#BBMS5Fights

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • #BBMS5Fights "നിങ്ങളെക്കാൾ ഭേദം അഖിലേട്ടനാണ് .." ശോഭയോട് പൊട്ടിത്തെറിച്ച സെറീനയും റനീഷയും
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

ความคิดเห็น • 938

  • @_________KING_________________
    @_________KING_________________ ปีที่แล้ว +1486

    ഇതാണ് വേണ്ടത് കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി പ്രതികരിച്ച റെനീഷ , സെറീന & നാദിറ..... ♥️♥️ സ്പെഷ്യൽ ആയിട്ട് ഇമ്പോർടന്റ്റ്‌ പോയ്ന്റ്സ് എടുത്തു പറഞ്ഞ " റെനീഷ"....♥️♥️ പൊളിച്ചു .........🔥🔥🔥

    • @goldencascade20
      @goldencascade20 ปีที่แล้ว +8

      --"ശോഭ വേണേൽ എന്റെ വീട്ടിലോട്ടു പോര്. നിനക്ക് അവിടെ പാത്രം ഒക്കെ കഴുകി ജീവിക്കാം. ലക്ഷ്മിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല"
      --"എന്റെ വീട്ടിൽ സ്ത്രീകൾ ജോലിക്കു പോകാറില്ല. അതിന്റെ ആവശ്യം ഇല്ല. ആണുങ്ങളാണ് ജോലി ചെയ്തു കുടുംബം നോക്കേണ്ടത്."
      --"ശോഭയ്ക്കു living together ആണോ ഇഷ്ടം? ഞാൻ റെഡി ആണ് കേട്ടോ. വല്യ തയ്യാറെടുപ്പൊന്നും വേണ്ടല്ലോ, ചുമ്മാ അങ്ങ് വന്നാൽ പോരെ?"
      റേപ്പ് victims ആയ സ്ത്രീകളോട് :- നിങ്ങൾക്കൊക്കെ ഒരേ കഥയല്ലേ.. വ്യത്യസ്ഥമായ കഥകൾ ഉള്ളത് പുരുഷന്മാർക്ക് ആണ്.. നിങ്ങൾക്ക് വീട്ടിനുള്ളിലെ പ്രശ്നം അല്ലെ ഒള്ളു.. അത് ഇത്ര വലിയ കാര്യമാണോ.സ്ത്രീകൾ ഒന്നും Top 5 എത്തില്ല.. അതിനുള്ള കഴിവില്ല.. അതാണ്‌ ഇമ്മാതിരി ടാസ്ക്ക് ഒക്കെ കൊണ്ടുവന്നത്.. അത് ചെയ്യാൻ എനിക്ക് സൗകര്യമില്ല..
      ഭക്ഷണം എടുത്താൽ മധുവിനെ പോലെ നിന്നേം അടിച്ചു കൊല്ലും.. ഹഹഹ.. കക്കാൻ നീ ആരാ മധുവോ ഹഹഹ
      മാരാരുടെ ചില മൊഴി മുത്തുകൾ ആണ് ഇവ. ഇതൊക്കെ കേൾക്കുമ്പോൾ അയാളുടെ ഫാൻസിന്റെ (സ്ത്രീകൾ ഉൾപ്പെടെ) കാതും കരളും നിറയും. വോട്ടുകൾ ചറ പറ വീഴും.

    • @sudhasu3880
      @sudhasu3880 ปีที่แล้ว

      Kobaammachinde vijaaram Akhiline enganenkilum purathaakittu cup urappikkaam ennaanu

    • @retheeshr738
      @retheeshr738 ปีที่แล้ว +2

      ​@@goldencascade20visham fan spotted

    • @goldencascade20
      @goldencascade20 ปีที่แล้ว +1

      @@retheeshr738നിങ്ങളുട വീട്ടിലെ സംസ്‍കാരം നിങ്ങളുട കമെന്റ് ഉണ്ട്....

  • @messii97
    @messii97 ปีที่แล้ว +908

    ജുനൈസ് എയർ കേറി കഴിഞ്ഞു ഇറങ്ങുമ്പോൾ.. ശോഭയെ ചുമരിൽ പറ്റിച്ചു😅😅 careena raneesha 🔥🔥🔥

    • @Hiba99988
      @Hiba99988 ปีที่แล้ว +4

      Unda 🤮🤮

    • @adhi_anl06
      @adhi_anl06 ปีที่แล้ว +12

      @@Hiba99988 Show ba fan ale😂😂😂😂

  • @ramzinarachu9496
    @ramzinarachu9496 ปีที่แล้ว +663

    Rinku പുലിക്കുട്ടി....cerena യും പൊളിച്ചടുക്കി..ഇന്നലത്തോടെ സെറീന യെ ഇഷ്‌ടപെട്ടവർ ഉണ്ടോ

