Kerala wedding /1990കളിലെ കല്യാണം കണ്ടാലോ/ Old Wedding Video /കല്യാണ വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 234

  • @rashinaduvannur
    @rashinaduvannur 3 ปีที่แล้ว +189

    അന്നൊക്കെ കല്ല്യാണത്തിന് വെള്ളം ഒഴിച്ച് കൊടുക്കാൻ ആരെങ്കിലും ഏൽപ്പിച്ചാൽ അത് ഒരു വലിയ അംഗീകാരം ആയിരുന്നു. ❤️

  • @jitheshrohith928
    @jitheshrohith928 3 ปีที่แล้ว +32

    ഇതിൽ എത്ര ആളുകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്നറിയില്ല എന്നാലും അവർ ജീവിച്ച കാലഘട്ടം സ്വർഗ്ഗമായിരുന്നു❤️

  • @ponnuskulloostipoos739
    @ponnuskulloostipoos739 3 ปีที่แล้ว +88

    ഇതാണ് കേരളത്തിലെ ഹിന്ദു മുസ്ലീം കൂട്ടായ്മ ഈ വിവാഹത്തിനൽ നാം മനസ്സിലാകുക

    • @diyadiya7653
      @diyadiya7653 3 ปีที่แล้ว +9

      രാഷ്ട്രീയ പാർട്ടികൾ എന്ന് വേർ തിരിവ് ഉണ്ടാക്കിയോ അന്ന് തുടങ്ങിയത് ആണ് ഈ പ്രശ്നം അല്ലാതെ ആളുകൾ എല്ലാവരും അല്ല

    • @saleemsaleem4104
      @saleemsaleem4104 3 ปีที่แล้ว +1

      👍

    • @subairkutasheridreamhome9005
      @subairkutasheridreamhome9005 3 ปีที่แล้ว +1

      കറക്റ്റ്

    • @muhammadshuhaib9871
      @muhammadshuhaib9871 3 ปีที่แล้ว +2

      @@diyadiya7653 correct

    • @vandematharam5055
      @vandematharam5055 3 ปีที่แล้ว +1

      Sathyam.

  • @bibingeevargees3368
    @bibingeevargees3368 3 ปีที่แล้ว +35

    ഇതൊക്കെ എന്ത് രസ കാലമായിരുന്നു ഇനി ഇതൊക്കെ തിരിച്ചു വരുമോ

  • @raghuraghunathan223
    @raghuraghunathan223 3 ปีที่แล้ว +17

    പഴയക്കാല വിഡിയോ കാണാൻ തന്നെ നല്ല രസമുണ്ട് നല്ല സുഹൃത്ത് ബണ്ഡങ്ങൾ

  • @asharafn.a3139
    @asharafn.a3139 3 ปีที่แล้ว +34

    അന്ന് ഹിന്ദു മുസ്ലിം ഒന്നായിരുന്നു ഇന്ന് വർഗീയതകൊണ്ട് സ്നേഹംഎന്ന വാക്കിന്‌ അർത്ഥമില്ലാതായി. ഇന്ന് ആകാലം ഓർമകൾ മാത്രമായി.

    • @shihabudheenshihab5229
      @shihabudheenshihab5229 3 ปีที่แล้ว +6

      ഞങ്ങളുടെ നാട്ടിൽ (മലപ്പുറം) ഇന്നും ഇങ്ങിനെയൊക്കെത്തന്നെയാണ് ആകെ ഈ വർഗീയത കേൾക്കുന്നതും കാണുന്നതും സാമൂഹ്യ, വാർത്ത, മാധ്യമങ്ങളിലൂടെ മാത്രം നേരിട്ട് ഇതുവരെ എനിക്ക് ഒരു വേർതിരിവ് ഇവിടെ അനുഭവപ്പെട്ടിട്ടില്ല

