പ്ലേറ്റിൽ കടലാസിൽ പൊതിഞ്ഞ ഒരു ടീ കേക്ക്...നാലുനുള്ളു മിക്സ്ചർ... രണ്ട് അണ്ടി ബിസ്ക്കറ്റ്... ഒരു പൊളിക്കാത്ത ഓറഞ്ചു...ഒരു മൈസൂർ പഴം പൊളിക്കാത്ത ഓറഞ്ചു ആരും പൊളിച്ചുതിന്നാൻ മിനക്കേടില്ല. അതോണ്ട് ടീപാർട്ടി കഴിയും വരെ ഒരിരുപതു ഓറഞ്ചു കൊണ്ട് പണിതീരും...😂
ഞാൻ ഈ vedeo 2/5/2021 ( ഞായർ) കാണുന്നു. ഇപ്പോൾ കുട്ടികളുമൊത്ത് സുഖമല്ലേ? ഇപ്പോൾ Corona 2nd wave ആണല്ലോ. Safe അല്ലേ fly യിൽ എല്ലാരും. ഇന്നത്തെ കല്യാണങ്ങളിൽ ഇങ്ങനെ നാണം ; പാവം നാടൻ സൌന്ദര്യവതിയായ കല്യാണപ്പെണ്ണിനെ കാണാൻ കിട്ടില്ല. Sree അന്ന് Delhi യിൽ പോയി ; Hindi, English ഒക്കെ സംസാരിയ്ക്കാൻ പഠിച്ച് ജോലിയൊക്കെ ചെയ്ത് ..... ഇപ്പോ നല്ല ഒരു ഉദ്യോഗസ്ഥയും അമ്മയും ഒക്കെയായിരിയ്ക്കുമല്ലേ?😊
നല്ല കല്യാണം.. റിസപ്ഷൻ ഡൽഹിയിൽ?നല്ല പയ്യൻ.... എവിടെയാ നാട്... ഡൽഹിയിൽ എന്തായിരുന്നു ജോലി അന്നൊന്നും യ്ത്തരം അടിപൊളി റിസപ്ഷൻ ഒന്നും യില്ലാത്ത കാലമാണ്... കുട്ടികളുടെ കല്യാണമൊക്കെ കഴിഞ്ഞു സുഖമായിരിക്കുന്നുഎന്ന് കരുതുന്നു ... ദൈവം അ നുഗ്രഹിക്കട്ടെ 🌹
ഇതിൽ അത്രക്ക് എന്താ പുതുമ ഞാൻ ജനിച്ചത് 2000 ത്തിലാണ് ഇനി 2000 ത്തിലെ കല്യാണം 2040 ൽ കാണുമ്പോൾ ഞങ്ങളും ഇത് തന്നെ പറയാ ഓരോ അന്തംകമ്മികള് ഇപ്പോഴുള്ള ടെക്നോളജി യാവില്ല അപ്പോൾ അതാ ഞാൻ പറഞ്ഞത് കാലത്തിനനുസരിച്ച് കോലവും മാറും
ഇതിൽ അത്രക്ക് എന്താ പുതുമ ഞാൻ ജനിച്ചത് 2000 ത്തിലാണ് ഇനി 2000 ത്തിലെ കല്യാണം 2040 ൽ കാണുമ്പോൾ ഞങ്ങളും ഇത് തന്നെ പറയാ ഓരോ അന്തംകമ്മികള് ഇപ്പോഴുള്ള ടെക്നോളജി യാവില്ല അപ്പോൾ അതാ ഞാൻ പറഞ്ഞത് കാലത്തിനനുസരിച്ച് കോലവും മാറും
എന്നെ പോലെ അന്ന് ജനിക്കാത്തവർ കാണുന്നുണ്ടോ 😜🥰
Und
ഉണ്ടെങ്കിൽ 😍😝
@@naveendubai007 അറിയാനാ 😂
Unde
@@Ramsi-k8d 😍👍
Got a random TH-cam recommendation of this video. 😊 Just adored how the groom was smiling throughout 😂
I like old this video very nice 🥰🥰👍👍👍🎊🎊🎊💗💗💗
2003 വരെയുള്ള കാലഘട്ടം നല്ല രസം
മൊബൈൽ ഇല്ലാത്ത സുവർണ്ണ കാലം 😍😍😍😍😍😍😍🥰🥰🥰
Supper video chettan richanennu thonnunnu annu ethra adipoliyo🥰🥰😍😍👍
Amazing wedding video old is gold 👍👍👍👍
Evergreen songs
Annathe
Great kalyanam
😍😍❤️❤️very nice 😍
Super video
സൂപ്പർ സോങ്‌സ്
Super ramu.superrr
Call back the Old memory's,when I 20years.🌹🙏
ഈ പാട്ട് കേൾക്കുമ്പോൾ എന്ത് സുഖമാണല്ലോ മനസ്സിന്
❤Super
പഴയ കാല ഓർമകൾ കാണാൻ കഴിഞ്ഞ തിൽ സന്തോഷം. എല്ലാ വി ആശംസകൾ നേരുന്നു ജോയ് മുട്ടത്ത്
ജോയ്... 👍👍👍
Ee kalakhattam orupad eshttapedunnu njan
അന്നത്തെ rich കല്യാണം
Then marriages were like this.
