The real truth behind Kundara case | Secret File | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Subscribe for More videos : goo.gl/TJ4nCn
    The real truth behind Kundara case | Secret File | Kaumudy TV
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 308

  • @LazeMedia
    @LazeMedia 6 ปีที่แล้ว +134

    പോലീസ് അല്ല, ഒരു മാധ്യമപ്രവർത്തകന്റെ തുടരന്വേഷണം ആണ് സത്യം പുറത്തു കൊണ്ടുവന്നത്

  • @diasantony9170
    @diasantony9170 6 ปีที่แล้ว +187

    കേരള പൊലീസ് കുറച്ചു നേരത്തേക്ക് അമർ അക്ബർ അന്തോണി ഫിലിമിലേ സിദ്ധിഖ് ചെയ്ത് പോലീസ് കഥാപാത്രം ആകണമായിരുന്നു

  • @kottarathilrufy7954
    @kottarathilrufy7954 7 ปีที่แล้ว +315

    എന്റെ ഒരു അഭിപ്രായത്തിൽ പോലീസ് നാട്ടുകാരുടെ മുന്നിൽ ചെറുതായിട്ട് ഒന്ന് കണ്ണ് അടക്കണമായിരുന്നു

    • @ajidantonio2872
      @ajidantonio2872 6 ปีที่แล้ว +2

      kottarathil Rufy if they close the eyes he might have finish him...

    • @mercychellapuram879
      @mercychellapuram879 6 ปีที่แล้ว

      kottarathil Rufy d

    • @dhanyabipin8066
      @dhanyabipin8066 6 ปีที่แล้ว +6

      അതേ ഒരു 5 mnts നേരത്തിനു അവനെ തല്ലി കൊല്ലുന്ന സമയം വരെ

    • @tall5418
      @tall5418 6 ปีที่แล้ว +1

      kottarathil Rufy
      You are wrong. Public cannot take law into their hands or what’s the need for a judicial system. See the problem is nobody confronted him even though they caught him doing disgusting things. Many families keep sexual assault secretly for fear of family reputation and this encourages the culprit to go on with his crime. Women, you need to wake up and be strong. Looks like this Victor person is a mental patient.

    • @abhishekpm7305
      @abhishekpm7305 5 ปีที่แล้ว +1

      Bro police kannadachal victorne avar vetti nuruki konene

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 ปีที่แล้ว +31

    സൗദി നിയമം കേരളത്തിൽ നടപ്പിലാക്കണം...... 😠😠😠😠😠😤😡

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว

      Anghane vannal nammude nattil eattavum kooduthal adhin ira aavuka niraparadhi kal aayirikkum
      Ippol thanne kandille AMEERUL ISLAM 5varsham aayi avan vadha shiksha kk vidhich jailil kidakkunnnu pinne 5varshathinu shesham manushyavakasha pravarthakayaya ambhili oomanakuttan avane jailil sannarshichappol aan avante niraparadhitham ariyunnadh.

  • @joseambrayil790
    @joseambrayil790 4 ปีที่แล้ว +26

    ഈ പരട്ടക്കെളവനെ പോലീസ് ശരിക്കും സൽക്കരിച്ചെന്നു തോന്നുന്നു.
    വരി ഉടച്ചു കാണും.

  • @fclub1526
    @fclub1526 5 ปีที่แล้ว +69

    ഇവനെയൊക്കെ പച്ചക്ക് കത്തിക്കുന്ന നിയമം വരണം എന്നലെ ഇങ്ങനെയുള്ള കുറ്റങ്ങൾ ഇല്ലാതാവും

  • @sujabiju5978
    @sujabiju5978 2 ปีที่แล้ว +10

    ഇവനെ question ചെയ്ത പോലീസിടീമിൽ എന്റെ അനിയൻ ഉണ്ടായിരുന്നു. അവസാന നിമിഷം വരെയും അവൻ കള്ളം പറഞ്ഞു പിടിച്ചുനിന്നു എന്നാണ് പറഞ്ഞത്. അവൻ മാത്രമല്ല ആ വീട്ടുകാരും

    • @superupdate9032
      @superupdate9032 2 ปีที่แล้ว +2

      ഇടി കിട്ടിയാ അവനു

    • @itsme-ow8ut
      @itsme-ow8ut ปีที่แล้ว +2

      ഈ കേസ് എന്തായി

  • @nusrathnisar7775
    @nusrathnisar7775 6 ปีที่แล้ว +13

    Enthoru vrithikketta kaalam lokaham onnu avasaanichaal mathiyaayirunnuu ....pediyaavunnuuu jeevikkaan

