1.5 കോടി വിലവരുന്ന വീടിന്റ Home Tour കണ്ടാൽ ഞെട്ടും 🔥🔥🔥 Part - 2

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Link 1win: 1winin.top/eng...
    Promo: Techy500
    For more information,
    OSD INTERIORS
    Panampilly Nagar, Kochi
    Contact : 813984 8283
    773641 7784
    Mail : osdinteriors55@gmail.com
    Instagram :
    ...
    FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB:www.facebook.c...
    FB PAGE: / sanjutechy

ความคิดเห็น • 511

  • @anusuraj4458
    @anusuraj4458 ปีที่แล้ว +1086

    ഒന്നര കോടിയുടെ വീടിന്റെ വീഡിയോ കാണിച്ചു സഞ്ജു 2 കോടി ഉണ്ടാക്കും... 🤣🤣🤣

  • @surajkl5623
    @surajkl5623 ปีที่แล้ว +29

    യൂട്യൂബിൽ നിന്ന് ഇത്രയൊക്കെ കാശു കിട്ടുമെന്ന് അറിഞ്ഞിരുന്നേൽ വേറെ പണിക്കു പോവാതെ ഇതിൽ മെനക്കടമായിരുന്നു 😜 സുജിത് ഭക്തൻ 60 ലക്ഷത്തിന്റെ കാർ, പുതിയ ഫ്ലാറ്റ്. ഇവിടെ ബെൻസ് കാറും ഒന്നരക്കോടിയുടെ വീടും 😁🙏👌🏻

    • @BiscuitStories307
      @BiscuitStories307 ปีที่แล้ว +5

      മെനകെടു മാത്രം പോരാ bro തല വരയും കൂടി വേണം 🤣🤣🤣

    • @positivelife286
      @positivelife286 ปีที่แล้ว

      😁സത്യം. വെറുതേ സ്കൂളിലും കോളേജിലും പോയി

    • @anniestastebuds1022
      @anniestastebuds1022 3 หลายเดือนก่อน +1

      Views annusarichu ആണ് paisa കിട്ടു ... കൂടാതെ 100$ ഒരു മാസം kittugayoom വേണം ... എങ്കിൽ മാത്രം ye ആ മാസം പൈസ കിട്ടു ... Athu 99$ annegil കൂടെ 100 ഇല്ലാത്തതു കൊണ്ട് പാട് ആണ് കിട്ടാൻ

  • @Josh_Mathew555
    @Josh_Mathew555 ปีที่แล้ว +356

    വീട് ഒരു രെക്ഷേ ഇല്ലാ💥
    വീട് ഇഷ്ടം ആയവർ💪

  • @amalpr4538
    @amalpr4538 ปีที่แล้ว +10

    Amma valya pongal kalikunne serik thiriyunnund ... Ath onn ozhivakiya korach resam und

  • @abdulshuhaib2751
    @abdulshuhaib2751 ปีที่แล้ว +28

    ഒരു ഹോം ടൂർ തന്നെ എത്ര എപ്പിസോഡ് ആകാനാണ് സഞ്ജു ചേട്ടൻ്റെ പ്ലാൻ 🤔😑🤪

  • @remyadiljith9231
    @remyadiljith9231 ปีที่แล้ว +126

    അടിപൊളി വീട് ആണല്ലോ എനിക്കും ഇത് പോലത്തെ വീട് ആണ് സ്വപ്നം 😌

  • @surajkl5623
    @surajkl5623 ปีที่แล้ว +35

    കിച്ചണിൽ കൊള്ളാവുന്ന ഫ്രിഡ്ജ് വാങ്ങിയാൽ പോരെ അമ്മയെ പറഞ്ഞു മനസിലാക്കാമായിരുന്നു ഉള്ള സ്ഥലം പോയിക്കിട്ടി ബോർ ആയി, അവിടെ കുറച്ചു സ്പേസ് ഉണ്ടാക്കി ഒതുക്കാൻ നോക്ക്. ബാക്കി ഒക്കെ സൂപ്പർ 😊

    • @petsloves2390
      @petsloves2390 ปีที่แล้ว +1

      Dor ഉള്ളില്‍ നിന്നും തുറക്കുന്ന രൂപത്തില്‍ ആക്കാന്‍ pattum

    • @Mediapulse635
      @Mediapulse635 ปีที่แล้ว +2

      @@petsloves2390 No... പറ്റില്ല.. ഡോർ വയ്ക്കാൻ ഉള്ള വിജാഗിരി വയ്ക്കുന്ന സ്ഥലം ഉൾഭാഗം മാത്രമേ ഉണ്ടാവൂ