    • @Al_ameen_
      @Al_ameen_ 3 ปีที่แล้ว +2

      ഇന്നും onnu തന്നെ ചില രാഷ്ട്രീയ മുതലെടുപ്പുകൾ ആണ് ഇന്ന് കാണുന്നത്

  • @kuttikurumbans3828
    @kuttikurumbans3828 3 ปีที่แล้ว +80

    പൊളിച്ചു ഞാൻ ജനിക്കുന്നതിനു മുന്നെത്തെ കല്ല്യാണം 😂😂😂👍👍

  • @mommehrinandathif575
    @mommehrinandathif575 3 ปีที่แล้ว +52

    പണ്ടത്തെ പുതിയൊട്ടി നാണം കൊണ്ട് തല താഴുതുന്നു.. ഇപ്പോഴത്തെ മണവാറ്റി ഡാൻസ് കളിച്ചു ആഘോഷിക്കുന്നു...😄🤣

    • @ansarpamangadan1196
      @ansarpamangadan1196 2 ปีที่แล้ว +2

      Correct and well said.
      Ennitt jeevithathil karayunnu

    • @safeerck1687
      @safeerck1687 11 หลายเดือนก่อน

      😂😂

    • @NisarTanoor
      @NisarTanoor หลายเดือนก่อน +1

      Lajja illlenkil pinnenth penn alle....

  • @amanivlog5971
    @amanivlog5971 2 ปีที่แล้ว +9

    ജനിക്കുന്നതിന് മുമ്പുള്ള വീഡിയോ കണ്ടതിൽ സന്തോഷം 🌹♥️😍

  • @anuzzz2747
    @anuzzz2747 3 ปีที่แล้ว +90

    സ്മാർട്ട്ഫോണിന്റെ ശല്യം ഇല്ല എല്ലാവരും പരസ്പരം കണ്ട് സംസാരിക്കുന്നു

  • @imindian6503
    @imindian6503 3 ปีที่แล้ว +30

    മനസ്സ് നിറഞ്ഞു.. മത സൗഹാർദ്ദം നിറഞ്ഞുനിൽക്കുന്നു

  • @mishalmichu6940
    @mishalmichu6940 3 ปีที่แล้ว +11

    ആ കാലം ഓര്കുമ്പോൾ ഇന്ന് എന്തോകെയോ നഷ്ടപ്പെട്ടത് പോലെ തോന്നുന്നു.

  • @naasmediaworld2721
    @naasmediaworld2721 3 ปีที่แล้ว +13

    പണ്ടത്തെ കല്യാണത്തിന് റോബസ്റ്റ് പഴം കായ വറുത്തത് മസ്റ്റാണ്😋😋

  • @joseachayan7740
    @joseachayan7740 3 ปีที่แล้ว +7

    നാട്ടിൻപുറത്തെ കൂട്ടായ്മയും അന്നത്തെ വസ്ത്രധാരണവും

  • @firozkkbadar7096
    @firozkkbadar7096 3 ปีที่แล้ว +7

    എന്റെ ഒക്കെ കുട്ടിക്കാലം കല്ലിയാണം വീട്ടിൽ ഇങ്ങനെ ആയിരുന്നു ഹിന്ദുക്കളും മുസ്ലിം വളരെ സൗഹാർദ്ദത്തിൽ ആയിരുന്നു കല്യണം വീട്ടിൽ എല്ലാവരും പരസ്പരം സഹായിച്ചു അവരുടെ മുഖത്തെ സന്തോഷം നോക്ക് നമുക്ക് എപ്പഴാണ് ഇതെല്ലാം നഷ്ടപെട്ടത് ഈ അടുത്ത കാലത്താണ് മനുഷ്യൻ ഇങ്ങിനെ ആയതു