  • @sajithepsajith2683
    @sajithepsajith2683 5 ปีที่แล้ว +89

    അയാൾ ആകെ ക്ഷീണിതനാണല്ലോ ആ കുഴപ്പമില്ല ജയിൽ ഫുഡ് കഴിച്ച് മെച്ചപ്പെട്ടോളും

    • @shareefsha5869
      @shareefsha5869 5 ปีที่แล้ว

      Avasanakaalam itha vannu manushyan kannu kaaligale kaal athippathichu pogumennu charithram padippichu

    • @saraswathiamma777
      @saraswathiamma777 3 ปีที่แล้ว

      P

    • @malumalu6020
      @malumalu6020 3 ปีที่แล้ว

      Sathyam.. thinnu kozhuth veendum irangum 😡😡😡😡

  • @deadmanwalking9157
    @deadmanwalking9157 3 ปีที่แล้ว +12

    നിരപരാധി ആയ അച്ഛനെ ഓർക്കുമ്പോ 😔

  • @user-mj1dj3qx2z
    @user-mj1dj3qx2z 5 ปีที่แล้ว +30

    ഇടിച്ചു പിഴിഞ്ഞ് വചേക്കുവാ പോലിസ്..

  • @alexjohn5213
    @alexjohn5213 7 ปีที่แล้ว +136

    വിക്ടര്‍ ആണ് കുട്ടിയെ കൊന്നത് എന്ന് കുട്ടിയുടെ അമ്മക്ക് അതായത് വിക്ടറിന്റെ മകള്‍ക്ക് അറിയാമായിരുന്നു. ഈ കേസിന്റെ ആദ്യം മുതല്‍ തന്നെ വിക്ടറിനെ രക്ഷിക്കാന്‍ ശ്രമിച്ചതും ഈ സ്ത്രീ ആയിരുന്നു. സ്വന്തം ഭര്‍ത്താവിനു എതിരെ അവള്‍ തന്നെ പരാതി കൊടുത്തു., എന്നിട്ടും അച്ഛന് എതിരെ പരാതി കൊടുത്തില്ല. അതിനര്‍ത്ഥം അച്ഛനും മകളും തമ്മില്‍ അവിഹിതം ഉണ്ടായിരുന്നു എന്ന് അര്‍ഥം. ഇവളെ ആണ് നാട്ടുകാര്‍ ആദ്യം തല്ലി കൊല്ലേണ്ടത്‌

    • @santhini.ssanthini.s1130
      @santhini.ssanthini.s1130 6 ปีที่แล้ว

      alex john I

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 6 ปีที่แล้ว +3

      നല്ല best ഫാമിലി

    • @ammuthrikkakara2824
      @ammuthrikkakara2824 6 ปีที่แล้ว +1

      alex john
      . That's correct

    • @sam-ut9wx
      @sam-ut9wx 6 ปีที่แล้ว +1

      Kuttyde ammek budymanyam indennu parayanu..

    • @iqbal2202
      @iqbal2202 5 ปีที่แล้ว +3

      അച്ഛനും മകളും തമ്മിൽ അവിഹിതം ഉണ്ടായിട്ടല്ല അവിടെ ഉള്ള വരുമാനം അയാളായിരുന്നു

  • @shajadsaju8700
    @shajadsaju8700 7 ปีที่แล้ว +32

    അവനെയൊന്നും ഇനി പുറം ലോകം കാണിക്കരുത്

    • @raheemazakariya7712
      @raheemazakariya7712 5 ปีที่แล้ว +1

      Nayinte mone kollanam

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว

      @@raheemazakariya7712 mon endhu cheydhu
      Avan vadha shiksha nalkanam

  • @praveenpravivlogs
    @praveenpravivlogs 7 ปีที่แล้ว +21

    engana ullavare jangalku vetukodukanam athanu neethi

  • @shameerbasheer558
    @shameerbasheer558 7 ปีที่แล้ว +113

    നമ്മള്‍ കൊടുക്കുന്ന നികുതിപണം കൊണ്ട് ചിക്കെനും മട്ടനും തിന്ന് ഇവനൊക്കെ നാട്ടില്‍ കഴിയുന്നതിനെ ക്കാളും സുഖമായി ജയിലില്‍ കഴിയും ......പോലീസിന്റെ സംരക്ഷണയില്‍ ...............സൗദി അറേബ്യയിലെ പോലെ നിയമം വരാതെ നമ്മുടെ നാട് രക്ഷപെടില്ല

