തൈറോയിഡ് വെറുതെ ആളുകളെ പേടിപ്പിക്കരുത് .ഇങ്ങനെ ചെയ്തുനോക്കു /

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 278

  • @remadeviks1979
    @remadeviks1979 4 หลายเดือนก่อน +6

    വളരെ നല്ല ഡോക്ടർ. പലരും ആവശ്യമില്ലാത്ത പലതും പറഞ്ഞ് വീഡിയോ നിറക്കുമ്പോൾ ഇദ്ദേഹം ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് പറഞ്ഞിരിക്കുന്നത്🙏🙏🙏🙏

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน

      Ellavarum ithokke thanneyanu u tubel parayunnathu.

    • @sajan5555
      @sajan5555 2 หลายเดือนก่อน

      പുകഴ്ത്തി പറഞ്ഞപ്പോ ലൈക്.. കുറെ ആൾക്കാർ ഒരു വർഷം മുൻപ് ചോദിച്ച ചോദ്യം കിടക്കുന്നു മറുപടി ഇല്ല. പിന്നെ എന്ത് മൈര് ഡോക്ടർ..

  • @Preetidejohna2711
    @Preetidejohna2711 2 หลายเดือนก่อน +3

    അങ്ങയുടെ Speech ൽ നിന്നും ഒത്തിരി തെറ്റിദ്ധാരണകൾ മാറി നന്ദി

  • @sunik.k5270
    @sunik.k5270 ปีที่แล้ว +10

    വളരെ നല്ല അറിവ്
    നന്ദിയുണ്ട് doctor🙏

  • @pranavsree2458
    @pranavsree2458 ปีที่แล้ว +6

    Absolutely amazing explanation sir thank you so much I had been diagnosed with epsten barr and had a very bad pass complications about it and thank god that I am recovering now a days thank you so much for your wonderful video. Now only I came to know about the exact reason that have been searching for the last five years❤

  • @sreedeviarvind5465
    @sreedeviarvind5465 ปีที่แล้ว +14

    Excellant explanation including all other possibilities of getting thyroid problems.I have seen many Dr.s vedios to get the real reason of the disease. And how a patient can improve the quality of his life.Dr. you cleared my doubts.A big thanks.

  • @nimmivp9155
    @nimmivp9155 9 หลายเดือนก่อน

    Thank YOU So much Sir for Your Valuable information🤝👍👍✨💫🤩😍🙏

  • @bringajayan9738
    @bringajayan9738 ปีที่แล้ว +3

    Cashew nut is rich with seleniam

  • @shifurifu84
    @shifurifu84 ปีที่แล้ว +17

    ഇപ്പൊ തൈറോയിഡ് എന്ന അസുഖം ഇല്ല എന്ന് പറയൽ കുറച്ചിലാ 😄..
    അത്രയും വ്യാപിച്ചിരിക്കുന്നു ഇന്ന് ഈ അസുഖം 😢

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน +1

      @@shifurifu84 Iodine chernna uppu thinnittakumo avo.

    • @nationalist2865
      @nationalist2865 2 หลายเดือนก่อน

      Kalluppu upayogichuka

  • @georgesebastian5660
    @georgesebastian5660 ปีที่แล้ว +5

    Well explained with utmost clarity. Thank you Doctor

  • @abdulkhader6108
    @abdulkhader6108 6 หลายเดือนก่อน

    Good information , 👍 Thanks Docture 🙏❣️❣️

  • @asifasi3204
    @asifasi3204 ปีที่แล้ว +5

    Gallblader remoov cheydhavarkkulla diat parayamo

  • @PraffullaThivalappil
    @PraffullaThivalappil ปีที่แล้ว +19

    ആവണക്കെണ്ണയിൽ എങ്ങനെയാണ് തൈറോയിഡിന് പാക്ക് ആയി ഉപയോഗിക്കുന്നത് പ്ലീസ് റിപ്ലൈ Sir🙏

  • @nancysayad9960
    @nancysayad9960 ปีที่แล้ว +3

    Informative video 👍👍 Expecting more such videos

  • @manjus8888
    @manjus8888 6 หลายเดือนก่อน +3

    എനിക്ക് ഇത് വന്നു അറിഞ്ഞില്ല രാത്രി വീണു ഒത്തിരി പരിക്ക് പറ്റി hart beet വളരെ കുറഞ്ഞു തൈയിറോയിഡ് തീരെ കുറഞ്ഞു ഇപ്പോൾ മനസിലായിവയറിനു ഒരു വർഷം ആയി പ്രശ്നം ആയിരുന്നു Dr പറഞ്ഞു തന്നതിന് നന്ദി 🙏🏻