    • @petsloves2390
      @petsloves2390 ปีที่แล้ว

      @@Mediapulse635 മാറ്റാന്‍ പറ്റില്ലേ അത്‌

  • @akhilsebanamrl6228
    @akhilsebanamrl6228 ปีที่แล้ว +9

    കാരണം ഇത്രയും ന്യൂസ് വന്നിട്ട് മനസ്സിലാകുന്നില്ലെങ്കിൽ സഞ്ജു ഇത് മനപ്പൂർവം ചെയ്യുന്നത് കാശിനുവേണ്ടി

  • @reallifemallu5883
    @reallifemallu5883 ปีที่แล้ว +18

    ഈ കുടുംബത്തിനും നീതുവിന്റെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ...

  • @ananthakrishnanananthu4770
    @ananthakrishnanananthu4770 ปีที่แล้ว +36

    Neethu babide aniyan sanjunte aliyan😂

    • @mallumachaan6951
      @mallumachaan6951 ปีที่แล้ว +5

      Ayn nthaa ppo chirikkaan 👀

    • @alenalenbjoseph4855
      @alenalenbjoseph4855 ปีที่แล้ว

      Ayin entha kunne

    • @ananthakrishnanananthu4770
      @ananthakrishnanananthu4770 ปีที่แล้ว +1

      @@mallumachaan6951 njn chirikkum thanik vella kozhappaminda

    • @mallumachaan6951
      @mallumachaan6951 ปีที่แล้ว

      @@ananthakrishnanananthu4770 veruthe chirikkunnavare njangade nattil pottan ennan vilikkal athond choychatha

    • @ananthakrishnanananthu4770
      @ananthakrishnanananthu4770 ปีที่แล้ว

      @@mallumachaan6951 ath ororutharude ithanu athil idapedannuvane njngade naatil kundan enna parayar

  • @akhilsebanamrl6228
    @akhilsebanamrl6228 ปีที่แล้ว +23

    സഞ്ജു ഒരു സംശയം ചോദിച്ചോട്ടെ എന്നും 26928 ഇത് കാണുമ്പോഴെങ്കിലും മനസ്സിലാക്കണം പ്രേക്ഷകരെ ഇതു ഉടായിപ്പാണ് സഞ്ജു ദയവായി പ്രമോഷൻ നിർത്തണം വൻവിൻ ഫേക്ക് ആണെന്ന് അറിഞ്ഞിട്ട് പിന്നെയും പ്രമോഷൻ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല കാശിനു വേണ്ടിയാണെങ്കിൽ കുഴപ്പമില്ല ആൾക്കാരെ പറ്റിക്കുന്നതിനു വേണ്ടിയാണെങ്കിൽ അത് ശരിയല്ല 🙏

    • @santhoshkokken
      @santhoshkokken ปีที่แล้ว +2

      എല്ലാം തന്ദ്രം ആണ് ബ്രോ അവിടെയും പണം

  • @mubashirkananchery7261
    @mubashirkananchery7261 8 หลายเดือนก่อน +4

    എല്ലാം നേടിയപ്പോൾ നീതു വേണ്ട adipoli

  • @mr_action_4
    @mr_action_4 ปีที่แล้ว +41

    വീടും വീടിന്റെ അഗവും പുറവും ഒരേ പൊളി💖😊🥰

  • @DarkStar848
    @DarkStar848 ปีที่แล้ว +109

    പ്രൊമോഷൻ തരുന്ന 1WINന്റെ ആളുകളെ കൂടെ House warmingന് വിളിക്കാമായിരുന്നു
    ...🤔🤔🤣😍😘

  • @sonybabu2014
    @sonybabu2014 ปีที่แล้ว +4

    Neethubaby.paisa unden kadubo.niceayi kudekudi.before full Pucham ayirunu. Brilliant movement 👏

