Tyres judgement|സ്റ്റീറിങ് നോക്കുമ്പോൾ ടയറിന്റെ പൊസിഷൻ പിടികിട്ടുന്നില്ല? എങ്കിൽ ഇതാ ഒരു എളുപ്പവഴി

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Tyres judgement|സ്റ്റീറിങ് നോക്കുമ്പോൾ ടയറിന്റെ പൊസിഷൻ പിടികിട്ടുന്നില്ല? എങ്കിൽ ഇതാ ഒരു എളുപ്പവഴി
    facebook- / goodson-kattappana-105...
    Instagram - www.instagram....
    Goodson K S
    kochuthottathil(H)
    Kattappana p o
    valiayakandom
    685508-i-Idukki

ความคิดเห็น • 430

  • @maheshck7359
    @maheshck7359 3 ปีที่แล้ว +47

    ഡ്രൈവിങ് പഠിച്ചു വർഷങ്ങൾ ആയി.. പക്ഷെ കൈതെളിഞ്ഞിട്ടില്ല.. ഇപ്പൊ പുതിയ കാർ എടുത്തു.. ഓടിക്കും എന്നാലും ഒരു tenison ഉണ്ട്‌ നല്ല രീതിയിൽ.. കൈ തെളിഞ്ഞു വരുന്നതേ ഉള്ളൂ.. വളരെ ഉപകാരം ആയി.. Bro.. കൈ kurachoode തെളിയാൻ പുതിയ വണ്ടിയിൽ ഓടിച്ച മതിയോ അതോ ഡ്രൈവിംഗ് സ്കൂൾ സഹായം തേടണമോ..? ഏതാ നല്ലത്.. Pls reply

    • @goodsonkattappana1079
      @goodsonkattappana1079  3 ปีที่แล้ว +15

      ഡ്രൈവിംഗ് സ്കൂളിന്റെ സഹായം തേടു

    • @muhammedshuhaibtt6350
      @muhammedshuhaibtt6350 2 ปีที่แล้ว +2

      ഓടിച്ച് തന്നെ കൈ തെളിയും

  • @vineethkumar3468
    @vineethkumar3468 2 ปีที่แล้ว +2

    വളരെ നന്ദി. ഞാൻ ഡ്രൈവിംഗ് പഠിക്കുകയാണ്, എനിക്ക് ഉണ്ടാകുന്ന ഒരു സംശയം ആണ് താങ്കൾ വിവരിച്ചു തന്നത്.

  • @SureshKumar-nh7dy
    @SureshKumar-nh7dy ปีที่แล้ว +1

    സാർ ഉപകാരപെട്ടു 🙏🙏

  • @maneeshsahib400
    @maneeshsahib400 ปีที่แล้ว +2

    വിദേശി യായ മലയാളികൾക്ക് ഏതാണ്ട് താങ്കൾ പറയുന്നത് വ്യക്തമായി മനസ്സിലാകും.. കാരണം അവിടങ്ങളിൽ വ്യക്തമായ റൂളും കാര്യങ്ങളും ഉണ്ട്.. നമ്മുടെ നാട്ടിൽ സാഹചര്യം വ്യത്യസ്തം ആണെങ്കിലും ഏറെക്കുറെ നിർബന്ധമായും റോഡിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉണ്ട്.. അതായത് മിറർ (All) ഇടവിട്ട് നോക്കേണ്ടതിന്റെ ആവശ്യകത, സേഫ് ബ്രേക്കിങ് ഡിസ്റ്റൻസ്... അങ്ങനെ ഇത് വരെ മലയാളി ശ്രദ്ധിക്കാതിരുന്ന കാര്യങ്ങൾ എല്ലാം തന്നെ താങ്കൾ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്...ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.അത് കൊണ്ട് തന്നെ താങ്കളുടെ ഓരോ വീഡിയോ ക്കും ആയി കാത്തിരിക്കുന്നു...❤️❤️❤️

  • @anushiju4734
    @anushiju4734 ปีที่แล้ว +5

    Sir താങ്കളുടെ vedio കണ്ടതിനു ശേഷമാണ് ഞാൻ driving class നു പോകുന്നത് അത് ഒരു confidence ആണ്.

