സാധ്യത ഇല്ലാത്തപ്പോഴും പ്രതീക്ഷയോടെ വിശ്വസിക്കുക | ABHISHEKAGNI 971 | 09 DEC 2023 | SHALOM TV

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 250

  • @lincysaji1952
    @lincysaji1952 7 หลายเดือนก่อน +2

    ഈശോയെ എൻറെ ആമവാതം സൗഖ്യ പെടുത്തി തരണമേ

  • @aquamode235
    @aquamode235 6 หลายเดือนก่อน +2

    യേശുനാമത്തിന്റെ ശക്തിയാൽ എന്റെ എല്ലാ നിയോഗങ്ങളിലും ആവശ്യങ്ങളിലും ഇടപെടൽ ഉണ്ടാവണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 😢🙏എന്റെ പഠനം മേഖലയിൽ, ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും വിജയം വരിക്കാൻ എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ആമേൻ 🙏

  • @thomasjose.t5534
    @thomasjose.t5534 ปีที่แล้ว +4

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ.... അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Paul.89
    @Paul.89 ปีที่แล้ว +8

    യേശു വെ എന്റെ മകളുടെയും മകന്റെയും വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണെ. എന്റെ മക്കളെപ്പോലെ 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു ' ഇന്നും ജീവിക്കുന്ന തമ്പുരാനെ അനുഗ്രഹിക്കണെ. മകന് ജോലി നൽകി അനുഗ്രഹിച്ച ഈശോയെ നന്ദി. നന്ദി. ന്

  • @alicepaul79
    @alicepaul79 ปีที่แล้ว +11

    യേശുനാമത്തിന്റെ ശക്തിയാൽ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണമേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว +5

    യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹

  • @JCCreationsVideos
    @JCCreationsVideos ปีที่แล้ว +33

    യേശു നാമത്തിൽ പിതാവായ ദൈവമേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.

  • @bijixavierchakku36
    @bijixavierchakku36 ปีที่แล้ว +9

    യേശുവേ പരീക്ഷയ്ക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻

  • @chippyraju1902
    @chippyraju1902 ปีที่แล้ว +3

    എന്റെ ഈശോയെ എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ എല്ലാം തടസങ്ങളും മാറ്റിത്തന്നാൽ ഞങ്ങൾ 2 പേരും അട്ടപ്പടിയിൽ വന്നുധ്യനം കുടിക്കോളാം എന്റെ ഈശോയെ 🙏🙏🙏🙏

  • @jinijoby7326
    @jinijoby7326 ปีที่แล้ว +3

    ഈശോയെ എന്റെ കുടുംബത്തിലേക്ക് ഇടപെടേണമേ

  • @smrithyprakash7695
    @smrithyprakash7695 ปีที่แล้ว +2

    God plz help me , you can read my mind .

  • @roymv8871
    @roymv8871 ปีที่แล้ว +7

    യേശുവേ നന്ദി 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤ യേശുവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ ❤

  • @sonyhaneesh152
    @sonyhaneesh152 ปีที่แล้ว +4

    സ്വർഗീയ പിതാവേ അങ്ങയുടെ കരങ്ങളിലേക്ക് മോളേ സമർപ്പിക്കു ന്നു ഈ വർഷത്തെ മോഡൽ എക്സാം അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവിടുന്ന് പൂർണ്ണ വിജയം നൽകി അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിൽ നിറഞ്ഞ ഒരു നല്ല കുഞ്ഞു മകളായി ജീവിക്കുവാൻ അവിടുന്ന് കൃപ നൽകണമേ.❤❤❤

  • @joyesjoykutty2742
    @joyesjoykutty2742 ปีที่แล้ว +11

    ആമേൻ എന്റെ ഈശോയേ അപ്പാ നിയോഗങ്ങളും പ്രാർത്ഥനകളും കൈകൊണ്ടു ഞങ്ങളോടു കരുണതോന്നണേ 🙏🙏🙏❤️❤️

  • @molybaby9299
    @molybaby9299 ปีที่แล้ว +13

    അസാധ്യത എന്നൊരു സാധ്യത ഇല്ല ..കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ..ദുർബലരാകാതെ കർത്താവിനു വേണ്ടി കാത്തിരിക്കുവിൻ..

