ചത്ത ചെടികളെ പോലും ജീവിപ്പിക്കുന്ന മരുന്ന് | ഏത് ചെടിയും ഇനി കായ്ക്കും | Organic Homeo Fertilizer

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 158

  • @LifeInKeralaTV
    @LifeInKeralaTV  หลายเดือนก่อน +52

    SASYA SOWKHYA
    PH: 9656976654

    • @MammiKunnath-p6p
      @MammiKunnath-p6p หลายเดือนก่อน +9

      Ruber patta maravip pariharamundo?

    • @jayatk1963
      @jayatk1963 หลายเดือนก่อน +1

      Ok

    • @devic5622
      @devic5622 หลายเดือนก่อน

      Price sasy soughy

    • @augustinpk2384
      @augustinpk2384 หลายเดือนก่อน

      🎉

  • @cheppzz
    @cheppzz หลายเดือนก่อน +8

    Annaan kuraghanmaroke kayikunilenkil namuk pattumo

  • @user-fj8es2qc9n
    @user-fj8es2qc9n หลายเดือนก่อน +6

    10 വർഷമായ നെല്ലി മരം കായ്പ്പിക്കാൻ എന്തുമരുന്ന് ഉപയോഗിക്കണം

  • @Navathejvk
    @Navathejvk หลายเดือนก่อน +5

    സൂപ്പർ മേൻ

  • @minip7118
    @minip7118 หลายเดือนก่อน +15

    Nice vedio, ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആണ്, thank you

  • @muhammedakber9691
    @muhammedakber9691 หลายเดือนก่อน +3

    ജാതിക്ക ക്ക് ഉപയോഗിക്കാൻ പറ്റുമോ കാഴിക്കാൻ വേണ്ടി ഒന്നു പറഞ്ഞ തരുമോ

  • @tonythomas5950
    @tonythomas5950 หลายเดือนก่อน +1

    ഹോമിയോ മരുന്നിന്റെ പേര് parayamo

  • @RamadasMudavakkat
    @RamadasMudavakkat หลายเดือนก่อน +41

    ഇദ്ദേഹം പറയുന്നപോലെ മരുന്ന് ഉപയോഗിച്ചാൽ കവുങ്ങിന്റെ, ഓലമഞ്ഞപ്പ്, കൂമ്പ് വിരിയാതെ കവുങ്ങിൻ തൈ മുരടിച്ചു പോകുന്നതിനും എതിരെ വളരെ ഫലംകാണിക്കുന്നു. ഞാൻ തൃശൂർ ഉള്ള എന്റെ തോട്ടത്തിൽ കവുങ്ങ്, തെങ്ങിൻ തൈകൾക്ക് കൊമ്പൻ ചെല്ലിക്ക് എതിരെ ഉപയോഗിച്ച് നല്ല റിസൾട് ഉണ്ട്‌.

    • @Prabhithashabu
      @Prabhithashabu หลายเดือนก่อน

      നിന്റെ വീട് തൃശൂർ എവിടെയാ 😂

  • @RenjithRenjth
    @RenjithRenjth หลายเดือนก่อน +8

    Nalla vinayamulla Achan.
    Nishkalankamanu.
    God bless you

    • @Prabhithashabu
      @Prabhithashabu หลายเดือนก่อน

      പറ്റിക്കുന്നവർ എല്ലാം ഡീസന്റാ 😂

    • @RenjithRenjth
      @RenjithRenjth หลายเดือนก่อน

      @Prabhithashabu prabithe anganeyonum parayale.
      Pavam manushyananu

  • @truthseeker4813
    @truthseeker4813 หลายเดือนก่อน +1

    ഈ ഹോമിയോ മരുന്ന് കൊണ്ട് അങ്ങനേയെന്കിലും ഒരു ഗുണമുണ്ടാകട്ടെ !! അല്ലാതെ മനുഷൃന് ഒരു ഗുണവുമില്ലാത്ത ഹോമിയോപ്പതി (ഒാമന പൊതി) 😂😅

    • @naadan751
      @naadan751 หลายเดือนก่อน

      താൻ ഉപയോഗിക്കേണ്ട!

