യേശു നിങ്ങളുടെ വീട്ടിൽ വന്നു എന്ന് ഉറപ്പ് ലഭിക്കുന്ന ഒരു അത്ഭുതം ഇപ്പോൾ നടക്കും|PR CHRISTY P JOHN

แชร์
ฝัง

ความคิดเห็น • 3.3K

  • @ushakumarimavelikara
    @ushakumarimavelikara 4 หลายเดือนก่อน +25

    എൻ്റെ അപ്പാ എൻ്റെ മക്കളെ കാത്തുപരിപാലിച്ചു അനുഗ്രഹിക്കണമേ...🙏

  • @minimathew2570
    @minimathew2570 7 หลายเดือนก่อน +27

    പരിശുദ്ധാത്മാവേ എൻ്റെ മകളുടെ മേൽ ആവസിക്കണമേ......

  • @kavithapradeepkavithaprade4424
    @kavithapradeepkavithaprade4424 3 หลายเดือนก่อน +27

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @JOELJOY-d2u
    @JOELJOY-d2u 6 หลายเดือนก่อน +29

    എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കളെ അങ്ങ് തൊട്ട് അനുഗ്രഹിക്കണമേ ആമേൻ

  • @sheelathomas9507
    @sheelathomas9507 4 หลายเดือนก่อน +10

    ഈശോയെ ഞങ്ങളുടെ കുടു൦ബത്തേയു൦ അനുഗ്രഹിയ്ക്കണമേ🙏

  • @preethibabu3251
    @preethibabu3251 3 หลายเดือนก่อน +13

    എൻ്റെ മകൻ ദൈവ വിശ്വാസത്തിൽ വളർത്തണമെ

  • @moncythomas1750
    @moncythomas1750 6 หลายเดือนก่อน +10

    കർത്താവെ എന്റെ കടഭാരത്തിൽ നിന്നും എന്നെ വീടു വീക്കേണമേ❤❤🙏🙏🙏🙏🙏

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r 7 หลายเดือนก่อน +19

    എന്റെ വീട്ടിൽ യേശു വന്നു എന്ന് ഞാൻ വിശ്വസിക്കട്ടെ ആമേൻ

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 2 หลายเดือนก่อน +1

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ സന്തോഷവും സമാധാനവും തരണമേആമേൻ

  • @JOELJOY-d2u
    @JOELJOY-d2u 6 หลายเดือนก่อน +17

    കർത്താവേ കഷ്ടപാട് മാറ്റി കടബദ്ധ്യതകൾ തീർത്തു തരണമേ ആമേൻ

  • @binur3737
    @binur3737 8 หลายเดือนก่อน +18

    യേശുവേ എന്റെ ഭവനത്തിൽ ഇന്ന് വരണേ

  • @valsayohannan3838
    @valsayohannan3838 3 หลายเดือนก่อน +6

    മക്കളെ അനുഗ്രഹിക്കേണമേ

  • @JOELJOY-d2u
    @JOELJOY-d2u 6 หลายเดือนก่อน +37

    ദൈവമേ എന്റെ ഭവനത്തിൽ വന്നു ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ❤❤❤❤❤❤❤❤❤❤❤

  • @jancythomas6876
    @jancythomas6876 7 หลายเดือนก่อน +45

    ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കാൻ പ്രാർത്ഥിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ

  • @LeelammaJacob-v3p
    @LeelammaJacob-v3p 3 หลายเดือนก่อน +15

    യേശുവേ എന്റെ രണ്ടു ആണ്‍മക്കളുടേയും വിവാഹ തടസ്സം മാറ്റി നല്ല ജീവിത പങ്കാളിയെ നല്‍കി വിവാഹം നടത്തി തരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അനുഗ്രഹിക്കണമേ കര്‍ത്താവേ

  • @VargheseKutty
    @VargheseKutty 8 หลายเดือนก่อน +33

    എന്റെ യേശുതമ്പുരാനെ ഞാൻ വളരെ അധികം ദുഷ്ടാശക്തികളിൽ അകപെട്ടിരികയാൽ എന്റെ ഭവനത്തെ ശുദീകരിക്കെന്നമെ..ആമേൻ

  • @BlessyvargheseBlessyvarghese
    @BlessyvargheseBlessyvarghese 5 หลายเดือนก่อน +10

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @cjjo5965
    @cjjo5965 3 หลายเดือนก่อน +4

    യേശുവേ എന്റെ വീട്ടിൽ വരണമേ എന്റെ പ്രയാസം മാറ്റി തരണേ ആമേൻ

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb 6 หลายเดือนก่อน +13

    യേശുവിൻ്റെ നാമത്തിൽ എൻ്റെ മകൾക്ക് വിടുതൽ തരേണമേ നനിയേതു വേ നന്ദി നന്ദി നന്ദി

  • @sujithatl5196
    @sujithatl5196 5 หลายเดือนก่อน +7

    യേശുവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

  • @meerasworld1123
    @meerasworld1123 3 หลายเดือนก่อน +1

    സ്തോത്രം അപ്പാ..... ഈ വാക്കുകൾ ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു.... കർത്താവു എനിക്ക് വലിയവ ചെയ്തിരിക്കുന്നു.... എന്റെ അപ്പൻ വലിയവൻ..... Thank you jesus🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AnamikaAarav345
    @AnamikaAarav345 4 หลายเดือนก่อน +13

    യേശുവേ അങ്ങയുടെ സാന്നിധ്യം ഇന്ന് വരേണമേ

  • @sajinisam4342
    @sajinisam4342 4 หลายเดือนก่อน +16

    നന്ദിയോടെ ഞാൻ എന്റെ ദൈവത്തെ സ്തുതിക്കുന്നു... അപ്പാ.

