ഒരാളിൽ ദൈവീക ചൈതന്യം നിറയാൻ എന്ത് ചെയ്യണം ? | ABHISHEKAGNI 970 | 02 DEC 2023 | SHALOM TV

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 124

  • @mercydavid8159
    @mercydavid8159 11 หลายเดือนก่อน +19

    ഈശോയേ ഞങ്ങളുടെ മക്കളുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ.മക്കൾ ദൈവത്തിൻ്റെ വിശ്വാസത്തിൽ ജീവിക്കുവാൻ വേണ്ടിയും,പരിശുദ്ധാത്മാവിൽ ശക്തികരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

  • @marymp9094
    @marymp9094 11 หลายเดือนก่อน +5

    ദൈവമേ, ഏത് ജീവിതാവസ്ഥയിലും അങ്ങ് ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കണമേ. തളരാതെ മുന്നിലേക്ക് പോകുവാൻ കർത്താവേ നീ പുതിയ വഴികൾ തുറക്കണമേ.
    ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ....
    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

  • @JCCreationsVideos
    @JCCreationsVideos 11 หลายเดือนก่อน +6

    യേശു നാമത്തിൽ പിതാവായ ദൈവമേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.

  • @Lissy-rm3xc
    @Lissy-rm3xc 11 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ സാബതതികബൂദ്ധിമുടിലേക് കടന്നു വരണമെ.

  • @simithasanal1339
    @simithasanal1339 11 หลายเดือนก่อน +11

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ നിന്ന് സാത്താന്റെ എല്ലാ ദുഷ്ടതയിൽ നിന്ന് രക്ഷിക്കണമേ 🙏🏻🙏🏻

  • @meeravthomas69
    @meeravthomas69 11 หลายเดือนก่อน +3

    ഈശോയെ വിശ്വസ്ഥയായ കാര്യസ്ഥയാക്കി എന്നെ മാറ്റണമേ 🙏🙏🙏 എന്റെ കുറവുകളെ പരിഹരിച്ചു എന്നെ നേർവഴിയിൽ നയിക്കണമേ 🙏🙏🙏

  • @mlatha389
    @mlatha389 11 หลายเดือนก่อน +2

    യേശുവേ ella പിശാചിക ബന്ധങ്ങളിൽ നിന്നും മോചിപ്പിക്കേണമേ 🙏🏼🙏🏼🙏🏼

  • @marymp9094
    @marymp9094 11 หลายเดือนก่อน +6

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @lisathankachan1862
    @lisathankachan1862 11 หลายเดือนก่อน +5

    എന്റെ ഈശോയേ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അനുഗ്രഹിക്കുണമേ ആമ്മേൻ ഹല്ലേലൂയ 🙏🙏🙏

  • @gracybabu5779
    @gracybabu5779 11 หลายเดือนก่อน +2

    കാരുണ്യാവനായ ഈശോയെ എന്നെയു൦ എൻെറ കുടുംബത്തേയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ

  • @sojigeorge8144
    @sojigeorge8144 11 หลายเดือนก่อน +2

    ഈശോയെ അങ്ങ് അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @ajimoankp192
    @ajimoankp192 11 หลายเดือนก่อน +1

