ജസ്നയും രാഹുലും കാണാമറയത്ത്; തിരോധാനങ്ങള്‍ക്ക് പിന്നില്‍..‍?Jesna | Rahul | Missing

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 423

  • @aryaarya6016
    @aryaarya6016 3 ปีที่แล้ว +303

    ഇതിനിടയിൽ മറന്നുപോയ ഒരു രാഹുൽ കൂടി ഉണ്ട്... ആലപ്പുഴയിൽ നിന്ന് കാണാതായ ആ 7 വയസ്സുകാരൻ രാഹുൽ.... 16 വർഷം കഴിയുന്നു രാഹുലിനെ കാണാതായിട്ട്....

    • @ajas7501
      @ajas7501 3 ปีที่แล้ว +31

      സത്യം ഇ രാഹുൽ miss ആവുന്ന സമയം എനിക്ക് 15 വയസ്, ഇപ്പോഴും ഓർമയുണ്ട് ,
      കുറെ കഥകളും സദാചാര കെട്ടുകഥകളും ആയി അന്വേഷണം അവസാനിച്ചു ഇത് കണ്ടപ്പോൾ അതാണ് ഓര്മ വന്നത്

    • @eldhose4758
      @eldhose4758 3 ปีที่แล้ว +35

      ഞാനും ചിന്തിച്ചത് ആ രാഹുലിനെ പറ്റിയാണ്. രാഹുലിനെ കാണാതാകുമ്പോ ഞാൻ 5ലാണ് പഠിക്കുന്നത്. അന്നത്തെ പത്ര വാർത്തകൾ ഇപ്പോഴും ഓർമ്മയുണ്ട്. കുട്ടികളെ കാണാതാകുന്ന ഏത് വാർത്ത വന്നാലും ആദ്യം മനസ്സിൽ വരുന്നത് ആലപ്പുഴയിലെ രാഹുലാണ്...

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +14

      ശെരിയ ഞാനും കേട്ടിട്ടുണ്ട്, ആ രാഹുൽ മരിച്ചു പോയിക്കാണും എന്ന് വാർത്ത കെട്ട് പലരും പറഞ്ഞിട്ടുണ്ട്.

    • @amrithajaani
      @amrithajaani 3 ปีที่แล้ว

      Yes njanum.orthu poi

    • @shoneshone5534
      @shoneshone5534 3 ปีที่แล้ว +3

      Yes athum onnum ariyathae poya case

  • @swasrayachemicals9689
    @swasrayachemicals9689 3 ปีที่แล้ว +197

    ഒരു ന്യൂസ് ചെയ്യാൻ ധൈര്യം കാണിച്ചതിന് ബിഗ് സല്യൂട്ട്

  • @Afsaltk-nv9un
    @Afsaltk-nv9un 3 ปีที่แล้ว +247

    2പേരും ജീവനോടെ ഉണ്ടെന്ന് കേൾക്കാൻ കാത്തിരിക്കൂ 👏👏👏തിരിച്ചുവരും

  • @AveragE_Student969
    @AveragE_Student969 3 ปีที่แล้ว +157

    കൊന്ന് കുഴിച്ചിട്ട കേസുകളിൽ ഒന്നോ രണ്ടോ മാത്രമാണ് നമ്മളറിയുന്നത്. .. അറിയാത്ത കേസുകൾ ഒരുപാടുണ്ടാവാം!

    • @asmadasmadshuhaib9982
      @asmadasmadshuhaib9982 3 ปีที่แล้ว +8

      100%സത്യം

    • @shahir9232
      @shahir9232 3 ปีที่แล้ว +2

      Ys

    • @ardhra23
      @ardhra23 3 ปีที่แล้ว +3

      athinokke oru reason ondakkille bro... ivark affairo allenkil vere problems onnum ullathayi oru thelivum illallo...

    • @AveragE_Student969
      @AveragE_Student969 3 ปีที่แล้ว +3

      @@ardhra23 reason ഉണ്ടായിട്ടാണോ ഗോവിന്ദച്ചാമി സൗമ്യയെ ക്രൂരമായി കൊന്നത്?

  • @eye2eye514
    @eye2eye514 3 ปีที่แล้ว +117

    ജീവന് വിലയില്ലാത്ത നാടായി നമ്മുടെ കേരളം

  • @kavyakrishna101
    @kavyakrishna101 3 ปีที่แล้ว +237

    രണ്ടുപേരും സേഫ് ആയിരിക്കുന്നു.എന്ന വാർത്തയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം...

  • @sumisundareshan7979
    @sumisundareshan7979 3 ปีที่แล้ว +95

    കേരളത്തിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനായിരുന്നു കെ ജി സൈമൺ പല കേസുകളും നിർണായക വഴിത്തിരിവ് ഉണ്ടാക്കിയ വ്യക്തി ഈ കേസ്നിർണായകമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവസങ്ങൾക്കകം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് പലതും പുറത്തു വരാതിരിക്കാനുള്ള ചിലരുടെ സമ്മർദ്ദം ആണോ. ഇത്രയും പ്രഗല്ഭനായ ഉദ്യോഗസ്ഥന് തന്റെ സർവീസ് കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ ആ പദവിയിൽ നിന്ന് ഒഴിയേണ്ടി വന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ് അദ്ദേഹത്തിന് നിർണായകമായ വിവരങ്ങൾ ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട് പക്ഷേ അത് പുറത്തേക്ക് വരാത്തത് എന്താണെന്നത് ഒരു ദുരൂഹത തന്നെയാണ്

    • @jjose9027
      @jjose9027 3 ปีที่แล้ว +10

      സർവീസ് കാലാവധി കഴിയുന്നതിനു മുന്നേ വിരമിച്ചു എന്ന് ആരാ പറഞ്ഞത്?

    • @aparna8676
      @aparna8676 3 ปีที่แล้ว

      Thatyikond poyi konn kanum

    • @sharafbakot6157
      @sharafbakot6157 3 ปีที่แล้ว

      എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ വെളിപ്പെടുത്താമല്ലോ..