    • @heaven4526
      @heaven4526 ปีที่แล้ว

      Avaldeyoke purakepoya ivante vivaram parayandallo... 2um kanakka

  • @joyalgeorge771
    @joyalgeorge771 ปีที่แล้ว +67

    വിട് മൊത്തം കാണാൻ part 100 വരെ വെയിറ്റ് ചെയ്യൂ guys

    • @callme_ak_
      @callme_ak_ ปีที่แล้ว

      Kitchen oru part rooms oru part ini ethra part indo aavo🥴

  • @Ayna67
    @Ayna67 ปีที่แล้ว +11

    Content illathondano bro.... Ingane lague adipikunne🥱

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +35

    സഞ്ജു ബ്രോ യുടെ വിജയം ഒരുപാട് സന്തോഷം 👌👌👌🥰🥰🥰

  • @nitheeshnitish805
    @nitheeshnitish805 ปีที่แล้ว +4

    അമ്മ ഇടയ്ക്ക് ഇടയ്ക്ക് ഒന്നും വെച്ചിട്ടില്ല ഒന്നും വെച്ചിട്ടില്ലാഹ് എന്ന് പറയണ്ട 😂😂😀😀😀

  • @anudevanu6409
    @anudevanu6409 ปีที่แล้ว +19

    Chettann okyee full time happye ayirikkum allee🥹🥹🥹🥹🥹🥹🥹🥹🥺🥺🥺🥺☹️eante okyee oru avasthaa

    • @DrSoumyaajinvlog
      @DrSoumyaajinvlog ปีที่แล้ว +17

      Full time happy aytulla arum kanilla ee lokath…ororthrkk oro tensionm vishamangalum

    • @anudevanu6409
      @anudevanu6409 ปีที่แล้ว +1

      @@DrSoumyaajinvlog ☺️☺️🤍

  • @dxblast4854
    @dxblast4854 ปีที่แล้ว +3

    1:48 Wednesday series kandu nook nalla series ann

  • @blackyt27
    @blackyt27 ปีที่แล้ว +9

    Bro video full ഇഡ് oru divasam onn vera divasam onn bor an 😓

  • @nafilnafil9624
    @nafilnafil9624 ปีที่แล้ว +4

    Sanju oru option parayan undu gas stove daily usinu pattilla change cheyyu ennithu Italian pure burner stove use cheyyu

  • @antonyfrancis2165
    @antonyfrancis2165 ปีที่แล้ว +106

    എന്റെയും dream ആണ് ഇതുപോലെ ഒരു വീട്😌

    • @absoluterono7
      @absoluterono7 ปีที่แล้ว +3

      You can💯

    • @antonyfrancis2165
      @antonyfrancis2165 ปีที่แล้ว

      @@absoluterono7 😍😍

    • @MuhammadAli-ej1ch
      @MuhammadAli-ej1ch ปีที่แล้ว +2

      നടക്കും 👍🔥

    • @antonyfrancis2165
      @antonyfrancis2165 ปีที่แล้ว

      @@MuhammadAli-ej1ch pinne allathe😁🥰

    • @RM__wOrLd
      @RM__wOrLd ปีที่แล้ว +5

      ഇത്പോലെ ഒരെണ്ണം വേണ്ട 😊എനിക്ക് സാധാ ഒരു നോർമൽ ഫാമിലി ക്ക് പെരുമാറാൻ pattiya വീട് 😊അത് മാത്രം മതി എനിക്ക്

  • @rajeshvm5409
    @rajeshvm5409 ปีที่แล้ว +10

    1.5 million സഞ്ജു വിനു subscriber.. Kl bro ഫാമിലി 8 million subscriber.. അവർ ഇപ്പോഴും ഒരു ആഡംബരം ഇല്ലാതെ ജീവിക്കുന്നു... അപ്പോൾ 8 മില്യൺ subscriber ഉള്ള അവരുടെ വരുമാനം 🤔

    • @santhoshkokken
      @santhoshkokken ปีที่แล้ว +3

      അവർക്കു അഹങ്കാരം ഇല്ല ബ്രോ.. അവർ വന്ന വഴി മറന്നില്ല അയാൾ ഇപ്പോളും ബസ് ഓടിക്കുന്നു

  • @aadil_navaz
    @aadil_navaz ปีที่แล้ว +6

    6:10 hello bro ithil kanikknnath pakka udaippan ingane aalkare pattikkaruth bro ee kanikkunna photo screenshot aanenn manasilayilla enn karutharth iphonil battery %angane kanikkilla ketto
    Anyway enikk bro yode oru virodhomilla ingane olla alkare pattikkunna sponsorship onnm edkkathirikkukka

