Ini aarum poakalleee....njangal innu avide poayirunnu(25/12/2023) avaru close cheythu. .. ..ini JAN 6 NU shesham. Ariyaam...open aakumo...illayooo...ennu
1989 ൽ ഞങ്ങൾ രണ്ടു ബിക്കിൽ ഒരു yesdi യും ഒരു rajdoot ഉം ആയി തട്ടെകാടിൽ നിന്നും ഈ വഴിയിലൂടെ ആകർഊട്ടി യിൽ ചെന്ന് ചായ കുടിച്ചിട്ട് അവിടെ നിന്ന് ആലുവ മൂന്നാർ റോഡിൽ മച്ചിപ്ലാവിനടുത്ത് ചെന്ന് അവിടെ നിന്നും മൂന്നാർന് പോയി. അന്ന് ഒരു പാലവും ഉണ്ടായിരുന്നില്ല. അതൊരു മറക്കാനാവാത്ത യാത്ര ആയിരുന്നു. തിരിച്ചു വീട്ടിൽ വന്നത് ഭാഗ്യം. നീലക്കുറിഞ്ഞി കാണാൻ പോയതാണ്. അന്നത്തെ ചോര തിളപ്പില് പോയതാണ്. 6 മണിക്കൂർ എടുത്തു മച്ചിപ്ലാവിൽ എത്താൻ.
കൊള്ളാം, പക്ഷേ ഞാൻ 43വർഷം മുൻപ് പല തവണ ഈ വഴിയേ നടന്നും, ഇറ്റ വെട്ടാൻ വരുന്ന ലോറിയിലും കയറി പോയിട്ടുണ്ട്. ലോറിയിൽ കയറണമെങ്കിൽ രാവിലെ 8മണിക്ക് മുൻപ് ആറാം മൈലിൽ വന്ന് നിൽക്കണം ലോറി മാമലകണ്ടം വരെയുള്ളു അന്ന്. ആനക്കുളം വരെ 26കിലോമീറ്റർ വരും ആനകൾ ധരാളം ഉണ്ടായിരുന്നു. കൂടാതെ ഇരുമ്പ് പാലത്തുനിന്നും, കല്ലാറ്റിൽ നിന്നും ആനക്കുളം പോകാം അന്ന് പാലങ്ങൾ ഒന്നും ഇല്ലായിരുന്നു. ജീപ്പിന് അന്ന് 5മണിക്കൂർ സമയം ആനക്കുളം വരെ ആനകൾ പൊതുവെ കുഴപ്പകാരല്ലായിരുന്നു. ലോറിക്ക്മാമലകണ്ടം വരെ 5രൂപ ആയിരുന്നു
ഇത് ആലുവ മൂന്നാർ രാജപാത അല്ല, ആ വഴി ആലുവ -കോതമംഗലം -കൂട്ടംപുഴ -തട്ടേക്കാട് -പൂയം കുട്ടി -തോൽനട -കുഞ്ചിയാർ -പെരുമ്പൻകുത്ത് -മാങ്കുളം -ലക്ഷ്മി വഴി മൂന്നാർ, മാമലകണ്ടം കൂടുന്നില്ല ആ രാജപാത,
ബ്രോ കൊള്ളാം.... ബൈക്കിൽ ഹൊറർ റൂട്ട്.... പിന്നെ ഒരു അഭിപ്രായം കൂടി നിങ്ങളുടെ വീഡിയോ ലെങ്ത് ഒന്ന് കുറയ്ക്കണം. ഇത്രേം ലെങ്ത് ആയാൽ എല്ലാരും കാണാതെ സ്കിപ്പ് ചെയ്യാൻ ചാൻസ് ഉണ്ട്... കുറച്ചാൽ കുറച്ചൂടെ വ്യൂവേഴ്‌സ് വരും.
