എല്ലാരും അനുവിനെ കുറ്റം പറയുന്നു.. എന്തിനാന്ന് മനസ്സിലാവുന്നില്ല.. അവർ over react ചെയ്‌തൊന്നും ഇല്ല.. Shijuvine vilich കാര്യം പറഞ്ഞു.. ശോഭയാണ് kedann over ആക്കിയേ.. ശോഭ പറഞ്ഞ രീതിയിൽ അനു മറുപടി കൊടുത്തു.. എനിക്ക് അത്രേ തോന്നിയുള്ളൂ
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam..... shoba would react ,she is the captain. try to understand hoba haters
ശോഭ അല്ലേ പൊട്ടിത്തെറിച്ചു സംസാരിക്കുന്നതും ഓവർ റിയാക്ട് ചെയ്യുന്നതും. ഇത് കഴിഞ്ഞു നാദിറയുടെ അടുത്ത് ചെന്ന് അനു ശോഭ ആണ് അടച്ചത് എന്ന് കരുതി റെനീഷ ആണെന്ന് അറിഞ്ഞപ്പോൾ നിർത്തി എന്ന്. അനു ആദ്യം വിളിച്ചത് തന്നെ റെനീഷയെ ആണ് ഇടയ്ക്ക് പറയുന്നുമുണ്ട് റെനീഷ ആണെന്ന് തോന്നുന്നു എന്ന്. Victim card ഇറക്കാൻ കാരണം കണ്ടു പിടിക്കാൻ നടക്കുന്ന പെരുംകള്ളി ശോഭ
അടുക്കളയിൽ സ്ഥിരം കയറുന്നവർക്ക് ഇങ്ങനെ ഒക്കെ കണ്ടാൽ സ്വാഭാവികമായും ദേഷ്യം വരും... ( എന്റെ അമ്മയുടെ വായിന്നു എന്തോരം കേട്ടിരുന്നു ഞാൻ ) അതിനു അനുവിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പക്ഷെ കറി കളയേണ്ടാരുന്നു. വേറെ ഒരു പാത്രത്തിലോട്ടു ഒഴിക്കമരുന്നെല്ലോ. ശോഭ പറഞ്ഞത് കള്ളമല്ലേ നേരുത്തേ വന്നു നോക്കിയപ്പോ അടപ്പു ഉണ്ടായിരുന്നുന്നു.. അപ്പോ പിന്നെ അതെങ്ങനെ കറിക്കകത് പോയി
Kari alla anu kalanjadhu adhil Ulla water matram molil ulladh ozhichu athraum ullu angane water kalenjal mathrame adappu yedukan pattu kayidan appolalle space kittulluu.anu crrct ah thanne cheydhadhu shoba caption ta scene kanichadha alumbu kalla kali kalli multi standard queen
ചൂടായി പാത്രം വികസിക്കുമ്പോൾ സ്വാഭാവികം വലിയ അടപ്പല്ലങ്കിൽ അതു താനെ താഴേക്കു പോകും. ബട്ട് സുഗിപ്പിക്കല് ശോഭ ഇത്രമാത്രം ഒച്ചയുണ്ടാക്കണ്ട ആവശ്യമില്ല. എവിടേ സൗണ്ട് ഉണ്ടോ അവിടെ പൊട്ടൻ ജുനൈസ് എരിവ് കേറ്റാൻ എത്തും.ശോഭയുടെ ഇള്ള കുഞ്ഞാണല്ലോ അവൻ
@@peace.food.movie.dreams ninnak enthado kandal manasillakile, sobha created problem Marar kk ethire anu ninnod marar fans nn anu ne eshttam alla eppol Show ba sechi ye support cheyyan vendi oronum paranjond varanda
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam..... shoba would react ,she is the captain. try to understand shoba haters
No ശോഭ already പറയുന്നുണ്ട് ആർക്കും പറ്റാവുന്ന ഒരു mistake ahnn അതെന്ന്. പിന്നെ എന്തിനാണ് overreacting cheyunath. ? ഒരുപക്ഷേ അത് അഖിൽ ആണ് അത് ചെയ്തിരുന്നെങ്കിൽ ഇപ്പോ എല്ലാവരും ശോഭയെ suport ചെയും. അനു overreacting ചെയ്തത് samathikkum 💯💯💯
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam..... shoba would react ,she is the captain. try to understand hoba haters
@@blueangelz23 anu definetly was over reacting. If this was Akhil or any other housemates who gad questioned her then Noone would have had a problem. BTW shobha is the house captain she gas rights to interfere
@@hridyasujith 🙄🙄🙄 pinne house captian full control cheyyam houseil undakuna food alle so she can involve... Kitchen captian ennath avarde duties and responsibilities aan, house total aayit varum House captian nte underilann baaki captian maar First tymano bb kanunath.....
കൊടുംവിഷം = ശോഭ വിശ്വനാഥ്... എല്ലാത്തിനേയും തമ്മിൽ അടിപ്പിച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ പറഞ്ഞു നിൽക്കും.... ആ രണ്ടു വാഴകൾക്ക് വരെ അത് മനസ്സിലായിട്ടുണ്ട്....
Aren't you ashamed, if shobha had poured or thrown that like Anu did PR would have made it a topic. Definitely Anu the manipulator was over reacting snd creating a screen space. Her spineless shyju was supporting just because shobha was opposite
ശോഭ എവിടെ ചൂടായി അനു അല്ലെ ചൂടായെ വളരെ nice ആയി ആണ് പറഞ്ഞു തുടങ്ങിയത് അവർ രണ്ടുപേരും കൂടി പ്രശ്നം വഷളാക്കി ഏതായാലും ഏഷ്യാനെറ്റ് നല്ല പരസ്യം ആണല്ലോ ശോഭയ്ക്കെതിരെ കൊടുക്കുന്നെ
Anuvum akhilum vicharichath sobhayanenna...reneeshede peru vannapo saramillennu...athukondanu sobha react cheythathu...Akhil,shiju and anu always targetting sobha
അനു ആണ് over react ചെയ്തത്. ശോഭ caption ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കണം. റെനീഷയാണ് ചെയ്തതെന്ന് anu അറിഞ്ഞിരുന്നില്ല. പിന്നെ അറിഞ്ഞപ്പോൾ ഒന്നും പറയാനും പറ്റാത്ത അവസ്ഥയായി.😝
Nalla best മുതലാണ് ഈ പറയുന്നത്.. വെറുതെ ഓരോ കാര്യങ്ങൾ ഉണ്ടാക്കി അവിടെ ഭയങ്കര വഴക്ക് ഉണ്ടാക്കുന്ന ഒരേ ഒരാൾ ശോഭ ആണ് ആ വീട്ടിൽ.. എന്നിട്ടാണ് ഇങ്ങനെ ആളാകുന്നത്
പാത്രത്തിന് അകത്ത് പോയി എന്ന് വിചാരിച്ചു ചുമ്മാ. കുവണ്ട കാര്യമുണ്ടോ? എന്നിട്ടാ കറി സിംഗിൽ വെച്ച് കളയുന്നു വേറൊരു പാത്രത്തിൽ ഒഴിച്ചിട്ട് അടപ്പ് എടുത്താൽ പോരെ,, ഈ അനു ഒക്കെ കുക്കിംഗ് ആണെന്ന് പറഞ്ഞ് യൂട്യൂബിൽ വൻ ഓരോന്ന് കാണിക്കാറുണ്ട് ഒരു തന്മയത്വത്തോടെ ചെയ്യാൻ അറിയില്ല😂😂😂 ശോഭ പറഞ്ഞത് കറക്റ്റ് കാര്യം❤❤❤😊😊, അഖിലിന്റെ ബിഗ് ബോസിലെ ഭാര്യ ഷിജു ഇയ്യിടെയായി വാ തുറന്നു 😂😂😂😂
സാമ്പാർ കളയണ്ട ആവശ്യവും ഇല്ല, ഇത്ര dialogues ൻ്റെ ആവശ്യവും ഇല്ല, ചെറിയ അടപ്പ് വച്ച് അടച്ചാലും മിണ്ടാതിരുന്നു എന്തിന് = content ഒന്നും ഇല്ല അത് തന്നെ🤭 സ്വന്തം വീട്ടിലും ഇമ്മാതിരി attitude ആയിരിക്കും രണ്ടും🙏🤐
ശോഭ അഖിലുമായി വഴക്ക് ഉണ്ടാക്കിയാൽ അത് screenspace കിട്ടാൻ വേണ്ടി അഖിലിന്റെ പിറകെ നടക്കുന്നെന്നും , ഇനി വേറെ ആരെങ്കിലും ആയിട്ട് issue ഉണ്ടാക്കിയാൽ , അത് അഖിൽ mind ചെയ്യാത്തോണ്ട് മനപൂർവ്വം screenspace ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നും ഇനി ശോഭ മിണ്ടാതിരുന്നാൽ , അഖിൽ മിണ്ടാത്തോണ്ട് ശോഭയെ biggboss ഭൂപടത്തിൽ പോലും കാണാൻ ഇല്ല എന്നു പറയുകയും ചെയ്യുന്ന ഒരു പ്രത്യേകതരം തൊരപ്പൻ fans ആണ് മാരാരുടേത്💯💯...