  • @ponnumichu5676
    @ponnumichu5676 3 ปีที่แล้ว +22

    ഇതിലുള്ള പല ആളുകളും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല 😰

  • @jijinjk4227
    @jijinjk4227 3 ปีที่แล้ว +5

    Aa മഞ്ഞ ചുരിദാർ ഇട്ട കുട്ടിയുടെ ഡാൻസ് ഒരു രക്ഷയുമില്ല

  • @sahadsahad8986
    @sahadsahad8986 3 ปีที่แล้ว +45

    പണ്ടൊക്കെ ജാതി മതം ഒരു പ്രശ്നമല്ല നല്ല സന്തോഷം

  • @d4dell311
    @d4dell311 3 ปีที่แล้ว +22

    Catering അല്ലാത്ത fud... എല്ലാരും ഒരുമിച്ചുള്ള help.... Athoke oru rasam തന്നെ anu😍❤️👌inu fud കഴിക്കാൻ നേരത്താണ് എല്ലാത്തിൻടെയും വരവ്... 🤣🤣

  • @muhammedhamsahamsa5291
    @muhammedhamsahamsa5291 3 ปีที่แล้ว +10

    🌹ഇപ്പോയുള്ള ബന്ധങ്ങൾ പണത്തിന്റെ തോതനുസരിച്ച്, പണ്ടുള്ള ആൾക്കാരും ഇപ്പോയുള്ള ആൾക്കാരും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. എന്താണെന്ന് അറിയുമോ? മറ്റൊന്നുമല്ല, പരസ്പരം കാണുമ്പൊയുള്ള മുഖത്തെ പുഞ്ചിരിയും, മാത്രമല്ല സംസാരിച്ചു കൊണ്ട് നിർത്താതെ പുഞ്ചിരിച്ചു കൊണ്ടിരിക്കും....ഇന്നോ എന്താണ് സുഖമാണോ ? നല്ലത്...... എന്നുമാത്രമുള്ള റിപ്ലൈ..... 🌹നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നെത് ധർമ്മമാണെന്ന്🌹💕മുഹമ്മദ്‌ nabi( s)💕🌹

  • @Al_ameen_
    @Al_ameen_ 3 ปีที่แล้ว +6

    പണ്ടൊക്കെ ഇവിടെ കല്യാണ സ്വീകരണത്തിന് മിച്ചർ അലുവ അച്ചപ്പം ബട്ടർ കേക്ക് ചായ പഴം അങ്ങനൊക്കെ ആയിരുന്നു

    • @NisarTanoor
      @NisarTanoor หลายเดือนก่อน +1

      Ivideyum

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 3 ปีที่แล้ว +36

    🤩പണ്ട് കല്യാണതിന് മാത്രം കാണുന്ന കസേര

  • @FaisalCt-g6l
    @FaisalCt-g6l 8 หลายเดือนก่อน +2

    ഇത് എന്റെ നാട്ടിലെ കല്ലിയാണമാ കൊയിലാണ്ടി കീഴരിയുർ

  • @rizasworld4882
    @rizasworld4882 3 ปีที่แล้ว +4

    Pazhaya marriage vdeos kanumbol thanne namukk koodudal l interest thonnum veendum kanuvan .ennal ipozhathe marriage vdeos idinopam ethilla🥰🥰🥰🥰🙂🙂🙂

  • @achoos2265
    @achoos2265 2 ปีที่แล้ว +1

    പഴയ കല്യാണം ബോഫെ ഇല്ല കാറ്ററിംഗ് ഇല്ല. എല്ലാം സുഹൃത്തുക്കളും അയൽവാസികളും.

  • @sulimanclt8657
    @sulimanclt8657 3 ปีที่แล้ว +29

    മാഷാഅല്ലാഹ്‌ എന്റെ കല്യാണവും
    1990 ജനുവരി 21 ആയിരുന്നു 💓💓🤣🤣🤣🌹👌🥰🥰🥰

  • @mychoice228
    @mychoice228 3 ปีที่แล้ว +4

    Ellllarum normel dress puttiyilla good

  • @rammohan3237
    @rammohan3237 3 ปีที่แล้ว +2

    happy ayi kalikunna kunju unnikale kanumbol santhosham thonunu happines in genuine mood

  • @truthfinder6879
    @truthfinder6879 3 ปีที่แล้ว +3

    Ippozhathe kalyaanaghal variety undaakaan nokkum...maha boran paripaadi....