    ദൈവമേ പരിശുദ്ധാത്മാവേ ഇറങ്ങി വന്ന് എന്നെ ഒരുക്കണമെ, കരുണ തോന്നണെഅമ്മേ ആശ്രയമേ അമ്മേ ആശ്രയമേ ഹാലേലുയ്യ. പിതാവേ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ
    മാതാവേ, അവിടുന്ന് എന്നെ സാക്ഷിയാക്കേണമെ ദൈവമേ ബലഹീനനം, പാപിയും , ഏഴയും, 4 പറക്കപറ്റാത്ത കുഞ്ഞു ങ്ങളുടെ രക്ഷിതാവുംപാൻ ഗ്രിയാസിന് ക്യൻസർ ബാധിച്ച് സർജറിയും 18കിമോയും കഴിഞ്ഞ് കാലിന്റെ അടിയിലെ തൊലിയിളകിയും വിഷമിച്ച് വീട്ടിൽ കഴിയുന്നു. കട്ടിലിൽ കിടക്കുന്നതിനാൽ നിഴൽ പോലും എന്നെ ഉപേക്ഷിച്ചു എങ്കിലും എന്റെ ദൈവം എന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു ഹാലേലുയ്യ
    ഇനി 6- 12-23തിയതിയാണ് പെറ്റ് സ്കാ നിന്പോകേണ്ടത് ദൈവം എന്റെ കൂടെ വന്ന് തടസങ്ങൾ മാറ്റിയും, 6/12/23 തിയതി നടത്തുന്ന PET സ്കാനിലും, രക്ത റിപ്പോർട്ടിലും അനൂകുലമാക്കി സൗഖ്യം തരണെ, അമ്മേനിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും ചികിൽസകഴിയുന്നത് വരെ മാറ്റരുതേ, മേലധികാരികളുടെ മേൽ അമ്മ പ്രവർത്തിച്ച് അനുകൂലമാക്കിയും എതിര് നിൽക്കുന്നവരെ മാറ്റിതരണമെഅമ്മേ . മുത്രം പോകാനുള്ള ബുദ്ധിമൂട്ട് മാറ്റിതരണേ അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് സൗഖ്യം വാങ്ങി തരണമെ അമ്മേ ഇതുവരെ ചെയ്യത ചികിൽസകൾ എന്റെ കഴിവിൽ നടത്തിയതല്ല ദൈവ കൃപയാൽ നടന്നതാണ് തുടർന്നും വഴി നടത്തണെ , ദൈവമേഹാലേലുയ്യ , ആവേ മരിയ

  • @marymp9094
    @marymp9094 11 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
    സമാധാനം ഇല്ലാതെ മാനസീകമായി കഷ്ടപ്പെട്ടു കഴിയുന്ന കുടുബത്തെ സമർപ്പിക്കുന്നു ഈശോയെ ഇടപെടണമേ.. അനുഗ്രഹിക്കൂ...
    ആമ്മേൻ🙏

  • @merinjojo2293
    @merinjojo2293 11 หลายเดือนก่อน +1

    ഈശോയെ എന്റെ എല്ലാ തടസവും മാറ്റിതരണേ വഴിതുരക്കണേ 🙏🙏🙏

  • @sreelakshmisuresh9383
    @sreelakshmisuresh9383 11 หลายเดือนก่อน +1

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @rosemolepaulson5088
    @rosemolepaulson5088 11 หลายเดือนก่อน +1

    Esoyee angek mahathwam undakatte Amen njan angil asrayikkunnu njan angil viswasikkunnu ente viswasam vardhippikkaname 🙏

  • @amalchacko6586
    @amalchacko6586 11 หลายเดือนก่อน +1

    ദൈവമേ എന്റെ കുടുംബത്തിൽ നിന്നും പൈശാചിക ശക്തികളെ നീക്കി കളയേണമേ. ദൈവ കൃപയിൽ വളർത്തേണമേ 🙏🙏

  • @chippyraju1902
    @chippyraju1902 11 หลายเดือนก่อน +1

    എന്റെ ഈശോയെ എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ തടസങ്ങൾ മാറ്റിതരണേ സാമ്പത്തികമായി ഞങ്ങളെ സഹായിക്കണേ എന്റെ പരിശുദ്ധനമ്മവേ 🙏🙏🙏🙏😒🙏🙏🙏

    • @chippyraju1902
      @chippyraju1902 11 หลายเดือนก่อน +1

      എശോയുവന്റെ നാമത്തിൽ ഞങ്ങളുടെ തടസങ്ങൾ എല്ലാം വിട്ടു മാറി പോകണമേ എന്റെ ഈശോയെ 🙏🙏🙏

  • @allfia4735
    @allfia4735 11 หลายเดือนก่อน +1

    Elllaa pravasa jeevitham nayikkunnavareyum avrda kudumbathee vishudheekarikkanamee anugrahikkanee.. prethyekich Amalineyum avnta papa mummy aniyathiyem anugrahikkanee rogangal maatanee kadabaadhyathakalum maatanee avlkk nannayt padikkanum SSLC nalla markoodukoodi pass aakan anugrahikkanee 🙏..manjunem avlda kudumbathee anugrahikkanee....ivrayokke njn vilicha cheethaykkum praakkinum therikkum maapp parayunn shemikkaneee eeshoyee 😢