അനു എല്ലാത്തിനും വെറുതേ ഓവർ ആവുക ആണ് - എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന പോലെ & പറയുന്ന ശോഭയും മോശം ഒന്നുമല്ല.......!!എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന രണ്ടണ്ണം....!!💯💯
Ij etha ayin kore like kittam vendi oronnu parayanu shoba alle daa avde show irakkye ippo anu nalla maryadahkk alle samsariche matte vesham vanu edakk keriyathalle
@@minion-gb8mj അനു വോയിസ് ഉയർത്തിയത് ആണ് - റൈസ്ഡ് ആവുന്നത് ആണ് ഞാൻ പറഞ്ഞത്, ശോഭ എന്തെങ്കിലും കിട്ടുമ്പോൾ ഓവർറിയാക്റ്റ് , ഓവർ ഇടപെടൽ ചെയ്യുന്നതും..!! ടോട്ടൽ ഇതാണ് സംഭവിക്കുന്നത് - ഇവിടെയും - അതുകൊണ്ട് ഈക്വലി പറഞ്ഞു....!! എന്ത് ലൈക് ആണെങ്കിലും എനിക്ക് ഫെയർ ആയി തോന്നുന്ന എന്റെ അഭിപ്രായം ആണ് ഞാൻ പറയുന്നത്....!!
I am a zero fan of shobha but shobha ivde paranjath thettalka..aval bayankara calm ayaan paranjath njn vannappol adapp adanjittan..ariyathe sambavichathavum enna paranju..anu paranju deshyapedan thudangiyappoyaan shobhayum sound kootiyath
Sambarinte moodi sambaarill poyyi enn paranj ath sink ill ozhichukalayada oru avashyavum undayirunnuilla..that was anu’s over reaction..athinne kurich shobha oru vaak parnjappoozheekum thullichadanda oru kaaryavum illa.. I dont get y all of this people in the comment section is blaming shobha and not pointing out that anu overreacted and just poured out food into sink…even shobha says it was soo unnecessary to waste food….ethu poolum manassilakkanulla sense illathe verthe shobhane blame cheyyan kittunna thakkam nookiyirikkunna antham fanboiys and gurls…⁉️ This is the most senseless comment section I’ve ever seen…💯
@@its_me_1930പക്ഷേ ഒത്തു വന്നാൽ മറ്റുള്ളവരുടെ തുണി അഴിക്കും.. കളം ടാസ്കിൽ അഖിലിന്റെ അഴിച്ചപോലെ.. അന്ന് അത് കണ്ടപ്പോൾ ആൾക്കാർ ചിരിച്ചു, പെണ്ണ് ആണിന്റെ ഡ്രസ്സ് ആണല്ലോ അഴിച്ചേ, ആണ് പെണ്ണിന്റെ ഡ്രെസ്സിൽ കൈ വെച്ചിരുന്നേൽ കാണാമായിരുന്നു 😆
Nine pollathe vangalle an antham fans enn villkunnath avide oru avishyam illathe over react cheyithath vanam shobha an ath kanunna ethavanum mansillvum 😅😅🤣
സാമ്പാർ കൊണ്ട് ഒഴിച്ച് കളഞ്ഞത് റോങ്ങ് ആണ്. Wash base നിൽ കൊണ്ട് കളയുന്നതിനു പകരം അത് വേറൊരു പത്രത്തിലേക്ക് പകുതി ഒഴിച്ചാൽ പോരെ?.എന്നിട്ട് എടുക്കുക. അനുവിന് പെട്ടന്ന് ദേഷ്യം വന്നത് കൊണ്ടാണ് കൊണ്ട് കമത്തിയത് 😅 നമ്മളൊക്കെ കുക്ക് ചെയ്യണതാണേ... ലോകത്തെ ആദ്യത്തെ സംഭവം അല്ലെ പാത്രം അടിയിൽ പോണത്. 🤪
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam..... shoba would react ,she is the captain. try to understand hoba haters
Why these pr people saying Anu is overreacting on all situations.. She is properly replying. Avru pottitherichilla. Show-bha is creating unnecessary talk.
@@sidharthsb436 what coconut are u saying🥲 Video kanu sir.. Kanadachu eruttakunath ndhina. Showbhayude pr teamsinu manasilakanamennila. Bodham ullavark manasilayikolum ara show kaniche enn ath kandit🙂🙌
അനു കൂടുതൽ തുള്ളുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ( അനു ) ഇതിനു മുമ്പ് ശോഭ ക്യാപ്റ്റൻ ആയിരുന്ന time കിച്ചൻ ടീം ലു ഇടപെട്ടുന്നും പറഞ്ഞു പ്രശനം ഉണ്ടാക്കിയിരുന്ന ആളാകുണ്ടായിരുന്നു അയാളിപ്പോൾ വീട്ടിലിരുന്നു ബിഗ്ഗ് ബോസ്സ് കാണുന്നുണ്ട് ( ഗോപിക ) അതുകൊണ്ട് കൂടുതൽ തുള്ളണ്ട അനുമോൾ
അഖിൽ ഷിജുവിനെ വിളിച്ച് കൊണ്ട് വന്ന സമയം ശോഭ അങ്ങോട്ട് വന്നു content കിട്ടാൻ അഖിലിൻ്റെ അടുത്ത് നിന്നും പക്ഷേ കിട്ടി ഇല്ല എന്ന് മനസ്സിലാക്കി നേരെ അനുവിന് നേരെ തിരിഞ്ഞ്😊..
C if people likes to vote thts depends on them, no need of screen space. Few days before the same people were talking about "Anu's trying for screen space ". Every day we people r only changing our opinions. Thts depends on everyone. As usual its common.