  • @user-Ananthan
    @user-Ananthan ปีที่แล้ว +7

    Orupad delay akunnuu...oru videoill thanne full house chythude...enthinna oru room oru video ayitt chyunnee..🙂

    • @santhoshkokken
      @santhoshkokken ปีที่แล้ว +3

      അപ്പോളല്ലേ പൈസ ഉണ്ടാക്കാൻ പറ്റു എല്ലാം പൈസ ഉണ്ടാക്കാൻ ഉള്ള പരിപാടി

  • @tagornpkuruptagor2074
    @tagornpkuruptagor2074 ปีที่แล้ว +7

    വീഡിയോ ഒന്ന് നീറ്റ് ആയി എടുത്തൂടെ... ക്യാമറ അങ്ങോട്ട് തീരിക്കും ഇങ്ങോട്ട് തിരിക്കും... കൊറേ പ്രൊമോഷനും...ഇതിൽ ഇവിടെ ഹോം ടൂർ....വ്യൂവർ എന്ന നിലക്ക് , ബിസിനസ്‌ന്ന് മാത്രം വിഡിയോ ചെയ്യുന്ന പോലെ തോന്നി.....

  • @ottapettavan1
    @ottapettavan1 ปีที่แล้ว +3

    Promotion skip chythavar evidaahh vaaa

  • @ameen9515
    @ameen9515 ปีที่แล้ว +3

    Bro seeling ഇന്റെ price ഒന്ന് പറയാമോ ചെയ്ത ആളെ ഒന്ന് സജസ്റ്റ് ചെയ്യാമോ

  • @nunnu7690
    @nunnu7690 ปีที่แล้ว +7

    1 video fridgum dining tableum kannikam😂😂
    Sanju:home tour video ekadesham oru 102 episode verum, enith vennam veedinte loan adachu thirkkan

  • @rishyajayan8708
    @rishyajayan8708 ปีที่แล้ว +28

    bro it will be nice if you make a partition in bathroom to divide Dry wet area.

  • @sana5654
    @sana5654 ปีที่แล้ว +3

    ആ frdg കിച്ചൺ ബോർ akki😒 endhelum ചെയ്ത് modify ചെയ്ത് സ്പേസ് ഉണ്ടാക്കാൻ noku😒

  • @malludubb
    @malludubb ปีที่แล้ว +2

    Video kollam alukalei pattikna app kalayu

  • @riyaskt8003
    @riyaskt8003 ปีที่แล้ว +9

    ഇനി ദയവു ചെയ്തു കാർ കാണിക്കുന്ന pole എപൊഴും 1.5 cr nte വീട് എന്ന് എടുത്ത് പറയരുത്.
    അത് ഒരു achievement anenkilum പറയുന്നത് അൽപതതരം ആയി feel cheyyunnu

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming ปีที่แล้ว +30

    ഇപ്പോൾ part 2 അടുക്കള കാണിച്ചു
    Adutha part 3 അതിൽ സ്റ്റെപ്പ് കാണിക്കുന്നു
    അങ്ങനെ part 20 ആകുമ്പോൾ sanjunte റൂം കാണിക്കും 🤣🤣🤣😂😂
    ഒന്ന് odi കാണിക്കാൻ ഉള്ള വീഡിയോ ഇങ്ങനെ ആക്കല്ലേ 🤣🤣😂😂
    🤣😂✨️✨️😂🤣🤣🤣🤣

    • @callme_ak_
      @callme_ak_ ปีที่แล้ว +2

      Kodutha paisa thirich kittande

    • @asmanicqueen8503
      @asmanicqueen8503 ปีที่แล้ว +1

      പ്രോമോഷൻ എടക്ക് കുത്തി കയറ്റന്ടെ.. അപ്പോ വീഡിയോ ലെൻഗത് koodum 😆🤣

  • @vaishakkj4703
    @vaishakkj4703 ปีที่แล้ว +4

    First time ahn ingana oru veed kananunath😍🔥

  • @spectre1313
    @spectre1313 ปีที่แล้ว +6

    Interior otu raksha illa poli

  • @oyt8053
    @oyt8053 ปีที่แล้ว +5

    Mammy power venda tta vallya veetil keriyappo

  • @Visakh_Artz
    @Visakh_Artz ปีที่แล้ว +7

    Bro videoyudee content kittan vendii oru #ep kanikandathu, enthinaa broo iganee kanikunne, veedu kanan ulla oru agraham kondu anne njn parajayhu🤣