    • @treesagipsymathew6093
      @treesagipsymathew6093 ปีที่แล้ว +24

      Only റെനീഷ❤❤❤❤

    • @Hiba99988
      @Hiba99988 ปีที่แล้ว +11

      illa. Pattishow Raneesha & Cereena 🤮🤮

    • @Naani800
      @Naani800 ปีที่แล้ว +11

      Only Reneeshaa❤

    • @nithinkk1937
      @nithinkk1937 ปีที่แล้ว +2

      Cereenaye kandappol thottu ishttamanu kalyanam kazhikkan thalparyavum undu..😍😍

    • @adams_psychology_clinic
      @adams_psychology_clinic ปีที่แล้ว +5

      Only Raneesha

  • @Ammoooss
    @Ammoooss ปีที่แล้ว +1874

    അടുത്ത Weekend Episode (സാങ്കല്പികം)
    ലാലേട്ടൻ : " അഖിൽ എന്താണ് സാഡിസ്റ്റ് എന്ന വാക്ക് ഉപയോഗിച്ചോ ?"
    അഖിൽ : " അത് സർ ടാസ്കിനിടയിൽ .."
    ലാലേട്ടൻ : " എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ ..എന്താ ജുനൈസ് പറയു "
    ജുനൈസ് : " ഒരു കാരണവും ഇല്ലാതെ ആണ് സർ എന്നെ സാഡിസ്റ്റ് എന്ന് വിളിച്ചത് ..ഇത് അഖിൽ മാരാരുടെ സ്ഥിരം പരിപാടി ആണ് .. "
    ലാലേട്ടൻ : " അഖിൽ മൂട് താങ്ങി എന്ന പദം ഉപയോഗിച്ചോ ?.. എന്ത് നീചമാണ് അത് ? എന്താ ബിഗ് ബോസ്സിനോട് റെസ്‌പെക്ട് ഇല്ലേ ?"
    അഖിൽ : " അത് ലാലേട്ടാ ഞാൻ സപ്പോർട് ചെയ്യുന്നു എന്ന .."
    ലാലേട്ടൻ : എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ ..എന്താ ശോഭ പറയു "
    ശോഭ : " മൂട് താങ്ങുക എന്ന വളരെ മോശം പദ പ്രയോഗമാണ് അഖിൽ മാരാർ നടത്തിയിരിക്കുന്നത് .. അത് മൊത്തം സ്ത്രീകളോടുള്ള ഒരു വെല്ലുവിളി ആയാണ് എനിക്ക് തോന്നിയത് ..അതുകൊണ്ടാണ് ലാലേട്ടാ ഞാൻ അത്രയും ദേഷ്യപ്പെട്ടത് .."
    ലാലേട്ടൻ : " പ്രശ്നം ഇപ്പോൾ ഇന്റർപോൾ ഏറ്റെടുത്തു കഴിഞ്ഞു .. അഖിൽ മാരാർക് എന്താണ് പറയാൻ ഉള്ളത് ?"
    അഖിൽ : " അല്ല ഇതിലിപ്പോ ഇത്ര .."
    ലാലേട്ടൻ : "എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ... ഇനി നമുക്ക് ഒരു വ്യത്യസ്‍തമായ ഒരു ടാസ്കിലേക്ക് പോകാം .. ഒരു ചൈനീസ് ഗെയിം ആണ് പേര് അത്തള പിത്തള തവളാച്ചീ .."

  • @narmadhamanju5288
    @narmadhamanju5288 ปีที่แล้ว +409

    SHOW ഭയെ വല്ലാതെ വെറുത്തുപോയി.. ഇതെന്തൊരു ലേഡിയാ. 😮

    • @gayathris8696
      @gayathris8696 ปีที่แล้ว +13

      Thurumb lady 😂

    • @narmadhamanju5288
      @narmadhamanju5288 ปีที่แล้ว +9

      @@gayathris8696 തീർച്ചയായും 👍

    • @mybabydoll13
      @mybabydoll13 ปีที่แล้ว

      🐍🐍🐍🐍

  • @yemyes1679
    @yemyes1679 ปีที่แล้ว +774

    Reneeesha fireee daaaa 🔥

    • @Hiba99988
      @Hiba99988 ปีที่แล้ว +16

      Thengayan. Screen spacen vendi thilakkunnu

    • @Fidaah08
      @Fidaah08 ปีที่แล้ว +12

      ​@@Hiba99988toxic peoples spotted...

    • @Hiba99988
      @Hiba99988 ปีที่แล้ว +3

      @@Fidaah08 sorry para fan spotted

    • @Fidaah08
      @Fidaah08 ปีที่แล้ว +5

      @@Hiba99988 athanne sorry para fan tannayadi sorry parayanum oru manassu veanam

    • @yemyes1679
      @yemyes1679 ปีที่แล้ว +3

      @@Fidaah08 ahhnn andhassode parayum ivarodkkke ..fan thanneyaan ndhe?

  • @_________KING_________________
    @_________KING_________________ ปีที่แล้ว +174

    കണ്ടന്റിന് മുകളിൽ ഒരു വ്യെക്തിയെ മനഃപൂർവം കഴിഞ കാര്യങ്ങൾ എടുത്തിട്ട് , വിട്ട കാര്യം , പറഞ്ഞു മടുത്ത കാര്യം എടുത്തിട്ട് ഇല്ലാത്തത് വളച്ചൊടിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന രണ്ട് പേര് ജുനൈസ് & ശോഭ....!!💯💯

    • @goldencascade20
      @goldencascade20 ปีที่แล้ว +2

      --"ശോഭ വേണേൽ എന്റെ വീട്ടിലോട്ടു പോര്. നിനക്ക് അവിടെ പാത്രം ഒക്കെ കഴുകി ജീവിക്കാം. ലക്ഷ്മിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല"
      --"എന്റെ വീട്ടിൽ സ്ത്രീകൾ ജോലിക്കു പോകാറില്ല. അതിന്റെ ആവശ്യം ഇല്ല. ആണുങ്ങളാണ് ജോലി ചെയ്തു കുടുംബം നോക്കേണ്ടത്."
      --"ശോഭയ്ക്കു living together ആണോ ഇഷ്ടം? ഞാൻ റെഡി ആണ് കേട്ടോ. വല്യ തയ്യാറെടുപ്പൊന്നും വേണ്ടല്ലോ, ചുമ്മാ അങ്ങ് വന്നാൽ പോരെ?"
      റേപ്പ് victims ആയ സ്ത്രീകളോട് :- നിങ്ങൾക്കൊക്കെ ഒരേ കഥയല്ലേ.. വ്യത്യസ്ഥമായ കഥകൾ ഉള്ളത് പുരുഷന്മാർക്ക് ആണ്.. നിങ്ങൾക്ക് വീട്ടിനുള്ളിലെ പ്രശ്നം അല്ലെ ഒള്ളു.. അത് ഇത്ര വലിയ കാര്യമാണോ.സ്ത്രീകൾ ഒന്നും Top 5 എത്തില്ല.. അതിനുള്ള കഴിവില്ല.. അതാണ്‌ ഇമ്മാതിരി ടാസ്ക്ക് ഒക്കെ കൊണ്ടുവന്നത്.. അത് ചെയ്യാൻ എനിക്ക് സൗകര്യമില്ല..
      ഭക്ഷണം എടുത്താൽ മധുവിനെ പോലെ നിന്നേം അടിച്ചു കൊല്ലും.. ഹഹഹ.. കക്കാൻ നീ ആരാ മധുവോ ഹഹഹ
      മാരാരുടെ ചില മൊഴി മുത്തുകൾ ആണ് ഇവ. ഇതൊക്കെ കേൾക്കുമ്പോൾ അയാളുടെ ഫാൻസിന്റെ (സ്ത്രീകൾ ഉൾപ്പെടെ) കാതും കരളും നിറയും. വോട്ടുകൾ ചറ പറ വീഴും.