അഖിൽ ഇടപ്പെട്ടത്ൽ അനു തമ്പ്രാട്ടിക്ക് ഭ്രാന്ത് ഇല്ലെ... അഖിൽ അഭിപ്രായം പറഞ്ഞത് അയാളെ വിളിച്ചത് കൊണ്ടാണോ... Support കിട്ടുന്നവർ അഭിപ്രായം പറഞ്ഞാല് തെറ്റില്ല...അല്ലാത്തവർ പറയുമ്പോൾ അനു തമ്പ്രാട്ടിക്ക് ഭ്രാന്ത്...
അനു ഈ കാര്യത്തിൽ ദേഷ്യം ആയി സംസാരിച്ചു ഇല്ല ഷിജുവിന് വിളിച്ചു ഇത് ആരാ അടച്ചത് എന്നു ചോദിച്ചു പിന്നെ പറഞ്ഞു അബദ്ധം പറ്റിയത് അല്ലെ കുഴപ്പമില്ല എന്നും ശോഭ ആണ് വെറുതെ കേറി വന്നു സംസാരിച്ചു പ്രശ്നം ആക്കിയത് കാണുന്ന ആർക്കും മനസ്സിൽ ആകും
Aaru abadham patti ennu oaranju shoba yaanu paranjath ith ellarkum pattuna mistake aanen.... Athuvare ithaara adiche ennariyanam ennokke powerodu koodi paranja anu. Reneesha aanen arinjathin shesham ha potte saramilla... Ee saramilla enn parayunathinaaano ithrem voicil shijune okke vilich show erakiyath.... Shobha capatian aan also kitchen dutyilum und so she can involve... Kannadch iruttakiyal iruttavilla but enth kandalum kuttam kandupidikunathum nallatahalla
എല്ലാരും അനുവിനെ കുറ്റം പറയുന്നു.. എന്തിനാന്ന് മനസ്സിലാവുന്നില്ല.. അവർ over react ചെയ്‌തൊന്നും ഇല്ല.. Shijuvine vilich കാര്യം പറഞ്ഞു.. ശോഭയാണ് kedann over ആക്കിയേ.. ശോഭ പറഞ്ഞ രീതിയിൽ അനു മറുപടി കൊടുത്തു.. എനിക്ക് അത്രേ തോന്നിയുള്ളൂ
Shobha annu created issue unnecessarily
ശോഭക്കു നല്ല pr ടീം ഉണ്ടല്ലോ.. കാര്യങ്ങളെ വളച്ചൊടിക്കുക ആണ്...
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam.....
shoba would react ,she is the captain.
try to understand hoba haters
@@deekshith1846ഞാൻ ശോഭ hater ആണെന്ന് തന്നോട് ആര് പറഞ്ഞേടോ 🤣
പിന്നെ reactionum over reaction തമ്മിൽ difference ഉണ്ട് 😂
കാരണം നിന്റെ കണ്ണ് ഷിജുന്റെ ------ടതായതുകൊണ്ടാ
ശോഭ അല്ലേ പൊട്ടിത്തെറിച്ചു സംസാരിക്കുന്നതും ഓവർ റിയാക്ട് ചെയ്യുന്നതും. ഇത് കഴിഞ്ഞു നാദിറയുടെ അടുത്ത് ചെന്ന് അനു ശോഭ ആണ് അടച്ചത് എന്ന് കരുതി റെനീഷ ആണെന്ന് അറിഞ്ഞപ്പോൾ നിർത്തി എന്ന്. അനു ആദ്യം വിളിച്ചത് തന്നെ റെനീഷയെ ആണ് ഇടയ്ക്ക് പറയുന്നുമുണ്ട് റെനീഷ ആണെന്ന് തോന്നുന്നു എന്ന്. Victim card ഇറക്കാൻ കാരണം കണ്ടു പിടിക്കാൻ നടക്കുന്ന പെരുംകള്ളി ശോഭ
Shobha chumma poyee thudangiyea pole felt
Avakk Athe ariyu .. Anu ocha undakkiyilla.. veruthe anunte aduthek over acting cheyyunnath shobha.. waste lady
Ippo akhilnodu vazhakkundaakkaan pattaathond puthiya aLkkaarde pinnale aanu 😂😂
Kalliiiii perumkalliiii shobhaaa vaazhaaa😠😠😠😠
Ath Nthayalum k.. but aa vellam kalayandayirunnu
Cereena midhun out ആകണം എന്നുള്ളവർ👍
Kozhi midhun & anu
Anu and midhun
shoba ponam
Vazha Shiju and Vazha midhun povananm ennullavar🤣
Yes
അടുക്കളയിൽ സ്ഥിരം കയറുന്നവർക്ക് ഇങ്ങനെ ഒക്കെ കണ്ടാൽ സ്വാഭാവികമായും ദേഷ്യം വരും... ( എന്റെ അമ്മയുടെ വായിന്നു എന്തോരം കേട്ടിരുന്നു ഞാൻ ) അതിനു അനുവിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പക്ഷെ കറി കളയേണ്ടാരുന്നു. വേറെ ഒരു പാത്രത്തിലോട്ടു ഒഴിക്കമരുന്നെല്ലോ.
ശോഭ പറഞ്ഞത് കള്ളമല്ലേ നേരുത്തേ വന്നു നോക്കിയപ്പോ അടപ്പു ഉണ്ടായിരുന്നുന്നു.. അപ്പോ പിന്നെ അതെങ്ങനെ കറിക്കകത് പോയി
Kallamanen live poyi kaaanu... Viditham parayathe... Kuttam kandpidikanano nokune
Kari alla anu kalanjadhu adhil Ulla water matram molil ulladh ozhichu athraum ullu angane water kalenjal mathrame adappu yedukan pattu kayidan appolalle space kittulluu.anu crrct ah thanne cheydhadhu shoba caption ta scene kanichadha alumbu kalla kali kalli multi standard queen
@@HappyOrsad-xc2ov ഞാൻ ലൈവ് കാണാറില്ല.. നിങ്ങള് കാണുന്ന ആളാണെങ്കിൽ പറഞ്ഞ മതി.. റെനീഷ സമ്മതിക്കുന്നുണ്ടല്ലോ അടച്ച കാര്യം..
@@arathyyesodharan ha bst raneesha eppo samadhichu... Last athuvare anu enthan paranj kond ninnath.. Aara ingane adachath aarayalum adacha aale onn kananam ennoke paranjittan... Athu vare valiya scene aakiya aal parayukayan... Raneesha aayiruno enna preshnamilla enn.. Ith oarayananao ithra build up koduthath... Ithrem okke parayunathin munp just athang eduth kalanjal pore... Athin imgane over aaknada karyamilla enn shobha paranjathano ningalk thettayi poyath... She is a captian, kitchen teamilum und... So avark inbolve cheyyam
ചൂടായി പാത്രം വികസിക്കുമ്പോൾ സ്വാഭാവികം വലിയ അടപ്പല്ലങ്കിൽ അതു താനെ താഴേക്കു പോകും. ബട്ട് സുഗിപ്പിക്കല് ശോഭ ഇത്രമാത്രം ഒച്ചയുണ്ടാക്കണ്ട ആവശ്യമില്ല. എവിടേ സൗണ്ട് ഉണ്ടോ അവിടെ പൊട്ടൻ ജുനൈസ് എരിവ് കേറ്റാൻ എത്തും.ശോഭയുടെ ഇള്ള കുഞ്ഞാണല്ലോ അവൻ
അനു എത്ര മര്യാദയ്ക്കാണ് പറഞ്ഞത്. ചോഭയും ചോഭ ഫാൻസുമാണ് ഓവർ റിയാക്ട് ചെയ്യുന്നത്.