  • @renjusiju4060
    @renjusiju4060 หลายเดือนก่อน

    Rand maavum kayykarilla ith ഉപയോഗിച്ചാൽ കായിക്കുമോ

  • @RamadasMudavakkat
    @RamadasMudavakkat หลายเดือนก่อน +11

    ഞാൻ ഇ മരുന്ന് കവുങ്ങ് തൈ മഞ്ഞ പ്പ് മാറാൻ ഉപയോഗിച്ച് നല്ല റിസൾട് ഉണ്ടായിരുന്നു. തെങ്ങിൻ തൈ ചെല്ലികുത്തുന്നതനിനും നല്ല റിസൾട്ട്‌ കാണിക്കുന്നു.

  • @balakrishnan4338
    @balakrishnan4338 หลายเดือนก่อน +5

    Marunnu Upayogichal (coconut tree) Ethra samayam kondu Result kandariyam

  • @basheerkuttikp1639
    @basheerkuttikp1639 หลายเดือนก่อน +9

    15 മില്ലി ഒരു ബോട്ടിൽ അയച്ചു തരുമോ

  • @kunhimoideen1961
    @kunhimoideen1961 หลายเดือนก่อน +5

    അടിപൊളി, ഈ സ്പ്രൈ ചെയ്യുന്ന മനുഷ്യനെ ബാധിക്കുകയില്ലായിരിക്കും, പക്ഷികളെ കൊല്ലുന്ന മരുന്ന് മനുഷ്യന് അമൃതമായിരിക്കും

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Video മുഴുവനായി കാണൂ സാർ

  • @josevs6180
    @josevs6180 หลายเดือนก่อน +10

    പ്രാണികളെ ഓടിക്കുകയാണെങ്കിൽ പരാഗണം എങ്ങനെ നടക്കും

  • @lechuscreations2081
    @lechuscreations2081 หลายเดือนก่อน +16

    നല്ല മരുന്നാണ് ഞാൻ വാങ്ങി ഉപയോഗിച്ചിട്ട് റിസൾട്ട് കിട്ടി

    • @Samirafeek
      @Samirafeek หลายเดือนก่อน

      Rete ethraya

    • @user-px6hl9vx8n
      @user-px6hl9vx8n หลายเดือนก่อน

      😳 വാട്ട്‌

    • @MunnaYoonus-b3e
      @MunnaYoonus-b3e หลายเดือนก่อน +1

      Name entha marunninte

  • @SreejithRamakrishnan-zp9ox
    @SreejithRamakrishnan-zp9ox หลายเดือนก่อน +7

    Oru samsayam appol enganne paragannam nadakum

  • @monipilli5425
    @monipilli5425 หลายเดือนก่อน +16

    അവിടെ നിൽക്കുന്ന മിക്കവാറും തെങ്ങിന് ചെല്ലിയുടെ ആക്രമണം ഉണ്ടല്ലോ ...അത് എന്താണ് മാറാത്തത് .....

  • @arackaparampiljohn3562
    @arackaparampiljohn3562 หลายเดือนก่อน +1

    Where can i get this medicine and what is the price like can i get it Post or vpp please do reply

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Contact Number in description. Please description.

  • @jamesv.v.8419
    @jamesv.v.8419 หลายเดือนก่อน +7

    പരാഗണം നടക്കുമോ? തേനീച്ചയും, ശലഭങ്ങളും വരുമോ?

  • @SreekanthTa
    @SreekanthTa หลายเดือนก่อน +11

    മുന്തിരി കായ്ക്കാൻ ഇത് ഉപയോഗിക്കാമോ

  • @Abdulrahiman-h9o
    @Abdulrahiman-h9o หลายเดือนก่อน +6

    Yentha vila maruninte peru

  • @MammiKunnath-p6p
    @MammiKunnath-p6p หลายเดือนก่อน +2

    Ruber patamaravipnu upayogikamo?