എന്റെ പൊന്നു ബ്രോ നിങ്ങൾക് ഭാഗ്യം ഇണ്ട് ആന frontil വരാഞ്ഞത് ഞാൻ ബൈക്കിൽ പോയതാണ് താഴെ വെച്ച ഒരെണ്ണത്തിനെ കണ്ടു പെട്ടെന്നു ഞങ്ങടെ നേരെ തിരിഞ്ഞു പെട്ടെന്ന് തന്നെ ബൈക്ക് വിട്ടുപോരേണ്ടി വന്നു സീൻ വഴി ആണ് അട്ടയും ഒണ്ട് എന്റെ pulsar 150 arunnu
ചെറിയ തിരുത്തുകൾ ഉണ്ട് . പഴയ ആലുവ മൂന്നാർ റോഡ് ലക്ഷ്മി എസ്റ്റേറ്റിലേക്കല്ല,കല്ലാർ എസ്റ്റേറ്റിലേക്കാണ് എത്തിയിരുന്നത്. റോഡിന്റെ കുറച്ചേറെ ഭാഗം മലയിടിഞ്ഞ് നഷ്ടപ്പെട്ടതു കാരണമാണ് റോഡ് ഉപയോഗയോഗ്യമല്ലാതെ ആയത്.
ഇത് old aluva-munnar രാജപാതാ ഒന്നുമല്ല...അവിടേക്കു എൻട്രി restricted ആണ്. 10പേർ ഈ വഴി കയറിയിട്ട് ഫോറെസ്റ്റ് dept അറസ്റ്റ് ചെയ്തേർന്നു ഇവരെ. കഴിഞ്ഞ ദിവസം മീഡിയ വൺ ന്യൂസ് ചാനനിൽ ഉണ്ടാർന്നു.
Mm i know its also called rajapatha pooyamkutti vazhi alle udeshichathu. Aluva kothamangalam kuttanpuzha mankulam lakshmi estate munnar ithil evide sancharichalum rajapatha ayallo😄😄😂
പ്രളയകാലത്ത് ഈ ഭാഗത്തെ കുടികളിൽ ഭക്ഷണവും വസ്ത്രവും കൊടുക്കാൻ പോയത് ഓർമ വരുന്നു.. രാവിലെ ഇറങ്ങിയാൽ ഉച്ച ആകും ഓരോ കുടികളിലും എത്തുമ്പോൾ നിങ്ങൾ കണ്ട കുറത്തികുടിയിലും ഞങ്ങൾ അന്ന് പോയിരുന്നു...
കാട്ടു വഴിയിൽ കൂടെ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കാനുള്ളത് വസ്ത്രത്തിന്റെ നിറമാണ്, ഒരിക്കലും വെള്ളയും ചുമപ്പും ഓറഞ്ചും കളർ പാടില്ല .... പച്ച യോ തവിട്ടു നിറമോ അല്ലെങ്കിലും കാക്കി യോ മാത്രമെ ഉപയോഗിക്കാവൂ..... ആനകൾക്കും മറ്റ് മൃഗങ്ങൾക്കും പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന നിറങ്ങൾ ഒഴിവാക്കുക ......
Ini aarum poakalleee....njangal innu avide poayirunnu(25/12/2023) avaru close cheythu. .. ..ini JAN 6 NU shesham. Ariyaam...open aakumo...illayooo...ennu
👍
എന്തങ്കിലും അപ്ഡേഷൻ വന്നോ?
Njanum...athu thanneya...noakunnathu...aaroadu choadhikanaa....😢😢😢
Enthelum theerumanam ayo?
Ariyillaaaa
1989 ൽ ഞങ്ങൾ രണ്ടു ബിക്കിൽ ഒരു yesdi യും ഒരു rajdoot ഉം ആയി തട്ടെകാടിൽ നിന്നും ഈ വഴിയിലൂടെ ആകർഊട്ടി യിൽ ചെന്ന് ചായ കുടിച്ചിട്ട് അവിടെ നിന്ന് ആലുവ മൂന്നാർ റോഡിൽ മച്ചിപ്ലാവിനടുത്ത് ചെന്ന് അവിടെ നിന്നും മൂന്നാർന് പോയി. അന്ന് ഒരു പാലവും ഉണ്ടായിരുന്നില്ല. അതൊരു മറക്കാനാവാത്ത യാത്ര ആയിരുന്നു. തിരിച്ചു വീട്ടിൽ വന്നത് ഭാഗ്യം. നീലക്കുറിഞ്ഞി കാണാൻ പോയതാണ്. അന്നത്തെ ചോര തിളപ്പില് പോയതാണ്. 6 മണിക്കൂർ എടുത്തു മച്ചിപ്ലാവിൽ എത്താൻ.