Shobha enthoru Chetta
അതെ. Episode kandapoze ദേഷ്യം ആണ് വന്നത്. Anu ntetg സ്വാഭാവികം ആയ reaction mathrem ആയിരുന്നു. ശോഭ എന്തിന് kidann chadiye എന്തോ
Ennu marar enthu vrithikedu kanichalum support cheyunna oru adima
@@peace.food.movie.dreams ninnak enthado kandal manasillakile, sobha created problem
Marar kk ethire anu ninnod marar fans nn anu ne eshttam alla eppol
Show ba sechi ye support cheyyan vendi oronum paranjond varanda
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam.....
shoba would react ,she is the captain.
try to understand shoba haters
ശോഭയാണ് over acting ചെയ്തത്.. Full time പിറു പിറുതോണ്ടിരിക്കും
👍
നഖം കടിക്കുകയും നാക്ക് കടിക്കുകയും ഒന്നും ചെയ്തില്ലല്ലോ
No ശോഭ already പറയുന്നുണ്ട് ആർക്കും പറ്റാവുന്ന ഒരു mistake ahnn അതെന്ന്. പിന്നെ എന്തിനാണ് overreacting cheyunath. ? ഒരുപക്ഷേ അത് അഖിൽ ആണ് അത് ചെയ്തിരുന്നെങ്കിൽ ഇപ്പോ എല്ലാവരും ശോഭയെ suport ചെയും. അനു overreacting ചെയ്തത് samathikkum 💯💯💯
ശോഭ ആണ് ഇടയ്ക്ക് കേറി വന്നത്.ഷിജുവിനെ ആണ് അനു വിളിച്ചത്
ശോഭ caption ആണ്.
@@subha09829 aval manathilude povunna preshngall ellam over react cheyunna vanam an aa aval anuvinott ith parayunnath😅
@@subha09829 😂
She is captain
ശോഭ ക്യാപ്റ്റൻ ആണ്.
1:44 Anu കുഴപ്പമില്ല എന്ന് പറഞ്ഞ് നിർത്തിയത് ആയിരുന്നു.... അപ്പോഴാണ് Shobha ചേച്ചി പൊട്ടിത്തെറി കമൻ്റും ആയി വന്ന് ഈ പ്രശ്നം മുന്നോട്ട് കൊണ്ടുപോയത്....
Anu എന്ത് മാന്യമായിട്ടാണ് സംസാരിക്കുന്നത്... ഇത്രയും പേർക്ക് കഴിക്കാനുള്ള കറി അടിയിൽ പിടിച്ചു പോയി അതിനു കുഴപ്പമില്ല... ശോഭ വെറുപ്പിക്കുന്നു...
Anu curry vere vessel il pour cheythal mathiayirinnu, anu nnu mayb aa budhi poyilla .. but other than tht shobha started it
Sobhakku enthinte keda....
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam.....
shoba would react ,she is the captain.
try to understand hoba haters
@@deekshith1846 anu paranjathil enthaan thett ath cheytha aaranelum pinen vishamam varilla ithrem perkk kazhikkan olla food alle
@@blueangelz23 anu definetly was over reacting. If this was Akhil or any other housemates who gad questioned her then Noone would have had a problem. BTW shobha is the house captain she gas rights to interfere
(3:37)...... 😂😂😂 ഞങ്ങളുടെ ശോഭേച്ചി സ്ക്രീൻസ്പേസ് എടുത്തതാ.......!! ഒരു ആവിശ്യം ഇല്ലെങ്കിലും ഞങ്ങളുടെ ചേച്ചി സ്പേസ് എടുക്കും......(4:14)
Captian aan.. So. Edapedande.... Engane enkilum degrade cheyyan nokanam le
@@HappyOrsad-xc2ov angane house captain ellaathilum Keri idapeduvaanel oronninum separate oru captain enthina? House captain maathram pore?
@@hridyasujith 🙄🙄🙄 pinne house captian full control cheyyam houseil undakuna food alle so she can involve... Kitchen captian ennath avarde duties and responsibilities aan, house total aayit varum
House captian nte underilann baaki captian maar
First tymano bb kanunath.....
@@HappyOrsad-xc2ov oro sectionile ellaa kaaryathilum keri over show kaanikkenda aavashyamonnumilla house captain. Njan aadhyamaayittumalla bb kaanunne. Ingane thottathinum pidichathinum okke idayil kayari illaatha issue undaakkunna oru bb house captain njan aadhyaayitt shobhaye maathra kaanunne 😵💫
@@hridyasujith shobhaye ishtamallathath ennu kond para ee seasoilum kazhija 4 seasonilumsame situations undayittud atariyuoo.. Bb kanuna aalanen manasilayi. Namovakam 😜😜😜njngal thanne adhyam paranju captian ellathilum keri edapedanada ororp captian ille enn... Njn ath polichu thannapo parayunu.. Ithrem overakittulla captian ila enn... Enth kashtamaan alle... Shobhaye ishtamalla enkil ath parayuka allathe.. Lotta nyaayam paranjaittalla....... Nikshapakshamaayi bb kaanuna aalan njn... Ithoru game show anenaadhym manasilakk....
Shobha is the one who created unnecessary issue.
ഒന്ന് പോടോ
Yes
മാരരെ ചൊറിഞ്ഞു content ഉണ്ടാക്കാൻ പറ്റാതായപ്പോൾ ശോഭ ചേച്ചി ഒന്നു ആളാവാൻ നോക്കിയതാ 😂ചീറ്റിപ്പോയി 😂
പാവം വരദ. ഊളൻപാറേന്നു ഇറങ്ങിയതേയുള്ളു അല്ലേ
മാരാർ മിണ്ടാതിരന്നു ശോഭക്ക് screespace കിട്ടുന്നില്ല.... അപ്പോ അത് കിട്ടാൻ ഇനി വേറെ എന്തേലും ഒക്കെ ചെയ്യണ്ടേ
അപ്പോൾ നിങ്ങളുടെ മാരാർ ഇല്ലാതെ യും ശോഭ ചേച്ചി നിൽക്കും മനസ്സിൽ ആയി ലോ...
Uvva 😂😂 shobha anu mind cheyathathu...marar ennale veendum mindan poyirunnu
അതിനു മാരാരാരു രാമചന്ദ്രബാബുവോ
2:58 shiju chettan: shobha onninum react cheyyarilla
3:19 : Anu 🤣😂🙈🙈
ആ സാമ്പാർ വേറൊരു പാത്രത്തിലേക്ക് ഒഴിച്ചിട്ടു അടപ്പ് എടുത്തൂടെ 😟🤐
നീ മണ്ടൻ ആണോ അതൊ അഭിനയിക്കുവാനോ 😂
⁹
കൊടുംവിഷം = ശോഭ വിശ്വനാഥ്...
എല്ലാത്തിനേയും തമ്മിൽ അടിപ്പിച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ പറഞ്ഞു നിൽക്കും.... ആ രണ്ടു വാഴകൾക്ക് വരെ അത് മനസ്സിലായിട്ടുണ്ട്....