  • @hussain.m9867
    @hussain.m9867 หลายเดือนก่อน +4

    സാറിൻ്റെ തെങ്ങു കണ്ടിട്ട് കുഷ്ടം പിടിച്ചത് പോലെ തോന്നുന്ന്

    • @user-px6hl9vx8n
      @user-px6hl9vx8n หลายเดือนก่อน

      😆😆😆😆😆😆😆😆😆😆😆😂

    • @adhilnaizam9223
      @adhilnaizam9223 หลายเดือนก่อน

      😂😂😂😂😂

  • @annammathomas8002
    @annammathomas8002 หลายเดือนก่อน +3

    Eee..marunne.avede.kittumm.parcel.azhakuvan.
    Pattumo vila athra.rupayane

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Contact Number in description. Please description.

    • @Navathejvk
      @Navathejvk หลายเดือนก่อน +1

      . നല്ല അറിവ് തന്നതിന് ഒരു പാട് നന്ദിയുണ്ട്👍:👍🥰🥰🥰

  • @InasuK.V
    @InasuK.V หลายเดือนก่อน +3

    ഞാൻ വാങ്ങി ഉപയോഹിച്ചു ഒരു ഗുണവും ഇല്ല എല്ലാച്ചിലവും കൂടി 500₹യിൽകൂടുതൽ ആയി

  • @SunilKumar-hl9gb
    @SunilKumar-hl9gb หลายเดือนก่อน +1

    Enna kulikku.tension maratte

  • @somannair3280
    @somannair3280 หลายเดือนก่อน +1

    When I called he said it is not available anymore.

  • @rajan.a3827
    @rajan.a3827 หลายเดือนก่อน +1

    Vazhayile pindi puzhuvinu medicine undo

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      SASYA SOWKHYA
      PH: 9656976654

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 หลายเดือนก่อน +1

    Mavinte thalire cheejhu karinjhum povunu adhinum eemarunn pattumo . Pls response me.

    • @zaki-oe1qc
      @zaki-oe1qc หลายเดือนก่อน

      മരുന്നിൻ്റെ പേര്

  • @bobanraj7325
    @bobanraj7325 หลายเดือนก่อน +4

    Nice bro...

  • @annamajoseph8616
    @annamajoseph8616 หลายเดือนก่อน +1

    Chedikalk thalikan pattumo

  • @jubairiyalatheef8701
    @jubairiyalatheef8701 หลายเดือนก่อน +2

    പ്രതിരോധ ശേഷി കൊണ്ട് എങ്ങനെയാണ് കീടങ്ങളെ തുരത്തുന്നത്

  • @jayalakshmi-od5bo
    @jayalakshmi-od5bo หลายเดือนก่อน

    Enthanu vila?

  • @herobrine_gamer7596
    @herobrine_gamer7596 หลายเดือนก่อน +2

    Cardamom..useful

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      SASYA SOWKHYA
      PH: 9656976654

  • @syamakumari1988
    @syamakumari1988 หลายเดือนก่อน +7

    ഞാൻ ഈ മരുന്നു വാങ്ങി ചെറിയ ഒരു തെങ്ങിൽചെല്ലി ഉണ്ടായിരുന്നു. മൂന്നുതവണ ആഴ്ചയിൽ ഒരു തവണ വച്ചു ഒഴിച്ചു കൊടുത്തു ഫലം കണ്ടികണ്ടില്ല പുതിയ നായ്പ് വന്നതിലും കൊമ്പൻചെല്ലി തിന്നുന്നുണ്ടായിരുന്നു. ചെറിയ ഒരു മാവിൻ ചുവട്ടിൽ ഒഴിച്ചിട്ടും ഫലം കാണുന്നില്ല കാരണം അറിയില്ല സാറിനെ വിളിക്കണമെന്ന് കരുതിയിരിക്കുകയാണ്.