  • @sherlyshibu8531
    @sherlyshibu8531 ปีที่แล้ว +2

    കർത്താവേ എന്റെ മകന്റെ മേൽ കരുണ തോന്നണമേ കനിയനെ നാഥാ ഉപേക്ഷിക്കരുത് നാഥാ അങ്ങയോടല്ലാതെ ആരോട് പറയേണ്ടു യേശുവേ കരുണയകണമേ നന്ദി സ്തുതി സ്തോത്രം 🙏🙏🙏🌹🌹🌹❤️❤️❤️

  • @bobin.s.michaelkallupurack2891
    @bobin.s.michaelkallupurack2891 ปีที่แล้ว +1

    എൻ്റെ ഡ്രൈവിംഗ് എക്സാം പാസ്സ് ആയതിനു നന്ദി കർത്താവേ. എൻ്റെ നിയോഗങ്ങൾ നടത്തി തരുവാൻ കൃപാ ഉണ്ടാകണം 🙏

  • @jobinajomon3804
    @jobinajomon3804 ปีที่แล้ว +1

    എന്റെ ഈശോയെ എനിക്ക് അസാധ്യമായത് നിനക്ക് സാധ്യമാണെന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു... എന്റെ OET പഠനം അങ്ങേ കയ്യിൽ ഞാൻ ഭരമേൽപ്പിക്കുന്നു ഏറ്റെടുക്കണമേ ... ഈ നിമിഷം മുതൽ എന്റെ പഠനത്തിൽ നീ ഇടപെടുന്നതിനെ ഓർത്ത് നന്ദി പറയുന്നു. യേശുവേ നന്ദി... യേശുവേ സ്തുതി...🙏🥺❤️

  • @lifeof_appz6014
    @lifeof_appz6014 ปีที่แล้ว +2

    യേശുവേ ജീവിതത്തിലെ ഈ പ്രീതിസന്ധിയിൽ തളർന്നു പോകുമ്പോളും എന്റെ വിശ്വാസം ഒട്ടും കുറയല്ലേ .... എന്റെ നന്മയെ കരുതി അന്ന് എനിക്ക് മനസിലാക്കി തരണമേ 🙏🙏🙏

  • @snehajose1827
    @snehajose1827 ปีที่แล้ว +8

    ❤️Ente Eeshoye
    Jesus I praise You❤️

  • @mithuanto
    @mithuanto 5 หลายเดือนก่อน +1

    ഈശോയെ അങ്ങ് എന്റെ കുഞ്ഞിനെ പൂർണമായും സുഖപ്പെടുത്തും എന്ന് പൂർണമായും വിശ്വസിക്കുന്നു

  • @anujoby922
    @anujoby922 ปีที่แล้ว +1

    ഈശോയെ എന്റെ കുടുംബത്തിൽ അങ്ങയുടെ ശാന്തിയും സമാധാനവും തരേണമേ

  • @elsielsi8320
    @elsielsi8320 ปีที่แล้ว +2

    ഈശോയെ എന്റെ ജോലി ഇല്ലാത്ത അവസ്ഥയെ അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു എന്നോട് കരുണ തോന്നി നല്ല ഒരു സ്ഥലത്ത് ജോലി തന്നു ഈ മകളെ അനുഗ്രഹിക്കണേ യേശുവിന്റെ ഉന്നതമായ നാമത്തിൽ ജോലി തടസ്സം മാറ്റാൻ കനിവ് തോന്നണം യേശുവേ നന്ദി ആരാധന സ്തുതി മഹത്വം

  • @bbjamespunnakkal6794
    @bbjamespunnakkal6794 ปีที่แล้ว +2

    അമ്മ മാതാവേ, ഈ ശോ അപ്പാ നിയ+2, റിമ 8 ക്ലാസ്സ് റിസ 4 ക്ലാസ്സിൽ പഠിക്കന്ന പരീക്ഷ ഇടത്തുകയാണ് നല്ല പോലെ പഠിച്ച് പരീക്ഷ എഴ ഞാൻ കൃപ കൊടുക്കണമേ🙏🙏🙏🙏

  • @marymp9094
    @marymp9094 ปีที่แล้ว +2

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @rintuvinodrintu6859
    @rintuvinodrintu6859 ปีที่แล้ว +2

    എന്റെ ഈശോയെ, ആത്മീയതയിൽ നിറക്കണമേ,എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളും ഏറ്റെടുത്തു നടത്തി തരണമേ, ആമ്മേൻ 🙏🏻🙏🏻..

