കാര്യം മനസ്സിലാകാതെ ഒരുപാട് ആളുകൾ മനീഷയെ കുറ്റപ്പെടുത്തി. കുറ്റപ്പെടുത്താനും, വിമർശിക്കാനും നില്കും മുൻപ് സത്യാവസ്ഥ അറിയുക...... 💯 ഓരോ കാര്യത്തിലും മനീഷ നല്ല കെയർ ആണ്...... ❤️❤️
മനീഷ ചെയ്തതിൽ എന്താണ് തെറ്റ്.അപ്പോഴേക്കും racism,color discrimination ഒക്കെയായി ചാടി വീഴാൻ കുറേയെണ്ണം.അതു തന്നെയാണ് ഗോപിക ആഗ്രഹിച്ചതും,ഒറ്റപ്പെടൽ startegy ആരും വിട്ടു കൊടുക്കുന്നില്ല.അപ്പൊ തന്നെ പറഞ്ഞു solve ചെയ്തു.
Tholi velutha ninakonnum ee situation clear Avila live and episode clear ayi kanathe kuttavum negative paraje ninakoke nadakkan ariyulu oro myranamar ivda 100%. Discrimination und ath palaruda face clear aane ee season thudangyapo muthal ath tholi velutha myrukalk mansilavila ath anubavichavrk nannayi clear akum
What Maneesha said is exactly correct and true. Athe oru common sense ane, chumma gopikaya support cheyyam comment cheythitte karyyam ella. Kazikkuna foodil kurache cleanliness ellavarum nokkum💯
ഇതിൽ തെറ്റും ശരിയൊന്നുമില്ല.... വായിൽ കയ്യ് ഇട്ട് ചപ്പാത്തി കുഴക്കണത് കണ്ടാൽ നമ്മളും കഴിക്കില്ല..സൊ ആ സീരിയൽ ചേച്ചി പറഞ്ഞത് crct ആണ് ....അത് പറഞ്ഞത് കേട്ടപ്പോൾ ആ കുട്ടിക്കും സങ്കടം വന്നു....ആരെ പറഞ്ഞിട്ടും കാര്യമില്ല 😢😢
ഇത്രയും നാൾ കാര്യമായ കണ്ടന്റ് ഒന്നും ഇട്ടില്ല എങ്കിലും ഇന്ന് ലച്ചു എന്നാ മാതിരി ഡാൻസ് ആയിരുന്നു 👏👏👏👏👏 പാവയ്ക്കു കീ കൊടുത്ത പോലെ കിടിലം എനർജി ഡാൻസ് ആയിരുന്നു 👌👌👌👌
മനീഷ ചെയ്തത് ഇത്ര വലിയ തെറ്റ് ആണെന്ന് തോന്നുന്നില്ല കഴിക്കുന്ന ഭക്ഷണം അല്ല ചിലപ്പോൾ അങ്ങനെ വേദനിപ്പിക്കാത്ത രീതിയിൽ അവർ പറഞ്ഞട്ടുണ്ടാവും അത് ഗോപികയ്ക് മനസിൽ ആയി അവസാനം ഗോപിക പറയുന്നണ്ടല്ലോ തെറ്റ് തന്റെ ഭാഗത്തു ആണെന്ന്
എനിക്ക് ഗോപികയെ ഇഷ്ടം അല്ല , അഞ്ജുവിനെ ഇഷ്ടം അല്ല , നാദിറയെ ഇഷ്ടം അല്ല എന്ന് മറ്റു housemates പറഞ്ഞാൽ - അവരൊക്കെ റേസിസ്റ്റ് , എലൈറ്റ് ക്‌ളാസ് , ട്രാൻസ്‌ഫോബിയക്ക് 😏 ഇതേ കാര്യം റനീഷ പറഞ്ഞു പ്രവർത്തിച്ചു കൊണ്ട് ഇരുന്നാൽ - ഉഫ് ചേച്ചി മാസ്സ് , തീ , പുലികുട്ടി 🔥🔥🔥🔥😍 സത്യത്തിൽ ഇത്തവണ PR വാരി വിതറിയിരിക്കുന്നത് റെനീഷ ആണെന്ന് തോന്നുന്നു
ശരിക്കും ഒർജിനൽ എന്ന് ഇത് വരെ feel ചെയ്തത് മനീഷ, മിഥുൻ, സെറീന, റെനീഷ, ഷിജു, അഖിൽ, rosh അളിയൻ, ലച്ചു ഇവരാണ്... നല്ലതോ ചീത്തയോ എന്നല്ല... ഇത്തവണ bb tag പോലെ orginals.....
ഗോപിക തന്നെ സാഗറിനോടും ഒക്കെ ചെന്ന് പറഞ്ഞത്.' ചപ്പാത്തി പരത്തണ്ട എന്ന് അമ്മ പറഞ്ഞു എന്ന്.. എല്ലാരും ചോദിച്ചപ്പോൾ പറയുന്നു... " എനിക്ക് കുഴപ്പമില്ല എന്റെ തെറ്റാണ് ആരും ഒന്നും പറയണ്ട എന്ന്.... അങ്ങനെ ആണെങ്കിൽ ആരോടും പരാതി പറയണ്ട കാര്യം ഇല്ലായിരുന്നു തെറ്റ് മനസിലാക്കി മിണ്ടാതിരിക്കണമായിരുന്നു...