Aren't you ashamed, if shobha had poured or thrown that like Anu did PR would have made it a topic. Definitely Anu the manipulator was over reacting snd creating a screen space. Her spineless shyju was supporting just because shobha was opposite
അവിടെ വന്നേക്കുന്നത് game കളിക്കാനാണ് അത് അവർ ഭംഗി ആയി ചെയ്യുന്നു
Shobha is simply superb.. Individual player
@@ashabibin5418 ipo grp leader avara
Marar koodakooda karayipikunnundallo
Karma
Shobha ithil paranjathil oru thetum ila….anu entha ivide kidannu show kanikunath
ഇത്തിരി ചോറ് കഴിച്ചതിനു അവിടെ കച്ചറ ഉണ്ടായി......... ഇപ്പോൾ ഇത്രയും സാമ്പാർ കളഞ്ഞപ്പോൾ ഒരു പ്രശ്നവുമില്ല.... 🙏🏻🙏🏻
Please give midhun for a permission to go Bangalore gym🙏🙏🙏
ശോഭ ഇപ്പോ വൻ irritation ആണ്....🤢🤢🤢🤢🤢🤢
Yeah akhil fansinu mathram
@@peace.food.movie.dreams നിന്നെപ്പോലുള്ള ശോഭ തെണ്ടിച്ചിടെ മൂട് നക്കികൾക്ക് അവൾ വിശുദ്ധ ആണല്ലോ
@@peace.food.movie.dreams എല്ലായിടത്തും വിഷം
ശോഭ എവിടെ ചൂടായി അനു അല്ലെ ചൂടായെ വളരെ nice ആയി ആണ് പറഞ്ഞു തുടങ്ങിയത് അവർ രണ്ടുപേരും കൂടി പ്രശ്നം വഷളാക്കി ഏതായാലും ഏഷ്യാനെറ്റ് നല്ല പരസ്യം ആണല്ലോ ശോഭയ്ക്കെതിരെ കൊടുക്കുന്നെ
Sathyamm
Anuvum akhilum vicharichath sobhayanenna...reneeshede peru vannapo saramillennu...athukondanu sobha react cheythathu...Akhil,shiju and anu always targetting sobha
Start cheythathu arra?
Show bhaa fan anp
അനു ആണ് over react ചെയ്തത്. ശോഭ caption ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കണം. റെനീഷയാണ് ചെയ്തതെന്ന് anu അറിഞ്ഞിരുന്നില്ല. പിന്നെ അറിഞ്ഞപ്പോൾ ഒന്നും പറയാനും പറ്റാത്ത അവസ്ഥയായി.😝
Anu apozhathe vepralathil shijune vilichathanu. Avde evide aanu over react cheythath🙄 sobha manapoorvam angine akki matiyathanu🥴
Over react ചെയതത് ആരാണെന്ന് ഈ video starting കണ്ടിട്ടും മനസ്സിലായില്ലേ
Shobha creates all problems in bb.. and she acts too much... She over reacts for everything... She is a total waste... Waste shobha
Asooya aano?
വന്നല്ലോ degrading party
True waste shobha
Ivide Shobha entha cheythe!! Ningalkk kushumb aanu
Shobha 🤍🔥
athee shobha ijjathi pooori 💩
Nalla best മുതലാണ് ഈ പറയുന്നത്.. വെറുതെ ഓരോ കാര്യങ്ങൾ ഉണ്ടാക്കി അവിടെ ഭയങ്കര വഴക്ക് ഉണ്ടാക്കുന്ന ഒരേ ഒരാൾ ശോഭ ആണ് ആ വീട്ടിൽ.. എന്നിട്ടാണ് ഇങ്ങനെ ആളാകുന്നത്
ശോഭയ്ക്ക് എന്തിനും പട്ടിഷോ കാണിക്കണം...
Sheriya onnu paranju randinu mundu pokunna pole alle
@@peace.food.movie.dreams അഖിൽ ആ ഫ്രെയിമിലെ ഇല്ല എന്നിട്ടും ശോഭേടെ മൂട് താങ്ങികൾ മോങ്ങുന്നു അഖിൽ അഖിൽ
@@sadhupullad6187 mone shobha ellathe orupadu frameil poyi avare degrade cheyarundu ettayi fans...alla aara ee parayunne akhilnte mundu thangikalo
പട്ടി അനുവിനെ ഷോ ചെയ്തതാ
@@peace.food.movie.dreams ഞാൻ അഖിലിന്റെ മൂഡ് താങ്ങിയാണെന്ന് തന്നോട് ആരു പറഞ്ഞു.... ഷോ ഭ യെപ്പോലെ തന്നെയാണോ ഫാൻസും.. എപ്പഴും അഖിലിന്റെ വിചാരമെ ഒള്ളൂ?
പാത്രത്തിന് അകത്ത് പോയി എന്ന് വിചാരിച്ചു ചുമ്മാ. കുവണ്ട കാര്യമുണ്ടോ? എന്നിട്ടാ കറി സിംഗിൽ വെച്ച് കളയുന്നു വേറൊരു പാത്രത്തിൽ ഒഴിച്ചിട്ട് അടപ്പ് എടുത്താൽ പോരെ,, ഈ അനു ഒക്കെ കുക്കിംഗ് ആണെന്ന് പറഞ്ഞ് യൂട്യൂബിൽ വൻ ഓരോന്ന് കാണിക്കാറുണ്ട് ഒരു തന്മയത്വത്തോടെ ചെയ്യാൻ അറിയില്ല😂😂😂 ശോഭ പറഞ്ഞത് കറക്റ്റ് കാര്യം❤❤❤😊😊, അഖിലിന്റെ ബിഗ് ബോസിലെ ഭാര്യ ഷിജു ഇയ്യിടെയായി വാ തുറന്നു 😂😂😂😂
സാമ്പാർ കളയണ്ട ആവശ്യവും ഇല്ല, ഇത്ര dialogues ൻ്റെ ആവശ്യവും ഇല്ല, ചെറിയ അടപ്പ് വച്ച് അടച്ചാലും മിണ്ടാതിരുന്നു എന്തിന് = content ഒന്നും ഇല്ല അത് തന്നെ🤭 സ്വന്തം വീട്ടിലും ഇമ്മാതിരി attitude ആയിരിക്കും രണ്ടും🙏🤐
ശോഭ അഖിലുമായി വഴക്ക് ഉണ്ടാക്കിയാൽ അത് screenspace കിട്ടാൻ വേണ്ടി അഖിലിന്റെ പിറകെ നടക്കുന്നെന്നും , ഇനി വേറെ ആരെങ്കിലും ആയിട്ട് issue ഉണ്ടാക്കിയാൽ , അത് അഖിൽ mind ചെയ്യാത്തോണ്ട് മനപൂർവ്വം screenspace ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നും ഇനി ശോഭ മിണ്ടാതിരുന്നാൽ , അഖിൽ മിണ്ടാത്തോണ്ട് ശോഭയെ biggboss ഭൂപടത്തിൽ പോലും കാണാൻ ഇല്ല എന്നു പറയുകയും ചെയ്യുന്ന ഒരു പ്രത്യേകതരം തൊരപ്പൻ fans ആണ് മാരാരുടേത്💯💯...
