ഈ സഹോദരി പറഞ്ഞ talk ഉം Word of God ഉം തമ്മിലുള്ള difference ഇത്ര വ്യക്തമായി ദൈവം കർത്തൃ ദാസ നിലൂടെ വെളിപ്പെടുത്തിത്തന്ന ദൈവത്തിനു നന്ദി. Thank you Pastor. God bless you abundantly. ❤❤
വളരെ കൃത്യമായും മനോഹരമായും ദൈവ വചനത്തിലൂടെ ആ ദുർ വ്യാഖ്യാനത്തെ തിരുത്തി. ഇങ്ങനെ മുഖം നോക്കാതെ, സംഘടന നോക്കാതെ, അവരുടെ ഭൂരിപക്ഷം നോക്കാതെ, അവരെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ദൈവ സ്നേഹത്തിലും തിരുത്തുന്ന പാസ്റ്ററിന്റെ നിലപാടുകളെ ദൈവം ഇനിയും ശക്തീകരിക്കട്ടെ! ദൈവം അതിനായി എഴുന്നേൽപ്പിക്കുന്നുവല്ലോ.. അത് ദൈവകൃപ. ദൈവം അനുഗ്രഹിക്കട്ടെ!
ചുരുക്കിപ്പറഞ്ഞാൽ സഹോദരി പറയുന്നത് മസിൽ പവർ കൊണ്ട് ദൈവരാജ്യം പണിയാം എന്നുള്ള ആശയത്തിലേക്ക് പോകുന്നു ഷമീർ പാസ്റ്റർ പറഞ്ഞ എത്രയോ യാഥാർത്ഥ്യങ്ങളാണ്, ദുരുപദേശങ്ങൾക്കെതിരെ ശക്തമായിട്ട് ഷമീർ പാസ്റ്റർ പ്രതികരിക്കുന്നുണ്ട് വളരെ നന്ദി പാസ്റ്റർ,🙏
യോഹന്നാൻ 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
ദൈവവചനത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള ഉണർവ്വുകൾ എല്ലാം പൈശാചികമാണ്. ദൈവജനം എന്ത് വില കൊടുത്തും ഇങ്ങിനെയുള്ള ദുർവ്യാഖ്യാനങ്ങളെ കരുതിയിരിക്കണം. ഷമീർ പാസ്റ്റർക്ക് അഭിനന്ദനങ്ങൾ 🙋♂️
ദൈവവചനവും യേശുവും സുവിശേഷവും ഒന്നാണ്. അത് രണ്ടായി കാണരുത് യേശുവിൻ്റെ നാമത്തിൽ ശക്തിയുണ്ട്. യേശു പറഞ്ഞ വാക്കുകളിൽ ശക്തിയുണ്ട് യേശുവിൽ വിശ്വസിക്കുന്നവർക്ക് യേശുവിലുള്ള വിശ്വസത്തിൻ്റെ അളവനുസരിച്ച് ശക്തിയുണ്ട്. ദൈവചനം യേശുവിൻ്റെ വചനം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും യേശുവിലുള്ള വിശ്വാസം നമ്മളിൽ വളരുന്നതും ശക്തിപ്പെടുന്നതും ദൈവവച്ചനത്തിലൂടെയാണ് Thanks pastor.
@@GodlowesindiaxisraelandU.S.A ഓരോ പ്രസംഗവും കേൾക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന കാര്യമാണ് ഞാൻ പറഞ്ഞത്.. അത് അതിനിടയിൽ, പലപ്പോഴും പലരും വചനം വായിക്കുന്നതല്ല പ്രസംഗിക്കുന്നത് എന്നൊരു വാക്ക് പാസ്റ്റർ പറഞ്ഞിരുന്നു
ആ സഹോദരി പുതിയ ഒരു മർമ്മം കണ്ടു പിടിച്ചത് പോലെയാണ് സന്തോഷിക്കുന്നത്, ദുരുപദേശങ്ങൾ കണ്ടു മനസിലാക്കുന്ന ദൈവമക്കളെയും അത് വിവരിച്ചു പറഞ്ഞു തന്ന ഷമീർ പാസ്റ്റർനെയും ദൈവം അനുഗ്രഹിക്കട്ടെ
What’s happening with these preachers ?😢This shows how much we need to pray for God’s servants so that they don’t misinterpret the word of God.Thank you Pastor.Totally agree to what you explained.God bless
Leelamma thomas god bless paster വചനം ഭ്ക്ഷണപും പാനിയാപും അല്ല നീതിയിൽ സമാധാനപും പരിസുസ്ഥനമ്മെവിൽ സന്തോഷം blessed blessed bible stdy ദൈവ ദാസനെ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ
Amen, well said pastor, as George Muller has once said, " I seek the Will of the Spirit of God through, or in connection with, the Word of God. The Spirit and the Word must be combined. If I look to the Spirit alone without the Word, I lay myself open to great delusions also."