  • @vimalarajan8842
    @vimalarajan8842 ปีที่แล้ว +5

    പുതിയ അറിവുകൾ 🙏

  • @seemamurali1592
    @seemamurali1592 ปีที่แล้ว +6

    Thank you doctor വളരെ നല്ല Information

  • @ambilipk9476
    @ambilipk9476 ปีที่แล้ว +7

    Thankyou doctor. I am having nodules in thyroid gland. Please give a talk on how to recover from it naturally.

    • @sujithavs9476
      @sujithavs9476 ปีที่แล้ว

      Me too have..did u chi your TPO level

  • @fathimas8599
    @fathimas8599 8 หลายเดือนก่อน

    Thank you so much Dr Shimji 🎉🎉🎉

  • @vasanthadev1963
    @vasanthadev1963 ปีที่แล้ว +5

    Operation ellathey gland.churungumo. please give me reply. I will wait.4 ur valuable information

    • @anju6938
      @anju6938 8 หลายเดือนก่อน +1

      ഞാനും സർജറി ചെയ്യാതെ വെയിറ്റ് ചെയുവാ... താങ്കൾ സർജറി ചെയ്തായിരുന്നോ

  • @surabhichandra7044
    @surabhichandra7044 ปีที่แล้ว +3

    Very informative

  • @elisamathews-oo5hg
    @elisamathews-oo5hg ปีที่แล้ว +2

    Doctor parayunnath 100% corect anu. Follow up

  • @beenaanand8267
    @beenaanand8267 3 หลายเดือนก่อน

    Thanks for the information 🙏🙏

  • @haseejaaamiyan6821
    @haseejaaamiyan6821 7 วันที่ผ่านมา

    Thanks 🙏

  • @AnuVarghese-kl4ob
    @AnuVarghese-kl4ob 9 หลายเดือนก่อน

    I hv been detected to thyroid nodules. What should I do doctor

  • @suneeshkumar9451
    @suneeshkumar9451 29 วันที่ผ่านมา

    വളരെ നന്ദി ഡോക്ടർ

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 ปีที่แล้ว +15

    തൈരോയിഡ് ഉള്ള രോഗികൾ പാൽ കഴിക്കരുതേ എന്ന് പറയുന്നത് ശെരിയാണോ ഡോക്ടർ. പ്ലീസ് ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ.

  • @sunilkumartpra9672
    @sunilkumartpra9672 ปีที่แล้ว +3

    Thank you doctor .❤ very valuable information for me as I am confused with the diagnosis of thyroid problems when tested .Now you have given detailed information about the same for proper treatment.❤

  • @greejad6334
    @greejad6334 11 หลายเดือนก่อน

    Veryinformative thankyou. Doctor

  • @geethakumari771
    @geethakumari771 ปีที่แล้ว +2

    Good. Nodules unde.

  • @fathimahiba867
    @fathimahiba867 ปีที่แล้ว +5

    Good information

  • @redmismartphone2862
    @redmismartphone2862 ปีที่แล้ว +5

    Thankyou so much Dr for this well explained knowledge. I have heard many videos on this subject but not as good and explained like this.

  • @sobhakrishnan9834
    @sobhakrishnan9834 4 หลายเดือนก่อน

    Thank you for Message 👍

  • @sheebavr2645
    @sheebavr2645 ปีที่แล้ว +4

    വളരെ നല്ല വിവരങ്ങൾ....ഗോൾബ്ലാഡർ ലെ കല്ല് എങ്ങിനെ മാറ്റാം ഡോക്ടർ....