സത്യം 👍🏻
അനു എല്ലാത്തിനും വെറുതേ ഓവർ ആവുക ആണ് - എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന പോലെ & പറയുന്ന ശോഭയും മോശം
ഒന്നുമല്ല.......!!എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന രണ്ടണ്ണം....!!💯💯
Ij etha ayin kore like kittam vendi oronnu parayanu shoba alle daa avde show irakkye ippo anu nalla maryadahkk alle samsariche matte vesham vanu edakk keriyathalle
@@minion-gb8mj അനു വോയിസ് ഉയർത്തിയത് ആണ് - റൈസ്ഡ് ആവുന്നത് ആണ് ഞാൻ പറഞ്ഞത്, ശോഭ എന്തെങ്കിലും കിട്ടുമ്പോൾ ഓവർറിയാക്റ്റ് , ഓവർ ഇടപെടൽ ചെയ്യുന്നതും..!!
ടോട്ടൽ ഇതാണ് സംഭവിക്കുന്നത് - ഇവിടെയും - അതുകൊണ്ട് ഈക്വലി പറഞ്ഞു....!! എന്ത് ലൈക് ആണെങ്കിലും എനിക്ക് ഫെയർ ആയി തോന്നുന്ന എന്റെ അഭിപ്രായം ആണ് ഞാൻ പറയുന്നത്....!!
Enth abiprayam
Shobayk ellathilum idapedam pakshe aa janthu enthu parajalum arum react cheyyan paddilla double stand aan bus stand shoba
Shobha❤❤❤ vere patrathil ozhikatheaa... Sambar eduthu kalanja vazha anuveaaa😅 kastam
Anu modulations nambuthiri slang 😂😂😂
I am a zero fan of shobha but shobha ivde paranjath thettalka..aval bayankara calm ayaan paranjath njn vannappol adapp adanjittan..ariyathe sambavichathavum enna paranju..anu paranju deshyapedan thudangiyappoyaan shobhayum sound kootiyath
2nd season ഇൽ ആയിരുന്നു ഏറ്റവും വല്യ വിഷങ്ങൾ എന്ന വിജാരിച്ചെ .. ശോഭ അത് തിരുത്തി കുറിച്ച്😮
ആവശ്യമില്ലാതെ അനു കിടന്ന് ചാടിയിട്ട് ശോഭയെ പറയുകയും എന്നിട്ട് കിടന്ന് Headmaster -ചമയലും ശോഭ ക്യാപ്റ്റനാണെന്നുള്ള കാര്യവും അനു മറക്കുന്നു
shobha👍
Sambarinte moodi sambaarill poyyi enn paranj ath sink ill ozhichukalayada oru avashyavum undayirunnuilla..that was anu’s over reaction..athinne kurich shobha oru vaak parnjappoozheekum thullichadanda oru kaaryavum illa..
I dont get y all of this people in the comment section is blaming shobha and not pointing out that anu overreacted and just poured out food into sink…even shobha says it was soo unnecessary to waste food….ethu poolum manassilakkanulla sense illathe verthe shobhane blame cheyyan kittunna thakkam nookiyirikkunna antham fanboiys and gurls…⁉️
This is the most senseless comment section I’ve ever seen…💯
Sobha captain ആണ് എന്നത് ഈ CB യിൽ degrading നടത്തുന്നവർ ഓർക്കണേ💯
Ennu vechu??! Avide show bha entha kanikkane
@@Trending_001 ശോഭ എന്തായാലും തുണി ഒന്നും പൊക്കുന്നില്ല 😅😅
@@its_me_1930പക്ഷേ ഒത്തു വന്നാൽ മറ്റുള്ളവരുടെ തുണി അഴിക്കും.. കളം ടാസ്കിൽ അഖിലിന്റെ അഴിച്ചപോലെ.. അന്ന് അത് കണ്ടപ്പോൾ ആൾക്കാർ ചിരിച്ചു, പെണ്ണ് ആണിന്റെ ഡ്രസ്സ് ആണല്ലോ അഴിച്ചേ, ആണ് പെണ്ണിന്റെ ഡ്രെസ്സിൽ കൈ വെച്ചിരുന്നേൽ കാണാമായിരുന്നു 😆
@@nishapakkath3978 ഓഹ് നിങ്ങൾ ഈ മാരാർ അന്ന് ശോഭയെ ഉമ്മ വച്ചത് കണ്ടില്ലേ ... Raneesha ടെ വയറ്റിൽ തടവിയത് കണ്ടില്ലേ😅
Adhukond enna
Sobha ഈ പറഞ്ഞത് പോലെ മാരാർ പറഞ്ഞിരുന്നേൽ തൊരപ്പൻ fans ഇപ്പോ വന്നേനെ" ഞങ്ങടെ Marar അനുന്റെ over show പൊളിച്ചടുക്കി കയ്യിൽ കൊടുത്തു എന്നും പറഞ്ഞ്🔥"
Sathym 💯
Ivde ippo shobha chadiyath aayitt enikk thonniyilla... Abadham pattiyath aavum ini athingne paranjondirikkanda enne paranjullu marar fans athine kuthi valuthakkunnu 🙌🏻 marar cheytha mass bakkiyullavar cheythal chettatharam 👋🏻
@@houseworld23 exactly, the main failure of this season is Marars blind fans 💯
Nine pollathe vangalle an antham fans enn villkunnath avide oru avishyam illathe over react cheyithath vanam shobha an ath kanunna ethavanum mansillvum 😅😅🤣
@@sreekutenp7505 Sobha captain aada malavaaname...ninne ethu vanam aano entho ondakkiyee...valla vazhem vechal mathiyarunnu 🌱🌱
Shoba❤
സാമ്പാർ കൊണ്ട് ഒഴിച്ച് കളഞ്ഞത് റോങ്ങ് ആണ്.
Wash base നിൽ കൊണ്ട് കളയുന്നതിനു പകരം അത് വേറൊരു പത്രത്തിലേക്ക് പകുതി ഒഴിച്ചാൽ പോരെ?.എന്നിട്ട് എടുക്കുക. അനുവിന് പെട്ടന്ന് ദേഷ്യം വന്നത് കൊണ്ടാണ് കൊണ്ട് കമത്തിയത് 😅
നമ്മളൊക്കെ കുക്ക് ചെയ്യണതാണേ... ലോകത്തെ ആദ്യത്തെ സംഭവം അല്ലെ പാത്രം അടിയിൽ പോണത്. 🤪
എന്തെങ്കിലും ഒരു വള്ളി കേസ് ഉണ്ടാക്കണം സ്ക്രീൻ സ്പേസ് കിട്ടണം അത്ര ഉള്ളു ശോഭ ആന്റിക്കു 😁
ശോഭയെ കാണുമ്പോ തന്നേ iritating ആണ് 🤦🏻♂️🤮
Kanada
അഖിൽ തീട്ടത്തെ കാണുമ്പോഴും അങ്ങനെ തന്നെ
@@sabinavava4824 kanum injaara
Satyamm... Kanumbo thanney irritating aanu... Waste shobha
Sobhaye kanumbo thanne shiju and anu over reaction aanu.pediyanennu thonnunnu
Anu creating space
Junaiz 💪❤❤❤❤❤
Shobaaa chcechii❤❤
ശോഭ സേച്ചി വെറും പട്ടി തീട്ടം
സാമ്പാർ ഒഴിച്ച് കളയുന്നത് തെറ്റേ അല്ല 😂😂
അതെ.. അത് മറ്റൊരു പാത്രത്തിൽ ഒഴിച്ചാൽ പോരായിരുന്നോ
@@Arya-bm1le athe.