    • @josnimoljoseph
      @josnimoljoseph 3 ปีที่แล้ว +4

      @@sharafbakot6157 ഒരിക്കലും അത്‌ അദ്ദേഹം പറയില്ല. ഇപ്പോൾ അന്വേഷണത്തിൽ ഇരിക്കുന്ന ഒരു കേസിനെ കുറിച്ചും കൂടുതൽ പറയില്ല എന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കാരണം അത്‌ കേസിന്റെ പുരോഗതിയെ സാരമായി ബാധിക്കും. മീഡിയ യും ജനങ്ങളും കൂടുതൽ നിഗമനങ്ങളും മറ്റും അന്വേഷണ ഉദ്യോഗസ്ഥർക്കു തലവേദന ഉണ്ടാകും.

  • @georgekurien1229
    @georgekurien1229 3 ปีที่แล้ว +64

    Jusna's abscounding is still a mystery.

  • @cheriancgeorge1807
    @cheriancgeorge1807 3 ปีที่แล้ว +28

    ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് കേരളത്തിലെ ആണ്. ലോകത്തു ഒരിടത്തും എല്ലാ തിരോധനങ്ങളും കണ്ടു പിടിക്കുന്നില്ല. അതൊരു സത്യം

    • @jishnurs3038
      @jishnurs3038 9 หลายเดือนก่อน

      ശരിയാ ശരിയാ... 😂...അത് ഈ മലയാള സിനിമയിൽ പൊക്കി അടിക്കുന്നതല്ലേ...നമ്മൾ കാണുന്നതല്ലേ ദിനവും

  • @basheerks4840
    @basheerks4840 3 ปีที่แล้ว +47

    ബഹിരാകാശത് പോകാൻ ഇന്ത്യക്ക് പറ്റുമെങ്കിൽ, ഇവിടുന്ന് കാണാതെ പോകുന്നവരെ കണ്ടു പിടിക്കാനും പറ്റും, പോലീസ്, army മാത്രം വിചാരിച്ച മതി, but വിചാരിക്കണം 😍

    • @Vismay.44
      @Vismay.44 3 ปีที่แล้ว +7

      കേരള പോലീസ് ന് കഴിവില്ലാഞ്ഞിട്ടല്ല അനേഷിക്കാത്തത് അത്രക്ക് രാഷ്ട്രീയ സ്വദിനം ഉണ്ടാകും

    • @filmymedia5451
      @filmymedia5451 3 ปีที่แล้ว

      Army kkarano case anweshikunath?

  • @akhilkumarakhil4640
    @akhilkumarakhil4640 3 ปีที่แล้ว +66

    എന്റ കൂട്ടുകാരനാണ് രാഹുൽ 😥അവൻ തിരിച്ചു വരും

    • @varshasathyan4360
      @varshasathyan4360 3 ปีที่แล้ว +6

      Casel enthegilum purogathi undo?.. 🥺

    • @Rahul007s
      @Rahul007s 2 ปีที่แล้ว

      Bro...
      Eppo caseil enthegilum Purogathi undo..?

    • @shincytu9822
      @shincytu9822 2 ปีที่แล้ว +1

      @@varshasathyan4360 no. Ith vare avane kandethiyilla🤐

    • @basithbaaz5250
      @basithbaaz5250 2 ปีที่แล้ว

      @@shincytu9822 പാവം ☹️

  • @Gnksjsb
    @Gnksjsb 3 ปีที่แล้ว +21

    ഇവർക്ക് എന്ത് സംഭവിച്ചു എന്നും ഇത് ഒരു ഭയങ്കര സംഭവം ആണ് ഒരു തുമ്പു പോലും പിടികിട്ടിയില്ല

  • @ajayakumar746
    @ajayakumar746 3 ปีที่แล้ว +37

    മാസങ്ങൾക്ക് മുമ്പ് ഒരു ക്രൈം ബ്രാഞ്ച് മേധാവി ജസ്ന കേസ് ഒരാഴ്ചക്കുളളിൽ തെളിയിക്കും എന്ന് പറഞ്ഞു.

  • @SunilKumar-pb2gy
    @SunilKumar-pb2gy 3 ปีที่แล้ว +41

    അവരുടെ അച്ഛനമ്മമാരുടെ വേദന ഊഹിക്കുന്നതിലും അപ്പുറമാണ്

  • @kl7kerala809
    @kl7kerala809 3 ปีที่แล้ว +8

    വളരെ ദുരൂഹതയുള്ള രണ്ടു തിരോധാനങ്ങൾ

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 ปีที่แล้ว +67

    ഏതോ രാഷ്ട്രീയക്കാർക്ക് ഇതിൽ പങ്ക് ഉണ്ടാവും അതാണ് ഏമാൻമാർ ഇത്ര പേടിക്കുന്നത്

    • @sabumathew6002
      @sabumathew6002 3 ปีที่แล้ว +13

      CPM SDPI KOOTTUKETTE

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +2

      @@sabumathew6002 ഉവ്വ് അഫ്ഗാനിൽ ഞമ്മന്റെ കിതാബ് കാർക്ക് അറിയാം.രാഷ്ട്രീയക്കാർക്ക് ഇതിൽ ഒരു ബന്ധവുമില്ല

    • @bavabava5384
      @bavabava5384 3 ปีที่แล้ว +1

      @@rinuthomas6754 Afghanistan എന്തിനാ ഇവിടെ പറയുന്നത്

    • @ardhra23
      @ardhra23 3 ปีที่แล้ว

      @@bavabava5384 spelling error aayathakum

  • @rajishavasudevan320
    @rajishavasudevan320 3 ปีที่แล้ว +45

    ഈശ്വരാ സോളോ ട്രാവൽ പോകാൻ ആഗ്രഹിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ തന്നെ പേടിയാകുന്നു

    • @Happy-sf6xg
      @Happy-sf6xg 3 ปีที่แล้ว +5

      Pedikanda. Poittullaware contact cheythu max safety precautions eduth pokuka.