  • @fathimababu9739
    @fathimababu9739 3 ปีที่แล้ว +2

    സൂപ്പർ. സൂപ്പർ superrrr😍😍😍😍😍😍

  • @mammimammikka3011
    @mammimammikka3011 3 ปีที่แล้ว +5

    എന്റെ കല്യാണം നടന്നത് ജൂൺ 1988അതൊക്കെ ഒരു കാലം

  • @fmvlogs1
    @fmvlogs1 3 ปีที่แล้ว +9

    അന്നത്തെ കല്യാണത്തിന് പ്യാപ്പളന്റെ കൂടെ ജീപ്പിന്റെ ബാക്കിൽ തൂങ്ങി പോയവരുണ്ടോ 😄..

  • @latheeflathif6814
    @latheeflathif6814 3 ปีที่แล้ว +25

    നിഷ് കളങ്കമായ ച്ചിരി ഇന്നില്ല സ്നേഹ മില്ലാ അസൂയ പാരവെപ്പ് മൊബൈൽ ഇഷ്ടം പോലെ

  • @safiyamohammed1786
    @safiyamohammed1786 3 ปีที่แล้ว +5

    ഈ കാണുന്ന ആൾക്കാരെല്ലാം ഇപ്പോഴും ഉണ്ടാവോ ആവോ 🤔🤔🤔

  • @anaschalil7920
    @anaschalil7920 3 ปีที่แล้ว +12

    നിറഞ്ഞ സന്തോഷം 😍

  • @yousufyousuf6609
    @yousufyousuf6609 3 ปีที่แล้ว +6

    ഞാൻ ജനിച്ചവർഷം

  • @anasAnas-ts3zr
    @anasAnas-ts3zr 2 ปีที่แล้ว +2

    A kalathe kaliyannam athyirunnu kalliyannam❤️

  • @icchumicchu8120
    @icchumicchu8120 3 ปีที่แล้ว +1

    Oralude kailum phone illa .ma sha allah ethara happy ellavrum.

  • @MrJayadevan
    @MrJayadevan 3 ปีที่แล้ว +9

    അന്ന് ദാരിദ്ര്യം ഉണ്ടായിരുന്നു സ്നേഹവും ഉണ്ടായിരുന്നു. ഇന്നു ദാരിദ്ര്യം ഇല്ലാ സ്നേഹവും ഇല്ലാ.

  • @rishadrishad2867
    @rishadrishad2867 2 ปีที่แล้ว +1

    അടിപൊളി

  • @maimoonamohammed2036
    @maimoonamohammed2036 3 ปีที่แล้ว +3

    Ini orikkalum tirich warata kaalam.njan 1 classil padikumbol kazinja kaliyanam eidokkeyan jeevidatile nastangal

  • @rithuvlogmsr6740
    @rithuvlogmsr6740 3 ปีที่แล้ว +1

    പഴയകാലത്തെ കല്യാണം വളരെ രസമായിരുന്നു

  • @vishnut-oh8xn
    @vishnut-oh8xn ปีที่แล้ว +1

    A chair eppam kanane ella

  • @deepzworld837
    @deepzworld837 3 ปีที่แล้ว +3

    Nostalgia.

  • @jubinaalifshan7627
    @jubinaalifshan7627 2 ปีที่แล้ว +1

    Ee manavatti ipoyullthu kanikkamo🥰🥰🥰🥰🥰

  • @anumol8797
    @anumol8797 3 ปีที่แล้ว +3

    Enik oru vayasund😀

  • @zakmalayil4432
    @zakmalayil4432 3 ปีที่แล้ว +3

    അന്നത്തെ പൊളി പാട്ട് 👍

  • @mychoice228
    @mychoice228 3 ปีที่แล้ว +1

    Manavaatti natural ndhoru beauty nki cmnts cheithitt mathiyaavunnilla

  • @Nourinfathima123
    @Nourinfathima123 3 ปีที่แล้ว +2

    cheruppakkarikalekkal ummumma mar thilangiyirunna kalam..