Adiyil. Pidicha sambr nintey thanatha vann ozhich kaluo pinne
അതു അടി പിടിച്ചു
@@cidmoosa3 Adil pidichittu bakki kalanjillallo ... Adappu eduthu kazhinju bakki eduthu vachu
ഇരുന്ന സാമ്പാർ എടുത്തു കളഞ്ഞിട്ടു., അടപ്പെടുത്തിട്ട ആളെ കാണണം പോലും...ബഹളമുണ്ടാക്കി.. Screen space undakkan anuvinte orooo koprayangal....
Shobha is the captain oru prashnam undakumbol aval ponam
anu aanu react cheyathath 0:19 ,she said ith cheyath avare enike onne kananam.....
shoba would react ,she is the captain.
try to understand hoba haters
ശോഭ പ്രതികരിച്ചാൽ space create ചെയ്യാൻ... അഖിൽ ആണെങ്കിൽ അടിപൊളി 😁
Anu chehcyan escalate cheyde ..... Shobjechi as a captain ithrem issue aknda enna parnaje ...adil keri Anu chechy anu chehcy pidich itherem akkiyath...
Allaarkkum epo shibhechiyod dehsya ayond verthe kuttam parayunnu
Cereena midhun ponam inn😊👍
അനുവിന്റെ വായ പൂട്ടിയിട്ടേ ഇല്ലല്ലോ.
ശരിക്കും over reacting അനു ആണ്. അരോചകം 🤨. വന്നപ്പോൾ എന്തൊക്കെ ആയിരുന്നു..
ശോഭ മാന്യമായി ആ topic ഡീൽ ചെയ്തു. 👍🏻
True
Why these pr people saying Anu is overreacting on all situations.. She is properly replying. Avru pottitherichilla.
Show-bha is creating unnecessary talk.
Yes shobha started it
വേനലണ്ണൻ പറഞ്ഞോ ഇങ്ങനെ പറയാൻ. കുഴപ്പമില്ല. കാശു രൊക്കാം വാങ്ങിക്കോ.
@@sidharthsb436 what coconut are u saying🥲
Video kanu sir.. Kanadachu eruttakunath ndhina. Showbhayude pr teamsinu manasilakanamennila. Bodham ullavark manasilayikolum ara show kaniche enn ath kandit🙂🙌
അനു കൂടുതൽ തുള്ളുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ( അനു ) ഇതിനു മുമ്പ് ശോഭ ക്യാപ്റ്റൻ ആയിരുന്ന time കിച്ചൻ ടീം ലു ഇടപെട്ടുന്നും പറഞ്ഞു പ്രശനം ഉണ്ടാക്കിയിരുന്ന ആളാകുണ്ടായിരുന്നു അയാളിപ്പോൾ വീട്ടിലിരുന്നു ബിഗ്ഗ് ബോസ്സ് കാണുന്നുണ്ട് ( ഗോപിക ) അതുകൊണ്ട് കൂടുതൽ തുള്ളണ്ട അനുമോൾ
Ippo yeghane irikkanu evict aayillr
0:30 I think there is no need to talk like that
തമാശ തമാശ 😂
Sharikkum anu alle avide scene create cheyyan nokkiye adachatharann kandal kollarunnu ennu paranj . Appo arayalum pattiyath pattiyille pinnenthina ippo chodikkunnennalle shobha parayunnillu ithinenthinanu shobhakkithrem negative.. shobha❤
Anuvine estalla.... Acting anu
Shobha ❤️
Shiju best ❤ Even Anu trust Shiju ❤
Anu ഇഷ്ടം ❤❤ശോഭ screen space നു വേണ്ടി തിളക്കുന്നുണ്ട് 😂
Ayyooo chettaa...Ath sambar aan thelakunne...shobha alla...🤣🤣
നിങ്ങൾ ശോഭയെ സപ്പോർട്ട് ചെയ്തു കമന്റ്സ് ഇടാറുണ്ടായിരുന്നല്ലോ...ഇപ്പൊ നിങ്ങള്ക്ക് തെറ്റ് ആയി തോന്നിയോ??
Joke of the year.
Anu : ഞാൻ ഒറ്റക്ക് വന്നു . ഞാൻ ഒറ്റക് പോവും. അതിനിടെൽ ഗ്രുപ്പ് പൊളിക്കും 😂 എന്നിട്ട് എന്തായി
അനു ആണ് over react എപ്പോഴും
എന്തൊരു Over Acting ആണ് അനു..🥴
അതിന് ആ കറി ഒഴിച്ച് കളയണോ...😼
ഒരു കൻ്റെൻ്റ് ഉണ്ടാക്കാൻ എന്ത് കഷ്ടപ്പെടുന്നു അനു.......😜😜
Start cheythathu shobha
Pinne entha choodu kariyil kayyitt edukko adappu 😂
Curry ayit illa manjal ittit ullu vellam.. enkilum kalayandayirunnu.. but pullikarik deshyam vannu .. karinju poyond atha nadanne
Madam Athu adiyial patiyathu kandilaarno and that paathram fell in that curry, who the hell wants to eat that? 😂😂😂😂😂fanoli
@@vintage3605 wash base നിൽ ഒഴിച്ചത് വേറൊരു പാത്രത്തിലേക്ക് ഒഴിക്കാമല്ലോ.
Shobha bhayankara artificial ayitund... Content undakkananenne thonnila
Anu aanu over act & content indakanulla kashtapad
Shobha❤
@@anjanaanu6834 2 ennom kanakka....
Shobha captain anu.react cheyanm
അഖിൽ ഷിജുവിനെ വിളിച്ച് കൊണ്ട് വന്ന സമയം ശോഭ അങ്ങോട്ട് വന്നു content കിട്ടാൻ അഖിലിൻ്റെ അടുത്ത് നിന്നും പക്ഷേ കിട്ടി ഇല്ല എന്ന് മനസ്സിലാക്കി നേരെ അനുവിന് നേരെ തിരിഞ്ഞ്😊..
shobha🔥
സെറീന ഔട്ട് ആകണമെന്ന് ആഗ്രഹം ഉള്ളവർ 👍
Anu aanu over react cheythath.shobha was correct
Anu inn poyal mathi arnn.....nth over aahn.
Plus safe game um
സാമ്പാർ വേറെ ഒരു പാത്രത്തിൽ ഒഴിക്കാം ആയിരുന്നു കളയണ്ടായിരുന്നു 😡 എന്നിട്ടും എടുക്കാമല്ലോ അതിന ഇത്രയ്ക്കും തുള്ളുന്നത് 😡
അനു ചേച്ചി പൊളി അടിച്ചു അണ്ണാക്കിൽ കൊടുത്ത് 😅😅😅
ഇതിൽ ശോഭ പറഞ്ഞത് ആ ശരി... ഇത്ര show ഇറക്കണ്ട ആവശ്യം അനു ന് ഇല്ല.. 😩ഷിജു നെ വിളിച്ചു വരുത്തി ആളാവൻ നോക്കിയതാ.... ഓവർ show അനു 😩😩😩
പക്ഷെ ശോഭ ഷോ ഇറക്കിയത് നിങ്ങൾ. കാണുന്നില്ലേ...
അനു എന്ത് ഷോ ഇറക്കി.. അവരെയല്ല അനു വിളിച്ചത്
Ethil anu over acting evideyanu guys cheythathu,anu shiju chetaneyanu vilichathu,
Athsheriya Shobha ozhich vere aru show knichalum avarkk preshnam aan.
Over shobha anu commensence ullavarkku manasilakum
C if people likes to vote thts depends on them, no need of screen space. Few days before the same people were talking about "Anu's trying for screen space ". Every day we people r only changing our opinions. Thts depends on everyone. As usual its common.