The voice of the LORD is powerful, the voice of the LORD is full majesty, The voice of the LORD breaks the cedars, Yes, the LORD splinters the cedars of Labanon Psalms 29 words 4 & 5.
26:56 ന്യൂജൻ പാസ്റ്റർമാർ വാഴുന്ന ഈ കാലഘട്ടത്തിൽ... ദൈവവചനം വളച്ചൊടിക്കുന്നവരോട്....ബൈബിൾ വചനങ്ങൾ അത് എഴുതപ്പെട്ടതിന്റെ പശ്ചാത്തലം ഉൾപ്പെടെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞു തരുവാൻ കഴിയുന്നതിൽ ദൈവത്തിനു നന്ദി....... എന്നെങ്കിലും താങ്കളെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു ❤❤❤❤
വചനം ദൈവം ആണ: വചനത്തിൻ്റെ ശക്തികൊണ്ട് േലാക കത്തജയിച്ചത് വചനം ഇത് പോലെ ഇനിയും ഇറങ്ങു ഇത് സബിൾ മാത്ര ദ്ദൂർ വ്യാജങ്ങൾ ഇനിയും കൂടുതൽ ഇറങ്ങു pr: ദൈവ അനുഗഹിക്കട്ടെ
Your word, LORD, is eternal; it stands firm in the heavens” (Psalm 119:89). “The grass withers and the flowers fall, but the word of our God endures forever” (Isaiah 40:8). “I the Lord do not change” (Malachi 3:6). “Heaven and earth will pass away, but my words will never pass away” (Matthew 24:35).
What is happening to the Pentecostal church today is അധ്യായങ്ങളിൽ നിന്നും മുമ്പും പിമ്പും നോക്കാതെ ഇടയ്ക്കുള്ള വചനം എടുത്ത് വ്യാഖ്യാനിക്കുന്നതാണ് ഏറ്റവും വലിയ അപകടം. അദ്ധ്യായം തിരിച്ചുള്ള ബൈബിൾ സ്റ്റഡിയാണ് ദൂത് പ്രസംഗത്തെക്കാൾ ഉത്തമം.
Thanks for the explanation Pastor Shemeer. Explanation is very simple. Check KJV, KJV use Uppercase W for Word. In 1 Corinthians 4:20, Paul use word with lowercase. Check John 1:1 and 1 Corinthians 4:20.
വെറുതെയല്ല പൗലോസ് പറഞ്ഞിരിക്കുന്നത് " സ്ത്രീ സഭയിൽ മിണ്ടാതിരിക്കട്ടെ" എന്ന്. താൻ ഉദ്ദേശിച്ചത് സഹോദരന്മാർ കൂടി ഉൾപ്പെടുന്ന സന്ദർഭങ്ങളിൽ ആണെങ്കിലും, ഇതുപോലെ ദുരുപദേശം പറയാൻ അവസരം കുറയും. ഷൈൻ ചെയ്യാൻ വേണ്ടി എന്തും പറയുന്ന പ്രവണത നല്ലതല്ല!.
ചില പാസ്റ്റർ മാരും ദുരൂപദേശം പറയുന്നുണ്ട് പിന്നെ നന്നായി വചനം സംസാരിക്കുന്ന സഹോദരി മാരും ഉണ്ടെന്നു മറക്കേണ്ട ദൈവത്തിനു ആണെന്നും പെണ്ണെ ന്നും വ്യത്യാസഇല്ല കർത്താവിനെ കാത്തിരിക്കുന്ന എല്ലാവരെയും കർത്താവിന്റെ മണവാട്ടി എന്നാണെല്ലോ വിശേഷിപ്പിച്ചിരിക്കുന്നത്
തീർച്ചയായും, ഇത് ദൈവവചന വിരുദ്ധം തന്നെയാണ്. സ്ത്രീ മാത്രമല്ല സഹോദരാ, എത്രയോ പുരുഷ ദൈവദാസന്മാർ ദുരുപദേശങ്ങൾ വിളമ്പി വിടുന്നു. "For the kingdom of God does not consist in talk but in power". (Talk of the arrogant people) "സ്ത്രീ സഭയിൽ മിണ്ടാതിരിക്കട്ടെ" എന്ന് പൗലോസ് പറഞ്ഞതും പ്രിയ ഷമീർ പാസ്റ്റർ വിശദീകരിച്ചത് പോലെ അതിന്റെ പശ്ചാത്തലം കൃത്യമായി പഠിച്ചാൽ സംശയം മാറും.