  • @inspiretravelexplore4457
    @inspiretravelexplore4457 ปีที่แล้ว +1

    വണ്ടി ഓടിക്കാൻ പേടിയുള്ളവർ വണ്ടിയുടെ steering position noki left & right wheel ജഡ്ജ് ചെയ്തു മനസിലാക്കി ഓടിച്ചു നോക്കു നിങ്ങൾക്ക് drive cheyan കഴിയും പേടിയുണ്ടെങ്കിൽ റോഡിൽ ഇറക്കാതെ ഗ്രൗണ്ടിൽ വണ്ടി ഓടിച്ചു പ്രാക്ടീസ് ചെയ്യുക എന്നിട്ട് തിരക്ക് കുറഞ്ഞ റോഡിൽ വണ്ടി ഓടിക്കുക സൈഡ് മിററുകൾ എപ്പോഴും ശ്രദ്ധിക്കുക ഇൻഡിക്കേറ്റർ തുടക്കത്തിൽ തന്നെ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യുക ഒരിക്കൽ റോഡിൽ വണ്ടി ഇറക്കി ഓടിച്ചിട്ട് പിന്നെ ഓടിക്കാതിരിക്കുമ്പോൾ പേടി മനസ്സിൽ കൂടി കൊണ്ടിരിക്കും വണ്ടി ഓടിച്ചു ഓടിച്ചു ആ പേടിയെ മാറ്റിയെടുക്കുക അതാണ് വേണ്ടത് പേടി മാറിയാൽ തന്നെ 50 % ok ആയി .. എന്റെ അനുഭവം ആണ് ഞാൻ പ്രവാസിയാണ് ലൈസൻസ് എടുത്തിട്ട് ഇത് വരെ വണ്ടി ഓടിച്ചിട്ടില്ല നാട്ടിൽ ചെന്നപ്പോൾ വീട്ടുകാർ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് ഒന്നും കൂടെ പ്രാക്ടീസ് എടുക്കാൻ പറഞ്ഞു അവർ പറഞ്ഞ കാശ് 7000 ഒരു ദിവസം കൊണ്ട് പഠിപ്പിക്കുമെന്നും ഇവന്മാരൊക്കെ എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കുക എന്ന ലക്‌ഷ്യം മാത്രമേ ഉള്ളു അതിന് വേണ്ടി ടെസ്റ്റ് പാസ് ആവാൻ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തരും ടെസ്റ്റ് പാസ് ആയിട്ട് ലൈസൻസ് കിട്ടി വണ്ടി ഓടിക്കാൻ അറിയാത്തവർ ആണ് ഭൂരി ഭാഗവും …
    അത് കൊണ്ട് തന്നെ 7000 കൊടുക്കാൻ ഞാൻ നിന്നില്ല വീട്ടിലെ വണ്ടിയും കൊണ്ട് കിട്ടിയ അറിവ് വെച്ച് വണ്ടി ഓടിച്ചു തുടങ്ങി ഇപ്പോ സെറ്റ് ആയി ..

  • @_ibnu__s4leem_995
    @_ibnu__s4leem_995 3 ปีที่แล้ว +12

    Drive ചെയ്യാനുള്ള മുഴുവൻ കാര്യങ്ങളും പറഞ്ഞു തന്ന സർനെ നാഥൻ തുണക്കട്ടെ ❤💚💚❤❤🥰😊💪💪❣️❣️

  • @blossomsprings8786
    @blossomsprings8786 3 ปีที่แล้ว +2

    എങ്ങനെ slowil വണ്ടി നിർത്താം എന്ന വീഡിയോ എന്നെ വളരെ വളരെ സഹായിച്ചു. നാളുകളായുള്ള പ്രശ്നം ആയിരുന്നു എനിക്ക്. Brake ചെയ്യുമ്പോൾ ഫുൾ cluth കൊടുക്കുക എന്ന ക്ലാസ് ആണ് ഹെല്പ് ചെയ്തത്... വളരെ വളരെ നന്ദി..മാരുതി സ്വിഫ്റ്റ് ആണ് ഉപയോഗിക്കുന്നത്