മറ്റുള്ളവരെ പോലെ ഗോപികയും ഒരു contestant ആണ് എന്ന് ഇനിയും ചില പ്രേക്ഷകർ കൂടി മനസ്സിലാകാനുണ്ട് ഗോപികയെ എന്തെങ്കിലും പറഞ്ഞാൽ പറയുന്നവർക്ക് വർണ്ണവിവേചനം ആണ് അയിത്തം ആണ് എന്നൊക്കെ കുറച്ച് പേര് പറയുന്നുണ്ട് സത്യത്തിൽ അങ്ങനെ ചിന്തിക്കുന്നത് അവര് തന്നെയാണ് അത് കൊണ്ടാണല്ലോ അവർക്ക് അങ്ങനെ പറയാൻ തോന്നുന്നത്
Maneesha Mam you are right because food undaakumpol eppozhum vrithi nallathaane kaaranam athil koodi pala asughanlum varaam...Maneesha Mam cundu pazhuthe athil thotte pinnede food undaakkiyayhu kondaayiriykkam angane paranjathe.chilappol athe aarkkum ishttappettu ennu varikilla..evide colour..vivechanam..oru maanna kattsyum alla avar parsnjathe..Gopika kooduthal sentimental aakunnunde..aaloru paavam onnumalla..soothrashaaliyaane....athu chilappol cup nu vendi aayiruykkam...athe avarude ishttam..ethil oru thettum Maneesha Mam cheythittilla. Kaaranam Nammude veettil aayaalum vrithiyillathe ooro kaaryam cheythal Amma maar choolum kettu kondu thallum....athe evide Maneesha Mam cheythullu...oru ammayude sthanamaane Bigbossil avarkkullathe...
Maneesha is Right 👍🏻❤ Ivide palarum Racism, Color descrimination ennokke prnj verunnundarunnallo Ellarodum oru krym prym oru promo mathram kanditt aarude bhagatha aanh seri thett enn decide chyrth😌 Epi muzhuvan knditt ningal right arude bhagathano avare support cheyy. Gopika de ottapedal strategy aan ith athil palarum veezhunnu Gopika nalloru gamer aanh but some times her talking was really iritatting 😶 Maneesha prnjapole Lipil infectiom olla samayath lip l edakk edakk pidich Chappathi da maav kuzhakkunnath seriyalla ath aaranelm thett aan gopikeda place l aarnlem ith thanne chyynm Food nta krythil hygiene nirbandhamaan
Haaa.. oral parayumbo ithrem neram ellarum ketond irunnallo... Oro season kazhiyumbo listening capacity yum koodatte... Aggression and other negatives mathram allallo human life.. 😊
Anjuz Boy ആണ് എന്ന് അറിഞ്ഞ് ഞെട്ടിയത് ഞാൻ മാത്രം ആണോ🙄 ഇവൾ life story പറഞ്ഞപ്പോ ധൈര്യം സമ്പരിച്ച് ഒരു പെണ്ണിനെ ഇഷ്ടം ആണ് എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ഇവൾ lesbian ആണ് എന്നാണ് എനിക്ക് തോന്നിയത്..
റെനീശയ്ക്ക് നല്ല പക്ഷേബേധം ഉണ്ട്. ഇന്നലെ അവൾ പറഞ്ഞു എനിക്ക് ഗോപികയെ പഴ്സണലി ഇഷ്ടമല്ലാന്നു. അതിനു കാരണം പോലും അവർ പറഞ്ഞില്ല. ഇന്ന് നദിറയുടെ മേലേക്ക് ചാടി കയറി. അതും തെറ്റിനെ ന്യായീകരിക്കാൻ
@@jesnajose5619 കൂട്ടത്തിൽ എല്ലാം തികഞ്ഞ ആളാണെന്നു ഒരു വിചാരം ഉണ്ട് കഴിഞ്ഞ സീസണിലെ ലക്ഷ്മി ചേച്ചി ഈ സീസണിൽ വേണമായിരുന്നു ആലോചിക്കാൻ കൂടി വയ്യ undayirunnenkil അടി അടുത്ത സീസണിലും തീരില്ല മനീഷ ചേച്ചിയ്ക്ക് തുല്യ എതിരാളി ആരും ഈ സീസണിൽ ellaaa
@@buraqfaizal2095 sunday ulla episodil Angelina dosha undakippo prnjath kelkkumbi angane thonnunum but here Maneesha is right about it. She even apologized for it. What else is she supposed to do?!