    • @sajeevpk7985
      @sajeevpk7985 หลายเดือนก่อน +1

      കൊമ്പൻ ചെല്ലിയെ പിടിക്കുന്ന trap വാങ്ങുവാൻ കിട്ടും. അത് ഉപയോഗിച്ചാൽ മതി

    • @shelleychandrangadhan1191
      @shelleychandrangadhan1191 หลายเดือนก่อน

      ഇതൊക്കെ തട്ടിപ്പാണ്

    • @divakaranen6570
      @divakaranen6570 หลายเดือนก่อน

      മരുന്ന് ഉപയോഗിച്ച ശേഷം ചെള്ള് ശല്യം വരില്ല എന്നല്ലേ. വന്നതിനെ മാറ്റുകയല്ലല്ലോ

  • @KrishnaDas-d8s
    @KrishnaDas-d8s หลายเดือนก่อน +3

    മരുന്നിന്റെ പേര് എന്താണ് മരുന്ന് എവിടെ നിന്ന് കിട്ടും

  • @manuchacko6038
    @manuchacko6038 หลายเดือนก่อน +3

    Stalam avida

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      SASYA SOWKHYA
      Malappuram, Kerala Estate
      PH: 9656976654

  • @KareemArackal
    @KareemArackal หลายเดือนก่อน

    തെങ്ങിന് പൂങ്കുല ഉണ്ടാകും ഒറ്റ മച്ചിങ്ങ പോലും ഉണ്ടാകുന്നില്ല മച്ചിങ്ങ ഉണ്ടാകാൻ ഈ മരുന്ന് നല്ലതാണോ.

    • @pradipanp
      @pradipanp หลายเดือนก่อน

      ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത തെങ്ങിന് വേണ്ടിയുള്ള Micro nutrients മിക്സ് വളക്കടയിൽ കിട്ടും. 100 ഗ്രാം വെച്ച് മൂന്ന് മാസം ഇടവിട്ട് തടത്തിൽ ഇട്ടുകൊടുത്തു വെള്ളം നനച്ചാൽ മതി. ഒന്നര കൊല്ലം കഴിയുമ്പോൾ റിസൾട്ട് കാണാൻ പറ്റും.

  • @anthonythomas-fu4wt
    @anthonythomas-fu4wt หลายเดือนก่อน +15

    ആരെങ്കിലും ഉപയോഗിച്ച് റിസൾട്ട് കിട്ടിയവൃണ്ടെങ്കിൽ, കമൻ്റ് ഇടൂ..

    • @DonThomas-qi3hi
      @DonThomas-qi3hi หลายเดือนก่อน +1

      Veppin pinnakku Topil ettu koduthal mathi

  • @ammadpv4996
    @ammadpv4996 หลายเดือนก่อน +1

    ഇദ്ദേഹത്തിൻ്റെ തെങ്ങിൽ ഒരു എള നീരും കാണുന്നില്ലല്ലോ.

  • @jancysony9394
    @jancysony9394 หลายเดือนก่อน

    Hi hi

  • @SidhickPa
    @SidhickPa หลายเดือนก่อน +2

    Your father's "shuklam "

  • @ValsaSojan-l8t
    @ValsaSojan-l8t หลายเดือนก่อน +3

    ഒരു ലിറ്റർ മരുന്നിന് എന്തു വിലയാകും

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Sasya Sowkhya
      Ph:9656976654

  • @dhinakaranpk3251
    @dhinakaranpk3251 หลายเดือนก่อน +2

    വളരെ കററ്റ് ചോദ്യംഇത് നല്ല വേഷമായിരിക്കുംപുള്ളി കുടിച്ചത് വല്ല വെള്ളമായിരിക്കും

  • @josephchasko147
    @josephchasko147 หลายเดือนก่อน

    PLEASE CONTACT WITH ALL OF THE KRISHI BHAVAN IN INDIA. IT CAN BE HELPFULL ALL OF US SIR. WHY YOU ARE NOT DOING REALLY STRANGE FOR ME.😳

  • @lissyjacob578
    @lissyjacob578 หลายเดือนก่อน +5

    നല്ല വീഡിയോ

  • @alimathary1304
    @alimathary1304 หลายเดือนก่อน +4

    👍

  • @UshaThakkudu
    @UshaThakkudu หลายเดือนก่อน +1

    Enikku venam e marunnu.engane kittum.

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Details in description

  • @surendranpillair3985
    @surendranpillair3985 หลายเดือนก่อน +1

    അനുഭവസ്ഥർ അനുഭവം ദയവായി പങ്കുവയ്ക്കുക.