    • @ardhra23
      @ardhra23 3 ปีที่แล้ว +1

      @@Happy-sf6xg chechi nalla oru motivation aanu

    • @Happy-sf6xg
      @Happy-sf6xg 3 ปีที่แล้ว

      @@ardhra23 ❤️

    • @ardhra23
      @ardhra23 3 ปีที่แล้ว

      @@filmymedia5451 than koode poyal solo travel aakillallo
      @Straight line paranjath seriyaa povan pattiya naadu dey ee Filmy media polulla aalukalalle!!!

    • @rajishavasudevan320
      @rajishavasudevan320 3 ปีที่แล้ว +3

      ആരോ കൂടെ വരാന്നു പറഞ്ഞിട്ട് കമെന്റ് ഡിലീറ്റ് ചെയ്ത് പോയല്ലോ 😂😂😂

  • @abdulgafoorvk6300
    @abdulgafoorvk6300 3 ปีที่แล้ว +14

    ഉന്നതന്മാർ പ്രതിയാകുന്ന കേസുകൾ തെളിയിക്കാൻ കേരള പോലീസ് താൽപര്യം കാണിക്കുന്നില്ല. കേരള പോലീസ് വിചാരിച്ചാൽ തെളിയാത്ത കേസുകൾ ഇല്ല.

  • @Vpr2255
    @Vpr2255 3 ปีที่แล้ว +95

    കോട്ടയത്തു അരി വാങ്ങാൻ കാറിൽ പോയ, Husband / wife, പിന്നെ എങ്ങോട്ട് പോയി ദൈവത്തിന് അറിമ്, കാർ അടക്കം മഞ്ഞു പോയി!
    പാവം അവരടെ കുട്ടികൾ 🙏

    • @aravindraj5114
      @aravindraj5114 3 ปีที่แล้ว +11

      അത് ശരിയാ. ഇപ്പോൾ അതിനെ പറ്റി ഒരു ന്യൂസും ഇല്ല

    • @albinmathew5869
      @albinmathew5869 3 ปีที่แล้ว +3

      Ath enn aayirunnu
      News link undo

    • @redx4767
      @redx4767 3 ปีที่แล้ว +3

      Ath eth case link tharaamo

    • @subi5725
      @subi5725 3 ปีที่แล้ว +2

      @@albinmathew5869 Kerala missing case, search cheythal kittum

    • @sandeepchippy4567
      @sandeepchippy4567 3 ปีที่แล้ว +2

      @@redx4767 hashim missing case kottayam

  • @sajithkumar8706
    @sajithkumar8706 3 ปีที่แล้ว +14

    സ്വയം ഒളിച്ചുകളിക്കുന്നവരെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ വീട്ടിൽ ഉറങ്ങാൻ കിടന്നയാൾ വീട്ടുകാരറിയാതെ എങ്ങോട്ട് പോയീയെന്നുള്ളതിനു ഉത്തരം അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കോ, കൂട്ടുകാരിയുണ്ടെങ്കിൽ അവർക്കോ മാത്രമേ പറയാൻ കഴിയൂ

  • @Gypsy29242
    @Gypsy29242 3 ปีที่แล้ว +30

    രണ്ടു കേസിലും ആദ്യമണിക്കൂറുകളിൽ.... അലംഭാവം... ഉണ്ടായിട്ടുണ്ട്...

  • @gudvibesonly4754
    @gudvibesonly4754 3 ปีที่แล้ว +6

    വേഗം തിരിച്ച് വരട്ടെ രണ്ട് പേരും🙏.

  • @anamikaanilkumar9626
    @anamikaanilkumar9626 3 ปีที่แล้ว +10

    Kurach nal munp kottayath ninn oru boy ye kanathe poyallo.Ammayodopppam bankil poyath,but avar thirich varumpozhekkum aa kuttiye kanathayi.Aa kuttik SSLC EXAM il nalla mark um undarnnu.But ippo oru information illallo.Aa kuttiyude name njan marannpoyi

  • @noostalgiaaa
    @noostalgiaaa 3 ปีที่แล้ว +3

    തിരിച്ചു വരട്ടെ 🙌

  • @sangeethkaloor
    @sangeethkaloor ปีที่แล้ว +4

    Isn't it weird that both are from and near Pathanamthitta and in jesna's case the prisoner who claims he knows jesna is from kolam... Something isn't right here or is it just me having these doubts

  • @MalikMalik-dz3jd
    @MalikMalik-dz3jd 3 ปีที่แล้ว +8

    രണ്ട് പേരും ഈ ഭൂമിയിൽ ഉണ്ടാവാൻ സാധ്യത ഇല്ല.. രാഹുൽ case അത് വനത്തിൽ ഉള്ളിൽ നല്ല terriost ഉണ്ടാവാൻ ചാൻസ് ഉണ്ടാവും, കഞ്ചാവ് കൃഷികാരുടെ കൈയിൽ പെട്ടോ

  • @SHAJUSHAHINA
    @SHAJUSHAHINA 3 ปีที่แล้ว +32

    രണ്ടുപേരും ജീവനോടെ കാണില. ആരാണ് കൊന്നതെന്നും എല്ലാം ചിലപ്പോൾ പോലീസിന് അറിയമായിരികം. But തെളിവ് കാണില്ല. അല്ലെങ്കിൽ അട്ടിമിക്കപ്പെട്ടു കാണും അന്വേഷണ റിപ്പോർട്ട്. എന്നായാലും സത്യം പുറത്ത് വരും.