  • @SummayyaSidheequ
    @SummayyaSidheequ ปีที่แล้ว +3

    Thank you Dr good information

  • @muchikaka6092
    @muchikaka6092 ปีที่แล้ว +2

    thairod normalum alla 3.masam medisin edukkan paranju medisin kazikkunnund 3 masam aayal onnude test cheydhu nokam thairod normal aavathadh kond endelum preshnamundo onn parayamo

  • @ElsammaJoseph-t9r
    @ElsammaJoseph-t9r 9 หลายเดือนก่อน

    Plant based milk kazhikamo doctor

  • @Revaz-g
    @Revaz-g ปีที่แล้ว +4

    Great doctor

  • @ammanichandran6587
    @ammanichandran6587 ปีที่แล้ว +1

    Thankyou Doctor

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu ปีที่แล้ว +31

    ഉപ്പിൽ എെഡിൻ ചേർക്കുന്നത് വൻ ചതിയാണ്!!!
    മരുന്നു കച്ചവടക്കാരുടെ താൽപരൃങ്ങൾ ക്ക് നിയമ० നിർമ്മിക്കുന്നത് വൻ ജന വഞ്ചനയാണ്!!!
    ഭക്ഷണത്തിൽ പോഷകങ്ങൾ കൃത്രിമ മായി ചേർക്കുന്നത് കിഡ്നിപ്രശ്നങ്ങൾ വർദ്ധിപ്പിച്ചു!!!
    റേഷനരിയിൽ പോലു० അയേണു० ഫോളിക്കാസിഡു० ചേർക്കുന്നത് ഭാവിയിൽ വൻ ദുരന്തങ്ങൾ ക്ഷണിച്ച് വരുത്തു०
    കോർപറേറ്റ് ചൂഷണങ്ങൾ നമ്മളെ വിഴുങ്ങി കഴിഞ്ഞു!!!

  • @simisudheer5642
    @simisudheer5642 ปีที่แล้ว +3

    Thank you dr😊

  • @muneermuni6022
    @muneermuni6022 9 หลายเดือนก่อน

    Dr.thyroid undaayaal nettiyil karimangalam undaavumo.

  • @malayalis899
    @malayalis899 ปีที่แล้ว +3

    Rosuvastatin 5 mg cholesterol nu kazhikkunnu.10 months aayi.annu .66 aayirunna tsh kuranju eppo 0.04 aaayi .
    Eee tab tsh kurakkumo?

  • @noushuvlog
    @noushuvlog ปีที่แล้ว

    Yes ഇപ്പൊ യാണ് ഇതൊക്കെ കേൾക്കുന്നത്, മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു,

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +4

    Thank you doctor

  • @sunipk6124
    @sunipk6124 ปีที่แล้ว +2

    Dr kozhikode clinik evideyan

  • @raphaelpg6127
    @raphaelpg6127 ปีที่แล้ว +3

    Good information,Very Thanks Doctor .

  • @LeelammaAbraham-b8u
    @LeelammaAbraham-b8u ปีที่แล้ว +3

    Thankyou sir for the brief explanation

  • @muneermuneer5103
    @muneermuneer5103 4 หลายเดือนก่อน +1

    tyrowel plus ഗുളിക ഏത് തരം തൈറോയ്ഡ് ഗുളിക ആണ്

  • @elsyelsy7423
    @elsyelsy7423 10 หลายเดือนก่อน

    Sir total thyroidectomy done I am a papplllari carcinoma pt and radioactive iodine swallowed from RCc Tvm on 1990 Oct sir please do a detailed talk and all about needed test

    • @anju6938
      @anju6938 8 หลายเดือนก่อน

      തൈറോയ്ഡ് nodule ന്റെ ഗ്രേഡ് ഇത്ര അരിന്നു Tirads3 ano

    • @shirajnambiar4619
      @shirajnambiar4619 2 หลายเดือนก่อน

      ur no pls

  • @aswathigayathri3120
    @aswathigayathri3120 ปีที่แล้ว

    എന്റെ തൈരോയ്‌ഡ്‌ ആന്റിബോഡി ആണ് ചെക് ചെയ്തത് 0.4-4.5 നോർമൽ ആവേണ്ട ത് എനിക്ക് 9.66 ആണ് dr കാണിച്ചപ്പോ പറഞ്ഞത് അതിനു മരുന്ന് ഇല്ല തൈരോയ്‌ഡ്‌ സ്റ്റാർട്ടിങ് ആണെന്ന് 😢

  • @SujaMS-s8u
    @SujaMS-s8u ปีที่แล้ว

    Njan. 15 Varshamyettu. Marunnu kazikunnu. Muzuvan. Thayerodum. Aduthukalanju

  • @hai.....
    @hai..... ปีที่แล้ว +2

    Appol thyroid pakarum ennano parayunnath

  • @soaa856
    @soaa856 ปีที่แล้ว +4

    Dr lam very much suffering because ofhigh heart beat.when ever l sleep heart beat increase. What can l do sir ?