For the kingdom of God does not consist in talk but in power. (not mere words, words of arrogant) ഇവിടെ ഒരു സ്ത്രീ. എത്രയോ 'പുരുഷന്മാർ' ദൈവ ദാസൻ എന്ന പേരിൽ ദുരുപദേശങ്ങൾ വിളമ്പി വിടുന്നു. "സ്ത്രീ സഭയിൽ മിണ്ടാതിരിക്കട്ടെ" എന്ന് പൗലോസ് പറഞ്ഞതും പ്രിയ ഷമീർ പാസ്റ്റർ വിശദീകരിച്ചത് പോലെ അതിന്റെ പശ്ചാത്തലം കൃത്യമായി പഠിച്ചാൽ സംശയം മാറും.
pr ഷെമീർ പറഞ്ഞതു് ആ കുന്നു. ശരി വ്യാഖ്യാനം. ഇതു പോലെ യഥാർത്ഥ പച്ചാത്തലം അറിയാതെ ദുർവ്യാഖ്യാനം ചെയ്യുന്ന പാസ്റ്റർമാർ വരെ ഉണ്ടന്ന് വളരെഖേദത്തോടെ പറയട്ടെ. ഉദാ.കല പ്പക്ക് കൈവച്ചതിന് ശേഷം പുറകോട്ട് നോക്കുന്നവനെ ദൈവത്തിന് കൊള്ളാത്തവനാണെന്ന്. ഈ വാക്യവും ദുർവ്യാഖ്യാനത്തിൽ ആകുന്നു '
പരിശുദ്ധാത്മവിൻ്റെ ശക്തിയുള്ളവർ പ്രസംഗിച്ചാൽ വചനത്തി ശക്തി വെളിപ്പെടും - വചനം ദൈവമാണ് ദൈവത്തിന് ശക്തിക്കുറവുണ്ടോ - ഇന്നു ശക്തി ഇല്ലാത്തവർ വചനം പ്രസംഗിക്കുമ്പോൾ സ്വയം ശക്തി ഉണ്ടാക്കാറുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല ദൈവശക്തി വെളിപ്പെട്ടാൽ ജനം വിടുവിക്കപ്പെടും മടങ്ങിവരും - ആ സഹോദരിയെ കാണുബോഴെ അറിയാം അല്പം പവ്വർ ഉള്ള കൂട്ടത്തിൽ ഉള്ളതാ - സ്തോത്രം
ആ സഹോദരിയിൽ ശക്തിയല്ല വ്യാപരിക്കുന്നത്. വികാരമാണ്. പരിശുദ്ധാത്മ ശക്തി ആയിരുന്നുവെങ്കിൽ പരിശുദ്ധാത്മാവ് നൽകിയ വചനത്തെ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റില്ലായിരുന്നു. വ്യാഖ്യാന പിശക് തന്നെ പരിശുദ്ധാത്മ ശക്തിയാൽ നയിക്കപ്പെടുന്നില്ല എന്നതിന് തെളിവാണ്. വികാരത്തിൻറെ ആവിഷ്കാരത്തെ പെന്തക്കോസ്തുകാരിലെ പരിജ്ഞാനമില്ലാത്ത ആളുകൾ ശക്തിയെന്ന് തെറ്റിധരിക്കുന്നു. ഇത് ഇന്ന് പെന്തക്കോസ് നേരിടുന്ന ഏറ്റവും ശോചനീയാവസ്ഥ യാണ്.