    • @nissamnissa2807
      @nissamnissa2807 7 ปีที่แล้ว

      Nissamudeen kolanam

    • @mulamoodan
      @mulamoodan 5 ปีที่แล้ว +5

      സ്വന്തം മകളെ ബലാത്സംഗം ചെയ്ത ഇമാമിനെ പിഴ ചുമത്തി വിട്ട അതെ സൗദി നിയമം വരണം, അല്ലെ?

    • @soumyasunny1
      @soumyasunny1 5 ปีที่แล้ว

      അതിന്റ കൂടെ അവന്റ കഴപ്പിനു ഇന്ത്യൻ നിയമം ഓരോ ദിവസം ഓരോന്നിനെയും സെറ്റ് ആക്കി കൊടുക്കും ഇല്ലെങ്കിൽ പോലീസ് കാര് @@@@@@ കൊടുക്കും @@@@ നിയമം

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +2

      @@mulamoodan Muslims tettu cheytal matrame avide verute vidu

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว

      Ivaneyokke thookki kollumo aavo
      Jisha vadhacase il AMEERUL ISLAM ne arast cheydhappol malayalikal 99%um ayal yedharthapredhialla enn vishwasichittum avan vadha siksha vidhich
      Idh ippol malayalikal full. Ee thendikk edhiran kuttam sammadhikkukayum cheydhu

  • @pradeepdeepu9968
    @pradeepdeepu9968 4 ปีที่แล้ว +3

    Plz.. Tell detail how did find the culprit..?

    • @abhishekpm2912
      @abhishekpm2912 ปีที่แล้ว

      SI manglore pradeep and team find the culprit through a incredible way

  • @glaisyabraham3738
    @glaisyabraham3738 6 ปีที่แล้ว +51

    Pavam jose...oru achannum sahikkan pattathathu annu adheham sahichathu

  • @ashikshan4310
    @ashikshan4310 7 ปีที่แล้ว +61

    ഖലീഫ ഉമറിന്റെ ഭരണം.അതിക്രമിച്ചിരിക്കുന്നു

  • @dipinkadakkal3212
    @dipinkadakkal3212 4 ปีที่แล้ว +9

    കണക്കിന് കിട്ടിയിട്ടുണ്ട് സൂപ്പർ

  • @abhilashts8047
    @abhilashts8047 4 ปีที่แล้ว +4

    വീഡിയോ മുഴുവൻ കണ്ടിട്ടും എന്താ സംഭവം എന്നു പറഞ്ഞില്ല

  • @nishathomas8942
    @nishathomas8942 7 ปีที่แล้ว +27

    pavam aa molu...aval enth thettu cheythu...jeevidam enthennu polum ariyatha pavam oru kochu poovu...pottikaranju pokunnu...😢😢😢...makale ninakk mapp...ninnepolullavarkk jeevikkanavilla ee bhoomiyil...mapp...

  • @nishasiva3254
    @nishasiva3254 7 ปีที่แล้ว +7

    nattallillatha namudea niyamavum evonokea anthu cheyan gulf low varanam ...namudea naatil

  • @binduadhi3994
    @binduadhi3994 2 ปีที่แล้ว +3

    Ith pole oru same case elleee.....punaluril 🥸

  • @vkunnikrishnan321
    @vkunnikrishnan321 6 ปีที่แล้ว +35

    എന്തിനാ പോലീസുകാ൪ അയാളെ ഇങനെ protect ചെയ്യുന്നത്??? ബിരിയാണി കൊടുത്ത് നന്നാക്കാനോ?? നാട്ടുകാരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്

  • @adithyabindu8602
    @adithyabindu8602 4 ปีที่แล้ว +5

    സത്യം പറഞ്ഞാൽ ഇവനെ ജനങൾക്ക് വിട്ടു കൊടുക്കണമായിരുന്നു

  • @rahiyanathcp3748
    @rahiyanathcp3748 2 ปีที่แล้ว +3

    Victornekkalum shiksha kindedath avarude familykkanu. Avar enthinu vendi ellam marachuvechu. Oru kochi kunj oru varshathilere peedippikkapettittum athinte ammak yathoru koosalum illayirunno.