കൊള്ളാം, പക്ഷേ ഞാൻ 43വർഷം മുൻപ് പല തവണ ഈ വഴിയേ നടന്നും, ഇറ്റ വെട്ടാൻ വരുന്ന ലോറിയിലും കയറി പോയിട്ടുണ്ട്. ലോറിയിൽ കയറണമെങ്കിൽ രാവിലെ 8മണിക്ക് മുൻപ് ആറാം മൈലിൽ വന്ന് നിൽക്കണം ലോറി മാമലകണ്ടം വരെയുള്ളു അന്ന്. ആനക്കുളം വരെ 26കിലോമീറ്റർ വരും ആനകൾ ധരാളം ഉണ്ടായിരുന്നു. കൂടാതെ ഇരുമ്പ് പാലത്തുനിന്നും, കല്ലാറ്റിൽ നിന്നും ആനക്കുളം പോകാം അന്ന് പാലങ്ങൾ ഒന്നും ഇല്ലായിരുന്നു. ജീപ്പിന് അന്ന് 5മണിക്കൂർ സമയം ആനക്കുളം വരെ ആനകൾ പൊതുവെ കുഴപ്പകാരല്ലായിരുന്നു. ലോറിക്ക്മാമലകണ്ടം വരെ 5രൂപ ആയിരുന്നു
എത്ര വയസ്സായി???❤❤❤
കുറെ ടെൻഷൻ അടിച്ചു കണ്ട ഒരു വീഡിയോ 🥰. നിങ്ങളുടെ പരിശ്രമത്തിന് അഭിനന്ദനങ്ങൾ
ഡിസംബർ 10 sunday ഞാനും solo ride വന്നിരുന്നു ഈ റൂട്ടിൽ.. എന്റെ ഹീറോ ഗ്ലാമർ ഉം കൊണ്ട്... Awesome experience ❤️😍ആനക്കുളം വരെ പോയി.
Super bro ❤️❤️❤️ ഒരു മാമലകണ്ടം പോയി വന്ന പ്രതീതി സൂപ്പർ 👌👌👌👌 🙏🙏🙏
🙆🙆 mamalakandam to mankulam
കുട്ടമ്പുഴ പൂയംകുട്ടി വഴി ആണ് old aluva munnar road. ഇത് ഓൾഡ് koopp റോഡ് ആണ്.
ഇത് ആലുവ മൂന്നാർ രാജപാത അല്ല, ആ വഴി ആലുവ -കോതമംഗലം -കൂട്ടംപുഴ -തട്ടേക്കാട് -പൂയം കുട്ടി -തോൽനട -കുഞ്ചിയാർ -പെരുമ്പൻകുത്ത് -മാങ്കുളം -ലക്ഷ്മി വഴി മൂന്നാർ,
മാമലകണ്ടം കൂടുന്നില്ല ആ രാജപാത,
Ithu old Aluva munnar road thanneya bro actually ee roadinte starting pooyamkutty aanu sammadhichu bt ithu nere kurithikudy chennu cherum athu old munnar road aanu
Old aluva munnar road rajapatha is at poyamkutty path. This is mamalakkandam makulam road.
കൊള്ളാം അടിപൊളി നിങ്ങളെ ലക്ഷദീപിൽ കണ്ടതാ 🙏🏼🌹🌹
അല്പം ഭക്തിയോടെ കണ്ട് തീർത്ത വീഡിയോ❤❤😮😮😮
Hai brooo..... 2 perayum orupaad naalukalkku shesham veendum camerayude munpil kandathil valarea santhosham...
Ente ponnu makkale poya ningalekkalum tention adichathu vedio kanunna njan aanu good experience congratulations
Vere videos kaanaanjittum athpole ithilum apakadaparamaaya sthalangaliloode povaathath kondaaan
ബ്രോ കൊള്ളാം....
ബൈക്കിൽ ഹൊറർ റൂട്ട്....
പിന്നെ ഒരു അഭിപ്രായം കൂടി നിങ്ങളുടെ വീഡിയോ ലെങ്ത് ഒന്ന് കുറയ്ക്കണം.
ഇത്രേം ലെങ്ത് ആയാൽ എല്ലാരും കാണാതെ സ്കിപ്പ് ചെയ്യാൻ ചാൻസ് ഉണ്ട്...