ഈ സഹോദരി പറയുന്ന പോലെ തലയും വാലും ഇല്ലാതുള്ള വ്യാഖ്യാനം ആണ് ഇന്നത്തെ തലമുറയിലെ ആത്മാക്കളെ കൺഫ്യൂഷൻ ആക്കുന്നത്.... പക്ഷേ അതിനെ നേരാം വണ്ണം പൊരുൾ തിരിച്ചു കൊടുക്കുവാൻ ഷെമീർ പാസ്റ്റർ നെ പോലുള്ള ദൈവ ദാസ്സന്മാരെ ഉയർത്തുന്ന ദൈവ പ്രവർത്തിക്കു നന്ദി.... സ്തോത്രം
Sister it is clear in hindi and English translation it is talk. not the word of God. He showing bible in his hand is very sorrowful. Thankyou pr shammer God bless you
നന്ദി പാസ്റ്ററെ വചനം എടുത്തു കൃത്യമായി വെളിപ്പെടുത്തി തന്നതിന് 🙏ദൈവം പാസ്റ്ററെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈ സഹോദരി പറഞ്ഞ talk ഉം Word of God ഉം തമ്മിലുള്ള difference ഇത്ര വ്യക്തമായി ദൈവം കർത്തൃ ദാസ നിലൂടെ വെളിപ്പെടുത്തിത്തന്ന ദൈവത്തിനു നന്ദി. Thank you Pastor. God bless you abundantly. ❤❤
Sahodhariyo, avalo. Pakka naayintemolu aval
🙏
വളരെ നന്ദി... വ്യക്തമായ വിശദീകരണത്തിന് 🙏🏼 ദൈവദാസനെ ഇനിയും ദൈവം ഉപയോഗിക്കട്ടെ ♥️
സംശയം തീത്തുതന്നതിനു നന്ദി പാസ്റ്റരേ, God bless
Praise God Thank you pastor വചനത്താൽ വളരെ കൃത്യമായ മറുപടി പറഞ്ഞതിന്
Thank you Pastorjii, 🙏🏼🙏🏼 വളരെ വ്യക്തമായി മനസിലാക്കി തന്നതിന് 🙏🏼🙏🏼🙏🏼❤❤❤
Very good reply. God bless you pastor and use for His kingdom.
പാസ്റ്റർ ഷമീർ നന്നായി പറഞ്ഞു തിരുത്തി കൊടുത്തു 👍നന്ദി🙏
Thank you Pastor ഈ കാലഘട്ടത്തിൽ ദൈവമാണ് പാസ്റ്ററിനെ ഇങ്ങനെ ആക്കി വച്ചിരിക്കുന്നത് കള്ളന്മാരെ കാണിച്ചുതരുവാൻ❤
നാട്ടുകാരെ കുറ്റം പറയാൻ മാത്രം ദൈവം നിയോഗിച്ചതാണോ😂
നിനക്ക് അൽപ്പമേ ശക്തിയുള്ളൂ എങ്കിലും നീ എൻ്റെ വചനം കാത്തു. എൻ്റെ നാമം നിഷേധിച്ചിട്ടില്ല. (Rev. 3:9) Amen.
His strength..not abt Holyspirit
വളരെ കൃത്യമായും മനോഹരമായും ദൈവ വചനത്തിലൂടെ ആ ദുർ വ്യാഖ്യാനത്തെ തിരുത്തി.
ഇങ്ങനെ മുഖം നോക്കാതെ, സംഘടന നോക്കാതെ, അവരുടെ ഭൂരിപക്ഷം നോക്കാതെ, അവരെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ദൈവ സ്നേഹത്തിലും തിരുത്തുന്ന പാസ്റ്ററിന്റെ നിലപാടുകളെ ദൈവം ഇനിയും ശക്തീകരിക്കട്ടെ! ദൈവം അതിനായി എഴുന്നേൽപ്പിക്കുന്നുവല്ലോ.. അത് ദൈവകൃപ. ദൈവം അനുഗ്രഹിക്കട്ടെ!
കർത്താവിൻ്റെ കൃപ എപ്പോഴും ഒപ്പം ഉണ്ടായിരിക്കുമാറാകട്ടെ . 🙏
Praise the Lord! Thank you for explaining. May the Lord open the heart of many and turn them to Christ alone and stay away from the deception.
സ്തോത്രം ദൈവദാസനെ . ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ
നല്ല മെസ്സേജിന് നന്ദി പാസ്റ്ററേ. 🙏🙏 എന്റെ യേശു അപ്പൻ അറിവില്ലായ്മയേ ക്ഷമിക്കട്ടെ
ചുരുക്കിപ്പറഞ്ഞാൽ സഹോദരി പറയുന്നത് മസിൽ പവർ കൊണ്ട് ദൈവരാജ്യം പണിയാം എന്നുള്ള ആശയത്തിലേക്ക് പോകുന്നു ഷമീർ പാസ്റ്റർ പറഞ്ഞ എത്രയോ യാഥാർത്ഥ്യങ്ങളാണ്, ദുരുപദേശങ്ങൾക്കെതിരെ ശക്തമായിട്ട് ഷമീർ പാസ്റ്റർ പ്രതികരിക്കുന്നുണ്ട് വളരെ നന്ദി പാസ്റ്റർ,🙏
യോഹന്നാൻ
1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
Thank you for the explanation!!