    • @achuachu6956
      @achuachu6956 3 ปีที่แล้ว

      Angane akan Chance illa ithendho valya issue ani athukond ayiriknm oru soojana polum police parayathath means jeevanode indo illayo enn

  • @L-e-o-M10
    @L-e-o-M10 3 ปีที่แล้ว +9

    എന്റെ അനിയനെ കാണാതായിട്ട് 5മാസമായി പോലീസിന്റെ ഭാഗത്തുന്നു ഇതുവരെ ഒരുവിവരവും കിട്ടിയില്ല.... 😔😔😔😔

    • @onlyedits947
      @onlyedits947 ปีที่แล้ว

      Eppol enthayi ....kittiyoo😢

    • @Otsana7
      @Otsana7 ปีที่แล้ว

      പേരെന്താണ്?

  • @jobsandfuture5982
    @jobsandfuture5982 3 ปีที่แล้ว +16

    *രണ്ട് പേരും ജീവിച്ചിരിപ്പുണ്ട്*

    • @mariya4093
      @mariya4093 3 ปีที่แล้ว +1

      How do you know that?

    • @mohamed-bw2rd
      @mohamed-bw2rd 2 ปีที่แล้ว

      അങ്ങനെ സമാദാനിക്കാം

  • @joycejoseph9692
    @joycejoseph9692 3 ปีที่แล้ว +19

    Ella rahasyangalum ariyavunna police officers undu !!! But aareyo pedichittu. Parayunnilla unnatha sammardham undayittundu ??????

  • @MS-pp1kp
    @MS-pp1kp 3 ปีที่แล้ว +4

    ഇവർ രണ്ട് പേരും വീട്ടിൽ നിന്ന് മൊബൈൽ ഫോൺ എടുക്കാതെ സ്വന്തം ഇഷ്ട പ്രകാരം ഇറങ്ങുകയായിരുന്നു മറ്റുള്ളവർ അറിയിക്കാൻ താല്പര്യമില്ലാത്ത എന്തോ ഒരു ലക്ഷ്യത്തിന് വേണ്ടി ഇവർ ഇറങ്ങിയിരുന്നതാകാം അതിനു ശേഷം മറ്റാരെങ്കിലും അപായ പെടുത്തിയതാകം അല്ലെങ്കിൽ എവിടെയോ ജീവിച്ചിരിപ്പുണ്ടാകാം വഴിയിൽ വെച്ച് ആരെങ്കിലും തട്ടി കൊണ്ട് പോയതാണെങ്കിൽ എന്തെകിലും ഒരു തെളിവ് കിട്ടേണ്ടതാണ്

  • @amruthamanayath4570
    @amruthamanayath4570 3 ปีที่แล้ว +20

    ജീവന് ഈ നാട്ടിൽ വില ഇല്ലെന്ന് വാളയാർ കേസിൽ മനസിലായലോ.

  • @aestheticallyaj2194
    @aestheticallyaj2194 3 ปีที่แล้ว +25

    Marichu ennathinekkalum vedhana aanu evide poyi ennu ariyaatha avastha

  • @alexabramjacob8621
    @alexabramjacob8621 3 ปีที่แล้ว +5

    ഇനിയും കാണാതായാലും, ഇവിടെ ഒന്നും നടക്കില്ല.. അതാണ് ഇവിടുത്തെ ദുരവസ്ഥ.. അനുഭവിക്കുക.. അല്ലാത്തവർ വിദേശത്തേക് കുടിയേറുക!!

  • @vijayar512
    @vijayar512 3 ปีที่แล้ว +35

    UP Police വരട്ടെ. അപ്പോൾ തെളിയാത്ത കേസുകൾ തെളിയും. കാരണം ഭാഷ മാറുമ്പോൾ തടയിടാൻ ബുദ്ധിമുട്ട് ഉണ്ടാകും. അപ്പോൾ തെളിയും

    • @muhammedrayif6087
      @muhammedrayif6087 3 ปีที่แล้ว

      🤣🙏

    • @Kkk42667
      @Kkk42667 3 ปีที่แล้ว

      Uooopppiii😂

    • @Yes0069
      @Yes0069 7 หลายเดือนก่อน

      ഒന്ന് പോടേയ് കേരള പോലീസിന്റെ അത്ര മികവ് ഒന്നും ഇല്ല up പോലീസിന്ന്

  • @jinjukrishna8365
    @jinjukrishna8365 3 ปีที่แล้ว +9

    തിരിച്ചു വരും പ്രതീക്ഷ ഉണ്ട്..

  • @lissysantosh3661
    @lissysantosh3661 3 ปีที่แล้ว +4

    ദൈവ മേ കുഞ്ഞു ഞളെ തിരിച്ചു വരുത്തണേ

  • @Mastervlog-369
    @Mastervlog-369 3 ปีที่แล้ว +53

    ജോസഫ് മൂവി പോലെ കിഡ്നി, എടുക്കാൻ ഹോസ്പിറ്റൽ മാഫിയ ആകുമോ പിറകിൽ?🤔

    • @NISHCHALNIVED007
      @NISHCHALNIVED007 3 ปีที่แล้ว +1

      അങ്ങനെ എങ്കിൽ മരിച്ചെന്നു അറിയില്ലേ 🤔

    • @likesharesubscribe7008
      @likesharesubscribe7008 3 ปีที่แล้ว

      Engane വേണമെങ്കിലും കരുതാം

    • @uniquethinkskl23
      @uniquethinkskl23 3 ปีที่แล้ว +3

      അത് ഒരു സാധ്യത ആണ്... പക്ഷെ ഇത്തരം കേസ്കളിൽ പരാതി കിട്ടി ആദ്യത്തെ 16 മണിക്കൂർ നിർണായകമാണ്...ആ സമയം മാത്രം അല്ല അതിലുപരി 7 ദിവസം വരെ ഇതിൽ ലോക്കൽ പോലീസ് നിസ്സാരമാക്കി വീട്ടുകാരെ സമാധാനിപ്പിച്ചു.. ലോക്കൽ പോലീസ് ന്റെ പരിമിതികൾ കവിഞ്ഞാൽ ക്രൈം ബ്രാഞ്ച് /സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം ആണ് ഈ കേസ് കൈകാര്യം ചെയ്യേണ്ടത്...S I T യിലെ SP ആയി റിട്ടേർഡ് ചെയ്ത ജോർജ് ജോസഫ് സാർ, ഡിജിപി ബാലകൃഷ്ണൻ സാർ, ഇങ്ങനെ കുറെ നല്ല എഫീഷ്യൻറ് ഓഫീസർസ് കേരളാപോലീസ് ൽ ഉണ്ടായിരുന്നു... ഇന്ന് ഉള്ളവർ 80 % ഉത്തരവാദിത്വമില്ലാതെ അലസതയോടെ രാഷ്ട്രീയക്കാർക്ക് വേണ്ടി ജോലി ചെയ്യുന്നവർ ആണ്..കേരളത്തിൽ നടന്ന സമകാലിക സംഭവങ്ങൾ അതിന് തെളിവ് ആണ്.