കുറച്ചാൽ കുറച്ചൂടെ വ്യൂവേഴ്‌സ് വരും.
ethu Rajapatha alla.. its Mankulam to Mamalakamdam forest road
Lekshadweep vlog kandu ishtayatha ningale pinne evdarunnu guysss miss you
Ororo Para ra ra bthagal😄😂
ബൈക്ക് ഓടിക്കുന്ന ചങ്ങായി.. നീ ഒരു സംഭവം തന്നെ ❤️😄👍🏻.. Vdo കൊള്ളാം
Polichu..best rajapatha video in youtube ❤
Kaladyil ninum malayattor ethunathin munne left ninum mullam kuzhi povanam kidu annu road full Forest annu time kittaenkl mullam kuzhiyil ninum malayattor adivaram vazhi plantation vazhi athirampalikye pova athum kidu road annu
Superb video. Thrilled. But use better riding gears in such a kind of travelling.❤❤❤
ഹേയ് പ്രഭു..
ഹേയ് ക്യ ഹുവ.
എന്റെ പൊന്നു ബ്രോ നിങ്ങൾക് ഭാഗ്യം ഇണ്ട് ആന frontil വരാഞ്ഞത് ഞാൻ ബൈക്കിൽ പോയതാണ് താഴെ വെച്ച ഒരെണ്ണത്തിനെ കണ്ടു പെട്ടെന്നു ഞങ്ങടെ നേരെ തിരിഞ്ഞു പെട്ടെന്ന് തന്നെ ബൈക്ക് വിട്ടുപോരേണ്ടി വന്നു സീൻ വഴി ആണ് അട്ടയും ഒണ്ട് എന്റെ pulsar 150 arunnu
സ്റ്റെബിലൈസേഷൻ ക്ലാരിറ്റിയും കൂടി ഇരുന്നെങ്കിൽ വീഡിയോ പോളിച്ചേനെ
നിങ്ങൾ എവിടെ ആയിരുന്നു
സൂപ്പർ വീഡിയോ യാത്ര ചെയ്യുന്ന പോലെ തോന്നി കാട്ടിലെ വണ്ടർ എല്ലാം പറന്നുപോ റൈറ്റ് സൈഡ് സ്പീക്കറിലൂടെ കറക്റ്റ് കേക്ക്
Ippo kanicha palam, avide nerathe undayirunna chappathil malavellam vannapo oru jeep kudugi aa jeep vellathil kayar keti iragi jeep karkukayatiya oru apante magananu njan, ithiloode palavatam jeepiloodeyum eetaloriyilum poyitund
വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം ഇവിടെയും തകർക്കപെടുകയാണ് കഷ്ടം തന്നെ
ശോഭരാജിൽ മാത്രം ഞാൻ യിത്രയും ധൈര്യം കണ്ടിട്ടുള്ളു.
Haha😄
Bro try get some riding gear while.. stay safe🙌🏻
I don't known how to enjoy this route
Bolero allalloo...scorpio allee😂😂enthaayaalum polichu❤
17:07 ഈ പ്രയോഗം ഇനി എന്ന മാറുന്നെ അവരും മനുഷ്യരല്ലേ?
EE Route eppolum open anno?
ശ്വാസം നിലച്ചുപോയതുപോലെ 😊
Bike vidundo
Terrific 😮
Kandittu pediavunnu avaruko paranjittum ningalpovan kanich dyryam
Good
Poli..... Super
1Year munne ee rout poyatha. Open aaavunnathinu munne. Morning 2am
🙆🙆
Inspiration to go with my splendor... 🫂
100% risk& thrilling safe ayi pokuka
Enikum inspired ayi splendor il pokn, bro para namku poyalo
Ente kayilum splendor ondu
രാജപാത ഇതല്ല പൂയംകുട്ടിയിൽ നിന്നും പീണ്ടിമേട് വഴി ആനകുളം മൂന്നാർ പോകുന്നതാണ് രാജപാത ആളുകൾക്ക് തെറ്റായ ഇൻഫർമേഷൻ കൊടുക്കരുത്
poliye 🔥🔥
ഹായ് 🖐
Hi
bike permitted anno?
Appo opposite vere car vannal side engane kodukkum?