ദൈവവചനത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള ഉണർവ്വുകൾ എല്ലാം പൈശാചികമാണ്. ദൈവജനം എന്ത് വില കൊടുത്തും ഇങ്ങിനെയുള്ള ദുർവ്യാഖ്യാനങ്ങളെ കരുതിയിരിക്കണം. ഷമീർ പാസ്റ്റർക്ക് അഭിനന്ദനങ്ങൾ 🙋♂️
It's a correct and excellent reply to her, therefore, a big salute to Pastor 👋👋👋
പാസ്റ്ററുടെ ഈ സത്യ സന്ദേശം ജനം മനസ്സിലാക്കി പിശാച് അവന്റെ ചതി ഈ അന്ത്യ കാലത്ത് നമ്മിൽ വിതക്കാതെ രക്ഷ നേടാൻ സഹായിക്കട്ടെ 🙏
ദൈവവചനവും യേശുവും സുവിശേഷവും ഒന്നാണ്. അത് രണ്ടായി കാണരുത് യേശുവിൻ്റെ നാമത്തിൽ ശക്തിയുണ്ട്. യേശു പറഞ്ഞ വാക്കുകളിൽ ശക്തിയുണ്ട് യേശുവിൽ വിശ്വസിക്കുന്നവർക്ക് യേശുവിലുള്ള വിശ്വസത്തിൻ്റെ അളവനുസരിച്ച് ശക്തിയുണ്ട്. ദൈവചനം യേശുവിൻ്റെ വചനം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും യേശുവിലുള്ള വിശ്വാസം നമ്മളിൽ വളരുന്നതും ശക്തിപ്പെടുന്നതും ദൈവവച്ചനത്തിലൂടെയാണ് Thanks pastor.
Amen amen amen 🙏 Thank 🎉🎉🎉❤
Valare nalla Interpretation
അതേ.. വചനം, വായിക്കുന്നതല്ല, പലപ്പോഴും പ്രസംഗിക്കുന്നത്.. എന്തൊക്കെയോ, കാട്ടി ക്കൂട്ടുന്നു ഇക്കാലത്ത്..ഷമീർ പാസ്റ്റർപറയുന്നത് 100% correct ആണ് 🙏🏻🙏🏻🙏🏻
ഷമീർ പാസ്റ്റർ പറയുന്നത് മാത്രം നൂറ് ശതമാനം ശരി. മറ്റുള്ളതെല്ലാം തെറ്റ്. കർത്താവേ മറ്റൊരു ആൾ ദൈവം കൂടെ ഉണ്ടാകുമോ ❓️
She didn't say that only need Daiwa sakthi, she said vachanavum Daivashakthium sabhakkakathu venam...allathe onnum paranjilla.
@@GodlowesindiaxisraelandU.S.A ഓരോ പ്രസംഗവും കേൾക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന കാര്യമാണ് ഞാൻ പറഞ്ഞത്.. അത് അതിനിടയിൽ, പലപ്പോഴും പലരും വചനം വായിക്കുന്നതല്ല പ്രസംഗിക്കുന്നത് എന്നൊരു വാക്ക് പാസ്റ്റർ പറഞ്ഞിരുന്നു
അത് 100% വും ശരിയാണ്.. ഒരു വചനം വായിക്കും പിന്നെ കാട് കയറി പോകും.. പല പ്രസംഗങ്ങളും കേട്ടിട്ടുള്ള തു കൊണ്ട് നമുക്ക് അത് മനസ്സിലാകും😄
Uvva. Shemeerum itharathil orala ennitt pulliye Support cheyyunnu😂. Subash maniyante videos eduth nokkiyal mathi
ആ സഹോദരി പുതിയ ഒരു മർമ്മം കണ്ടു പിടിച്ചത് പോലെയാണ് സന്തോഷിക്കുന്നത്, ദുരുപദേശങ്ങൾ കണ്ടു മനസിലാക്കുന്ന ദൈവമക്കളെയും അത് വിവരിച്ചു പറഞ്ഞു തന്ന ഷമീർ പാസ്റ്റർനെയും ദൈവം അനുഗ്രഹിക്കട്ടെ
Good message pr .
What’s happening with these preachers ?😢This shows how much we need to pray for God’s servants so that they don’t misinterpret the word of God.Thank you Pastor.Totally agree to what you explained.God bless
Praise the Lord. Good explanation from the word of God.
Pastor Shameer... You said right 👍100%
Leelamma thomas god bless paster വചനം ഭ്ക്ഷണപും പാനിയാപും അല്ല നീതിയിൽ സമാധാനപും പരിസുസ്ഥനമ്മെവിൽ സന്തോഷം blessed blessed bible stdy ദൈവ ദാസനെ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ
Power from Word Of God, not in opposit way, Thank you Shemeer Pastor.