എന്ത് കൊണ്ട് പറഞ്ഞു ടഉള്ളത് ഉള്ള പോലെ പറയണം . നമ്മുടെ വീട്ടിൽ നങ്ങനെ ഉണ്ടവാറില്ലേ ജലദോഷം വന്ന അമ്മ പറയും നീ പോയക്കോ ഞാൻ ചെയ്തോളാമെന്ന് . ചിലതൊക്കെ കണ്ടറിഞ്ഞ ചെയ്യണം
Ellavrum onn mansilakuka.... Gopika is havinggg a serious issue in her lipss which is infectious".... It can spread from one to another.. That is why she was told not to touch food... 🙏
നിങ്ങൾക്ക് മറ്റുള്ളവരെ മനസ്സ് വായിക്കാൻ പറ്റുമോ അവർക്ക് അങ്ങനെയാണെന്ന് നിങ്ങൾക്ക് വായിക്കാൻ പറ്റുമോ ഇതൊരു പൂട്ടി ഇട്ടുകൊണ്ട് വലിയ അമ്മായിയമ്മ കളിക്കണ ഇങ്ങനെ ആ കുട്ടിയെ വിമർശിക്കാൻ ഇവർ ആരാണ്
കാര്യം മനസ്സിലാകാതെ ഒരുപാട് ആളുകൾ മനീഷയെ കുറ്റപ്പെടുത്തി. കുറ്റപ്പെടുത്താനും, വിമർശിക്കാനും നില്കും മുൻപ് സത്യാവസ്ഥ അറിയുക...... 💯 ഓരോ കാര്യത്തിലും മനീഷ നല്ല കെയർ ആണ്...... ❤️❤️
Enikkum ariyayirunnu Ithra public aya flatformil vannu ingane parayan mathram bhudhi illathaval alla Maneesha 🔥
Yes
ഓഹോ അയ്ശേരി
@@praseethachandran3136 l
Maneesha chilappo over acting aan.. because maneeshyod aarelum paranjo … budhimuttund enn … Ennitt palarudeyum perum parayaa… it’s bad …. Swontham aayitt budhimutt undenkil angane parayanam
മനീഷ ചെയ്തതിൽ എന്താണ് തെറ്റ്.അപ്പോഴേക്കും racism,color discrimination ഒക്കെയായി ചാടി വീഴാൻ കുറേയെണ്ണം.അതു തന്നെയാണ് ഗോപിക ആഗ്രഹിച്ചതും,ഒറ്റപ്പെടൽ startegy ആരും വിട്ടു കൊടുക്കുന്നില്ല.അപ്പൊ തന്നെ പറഞ്ഞു solve ചെയ്തു.
Tholi velutha ninakonnum ee situation clear Avila live and episode clear ayi kanathe kuttavum negative paraje ninakoke nadakkan ariyulu oro myranamar ivda 100%. Discrimination und ath palaruda face clear aane ee season thudangyapo muthal ath tholi velutha myrukalk mansilavila ath anubavichavrk nannayi clear akum
ഈ സീസണിന്റെ ഒരു പ്രത്യേകത ആണ് 👍🏻👍🏻👍🏻ഒറ്റപ്പെടാൻ ആരെയും സമ്മതിക്കുന്നില്ല 😃
ഓ ശെരി മാമ
@@ramsheenajavedjaved3525atheyy🎉
ഗോപികയുടെ സംസാരം കേൾക്കുമ്പോൾ തെലുങ്ക് സിനിമ മലയാളത്തിലേക്കു ഡബ്ബ് ചെയ്ത ഡയലോഗ് പോലെ feel ചെയ്യുന്നു 🤣🤣🤣
Sathyam orumathiri dairy vayikkunna pole
Correct.. English words parayathirikkunnathanu nallathu
😂😂
👍🤣🤣
മനീഷ പറഞ്ഞത് വളരെ ശരി ആണ്. നമ്മുടെ വീട്ടിൽ ആണെങ്കിലും ഇതു തന്നെ പറയും
👍
വായിൽ തൊട്ട് ചപ്പാത്തി പരത്തുന്ന ത് ശരിയല്ല
ചുണ്ടിൽ തൊട്ട് കൈ കഴുകുന്നുണ്ട് എന്ന് paraju പിന്നെ നിങ്ങളോട് ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ട്ട മാകുമോ മനീഷ ബോർ അടിച്ചു പുറത്താക്കണം തള്ളേനെ
Athe ivde amma ithinappuram parayarundu
@@valsamary2576സീസൺ 6 ൽ തുമ്മിയ ചായ ആണ്... 😂😂
What Maneesha said is exactly correct and true. Athe oru common sense ane, chumma gopikaya support cheyyam comment cheythitte karyyam ella. Kazikkuna foodil kurache cleanliness ellavarum nokkum💯
3:10 അഖിൽ.... ❤️❤️ പുറത്ത് ഉള്ളവർ കൂടി അങ്ങനെ കാണുക.