Kurachu pani anu chilapppo kure reverse pokendi varum
ചെറിയ തിരുത്തുകൾ ഉണ്ട് . പഴയ ആലുവ മൂന്നാർ റോഡ് ലക്ഷ്മി എസ്റ്റേറ്റിലേക്കല്ല,കല്ലാർ എസ്റ്റേറ്റിലേക്കാണ് എത്തിയിരുന്നത്. റോഡിന്റെ കുറച്ചേറെ ഭാഗം മലയിടിഞ്ഞ് നഷ്ടപ്പെട്ടതു കാരണമാണ് റോഡ് ഉപയോഗയോഗ്യമല്ലാതെ ആയത്.
Nallathanni kallar alle
@@shehinnihas5725 Yes
Nice
രണ്ടിനെയും സമ്മതിച്ചു 👍🙏
ഇത് old aluva-munnar രാജപാതാ ഒന്നുമല്ല...അവിടേക്കു എൻട്രി restricted ആണ്. 10പേർ ഈ വഴി കയറിയിട്ട് ഫോറെസ്റ്റ് dept അറസ്റ്റ് ചെയ്തേർന്നു ഇവരെ. കഴിഞ്ഞ ദിവസം മീഡിയ വൺ ന്യൂസ് ചാനനിൽ ഉണ്ടാർന്നു.
super
കമന്ററി പൊളിച്ചു . ചിരിച്ചു പണ്ടാരമടങ്ങി 🤣
. ആ വഴിയോ പോയ വണ്ടിയുടെ അവസ്ഥ എന്താ
Vandi innu kollam poyekua😂
സെന്റർ സ്റ്റാൻഡ് മുട്ടുന്ന സ്ഥലത്ത് ഒരു റബ്ബർ ഉണ്ട്...അത് remove ചെയ്യുകയോ cut cheyth wish കുറകുകയോ cheythal Adi തട്ടുന്ന issue solve aakum
Nigale sammathikkanam
കിടു 👍🏼👍🏼
220 പിന്നെ വലിച്ചു കേറി പൊക്കോളും... ❤️❤️❤️
❤❤❤❤
ഇത് കഴിഞ്ഞ ഉടൻ വണ്ടിയെ ഫിസിക്കൽ ടെസ്റ്റിന് കൊണ്ട് പോണം 😂😂
Bro ,,, Swift car povumo ithu vazhie
Swift chila stalagal risk ayirikum suv model car ok anu
Kure aayallo videos itattu inyekilum countinues vdo cheyyanam ...🙏🙏
Thanks 4 watching dude
Super
Thanks 4 watching
Open aayoooo
Bro നിങ്ങൾ 2 പേരും ഒരു ഗുഹയിൽ കൂടി ഉള്ള ride miss ചെയ്തു....
Ath evide
Ithalla old aluva Munnar road.njan kuttampuzha karan
Mm i know its also called rajapatha pooyamkutti vazhi alle udeshichathu. Aluva kothamangalam kuttanpuzha mankulam lakshmi estate munnar ithil evide sancharichalum rajapatha ayallo😄😄😂
ടൈംലൈൻ ഒന്നൂടെ ഉഷാർ ആക്ക് റീച് കൂടും ഞാൻ disigner ആണ് ആരും ഇല്ലെങ്കിൽ ഞാൻ ചെയ്ത് തരാം ❤
പ്രളയകാലത്ത് ഈ ഭാഗത്തെ കുടികളിൽ ഭക്ഷണവും വസ്ത്രവും കൊടുക്കാൻ പോയത് ഓർമ വരുന്നു.. രാവിലെ ഇറങ്ങിയാൽ ഉച്ച ആകും ഓരോ കുടികളിലും എത്തുമ്പോൾ
നിങ്ങൾ കണ്ട കുറത്തികുടിയിലും ഞങ്ങൾ അന്ന് പോയിരുന്നു...
Kochu ne okke ayitu anakatiloode pokunnavar hoo pediyavunnu
Poli video 🎉
Thanks bro
ഈ rout ഒന്ന് വ്യക്തമായി ആരെങ്കിലും പറഞ്ഞു തരുവോ.... Coming അടിമാലി to അങ്കമാലി...2 വീലർ കടത്തി വിടുന്ന ഈ വഴി എങ്ങെനെയാ.... 🤔
Adimali - mankulam- perimbalkuthu- mamalakandam - kothamangalam - angamali👍
@@TravelBuddyBySebeer Thank you ഷബീർ 🤷♂️👌🏻
ഒരു കാര്യംകൂടെ, ഈ ചെക്ക്പോസ്റ്റ് entrance മാങ്കുളത്താണോ?