  • @vishnuvichnu1081
    @vishnuvichnu1081 ปีที่แล้ว

    Bro veed pani start muthal njn kanunud.. Vere levelaa.. Pinne fridge vecha place le door adakan oru vazhi und...aa fridge nde aduth varuna vare door cut aki split aka.. Nammal ee foldable gate vekuna pole door fold aaka then madki adkambo lock cheyuna pole cheyam

  • @changer7.985
    @changer7.985 ปีที่แล้ว +2

    Machanee onum parayan illa...poli aanu ...vere level thanne...athranne💥summa theee thee theee

  • @Anil-c9s
    @Anil-c9s ปีที่แล้ว +1

    Vedio kandu kazhinjappol mothathil oru thalakarakkam..vedio capturing too irritating ..

  • @goodboygaming2393
    @goodboygaming2393 7 หลายเดือนก่อน +1

    oru varsham kazhinjalle ee video irangiyitt, innale kazhinja pole thonnunnu

  • @Niranjan00710
    @Niranjan00710 ปีที่แล้ว +1

    Video il promotion nta length korakkan nokk

  • @anilanand5938
    @anilanand5938 8 หลายเดือนก่อน +1

    ഇതൊക്ക ഒരുപാട് ഓർക്കും കാലം കുറച്ചു കഴിയും ചിലത് കാലം മനസിലാക്കിത്തരും

  • @Maheshsk46
    @Maheshsk46 ปีที่แล้ว

    Atomberg fan aanu 😄wifi kaanum oru alexa vangychit voice control vazhi use chy ✌🏻

  • @kailasnath5262
    @kailasnath5262 ปีที่แล้ว +1

    Bronte room kannan vendi vanntha sarulla naltheee videok waiting ❤👀

  • @hishamdaris2369
    @hishamdaris2369 ปีที่แล้ว +2

    Ini iee video kaanan minimum 10 video undaakum guss🤣

  • @maneeshalijin6375
    @maneeshalijin6375 ปีที่แล้ว +6

    Veedum interiorum Achan Amma Sanju Sidhu Neethu okay poli and aliyan.but ee home tour part part aayi idunathe bore aanu.

    • @anupama7033
      @anupama7033 ปีที่แล้ว

      Paisa vende 😂😂😂

  • @Daddycalling177
    @Daddycalling177 ปีที่แล้ว +5

    Current bill വരുമ്പോൾ കിള്ളി പോവും bro🤣🤣

    • @lovefeel3615
      @lovefeel3615 ปีที่แล้ว +2

      Solar vachittund bro..

  • @vyshakshineraj4678
    @vyshakshineraj4678 ปีที่แล้ว +2

    Superb house sanju ♥️ bro interior designing onnum parayanilla , Awsome color combinations , ellam adipoli onnum parayanilla, valare adhikam santhosham ,adhyam thotte thande videos kanunna aal anu njan , keep it up bro , thanne kaliyakavar okke ipo jealous ayit nikanindavum😂😂
    Endhoke paranjalum bro kashtapett ee level ethi , achenem ammenem santhoshipichu , eni thanne kuttam parayan arkum rights illa❤️❤️

  • @imhere5225
    @imhere5225 ปีที่แล้ว +3

    4:42
    Ponnedavve ..ariyan vayyathond chodikkuva ..oru uluppum illathe ella videoyilum ee advertisement kuthikayatti cash medikkan engane thonnunnu 🧐
    Minimum ethics keep cheyy

  • @avnish6971
    @avnish6971 ปีที่แล้ว +3

    Video ithrom valipikandayirunu ..flow pokunund

  • @club-cb6cp
    @club-cb6cp ปีที่แล้ว +1

    ഒരു നാൾ ഞാനും ഇങ്ങനെ ഒരെണം വെക്കും bro ❤️💥

  • @nailooossssslife9750
    @nailooossssslife9750 ปีที่แล้ว +1

    Ninda ammayuda sandosham❤❤❤❤🥰🥰🥰🔥🔥🔥🔥I proud of my boy❤❤🎉🎉

  • @kiranff3972
    @kiranff3972 ปีที่แล้ว +1

    Sanjunte ipolathe sound poli

  • @vincentdaniel
    @vincentdaniel ปีที่แล้ว +1

    Aahh..mirror vendayirunu..settiyude backil ulla mirrors at hall.