ഗെയിം ആണ് , എതിർ അഭിപ്രായം വരും but ഒറ്റപ്പെടുത്തില്ല ആരും ഗോപികയെ.......💯
ഇതിൽ തെറ്റും ശരിയൊന്നുമില്ല.... വായിൽ കയ്യ് ഇട്ട് ചപ്പാത്തി കുഴക്കണത് കണ്ടാൽ നമ്മളും കഴിക്കില്ല..സൊ ആ സീരിയൽ ചേച്ചി പറഞ്ഞത് crct ആണ് ....അത് പറഞ്ഞത് കേട്ടപ്പോൾ ആ കുട്ടിക്കും സങ്കടം വന്നു....ആരെ പറഞ്ഞിട്ടും കാര്യമില്ല 😢😢
Aa kuttikk vere pani cheyyalo,ottapedal nadakam edukkan nokkiyathan
@@basheergroup3032 ശരിയാണ്👍
@@basheergroup3032 angana nammal chindikkunnathalle...sherikkum sangadam aavum aa oru position laanel
..3aamathoraalaay chindichaale nammalum manassillaakkullu....ithinde peril ottappedal strategy eduthathaay enikku thoniyilla
@@heebaali250 അതും ശരിയാണ് 👍
@@heebaali250shradhikkendadhu aval aanu, allaadhe adhinu sangadapettitt karyam illa
ഞാനും മനീഷചേച്ചി പറഞ്ഞ തീരുമാനത്തിൽ ഞാനും യോചിക്കുന്നു 💯
കറക്റ്റ് ആണ്. 👍
ഇത്രയും നാൾ കാര്യമായ കണ്ടന്റ് ഒന്നും ഇട്ടില്ല എങ്കിലും ഇന്ന് ലച്ചു എന്നാ മാതിരി ഡാൻസ് ആയിരുന്നു 👏👏👏👏👏 പാവയ്ക്കു കീ കൊടുത്ത പോലെ കിടിലം എനർജി ഡാൻസ് ആയിരുന്നു 👌👌👌👌
മനീഷ വളച്ചൊടിക്കാതെ കാര്യങ്ങൾ പറയുന്നു..നല്ല കാര്യം👍
മനീഷ ചെയ്തത് ഇത്ര വലിയ തെറ്റ് ആണെന്ന് തോന്നുന്നില്ല കഴിക്കുന്ന ഭക്ഷണം അല്ല ചിലപ്പോൾ അങ്ങനെ വേദനിപ്പിക്കാത്ത രീതിയിൽ അവർ പറഞ്ഞട്ടുണ്ടാവും അത് ഗോപികയ്ക് മനസിൽ ആയി അവസാനം ഗോപിക പറയുന്നണ്ടല്ലോ തെറ്റ് തന്റെ ഭാഗത്തു ആണെന്ന്
Ente mthrinlw jaldosham vannittu mookku cheetti udutha shallil kai thudachu pathirikku parathikondirunnappol. Athu kanda njaan ammayimma kaanaathe mookku cheettunnathinu munbeyulla pathiri chutt maattivechu athukazhichu. Kannil kanumbol namukellm athu veshmaanu kazhikkaan.
@@shehmasabi4961 athupolichu good idea.
Gopikaye istam alla enn paranjaal
Racist akkum... Athond onnum parayunnilla..
Ottapedal = fan base 😊😊😊😊
Kali kond ele
True
Well said👍🏻
Misogynst ഉം ഉണ്ടേ😂😂
സാധാരണക്കാർക്ക് പറഞ്ഞൂടെ 😀
Discrimination card irakkathe Truth nde koode ninna viewers…Hats off✌🏼✌🏼✌🏼
Tholivelup Ula ninakonnum mansilavula myrukale adhyam muthal sredhicha clear ane angana onnu avda und ath chilaruda face clear anane ath nina pole Ula tholivelutha myrukalk mansilavila angana anubavikunnavrk nannayi.mansilavum🤌🏽
മാരർ ക്യാപ്ടൻസി പൊളി നല്ല രീതിയിൽ സോൾവ് ചെയ്തു ഇത് വേറെ രീതിയിൽ മണിപ്പുലേറ്റ് ചെയ്ത് പുറത്തു പോയേനെ.. 😌🔥
Akhil നല്ല ഒരു caption നും നല്ലൊരു മത്സരാർത്ഥി കൂടിയാണ് തുടക്കത്തിൽ akhil നെ ഇഷ്ടമല്ലായിരുന്നു
മനീഷ പറഞ്ഞതും crct ആണ് ആരായാലും പറഞ്ഞു പോകും...ഇന്ന് ദേവു ഫുൾ തല ചൊറിഞ്ഞു കിച്ചണിൽ ജോലി എടുക്കുന്ന കണ്ടു 😂ഗോപികയുടെ വർത്താനം കേക്കുമ്പോ എന്താ ഇങ്ങനെ 😂
എനിക്ക് ഗോപികയെ ഇഷ്ടം അല്ല , അഞ്ജുവിനെ ഇഷ്ടം അല്ല , നാദിറയെ ഇഷ്ടം അല്ല എന്ന് മറ്റു housemates പറഞ്ഞാൽ - അവരൊക്കെ റേസിസ്റ്റ് , എലൈറ്റ് ക്‌ളാസ് , ട്രാൻസ്‌ഫോബിയക്ക് 😏
ഇതേ കാര്യം റനീഷ പറഞ്ഞു പ്രവർത്തിച്ചു കൊണ്ട് ഇരുന്നാൽ - ഉഫ് ചേച്ചി മാസ്സ് , തീ , പുലികുട്ടി 🔥🔥🔥🔥😍
സത്യത്തിൽ ഇത്തവണ PR വാരി വിതറിയിരിക്കുന്നത് റെനീഷ ആണെന്ന് തോന്നുന്നു
കളർ, സംസാര ശൈലി ഒക്കെ വെച്ചു ഒരാളെ പറയുമ്പോൾ ന്താണ് വേണ്ടത്?????