  • @MuzammilMltr
    @MuzammilMltr 8 หลายเดือนก่อน +1

    എന്റെ കല്ലിയാണം 90ആയിരുന്നു

  • @sumianeesh7874
    @sumianeesh7874 2 ปีที่แล้ว +1

    Ente 3 vayass🥰

  • @Malappuramkuttikal
    @Malappuramkuttikal 3 ปีที่แล้ว +4

    എന്താ ഒരു സ്‌നേഹം ആ കാല ത്ത് ഉള്ള ആളുകൾ ക് ഇനി ആ കാലം തിരിച്ചു വരുവോ ഞാൻ മുന്നാം ക്ലസിൽ പിടിക്കുന്ന കാലം ആയി രുന്നു

  • @haneefavnt1482
    @haneefavnt1482 3 ปีที่แล้ว +19

    എനിക്ക് ആ ഡാൻസ് കളിക്കുന്ന കുട്ടികളുടെ പ്രായം അന്ന് 😢😢

  • @farrirasheed9338
    @farrirasheed9338 3 ปีที่แล้ว +4

    Enikk annu 1 vayass aanu... 😀😀👍

  • @സുകുമാരകുറുപ്പ്-സ9ധ

    അന്ന് ഒകെ വീഡിയോ cam ഉള്ളവൻ ,

  • @anithav.n9908
    @anithav.n9908 2 ปีที่แล้ว +1

    Etharam pazhaya vesham darikkuna ummamar undo matha sauharda kalaghatamm

  • @samishami9979
    @samishami9979 3 ปีที่แล้ว +6

    04:22 മിനുട്ട് വിഡിയോയിൽ ഒരു പൊണ്ണത്തടിയനെ പോലും കണ്ടില്ല
    ഇന്നത്തെ കല്യാണ വീഡിയോ ആണെങ്കിലോ 🤷‍♂️

  • @farookpadikkaltraders8235
    @farookpadikkaltraders8235 3 ปีที่แล้ว +2

    അന്നത്തെ കല്യാണ ഓർമ്മകൾ

  • @superfastsuperfast58
    @superfastsuperfast58 3 ปีที่แล้ว +5

    ഞാൻ 9 ക്ലാസിൽ പഠിക്കുന്ന സമയം😗😗😍😍👌👌👌💞

    • @anvaranu1929
      @anvaranu1929 3 ปีที่แล้ว +1

      ഞാനും

    • @pravasitalk6090
      @pravasitalk6090 3 ปีที่แล้ว +1

      ഞാൻ പത്തിലും 😃

    • @lalulalu7680
      @lalulalu7680 3 ปีที่แล้ว

      Eppo ethra vayasayi

    • @lalulalu7680
      @lalulalu7680 3 ปีที่แล้ว +1

      @@anvaranu1929 enik 4 vayasayirunu

    • @ashraframlath319
      @ashraframlath319 2 ปีที่แล้ว +1

      Anikku moonu vayssu

  • @shahushana847
    @shahushana847 3 ปีที่แล้ว +2

    ഇപ്പോൾ ഇതിൽ ഡാൻസ് കളിക്കുന്ന കുട്ടികൾക്ക് അതെ പ്രായത്തിലുള്ള കുട്ടികൾ ആയിക്കാണും 💯💯

  • @mychoice228
    @mychoice228 3 ปีที่แล้ว

    Thalayil kettiya usthaathinu idrenschetttante chaayayundd

  • @hasnashihab2045
    @hasnashihab2045 3 ปีที่แล้ว +1

    Manavaatiyude naanam kandille. Ippo yeppoyum camera kku munnil puthunaari undavum. Illatha oru scene undavilla.