  • @mariabinny2717
    @mariabinny2717 ปีที่แล้ว +7

    Pray for me dear all, I have my licensing exam tomorrow.

  • @alphonsavarghese6270
    @alphonsavarghese6270 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റി തരണമേ 😭എന്റെ അപ്പന്റെ വിഷമം മനസ്സിലാക്കണേ ഈശോയെ...

  • @SuniJoy-km6fe
    @SuniJoy-km6fe ปีที่แล้ว +2

    യേശു നാമത്തിൽ ഈശോയെ എന്റെ നിയോഗങ്ങളിൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @daisybinu6020
    @daisybinu6020 ปีที่แล้ว +1

    ഈശോയെ എന്റെ നി 1:15 യോഗത്തിൽ ഇടപെടണമേ കട എടുത്തയാൾ എത്രയും പെട്ടന്ന് കട ഏറ്റെടുക്കണേ

  • @alphonsavarghese6270
    @alphonsavarghese6270 ปีที่แล้ว +1

    ഈശോയെ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എന്റെ കുടുംബത്തെ സഹായിക്കണമേ... ഈശോയെ..

  • @janejoseph837
    @janejoseph837 ปีที่แล้ว +1

    Jesus have Mercy on my family

  • @allfia4735
    @allfia4735 ปีที่แล้ว

    Eeshoyee nannii eeshoyee aaradhana eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee nannniii haalllellluyaaa hallelluyaaaa Hallelluyaaaa Hallelluyaaaa eeshoyee nanniii eeshoyee nannniii 🙏🙏🙏🙏🙏🙏

  • @reshmamathew4990
    @reshmamathew4990 ปีที่แล้ว

    ഈശോയെ എന്റെ ഭർത്താവിന്റെ കൂടെയുണ്ടാകേണമേ ജോലി ഭാരം എല്ലാം കുറകേണമേ 🙏🏿🙏🏿🙏🏿

  • @JINTOTHARAKAN
    @JINTOTHARAKAN 6 หลายเดือนก่อน

    🙏🙏🙏എന്റെ ഈശോ അപ്പാ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ പിന്നെ ഞാൻ പരീക്ഷ എഴുതുമ്പോൾ എന്നെ

  • @kunjumol-ml8dt
    @kunjumol-ml8dt 9 หลายเดือนก่อน

    എന്റെ ഈശോയെ നിന്റെ മക്കളെ അനുഗ്രഹിക്കണമേ. 🙏🙏🙏

  • @allfia4735
    @allfia4735 ปีที่แล้ว

    Eeshoyee angayuda parishudhaalmavina nalki anugrahikkanee nannayt padikkan joli kittan rogangal Maran kadabaadhyathakalum Maran kudumba samadanam undakan..nallath chinthikkam pravarthikkaan..nalla makalaayi vishudhiyil valaran kripa tharanee eeshoyee anugrahikkanee parishudhaalmavina nalki anugrahikkanee 🙏🙏🙏😢😢😢 paaapiyaaan paapiyaaya ennil kaniyanameee shemikkaneee eeshoyee 😢😢😢😢🙏🙏🙏🙏

  • @julieyajohn3861
    @julieyajohn3861 4 หลายเดือนก่อน

    യേശുവേ ജോലി അന്വേഷിക്കുന്ന എല്ലാ മകളെയും സമർപ്പിക്കുന്നു

  • @sosammajacob2991
    @sosammajacob2991 ปีที่แล้ว +4

    Jesus heal all diseases and illness in your precious blood Amen🙏🙏🙏

  • @mithuanto
    @mithuanto 5 หลายเดือนก่อน

    ദൈവമേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ മിടുക്കനാക്കേണമേ

  • @tigimolgeorge7773
    @tigimolgeorge7773 ปีที่แล้ว

    ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @linojoy6869
    @linojoy6869 8 หลายเดือนก่อน

