku chor cherkkan pattillallo

  • @jerhash
    @jerhash 6 ปีที่แล้ว +11

    Thank u so much .I tried it today for breakfast .

    • @rinubejoyanakkallilg
      @rinubejoyanakkallilg 5 ปีที่แล้ว

      It's very informative for the biginners. If we mix some coconut in the wheat powder other than layering puttu will be more taster.

  • @homelimealsnadanrecipe118
    @homelimealsnadanrecipe118 5 ปีที่แล้ว +2

    Chechi njan eppqzha kanda eth sorry for late ayathukondu appuppanako husbantinum njan first puttu ondakiyappol katta pola ayirinu enna kaliyaki eppo chechi parazhapola njan ennu chaythu sunday anaghil polum onnu parikshikan vendi ravilla enittu chechi pittu super easy no wasting in time my family heartly thanks of you chhechi muthee love you

  • @alonasararenji4865
    @alonasararenji4865 3 ปีที่แล้ว +3

    Thank you veena for the great tip 😍

  • @alfiyahannavlogs
    @alfiyahannavlogs ปีที่แล้ว

    സൂപ്പർ ടിപ്സ് താങ്ക്സ് എപോഴും പുട്ട് നനയ്ക്കാൻ അറിയൂല അറിയാത്തവർ ഉണ്ട

  • @aparnasajeev2436
    @aparnasajeev2436 6 ปีที่แล้ว +4

    super.... chechii..
    nalla soft ayyi vannu putt... thnku😘😍💖

  • @MYEYE1980
    @MYEYE1980 ปีที่แล้ว

    ഗോതമ്പു പുട്ട് ഉണ്ടാക്കി. Thanks 🌹

  • @umanair6390
    @umanair6390 5 ปีที่แล้ว +7

    Veena chechiye njagalude family member pole thonnum😘

  • @sukanyamalus2634
    @sukanyamalus2634 3 ปีที่แล้ว

    Hi Chechi..🤗🤗🤗..Gothampu puttu recipe njan ennu aanu kandath.e jenmath undakan patilanu vicharichatha chechiyuda e video kand cheyeth perfect aayi kitti thankssss

  • @pradeepkrishnan6224
    @pradeepkrishnan6224 6 ปีที่แล้ว +3

    Chechi thanks for the video. Puttu came extremely good when I tried..

  • @geethapillai1755
    @geethapillai1755 6 ปีที่แล้ว +1

    Veena chechi njan Gothamp puttu undakki aadhyamayi. Shariyakillannu ariyavunnathukondanu ithuvare try cheyyathirunnathu. Chechiyude recipe kandappol oru dairyam vannu. Thank you so much chechi. Ellarkum Ishtapettu. I love you Chechi

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      😁😍👍

    • @jissymurali9318
      @jissymurali9318 5 ปีที่แล้ว

      Chechi njnklk ennum dinner nu gothamb anu chapthy thinu maduthu......enu gothambu puttu undakatae ...... umma ethil kuravu chechiyod entha paraya☺️

  • @shyjumedayil3916
    @shyjumedayil3916 4 ปีที่แล้ว +3

    അങ്ങനെ ഇന്നുമുതൽ പുട്ട്കഴിക്കാൻ തുടങ്ങി

  • @shemisudeer7797
    @shemisudeer7797 6 ปีที่แล้ว +1

    Thankyou .. Chechi paranjathupole thanne correct aayi vannu..Chechi ningal muthanu 😘

  • @resmiharish1790
    @resmiharish1790 4 ปีที่แล้ว +9

    ഞാനും അങ്ങനെ steamer ഇൽ ആരുന്നു ഉണ്ടാക്കുന്നെ ഇപ്പോ glass പുട്ടാണ് താരം

  • @lakshmisudeesh8651
    @lakshmisudeesh8651 5 ปีที่แล้ว

    Hi veena ente monusnu ishtanu gothamb puttu. But eppo undakkumbolum katta pidicha pole akarund... ini nalla pole undakkanam. Thanku dear

  • @evlynnbennette2063
    @evlynnbennette2063 7 ปีที่แล้ว +5

    Hii chechi.. U r really awsome 😘 tis s the tip i was really waiting for☺️ my grandma used to prepare soft wheat puttu

  • @indugopakumar8996
    @indugopakumar8996 7 ปีที่แล้ว

    Super....ithrayum nannayi gothampu puttu undakanulla tips paranjuthannathinu thanks....thank you very much

  • @sajnamujeeb9619
    @sajnamujeeb9619 5 ปีที่แล้ว +4

    Ty veenachechi i got perfect Gothambuputtu nice smell also ty dr😘

  • @aiswaryaks6965
    @aiswaryaks6965 9 หลายเดือนก่อน

    First time tried...puttu was👌👌👌👌.. Thank you veenechiii❤❤❤

  • @abdulsalam-oo6og
    @abdulsalam-oo6og 7 ปีที่แล้ว +55

    വീട്ടിൽ പാചകം ചെയ്യുന്നത് മുഴുവൻ ആണുങ്ങളാണെന്ന് കമന്റ്സ് കണ്ടപ്പോൾ തോന്നി.

    • @bijubiju3106
      @bijubiju3106 5 ปีที่แล้ว

      abdul salam

    • @minnuswonderland3067
      @minnuswonderland3067 5 ปีที่แล้ว +1

      😄😄

    • @shukooralain7054
      @shukooralain7054 4 ปีที่แล้ว

      😂👍

    • @mitams2010
      @mitams2010 2 ปีที่แล้ว +1

      Angane Ala.
      anungal cook cheyumbol TH-cam nokki anu cooking.
      My hubby always check Veena’s videos first even if Iam cooking with him😜😜 or for better ideas ….

    • @illmare.__
      @illmare.__ ปีที่แล้ว

      Athentha anungal cheythaal

  • @ranithasreejith3759
    @ranithasreejith3759 7 ปีที่แล้ว

    Thank uu gothabu puttuu ithra nannai undakan paranju thannathine. Undaki noki adipoli ayirunuu

  • @kirankrishna550
    @kirankrishna550 6 ปีที่แล้ว +5

    13:58 to 14:02 😊😊

  • @sreevidhyasreedhar8950
    @sreevidhyasreedhar8950 6 ปีที่แล้ว +3

    Hi Veena
    Prepared Wheat puttu for the first time.....just d way you explained. It came out sooo well.
    Thank you so much.😊😊

  • @krishnagj7995
    @krishnagj7995 6 ปีที่แล้ว +3

    How many failed attempts... avasanam whip cheythapo sheriyayi :) thank you so much ...

  • @irenegeorge1625
    @irenegeorge1625 6 หลายเดือนก่อน

    Tried and succeeded 100 percent

    • @irenegeorge1625
      @irenegeorge1625 6 หลายเดือนก่อน

      Missing your GM. But more priority is for your health. Praying for a quick recovery.

    • @VeenasCurryworld
      @VeenasCurryworld  6 หลายเดือนก่อน +1

      @irenegeorge1625 surgery kazhinju … recovering