Dear Man of God Praise the Lord. Yes Amen Blessed msg .God bless u abundantly
താങ്ക്സ് Pastor വിശദമായി പറഞ്ഞു തന്നതിൽ 🙏🙏❤️
Yes... Pastor Your version is exactly Correct... Thank you for your explanation 👍👍🌷
Amen, well said pastor, as George Muller has once said, " I seek the Will of the Spirit of God through, or in connection with, the Word of God. The Spirit and the Word must be combined. If I look to the Spirit alone without the Word, I lay myself open to great delusions also."
Good pastor Praise the lord🤝
ഇവരൊക്കെ വചനം പ്രസംഗിച്ചു എങ്ങോട്ടാ പോകുന്നത് ഒരു പിടിയും ഇല്ല.... പാസ്റ്റർ ജീ തങ്ങൾ നന്നായി explain ചെയ്തു Amen.✔️
Thank you pastor... for crystal clear.... Word of God.
The voice of the LORD is powerful, the voice of the LORD is full majesty, The voice of the LORD breaks the cedars, Yes, the LORD splinters the cedars of Labanon Psalms 29 words 4 & 5.
Thank you so much for explaining. I’ve heard pastors also preaching exactly the same thing.
Thank you Pastor Shemeer. Well explained.
ശെരിയായ അറിവ് ഇല്ലാത്തതു കൊണ്ട് ആണ് ഒന്നു കൂടി വചനം പഠിക്കാൻ ദൈവം കൃപ കൊടുക്കട്ടെ
Paster Shameer,it is well explained according to the word of God. May God reveal more and more truth through His Holy Spirit to you.💐🙏
Praise the Lord. Thank you Pastor
God bless u pastor. You corrected very blessed way 🙏
Praise the Lord Pr. Shemeer beautifully explained
Daivadasane daivam anugrahikatte.thank you pastor
Nice response. God bless you lot
Absolutely correct Pastor. Thanks for your interference. God bless.
Beautiful description, praise the Lord pastor
Thank you pastor for cleaning..🙏👍👍
26:56 ന്യൂജൻ പാസ്റ്റർമാർ വാഴുന്ന ഈ കാലഘട്ടത്തിൽ... ദൈവവചനം വളച്ചൊടിക്കുന്നവരോട്....ബൈബിൾ വചനങ്ങൾ അത് എഴുതപ്പെട്ടതിന്റെ പശ്ചാത്തലം ഉൾപ്പെടെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞു തരുവാൻ കഴിയുന്നതിൽ ദൈവത്തിനു നന്ദി....... എന്നെങ്കിലും താങ്കളെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു ❤❤❤❤
Paster, very good explanation . thanks 👍
May the Almighty God help you to sustain to teach and to reveal the true word. So happy for you Pastor Shameer.
ആ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലായി🙏
Blessed 🙌 dear Pastor....
വചനം ദൈവം ആണ: വചനത്തിൻ്റെ ശക്തികൊണ്ട് േലാക കത്തജയിച്ചത് വചനം ഇത് പോലെ ഇനിയും ഇറങ്ങു ഇത് സബിൾ മാത്ര ദ്ദൂർ വ്യാജങ്ങൾ ഇനിയും കൂടുതൽ ഇറങ്ങു pr: ദൈവ അനുഗഹിക്കട്ടെ
Thank you pastor for the explanation.
Very good explanation pastor, this is correct explanation and truth.
Pastor Thank you for Explanation.
Your word, LORD, is eternal; it stands firm in the heavens” (Psalm 119:89). “The grass withers and the flowers fall, but the word of our God endures forever” (Isaiah 40:8). “I the Lord do not change” (Malachi 3:6). “Heaven and earth will pass away, but my words will never pass away” (Matthew 24:35).
🙏🙏🙏👍👍👍സ്തോത്രം
Very well explanation pastor 👏 God bless you and your ministry
DAIVA VAJANAM THANNAE AAN SHAKTHI ..........PASTOR
God bless you paster 🙏🏻
Praise God pastor and good explanation 🙏🙏🙏
Pastor u are absolutely right ,,,
What is happening to the Pentecostal church today is അധ്യായങ്ങളിൽ നിന്നും മുമ്പും പിമ്പും നോക്കാതെ ഇടയ്ക്കുള്ള വചനം എടുത്ത് വ്യാഖ്യാനിക്കുന്നതാണ് ഏറ്റവും വലിയ അപകടം.
അദ്ധ്യായം തിരിച്ചുള്ള ബൈബിൾ സ്റ്റഡിയാണ് ദൂത് പ്രസംഗത്തെക്കാൾ ഉത്തമം.