  • @LeenaVineesh-t5t
    @LeenaVineesh-t5t 10 หลายเดือนก่อน +1

    Hi dr anikk tyiroid 73 anu. Enth cheyyanam ennariyilla. Enthokke food anu kazhikkandath onnum ariyilla

  • @pushpakrishnan6129
    @pushpakrishnan6129 ปีที่แล้ว +1

    Very clearly explained..very informative ...i could reflect with in

  • @remyar674
    @remyar674 ปีที่แล้ว +1

    Thanku sir

  • @bindukc-un6nm
    @bindukc-un6nm 4 หลายเดือนก่อน

    Very good information sir

  • @krishnannair2883
    @krishnannair2883 ปีที่แล้ว +58

    ഡോക്ടർ പറയുന്നത് അംഗീകരിക്കുമ്പോഴും, ഇതൊക്കെ ബന്ധപ്പെട്ട ഡോക്ടർമാർ അല്ലേ ചെയ്യേണ്ടത്. എങ്കിൽ ഇന്ന് അനാവശ്യ മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അസുഖങ്ങൾ വരില്ലായിരുന്നു. നമ്മുടെ വിധി.

    • @nayana9335
      @nayana9335 ปีที่แล้ว +6

      ഏതു ഡോക്ടറെ കാണണം ഏതു ചികിത്സ സ്വീകരിക്കണം എന്ന് സ്വയം തീരുമാനിക്കാമല്ലോ..

    • @geethamohan9486
      @geethamohan9486 ปีที่แล้ว +2

      ​@@nayana9335😊

    • @divyavinu2030
      @divyavinu2030 ปีที่แล้ว +1

      Sir gallbladder polyp marumo...ath cancer akan chance undo. please reply sir

    • @shinyshaji8246
      @shinyshaji8246 ปีที่แล้ว +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @devdev2530
      @devdev2530 ปีที่แล้ว

      ​@@nayana9335❤❤❤❤

  • @bindub7991
    @bindub7991 ปีที่แล้ว +1

    🙏👍thanx Dr

  • @divyavinu2030
    @divyavinu2030 ปีที่แล้ว +1

    Sir Gallbladder polyp nu treatment undo...ath marumo....ath cancer avan chance undo sir please please reply sir

  • @SherlyJoseph-td8pk
    @SherlyJoseph-td8pk 10 หลายเดือนก่อน

    Thank you so much dr

  • @Godblessyou407
    @Godblessyou407 11 หลายเดือนก่อน

    Kozhikode evdeyann clinic varunnth??

  • @satheeshkumar-bi9ce
    @satheeshkumar-bi9ce ปีที่แล้ว +3

    Well explained.whichdays you available in kozhikode?

  • @MuhammadAli-xv3wm
    @MuhammadAli-xv3wm 9 หลายเดือนก่อน

    Thyrodin.bayamondakomo

  • @jayac713
    @jayac713 ปีที่แล้ว +1

    Hasimototgyroid anu test 450undu kulikakazhikkunnu

  • @mashaa5924
    @mashaa5924 ปีที่แล้ว +4

    Thank you doctor ☺️

  • @sindhuk1845
    @sindhuk1845 6 หลายเดือนก่อน

    Enik haippotairodisam aanu.10yr ayi njn marunnu kazhikunnnu....pinnne panick disoder und...tairode vannathkondano e avastha enik vannnath..........njn chicken .fish kazhikaru und.enuk kolojan proteen pwdr kazhikkamo...pattumekil etha nalllath .onnnu paranju tharamo dr plz .enik 40 age und

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 11 หลายเดือนก่อน

    🙏താങ്ക്സ്

  • @ambikakumari530
    @ambikakumari530 ปีที่แล้ว +1

    Well said 👍👌

  • @SJ-yg1bh
    @SJ-yg1bh ปีที่แล้ว +8

    autoimmune ൽ stress നെ കുറിച്ച് കൂടി പറയണം

  • @sathyvikramansathy7113
    @sathyvikramansathy7113 9 หลายเดือนก่อน

    Thanku dr

  • @sunilabalakrishnan9244
    @sunilabalakrishnan9244 9 หลายเดือนก่อน

    Dr eth hospitali anu

  • @SirajudheenVnb
    @SirajudheenVnb ปีที่แล้ว +5

    ഇതേ പോലീസി തന്നെയാണ് ഫോർട്ടിഫൈഡ് റൈസും മറ്റു ഭക്ഷണവും. ഇത് ഇനി ഏത് രോഗമാണ് മരുന്ന് മാഫിയ ലക്ഷ്യം വെക്കുന്നത് ആവോ. അതിനാൽ കല്ലുപ്പും സാദാ കുത്തരിയും മാത്രം ഉപയോഗിക്കുക.