  • @fazilabanu9660
    @fazilabanu9660 ปีที่แล้ว +1

    ശരീരത്തിൽ ഫുൾ വെട്ടുകത്തി കൊണ്ട് മുറിവുണ്ടാക്കി ബ്ലഡ്‌ ഫുൾ ഊറ്റി കളഞ്ഞിട്ട് അതിൽ മുളകുപൊടി ഉപ്പ് മിക്സ്‌ ചെയ്തിട്ട് ആ നായിടെ അലർച്ച നാട്ടുകാർ കേൾക്കണം എന്നെങ്കിൽ നമുക്കൊക്കെ സമാദാനം ആവൂ 😔😔

  • @elvispresley4873
    @elvispresley4873 3 ปีที่แล้ว +3

    The mental torture that kid may have gone through. Usufferable.

  • @vinu643
    @vinu643 7 ปีที่แล้ว +2

    jayilil edunathinte pryogenam enna food kazhichu vannam veppikkano

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +4

    ജോസിന്റെ ഭാര്യക്ക് ഇതിൽ പങ്കുണ്ട്

  • @lamiyaifza4628
    @lamiyaifza4628 7 ปีที่แล้ว +79

    ഇവനെയൊക്കെ എന്തിനാ ഇങ്ങനെ ജയിലിലേക്ക് അയക്കുന്നത് ഇവനെയൊക്കെ ജനങ്ങളുടെയിടയിലേക്ക് ഇട്ടുകൊടുക്കണം എന്നിട്ട് ശരീരത്തിന്റെ ഓരോഅവയവങ്ങളും ചെത്തിയെടുക്കണം കാമഭ്രാന്തൻ... ഇവനൊക്കെ ഇങ്ങനത്തശിക്ഷയെ കൊടുക്കാവൂ

    • @Nihal-fi2el
      @Nihal-fi2el 6 ปีที่แล้ว

      Lamiya Ifza
      ..Op

    • @aliaamma7987
      @aliaamma7987 4 ปีที่แล้ว

      Bad..a...man........

  • @ashtamylachus9082
    @ashtamylachus9082 5 ปีที่แล้ว +15

    ഇവനെ ഒരുട്ടി കൊല്ലാൻ പോലീസ് ഇല്ലേ.പാവങ്ങളെ ചവിട്ടികൂട്ടൻ നല്ല മിടുക്കാനല്ലോ,?

  • @282KICHU
    @282KICHU 4 ปีที่แล้ว +4

    ജോസേട്ട നിങ്ങളുടെ അമ്മായ് അച്ചൻ ജയിലിൽ നിന്നും ഇറങ്ങുന്ന അന്ന് നിങ്ങൾ ജയിലിൽ പോകണം ...... അതും അമ്മായി അച്ചനെ നരകിപ്പിച്ച് കൊന്നിട്ട് (നരകാപ്പിച്ച് കൊന്നിട്ട് ) ........... അല്ലാതെ നന്മൾ ആണുങ്ങളുടെ വില കളയരുത്..........

  • @vipmedia1680
    @vipmedia1680 5 ปีที่แล้ว +16

    അവൻ ഇടുക്കിയിൽ ആയിരുന്നു എങ്കിൽ കൊന്നേനെ സത്യം കാരണം ഞാനും ഒരു ചേട്ടൻ ആണ്

    • @sonuabhi3242
      @sonuabhi3242 ปีที่แล้ว

      Ella bro pattila parayumbole onum alla police athinula time vazhiyo namuk tharilla urapp anu athinu munbu puttum avre kuttam paranjit kariyam ila avrude joli athre ollu