Ningal reneeshak ethire ulla pr aano ith season of originals aanu. Rinoosh renwesha anju sagar okke original aayittanu thonunne
മനീഷ ചേച്ചി പറഞ്ഞത് ശരിയാണ്
ശരിക്കും ഒർജിനൽ എന്ന് ഇത് വരെ feel ചെയ്തത് മനീഷ, മിഥുൻ, സെറീന, റെനീഷ, ഷിജു, അഖിൽ, rosh അളിയൻ, ലച്ചു ഇവരാണ്... നല്ലതോ ചീത്തയോ എന്നല്ല... ഇത്തവണ bb tag പോലെ orginals.....
Sagarum orginal pole thonni
Rinosh
+Sagar
Areyum tonniyila elavrum nail polishing pole polish cheyth nadakunnu..onnu podey orginal word adhyam padikk🤌🏽
@@JaisWorld1 തന്റെ തോന്നൽ അല്ല എല്ലാവർക്കും... അത് മനസിലാക്കാനുള്ള ബോധം ആദ്യം ഉണ്ടാക്.... 😁
മനീഷ ചേച്ചി ഇല്ലാരുന്നെങ്കിൽ എന്ത് ശോക മായേനെ
happy to see everyone standing with the truth!
എന്റെ പൊന്നു ബോസണ്ണാ...... ഇജ്ജാതി വെറുപ്പിക്കലും കൊഞ്ചലും മാത്രം കാണിക്കാതെ നല്ല സീൻ കാണിക്ക് ബ്രോ...... 🔥 😢
ഗോപിക തന്നെ സാഗറിനോടും ഒക്കെ ചെന്ന് പറഞ്ഞത്.' ചപ്പാത്തി പരത്തണ്ട എന്ന് അമ്മ പറഞ്ഞു എന്ന്.. എല്ലാരും ചോദിച്ചപ്പോൾ പറയുന്നു... " എനിക്ക് കുഴപ്പമില്ല എന്റെ തെറ്റാണ് ആരും ഒന്നും പറയണ്ട എന്ന്.... അങ്ങനെ ആണെങ്കിൽ ആരോടും പരാതി പറയണ്ട കാര്യം ഇല്ലായിരുന്നു തെറ്റ് മനസിലാക്കി മിണ്ടാതിരിക്കണമായിരുന്നു...
അവരൊക്കെ മിണ്ടാതെ ഇരിക്കാൻ വന്നവരല്ല ഇത് ഗെയിം ആണ്.. അടിയുണ്ടാക്കുക അത് നിർബന്ധം ആണ് 😂
@@lishalisha5625 അടി ഉണ്ടാക്കുന്നത് കുഴപ്പമില്ല,,, നുണ പറഞ്ഞു കൊടുത്ത് അടി ഇരന്നു വാങ്ങരുത്... 😂
Gopika sympathy kk vendi aan sagar inodum junaizz inodum masala cherth paranjath. Ivide aarum ayalod discrimination kanikunnath kanditt illa. Pinne ayalde samsaram kelkunna audience inu polum irritating aan appo avarde avastha aalojich noakk.
Nadira innu paranjathu theere shariyayilla miss kerala pageant okke nalla Padanu athu vachu compare cheyyanda ennokke.. seinaykk nalla insult aai.. nadiraykk starting thotte kushumbarunnu kind of irritating nadira
Nadira valachodikkan padupeduanu
its miss queen kerala..not miss kerala..miss kerala is more tougher and competitive..
Avda comparisom.cheythath sruthy aane angana avshyamila ,
Ath kettapo feel ayath aane cerenaykal iratti situation kadanna oral aane nadira jealous undakum Karanam anubavam aane angana akunnath palreyum
@@JaisWorld1 valare correct aanu..
Commoner categoryil ithilum best ayittulla oru vekthiye thiranjedukkam ayirunnu gopika kollilla ennalla but ithilum nannayi kalikkan kazhiyunna orupadu per undakum ithu enthokkeyo parayunnathupole chilasamayathu enthokkeyo pole thonnunnu
Ee oru videoyil thanne gopika paranjathinte pakuthi manasilayi adutha pakuthi vere engotto poya pole......oru valya dialogue parayumbol clear aavunnilla enthannu parayan udheshikkunnath enn.......
I think ith oru victim card ilekk pokum enn karuthi bigg boss select aakiyath aano ennum ariyilla
Maneesha cheythathan sheri,gopika thanne parayunnu avalkk thanne arappanenn,asugam maariyitt undakkamennan maneesha paranjath,veettile oru Amma parayunna poleye thonniyulloo,gopika vegam ottapedal nadakam irakkiyathan,
റെനീഷയ്ക്ക് കുറച്ച് അഹങ്കാരം ഉള്ളതായി തോന്നി......
Parayanullath aarude mukath nokkiyum pryunnathano ahankaram?