  • @josephpj9103
    @josephpj9103 ปีที่แล้ว +1

    You could have done enclosed shower rather weting the whole floor

  • @xploidgamer007
    @xploidgamer007 ปีที่แล้ว +4

    Veedinte cost + square feet onn para

  • @aleenageorge07
    @aleenageorge07 ปีที่แล้ว +2

    Aniku eshtam ayi bro 🥰 poli house ennu paranju alpoli 🔥🔥🔥😍😍

  • @Univ-1
    @Univ-1 ปีที่แล้ว +1

    Polich..sanjunte room video kkayi waiting

  • @EvilGod.
    @EvilGod. ปีที่แล้ว +17

    Love from Indian army 💙💙💙
    🎉🎉🎉

  • @nadeerkk3770
    @nadeerkk3770 ปีที่แล้ว +1

    Paye veed enth cheyithu jeshttan avide aano ulled veed polichu👌❤❤

  • @sayyidhisham5713
    @sayyidhisham5713 ปีที่แล้ว +2

    Chettante wife evide 🧐

  • @bibinalex8077
    @bibinalex8077 ปีที่แล้ว

    Dining tablinte avide wash basin vndaarnu bro... Ath food kazhikunathinte aduth nin maati vekendathaarnu... Ee vtl fault aaayit ennik thoniyeth ethaan veedum🔥🔥

  • @nishavarghese7479
    @nishavarghese7479 8 หลายเดือนก่อน +1

    Thalleee ahankaram sahikkan pattunnilla

  • @ashishphilipthomas
    @ashishphilipthomas ปีที่แล้ว +1

    Engg padikanae samayathe youtubil video Etta mathiryirnu .....jk.....ntheyalum Lyf thane Sanju bro

  • @swag7081
    @swag7081 ปีที่แล้ว +11

    Veedu paninja cash ivan home tour cheythu thanne undakkum 😂enthonnnedy

  • @shyamjanan3548
    @shyamjanan3548 ปีที่แล้ว +2

    Ethu inkane valichu neeti kanikanda aavashyam entha??

  • @sarathkoovery
    @sarathkoovery ปีที่แล้ว +1

    Interior Kidu......No doubt in that........✌️😍

  • @faizidudevlogs
    @faizidudevlogs ปีที่แล้ว +2

    nice cool house. May God bless you to be happy in this house✨️❤️‼️

  • @mohamedhafis4026
    @mohamedhafis4026 ปีที่แล้ว +3

    2025 :Home tour part 153🤣

  • @helloakash1933
    @helloakash1933 ปีที่แล้ว +9

    😌 1.5 m 🔥

  • @offroad_runner_8343
    @offroad_runner_8343 ปีที่แล้ว +1

    Veedu adipoliyayittund 🤩🔥

  • @KenzKarumarot
    @KenzKarumarot ปีที่แล้ว +1

    Congratz bro on ur new home

  • @ambitions887
    @ambitions887 ปีที่แล้ว +1

    Pazhaya veedu miss cheyunnu

  • @sunilkada3899
    @sunilkada3899 ปีที่แล้ว +260

    ഈ പൈസ മുഴുവനും TH-cam ഇൽ കിട്ടിയതാണോ ബ്രോ....

    • @spectre1313
      @spectre1313 ปีที่แล้ว +45

      Monthly 6 to 10 lakhs kittum with promotions

    • @Muhammed_nihal0596
      @Muhammed_nihal0596 ปีที่แล้ว +30

      1 promotion 50k kittum

    • @shabnafarooque1985
      @shabnafarooque1985 ปีที่แล้ว +9

      @@spectre1313 ano

    • @nyvedhkrishna8336
      @nyvedhkrishna8336 ปีที่แล้ว +10

      Oro vedeoyilum pulli adviticement cheyyununde anganeyum Paisa kittum

    • @AR-uh7ln
      @AR-uh7ln ปีที่แล้ว

      @@Muhammed_nihal0596 athilum kooduthal kittum secret agent TH-camr oru thavana paranje aa promotion inu 1lakhs to 2lakhs kittum enn ath oro promotion pole ezhikum