    • @fahadiit9144
      @fahadiit9144 ปีที่แล้ว +3

      ​@@goldencascade20 kazhinjoda vaname

  • @hanana-a97
    @hanana-a97 ปีที่แล้ว +207

    Reneesha is back with a bang ❤️‍🔥😍

  • @AbuMubi-nw2yh
    @AbuMubi-nw2yh ปีที่แล้ว +363

    റെനീഷ പൊളി ആണ് 🥰🥰🥰ന്റെ വോട്ട് ഓൾക്ക 💖💖💖💖💖

    • @RISHEB_DEVA_S
      @RISHEB_DEVA_S ปีที่แล้ว +3

      venomous snake Showbhaaaaaa

  • @thamanaah
    @thamanaah ปีที่แล้ว +4870

    ശോഭയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 🤯

    • @Mubiinoufal
      @Mubiinoufal ปีที่แล้ว +20

      Unde

    • @Sulthanbrothersvlogs
      @Sulthanbrothersvlogs ปีที่แล้ว +30

      ഇഷ്ട്ടം അല്ലാത്തവർക്ക് ബിരിയാണി ഉണ്ടോ 😂

    • @lachuzzzlachu9762
      @lachuzzzlachu9762 ปีที่แล้ว +24

      മാരാർ ഫാൻസിന്

    • @SIJINSIJIN-ns3gh
      @SIJINSIJIN-ns3gh ปีที่แล้ว +2

      ahru ishttam ondu ennu paranju

    • @Hiba99988
      @Hiba99988 ปีที่แล้ว +7

      Antham fan spotted😂😂

  • @SteveJeff-om3dv
    @SteveJeff-om3dv ปีที่แล้ว +273

    reneesha pwoli🔥 proper stand

  • @neethuneethu9376
    @neethuneethu9376 ปีที่แล้ว +259

    റെനിഷ മാസ്സ് daaa❤🔥🔥🔥🔥🔥

  • @_________KING_________________
    @_________KING_________________ ปีที่แล้ว +123

    ഒരു മനുഷ്യനെ മാത്രം ഒരു ആവിശ്യം ഇല്ലാതെ ഏത് തരത്തിലും, എന്ത് പറഞ്ഞും തരം താഴ്ത്താൻ നോക്കുന്ന അതിൽ എന്തോ ഉന്മേഷം കാണുന്ന രണ്ട് സാഡിസ്റ്റുകൾ - കറക്ട് വേർഡ് ഫോർ ശോഭ & ജുനൈസ്....!! 💯💯

    • @aadam803
      @aadam803 ปีที่แล้ว

      Dont use that word... നിങ്ങളെ പോലെയുള്ളവർ അഖിലിന്റെ വാക്ക് കേട്ട് ഇങ്ങനെ പറയുന്നിടത്താണ് അയാൾ ഒരു toxic ഇൻഫ്ലുൻസർ ആവുന്നത്

    • @_________KING_________________
      @_________KING_________________ ปีที่แล้ว +3

      @@aadam803 lol...!! ഇവിടെ ആരുടേയും ഇൻഫ്ലുൻസ് ആവിശ്യമില്ഡെയ് ...!! രണ്ടിന്റെയും ഓരോ എതിരെ ഉള്ള ഒരു ആവശ്യമില്ലാത്ത വിഷയം കുത്തിപ്പൊക്കി ഉള്ള പ്രവർത്തി കൊണ്ട് പറയണം എന്ന് വിചാരിച്ച കാര്യമാണ് അഖിൽ പറഞ്ഞത്...!! ഇതൊക്കെ ദിനം ദിനം കാണുന്നത് അല്ലെ, കണ്ടന്റ് എന്ന കാര്യത്തിന് ഉപരി ഒരു വ്യെക്തിയെ ഇട്ട് വളച്ചു ഒടിച്ചു ഓരോന്ന് ഡൈവേർട്ട് ചെയ്ത് പഴയ കാര്യവും ഇടയിൽ ഇട്ട് ആക്രമിക്കുന്നതും & അതിലെ എന്തോ പ്രേത്യേക സുഖവും .....!! ഇത്തരം ഇട്ട് താങ്ങൽ പ്രവർത്തികൾ , അതിനെ ഇതുപോലെ കിട്ടുന്ന കാര്യമായ വാക്ക് എടുത്തിട്ട് അതിനെ ചൊല്ലി അവരുടെ പ്രവർത്തി മറച്ചു ഇവിടെ വന്നു കിടന്ന് താങ്ങുന്ന വേറെ കൊറേ എണ്ണം....!!😂😂😂

  • @nikhilanju148
    @nikhilanju148 ปีที่แล้ว +85

    എല്ലാം കേട്ട് ഷിജു അണ്ണന്റെ
    ചിരി.....