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 ปีที่แล้ว +4

    രാഹുലിന്റെ തിരോധാനം ഇപ്പോഴും മനസ്സിൽ ഉണ്ട് ആ മുഖം

  • @anianiarnd8325
    @anianiarnd8325 6 หลายเดือนก่อน +1

    ❤️❤️❤️

  • @salimkm3938
    @salimkm3938 3 ปีที่แล้ว +13

    സുകുമാരക്കുറുപ്പിനെ എല്ലാവരും മറന്നു

  • @rejimolsam2162
    @rejimolsam2162 7 หลายเดือนก่อน

    ജെസ്‌ന മിസായപ്പോൾ തന്നെ അച്ഛൻ അന്വേഷണം നടത്തിയെങ്കിൽ ആ മോളെ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു,തന്റെ എല്ലാമായിരുന്ന അമ്മ,പോയി,ഇനി തന്നെ കരുത്തുവാൻ ആരും ഇല്ല എന്ന തോന്നൽ ആയിരിക്കാം ആ കുഞ്ഞു ഇങ്ങനെ പോയത് പാവം മോളെ തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിക്കാം, കൊടും ക്രൂരത ആരു ചെയ്താലും അവൻ തൂക്കുകയർ അല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ല

  • @sameerpp8902
    @sameerpp8902 3 ปีที่แล้ว +7

    Kg Simon sir thanne varatte 💪

  • @aparna8676
    @aparna8676 3 ปีที่แล้ว +1

    Phn evideyanennn trace cheyan pattile

  • @Sd-ih5ql
    @Sd-ih5ql 8 หลายเดือนก่อน

    Sukumarakurupinte story aayi ithum parinamikkum,ethra sundara keralam

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว +8

    ജസ്‌ന, രാഹുൽ ഇവർ എവിടെയായാലും ഒരു ആപത്തും പറ്റാതെ സുരക്ഷിതരായിരിക്കട്ടെ.... രാഹുലിന്റെ പേര് കേട്ടപ്പോൾ മറ്റൊരു രാഹുലിനെയും ഒരുവന്നു.... ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ എന്ന കുട്ടിയെ.... ഉറപ്പായും ഇവരൊക്കെ ഒരു ദിവസം തിരിച്ചുവരും

  • @shinemathew3178
    @shinemathew3178 3 ปีที่แล้ว +26

    Jesna case ariyavunna police kar und but vote Bank politics ath mungi poi...

  • @ഹമദ്chelambra
    @ഹമദ്chelambra 3 ปีที่แล้ว +4

    ബഷീറിനെ വണ്ടി കേറ്റി
    കൊന്ന ആ സുമേഷ് വെങ്കിട്ടി
    ന്റെ വീഡിയോ കൂടി
    ചെയ്യണം ആ നീതി ലഭ്യത യും
    നിയമ പാലനത്തിലെ കൃത്യ നിഷ്ഠ യും ഒക്കെ ജനങ്ങളെ ഒന്നുകൂടെ
    വിസ്മരിപ്പിക്കാമല്ലോ
    Pls

    • @mammadolimlechan
      @mammadolimlechan 3 ปีที่แล้ว +1

      ബഷീറിന്റ അണ്ടി

    • @ഹമദ്chelambra
      @ഹമദ്chelambra 3 ปีที่แล้ว

      @@mammadolimlechan
      എന്താ മരിച്ച ബഷീറിന് മാത്രമേ
      അത് ഉള്ളോ
      നിനക്ക് അത് ഇല്ലേ
      ഇല്ലാതോണ്ടാണോ ഇങ്ങനത്തെ കമന്റ് പോസ്റ്റാൻ നടക്കുന്നത്

    • @mammadolimlechan
      @mammadolimlechan 3 ปีที่แล้ว +1

      @@ഹമദ്chelambra ലോകത്ത് മേത്ത പന്നികൾക് മാത്രമേ കുണ്ണ ഉള്ളു

    • @ഹമദ്chelambra
      @ഹമദ്chelambra 3 ปีที่แล้ว +1

      @@mammadolimlechan
      അങ്ങു തിളച്ചു മറിയുന്നുണ്ടല്ലോ
      രോഷം
      ആളുകളുടെ പേരോ
      അല്ലെങ്കിൽ അതു പോലത്തെ സാമ്യം ഉള്ള പേരോ കണ്ടാല്
      അയാൾ മുസ്ലിം ആണ്
      എന്നു അങ്ങോട്ട് ഉറപ്പിച്ചു
      അപ്പൊ തന്നെ
      തന്ത യില്ലാഴിക
      പറയാൻ ഓടി
      വന്നോണം
      ഇവന്റെ ഒക്കെ പ്രൊഡ്യൂസർ
      എന്ത് പാപം ചെയ്തോ എന്തോ
      ഇത് പോലെ
      പന്നിടെ വിവരം പോലും ഇല്ലാത്ത
      ഒരുത്തനെ കിട്ടാൻ

  • @Hari-vw6mx
    @Hari-vw6mx 3 ปีที่แล้ว +13

    ഉത്രപ്രദേഷിൽ പിടിയിലായവർ ഇതൊക്കെ velipeeuthiyo 😳😳നമ്മുടെ മാമ madyamngal ഒന്നും റിപ്പോർട്ട് ചെയ്തു കണ്ടില്ലാലോ..😁😁😁

  • @sarigama911
    @sarigama911 3 ปีที่แล้ว +41

    ഇനി ഏലിയൻമാർ എങ്ങാനും...?
    അല്ലെങ്കിൽ ഇലുമിനാണ്ടി..?