അന്നത്തെ കല്യാണം ഒരു രസം തന്നെയാണ്
Ethevideyane
അടിപൊളി ആയിട്ടുണ്ട്
Ivare neritt ariyunnavar arelum undo
Aa cherukkantem, Pennintem Ippozhathe Photo evide?
അവസാനം ഉണ്ട് .
1988 ഹാജർ...ഇപ്പോ ദുബായിൽ ഇരുന്ന് നൊസ്റ്റാൾജിയ അടിച്ചു കരയുന്നു
ചേച്ചിക്കും ചേട്ടനും എല്ലാ മംഗളങ്ങളും നേരുന്നു
Sir you always carry that inspiring smile.. with u ...amazing video..God bless you always.. togetherness ❤️
🙏thank you 🙏
Wow 😍
Thanks 90s❤️😃
പാട്ടുകളാണ് ഇതിന് ഭംഗിയാക്കിയത്
അന്നൊക്കെ കല്യാണത്തിന് തലേദിവസം സ്വീകരണത്തിന് പോയാൽ ബേക്കറി ഐറ്റംസ് ആണ് ഫുഡ്.
പ്ലേറ്റിൽ കടലാസിൽ പൊതിഞ്ഞ ഒരു ടീ കേക്ക്...നാലുനുള്ളു മിക്സ്ചർ... രണ്ട് അണ്ടി ബിസ്ക്കറ്റ്... ഒരു പൊളിക്കാത്ത ഓറഞ്ചു...ഒരു മൈസൂർ പഴം പൊളിക്കാത്ത ഓറഞ്ചു ആരും പൊളിച്ചുതിന്നാൻ മിനക്കേടില്ല. അതോണ്ട് ടീപാർട്ടി കഴിയും വരെ ഒരിരുപതു ഓറഞ്ചു കൊണ്ട് പണിതീരും...😂
വല്ലാത്ത നൊസ്റ്റു. വീഡിയോ കൊണ്ട് ഒരു ഉപകാരം ഉണ്ട്. അതിൽ കുറെ വയസായവർ ഇപ്പോൾ മണ്മറഞ്ഞു പോയിട്ടുണ്ടാവും അവരെ കാണുമ്പോൾ സങ്കടം തോന്നൂല്ലേ
True.. .
എനിക്ക് ഒന്നര വയസ്.അന്നത്തേ വലിയ ആഡംബരമാണ് ഈ,സാരി ഒക്കേ
91 അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു
👍👍👍👍
Songs super
Aa aunty ann shy aayirunnenkil enn pullikkari bold aaayirikkum..
Like my mataji
രാധിക നിന്റെ വീഡിയോ ആണോ ഇത്
അച്ഛൻ +അമ്മയും
Chekkanum pennum kidilam🥰🥰🥰
NICE
Those days marriages where realistic one gettng blssngs frm eldrs evrytng..... but nwdys it becms cinematic one.......
Innatheppole dance annum undayirunnu. Amazing🥰. Super
1988 le song aanath. Mayilppeli ennanu album name. Sung by Yesudas
ഇന്ന് പേക്കൂത്ത് ആണ്
Adipoli
Chettan ally super 😁😍
Chettanmarude dance poliiiiii🤣🤣
സൂപ്പർ ഉണ്ട്
Puthupennu,nanakkarya
കല്യാണത്തിന് ഇതുപോലെ വയസ്സായ ആളുകളെ കാണാൻ പറ്റുമോ
ഞാൻ അന്ന് 14 വയസ്കാരി .
ഞാൻ 8 വയസ്സുകാരി
എനിക്ക് 12 വയസ്സ്
Njan ജനിച്ച വർഷം1991 ഡിസംബർ
@@നീലി-1 njanum
എനിക്ക് 6 വയസ്..
last seen r their two daughters marriage??
Yes .
എല്ലാരും വിളിച്ചിട്ട് കല്യാണം അതൊരു ഭാഗ്യം തന്നെയാണ്
അന്ന് ഈ പാട്ടൊക്കെ ഉണ്ടോ രാധതൻ പ്രേമത്തൊടാനോ 🙄
ഉണ്ട്
Ammoooo adipoli
ഞാൻ ഈ vedeo 2/5/2021 ( ഞായർ) കാണുന്നു. ഇപ്പോൾ കുട്ടികളുമൊത്ത് സുഖമല്ലേ?
ഇപ്പോൾ Corona 2nd wave ആണല്ലോ. Safe അല്ലേ fly യിൽ എല്ലാരും.