@@reneesha_army_official പല കാര്യങ്ങളും സംസാരികുമ്പം മുഖത്ത് വരുന്ന പുച്ഛഭാവം സ്രെദിച്ചാൽ അറിയാം...... ആർമിക്കാർ അത് ശ്രെദിക്കില്ലലോ.....
Marar nalla matured aayi karyangal deal cheythu
Gopika vishamikkanda egott pore adutha week end il😢
😂
Maneesha paranathil oru thetuilla. She is strong player❤
Maneesha is super....super .....❤❤❤❤❤❤❤❤❤❤❤❤
Maneesha parannath sheriyaan. Namade veetil aarelm aanengilum namma parann manasilakum. And Gopika yude bhaagathum sheriyaanu. Kaaranam petann oru porath olla oraaldenn engane kekkumbo oru veshamam varum.. ath swaabaavikam. Avar eni sredhichoolum.❤
ഇങ്ങനെ പ്രോബ്ലെംസ് ഒക്കെ കൂടിയിരുന്ന് സോൾവ് ആക്കാതെ ഇരിക്ക്....ഇതൊരുമാതിരി ബോർ പരിപാടി ആകുന്നുണ്ട് അടി ഒന്നും ഇല്ലാഞ്ഞിട്ട് 🙂
ഇതിലിപ്പോ ഇവളെ പരാതി കേട്ടു ഇരുന്നവർ ആരായി 😂😂😂😂😂
Shashiii
"Appo njan pottana"
എയ്ജ്ഞലിൻ കോമഡി പീസ് ആണെന്ന് പലരും പറയുന്നു.... അത് കോമഡി ഒന്നും അല്ല... അതിബുദ്ധി ആണ്...... 🙄🙄🙄
FULL SPRT FOR MANEESHA, epm evida gopikaye supprt cheyunna alkar avidey undakilum same parayu, its fooddddddd guys we all need some hygiene
മറ്റുള്ളവരെ പോലെ ഗോപികയും ഒരു contestant ആണ് എന്ന് ഇനിയും ചില പ്രേക്ഷകർ കൂടി മനസ്സിലാകാനുണ്ട് ഗോപികയെ എന്തെങ്കിലും പറഞ്ഞാൽ പറയുന്നവർക്ക് വർണ്ണവിവേചനം ആണ് അയിത്തം ആണ് എന്നൊക്കെ കുറച്ച് പേര് പറയുന്നുണ്ട് സത്യത്തിൽ അങ്ങനെ ചിന്തിക്കുന്നത് അവര് തന്നെയാണ് അത് കൊണ്ടാണല്ലോ അവർക്ക് അങ്ങനെ പറയാൻ തോന്നുന്നത്
Lechu❤️ rinosh❤️ akhil❤️
മനീഷ ചേച്ചി ❤
Chechi parajth sheriyanu . Karyagal manasilakan sremikathathu Gopika anu .
Rinosh is real man❤
He is full on vibe
Rinosh well done🥰
Prrr
Pr
Gopika full udayipaaa😂😂
Maneesha Mam you are right because food undaakumpol eppozhum vrithi nallathaane kaaranam athil koodi pala asughanlum varaam...Maneesha Mam cundu pazhuthe athil thotte pinnede food undaakkiyayhu kondaayiriykkam angane paranjathe.chilappol athe aarkkum ishttappettu ennu varikilla..evide colour..vivechanam..oru maanna kattsyum alla avar parsnjathe..Gopika kooduthal sentimental aakunnunde..aaloru paavam onnumalla..soothrashaaliyaane....athu chilappol cup nu vendi aayiruykkam...athe avarude ishttam..ethil oru thettum Maneesha Mam cheythittilla. Kaaranam Nammude veettil aayaalum vrithiyillathe ooro kaaryam cheythal Amma maar choolum kettu kondu thallum....athe evide Maneesha Mam cheythullu...oru ammayude sthanamaane Bigbossil avarkkullathe...
Maneesha ❤️💯
Pls vote out Gopika...And include another commoner to the game...She deserve the award 'kausalakari'
ഇവിടെ.... ആരും ഒരു സുഖം ഇല്ല.... ആരെയും ഫാൻസ് ആക്കാൻ തോന്നുന്നില്ല.... 😅
@@unnimon762virus കാണണ്ട
മനീഷ 👍👍
Maneesha is Right 👍🏻❤ Ivide palarum Racism, Color descrimination ennokke prnj verunnundarunnallo Ellarodum oru krym prym oru promo mathram kanditt aarude bhagatha aanh seri thett enn decide chyrth😌 Epi muzhuvan knditt ningal right arude bhagathano avare support cheyy. Gopika de ottapedal strategy aan ith athil palarum veezhunnu Gopika nalloru gamer aanh but some times her talking was really iritatting 😶 Maneesha prnjapole Lipil infectiom olla samayath lip l edakk edakk pidich Chappathi da maav kuzhakkunnath seriyalla ath aaranelm thett aan gopikeda place l aarnlem ith thanne chyynm Food nta krythil hygiene nirbandhamaan
മനീഷ genuine anu
ഇനി തീ പാറും 🤭
ഒലക്ക, തീപ്പെട്ടി പോലും കത്തുന്നില്ല wild card entry must😌
Thallukootam kanan aavum alle
Argument hastag kandapol kure pratheekshichu🙂
മനീഷ് പാചകം ചെയ്യുമ്പോൾ L മനീഷ പാചകം ഒട്ടും കൊള്ളില്ല അവർ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ചുമ്മാ സംസാരിച്ചു തുപ്പല് തെറിക്കും
Maneesha paranjathu valare sariyanu food hygienic ayirikkanam Akhil enthanu samsarikkunnath ethil paksham chernnu parayanda karyam ellaa ellathilum vrithi venam gopikayanu sredhikendath ingane undavathirikkan❤❤❤maneesha❤❤
Haaa.. oral parayumbo ithrem neram ellarum ketond irunnallo... Oro season kazhiyumbo listening capacity yum koodatte... Aggression and other negatives mathram allallo human life.. 😊
Manisha is right... Gopika can't b as she wishes... Others hv not come to eat her dirt..