  • @baqirc
    @baqirc 2 ปีที่แล้ว +1

    ആകെയുണ്ടായിരുന്ന ക്ൺഫ്യൂഷൻ മാറികിട്ടി നന്ദി സഹോ

  • @prasobhbprasobh8475
    @prasobhbprasobh8475 3 ปีที่แล้ว +14

    ഇനിയും ഫോർ വീലർ ഓടിക്കാൻ അറിയാത്ത ഒരാൾ ആണ് എന്നിരുന്നാൽ കൂടിയും വീഡിയോ സൂപ്പർ

  • @rajeevank9784
    @rajeevank9784 2 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യണം ഞങ്ങൾക്ക് പ്രയോജനപ്പെടും

  • @rejucharles434
    @rejucharles434 3 ปีที่แล้ว +13

    നമസ്ക്കാരം ബ്രോ വളരെ വിലയേറിയ ഇൻഫൊർമേഷൻ നന്ദി

  • @ummuhabeeba5784
    @ummuhabeeba5784 2 ปีที่แล้ว +1

    Thanku bro എനികിതു വളരെ സംശയം ഉള്ള ഒരു കാര്യം ആണ്

  • @shylajarajendran9803
    @shylajarajendran9803 2 ปีที่แล้ว +1

    ഉപകാരപ്പെടുന്ന വീഡിയോ ചെയ്തതിൽ നന്ദി👍👍👍

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 3 ปีที่แล้ว +27

    Good information.. but എനിക്ക് തോന്നുന്നു ഇതിലും വ്യക്തമായി sajeesh govindan വിശദീകരിച്ചിട്ടുണ്ട്.

    • @shylajarajendran9803
      @shylajarajendran9803 2 ปีที่แล้ว +1

      എനിക്കും അങ്ങനെ തന്നെ തോന്നി

    • @divyadas8194
      @divyadas8194 2 ปีที่แล้ว +1

      Aa vdio link onnu idamo

    • @maneeshsahib400
      @maneeshsahib400 ปีที่แล้ว +1

      ഗുഡ്‌സൻ വളരെ വ്യക്തമായി കാര്യങ്ങൾ വലിച്ചു നീട്ടില്ലാതെ പറയുന്നു...അതാണ് എനിക്ക് ഇഷ്ടം ❤️❤️❤️

  • @chechuslifeandtips
    @chechuslifeandtips 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം. ഇതു പോലുള്ള വീഡിയോ ആദ്യയായിട്ടാണ്. 🙏

  • @salame4351
    @salame4351 3 ปีที่แล้ว +5

    Good 👍... ഇങ്ങനയുള്ള വിലയേറിയ അറിവുകൾ ഇനിയും പ്രതീഷിക്കുന്നു.... Tnx.

  • @Jay-zh2cp
    @Jay-zh2cp 3 ปีที่แล้ว +18

    ഞാൻ ഇപ്പോൾ Driving പഠിച്ച് കൊണ്ടിരിക്കുകയാണ്.You are a good teacher brother.Thanks for the videos

  • @vmdreamworld6286
    @vmdreamworld6286 2 ปีที่แล้ว

    എങ്ങനെ നന്ദി പറയും അറിയില്ല.. ഒരുപാട് നന്ദി

  • @mercykurian1486
    @mercykurian1486 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി😊😊😊

  • @hamdanerukulangara2448
    @hamdanerukulangara2448 2 ปีที่แล้ว +1

    വളരെ ഉപകാരം, താങ്ക് you

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    Tq... അഭിനന്ദനങ്ങൾ

  • @SightseeingMedia
    @SightseeingMedia 3 ปีที่แล้ว +27

    വളരെ യൂസ് ഫുൾ ആയ വീഡിയോ ആയിരുന്നു ഡിയർ ❤️❤️❤️❤️👌👌👌

    • @goodsonkattappana1079
      @goodsonkattappana1079  3 ปีที่แล้ว +1

    • @johnsonvarughese3759
      @johnsonvarughese3759 3 ปีที่แล้ว

      വാഹനത്തിൻറെ side mirror നോക്കിയാൽ റോഡിൻറെ നടു ഭാഗത്തെ വരയിൽ നിന്നും ഏകദേശം 1.5 അടി ഉള്ളിലാണ് വാഹനം ഓടുന്നത് എങ്കിൽ നിങ്ങൾ ശരിയായ വിധത്തിൽ ഡ്രൈവ് ചെയ്യുന്നു, left side mirror നോക്കിയാൽ ആ Tyre position മനസ്സിലാക്കാം.