  • @chinjujacob9266
    @chinjujacob9266 8 หลายเดือนก่อน

    ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന പ്രസവ ശാസ്ത്രക്രിയ കുഴപ്പങ്ങൾ ഒന്നും കൂടാതെ നടത്തി തരണമേ അനുഗ്രഹിക്കേണമേ ഈശോയെ

  • @mlatha389
    @mlatha389 11 หลายเดือนก่อน +2

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼 ആമേൻ ആമേൻ ആമേൻ 🙏🏼❤️

  • @navyaaugustine3322
    @navyaaugustine3322 11 หลายเดือนก่อน

    ഈശോയെ വിസാതടസം ജോലിതടസം മാറ്റിതരണമേ

  • @mlatha389
    @mlatha389 11 หลายเดือนก่อน +1

    ഈശോ എന്റെ 2 മക്കളെയും അനുഗ്രഹിക്കേണമേ പഠിച്ചു മിടുക്കരായി ദൈവസ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കട്ടെ.🙏🏼🙏🏼🙏🏼

  • @bobin.s.michaelkallupurack2891
    @bobin.s.michaelkallupurack2891 11 หลายเดือนก่อน

    ഈശോ എൻ്റെ നാളെ നടക്കുന്ന ഡ്രൈവിംഗ് തിയറി ടെസ്റ്റ് അങ്ങ് അനുഗ്രഹിക്കണമേ . 🙏

  • @maryp134
    @maryp134 11 หลายเดือนก่อน +3

    Thank you Jesus Praise you Jesus amen 🙏🙏🙏🙏🙏

  • @ammuammus1013
    @ammuammus1013 11 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി tharane

  • @johnsonta1805
    @johnsonta1805 11 หลายเดือนก่อน

    Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @mathewjames190
    @mathewjames190 11 หลายเดือนก่อน

    JESUS PLEASE BLEES MY FAMILY AMEN 🙏🙏🌹❤🌼🌺🌻.

  • @ashlyshaji199
    @ashlyshaji199 11 หลายเดือนก่อน

    ഈശോയേ... vavayem പിള്ളാരെ kathone.. mom dad .n sis families
    Chachn ammachi n bro.sus families um enemies kathone

  • @monsonabraham3035
    @monsonabraham3035 11 หลายเดือนก่อน +2

    JESUS PLEASE BLESS MY FAMILY

  • @maryp134
    @maryp134 11 หลายเดือนก่อน +1

    Lord Jesus I am placing myself my brother my son his friend and all my families at your bless with good health peace understanding, touch protect look after and keep us safe,amen 🙏🙏🙏🙏🙏

  • @sujasimon5893
    @sujasimon5893 11 หลายเดือนก่อน

    esoye Yella makkaleyum angayude karangalil samarppikkunnu....kaval aayirikkanamane ..ninte sumreshana valayum theerkkaname ...Amen Amen

  • @chinjujacob9266
    @chinjujacob9266 8 หลายเดือนก่อน

    ഈശോയെ എന്റെ അസുഖം പൂർണമായും മാറ്റി തരണമേ

  • @alphonsajose177
    @alphonsajose177 11 หลายเดือนก่อน

    Easoye njangale ellavareyum kathukollane.Anugrahikane.Esoye. Nandhi Sthuthi. Amen.