  • @sanjalv9581
    @sanjalv9581 ปีที่แล้ว +1094

    Rennesha real original of this season 💯

    • @akhila116
      @akhila116 ปีที่แล้ว +22

      😂😂😂😂multiple stand reneesha

    • @Cube-malayalam_tricks
      @Cube-malayalam_tricks ปีที่แล้ว +9

      വേറെ ആരും ഇല്ലെകിൽ 😁😁

    • @shilpakichus362
      @shilpakichus362 ปีที่แล้ว

      Over avale paranjapole feeling thirichu akhil kanicha mooduthangi enna action ivale kanichalo ival endhucheyyum 😏

    • @hanana-a97
      @hanana-a97 ปีที่แล้ว +7

      💯💯💯

    • @hanana-a97
      @hanana-a97 ปีที่แล้ว +13

      Sofa fans kedann nalla pole degrade cheyyunundallo reneeshaye 😂vere pani onullee ningalkoke enthoke paranjalum bb queen reneesha thanneyan ee seasonile ❤️‍🔥

  • @vpkviv
    @vpkviv ปีที่แล้ว +208

    റെനീഷ on point 🔥👌

  • @vishnuvijay2556
    @vishnuvijay2556 ปีที่แล้ว +196

    റെനീഷാ മോർണിംഗ് ടാസ്കിൽ ശോഭയുടെ നെയിം പറഞ്ഞപ്പോ തൊട്ട് മനസിലായി റെനീഷ fire ആയിന്നു.ആദ്യം ശോഭയെ പൊളിച്ചത് റെനീഷ ആണ് as a gamer ♥️♥️♥️🎉🎉🎉

  • @Tojo_jzf
    @Tojo_jzf ปีที่แล้ว +257

    Raneesha 🔥❤❤

    • @Hiba99988
      @Hiba99988 ปีที่แล้ว +1

      🤮🤮

    • @Akhilramachandra_7
      @Akhilramachandra_7 ปีที่แล้ว +2

      @@Hiba99988 ജെട്ടിയിക്ക ഫാൻസ്‌ spotted🤣

    • @eemaninayath
      @eemaninayath ปีที่แล้ว

      @@Hiba99988 Feel ayodi nink 🤣

    • @shahilm3141
      @shahilm3141 ปีที่แล้ว

      @@Hiba99988 pedikanda shobha poison aayath kondaayirikkum thaankalkk food poison adichath ini ivde commentsil kidann charthikaathe veetil ethelum moolakke poyirinnu charthikku...plzz

  • @_.nithin_v._
    @_.nithin_v._ ปีที่แล้ว +500

    Iron lady അങ്ങ് ഉരുകി പോയി😂😂😂

    • @shinymadhu5549
      @shinymadhu5549 ปีที่แล้ว +11

      Thurumbu.

    • @nayansnayans2597
      @nayansnayans2597 ปีที่แล้ว +12

      Iron മൊത്തം, തുരുമ്പു എടുത്തു - self proclaimed iron lady 🤮🤮🤮🤮

    • @pavithra_chinnu
      @pavithra_chinnu ปีที่แล้ว +1

      😂😂😂😂

    • @Alaay360
      @Alaay360 ปีที่แล้ว

      Double stand shoba…sadist enn akhil junais ne vilichappo nee ath keetu ninno ethra mooshamaya vaak aanu ippol shoba njn athil thanne urachu nikkunnu akhil sadist aanu

    • @amruthabs4755
      @amruthabs4755 ปีที่แล้ว +3

      Yess avalku aareyum nthum vilikam mattullavarku onnum ayikoda

  • @anugrahavarghese2955
    @anugrahavarghese2955 ปีที่แล้ว +314

    Full support for Akhil...😊
    Reneesha and cerena thakarthu...❤😊

  • @nisaraseena1617
    @nisaraseena1617 ปีที่แล้ว +195

    Reneesha ❤

  • @shajunikhila
    @shajunikhila ปีที่แล้ว +126

    Reneeshaപുലി കുട്ടി ആണ് 🙏🙏🙏

  • @najusahir
    @najusahir ปีที่แล้ว +504

    ശോഭയുടെ മനസിൽ ഇപ്പോൾ ::,: ഞായറാഴ്ച ആവട്ടെ എന്റെ ലാലേട്ടൻ നിങ്ങളെ എല്ലാവരേം പഞ്ഞിക്കിടും നോക്കിക്കോ 😂

  • @rajiradhakrishnan112
    @rajiradhakrishnan112 ปีที่แล้ว +97

    ജുനൈസ് വിചാരം അവൻ perfet 😢😢😂😂😂ശോഭ എന്നെ ആരും നനന്നാകേണ്ട 😄😄

  • @ak47treat63
    @ak47treat63 ปีที่แล้ว +153

    ശോഭയുടെയും ജുനൈസിന്റെയും ഒരു ഗതികേട് 😅
    അഖിലിന്റെ വായിലിരിക്കുന്നതും കേൾക്കണം തിരിച്ചു വല്ലതും പറഞ്ഞാൽ പുറത്തുള്ളവരുടെ വായിലിരിക്കുന്നതും കേൾക്കണം

    • @achu4492
      @achu4492 ปีที่แล้ว +2

      😂😂😂

    • @prasadartlove
      @prasadartlove 8 หลายเดือนก่อน +1

      😂😅

  • @_________KING_________________
    @_________KING_________________ ปีที่แล้ว +300

    റെനീഷ , സെറീന & നാദിറ..... 🔥🔥 അടിപൊളിയായി രണ്ടിന്റെയും അണ്ണാക്കിൽ അടിച്ചു കൊടുത്തു.... 🔥🔥

  • @gautham1104
    @gautham1104 ปีที่แล้ว +296

    Cerena is really top 5 material from yesterday's episode ❤
    1.Akhil
    2. Raneesha
    3. Nadira
    4. Shiju
    5. Cerena