  • @mace580
    @mace580 3 ปีที่แล้ว +2

    എനിക്ക് നല്ല കൺഫ്യൂഷൻ ഉള്ള ഒരു കാര്യമായിരുന്നു. ഇപ്പൊ clear ആയി. Good video

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว

    Ithu onnu pareekshichu nokkam. Thnx

  • @sunilAdoor1
    @sunilAdoor1 3 ปีที่แล้ว +6

    വീഡിയോകൾ എല്ലാം ഉഷാറാകുന്നുണ്ട്, ഒരു ഇടുങ്ങിയ വഴിയിൽ(ഇറക്കത്തോ, കയറ്റത്തോ) മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ നമ്മുടെ വാഹനം പരമാവധി എങ്ങനെ ഒതുക്കാം എന്ന് ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു....തുടക്കക്കാർക്കു ഒരുപാട് ഉപകാരപ്പെടും...

  • @thirdeye...297
    @thirdeye...297 3 ปีที่แล้ว

    വളരെ സിമ്പിൾ.. എന്നാൽ വളരെ ഗുണകരം... 👌👍

  • @remyasujithsree1155
    @remyasujithsree1155 2 ปีที่แล้ว +4

    thank u sir , driving School il itharam Oru class kittiyilla,athu kondu thanne pedichu oidichu accident undaayi,eppo edukkan pedi aanu but ithu kandappo Oru confidence thonnu🙏🙏🙏🙏

  • @helen7832
    @helen7832 7 หลายเดือนก่อน +1

    Very helpful video sir..!!
    Can u pls suggest some waterproof sticker to use for beginners.?

  • @speachofbaqavi8112
    @speachofbaqavi8112 3 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു

  • @mallikarjunaraoraojee7349
    @mallikarjunaraoraojee7349 3 ปีที่แล้ว +1

    ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു, വളരെ ഇൻഫൊർമേറ്റീവ് വീഡിയോ.

  • @sumathyrajan8752
    @sumathyrajan8752 2 ปีที่แล้ว +1

    Super. Thank you. I. Hope. Many many. Tips

  • @ebina5244
    @ebina5244 3 ปีที่แล้ว

    Drivingil padanathil puthiya ideayayumayi varunna thaaram good goodsonkattapana

  • @vaninarayanan3806
    @vaninarayanan3806 3 ปีที่แล้ว +4

    very good teaching and guidence.I learned one one class .very good guidence. Driving classes dont teach like this.Thank you very much

  • @shajitr6018
    @shajitr6018 3 ปีที่แล้ว

    വളരെ ഉപകാരപ്രദം. താങ്ക് യൂ...

  • @anupmanohar3762
    @anupmanohar3762 3 ปีที่แล้ว +6

    Very valuable video for inexperienced people. Really helpful for many. 👌👌👌

  • @maneeshsahib400
    @maneeshsahib400 ปีที่แล้ว +1

    Personally I like Gudson videos. Coz you are describing straightly without feeling bore than other blogers..

  • @bindubindu8539
    @bindubindu8539 3 ปีที่แล้ว

    കൃത്യമായി പറഞ്ഞു തന്നു..