പാവം അനു, ഇന്ന് പോവാനുള്ള തെല്ലെ അണയാൻ പോകുന്നതല്ലെ അപ്പോ ഒന്ന് ആളി കത്തും അത്രയെ ഒള്ളു അല്ലാതെ ഞാനെന്ത് പറയാനാ
Shobha allae start cheythathu .. anu normal ayittu allae talked ??
Nte ponno....shobha alledeyy verithe keri ithrq behalam kanich3....😂😂😂😂ennitt anu aa kuttam lle
എന്ന് ശോഭ തെണ്ടിച്ചിടെ മൂട് നക്കി ഫാനോളി
Anu thett chythittilaa,…shoba anu over aayth 🤬
Aa curry shobhayanu kalankathenkil enthakumayirunnu? Or anu kitchen teamil alla eppo
Eppo nkkiyalum shobhedaduthu deshyam kanikkum ellarum
Shiju vann alamb aakiyene
Sathyamm…5 payseede bhootham illatha adham fans enthinaannavoo anuvine support cheyuunee….ennikk ariyanjitt choyikkuvaa..
അഖിൽ ഇടപ്പെട്ടത്ൽ അനു തമ്പ്രാട്ടിക്ക് ഭ്രാന്ത് ഇല്ലെ...
അഖിൽ അഭിപ്രായം പറഞ്ഞത് അയാളെ വിളിച്ചത് കൊണ്ടാണോ...
Support കിട്ടുന്നവർ അഭിപ്രായം പറഞ്ഞാല് തെറ്റില്ല...അല്ലാത്തവർ പറയുമ്പോൾ അനു തമ്പ്രാട്ടിക്ക് ഭ്രാന്ത്...
Team polikkan vanna anu ippo enghane ind😂😂
സത്യത്തിൽ ശോഭ ആണ് ഇവിടെ വിളിക്കാതെ വന്നു ഓവർറിയാക്ട് ചെയ്തത്
അതെ
Sobha captain aan😅
അടച്ചതും ശോഭ ആരിക്കും 🤣
Yes
@@inu741 ayin
Anu is right 👍🏻
Anu parayunadaalo ithu adachavare eniku onnu kaananam ennokkee.... Pinne curry oazhichum kalanju.... Ithokkee avide kandu ninnaa oralku over reaction ennu thoni kaanum.... Pinne anu nte reaction eppo kandallum bhayagra dramatic ayittanu personally eniku thoniyittullathu.....
Very true…shobhane degrade cheyyan nookinikkunna antham fansinn ethonnum parnja manassilavoolla
അനുവാണ് പൊട്ടിത്തെറിക്കുന്നത്. ശോഭ മാന്യമായിട്ടാണ് സംസാരിച്ചത്.😂
😅Anu aanu over act cheythathu. Onnegil shiju ne vilich entha cheyyendath ennu chodikya ith aa curry kalanjit adacha pathram edkan shiju vann nokkanamayirnno. Ighane sambavichitundenn ellarodum parayam. Ini aarum ashradha karanam ighane sambavikaruth ennum parayam. Allathe Adachu vecha aalevide ennokke chodichu seen create cheyyenda aavshyam undo.
Akhil ❤❤❤
Anu is good
അനു ഇത്ര വലിയ സംഭവമാക്കാനില്ല..
Nadirayude പ്രശ്നം ഓർക്കുന്നില്ലേ
അനു 😂😂😂❤
അടച്ചത് ഇനി ശോഭ ആണോ🤔
Shobha yude aa dialogue kettattu even I felt allengil chumma oru issue undakkano?
@@blueangelz23 angane palathum feel cheyum
@@peace.food.movie.dreams Adchathu reneesha anenu avl thanne paranjalum degrading pr workers athu sammathikilla😂😂😂
.അനു എന്തിനാ കറി കളഞ്ഞത്. അത് വേറെ ഒരു പാത്രത്തിലേക്ക് ഒഴിച്ചാൽ പോരായിരുന്നോ 🤔
Vishnu veenu😂...nadira saving
മുട്ടക്കറി യുദ്ധത്തിന് ശേഷം അനു അവതരിപ്പിക്കുന്ന: Sambar Sandai 🔥🔥 ഇത്തരം വെറൈറ്റി contents അനുവിൽ നിന്നേ കിട്ടൂ
Adiyil pidichu paranju enn paranjapol prill nte add kanicha camera menon
ശോഭയെ കുറ്റം പറയാൻ ഒരവസരം കിട്ടി എന്നു അനു വിചാരിച്ചു. പക്ഷെ അനനു ആളുമാറിപോയി ഒത്തില്ല
അത് ശരിയാ മറ്റുള്ളവരെ കുറ്റം കണ്ടെത്തുന്ന കാര്യത്തിൽ ശോഭയോളം മിടുക്ക് ആർക്കും ഇല്ല
Common sense ulla aalkarku manasilaavum aara thettu cheythathuennu
അനു ഈ കാര്യത്തിൽ ദേഷ്യം ആയി സംസാരിച്ചു ഇല്ല ഷിജുവിന് വിളിച്ചു ഇത് ആരാ അടച്ചത് എന്നു ചോദിച്ചു പിന്നെ പറഞ്ഞു അബദ്ധം പറ്റിയത് അല്ലെ കുഴപ്പമില്ല എന്നും ശോഭ ആണ് വെറുതെ കേറി വന്നു സംസാരിച്ചു പ്രശ്നം ആക്കിയത് കാണുന്ന ആർക്കും മനസ്സിൽ ആകും
Aaru abadham patti ennu oaranju shoba yaanu paranjath ith ellarkum pattuna mistake aanen.... Athuvare ithaara adiche ennariyanam ennokke powerodu koodi paranja anu. Reneesha aanen arinjathin shesham ha potte saramilla... Ee saramilla enn parayunathinaaano ithrem voicil shijune okke vilich show erakiyath.... Shobha capatian aan also kitchen dutyilum und so she can involve...
Kannadch iruttakiyal iruttavilla but enth kandalum kuttam kandupidikunathum nallatahalla
Sbhoba ❤
വിവരം ഇല്ല സാമ്പാർ വേറെ പാത്രത്തിൽ അല്ലെ ഒഴിക്കേണ്ടത് ഇത്രയും സാമ്പാർ waist ആക്കിയ anu 😆😆😆
Yeah,exactly…..ennitt kuttam full shobhakk
വാഴ അനു എന്ന് പറഞ്ഞ കിളവൻ മാരാർ ഫാൻസ് ഒക്കെ ഇപ്പോ അനു ന്റെ താങ്ങികൾ ആണ് 😌
😂😂 anu sambar edth sinkil ozhich kallanjathinne question cheyyanulla bhootham pollummilaa andham fansinn…enthndaayalum kuttam shoobhakk….
0:31 😳its wrong
Lalettan indeed ask this
അനു എന്തിനും ഷിജു ചേട്ടനെ വിളിക്ക ഷിജുചേട്ടനെ വിളിക്ക് പറഞ്ഞു ആളവുന്നുണ്ട്
അതറിയില്ലേ അനുവിന് " എല്ലാം " സഹായിക്കുന്നത് ഷിജുവേട്ടനാ
Anu ❤❤
അനു ആണല്ലോ ചാടുന്നത് 🙄
Sathyaam…nnatt kutta full shobhakk..this is call andham fan effect
Midhun nu Bangalore gym il poy vayinokkan samayam aayi bigboss oru 2 day permission koduthal nannayirkm😂😂😂