ഇന്നത്തെ കല്യാണങ്ങളിൽ ഇങ്ങനെ നാണം ; പാവം നാടൻ സൌന്ദര്യവതിയായ കല്യാണപ്പെണ്ണിനെ കാണാൻ കിട്ടില്ല.
Sree അന്ന് Delhi യിൽ പോയി ; Hindi, English ഒക്കെ സംസാരിയ്ക്കാൻ പഠിച്ച് ജോലിയൊക്കെ ചെയ്ത് ..... ഇപ്പോ നല്ല ഒരു ഉദ്യോഗസ്ഥയും അമ്മയും ഒക്കെയായിരിയ്ക്കുമല്ലേ?😊
ഞങ്ങൾ തൃശ്ശൂരിൽ താമസിക്കുന്നു .
ഇതുപോലെ വയസ്സായ ആളുകളെ കാണാൻ പറ്റുമോ
*_അവരുടെ 16 ബന്ധുക്കൾ dislike അടിച്ചിട്ടുണ്ട്🤣🤣🤣_*
30 വർഷങ്ങൾ, ഇപ്പോ അപ്പൂപ്പനും ആയിക്കാണും
അപ്പുപ്പൻ ആയി
എനിക്ക് 3 വയസ് 💞💞😂😂😂
നല്ല കല്യാണം.. റിസപ്ഷൻ ഡൽഹിയിൽ?നല്ല
പയ്യൻ.... എവിടെയാ നാട്... ഡൽഹിയിൽ എന്തായിരുന്നു ജോലി
അന്നൊന്നും യ്ത്തരം അടിപൊളി റിസപ്ഷൻ ഒന്നും യില്ലാത്ത കാലമാണ്... കുട്ടികളുടെ കല്യാണമൊക്കെ കഴിഞ്ഞു സുഖമായിരിക്കുന്നുഎന്ന് കരുതുന്നു ... ദൈവം അ നുഗ്രഹിക്കട്ടെ 🌹
ഇപ്പോൾ തൃശൂരിൽ -പെരുവനം ആണ് .മക്കളുടെ കല്യാണം കഴിഞ്ഞു .റിട്ടയർ ലൈഫ്
@@ramachandrank9499 🙏🙏
Thoni nalla position il joli cheyyunna aalaanennu. Alladhe anningane stage pattu kaliyokke apoorvvamanu
Enikk,age,32, pennukittunilla 😢
Wait cheyyu plzz
Kailiruppu mosamano😀😀😀
😢😢😢
@@jonimonk3024 ayirikkum🤣🤣
Don't worry, ചില നാളുകർക്കു അങ്ങനെ ആണ് ക്ഷേമിക്കൂ, നടക്കും 👍
2000 kids 😜😜
പാവം ആകുട്ടി നാണം കൊണ്ട് മുഖം ഉയർത്തുന്നില്ല ഇന്ന് 🤣
ഇവരിന്നെവിടെയാണ്
തൃശൂർ ,ചേർപ്പ് ,ഊരകം ,.പെരുവനത്തിന്റ അടുത്ത്
പുയ്യാപ്ല്ല കുട്ടി നല്ല ചിരിയാണല്ലോ
കുറച്ച് കഴിഞ്ഞ് karanjolum
അന്നും ആടഭരം ഒക്കെ ഉണ്ട് ല്ലേ
അന്ന് ആണ് ആഡംബരം.. ഇന്ന് കുറെ സെൽഫിയും കോപ്രായങ്ങളും മാത്രം
Ivare kochungalk kochungalayundavum
Yes ,പേരക്കുട്ടി ഉണ്ട്
Today generation is really have gone over board..Some are faking love for photo esp in arrange mrg
പുള്ളിക്കാരൻ നല്ല ഏതോ പോസ്റ്റിൽ ജോലി ആണെന്ന് തോന്നുന്നു
ഇതിൽ അത്രക്ക് എന്താ പുതുമ ഞാൻ ജനിച്ചത് 2000 ത്തിലാണ് ഇനി 2000 ത്തിലെ കല്യാണം 2040 ൽ കാണുമ്പോൾ ഞങ്ങളും ഇത് തന്നെ പറയാ ഓരോ അന്തംകമ്മികള് ഇപ്പോഴുള്ള ടെക്നോളജി യാവില്ല അപ്പോൾ അതാ ഞാൻ പറഞ്ഞത് കാലത്തിനനുസരിച്ച് കോലവും മാറും
ഇതിൽ അത്രക്ക് എന്താ പുതുമ ഞാൻ ജനിച്ചത് 2000 ത്തിലാണ് ഇനി 2000 ത്തിലെ കല്യാണം 2040 ൽ കാണുമ്പോൾ ഞങ്ങളും ഇത് തന്നെ പറയാ ഓരോ അന്തംകമ്മികള് ഇപ്പോഴുള്ള ടെക്നോളജി യാവില്ല അപ്പോൾ അതാ ഞാൻ പറഞ്ഞത് കാലത്തിനനുസരിച്ച് കോലവും മാറും