  • @GAMRNVRD
    @GAMRNVRD 3 ปีที่แล้ว +3

    Budget car
    Bit value important
    Milage and nice look
    Possible big
    Everything fine ayit oru car recommend cheyyyo

  • @നിസാർ
    @നിസാർ 2 ปีที่แล้ว +1

    സൂപ്പർ

  • @salihshaji6400
    @salihshaji6400 2 ปีที่แล้ว +3

    Thank you 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @pramodmathews3402
    @pramodmathews3402 ปีที่แล้ว +1

    Excellent coaching

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +6

    സ്റ്റിയറിംഗ് &ഡ്രൈവിംഗ് സീറ്റ്( driver ഇരിക്കുന്ന സീറ്റ്) ട്രാക്കിൻറെ center ൽ ആണെന്ന് ഉറപ്പു വരുത്തിയാൽ മതി നിങ്ങൾ ട്രാക്കിൻറെ സെൻറർ ഇൽ ആയിരിക്കും... ഉറപ്പു വരുത്തണമെങ്കിൽ.. റോഡ്end ഉം center line ഉം ഉള്ള സ്ഥലങ്ങളിൽ വെച്ച് ഡ്രൈവർ സീറ്റ് റോഡ് സെൻററിൽ ആണെന്ന് വരുമ്പോൾ രണ്ടുഭാഗത്തും സൈഡ് മിറർ നോക്കിയാൽ മനസ്സിലാകും

    • @tomypynadath1398
      @tomypynadath1398 3 ปีที่แล้ว

      Its confusing

    • @satheesankrishnan4831
      @satheesankrishnan4831 3 ปีที่แล้ว

      സ്റ്റീയറിംഗ് ഉം ഡ്രൈവിംഗ് സീറ്റും track ൻറെ മിഡിൽ അതായത് കൃത്യമായി സൈഡ് -- സെൻറർ മാർക്ക് ചെയ്ത ( വെള്ള മഞ്ഞ വര )റോഡ് ആണെങ്കിൽ നിങ്ങൾ ഇരിക്കുന്ന ഡ്രൈവിംഗ് സീറ്റും സ്റ്റീ സ്റ്റീയറിങ്ങും രണ്ടു വരകളുടെയും സെൻററിൽ ആണ് എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ ഇടതും വലതും ഉള്ള സൈഡ് മിറർ നിങ്ങൾ നോക്കുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ റോഡിന് നടുവിൽ ആയിരിക്കും

  • @universalphilosophy8081
    @universalphilosophy8081 3 ปีที่แล้ว +3

    ഓരോ വാഹനത്തിന്റെ steering wheel ൽ കൈകൾ rest ചെയ്ത് വയ്ക്കാൻ ഒരിടം കൊടുത്തിട്ടുണ്ട് കമ്പനിക്കാർ !
    അവിടെ രണ്ടു കൈകളും വയ്ക്കുക!
    wrist കളുടെ പുറം ഭാഗം എവിടെയാണോ റോഡിൽ സൂചിപ്പിക്കുന്നത്, അതിലൂടെയാണ് വാഹനത്തിന്റെ tyre കൾ പോവുക !
    ഇത് തന്നെയാണ്, ചില modern കാറുകളിൽ dashboard ന്റെ centre ൽ ഒര് അടയാളം കാണാം!
    അത് തന്നെയാകും ശരിയായ ഇടത്തേ ഇടം !!
    Bike ഓടിക്കുമ്പേഴുള്ള Spatial മാത്രം മതിയാകും !!

  • @p.aravindakashanmenon5743
    @p.aravindakashanmenon5743 6 หลายเดือนก่อน +1

    Thank you Sir.

  • @AmalshanLalu-rn7dg
    @AmalshanLalu-rn7dg ปีที่แล้ว

    ഞാൻ 2ദിവസം വണ്ടി ഓടി ഒരു മണ്ണ് ഇട്ട് നിരത്തിയ സ്ഥലത് പിന്നെ മഴ തുടങ്ങി. എന്നും നിങ്ങളെ വീഡിയോ കാണും ഇപ്പോൾ കുറെ പേടി കുറഞ്ഞു

  • @sooraize
    @sooraize 3 ปีที่แล้ว +1

    Good info bro . ഇത്തരം ഉപകാരപ്രദമായ കൂടുതൽ videos ഇറങ്ങട്ടെ.

  • @pravih
    @pravih ปีที่แล้ว +1

    Thanku...