@@AMAL.PS. perimbalkuthu-
@@TravelBuddyBySebeerകുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമെട്, കരിന്തിരി, പേരുംബൻകുത്ത്, മാങ്കുളം ആണ് അടച്ചു കളഞ്ഞ route
@@AMAL.PS.pooyamkutty
Ee route il bike riders ini muthal allowed alla ennaanu innu TH-cam il oru community post kandathu. Just confirm it before anyone go to that route.
Mamalakandam kayati vidunillla mankulathunnu kayati vidum ( but ethu nimisham pootan sadydya ind)
@@TravelBuddyBySebeer mmm👍
ടൈറ്റിൽ തെറ്റ്. പൂയംകുട്ടി വഴിയാണ്
Sunday poi nokanam close chaithillenkil😂
ഇപ്പോഴും അതു വഴി വിടുന്നുണ്ടോ?
❤😮
ഫോറെസ്റ് കേസ് എടുക്കുന്നുണ്ട്
കാട്ടു വഴിയിൽ കൂടെ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കാനുള്ളത് വസ്ത്രത്തിന്റെ നിറമാണ്, ഒരിക്കലും വെള്ളയും ചുമപ്പും ഓറഞ്ചും കളർ പാടില്ല .... പച്ച യോ തവിട്ടു നിറമോ അല്ലെങ്കിലും കാക്കി യോ മാത്രമെ ഉപയോഗിക്കാവൂ..... ആനകൾക്കും മറ്റ് മൃഗങ്ങൾക്കും പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന നിറങ്ങൾ ഒഴിവാക്കുക ......
Nyz ❤
ഇവരാണോ ഇന്ന് അറസ്റ്റിൽ ആയത്...😮
Bike vido njagal poyappo vittilla
Perimbalkuthu- nu kadathi vidum
നിങ്ങളെ സമ്മതിക്കണം' ഈ റോടിൻ്റെ അവസ്ത് കാണുമ്പോൾ ആണ് സങ്കടം
Kidu alle off road Forest ride animals three in one route alle😄
220 യെ ഓർത്താ ഒരു വിഷമം.
കുട്ടുകാരാ എവിടെയാണ് വീട്
KL 17
കുറെ ആയല്ലോ കണ്ടിട്ട് ❤
😍
ഇപ്പോൾ ബൈക്ക് കടത്തിവിടുന്നില്ലാ എന്നാണ് കേട്ടത് നിങ്ങൾ ഇത് എന്ന് എടുത്താ വിഡിയോ ആണ്
Mankkilam vazhiyum close chaitho ivar a vazhiyanallo kayariyathu ariyavunnavar replay nakane
@@LachuSrini 👍
@@LachuSrini eee route bike kadathi vidunnilla ippol
ഈ റോഡിൽ യാത്ര ചെയ്തു കാടിനകത്തു പ്രവേശിച്ച ഏതാനും യുവാക്കളെ ഇന്ന് ഫോറസ്റ്റ് കാർ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി.
Yes but yatra chaithathinalla kuliyum katil iragunnathu anuvadeeyam alla
😂GREAAATTTTT
ഇവരെയാണോ പോലീസ് പൊക്കിയ വാർത്ത കണ്ടത്
Nice video, but nothing else is more valuable than your life, it is safer to go on a jeep or one more vehicle with you
Scooter pokumoo
Pokum
ഇത് പഴയ ആലുവ മൂന്നാർ road അല്ല
അല്പം ഭീതിയോടെ കണ്ടുതീർത്ത വീഡിയോ
🅰⚡🎵🎵🅰
Eee video kandu pouyaavaree anooo arrest cheythath 😂😂
Ippozhathe avastha nthanu
Terror
malayoram High way
ആനയെ കണ്ടില്ല 😞😞😞
ലെ ബൈക്ക് :-- പുല്ല് 👹 ജനിക്കേണ്ടാർന്നു 😏
Hehe
☺️
എഴുതി കാണിക്കുന്നത് എന്തിനാ
അത്പറഞ്ഞാൽ പോരെ
ഈ പണ്ടാരം പിടിച്ച വണ്ടിയും കൊണ്ട് പോയാൽ കൈ ചുവക്കുക അല്ല ഓടിയും