  • @ramjeelas6632
    @ramjeelas6632 3 ปีที่แล้ว +2

    Mobile phone um kond photo, selfie adukan nilkuna alkare kanan ellathath maha bhagyam , ellavarkum angotum engotum snehathode samsarikanoke ishtam pole samayam, kanumbo thane oru santosham feel cheyunu

    • @ummeru5670
      @ummeru5670 3 ปีที่แล้ว +1

      അന്ന് മൊബൈല്‍ ഫോണിനെ prasavichitilla

  • @ayishaashkar3476
    @ayishaashkar3476 3 ปีที่แล้ว +4

    തടിയുള്ള ഒരാളെ പോലും കാണുന്നില്ല ഇന്നായിരുനെകിൽ 😃😃😃😃

  • @rejeeshbhaskaran9977
    @rejeeshbhaskaran9977 3 ปีที่แล้ว +3

    വലിയൊരു മാറ്റം വന്നത് വസ്ത്രധാരണത്തിലാണ്. വിവിധ നിറങ്ങളിൽ അഴകേഴുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്ന മുസ്ലിം സഹോദരിമാരെല്ലാവരും ഇന്ന് കറുത്ത പർദ്ദയിലേക്ക് മാറി. കാച്ചിയ മുണ്ടും ഇറക്കമുള്ള ബ്ലൗസും ധരിച്ചിരുന്ന പ്രായമുള്ള ഉമ്മമാർ പോലും പർദ്ദയ്ക്കുള്ളിലേക്ക് കയറി

  • @ss-sk3eh
    @ss-sk3eh 3 ปีที่แล้ว +2

    Idhaanu kallyanam....👍👍👍

  • @manilachaba6982
    @manilachaba6982 3 ปีที่แล้ว +2

    പണ്ട്‌ idpole othoruma ഇപ്പോള്‍ jadhy madham noki kolam aaki alugal

  • @afnasafnas4690
    @afnasafnas4690 3 ปีที่แล้ว +26

    എല്ലാർക്കും ഒരേ ശരീരം.. ഇന്നത്തെപ്പോലെ ഫാറ്റ് അല്ല

    • @ktashukoor
      @ktashukoor 3 ปีที่แล้ว +2

      Yes noted...

    • @sidheekkp3586
      @sidheekkp3586 3 ปีที่แล้ว +3

      സത്യം എല്ലാവരും ഒരുപോലെ

    • @haabihaabish866
      @haabihaabish866 3 ปีที่แล้ว +1

      Afnas ന് നല്ല തടി ഉണ്ടല്ലേ.. 😊😊

    • @afnasafnas4690
      @afnasafnas4690 3 ปีที่แล้ว

      @@haabihaabish866 ഒരിക്കലും അല്ല broi.. ☺️

    • @haabihaabish866
      @haabihaabish866 3 ปีที่แล้ว

      @@afnasafnas4690 ഇന്നാ... പിന്നെ ഒരു സോറി.. സാരല്ല്യാട്ടോ.. 😒

  • @ismailkalleparambil4311
    @ismailkalleparambil4311 2 ปีที่แล้ว +1

    Nalla kalam

  • @shasiyasworld4806
    @shasiyasworld4806 3 ปีที่แล้ว +2

    Pandetha dressnte modala ippam modalay varunnath😂

  • @rasheedali9272
    @rasheedali9272 2 ปีที่แล้ว +1

    ഈ കല്യാണം എവിടെ നടന്നതാണ്.......ആർകെങ്കിലും അറിയുമോ.....

  • @AbdulRahman-jr7ql
    @AbdulRahman-jr7ql 3 ปีที่แล้ว +2

    എവിടെ സ്തലം

  • @ashifakv6646
    @ashifakv6646 3 ปีที่แล้ว

    Manavattiyude nanam😄

  • @sainabamuhammed5219
    @sainabamuhammed5219 ปีที่แล้ว +1

    Annu jathi kallyanamalla othorumayuda snahakallayanamayirunnu

  • @Abdukka703
    @Abdukka703 2 ปีที่แล้ว +3

    60kg ൽ അധികം ഭാരമുള്ളവരില്ലാത്ത കാലം.
    നല്ല ആരോഗ്യവാൻമാർ.
    ഇന്നത്തെപ്പോലെ വിഷം തിന്നാത്ത കാലം.
    ഇറച്ചിക്കോഴിയല്ല കോഴി ഇറച്ചിയാ അവർ കഴിച്ചത്.
    ഭാഗ്യവാൻമാർ.