  • @vipinv6445
    @vipinv6445 ปีที่แล้ว

    Kidilam....onnum bore ayi toniyilla..🔥

  • @muthumuthappan
    @muthumuthappan ปีที่แล้ว +1

    Enthina enggane ok pattikkunna app kanikkunne

  • @AJ_M_95
    @AJ_M_95 ปีที่แล้ว +1

    TH-cam policy matti .. Revenue and promotion cut cheythal ulla avastha 🤣🤣

  • @m.v.rgamerx2681
    @m.v.rgamerx2681 ปีที่แล้ว +1

    Bro tv edukan poya vedio കണ്ടില്ല

  • @subinp._
    @subinp._ ปีที่แล้ว +2

    *Plz ad ozhvakumoo*

  • @Adhil_official001
    @Adhil_official001 ปีที่แล้ว +4

    Ente dream ithupoloru home😊

  • @KUNTHIRIKKAM372
    @KUNTHIRIKKAM372 ปีที่แล้ว +1

    പൊളിച്ചു മോനെ. നീ ഭാഗ്യവാനാ.

  • @ashikabduljabbara4284
    @ashikabduljabbara4284 ปีที่แล้ว +2

    House powli aayad kond aano bro vedio part aaakkunne

    • @advtogikizhakhudan5965
      @advtogikizhakhudan5965 ปีที่แล้ว

      Sanju all the best wishes for you and family members 👍👍👍👏👏👏🎉🎉🎉

  • @vineethvenugopal7997
    @vineethvenugopal7997 ปีที่แล้ว +2

    വീട് പൊളിച്ചു 👌🏾❤️

  • @muhammedsiyadmuhammedsiyad1723
    @muhammedsiyadmuhammedsiyad1723 ปีที่แล้ว +1

    Sanju bro Romil ouru pc vekamo

  • @djjefrynetto
    @djjefrynetto ปีที่แล้ว +5

    അടുത്ത ടൂറിൽ ഞങ്ങളെ കൂടി വിളി.

  • @skillperfect4891
    @skillperfect4891 ปีที่แล้ว +1

    Molil kanichilalalooo

  • @Gamingwithraghuram
    @Gamingwithraghuram 9 หลายเดือนก่อน +1

    Sanju Techy Volgs hiiii

  • @s___j495
    @s___j495 ปีที่แล้ว

    Machane sugalee 💯💯 polikkkooo🔥

  • @muhsinworld9358
    @muhsinworld9358 ปีที่แล้ว

    Kitchen 2 എണ്ണം ഒഴിവാക്കി ഒന്ന് മതിയാരുന്നു. കുറേകൂടി space കിട്ടിയേനെ

  • @najadsharaf7992
    @najadsharaf7992 ปีที่แล้ว +5

    Idhippo ethra part kkanum 😂

  • @srijithsri7391
    @srijithsri7391 ปีที่แล้ว

    bro aaa podikal vecha sliding sherik dish washer nu pathrangal or glass kazhukitt athil veikan ulatha

    • @srijithsri7391
      @srijithsri7391 ปีที่แล้ว

      ith arem thazhthi ketti paranjathala knowledge dhare cheythu athre ullu arum vann pongala onnum idale taa

  • @kidsgamingspot2479
    @kidsgamingspot2479 ปีที่แล้ว +7

    nanam indo bro 9cr house scout polum one vedoill teerthu penna enta bro money indakkan alle🤭

  • @amalleyol4618
    @amalleyol4618 ปีที่แล้ว +2

    ഇതൊക്കെ എന്ത് നമ്മടെ e bull jetinte വീട് നോക്കുമ്പോൾ ഇതൊക്കെ ഒന്നും അല്ല 🙌🏻🔥🤣

  • @danyjob3389
    @danyjob3389 ปีที่แล้ว +3

    Oh ya poliya ❣️

  • @afsalafs7137
    @afsalafs7137 ปีที่แล้ว

    Super veed. Enikk Veed venda. Oru 12 lakhsham kittiyirunnengil kadam veetti ulla veettil swasthamaayitt
    kidannurangaayirunnu.

  • @zeroloop_L
    @zeroloop_L ปีที่แล้ว +1

    Oru vidu kanikkan thudangittu 10 dhivasam ayi... Ndhu lag anu bro 🥵