Anjuz Boy ആണ് എന്ന് അറിഞ്ഞ് ഞെട്ടിയത് ഞാൻ മാത്രം ആണോ🙄 ഇവൾ life story പറഞ്ഞപ്പോ ധൈര്യം സമ്പരിച്ച് ഒരു പെണ്ണിനെ ഇഷ്ടം ആണ് എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ഇവൾ lesbian ആണ് എന്നാണ് എനിക്ക് തോന്നിയത്..
Appol lesbian alle??.. Boy aano
@@mothernature1259 No she is a boy
@@_jo_ lesbian anu boysnod attraction illa
@@dreamcatcher8163 No in today's episode Raneesha said she was shocked to hear that Anjuz is a boy🙄
Tomboy anu.. Not boy.. Acting like a boy but body is of girls'. And she is attracted to girls.
ഒരിക്കലും തെറ്റല്ല ചേച്ചി...
റെനീശയ്ക്ക് നല്ല പക്ഷേബേധം ഉണ്ട്. ഇന്നലെ അവൾ പറഞ്ഞു എനിക്ക് ഗോപികയെ പഴ്സണലി ഇഷ്ടമല്ലാന്നു. അതിനു കാരണം പോലും അവർ പറഞ്ഞില്ല. ഇന്ന് നദിറയുടെ മേലേക്ക് ചാടി കയറി. അതും തെറ്റിനെ ന്യായീകരിക്കാൻ
Chundil thott chappathi parathunathil enik yojippilla aarum anganeyokke kandal kazhikkilla nammal kazhikkuna food eppolum hygeinic aayirikkanam ivide thett gopikakkanu Karanam avar ithokke manasilakki perumaranam bigboss avarude veedu alla pala aalkkar pala veedukalil ninnu varunavara aarkkum ithokke accept cheyyan pattilla
Maneesha
ദേവൂ + വിഷ്ണു കോമ്പോ ഇഷ്ടം ഉള്ളവർ ഉണ്ടോ... ഉണ്ടെങ്കിൽ അവരുടെ വിധി....
😂😂
Gopika ottapedal aayit act cheyunnu Maneesha parajath aane correct
Allengilum enth food undakkumbozhum hand wash cheyyanam 👍athanu nalla sheelam....njan oke idakki idakki hand wash cheyyum ennitt food undakkum 😊😊
നല്ലതുപോലെ കുക്കിങ് അറിയാമേ ഒരാൾ വൈൽഡ് കാർഡ് എൻട്രിയിൽ വന്നാൽ മനീഷ ചേച്ചിയുടെ കുറച്ചു അഹങ്കാരം തീർന്നു കിട്ടും
Like veenas curry world
Endh ahangaram?
@@jesnajose5619 കൂട്ടത്തിൽ എല്ലാം തികഞ്ഞ ആളാണെന്നു ഒരു വിചാരം ഉണ്ട് കഴിഞ്ഞ സീസണിലെ ലക്ഷ്മി ചേച്ചി ഈ സീസണിൽ വേണമായിരുന്നു ആലോചിക്കാൻ കൂടി വയ്യ undayirunnenkil അടി അടുത്ത സീസണിലും തീരില്ല മനീഷ ചേച്ചിയ്ക്ക് തുല്യ എതിരാളി ആരും ഈ സീസണിൽ ellaaa
@@buraqfaizal2095 അങ്ങനത്തെ ഒന്നും കാണിക്കുന്നില്ല മനീഷയെ ബാധിക്കുന്ന പ്രശ്നം വരുമ്പോൾ നന്നായി സംസാരിക്കുന്നുണ്ട് അത് തന്നെ ആണ് വേണ്ടതും
@@buraqfaizal2095 sunday ulla episodil Angelina dosha undakippo prnjath kelkkumbi angane thonnunum but here Maneesha is right about it. She even apologized for it. What else is she supposed to do?!