  • @anumol8797
    @anumol8797 3 ปีที่แล้ว

    Ith evdeyanavo

  • @ayisharasha8631
    @ayisharasha8631 3 ปีที่แล้ว +2

    Adypoli muthy😊

  • @gokulamohans-km9nd
    @gokulamohans-km9nd ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോൾ 😢നിറഞ്ഞത് എന്റെ മാത്രം ആയിരുന്നോ???
    നാം എങ്ങിനെ ശതൃക്കൾ ആയി...
    ആക്കിയത് ആര്?
    ആരാണ് ഇതിനു പുറകിൽ???.
    ഗൾഫ് പണം നമ്മളെ നമ്മൾ അല്ലാതാകിയോ???😮
    രാഷ്ട്രീയ കാർ നമ്മളെ ഇങ്ങനെയൊക്കെ ആക്കിയോ??.

  • @111d2d2
    @111d2d2 2 ปีที่แล้ว +1

    Selfie illa 😁

  • @mohamedaliezabbas2940
    @mohamedaliezabbas2940 3 ปีที่แล้ว +3

    Poli🥰

  • @jameelajammi4053
    @jameelajammi4053 3 ปีที่แล้ว +1

    Masha Allah

  • @Valhamdulilla
    @Valhamdulilla 2 ปีที่แล้ว +1

    മുസ്ലിം വിവാഹം സഹായത്തിനു പന്തൽ മുഴുവൻ ഹിന്ദുക്കൾ👍🏻👍🏻👍🏻

  • @fasilfaisu1315
    @fasilfaisu1315 2 ปีที่แล้ว +1

    ഇതെന്താ രാത്രിക്കല്യാണം പാതിരാക്ക് നടത്തിയത് പോലെ 😇

    • @sanfiyashafeek4569
      @sanfiyashafeek4569 2 ปีที่แล้ว

      Pandokke rathri ann merrige 😊 umma parag ketitind

    • @recipesworldbymumthas4671
      @recipesworldbymumthas4671  2 ปีที่แล้ว

      Weddinginte thale divasamanu

    • @fasilfaisu1315
      @fasilfaisu1315 2 ปีที่แล้ว

      @@recipesworldbymumthas4671 ok 👍

    • @mubashirali5055
      @mubashirali5055 2 ปีที่แล้ว

      പണ്ട്‌ അധികവും രാത്രി ആയിരുന്നു കല്യാണം എന്ന് കേട്ടിട്ടുണ്ട്

  • @hajarasameer5043
    @hajarasameer5043 3 ปีที่แล้ว +3

    എനിക്ക് 2വയസ്

  • @shabnapt2593
    @shabnapt2593 2 ปีที่แล้ว

    Adipoli

  • @hasiskitchenbeautytip3246
    @hasiskitchenbeautytip3246 3 ปีที่แล้ว +5

    പുതിയപെണ്ണ് ഇപ്പൊ എങ്ങനെ ആണ്. കണ്ടാൽ കൊള്ളാം 😎

  • @shynikannan3164
    @shynikannan3164 3 ปีที่แล้ว +1

    👍👍👍👍

  • @rajankumaran6578
    @rajankumaran6578 3 ปีที่แล้ว +1

    Mobeil ellatoru kaalam yellavarum parasparm samsarikkunnu

  • @harispatdyharis1699
    @harispatdyharis1699 3 ปีที่แล้ว +1

    കല്യാണത്തിന് ചായ ആണോ ഉണ്ടാവാറുള്ളത് പണ്ട്

  • @sainabamuhammed5219
    @sainabamuhammed5219 ปีที่แล้ว +1

    Antha snaham ennu vannu thinnunnu pokunnu veettukara kananpolum kittarilla

  • @XD123kkk
    @XD123kkk 3 ปีที่แล้ว +1

    Ethaa natu ( place)...