    എന്റെ ഇശോയ് എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹികണേ 🙏🙏

  • @lincysaji1952
    @lincysaji1952 7 หลายเดือนก่อน

    നടക്കാൻ വയ്യാത്ത എൻറെ കാലിന് സൗഖ്യ പെടുത്തി തരണമേ

  • @neethualphonsa9497
    @neethualphonsa9497 ปีที่แล้ว

    യേശുവേ എന്റെ കുഞ്ഞിനെ സുഖപ്പെടുത്തണമേ എന്റെ ഭർത്താവിന്റെ വേരികൊസിനെ യും സുഖപ്പെടുത്തണമേ

  • @JJ-jo1xt
    @JJ-jo1xt หลายเดือนก่อน

    Ente eeshooyee innathe exam nalla tuff anu 😢 nalla mark thannu anugrahikaname eeshooyee ❤ exam ezutunna ellavareyum pass aakii taraname

  • @evaniyoevelinerin2963
    @evaniyoevelinerin2963 ปีที่แล้ว

    ഈശോ എന്റെ നിയോഗതതിൽ മേൽ ഇടപെടണമെ

  • @babythomas7036
    @babythomas7036 6 หลายเดือนก่อน

    Enta karthavae kinuvinu kodukaname🙏🙏🙏🙏❤️❤️❤️❤️❤️

  • @allfia4735
    @allfia4735 ปีที่แล้ว

    Abhishek inta asugangal maatanee eeshoyee avn nannayt padikkanum nalla markoodu kudi pass aakanum anugrahikkanee 🙏 Amalina anugrahikkanee praavasikale anugrahikkanee avrda budhimuttukal aarogyam samadanam santhosham joli budhimuttukal kudumba preshnagalum pariharikkanameee kadabaadhyathakalum rogapeedakalum maati anugrahikkanee veetilee.... eeshoyee anugrahikkanee 🙏🙏🙏

  • @maryp134
    @maryp134 ปีที่แล้ว

    Lord Jesus i am placing my brother myself my nephew at your hands bless and heal from sickness touch protect look after and keep us safe amen 🙏🙏🙏🙏🙏🙏

  • @elsammajoseelsammajose
    @elsammajoseelsammajose ปีที่แล้ว +3

    Lord Jesus bless my family.

  • @lincysaji1952
    @lincysaji1952 7 หลายเดือนก่อน

    ഈശോയെ എൻറെ മോൾക്ക് വിസ അടിച്ചു കിട്ടണം

  • @ammuammus1013
    @ammuammus1013 ปีที่แล้ว

    ഈശോയെ ഞങളുടെ കടബാധ്യതയിൽ edapedane

  • @Omana-s7s
    @Omana-s7s ปีที่แล้ว

    സൗമൃടെ മൈഗൃയിൻ തലവോദന മാറ്റണേ ഈശോയെ

  • @molammareji6597
    @molammareji6597 ปีที่แล้ว

    Entekarthave entedaivame enteniyogathilmel edepedenem entedaivame orujoly thanne anugrahikane🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @akhilprasad4090
    @akhilprasad4090 9 หลายเดือนก่อน

    യേശുവേ എൻ്റെ മകന് പഠിക്കാൻ താത്പര്യം കൊടുക്കണേ'അലസതയും മടിയും മാറ്റണമെ

  • @monatony9517
    @monatony9517 ปีที่แล้ว +1

    Eshoye ente niyogathe samarppikkunu amen.

  • @acmtoons8211
    @acmtoons8211 ปีที่แล้ว

    ഈശോയുടെ സംരക്ഷണത്തിൽ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @sosammajacob2991
    @sosammajacob2991 ปีที่แล้ว +3

    Lord Jesus hear our prayers.🙏🙏

  • @tissymaryjohn7447
    @tissymaryjohn7447 ปีที่แล้ว

    Ente easoye, Easu namathil prarthikkunna njagalude ella niyogangalum sweekarichu sadhichu tharane..njangalil kaniyane.. karuna aayirikkane.. muttippayi prarthikkunnu 🙏🙏

  • @maryp134
    @maryp134 ปีที่แล้ว

    Lord Jesus i am placing my son his friend and all my families at your hands bless with good health peace hope understanding,touch protect look after and keep them safe amen 🙏🙏🙏🙏🙏