  • @rukkuachu1064
    @rukkuachu1064 11 หลายเดือนก่อน +9

    എനിക്ക് 25 വയസ് ഉണ്ട് കല്യാണം കഴിഞ്ഞട്ട് 3 മാസം ആയതേ ഒള്ളു.എനിക്ക് തൈറോയ്ഡ് ഉണ്ട്. ബ്ലഡിൽ ഇല്ല മുഴ ആയിട്ടാണ് ഉള്ളത് സർജറി ചെയ്യണം അല്ലേൽ അത് ഭാവിയിൽ പ്രശ്നം ഉണ്ടാകും എന്നാ ഡോക്ടർ paranjath. സർജറി ചെയ്‌താൽ hormonal imbalance ഉണ്ടാകും കുട്ടികൾ ഉണ്ടാവാൻ പാടാണ് എന്നൊക്കെ പറയുന്നു ചിലർ. എന്താ ചെയ്യണ്ടത് എന്നൊരു പിടി ഇല്ല. മരുന്ന് കൊണ്ട് ഈ മുഴ maaruvo

    • @bincynavakod3146
      @bincynavakod3146 4 หลายเดือนก่อน

      Hello, eppo engane ind. Enikk veekam aanu tsh 39 aanu

    • @rukkuachu1064
      @rukkuachu1064 4 หลายเดือนก่อน

      @@bincynavakod3146 സർജറി വേണം എന്നാണ് ഡോക്ടർ പറയുന്നത്

    • @ayisharifa8689
      @ayisharifa8689 4 หลายเดือนก่อน

      അക്യുപങ്ചർ ചികിൽസ ചെയ്തിട്ട് normal ആയിട്ടുണ്ട് എന്ന് കേട്ടു .എനിക്കും മുഴ ഉണ്ട് .ഞൻ അത് ചെയ്യാൻ പോവാ

    • @ShanuAnu-h6q
      @ShanuAnu-h6q 3 หลายเดือนก่อน

      Yanekkum cheyaan paranju njaan chaithuu orupaad detention aai pakshe kuyappalla ath kainj testing ayakkum athil cansers aanengil radio ayadin therapists cheyum 49 roopayaagum njaan ath chaith rastilaann

    • @rukkuachu1064
      @rukkuachu1064 3 หลายเดือนก่อน

      @@bincynavakod3146 എനിക്ക് pcod ഉണ്ട് thyroid ന്റെ കൂടെ. ഒരുവർഷം ആകുന്നു കല്യാണം kaHinjatt kunj ആയില്ല ഇതുവരെ പ്രെഗ്നന്റ് ആയിട്ടില്ല. ഈ തൈറോയ്ഡ് സർജറി ചെയ്ത പിന്നെ kunj ഉണ്ടാകുന്നതിനു തടസ്സം ഉണ്ടോ. ഞാൻ ഇപ്പോ തൈറോയ്ഡ് ഗുളിക kazhhikunilla

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 3 หลายเดือนก่อน

    Thanks Dr

  • @shalugeorge5178
    @shalugeorge5178 8 หลายเดือนก่อน

    Free t3 ; um free t4 um ,tsh, normal aa but neck inte front il cheriya thadipp inde enthu konde annu

  • @meenakumari7886
    @meenakumari7886 ปีที่แล้ว

    Sir ne കാണാൻ എന്താ ചെയ്യേണ്ടത്

  • @sheelaraju1971
    @sheelaraju1971 ปีที่แล้ว +1

    Sir njan 9eyar thyroid tablet use che yunnu aavanakk oil peacaj chaithal cold varunnu enthu chaiyyanam

  • @rajanit1800
    @rajanit1800 ปีที่แล้ว +4

    🙏

  • @pramodkalathummuri986
    @pramodkalathummuri986 ปีที่แล้ว +12

    Thyroid cancer surgery kazhinja aalu anu, 2 year's ayi. 150 thyronorm kazhikunnund. RAI treatment edukkunnund, ini enthanu ശ്രെദ്ധിക്കേണ്ടത്

  • @anithajose
    @anithajose 5 หลายเดือนก่อน

    Root cause engane kandupidikkum dr.