  • @sumasuma195
    @sumasuma195 3 ปีที่แล้ว

    Thanku sherikum srethichal manasilakum

  • @top10happyfamily58
    @top10happyfamily58 3 ปีที่แล้ว +1

    Nan vandi padikkunnund but koooduthal mansilavunnnnath see class aan thanks sir

  • @sureshkumarn8733
    @sureshkumarn8733 3 ปีที่แล้ว +3

    Its simply a superb vedio. congrats bro....

  • @dinudinu5954
    @dinudinu5954 3 ปีที่แล้ว +8

    പഴയ ജീപ്പിലും, അംബസഡറിലും ഒക്കെ ഉണ്ടായിരുന്നു..... സെന്റർ പോസ്റ്റ് .....

  • @devisreelekshmi9152
    @devisreelekshmi9152 3 ปีที่แล้ว

    വളരെ ഇൻഫർമേറ്റീവ് ആയി. ഒത്തിരി പേരുടെ doubt ആയിരുന്നു ഇത് thank u

  • @threecatsmediatech2176
    @threecatsmediatech2176 2 ปีที่แล้ว +2

    Vidio super one doubt...left side stiker nthina ചരിച്ചു ottichirikkunne....ath egana ottikunne.... oru vidio edumo.... stiker ottikkkunna vidio..... plzzzz

  • @sanaarakkal538
    @sanaarakkal538 3 ปีที่แล้ว +2

    Supper class I like this

  • @alvinananya7224
    @alvinananya7224 ปีที่แล้ว +1

    Very good class

  • @sabithkp2.0
    @sabithkp2.0 2 ปีที่แล้ว +3

    Thank you. ❤️✨️ very useful 👌🥰

  • @sreejavd4986
    @sreejavd4986 2 ปีที่แล้ว +1

    Your instruction is very helpful dear

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD AFTERNOON SUPER THANKS 👍👍👍👌👌👌🌹🌹🌹

  • @abhilashp8990
    @abhilashp8990 ปีที่แล้ว +1

    Ellarkum e claas manasilakkuvan sadhikkatte🙏👍🏻

  • @AJ-fl3dh
    @AJ-fl3dh 3 ปีที่แล้ว +1

    ആദ്യം കണ്ടപ്പോൾ മനസിലായില്ല രണ്ടാമത് കണ്ടപ്പോൾ മനസിലായി tanx bro വളരെ ഉപകാരപ്പെട്ട video

  • @rinsiya4114
    @rinsiya4114 3 ปีที่แล้ว +1

    101%good vidio broo.. driving schoolil igane manasilaaki tharilla...nigalude vidio kanditaane njaan padikunnathum...padichathum✌

  • @johnlyjoy3534
    @johnlyjoy3534 3 ปีที่แล้ว +3

    Thank you Brother ❤️❤️❤️🙏🙏🙏🙏

  • @baburajan5413
    @baburajan5413 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ Nice

  • @sreekumarl2048
    @sreekumarl2048 2 ปีที่แล้ว

    Thank you verymuch brother.

  • @rasheedoman984
    @rasheedoman984 2 ปีที่แล้ว +1

    Car um frontilulla object um etra distance undakumboyan ith shradhikkendath

  • @aswathyv7421
    @aswathyv7421 ปีที่แล้ว +1

    Very good

  • @_ibnu__s4leem_995
    @_ibnu__s4leem_995 3 ปีที่แล้ว +9

    നല്ല ഉപകാരമുള്ള ക്ലാസ്സ്‌ ആയിരുന്നു.... എനിക്കു നല്ല കൺഫ്യൂഷൻ ആയിരുന്നു സാറിന്റെ ക്ലാസിനു ശേഷം എനിക്ക് മനസ്സിലായി 💚💚💚😘😘😘