  • @suresh61607
    @suresh61607 หลายเดือนก่อน +1

    നല്ല ഒരു സ്പയർ മേടിക്ക്

  • @abdulkhayoom1801
    @abdulkhayoom1801 หลายเดือนก่อน +1

    എന്ത് മരുന്ന് പേർ പറയു

  • @lattylatteesha7398
    @lattylatteesha7398 หลายเดือนก่อน +1

    One time ഒഴിച്ചാൽ മാത്രം മതിയോ sir

  • @anandpadma1709
    @anandpadma1709 หลายเดือนก่อน +4

    ഞാൻ വാങ്ങി.ഒരു ഗുണവും ഉണ്ടായില്ല

  • @rashidamuhammedec7883
    @rashidamuhammedec7883 หลายเดือนก่อน +1

    Ee marunnite Peru entaa

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Sasya sowkhya. Videoyil parayunnund

  • @BindhuB-j3m
    @BindhuB-j3m หลายเดือนก่อน +5

    👍🏼

  • @azeemuddinsahib8140
    @azeemuddinsahib8140 หลายเดือนก่อน +4

    ഇതെവിടെ കിട്ടും

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Contact number in description

  • @Athwifcreations-iv6fs
    @Athwifcreations-iv6fs หลายเดือนก่อน +1

    14 വർഷം പഴക്കമുള്ള തെങ് കയ്ക്കാൻ എന്ത് മരുന്ന് ഉപയോഗിക്കാം

  • @simijose4347
    @simijose4347 หลายเดือนก่อน

    Very costly

  • @NarayanodayilOp
    @NarayanodayilOp หลายเดือนก่อน +1

    എനിക്ക് ചെറിയ ബോട്ടിൽ അയകകുക

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน +1

      SASYA SOWKHYA
      PH: 9656976654
      Please Contact

  • @drsabirakp9464
    @drsabirakp9464 หลายเดือนก่อน +2

    👍🏼👍🏼👍🏼

  • @mithunm.j6555
    @mithunm.j6555 หลายเดือนก่อน +2

    നമ്മുടെ ചാനലിലേക്ക് സ്വാഗതം എന്ന് ഒക്കെ കേൾക്കുമ്പോൾ തോന്നും ഇത് എന്തോ കോടികൾ മുടക്കി നിർമിച്ച ചാനൽ ആണ് എന്ന് ഓർക്കും ഒരു പേട്ട് കാമറ ഉണ്ടേൽ ഏതു പൊടി പിള്ളേർക്കും ഈ youtube ചാനൽ തുടങ്ങാം ഫോൺ കാമറ ആണേലും മതി

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน +1

      എന്നിട്ട് എന്നിട്ട് 🤣🤣

    • @madhumathews5679
      @madhumathews5679 หลายเดือนก่อน +4

      മറ്റുള്ളവർ ചെയ്യുന്നതിനെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്

    • @mithunm.j6555
      @mithunm.j6555 หลายเดือนก่อน

      @@madhumathews5679 നീ ആരാടാ അതിനു മറുപടി തരാൻ നിന്നോട് വല്ലതും ഞാൻ പറഞ്ഞോ വേട്ടാവളിയാ

    • @manojpdreams
      @manojpdreams หลายเดือนก่อน +3

      എന്നിട്ട് തനിക് ഒന്നും ചെയ്യാൻ ആയില്ലല്ലോ 😮ആരെയും ചെറുതായി കാണരുത് എന്നുള്ള സാമാന്യ ബോധം പോലും ഇല്ലാത്ത അവസ്ഥ... കഷ്ടം

    • @muhammedakber9691
      @muhammedakber9691 หลายเดือนก่อน

      ജാതിക്ക കാഴക്കാൻ ഇതു ഉപയോഗിക്കാമോ ഒന്നു പറഞ്ഞ തരുമോ

  • @saleemtksaleemtk844
    @saleemtksaleemtk844 หลายเดือนก่อน

    ചെടികൾക് ഉണ്ടാകുന്നതല ചീയ്യൽ ന് AD0L കലക്കി കൂമ്പിൽ ഒഴിച്ചാൽ മതി പതിക്കാരും അലോ പൊതിക്കാരും
    കുറുന്തോട്ടി അരച്ച് തേച്ചാൽ മതിയെന്ന് ആയുർവേദക്കാരും അതികം താമസിക്കാതെ പ്രതീക്ഷിക്കാം