  • @renukashetigar3196
    @renukashetigar3196 11 หลายเดือนก่อน

    Thanku jesus Abshkgni very important daneial.reading jesus coming soon.there is one god, jesus saviour ,Th.Shlolom. all 🙏🕯️🌎

  • @allfia4735
    @allfia4735 11 หลายเดือนก่อน

    Eeshoyee nta naavine vishudheekarikkanamee nta budhiyeyum manasineyum vishudheekarikkanamee ellaa ashudhathayil ninn rekshikkanamee..nallath chinthikkanum parayaanum pravarthikkanum anugrahikkanee 🙏🙏🙏

  • @sebastiankirchheim5078
    @sebastiankirchheim5078 11 หลายเดือนก่อน

    KarthavayaEssoye njagale v6Onnippickename, Flora,Jestin neyum Anugrahickename 🎉🎉🎉🎉🎉🎉🎉

  • @snehajose1827
    @snehajose1827 11 หลายเดือนก่อน +3

    ❤️My Lord and My God❤️

  • @roymv8871
    @roymv8871 11 หลายเดือนก่อน

    യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @pandariveedumv4508
    @pandariveedumv4508 11 หลายเดือนก่อน

    Shobhana.hallelujah.hallelujah.hallelujah.amen.amen.amen🙏🙏🙏🙏✝️🙏🏾✝️🙏🏾✝️

  • @minijacob6254
    @minijacob6254 11 หลายเดือนก่อน

    ഈശോയേ നന്ദി❤ സ്തുതി ❤ ആരാധന ❤❤❤❤❤

  • @kunjumolmonachan7470
    @kunjumolmonachan7470 11 หลายเดือนก่อน

    പനി യായി ഹോസ്പിറ്റലിൽ ഉള്ള മക്കൾക്കുവേണ്ടിയും ഭവനത്തിലുള്ള മറ്റുള്ളവർക്കുവേണ്ടിയും പകർച്ചവ്യാധിയിൽ നിന്നും വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @mathewjames190
    @mathewjames190 11 หลายเดือนก่อน

    Hallelujah 🌻🌹❤🌺🌸🌼

  • @bettyjames1972
    @bettyjames1972 11 หลายเดือนก่อน

    Amen🙏... Halleluah 🙏

  • @allfia4735
    @allfia4735 11 หลายเดือนก่อน

    Eeshoyee nannii eeshoyee aaradhana eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee nannniii 🙏🙏🙏

  • @maryp134
    @maryp134 11 หลายเดือนก่อน +1

    Lord Jesus have mercy on us amen 🙏🙏🙏🙏🙏

  • @rosilylouis3466
    @rosilylouis3466 11 หลายเดือนก่อน

    Yeshuve sthothtram Nanny Aradhana Mahathwam Amen amen amen

  • @sureshjinarajan7336
    @sureshjinarajan7336 11 หลายเดือนก่อน

    ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam

  • @sheenetsuresh2044
    @sheenetsuresh2044 11 หลายเดือนก่อน

    Yesu thampurane thanku.sachin got offer letter from wollonkong University Australia

  • @molammareji6597
    @molammareji6597 11 หลายเดือนก่อน

    Entekarthave entedaivame enteniyogam seegariche enikathu ssthichutharenem🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @molammareji6597
      @molammareji6597 11 หลายเดือนก่อน

      Entekarthave entedaivame entemunnu makaleum samarpikunnu averku kavrlayirikane kathukollene🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @elsammajoseelsammajose
    @elsammajoseelsammajose 11 หลายเดือนก่อน +2

    Amen, Hallelujah. Lord Jesus bless my daughter Anila for having a normal delivery. Thank you Jesus

    • @Maniputhuval
      @Maniputhuval 11 หลายเดือนก่อน +1

      Pray for all my family members

  • @jibymolmathew3447
    @jibymolmathew3447 11 หลายเดือนก่อน

    എന്റെ 🙏🏻ഈശോയെ 🙏🏻

  • @rintuvinodrintu6859
    @rintuvinodrintu6859 11 หลายเดือนก่อน +1

    Amen🙏🏻

  • @philomenathomas1778
    @philomenathomas1778 11 หลายเดือนก่อน +1

    Almighty please touch and heal my pain of my full body

  • @steephenp3840
    @steephenp3840 11 หลายเดือนก่อน

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @LissyThankachen
    @LissyThankachen 11 หลายเดือนก่อน