  • @dipinkadakkal7930
    @dipinkadakkal7930 5 ปีที่แล้ว +4

    കരഞ്ഞു പോയി ആ മോളുടെ കിടപ്പുകണ്ട്

  • @faisalcafaisal3772
    @faisalcafaisal3772 7 ปีที่แล้ว +87

    അവന്റ സാധനം കട്ട് ചെയ്യണം

    • @anienayana6362
      @anienayana6362 5 ปีที่แล้ว +1

      Faisalca Faisal sathym murich adknm

    • @vinodachu9048
      @vinodachu9048 4 ปีที่แล้ว +3

      Murich eduth mulaku puratti vidanam😈😈😈😈

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว

      100%

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 7 ปีที่แล้ว +10

    aa kochinte photo nthina pinneyum pineyum kanikkunne

  • @dipinkadakkal3212
    @dipinkadakkal3212 4 ปีที่แล้ว +3

    നല്ല ഒരു മോൾ പാവം

  • @jithushiji52
    @jithushiji52 4 ปีที่แล้ว +4

    അയാളുടെ വീട്ടുകാരും പ്രതികളാണ്

  • @papipapi8594
    @papipapi8594 ปีที่แล้ว +1

    ആ അച്ഛന്റെ കണ്ണീരിന്റെ വിലയാണ് കേസ് തെളിഞ്ഞത് 👍🏻

  • @jenettaivan6161
    @jenettaivan6161 7 ปีที่แล้ว +4

    So cruel

  • @mariyamathew4508
    @mariyamathew4508 4 ปีที่แล้ว +2

    പോലീസ് ബിഗ് സല്യൂട്ട്

  • @ameen786shahid2
    @ameen786shahid2 7 ปีที่แล้ว +28

    ee loogam avasaanikkaraayi

  • @salimsalim3332
    @salimsalim3332 4 ปีที่แล้ว +4

    Soudhi niyam varanam

  • @amarjithmanu1130
    @amarjithmanu1130 3 ปีที่แล้ว +1

    2021?

  • @anugraha3552
    @anugraha3552 6 ปีที่แล้ว +6

    SP sir nu vare shame thonnanu oro matters parayumpo

  • @MohammedAli-dg8iu
    @MohammedAli-dg8iu 6 ปีที่แล้ว +9

    Valla simha kootilum arinj koduk evanea.

  • @ammuthrikkakara2824
    @ammuthrikkakara2824 6 ปีที่แล้ว +1

    That's correct

  • @anurajbaburaj5565
    @anurajbaburaj5565 7 ปีที่แล้ว +45

    ivante oke samanam cut cheyinam

  • @ramubhaskaran8517
    @ramubhaskaran8517 2 ปีที่แล้ว

    Ashley thank
    M

  • @divyag5911
    @divyag5911 5 ปีที่แล้ว +5

    ningaluda channel kollaam...
    odukkatha ..... music. .... onnu kondu po

  • @simuldev
    @simuldev 4 ปีที่แล้ว +1

    Snake Master intte music um ithum oralanu alle cheiunathu 😄😄

  • @ramananremanan6808
    @ramananremanan6808 5 ปีที่แล้ว +1

    Ente oru abhiprayatil nattukarde munnil kondu varunna samayatu policinte kannil orunpodipoyennum paranju kurachu Neram kanninnu tirumi kanichal matiyarunnu bakki aa pannakilavante ellam chavitti illateyakiyene nattukaru

  • @deadmanwalking9157
    @deadmanwalking9157 4 ปีที่แล้ว +19

    ആ അച്ചന്ടെ മനസ്സ് 😔

  • @muhdshan4611
    @muhdshan4611 6 ปีที่แล้ว

    Ith kundarayil evideya

  • @leelakp3786
    @leelakp3786 5 ปีที่แล้ว +1

    *Why the fuck judiciary keeping silence*👎

  • @roshnizakariya2349
    @roshnizakariya2349 7 ปีที่แล้ว +4

    Victor is nt evn able stand

  • @dharsanadharsu4553
    @dharsanadharsu4553 5 ปีที่แล้ว +1

    Police nannayikoduthitund ingabeulla aale policinu kityal asthivare edukum.... Edukanam

  • @sulekhamanikhandan8962
    @sulekhamanikhandan8962 4 ปีที่แล้ว +2

    Ayyo

  • @saneeshcb7509
    @saneeshcb7509 5 ปีที่แล้ว +1

    What happand our kerala

  • @rijomathew9035
    @rijomathew9035 5 ปีที่แล้ว +7

    Ac ittu kodu sire അവനെ വിയർക്കുന്നു, ചിക്കനും ചപ്പാത്തിയും കൊട് sire, hi hi hi

  • @saideessaidees5774
    @saideessaidees5774 ปีที่แล้ว

    ഇത് പോലുള്ള പൂർ മക്കളേ തീർത്തു കള്ളയണം kannur boys 💪💯

  • @muhammedsahalp7970
    @muhammedsahalp7970 ปีที่แล้ว

    Athann kudumbakkar cheythathum thettann. Enthann vechal. Eyal igane ulla alann enn arinjittum parayathirunnu. Enthin pedikkanam. Pedikkum karanam ithu policenode paranjalum avarkk vendathe theliv. Theliv veenam pakshe theliv kittumpoyekkum ithupole prashnaggal ayittundakum. Athuthanne. Theliv akumboyekkum athu policenode parayane vanna ale konnittundakum. Allengil enthengilum cheythittundakum.