    • @recipesworldbymumthas4671
      @recipesworldbymumthas4671  3 ปีที่แล้ว +1

      Kozhikode

    • @madad4988
      @madad4988 3 ปีที่แล้ว

      @@recipesworldbymumthas4671 കോയിക്കോടിൽ എവിടെ? ഞാനും കോയിക്കോട്ടുക്കാരനാ

    • @recipesworldbymumthas4671
      @recipesworldbymumthas4671  3 ปีที่แล้ว

      Keezhariyoor

    • @madad4988
      @madad4988 3 ปีที่แล้ว

      @@recipesworldbymumthas4671 അത് ഏത് ഭാഗമാണ്?

    • @recipesworldbymumthas4671
      @recipesworldbymumthas4671  3 ปีที่แล้ว

      Koilandy

  • @Shaji-ku5uh
    @Shaji-ku5uh 3 ปีที่แล้ว +4

    ഇടയ്ക്ക് ഒരു ബുക്ക് കാണിച്ചത് പീടികയിലെ പറ്റ് ബുക്കാണോ.. 😝

    • @hafsaparveen3696
      @hafsaparveen3696 3 ปีที่แล้ว +1

      Ath paisa kodukkannavarude list aa😁

    • @naturalworlds3607
      @naturalworlds3607 3 ปีที่แล้ว

      @@hafsaparveen3696
      അത് എഴുതി വെക്കുന്നത് എന്തിനാണ് തിരിച്ച് കൊടുക്കാനാണോ?😄
      പണം കൊടത്തുളള ഒരു സൽക്കാരത്തിന് ഞാൻ പോകറില്ല

    • @recipesworldbymumthas4671
      @recipesworldbymumthas4671  3 ปีที่แล้ว +3

      Athoru sahayamanu. Nammal thirichu kodukkanamenn nirbandamilla. Kodukumbo enthelum kooduthal kodukan vendi ezhuthi vekkunnatha. Ithrem aalk food kodukan ellarkum kazhiyanamennilla. Appo kittunna panam kalyana chilavinay edkkum

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 3 ปีที่แล้ว +5

    ചില വിത്യാസങ്ങൾ ഉണ്ട് ചിലത് ഇല്ലാ
    ചായ അന്നും ഇന്നും ഒരേ കളർ അന്ന് പ്രായമുള്ളവർ ഉണ്ട് ഇന്ന് എല്ലാവരും യുവാക്കൾ അന്ന് ആരുടയും കയ്യിൽ മൊബൈൽ ഇല്ല അതുകൊണ്ട് പരസ്പരം മുഖത്ത് നോക്കിസംസാരിക്കുന്നു ഇന്ന് സംസാരവും ഇല്ലാ നോട്ടവും ഇല്ലാ-- എന്താ അല്ലേ....

  • @farshanashareef2648
    @farshanashareef2648 3 ปีที่แล้ว +1

    ♥️🤩♥️

  • @rj6615
    @rj6615 3 ปีที่แล้ว +2

    ❤️❤️❤️

  • @rasheedraju5109
    @rasheedraju5109 3 ปีที่แล้ว +1

    Vannam kaooduthalulla arumilla

    • @ktashukoor
      @ktashukoor 3 ปีที่แล้ว

      Yaa.thats it

  • @mychoice228
    @mychoice228 3 ปีที่แล้ว +1

    Puthukathinu povumbhol jeeppinu pirakil thoogiyavar common

  • @shajirshs7885
    @shajirshs7885 2 ปีที่แล้ว +3

    ഫസ്റ്റ് ഡാൻസ് കളിച്ച അവരൊക്കെഇപ്പോൾ അമ്മയാ ആയിട്ടുണ്ടാവും

  • @ramjeelas6632
    @ramjeelas6632 3 ปีที่แล้ว +2

    Kazhikanulla food lum dharikanulla dress lum mathram othungipokathe santosham mathram orthu vekan patuna nimishangal sammanicha oru video

    • @mujeebp1765
      @mujeebp1765 3 ปีที่แล้ว +1

      ഇ നാട്ടുകാർ കാണുമ്പോൾ നല്ല രസം ആയിരിക്കും

  • @noushadachu9485
    @noushadachu9485 3 ปีที่แล้ว +1

    Palarum.inn.jeevicchirippilla