    • @vismmayacv2091
      @vismmayacv2091 ปีที่แล้ว +5

      Yes you are correct 🥰

    • @purple506
      @purple506 ปีที่แล้ว +6

      akhil
      junaiz
      rinosh
      shiju or shobha
      nadira

    • @gautham1104
      @gautham1104 ปีที่แล้ว +8

      @@purple506 i think Raneesha is better than shoba , junaiz or rinosh

    • @SaleenaRazack-mr2ws
      @SaleenaRazack-mr2ws ปีที่แล้ว

      @@purple506 exactly

    • @thejassurya2913
      @thejassurya2913 ปีที่แล้ว +1

      Cerena is definitely top 5 material

  • @rashidmohammedkb
    @rashidmohammedkb ปีที่แล้ว +147

    Raneesha എന്ന ഫ്ലവർ അല്ലടാ ഫയർ ആടാ 🔥🔥🔥🔥🔥

  • @rohanjohn3659
    @rohanjohn3659 ปีที่แล้ว +150

    റെനീഷ 🔥🔥🔥 സെറീന 🤝🤝🤝
    രണ്ടു പേരും ശോഭേച്ചിക്ക് വയറു നിറയെ കൊടുത്തിട്ടുണ്ട് 🤣🤣🤣🤣
    എന്നാലും അഹങ്കാരത്തിനു കുറവ് തോന്നണില്ല 🧐

  • @_________KING_________________
    @_________KING_________________ ปีที่แล้ว +111

    (3:11) റെനീഷ..... 🔥🔥🔥 ജുനൈസിനു ഓരോന്ന് ആരെയും പറയാം , അവനു ചെയ്യാം ബാക്കി ഉള്ളവരെ ഓരോന്ന് എടുത്തിട്ട് കുത്താം - അവനെ മാത്രമേ ഫീലിംഗ്സ് ഉള്ളു....!!(3:49)💯

  • @Naseem_14
    @Naseem_14 ปีที่แล้ว +119

    മാരാർ കപ്പ് പോക്കുന 100 ദിവസം ഈ episode Onnum കൂടി കാണണം ❤ അഖിൽ മാരാർ

    • @Enhasart
      @Enhasart ปีที่แล้ว

      ​​. Akhil. game plan അവിടെ ഉളള മിക്ക സ്ത്രീകളോട് double meaning dirty talk പറഞും, massage ചെയ്യ്പിചും Top vote നില്‍ക്കുന്നത് കോണ്ട് എനിക്ക് adjustment ചെയ്യ്തു തന്നാൽ നിങൾകും vote കിട്ടും എന്നു പറഞു stategy നില്‍ക്കുന്ന ഒരു ചെറ്റ👎💥 Rinosh negative talk പറഞു എന്ന് പറയുന്ന ഇവൻ ഇവിടേ എന്താണ് പറയുന്നത്❓️
      എന്താണ് ചെയ്യുന്നത്❓️😡
      എല്ലാ women contentents നോടും vote വേണേൽ ചെറ്റതതരങൾക് adjustment ചെയ്യ്തു നില്‍ക്കാൻ പറയുന്നതോ❓️😡 ശോഭ അതിനു നിന്നു കൊടുക്കാത്തത് കോണ്ട് അവളേ മാത്രം degrade ചെയ്യാൻ ഇട്ടു കോടുക്കുന്നതോ❓️😡
      എന്താണ് സദാചാരം പറയേണ്ടതു 2 വ്യകതികളുടേയും presences ആയിരുന്നില്ല ❓️🤔 അപോ ഇതിനു വില യില്ല എന്നു അറിയാവുന്നത് കോണ്ടു മാത്രം👎💥 ഈ സദാചാരികളുടേ ഇവിടെതേ game plan എന്താണ് ❓️ Reneesha വയറിൽ തൊട്ടു ഉഴിഞ്ഞു നല്ല വയറാണ് എന്ന ചെറ്റ👎💥 Cereena yod കൂടേ കിടക്കാൻ company തരുമോ എന്നും , Nadira ശരീരത്തിൽ massage ചെയ്യിപ്പിക്കുന്ന രംഗം കണ്ടവരു തന്നെ അല്ലേ❓️ ഇയാൾക് വേണ്ടി ജുനൈസിനേ അപമാനിക്കുന്ന അതിലും തറ വകുപ്പിൽ പെടുന്ന ഈ പ്രേക്ഷകർ❓️😡 ഇനിയും ഉണ്ട് ഈ ചെറ്റ ഇവിടേ കാണിച്ചു കൂട്ടുന്ന ആഭാസങൾ👎💥

  • @thealean777
    @thealean777 ปีที่แล้ว +598

    Shobha അല്ല Reneesha ആണ് ശരിക്കും iron lady എന്ന് തോന്നുന്നവർ ഉണ്ടോ?? 🔥

  • @alameen_ktr
    @alameen_ktr ปีที่แล้ว +41

    Reneesha on 🔥

  • @AparanAparan-w9k
    @AparanAparan-w9k ปีที่แล้ว +105

    Raneesha on power❤

  • @RophekaMusic
    @RophekaMusic ปีที่แล้ว +121

    Reneesha promoted to top 2🔥

    • @Anna-io1pb
      @Anna-io1pb ปีที่แล้ว +1

      Ayirikkanu😌

  • @srsreeshanth2327
    @srsreeshanth2327 ปีที่แล้ว +62

    Reneesha supper ayirunnu fire ayyi🔥🔥❤️❤️🤩

  • @shahinashahishahinashahi3903
    @shahinashahishahinashahi3903 ปีที่แล้ว +36

    Reneesha poli❤️❤️🔥🔥🔥🔥

  • @midhunashaji7751
    @midhunashaji7751 ปีที่แล้ว +85

    Raneesha🔥

  • @adhi_anl06
    @adhi_anl06 ปีที่แล้ว +110

    02:32
    02:45
    02:54
    03:10
    03:15
    Reneesha ❤️

  • @fahimayasminshafeeq3551
    @fahimayasminshafeeq3551 ปีที่แล้ว +89

    Reneesha❤🔥🔥🔥

  • @ardrajoby8092
    @ardrajoby8092 ปีที่แล้ว +36

    Renee ❤❤❤

  • @_.nithin_v._
    @_.nithin_v._ ปีที่แล้ว +62

    Reneesha❤️🔥

  • @vidhyarajl4363
    @vidhyarajl4363 ปีที่แล้ว +18

    3:05 reneesha💯
    Akhil പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല.. പക്ഷെ feelings എല്ലാ മനുഷ്യർക്കും ഉണ്ട്.. അയാൾ വെറുതെ ഇരുന്നാലും പുറകെ പോയി ഓരോന്ന് പറയുന്നത് ആരാണെന്ന് live കാണുന്നവർക്ക് മനസ്സിലാവും