  • @allfia4735
    @allfia4735 ปีที่แล้ว

    Eeshoyee nta chechida data flow thadasangal illlaathee nadathi tharanee ethrayum vegam visa varanum joli kitti pokanum anugrahikkanee 🙏🙏🙇‍♀️.. veetilee kadabaadhyathakalum rogapeedakalum maati anugrahikkanee joli cheyyanulla manasum aarogyam nalki anugrahikkanee 🙏🙏🙏 nannayt padikkanum ellaa vishayangalkk pass aakan njngla ellaarem anugrahikkanee 🙏 Riya, Sangeetha,Allfi, Anmariya ellaarem pass aakanee..njngda teachers papper nokkunna teachers njngda clgina anugrahikkanee 🙏

  • @maryp134
    @maryp134 ปีที่แล้ว

    Lord Jesus i am placing my intentions at your hands bless and intercede for me amen 🙏🙏🙏🙏🙏

  • @anilasabu3682
    @anilasabu3682 ปีที่แล้ว

    Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade niyokagal samarppikunu 🙏🏻🙏🏻

  • @shajijayanandhan4658
    @shajijayanandhan4658 ปีที่แล้ว

    Yesuve ente niyogangale sweeakarich enikkath sathippich thareneme entemakkale anugrahikkeneme amen amen amen

  • @julieyajohn3861
    @julieyajohn3861 4 หลายเดือนก่อน

    യേശുവേ എന്നെ അനുഗ്രഹിക്കണമേ

  • @jancythomas3661
    @jancythomas3661 ปีที่แล้ว

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങളുടെ എല്ലാ കാര്യങ്ങളും നടത്തി തരേണമേ

  • @linupaulose976
    @linupaulose976 ปีที่แล้ว +1

    Amen 🙏 Jesus I trust in you

  • @sarammavarghese2554
    @sarammavarghese2554 8 หลายเดือนก่อน

    Yesuve ente niyogangalil idapedaname amen 🙏

  • @jjjjjjjjjjjjj7139
    @jjjjjjjjjjjjj7139 หลายเดือนก่อน

    Jesus son of God have mercy on my special prayer intension of deliver me,mamtha and kamala sister from all the black magic Amen

  • @ranimathewnarakathu96
    @ranimathewnarakathu96 ปีที่แล้ว

    Oru sadhythayillathidathumNjan poornamayi viswasikkunnu.Ente karthavu ente niyogam sadichutharum
    .Amen.

  • @blessybabublessybabu7995
    @blessybabublessybabu7995 หลายเดือนก่อน

    Eesoye Chettayi ne anugrahikkaname , sathyam muzhuvanum thurannu parayaname , enikk theliyich tharename , 31/1/2025 nu sakshyam parayan enne anugrahikkaname , Amen

  • @kunjumolmonachan7470
    @kunjumolmonachan7470 ปีที่แล้ว

    പനിയായി ഹോസ്പിറ്റലിൽ കഴിയുന്ന സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ .

    • @mercythomas8257
      @mercythomas8257 ปีที่แล้ว

      👩‍❤️‍👨👨‍👨‍👧‍👧👨‍👨‍👧‍👧🤲❤️🥰🙏🙏🙏

  • @sincyxavior4036
    @sincyxavior4036 หลายเดือนก่อน

    Oh Lord Jesus, please bless us and heal us.amen 🙏. Please relieve all curses from us.

  • @aidenmelvi
    @aidenmelvi ปีที่แล้ว

    Parisudanmave entemoludekanathaya mala kandethi tharane🙏🙏🙏

  • @anumoljoseph8348
    @anumoljoseph8348 ปีที่แล้ว +1

    Jesus I trust in you🙏

  • @rehanajoseph2565
    @rehanajoseph2565 ปีที่แล้ว

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏

  • @lijimole4301
    @lijimole4301 ปีที่แล้ว

    Eshowye.... aennekkaalum nannaayi aente prarthanakalum niyongangalum ariyunna aente pithavae anugrahikkaname. 🙏🙏🙏