Yes I agree to that..they just pick one verse without studying the context..or referring scripture with scripture...
God bless you brother,,
Very clear
God bless your Pastor 👍🙏🙏🙏
Pastor, you are very correct, Thankyou.
Thank you for explaining that message on the base of Word of God. 👍🙏
Bless you pr Name of very soon coming JESUS CHRIST
Praise the Lord.....
Very good ....pastor.......
Thanks pastor, God bless ❤❤❤
Thanks for the explanation Pastor Shemeer. Explanation is very simple. Check KJV, KJV use Uppercase W for Word. In 1 Corinthians 4:20, Paul use word with lowercase. Check John 1:1 and 1 Corinthians 4:20.
thank you pastor .very good explanation .
Pastor Shamir is right He gave the right interpretation
There is nothing without the word which is the life and power in us. Hallelujah
Praise the Lord Pastor
വെറുതെയല്ല പൗലോസ് പറഞ്ഞിരിക്കുന്നത് " സ്ത്രീ സഭയിൽ മിണ്ടാതിരിക്കട്ടെ" എന്ന്.
താൻ ഉദ്ദേശിച്ചത് സഹോദരന്മാർ കൂടി ഉൾപ്പെടുന്ന സന്ദർഭങ്ങളിൽ ആണെങ്കിലും, ഇതുപോലെ ദുരുപദേശം പറയാൻ അവസരം കുറയും.
ഷൈൻ ചെയ്യാൻ വേണ്ടി എന്തും പറയുന്ന പ്രവണത നല്ലതല്ല!.
👏👏🤣🙏
ചില പാസ്റ്റർ മാരും ദുരൂപദേശം പറയുന്നുണ്ട് പിന്നെ നന്നായി വചനം സംസാരിക്കുന്ന സഹോദരി മാരും ഉണ്ടെന്നു മറക്കേണ്ട ദൈവത്തിനു ആണെന്നും പെണ്ണെ ന്നും വ്യത്യാസഇല്ല കർത്താവിനെ കാത്തിരിക്കുന്ന എല്ലാവരെയും കർത്താവിന്റെ മണവാട്ടി എന്നാണെല്ലോ വിശേഷിപ്പിച്ചിരിക്കുന്നത്
തീർച്ചയായും, ഇത് ദൈവവചന വിരുദ്ധം തന്നെയാണ്. സ്ത്രീ മാത്രമല്ല സഹോദരാ, എത്രയോ പുരുഷ ദൈവദാസന്മാർ ദുരുപദേശങ്ങൾ വിളമ്പി വിടുന്നു. "For the kingdom of God does not consist in talk but in power". (Talk of the arrogant people)
"സ്ത്രീ സഭയിൽ മിണ്ടാതിരിക്കട്ടെ" എന്ന് പൗലോസ് പറഞ്ഞതും പ്രിയ ഷമീർ പാസ്റ്റർ വിശദീകരിച്ചത് പോലെ അതിന്റെ പശ്ചാത്തലം കൃത്യമായി പഠിച്ചാൽ സംശയം മാറും.
For the kingdom of God does not consist in talk but in power. (not mere words, words of arrogant)
ഇവിടെ ഒരു സ്ത്രീ. എത്രയോ 'പുരുഷന്മാർ' ദൈവ ദാസൻ എന്ന പേരിൽ ദുരുപദേശങ്ങൾ വിളമ്പി വിടുന്നു.
"സ്ത്രീ സഭയിൽ മിണ്ടാതിരിക്കട്ടെ" എന്ന് പൗലോസ് പറഞ്ഞതും പ്രിയ ഷമീർ പാസ്റ്റർ വിശദീകരിച്ചത് പോലെ അതിന്റെ പശ്ചാത്തലം കൃത്യമായി പഠിച്ചാൽ സംശയം മാറും.
തീർച്ചയായും
ദൈവ ദാസന്റെ വ്യക്തമായ ഈ വചനത്തിന്റെ വെളിപ്പെടുത്തല്‍. ദൈവം anugrahikkatte thanks
PRAISE THE LORD 🙏🙏🙏🙏🙏
It is very disturbing to see how these ppl manipulate and corrupt innocent believers. Thank you Pastor to the correction.
ഈ സഹോദരിയപോലെ, ആരൊക്കെ എന്തൊക്കയോ പറയൂന്നത് പോലെ തന്നെ ഉണ്ടായതാണ് കൃസ്തുമതം..