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +23

    0.32 ഷിജു ചേട്ടന്റെ ചിരി 😂😂😂

  • @dreamslight8600
    @dreamslight8600 ปีที่แล้ว +130

    ശോഭ (മനസിൽ) . Sunday എന്റെ ലാലേട്ടൻ വരട്ടെ കിട്ടുo എല്ലാവർക്കും 🤣🤣🤣 നോക്കിക്കോ അഖിലേ നിന്നെ ലാൽ സാർ ഫ്രൈ ചെയ്യും ഞൻ 😭😭😭 കാണിക്കും
    മൈ ടോൺ വാസ് ഇങ്ങനെ അല്ല അങ്ങനെ അല്ല 😭😭😭😭
    Rneesha cerena. Audience iron ലേഡി യെ റെസ്‌പെക്ട് ചെയ്യുന്നില്ല 😭

    • @hanana-a97
      @hanana-a97 ปีที่แล้ว +2

      Iron lady ang uruki poyi 🥺

  • @balconybeats
    @balconybeats ปีที่แล้ว +72

    ശോഭയുടെ കാറ്റൂരി വിട്ടത് പോലെ ഒള്ള ഒരു ഇരിപ്പുണ്ട്.. അവസാനം.. 😂😂😂😂

  • @narmadhamanju5288
    @narmadhamanju5288 ปีที่แล้ว +108

    കിട്ടേണ്ടത് കിട്ടിയപ്പോൾ സോഫയുടെ വായയിൽ വാഴപ്പഴം 😂😂😂

    • @jacobjacob7055
      @jacobjacob7055 ปีที่แล้ว +2

      Laletaa njn iron lady aaa... Njn kure charity cheyunund...

    • @narmadhamanju5288
      @narmadhamanju5288 ปีที่แล้ว +4

      @@jacobjacob7055 ഇരുമ്പ് ലേഡിയല്ല തുരുമ്പ് ലേഡി

    • @PashaAnilkumar
      @PashaAnilkumar ปีที่แล้ว

      😂

  • @_________KING_________________
    @_________KING_________________ ปีที่แล้ว +57

    റെനീഷ പെൺ പുലി...🔥പറയേണ്ടത് എല്ലാം പറഞ്ഞിട്ടുണ്ട്....!! കറക്ട്ട് പോയ്ന്റ്സ് - ഇതാണ് പോയ്ന്റ്സ് കൊണ്ട് കസറുക..... 🔥🔥

    • @hanana-a97
      @hanana-a97 ปีที่แล้ว +1

      💯❤️‍🔥 reneesha

    • @unknowon12
      @unknowon12 ปีที่แล้ว +4

      Cerena yum same karyamalle parayunnath..then why she didnt get any applause...everyone commenting on reneesha only...actually cereena also done a great job!! Shobaantiyude kadi ang mattikkoduthu😂

  • @kailasprasad7296
    @kailasprasad7296 ปีที่แล้ว +53

    Reneesha best moment in the show.🎉

  • @yemyes1679
    @yemyes1679 ปีที่แล้ว +66

    Reneeesha ❤❤❤❤

    • @Hiba99988
      @Hiba99988 ปีที่แล้ว +1

      🤮🤮

    • @yemyes1679
      @yemyes1679 ปีที่แล้ว +1

      @@Hiba99988 wasppp brooo?????fooodpoisionaaaaayo

    • @Hiba99988
      @Hiba99988 ปีที่แล้ว

      @@yemyes1679 Sorry fan chali vari eriyunnallo

    • @captainjacksparrow1252
      @captainjacksparrow1252 ปีที่แล้ว

      @@Hiba99988 dey show bha pari poorimol adime, eladithm igane thoori mezukathe

  • @archanaarchu6695
    @archanaarchu6695 ปีที่แล้ว +125

    Shobhaye ishtamillathavar aroke und👇

    • @akhila116
      @akhila116 ปีที่แล้ว +6

      ഇല്ല.. ഇപ്പൊ കൂടുതൽ ഇഷ്ടായി വോട്ടിനു വേണ്ടി ആരെയും മുട് താങ്ങാൻ പോകുന്നില്ലലോ ഇവറ്റകളെ പോലെ .. പറഞ്ഞ സ്റ്റാൻഡിൽ തന്നെ ഉറച്ചു നിൽക്കുന്നു..

    • @saranyaks3475
      @saranyaks3475 ปีที่แล้ว +4

      Adhyam ishttam aayirunnu... Ipo ottum ishtam alla...🙌🏻

    • @arathiramesh
      @arathiramesh ปีที่แล้ว +2

      @@akhila116 pinne junaizineyum midhuneyum onnum support ye cheyunillalo 🤭

    • @vishnu4467
      @vishnu4467 ปีที่แล้ว

      @@akhila116 choba ennale massage cheithukoduthallo nallanm…Lesham ulup..votinu vendi enthum cheyyum aa venomous lady

  • @cutegirlammu2869
    @cutegirlammu2869 ปีที่แล้ว +11

    Rennesha eshtamullavar❤️🥰

  • @Muhammedrafi-ef2bl
    @Muhammedrafi-ef2bl ปีที่แล้ว +40

    Raneesha,🔥

  • @Muneernjma
    @Muneernjma ปีที่แล้ว +11

    Raneesha❤cereena❤nadhira ndhaalum polich junaizinum shobakkum mande kodthu
    But reneesha ....Vere level❤🥰😘