  • @rajeshpannicode6978
    @rajeshpannicode6978 5 ปีที่แล้ว +1

    ജയിലിൽ നല്ല മട്ടൺ കറിയും ചപ്പാത്തിയും കാത്തിരിക്കുന്നു .അടുത്ത വർഷമാവുമ്പോഴേക്കും ഫിലിം സ്റ്റാറിന്റെ പോലെ സുന്ദരനായി വരുന്നത് കാണാം .

  • @SureshBabu-co6xe
    @SureshBabu-co6xe 4 ปีที่แล้ว +1

    Kerala policeine sammadikkanam
    Ethu telivillatha casum teliyikkan oru kazhivund athu Kerala policeine mathram ullathanu
    Your great

  • @makkarmm165
    @makkarmm165 3 ปีที่แล้ว +1

    Father of beast -മൃഗത്തിന്റ അപ്പൻ....

  • @devikadevu7469
    @devikadevu7469 7 ปีที่แล้ว +27

    ഇടി കുറെ കൊണ്ട് കാണും.. നായ

  • @shreyasroshan267
    @shreyasroshan267 6 ปีที่แล้ว +1

    victor daniel enthoru jeeviya

  • @diyathakku3951
    @diyathakku3951 4 ปีที่แล้ว +1

    Anchaalummoode police. Kundara police super

  • @jerinkj9654
    @jerinkj9654 ปีที่แล้ว

    2022kanuna njan

  • @ammuakhila8989
    @ammuakhila8989 5 ปีที่แล้ว

    manuashya mrugam melinjunagiya ...

  • @aswathynandhanam1618
    @aswathynandhanam1618 7 ปีที่แล้ว +16

    Konnu kalayanam eeee pattiya

    • @mohamedsuhail3729
      @mohamedsuhail3729 7 ปีที่แล้ว +1

      ഇതുപോലെ ഉള്ള കാമം മൂത്ത് നടക്കുന്ന എല്ലാ അവന്മാരെയും അവന്റെ ഒക്കെ സാമാനം അറുത്തു കളയണം. തു നായിന്റെ മോൻ

  • @Thoughtsandsayings
    @Thoughtsandsayings 16 วันที่ผ่านมา

    Kashttam,,paavam kunjhungal

  • @anjaliakash8407
    @anjaliakash8407 5 ปีที่แล้ว +1

    Ayale aa janangalude idayil ittu kodukkanam, baakki vallathum undengil jayilil kondidam

    • @lenymr7105
      @lenymr7105 4 ปีที่แล้ว

      anjali akash chuttum nadakunna oru kaaryavum ariyatha ee janam ini entho kaanikaana

  • @jvg7566
    @jvg7566 5 ปีที่แล้ว +3

    Thallandathu aa veettukare anne

  • @vijaylekshmivijaylekshmi.n2895
    @vijaylekshmivijaylekshmi.n2895 7 ปีที่แล้ว +1

    yes police onnu kannadachirunnenkil inganeullavarkoru padamayene

  • @arshadabdulla3038
    @arshadabdulla3038 5 ปีที่แล้ว +8

    പരിപാടി ഉഗ്രൻ.. പക്ഷെ വല്ലാതെ വലിച്ചു നീട്ടുന്നു

  • @sarahrockland6904
    @sarahrockland6904 6 ปีที่แล้ว +10

    anchor look like a kattu makkan

  • @282KICHU
    @282KICHU 4 ปีที่แล้ว +1

    അങ്ങിനെ ചെയ്താലും നമ്മുടെ നിയമം നിങ്ങളെ ഒരു കോപ്പും ചെയ്യില്ല അതിനുള്ള ഒരു രോമവും നമ്മുടെ നിയമത്തിലെ) നിയമ പാലകർ എന്നു പറയുന്ന ഹിജട കൾക്കോ കഴിയില്ല..............