  • @anwarcp
    @anwarcp หลายเดือนก่อน +1

    ആന സയ്യത്തിന്ന് ഈ മരുന്ന് പറ്റില്ലേ

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Sasya Sowkhya
      Ph:9656976654

  • @basheerkuttikp1639
    @basheerkuttikp1639 หลายเดือนก่อน +2

    പച്ചക്കറിക്കുള്ള മരുന്ന് 15 മില്ലിയുടെ ഒരു ബോട്ടിൽ അയച്ചുതരുമോ

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Contact number in description

  • @InasuK.V
    @InasuK.V หลายเดือนก่อน

    മലയാളികളെ പറ്റിക്കയാനും മലയാളികൾ മറ്റുള്ളവരെ പറ്റിക്കുന്നത് നമ്മൾ കണ്ടതാണ് ഇത് മറ്റൊരു തട്ടിപ്പ്

  • @kurianc.c6782
    @kurianc.c6782 หลายเดือนก่อน

    വെറുതെ ലോട്ട അടിക്കല്ലേ സുഹൃത്തേ. മനുഷ്യരെ പറ്റിക്കാൻ ഓരോരോ അവതാരങ്ങൾ!

  • @Saidali-u3e
    @Saidali-u3e หลายเดือนก่อน

    ഭൂ. പരിഷ്കാരണ. നിമം. ക്രിസ്ത്യാനികൾ. ബാടക്ക്. Mlle

  • @NasarPkd-o5n
    @NasarPkd-o5n หลายเดือนก่อน +2

    ഇതിന്റെ വിലയും സാറിന്റെ ഫോൺ നമ്പറും തരിക 2മാവിനും ഒരുതെങ്ങിന്നും വേണ്ടിയാണ്

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Sasya Sowkhya
      Ph:9656976654

  • @ratheeshep4666
    @ratheeshep4666 หลายเดือนก่อน +2

    ഹ ഹ വക്കഫ് കാരോട് പറഞ്ഞാ മതി സുഹൃത്തെ നിങ്ങൾക്ക വേണ്ട ഭൂമി തരും😂😂😂

    • @josbinfrancis3798
      @josbinfrancis3798 หลายเดือนก่อน

      😮 ചെമ്പൻ കൊല്ലിക്ക് ഞാൻ താങ്കളുടെ ഹോമിയോ മരുന്ന് പ്രയോഗിച്ചു പക്ഷെ ഒട്ടുമിക്കവാറും തെങ്ങുകൾ നശിച്ചു എനിക്ക് താങ്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു

  • @cheekodhussain8847
    @cheekodhussain8847 หลายเดือนก่อน +16

    25 ഏക്കർ സാറിന് സ്വന്തമായി ഉണ്ട്. കേരളത്തിൽ ഇത് പോലെ 2 ഏക്കറിലധികം സ്വത്ത് കൈവശം വെക്കുന്ന ധാരാളം ആളുകളുണ്ട് .അവരുടെ സ്വത്തിൽ നിന്ന് 2 ഏക്കർ അവർക്ക് നിലനിർത്തി ബാക്കി മുഴുവനും കണ്ട് കെട്ടി വീടുണ്ടാക്കാൻ 2 സെൻ്റ് സ്ഥലം പോലുമില്ലാത്തവർക്ക് 2 എക്കർ വീധം ഗവ: പതിച്ചുനൽകണം - അങ്ങനെ കുത്തക സ്വത്തുടമകളും സ്വത്തില്ലാത്തവനും തമ്മിലുള്ള വിത്യാസം ഒഴിവാക്കി -എല്ലാവരും സന്തോഷത്തിൽ കൃഷി ചെയ്ത് ജീവിക്കുന്ന സാഹചര്യം ഉണ്ടാവണ്ടം.