    Yesuve nanni

  • @allfia4735
    @allfia4735 11 หลายเดือนก่อน

    Nta niyogangal saadhichutharanee 🙏🙏🙏🙏 kudumbathee vishudheekarikkanamee..kudumba samadanam santhosham tharanee kadabaadhyathakalum rogapeedakalum maati anugrahikkanee 🙏🙏

  • @allfia4735
    @allfia4735 11 หลายเดือนก่อน

    Haalllellluyaaa hallelluyaaaa Hallelluyaaaa Hallelluyaaaa eeshoyee nanniii eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee nannniii haalllellluyaaa hallllellluyaaaa halllellluuyyyaaaa haaallleeellluuuuyaaaa

  • @anntresa231
    @anntresa231 11 หลายเดือนก่อน

    Jesus.....Dec 8 il nadakunna ente exam il enne pass akkane 🙏 enik pass akanulath padikan ulla kripa tharane 🙏 enne sahayikkane parishudathmave 🙏

  • @mariyammajonh5704
    @mariyammajonh5704 11 หลายเดือนก่อน

    ❤❤❤❤ Eente Appppppppa Kievidalla Appppppppa Karunathonnanama Njangal Lajekan Idaeakalla Nee Matherum Mathi Natha Nee Matherum Mathi Natha Nanni Natha Nanni Natha Nanni Natha Nanni Natha 😭😭😭😭😭😭😭🙏🙏🙏

  • @annammakarikkattil2566
    @annammakarikkattil2566 11 หลายเดือนก่อน

    Yesuveeeeeee Aradhana study stotram Ammen Hallelujah Mahathuam 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @elsythomas5429
    @elsythomas5429 11 หลายเดือนก่อน +1

    Jesus please bless our family ❤

  • @sarammageorge9822
    @sarammageorge9822 11 หลายเดือนก่อน

    Thankyoujesuspraiseyoujesusworkships.amen👏👏👏🙏🙏🙏

  • @elisa048
    @elisa048 11 หลายเดือนก่อน

    Praise The Lord.

  • @anukiran7226
    @anukiran7226 11 หลายเดือนก่อน

    Thank you Jesus Amen 🙏

  • @mathewjames190
    @mathewjames190 11 หลายเดือนก่อน

    I will look with favour on the faithful in the land, so that they may live with me
    whoever walks in the way that is blameless shall minister to me Psalms 101:6🙏🙏❤🌹🌺🌸🌼 Amen

  • @albinjose217
    @albinjose217 11 หลายเดือนก่อน

    karthavae anugrahikanae

  • @josephthadvusberly7888
    @josephthadvusberly7888 11 หลายเดือนก่อน

    Thank jesu for your blessings

  • @JessyKuruvilla-bj6zp
    @JessyKuruvilla-bj6zp 11 หลายเดือนก่อน +1

    Thank, you, jesaus

  • @MercyJose-fn2kt
    @MercyJose-fn2kt 11 หลายเดือนก่อน

    Have mercy on everyone else, Lord Jesus Christ, please give us your love and more peace, faith and patience.hea lme Lord Jesus I will be healed and save me Lord I shall be saved for you are the only one I praise.thank you Jesus hallelujah hallelujah praise God amen ❤️❤️🌹🌹🙏🏼🙏🏼🙏🏼

  • @merlyjose7388
    @merlyjose7388 11 หลายเดือนก่อน

    Praise the Lord

  • @maryshanthishanthi5614
    @maryshanthishanthi5614 11 หลายเดือนก่อน

    Sheeja godfrey mansathrm jolly amen 🙏 Prayer

  • @mathewjames190
    @mathewjames190 11 หลายเดือนก่อน

    Aradana 🕊️

  • @philomenathomas1778
    @philomenathomas1778 11 หลายเดือนก่อน

    Divine Mercy please help me during my working hours tomorrow without any problem

  • @jaisammajoseph6939
    @jaisammajoseph6939 11 หลายเดือนก่อน

    Njagalude kadam veettunnathinu vendi vasthu vittu kittanathinu vendi prarthikkunnu