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน

      Mari mari marunnukalum vitaminum thannu avarude pocket veerkkum ennallathe enikkoru prayojanavum kittiyittilla.

    • @abdulgafoor156
      @abdulgafoor156 2 หลายเดือนก่อน

      Sathyam, ente thyroidu ippozum nikkunnu 50 mg tablet ennum edukkum

  • @smithachandran8772
    @smithachandran8772 ปีที่แล้ว +11

    Auto immune തൈറോയിഡിസം ആണെങ്കിൽ root cause ആയ ബാക്ടീരിയയെ എങ്ങനെ അറിയും

  • @sheelathomas4326
    @sheelathomas4326 9 หลายเดือนก่อน +2

    ഡോക്ടർ എനിക്ക് തൈറോയ്ഡ് nodule ഉണ്ട്‌
    സർജറിവേണമെന്ന് ഡോക്ടർ പറയുന്നു
    സർജറിക്കു മുൻപുള്ള പ്രേമം ടെസ്റ്റുകൾ ചെയ്യുന്നു

    • @sheelathomas4326
      @sheelathomas4326 9 หลายเดือนก่อน

      Pre ടെസ്റ്റുകൾ

  • @thanuthasnim6580
    @thanuthasnim6580 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @jacobthomas1970
    @jacobthomas1970 8 หลายเดือนก่อน

    Thank you sir...❤

  • @jessythomas7539
    @jessythomas7539 3 หลายเดือนก่อน

    Ellavazhiyum poyi last operation nil ethi

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน

      Athanu karanam ,ithanu karanam ennokke parayum.Arengilum asukham sukhappeduthi tharumo?ente anubhavathil illa.paisa kondupoyi kodukkamennallathe oru rekshayum illa.

  • @ronotheking2607
    @ronotheking2607 ปีที่แล้ว

    Paal kudikkan pattumo

  • @seena8623
    @seena8623 ปีที่แล้ว +5

    Thank u sir

  • @sumynambisan1744
    @sumynambisan1744 ปีที่แล้ว +2

    Urakkam valare vykiyanu varunnathu... 1.1.30 pkke aavum rathri

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 14 วันที่ผ่านมา

    👍

  • @syamalamanoj4250
    @syamalamanoj4250 ปีที่แล้ว +4

    👌👌

  • @radamani8892
    @radamani8892 11 หลายเดือนก่อน +8

    ഈ രോഗം ഉള്ളവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ മറുപടി തരണേ സാർ 🙏🏻

  • @sinajsinaj3186
    @sinajsinaj3186 ปีที่แล้ว +3

    എന്റെ അമ്മക്ക് തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞിട്ട് 12 വർഷമായി. ഇപ്പോഴും മരുന്ന് കഴിക്കുന്നു. ഇനി മരുന്ന് തുടരണമോ ഡോക്ടർ..

  • @lalikhan3144
    @lalikhan3144 ปีที่แล้ว +1

    👍👍🙏🙏❤️❤️🌹🌹

  • @nmnoufalpaloli
    @nmnoufalpaloli 9 หลายเดือนก่อน +5

    ആർക്കെങ്കിലും തൈറോയ്ഡ് മുഴ മാറിയത് ആയിട്ടുണ്ടോ

  • @IRFANAA-qb9vi
    @IRFANAA-qb9vi 9 หลายเดือนก่อน

    🙏🙏

  • @Shylaja-v3m
    @Shylaja-v3m ปีที่แล้ว

    Ithu enthonnu fruits anu doctor 13:37

  • @ambiambi1850
    @ambiambi1850 ปีที่แล้ว +1

    Thank you dr.omega3 ethu prayattilullavarkkum kazhikkamo

  • @gracejacob4487
    @gracejacob4487 5 หลายเดือนก่อน

    Sathyam paranja oru doctor ke namaskaram

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว +3

    അതിന് എന്ത് എന്നാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞു താ ഭക്ഷണമാണ് കഴിച്ചു റെഡിയാക്കേണ്ടത് എന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരിക്കും ഞാൻ ഒരു തൈറോഡ് ഉള്ള ഒരാളാണ് എങ്ങനെയാണ് മാറ്റുവാൻ എന്നുള്ളത് പറഞ്ഞു തരുമോ

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน

      Prathividhi kanan avarkku kazhinjengil thyroid ingane koodillayirunnu.😅😂😂😂😢😢