  • @shilbimol4740
    @shilbimol4740 ปีที่แล้ว

    Moh exam pass akki joli nalki anugrahikkane🙏🙏🙏🙏🙏🙏🙏

  • @jjjjjjjjjjjjj7139
    @jjjjjjjjjjjjj7139 หลายเดือนก่อน

    Jesus son of God have mercy on my special prayer intension of bless me and my life partner for marriage in this year itself Amen Jyothi

  • @akhilprasad4090
    @akhilprasad4090 9 หลายเดือนก่อน

    യേശുവേ എൻ്റെ മകൻ്റെ result വരാറായിയാതൊരു പ്രതീക്ഷയുമില്ല എങ്കിലും യേശുവേ ഞങ്ങൾ അങ്ങിൽ വിശ്വസി ച്ച് പ്രാർത്ഥിക്കുന്നു.

  • @jibinjose5347
    @jibinjose5347 ปีที่แล้ว

    Ishoye syro malabar sabhaya samarpichu prarthikkunnu... Karuna thonnaname🙏

  • @jepsyanthony1352
    @jepsyanthony1352 ปีที่แล้ว

    Daivame ente revaluation result pass aakki tharanameeee....amen

  • @sherlyjacob9679
    @sherlyjacob9679 ปีที่แล้ว

    Eshoye ente prathana kelkkane kudubhathode karunayayirikkane makkale anugrahikkane

  • @SojiJames
    @SojiJames ปีที่แล้ว +1

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว

    യേശു നാമത്തിൽ മക്കളുടെ കാനഡ PR invitation വരാൻ കൃപയ കണ മേ😭😭😭😭🙏🙏🙏🌹🌹🌹🌹🌹

  • @sneya8826
    @sneya8826 ปีที่แล้ว

    Ente kunjintemelulla ella rogapeedakalum matti eniku samadanam naki anugrahikaname amme mathave yesunadha

  • @johnypaul
    @johnypaul ปีที่แล้ว

    Achu Nithinum arogyam ulla oru kunjine nalky anugrahikane ente Esowye

  • @sherlyjacob9679
    @sherlyjacob9679 ปีที่แล้ว

    Eshoye Aradana Aradana Aradana Aradana

  • @shijioommen6826
    @shijioommen6826 ปีที่แล้ว

    Eshoyude namathil ente neyogangalude melkaruna thonnaname kripaundakename

  • @Jithiinaa
    @Jithiinaa ปีที่แล้ว

    Daivame oru vashi kanunnilla sahayikkaname ente husband ne ellavarum pattikunnu iam anitha jothish esuve nanthi. Aradhana halleluya amen

  • @bindugeorge6876
    @bindugeorge6876 ปีที่แล้ว

    Eshunamathinu mahathwam 🙏🏽🙏🏽🙌🏼🙌🏼

  • @ribinroy4069
    @ribinroy4069 ปีที่แล้ว

    Jesus njagaluda asukam mattanama mollku nalloru kunjina nalkenama monu nalloru job nalkenama esoya bless our family esoya 🙏🙏

  • @christeenamathew5413
    @christeenamathew5413 4 หลายเดือนก่อน

    Ishoya Nalla oru hospitalil joli tharana ishoya

  • @shajijayanandhan4658
    @shajijayanandhan4658 ปีที่แล้ว

    Ammuvinte ousepithavinte anugraham kodukkeneme amen

  • @sebastiankirchheim5078
    @sebastiankirchheim5078 ปีที่แล้ว

    Essoye Njagalle onnppickename 🎉🎉🎉🎉🎉🎉🎉🎉

  • @jennyjacob2067
    @jennyjacob2067 ปีที่แล้ว

    Entae 2 makaludae vivaham nadakuvanum kadangal veeduvanum business nallathayitu varuvanum esuvae karuna thonamae Amen

  • @rosemaryvinson2236
    @rosemaryvinson2236 ปีที่แล้ว

    Eshoyee eshoyee eshoyeee eshoyeeeeeeeeeeee

  • @maryp134
    @maryp134 ปีที่แล้ว

    Lord Jesus have mercy on us amen 🙏🙏🙏🙏🙏

  • @DDVlogs-kb9is
    @DDVlogs-kb9is หลายเดือนก่อน

    Ente eshoye enne sahayikane.

  • @renisaju2936
    @renisaju2936 ปีที่แล้ว

    Fr please pray for my family and children praise the Lord 🙏🙏