    • @CreativeStreamD
      @CreativeStreamD 3 ปีที่แล้ว +9

      alien keralathil Vannu thatti kondu pokuarikum..thelivum nasipikum.....nee erangi odada ...Kandam vazhii

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +5

      Oru old couple and car missing ayallo..athenthayo. dinner vangi kondu vechu poyatha. Caroday kaanathayi

  • @vineethatj2791
    @vineethatj2791 3 ปีที่แล้ว +5

    Kottayam Arupara yile family marano😔😔😔😔😔

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +1

    7 വയസ് കുഞ്ഞിനെ തർമക്കാർ കൊണ്ടു പോയി കാണും മറ്റേ പെണ്ണ് വല്ല കാമുകന്റെ കൂടെ പോയി ഇനി കൊന്നോ അവൻ താഴത്തെങ്ങാടി ഭാര്യ ഭർത്താവ് പാർസൽ വാങ്ങാൻ കോട്ടയം പോയിട്ട് കണ്ടില്ല

  • @vijarlyus6285
    @vijarlyus6285 3 ปีที่แล้ว +1

    അടുത്തത് നമ്മൾ 😪

  • @rejimolsam2162
    @rejimolsam2162 7 หลายเดือนก่อน

    ജെസ്‌നയെ കാണാതെ പോയതിൽ വീട്ടുകാർക്കും ഒരുവിഷമവും കാണുന്നില്ല.അച്ഛൻ, ബ്രദർ, സിസ്റ്റർ, ഇവരൊക്കെ വളരെ കൂൾ ആയിട്ടാണ് കാണാത്തയാ സഹോദരിയെ പറ്റി സംസാരിക്കുന്നതു

  • @renjinikr89
    @renjinikr89 3 ปีที่แล้ว +3

    Randu perum safe ayi irikyunnundakum arum ariyathe

  • @Hari-vw6mx
    @Hari-vw6mx 3 ปีที่แล้ว +10

    ഇവരുടെ ഫാമിലി എന്താ cbi അന്വേഷണത്തിന് pokathe?

  • @honeymrinal98
    @honeymrinal98 3 ปีที่แล้ว +2

    Some people won't believe In astrology... But in this mitigating circumstances why don't they try that way???

  • @muhammadanshif2710
    @muhammadanshif2710 3 ปีที่แล้ว +3

    Manorama 💙

  • @sajindas3928
    @sajindas3928 3 ปีที่แล้ว +16

    കേരളത്തിലെ തീവ്രവാധസങ്കടനെ പിടിച്ച് ചോദ്യം ചെയ്താൽ മതി

    • @fidhhhha
      @fidhhhha 3 ปีที่แล้ว +5

      Anganeyengil .sangigal kearalathil undaangumoo?????

    • @sajindas3928
      @sajindas3928 3 ปีที่แล้ว +23

      @@fidhhhha തീവ്രവാധി സങ്കടനാ എന്ന് പറഞ്ഞതെ ഒള്ളൂ അപ്പോൾ തന്നെ മറുപടിയും വന്നൂ ഇതാണ് കേരളത്തിൽ തീവ്രവാധം ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ്

    • @MilanG80
      @MilanG80 3 ปีที่แล้ว +14

      @@fidhhhhaനിനക്ക് കൊണ്ടല്ലേ 🤣🤣

    • @kannankannan-bs6fe
      @kannankannan-bs6fe 3 ปีที่แล้ว +8

      @@sajindas3928 സത്യം

    • @beatz7680
      @beatz7680 3 ปีที่แล้ว

      @@sajindas3928 സങ്കി പശു തീട്ടങ്ങളെ ഒന്ന് കുടഞ്ഞാൽ മതി പുറത്ത് വരും തെളിവ്

  • @alavikalattingal4208
    @alavikalattingal4208 3 ปีที่แล้ว +19

    ഒരു love ജിഹാദിനു വേണ്ടി കാത്തിരിക്കുന്നവർ എല്ലാം ഭക്ഷണം
    കഴിച്ചു വരിക വിവരം അറീക്കുന്നതാണ് ജീ

    • @texas4478
      @texas4478 3 ปีที่แล้ว +13

      4 pare epolum afganistan unde..
      Love jihad oka olatha monusa.
      Ninta kopela marham ane eveda prashnam..

    • @safwan8405
      @safwan8405 3 ปีที่แล้ว +2

      @@texas4478 aysheri😂

    • @ShibutiShibuti
      @ShibutiShibuti 3 ปีที่แล้ว

      @@texas4478, ഇത്‌ ഞാൻ അറിഞ്ഞിരുന്നില്ല...😪😪എന്നോട് ആരും പറഞ്ഞുമില്ല 😪😪

    • @texas4478
      @texas4478 3 ปีที่แล้ว +2

      @@safwan8405 ayshei ane monusa nimisha Fatima merin Joseph oka Penna goat farming ano Afghan poyathe ?

    • @texas4478
      @texas4478 3 ปีที่แล้ว +2

      @@ShibutiShibuti spend should time on news I mean Non-Halal news

  • @sanasmith4459
    @sanasmith4459 3 ปีที่แล้ว +5

    Eee case theevravadamaayi bandamund.... Aadhyame dbt undaarnnu.... Eni nimishaye pole evaleyum vere raagyathu kanum😭....