Pastor. കർത്താവു കൂടുതൽ വചന വെളിപ്പാട് തരട്ടെ. ഞങ്ങൾക്കും അത് അനുഗ്രഹം ആണു. പരിശുദ്ധനമ്മവ് കർത്താവിന്റെ ദാസനും തരുന്ന അറിവ് ആണു. God bless you pastor
Nanthi karthave you explained this in a calm and quiet way pastor..always I thought what is meant in 1corin 4: 20. God bless you
Thank you pastor a small correction revelation the word is not power it's strength praise the LORD 🙌
pr ഷെമീർ പറഞ്ഞതു് ആ കുന്നു. ശരി വ്യാഖ്യാനം. ഇതു പോലെ യഥാർത്ഥ പച്ചാത്തലം അറിയാതെ ദുർവ്യാഖ്യാനം ചെയ്യുന്ന പാസ്റ്റർമാർ വരെ ഉണ്ടന്ന് വളരെഖേദത്തോടെ പറയട്ടെ. ഉദാ.കല പ്പക്ക് കൈവച്ചതിന് ശേഷം പുറകോട്ട് നോക്കുന്നവനെ ദൈവത്തിന് കൊള്ളാത്തവനാണെന്ന്. ഈ വാക്യവും ദുർവ്യാഖ്യാനത്തിൽ ആകുന്നു '
Good God bless you paster
Amen Hallelujah God bless you 🙏🙏🙏🙏
പരിശുദ്ധാത്മവിൻ്റെ ശക്തിയുള്ളവർ പ്രസംഗിച്ചാൽ വചനത്തി ശക്തി വെളിപ്പെടും - വചനം ദൈവമാണ് ദൈവത്തിന് ശക്തിക്കുറവുണ്ടോ - ഇന്നു ശക്തി ഇല്ലാത്തവർ വചനം പ്രസംഗിക്കുമ്പോൾ സ്വയം ശക്തി ഉണ്ടാക്കാറുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല ദൈവശക്തി വെളിപ്പെട്ടാൽ ജനം വിടുവിക്കപ്പെടും മടങ്ങിവരും - ആ സഹോദരിയെ കാണുബോഴെ അറിയാം അല്പം പവ്വർ ഉള്ള കൂട്ടത്തിൽ ഉള്ളതാ - സ്തോത്രം
ആ സഹോദരിയിൽ ശക്തിയല്ല വ്യാപരിക്കുന്നത്. വികാരമാണ്. പരിശുദ്ധാത്മ ശക്തി ആയിരുന്നുവെങ്കിൽ പരിശുദ്ധാത്മാവ് നൽകിയ വചനത്തെ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റില്ലായിരുന്നു. വ്യാഖ്യാന പിശക് തന്നെ പരിശുദ്ധാത്മ ശക്തിയാൽ നയിക്കപ്പെടുന്നില്ല എന്നതിന് തെളിവാണ്. വികാരത്തിൻറെ ആവിഷ്കാരത്തെ പെന്തക്കോസ്തുകാരിലെ പരിജ്ഞാനമില്ലാത്ത ആളുകൾ ശക്തിയെന്ന് തെറ്റിധരിക്കുന്നു. ഇത് ഇന്ന് പെന്തക്കോസ് നേരിടുന്ന ഏറ്റവും ശോചനീയാവസ്ഥ യാണ്.
Vachanam daivashakthiyanu veshuthiyode jeevikunnavenu 🙏🙏🙏🙏🙏
ഇതു വളരെ ശരി യാണ് 🙏🙏🙏
G message hod bless you pasterji
ഈ സഹോദരി പറയുന്ന പോലെ തലയും വാലും ഇല്ലാതുള്ള വ്യാഖ്യാനം ആണ് ഇന്നത്തെ തലമുറയിലെ ആത്മാക്കളെ കൺഫ്യൂഷൻ ആക്കുന്നത്.... പക്ഷേ അതിനെ നേരാം വണ്ണം പൊരുൾ തിരിച്ചു കൊടുക്കുവാൻ ഷെമീർ പാസ്റ്റർ നെ പോലുള്ള ദൈവ ദാസ്സന്മാരെ ഉയർത്തുന്ന ദൈവ പ്രവർത്തിക്കു നന്ദി.... സ്തോത്രം
"ആദിയിൽ വചനം ഉണ്ടായി" എന്ന ബൈബിൾ വാക്യം തന്നെ നിർഭാഗ്യവശാൽ ഈ സഹോദരി മറന്നുപോയി 😪
Well cleared Pastor.
Thanks Pastor.Glory to god.
Sister it is clear in hindi and English translation it is talk. not the word of God. He showing bible in his hand is very sorrowful. Thankyou pr shammer God bless you
Amen,God Bless you