  • @crickethighlights8165
    @crickethighlights8165 ปีที่แล้ว +35

    Shiju: ആഹാ ഇവറ്റുങ്ങളുടെ കരച്ചിൽ കേൾക്കാൻ എന്തു രസമാ 😂

  • @jancyjoshy2983
    @jancyjoshy2983 ปีที่แล้ว +20

    Reneesha on fire 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sheenasheenahari5683
    @sheenasheenahari5683 ปีที่แล้ว +42

    Reneesha poli super

  • @levinjohn
    @levinjohn ปีที่แล้ว +52

    Cerenaaa and reneesha 🔥 onnn 📈

  • @raveena3078
    @raveena3078 ปีที่แล้ว +66

    Reneesha on fire 🔥

  • @afseerajannat62
    @afseerajannat62 ปีที่แล้ว +11

    റനീഷ അഖിൽ ചേട്ടന് വേണ്ടി കുറെ സംസാരിച്ചു ❤️❤️❤️😍

    • @angeljohrai8613
      @angeljohrai8613 ปีที่แล้ว +1

      Avarkku parasparam brother and sister love undu
      Randum perkkum parasparam respect um undu
      Live kandavarkku aellam manassilaakum

  • @_________KING_________________
    @_________KING_________________ ปีที่แล้ว +13

    (2:21) കറക്ട്...... 🔥🔥 ശോഭ എന്ന സ്ത്രീക്ക് ഇഷ്ടമില്ലാത്ത ആളെ ഏത് വിധേനെയും താഴ്ത്തുക , കിട്ടുന്നത് എന്തും ഉപയോഗിക്കുക , അതിൽ ഹാപ്പിനെസ്സ് കണ്ടെത്തുക & അത് ചെയുന്നവർക്ക് കൂട്ട് നിൽക്കുക....!!

  • @treesagipsymathew6093
    @treesagipsymathew6093 ปีที่แล้ว +20

    Reneesha point correct ആയിട്ട് പറഞ്ഞു കൊടുക്കുന്നുണ്ട്❤❤

    • @hanana-a97
      @hanana-a97 ปีที่แล้ว +1

      💯

    • @HappyOrsad-xc2ov
      @HappyOrsad-xc2ov ปีที่แล้ว

      Heat aan kuthi vepp edukkanam enn paranjappo prathikarikathavar ayal sry paranjen paranj prathikarikunu....kashtam thanne....

  • @rahulramachandran79
    @rahulramachandran79 ปีที่แล้ว +13

    Reneesha is actually a fire lady❤

  • @bindugopalan9075
    @bindugopalan9075 ปีที่แล้ว +58

    ശോഭക്കും ജൂനെയ സിനും വയറു നിറയെ കിട്ടി.. ഇപ്പോൾ ആണ് ശെരിക്കും ഒരു സമാധാനം ആയത് എനിക്ക്...

  • @creativethoughts5872
    @creativethoughts5872 ปีที่แล้ว +41

    Shobha ye pwolichadukki Reneesha👏

  • @vismayavichu1714
    @vismayavichu1714 ปีที่แล้ว +11

    Raneesha🎉❤

  • @shimiljossy305
    @shimiljossy305 ปีที่แล้ว +14

    reneesha 💙

  • @vinodkumar-df1ck
    @vinodkumar-df1ck ปีที่แล้ว +62

    ശോഭക്ക് ഇച്ചിരി സൂക്കേട് മാറി കിട്ടി...😂😂😂😂..

  • @ramsisaleem8481
    @ramsisaleem8481 ปีที่แล้ว +8

    Shoba and ജുനൈസ് ഇവരുടെ ഒരേ ഒരു ടാർഗറ്റ് അഖിൽ maaraar one and only the king in bigboss Akhil maaraar❤️❤️❤️❤️

  • @farha9323
    @farha9323 ปีที่แล้ว +24

    Cerena 🔥❤️ fire eynuu innalle nallonam itte koduthikk shobhak😂 shobha mindaathe aayii poyii 😅. cerenayum reneeshayum koduth nallonam well done'girls🔥.cerena reenesha deserving contestants 👍💯

  • @muhamednoufalpk6099
    @muhamednoufalpk6099 ปีที่แล้ว +6

    Raneesha 🔥🔥🔥🔥she is back on🔥🔥🔥🔥

  • @RinkuRin-l8q
    @RinkuRin-l8q ปีที่แล้ว +239

    Reneesha strong and bold deserved to be the winner than Akhil❤

    • @hanana-a97
      @hanana-a97 ปีที่แล้ว +5

      😍❤️

    • @magicworld2307
      @magicworld2307 ปีที่แล้ว

      Vere arum illenki

    • @focusworld6644
      @focusworld6644 ปีที่แล้ว +7

      Winner than akhil 😂😂

    • @Xenon1011
      @Xenon1011 ปีที่แล้ว

      😂😂 Raneesha poliyaan But athrak okke venoo

    • @alexmathew8215
      @alexmathew8215 ปีที่แล้ว

      😂😂😂😂😂😂

  • @sini_ster
    @sini_ster ปีที่แล้ว +11

    Reneeshaaaa theee🔥🔥🔥🔥🔥🔥🔥

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +9

    റെനിഷ fans 🥰🥰🥰🥰like

  • @irshaddq9879
    @irshaddq9879 ปีที่แล้ว +56

    അഖിൽ മാരാർ 🔥🔥🔥🔥🔥🔥

  • @SwathySwazz
    @SwathySwazz ปีที่แล้ว +7

    Rinku Reena🔥💯

  • @cutzopedia1925
    @cutzopedia1925 ปีที่แล้ว +73

    സെരീനയും റെനീഷയും വോട്ട് കിട്ടാൻ വേണ്ടി ആണ് ശോഭക്ക് എതിരെ പറയുന്നത് എന്ന് കമന്റ്‌ ഇടുന്നവരോട്... ❗️ഇവർ ആദ്യമേ അഖിലിനോട് ആണ് ചോദിച്ചത്