  • @sosammajacob2991
    @sosammajacob2991 11 หลายเดือนก่อน

    Amen Praise the Lord Halleluajh 🙏🙏1:09 🙏🙏

  • @maryshanthishanthi5614
    @maryshanthishanthi5614 11 หลายเดือนก่อน

    Sandhu Babu mansathrm amen 🙏 Prayer

  • @Soumyapm-c9i
    @Soumyapm-c9i 11 หลายเดือนก่อน

    Amen amme 🙏

  • @sallymanoj1335
    @sallymanoj1335 11 หลายเดือนก่อน

    Amen 🙏 Hallelujah 🙏

  • @elizabethannuk
    @elizabethannuk 11 หลายเดือนก่อน

    karthave anugrahikyane, chechikyum ,kunjineyum achachneyum... Visayude karym Sheri avane kaarthave. Njn vishwasichu prarthikyunu

  • @suzholic
    @suzholic 27 วันที่ผ่านมา

    Ishoye bless my omfs hallelujah

  • @shaluphilip918
    @shaluphilip918 11 หลายเดือนก่อน

    Ella thinmakalil ninnum mochanam nalkaname ...Ella paishachika upadravangalil ninnum viduthal nalkaname enneyum ente husbandineyum ente kunjinem dushtanil ninnum kathu kollaname

  • @sosammajacob2991
    @sosammajacob2991 11 หลายเดือนก่อน

    Lord Jesus have mercy on us🙏🙏

  • @allfia4735
    @allfia4735 11 หลายเดือนก่อน

    Njngluda exam one anugrahikkanee date maati veykkallee ... nannayt padikkan ulla anugraham tharaneee🙏🙏

  • @roseabraham2514
    @roseabraham2514 11 หลายเดือนก่อน

    Makkale holyspirit il nirayatte amen🙏🏻

  • @sukanyaantony9974
    @sukanyaantony9974 11 หลายเดือนก่อน

    Thanks giving

  • @aneenamathew8809
    @aneenamathew8809 11 หลายเดือนก่อน

    Eshoppa enik oru vavane thannu anugrahikkanea

  • @sureshjinarajan7336
    @sureshjinarajan7336 11 หลายเดือนก่อน

    Please pray for me and my daughters and my financial problems

  • @srabelfcc1463
    @srabelfcc1463 11 หลายเดือนก่อน

    Lord my RT eye operation Heal me Lord

  • @maryshanthishanthi5614
    @maryshanthishanthi5614 11 หลายเดือนก่อน

    Mary Mathew amen 🙏 Prayer

  • @anumolabraham5689
    @anumolabraham5689 11 หลายเดือนก่อน

    Amen

  • @betsypaduva9753
    @betsypaduva9753 11 หลายเดือนก่อน

    Plesae pray for my family problems 🙏🏻

  • @suzholic
    @suzholic 11 หลายเดือนก่อน

    Ishoye help me to do well in my pedodontics practical exams hallelujah

  • @maryshanthishanthi5614
    @maryshanthishanthi5614 11 หลายเดือนก่อน

    Manu Anita mansathrm Prayer Visa 🙏

  • @bastinv.v9376
    @bastinv.v9376 10 หลายเดือนก่อน

    🙏❤️✝️❤️🙏

  • @rosammamathew876
    @rosammamathew876 11 หลายเดือนก่อน

    🙏🙏🙏

  • @elisa048
    @elisa048 11 หลายเดือนก่อน

  • @thresiammakt8241
    @thresiammakt8241 11 หลายเดือนก่อน

    🙏🏽🌹🕯️

  • @elisa048
    @elisa048 11 หลายเดือนก่อน

    Amen 😢

  • @maryshanthishanthi5614
    @maryshanthishanthi5614 11 หลายเดือนก่อน

    Silly amen 🙏 Prayer