    • @anjukunju
      @anjukunju 3 ปีที่แล้ว +1

      വല്ല isis ലും chernnittundavuo

  • @ղօօք
    @ղօօք 3 ปีที่แล้ว +20

    ജസ്‌ന സിറിയയിൽ കാണും

    • @sajihassan
      @sajihassan 3 ปีที่แล้ว +10

      Koottinu ninte achan avide undo

    • @ղօօք
      @ղօօք 3 ปีที่แล้ว +32

      @@sajihassan സിറിയയെ പറഞ്ഞാൽ നിനെക്കെന്താ ഇത്ര ചൊറിച്ചൽ? നിന്റെ അച്ചിവീട് അവിടെയാണോ ?

    • @NISHCHALNIVED007
      @NISHCHALNIVED007 3 ปีที่แล้ว +6

      @@sajihassan like കൂടുതൽ അവനാണ് അത്കൊണ്ട് നീ തോറ്റു ✌

  • @SamSam-wd3ci
    @SamSam-wd3ci 9 หลายเดือนก่อน

    ജസ്‌നയുടെ വീട്ടുകാർക്ക് സത്യം അറിയാം.

  • @gdgggggg
    @gdgggggg 3 ปีที่แล้ว +6

    ജെസ്‌നയുടെ കേസിൽ എന്തുകൊണ്ട് ആരും കോടതിയെ സമീപിക്കുന്നില്ല ?

  • @aneesh1073
    @aneesh1073 3 ปีที่แล้ว +1

    I guess that may she is aliving ( like suhumarakurupu store )

  • @josephmathew333
    @josephmathew333 3 ปีที่แล้ว +2

    കേസ് തെളിയിക്കാതെ ഇരിക്കാൻ കുറേ സംഘടനകൾ ശ്രമിക്കുമ്പോൾ, police എങ്ങനെ തെളിയിക്കും ?

  • @leopoldbloom1007
    @leopoldbloom1007 3 ปีที่แล้ว +15

    Sex racket or terrorism or organmafia.👍

  • @sadasivanlal5075
    @sadasivanlal5075 3 ปีที่แล้ว +3

    BEHAIND THAMMADY JIHATHYS

  • @RajeshRRajeshRr
    @RajeshRRajeshRr 7 หลายเดือนก่อน

    Hi🙏🙏🙏🙏🙏😮😮😮

  • @alexanderarrakkel3724
    @alexanderarrakkel3724 3 ปีที่แล้ว +12

    DNA sampling, athu maathrum mathiyaayirunnu Raahulinte rakthamo ennu kandupidikkaan.

  • @mujeebrahman2774
    @mujeebrahman2774 3 ปีที่แล้ว +1

    Jesna still alive said Simon

    • @truthfact9611
      @truthfact9611 2 ปีที่แล้ว +1

      May she had other phone given by kidnappers

  • @വയനാട്ട്കാരൻ
    @വയനാട്ട്കാരൻ ปีที่แล้ว +1

    ഇതൊക്കെ ഇപ്പൊ കേൾക്കുമ്പോ എന്താ പറയാ...

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +15

    ആടുമേയിക്കാൻ കൊണ്ടുപോയതാരിക്കും

    • @rasheedT-ux9qf
      @rasheedT-ux9qf 3 ปีที่แล้ว +7

      ആരാ നിന്റെ അച്ഛനോ

    • @aju5405
      @aju5405 3 ปีที่แล้ว +2

      @@rasheedT-ux9qf 😂

    • @rasheedT-ux9qf
      @rasheedT-ux9qf 3 ปีที่แล้ว +1

      അത് പറഞ്ഞത് നിങ്ങൾക്കൊരു നിങ്ങൾ അറിയാത്ത കാര്യം പറഞ്ഞേ ഞാൻ മുസ്ലിം ആണോ മുസ്ലിം പ്രാക്ടീസ് ചെയ്ത മുസ്ലിം ഇങ്ങനെ ആടുമേക്കാൻ പോയവന് ഞങ്ങളുടെ അറിവിൽ മുസ്ലീങ്ങൾക്കിടയിൽ ഇല്ല മതംമാറി ആളുകൾ പോകുന്നു നിങ്ങളെപ്പോലുള്ളവർ പറയുന്നു യഥാർത്ഥത്തിൽ അതിനു രേഖയുമില്ല അതുകൊണ്ടാണ് അങ്ങനെ കണ്ടപ്പോൾ പ്രതികരിച്ചത്

    • @rashansrashansar6825
      @rashansrashansar6825 3 ปีที่แล้ว +2

      Kaananacholayil ayirikkum😂😂😂

    • @rasheedT-ux9qf
      @rasheedT-ux9qf 3 ปีที่แล้ว +1

      @@rashansrashansar6825 ഈ കേസിൽ ആ കുട്ടിയുടെ അച്ഛൻ വരെ സംശയത്തിന് നിഴലിലാണ് അപ്പോഴാണ് ഇവിടെ ഒരുത്തൻ വന്നിട്ട് പറയുന്നത് ആടുമേക്കാൻ പോയിന് അപ്പോ പിന്നെ ദേഷ്യം വരില്ലേ ഒരു മുസ്ലിം എന്ന നിലക്ക്

  • @SamSam-wd3ci
    @SamSam-wd3ci 9 หลายเดือนก่อน

    ഈ രണ്ടു കൊലപാതങ്ങളും നടത്തിയത് ഒരേ കൂട്ടർ തന്നെ എന്ന് സംശയിക്കുന്നു.