  • @jomonjoy8988
    @jomonjoy8988 ปีที่แล้ว +5

    Perfect pointing cerena&reneesha&Nadhira👍🏻

  • @harshanakinalur3946
    @harshanakinalur3946 ปีที่แล้ว +5

    റെനീഷ ❤‍🔥❤‍🔥❤‍🔥❤‍🔥

  • @shahanadhilsha2327
    @shahanadhilsha2327 ปีที่แล้ว +4

    Top 5❤
    Akhil
    Raneesha
    Nadira
    Cereena
    Shiju

  • @safariyashabeeb9709
    @safariyashabeeb9709 ปีที่แล้ว +7

    Raneesha ❤❤🥰🥰🥰🥰😍😍😍😍

  • @jintojoy698
    @jintojoy698 ปีที่แล้ว +18

    Cereena ഡയലോഗ് s choopper🔥🔥

  • @minimathew2998
    @minimathew2998 ปีที่แล้ว +8

    Sereena ,nadira,reneesha superb.kittanullath kitti👍🙏randinum

  • @ashual14._
    @ashual14._ ปีที่แล้ว +8

    Raneesha cerena 🔥🔥

  • @thejassurya2913
    @thejassurya2913 ปีที่แล้ว +36

    Sadist എന്ന വാക്കിന് നിഘണ്ടുവിൽ ഉള്ള അർത്ഥത്തിലൊന്നുമല്ല സാധാരണ സംഭാഷണത്തിൽ ആ വാക്ക് ഉപയോഗിക്കപ്പെടുന്നത്. വേറെ വിഷയം ഒന്നും ഇല്ലാത്തത് കൊണ്ട് ഇതൊക്കെ ഊതിപ്പെരുപ്പിയ്ക്കുകയാണ് .

    • @abcd-lk5rb
      @abcd-lk5rb ปีที่แล้ว +1

      Saddist ജൂനുസ്പാവം ഇക്ക...😭😭 കൊറോണ ടൈമിൽ സന്തോഷിച്ചു ഇരുന്നത് ഒരു തെറ്റ് ആണോ പാവം ഇക്ക 😭😭... ചെറുപ്പത്തിൽ ഉപ്പയെയും ഉമ്മയും നഷ്ടം പെടത്തിൽ ആണ്‌ ഇക്ക ഇങ്ങനെ ആയത്.... എല്ലാം നമക്ക് മാറ്റി എടുകാം നല്ല ഹോസ്പിറ്റലിൽ പോയാൽ... എല്ലാവരും ഇക്കാക്ക് വോട്ട് ചെയുക pls pls 😭😭.. ഇക്ക ഉയിർ

  • @2fast668
    @2fast668 ปีที่แล้ว +48

    Shobhakku manasilayille reneeshakku എന്തു yogyathayanennu😂😂😂Reneesha ❤❤❤❤

  • @abdulrazakk6546
    @abdulrazakk6546 ปีที่แล้ว +2

    2:25 & 2:56 uff renee and ceree❤️‍🔥❤️‍🔥such points

  • @JESREEMU
    @JESREEMU ปีที่แล้ว +3

    Shobechi angd illandayii🫢Reneesha pwoli🔥🔥🔥🔥

  • @subha9908
    @subha9908 ปีที่แล้ว +4

    Reneesha 🔥🔥🔥🔥pwoly. ഇന്നും nadira റെനീഷയോട് livil പറയുന്നുണ്ടായിരുന്നു. റെനീഷയെ ഹൗസിൽ ഉള്ള 8 പേർക്കും ഇഷ്ടമല്ലായെന്നു..

  • @sarathm005
    @sarathm005 ปีที่แล้ว +8

    Reneesha Rahman & Cerena Ann Johnson ചുമ്മാ 🔥💙

  • @sudeeshk6199
    @sudeeshk6199 ปีที่แล้ว +45

    The real iron lady:RANEESHA..❤

  • @liyanalinu2443
    @liyanalinu2443 ปีที่แล้ว +22

    Raneesha on fire❤❤❤

  • @lovecreations0604
    @lovecreations0604 ปีที่แล้ว +4

    Reneesha perfect bb material🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sandhyasrinivasan
    @sandhyasrinivasan ปีที่แล้ว +6

    Neruppu daa...Reneesha 🔥🔥❤❤

  • @levinjohn
    @levinjohn ปีที่แล้ว +31

    Cerenaa is playing well after re entry!! For sure

    • @farha9323
      @farha9323 ปีที่แล้ว +2

      Yes right 💯 cerena 🔥❤️

    • @purple506
      @purple506 ปีที่แล้ว +1

      because she thinks she has huge fans outside

  • @aneekaashika5752
    @aneekaashika5752 ปีที่แล้ว +2

    Cereena reneesha nadira innu polichu ingana thanna react cheyanam thara shobayod super 👌

  • @nandhanashyla6803
    @nandhanashyla6803 ปีที่แล้ว +8

    Correct ayitt avarude double standard polichu avare expose cheyyunnath sarikkum reneeshayanu. Kurikk kollunnath allengil correct ayityulla points parayunnath reneeshayanu. Cerina avar cheytha thettine question cheythu nannayi raise akunnund. Pakshe as a gamer avare tottally expose cheythathayittu enikk feel cheythath reneeshayanu. Reneesha🔥🔥🔥🔥🔥🔥

  • @Achumichu373
    @Achumichu373 ปีที่แล้ว +2

    renisha cerina polichu🥰🥰🥰

  • @aavniyamvlogs5050
    @aavniyamvlogs5050 ปีที่แล้ว +37

    റെനീഷ orginal നാഗവല്ലി 😂😂😁

  • @muhammedirshadp6266
    @muhammedirshadp6266 ปีที่แล้ว +4

    റെനീഷ മാസ് ഡാ