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว

      Ennitt jisha vadhacase il oru pavam niraparadhiye krooramayi mardhich kuttam samadhippich thookkumarathil vare ethichu
      Aa policekarkk ee chettaye thookkumarathil ethikkan changhoottamundo

  • @pollayils
    @pollayils 5 ปีที่แล้ว

    iee documentary chila clus mathrame parayunnuloo?avane jenathinu vittukodukanamayirunnu.

  • @പാപ്പനുംപിള്ളേരും-ഷ2ബ

    Police custedi irikka ayyala onnum cheyyan pattila athinu avar cherthu nilkana pattu. Nigala pola thanna avarum manushyara(ചിലർ ഒഴിച്ചു )avaruum oru achan ആണ്.

  • @visalsasi7999
    @visalsasi7999 4 ปีที่แล้ว

    Oru kolapaathakavum balalsangathile prathi 50 vayassu vare ulla aanungale vare laingikamaayi laksyam vechirunnu ennu pathrathil kidannu.Athu sathyamaanenkil eyaaleyum avaneyum paurathvam nishedikkunna bill kondu vannu vere ethengilum indiaykku purathulla onam kera moolayil aakanam.Kaaranam enikku 50 vayassaakaan ini 6 varsham kidakkunnu.

  • @sulaimanpa8485
    @sulaimanpa8485 4 ปีที่แล้ว +2

    Avane irutt jailil idanam 10year

    • @jg-yy5lr
      @jg-yy5lr 4 ปีที่แล้ว +1

      athu onnum pora..inch inch aayi kollanum..pettannu chaavan paadila...uranganum padilla.. oru rest polum kodukathe narakam bhumiyil thanne anubhavikanam inganthe aalkar

  • @irshadahammed7014
    @irshadahammed7014 7 หลายเดือนก่อน

    Alleluyya

  • @aleyammathomas9839
    @aleyammathomas9839 6 ปีที่แล้ว

    Om

  • @thahathaha4239
    @thahathaha4239 5 ปีที่แล้ว +17

    അമ്മയെ വേണം അടികൊട്ടുക്കാൻ

  • @vimalben714
    @vimalben714 6 ปีที่แล้ว +1

    ✂️

  • @muhammedsahalp7970
    @muhammedsahalp7970 ปีที่แล้ว

    Ammayum athe chorayalle. Aggane varuoo. Aa ammayude manasse enthann. Sontham mole kruratha cheythittum nokki ninna amma. Egganathe oru ammayeyum arkkum kodukkalle.

  • @kallumittayikal...1601
    @kallumittayikal...1601 2 ปีที่แล้ว

    Savam ithineyoke acid l mukkipuzhiyedukanam

  • @shalushalu3514
    @shalushalu3514 5 ปีที่แล้ว +1

    Godsown coutry 😂😂😂😂😂

  • @nazvaheed9565
    @nazvaheed9565 2 ปีที่แล้ว

    Makalude makaleyo?????

  • @milykannanayakkal2234
    @milykannanayakkal2234 5 ปีที่แล้ว

    Niyamam sheriyala namude nattilthe kutavalikale reshikanulathanu namude natile niyamam alad shishikan ulathala . pine oru karyam nth kond Anu ayal ingane cheithath onnu arijal kolam karyam ariyand areum vidhikaruth nth ayalum ayal cheithath porukkan patatha thettu thane anu njan nte abiprayam parajunnne ulllo

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 ปีที่แล้ว

    Avane Enthinu pedikkanam. Ellavarum othuchernnu aa kunjine konnu. Athrathanne 😢

  • @musthafamusthafa9069
    @musthafamusthafa9069 7 ปีที่แล้ว +3

    avany kollanammm

  • @afsalmohdismail1793
    @afsalmohdismail1793 7 ปีที่แล้ว +10

    ivane ellam kallerinju kollanam jaililtu onnum karym illa

  • @shamiltp7001
    @shamiltp7001 2 ปีที่แล้ว

    Pavam achan

  • @nisarnisar1738
    @nisarnisar1738 7 ปีที่แล้ว +1

    Malayalam

  • @sivasivasudhu9932
    @sivasivasudhu9932 5 ปีที่แล้ว +1

    Vrithiketta jandhu😠😠😠😠😠😠😠

  • @izanizan6143
    @izanizan6143 6 ปีที่แล้ว +1

    Police the big salluitt

  • @vineeshk8586
    @vineeshk8586 6 ปีที่แล้ว +3

    ✂🔪⛏