    • @mahroofmusthafa9631
      @mahroofmusthafa9631 หลายเดือนก่อน +4

      Nalla idangaar undd alleee

    • @alimathary1304
      @alimathary1304 หลายเดือนก่อน +12

      🫱🥴 എടോ കഴുതേ കൃഷിയാണോ വീട് വച്ചു താമസിക്കാൻ ആണോ ഏറ്റവും ഉത്തമം. കൃഷിയാണ്.. തോട്ടഭൂമി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഏക്കർ വരെ വെക്കാം.

    • @TakeProfitsByRanjithMurali
      @TakeProfitsByRanjithMurali หลายเดือนก่อน +28

      ദൈവം എല്ലാവർക്കും രണ്ടു കയ്യും രണ്ടു കാലും തന്നിട്ടുണ്ട്,,,പണിയെടുത്ത് ഉണ്ടാക്കടോ,,, മറ്റുള്ളവരുടെ കണ്ടിട്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല,,,

    • @rajeevpkrajeev6437
      @rajeevpkrajeev6437 หลายเดือนก่อน +2

      അതിന് അയാൾ ആരരാണെന് ആദിയം.....
      പിന്നെ ശൂ

    • @prasanthtp1879
      @prasanthtp1879 หลายเดือนก่อน +23

      അന്യൻ്റെ മുതൽ തെണ്ടി തിന്നാൻ ആഗ്രഹിക്കാതെ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കി ജീവിച്ചുകൂടെ .

  • @DomainSolutions-gb4xb
    @DomainSolutions-gb4xb หลายเดือนก่อน +1

    വിലകുറച്ചു കൊടുത്തുകൂടേ കിളവാ. ചാകാൻ നേരത്ത് എന്തിനാ ഇത്ര പണം😂

    • @DomainSolutions-gb4xb
      @DomainSolutions-gb4xb หลายเดือนก่อน

      കൃഷിക്കാരൻ ഒന്നും കോടീശ്വരന്മാർ അല്ല എന്നറിയില്ലേ😢

  • @abdulmuthalib5956
    @abdulmuthalib5956 หลายเดือนก่อน +2

    ഞാൻ ഉപയോഗിച്ച് ഒരു ഗുണവും ഉണ്ടായില്ല പ്രത്യേകിച്ചു മാവിന്റെ ഇല മുറിക്കുന്നതിന് ഒട്ടും ഗുണമില്ല

  • @jagdishshankarankutty1459
    @jagdishshankarankutty1459 หลายเดือนก่อน

    This is wattsapp no too

  • @shijipaul6646
    @shijipaul6646 หลายเดือนก่อน +2

    African ഒച്ച് തിന്നോ ചെടികൾ

    • @LifeInKeralaTV
      @LifeInKeralaTV  หลายเดือนก่อน

      Contact Number in description. Please description.

  • @josemm4774
    @josemm4774 หลายเดือนก่อน +3

    വെറും തട്ടിപ്പ്.

  • @shyjuindian953
    @shyjuindian953 หลายเดือนก่อน +2

    നമ്മൾ ഉപയോഗിക്കാത്ത ചീഞ്ഞ സാധനങ്ങൾ പോലും പക്ഷിമൃഗാദികൾ തിന്നും ....
    അവർ തിന്നാത്ത സാധനങ്ങൾ മനുഷ്യന് തിന്നാൻ പറ്റുമോ .....
    എത്ര കീടനാശിനി അടിച്ചാലും കുരങ്ങുകൾ ഇളനീർ പൊട്ടിക്കും , അത് വരെ തൊടില്ല എന്ന് പറഞ്ഞാൽ ??
    ഫലത്തിൻ്റെ / മരുന്നിൻ്റെ എന്ത് പ്രതിരോധ ശക്തി കൊണ്ടാണ് പക്ഷിമൃഗാദികൾ അത് തൊടാൻ മടിക്കുന്നത് എന്നത് വ്യക്തമായി പറയണം.

  • @Pulpara-ze5eu
    @Pulpara-ze5eu หลายเดือนก่อน +1

    പണിയില്ലാത്ത കിളവൻ പണം ഉണ്ടാക്കാൻ കണ്ട വഴി