  • @vaavasanthosh1236
    @vaavasanthosh1236 3 ปีที่แล้ว

    Upakaarapradhamaaya video super 😊

  • @mohennarayen7158
    @mohennarayen7158 3 ปีที่แล้ว

    Very Good idea..thank u

  • @baqirc
    @baqirc 2 ปีที่แล้ว +1

    താങ്ക്സ്😍😍

  • @SimiPinnanath
    @SimiPinnanath 3 ปีที่แล้ว +4

    Nice...sure it is very useful information. Thanks a lot for this idea

  • @amarnathkm416
    @amarnathkm416 3 ปีที่แล้ว +1

    Thanks for your valuable support

  • @smruthyranjith1731
    @smruthyranjith1731 3 ปีที่แล้ว +1

    Very very usefull...thanku

  • @karthikjinesh215
    @karthikjinesh215 3 ปีที่แล้ว +7

    Sherikum tension ayiitulla sambhavam ayirnnu ee left judgement
    Thank u.... ❣️

  • @najmanaju9837
    @najmanaju9837 2 ปีที่แล้ว +1

    Enik turning bayankara prashnamanu.. Kooduthal vandi angottum engotum varubol confusion aavum ithinte oru vedio cheyyamo

  • @sreeragkdas6296
    @sreeragkdas6296 3 ปีที่แล้ว

    Super bro.. ith sambhavam kidukachi aato.

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +1

    Very good..... Thanks.

  • @babythomas9394
    @babythomas9394 3 ปีที่แล้ว +1

    Very good.

  • @ziyaziya4089
    @ziyaziya4089 2 ปีที่แล้ว +1

    thnku brthr

  • @aleenatheresajoy2126
    @aleenatheresajoy2126 2 ปีที่แล้ว +1

    Thanks..very helpful video 👍

  • @mrcreation6122
    @mrcreation6122 ปีที่แล้ว +1

    എല്ലാ വണ്ടികളുടെയും ഇങ്ങനെ തന്നെ ആയിരിക്കുമോ

  • @AsIf-dz6jh
    @AsIf-dz6jh 3 ปีที่แล้ว +1

    Thanks

  • @aswathya7525
    @aswathya7525 ปีที่แล้ว +1

    Thank You!

  • @AparnaPSown
    @AparnaPSown 2 ปีที่แล้ว +1

    very good tip

  • @akshayt1745
    @akshayt1745 2 ปีที่แล้ว +1

    Thank you

  • @SasiKumar-cl8fk
    @SasiKumar-cl8fk ปีที่แล้ว +1

    Very good...

  • @vineethkumar5954
    @vineethkumar5954 3 ปีที่แล้ว +1

    Video use full. Broo💓💓👌👌🙏😊

  • @arjunankp9439
    @arjunankp9439 3 ปีที่แล้ว +1

    Thank you .

  • @kaladevi9463
    @kaladevi9463 3 ปีที่แล้ว +1

    Road il eragubol..... tension Karanam onnum ormavararillla brother ..chila time il gear change cheyyunol thettunnu...enthucheyyanam ee problems maran

  • @jaykumarpillai6611
    @jaykumarpillai6611 3 ปีที่แล้ว +1

    Ella vandikkum engineyano. MARUTI EECO car nte tyre position num enginethanneyano

  • @thankachanjoseph9720
    @thankachanjoseph9720 3 ปีที่แล้ว +1

    Vagener automatic car undu..
    But practice pora

  • @kadeejakarikuzhi9394
    @kadeejakarikuzhi9394 2 ปีที่แล้ว +1

    Usful. Thanks a lot 🤝

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 ปีที่แล้ว

    Good advice very good follow thank you

  • @password3214
    @password3214 ปีที่แล้ว +1

    Eniku sarinte video ishtapetu. Enkilum eniku oru doubt vannu.nammal rt side and left side tyre nte position anallo nokkunnathu.appol mirror nte space koodi kanakkakkande? Athu engane anu?

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 ปีที่แล้ว +1

    Best explanation

  • @mayukhamanojmanoj870
    @mayukhamanojmanoj870 2 ปีที่แล้ว +2

    Super super idea

  • @AnilKumar-ty2cp
    @AnilKumar-ty2cp 3 ปีที่แล้ว

    ഗുഡ് idea

  • @bijimerinjohn
    @bijimerinjohn 3 ปีที่แล้ว +1

    Very useful expecting more videos

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 ปีที่แล้ว +3

    Thanks for the valuable information
    👌💐