Maneesha chechi karyagal vekthamayi parayunund chappathiyude casil paranjath nannayi....gopika kandariyanamayirunnu
Where is the vote button..I couldn't find it today
Akhil❤❤
ഇതിൽ എന്താ തെറ്റ്...food aakkumbol വൃത്തിയിൽ തന്നെ aaakkanam
Maneesha kk kurach ahamgaaram kooduthala, ellaam ariya enullla vijaram und, lalettan athond thanne Angeline ney kond dosh chudeepich manasshakk oru paara koduthath
Rinosh is great 👍
ശ്ശേ ഞാൻ എന്തൊരു പൊട്ടതി ആണ്.. സീസൺ 4 കണ്ടിട്ട് കഥ ഇതുവരെ തീർന്നിട്ടില്ല.. എന്നിട്ടും ഞാൻ ഇത് സീരിയസ് ആയിട്ട് ഇരുന്നു കാണുന്നു🥲🥴
വിഷമം വരുക എന്നത് സ്വാഭാവികം ആണ്
പഴുത്തിരിക്കുക അവൾ തൊടുന്നുണ്ട് എന്നൊന്നും എടുത്ത് പറയേണ്ട കാര്യം ഇല്ല
എന്ത് കൊണ്ട് പറഞ്ഞു ടഉള്ളത് ഉള്ള പോലെ പറയണം . നമ്മുടെ വീട്ടിൽ നങ്ങനെ ഉണ്ടവാറില്ലേ ജലദോഷം വന്ന അമ്മ പറയും നീ പോയക്കോ ഞാൻ ചെയ്തോളാമെന്ന് . ചിലതൊക്കെ കണ്ടറിഞ്ഞ ചെയ്യണം
Gopika parayunnu,avalkk thanne arappanenn,appol mattullavarude karyamo
ഗോപിക പ്രശ്നം ആക്കിയത് കൊണ്ടല്ലേ പറഞ്ഞത് കൊണ്ട് അറിഞ്ഞു അല്ലാതെ തന്നെ മനീഷക്ക് പൊങ്കാല ആയിരുന്നു
Rinosh 👍🏻
മാരാർ 🔥🔥🔥
ഇത് പെട്ടെന്ന് കേൾക്കുമ്പോൾ ആർക്കും വിഷമിക്കും ഇവർക്ക് മറ്റുള്ളവരെ വിമർശിക്കാം ലൈസൻസ്
Avalk avalde veetil vrithi illann paranj bb ilum angne akan pattila.. maneesha is correct
Vote for angelina atleast content kodukund votingil last anne ene thonunu poyette poyi ene paranjette kariyamela
Eliminate gopika welcome another commoner...she is kind of irritating and only complains
Full votes for junaiz
Akhil Marar❤😂
എന്തൊക്കെ പറഞ്ഞാലും ക്രഷ് റെനീഷയോട് മാത്രം ❤️😍😘
🙄🙄🙄🙄
@@athiranair7687 സത്യായിട്ടും 😔
@@athiranair7687 🙄🙄🙄
Ellavrum onn mansilakuka....
Gopika is havinggg a serious issue in her lipss which is infectious".... It can spread from one to another.. That is why she was told not to touch food... 🙏
Ahaaaaa..... Avide irikkunnavar aarayiii 😁😁😁😁😁😁😁😁😁😁😁......
നിങ്ങൾക്ക് മറ്റുള്ളവരെ മനസ്സ് വായിക്കാൻ പറ്റുമോ അവർക്ക് അങ്ങനെയാണെന്ന് നിങ്ങൾക്ക് വായിക്കാൻ പറ്റുമോ ഇതൊരു പൂട്ടി ഇട്ടുകൊണ്ട് വലിയ അമ്മായിയമ്മ കളിക്കണ ഇങ്ങനെ ആ കുട്ടിയെ വിമർശിക്കാൻ ഇവർ ആരാണ്
Ninta kunjamma poyedi myree
Mundum pokki vanolum pr team nintamole
ഗോപിക ഭയങ്കര ബോറാണ്... വെറുതെ ഒറ്റക്കാണ് എന്ന് എല്ലാവരെയും തോന്നിപ്പിക്കുക..
I dislike gopika
ഏത് നേരവും ചുണ്ടിൽ തൊട്ട് കൊണ്ടിരിക്കുന്ന ഗോപി ക ചപ്പാത്തി പരത്തേണ്ട കാര്യം ഇല്ലായിരുന്നു എല്ലാവർക്കും ഇത് ഇഷ്ടം ആകില്ല
Act cheyyan ariyillatha real human beings Rinosh, gopika,reneesha,midhun, manisha
Rinosh epposhum arkkano vedanikkunath avarude koode
അയ് ശെരി...ഇപ്പോ എങ്ങനെ ഇരിക്കണ്
Cerina, anju, shobha, lechu ivar mathram active alla 🥱
Hot staril vote cheyan pattunnnila....
Engane vote cheyam
Ipoo work ayiii
Rinosh❤
Act cheithu karyangal valachodikkunnathu devu
Maneesha chechide...bagath thett onnum ullath ayi enik tonunnella...pakshe gopikayum kuttam parayan patella pettan kelkkumbo ark ayalum oru vishamam avum...arde bagath thett llaaa
Aa gopikaye eduthu doore eriyaan arulle
Manisha Yann yallam prashnnathinnum karannam avala purathakkannam
Gopika full udaayipp aan…vote cheyyaruth…..aaal ellam fake aayi kalikkunnu 🤐….
Kazhutha gopika