  • @sinaloacartelsinaloa5438
    @sinaloacartelsinaloa5438 3 ปีที่แล้ว +2

    Eveda police uban ano

  • @theertha1475
    @theertha1475 3 ปีที่แล้ว +4

    Time travel ano ini🙄🙂

  • @cyril7376
    @cyril7376 3 ปีที่แล้ว +10

    Satya saraniyil kanum ....jesna love jihad victim no doubt

    • @rudhraveena2638
      @rudhraveena2638 3 ปีที่แล้ว +1

      It's not dought....it is doubt

  • @samshade8999
    @samshade8999 3 ปีที่แล้ว

    Only one solution
    Every vehicles have must use DVR

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 ปีที่แล้ว

    DNA test done or not

  • @bibinv.m8351
    @bibinv.m8351 3 ปีที่แล้ว +5

    Matha padana kenthrathil ondavum

  • @musthafamusthu2755
    @musthafamusthu2755 3 ปีที่แล้ว +10

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ

  • @Shereefas4480
    @Shereefas4480 3 ปีที่แล้ว +6

    ഹലോ മുട്ടകായം അല്ല എരുമേലി ആണ്

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 3 ปีที่แล้ว +22

    സുഡാപ്പി മരുമോന്റെ ആൾക്കാരുടെ കസ്റ്റഡിയിലാ ജസ്ന പിന്നെ എങ്ങനെ കിട്ടും

    • @Mastervlog-369
      @Mastervlog-369 3 ปีที่แล้ว +11

      നിന്റെ ബാലസങ്കികൾ കൊന്നു കാണും

    • @kannankannan-bs6fe
      @kannankannan-bs6fe 3 ปีที่แล้ว +5

      @@Mastervlog-369 പോടാ തള്ളയോളി

    • @sajihassan
      @sajihassan 3 ปีที่แล้ว +1

      @@kannankannan-bs6fe theruvu veshikku patti ookki undaya chanaka thayoli

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +3

      ആർഎസ്എസ് അണ്ടറിൽ ഉണ്ട്.. അച്ഛൻപത്തായത്തിൽ ഇല്ല എന്ന് പണ്ടേപറയുന്നസംഘികൾ..അവരുടെ അണ്ടറിൽ ജസ്ന ഉണ്ട് ഉറപ്പ്

    • @kannankannan-bs6fe
      @kannankannan-bs6fe 3 ปีที่แล้ว +4

      @@sajihassan നിന്റെ തള്ളയോട് ചോദിക്ക് പന്നി അപ്പൊ അറിയാം എന്റെ അണ്ടിടെ balam

  • @jobyjohn9615
    @jobyjohn9615 3 ปีที่แล้ว

    May be in syriya

  • @renjithkraju5860
    @renjithkraju5860 8 หลายเดือนก่อน

    ഇതിലൊക്കെ ലോക്കൽ പോലീസ് കുറെ കളി കളിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇട്ടാവട്ടത് നടന്ന ഒരു കേസ് തെളിയിക്കാൻ ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ പോലീസ് സേനക്ക് കഴിയാത്തതെന്തേ?

  • @Anjanack3844
    @Anjanack3844 3 ปีที่แล้ว +3

    Ennaalum ivaru evide poyi

  • @ajanyahh._
    @ajanyahh._ 3 ปีที่แล้ว +4

    Ethra kalm ayi ethe engana ponu ever maricho .jivanoda unddo
    Maricho case ndakunude parunu paksha ethe ndanthe2019 eppo
    2021 ayi avida poyi ever
    Enium police ndbadi edukanm ullvare like chaynm

  • @muhammedrayif6087
    @muhammedrayif6087 3 ปีที่แล้ว

    Rahul ithuvarey news il onnum kandilalo

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +2

    ജസ്‌നയെ കണ്ടുപിടിക്കുകയത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ജസ്‌ന പർദക്കുള്ളിലാണ്.

  • @vineshpv446
    @vineshpv446 3 ปีที่แล้ว +1

    ഇത്തരം കാര്യങ്ങളിലെങ്കിലും എല്ലാവരും ഒറ്റകെട്ടായി നിൽക്കണം എന്ന് അഭ്യത്ഥിക്കുന്നു. അപ്പോഴേയ്ക്കും തുടങ്ങും , ജിഹാദി, സംഘി. ഇനിയെങ്കിലും നിർത്തിക്കൂടെ ടാ പെരിയാടി മക്കളെ നീ തായ്യാട്ട് .

  • @loransorajan5744
    @loransorajan5744 3 ปีที่แล้ว

    Ethrayo theerodhanangal iniyum aneeshikkanudu

  • @adz9995
    @adz9995 3 ปีที่แล้ว +2

    Randu perum rakshapedattee

  • @SyamKumar-ln3ho
    @SyamKumar-ln3ho ปีที่แล้ว +1

    Jesna thattikondu poyathu ayirikkum

  • @Kochikaran3242
    @Kochikaran3242 3 ปีที่แล้ว

    K g Simon should reveal jasna case, what he knows ,

  • @rahul_krishna_1432
    @rahul_krishna_1432 3 ปีที่แล้ว +14

    മുണ്ടക്കയത്തു അല്ലെ ജെസ്‌ന എരുമേലി ആണ് അവിടുന്നാണ് കാണാതെ പോയത്

    • @jishasiju8733
      @jishasiju8733 3 ปีที่แล้ว +2

      Erumely alla Mukkoottuthara

  • @joejoy793
    @joejoy793 3 ปีที่แล้ว +6

    Covid umm ethum thamil Ethra nall difference und 🧐2018 alee missing case file cheythathhhh

  • @akshay5609
    @akshay5609 3 ปีที่แล้ว +1

    ഇത് അവസാനം ഇവ മരിയയെ പോലെ ആകുമോ 🙄🙄

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 ปีที่แล้ว

    പിന്നിൽ????

  • @mohamed-bw2rd
    @mohamed-bw2rd 2 ปีที่แล้ว +1

    10 വർഷം മുന്നേ കാണാതായ ഒരു മുസ്ലിം സ്ത്രീയെ പിന്നീട് കണ്ടത്തുന്നത്, ഒരു ഹിന്ദു മത വിശ്വസി പുരുഷന്റെ കൂടെ....
    അവർ നന്നായി ജീവിക്കുന്നു....
    എവിടെയെങ്കിലും ഉണ്ടാകും

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 ปีที่แล้ว

    Sarkkarinu police num mukalil kodathi Elle nattile arakshitha avasthayil aarum chodikkan ellathavan neerumbol kodathiyil,niyamajnan marum uranguka aano?