    • @AchammKurien
      @AchammKurien หลายเดือนก่อน

      Pastor pl pray for my son his salary not came pl pray

  • @rajendranc4766
    @rajendranc4766 10 ชั่วโมงที่ผ่านมา +1

    ഞങ്ങൾ കാഭാരത്താൽ ആത്മഹത്യയുടെ വക്കിലാണ് ഞങ്ങളെ കൈവിടരുതേ പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @JOELJOY-d2u
    @JOELJOY-d2u 6 หลายเดือนก่อน +28

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിച്ച ഓർത്ത് നന്ദി പറയുന്നുത്തപ്പാ സ്തുതി മഹത്വം ഹല്ലേലുയ്യ ,, യേശുവേ സ്തുതി ആമേൻ

  • @Cartotube-x6m
    @Cartotube-x6m 6 หลายเดือนก่อน +15

    കഴിഞ്ഞ അഞ്ചു വർഷങ്ങളായി സമാധാനമില്ലായ്മയും സന്തോഷമില്ലായമായും സാമ്പത്തിക പരാജയവും പരിഹാസങ്ങളും കലഹങ്ങളും കണ്ണുനീരുമായി കഴിയുന്നു.
    എന്റെ പ്രിയപ്പെട്ടവൾക്കും കുഞ്ഞുങ്ങൾക്കും വളരെയേറെ മാനസിക അഘാതങ്ങൾ ഉണ്ടാക്കുന്നവനായി മാറി.
    എന്നെയും കർത്താവ് കരുതുമാറാകേണമേ...

  • @sajithnk8915
    @sajithnk8915 3 หลายเดือนก่อน +5

    യേശുവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @prasannanchellappan7915
    @prasannanchellappan7915 4 หลายเดือนก่อน +32

    എന്റെ കർത്താവേ എനിക്ക് സമാധാനം ആയിട്ട് ജീവിക്കുവാനുള്ള ഭാഗ്യം തരണേ 🙏 ദുഃഖങ്ങൾ ഒന്നും വരുത്തല്ലേ എന്റെ ഈശോയെ ശാന്തിയും, സമാധാനവും തരേ ണമേ എന്റെ ഭർത്താവിനെയും മക്കളെയും ആയുസ്സും, ആരോഗ്യത്തോടും കൂടി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mercyvincent2399
      @mercyvincent2399 3 หลายเดือนก่อน

      Finance problem and sons job problem

    • @AncyJohn-j1k
      @AncyJohn-j1k 3 วันที่ผ่านมา

      K 2:46 ​@@mercyvincent2399

  • @ashish-wn2jl
    @ashish-wn2jl 8 หลายเดือนก่อน +19

    ഞാനിതു ഏറ്റെടുക്കുന്നു സ്തോത്രം യേശുവേ

  • @jayasasikumar5529
    @jayasasikumar5529 3 หลายเดือนก่อน +51

    യേശുവേ... ഇന്ന് കുടുംബത്തിൽ ഒരു അത്ഭുതം നടക്കണമേ... ഏറെ നാളായി വിഷമിക്കുന്ന കാര്യത്തിൽ ഇടപെടണേ നാഥാ 🙏🙏🙏

  • @sumakpsumakp8379
    @sumakpsumakp8379 7 หลายเดือนก่อน +84

    എന്റെ കടബാധ്യതകൾ തീർത്തു ഒരു ഭവനം തരണമേ.. ഈ ദൂത് എനിക്കാണ്. ആമേൻ 🙏🙏

  • @JoyammaBenny
    @JoyammaBenny 6 หลายเดือนก่อน +7

    എൻ്റെ യേശു എനിക്ക് ഒരു അത്ഭുത ഒരു വിടുതൽ തരണം

  • @MayaPv-ki2oc
    @MayaPv-ki2oc 2 หลายเดือนก่อน +1

    കർത്താവേ നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤

  • @bijijohn3613
    @bijijohn3613 8 หลายเดือนก่อน +11

    ഈ ദൂധു എനിക്കുവേണ്ടി ആകയാൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു... ദൈവം എന്നോട് സംസാരിക്കേണമേ... Amen 🙏

  • @NithaSubran
    @NithaSubran 8 หลายเดือนก่อน +25

    യേശുവേ എന്റെ കടബദ്യതകൾ മാറ്റി tharannme 🙏🙏🙏🙏

  • @sarammarajan5986
    @sarammarajan5986 2 หลายเดือนก่อน +1

    Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @varghesemathew2682
    @varghesemathew2682 7 หลายเดือนก่อน +17

    നാളുകളായി അനുഭവിക്കുന്ന ചില മാനസീകമായ സമ്മർദങ്ങൾ' വിട്ടുത ൽ ലഭിക്കുവാൻ പ്രാർഥിക്കണമേ

  • @muralimuralivv3276
    @muralimuralivv3276 7 หลายเดือนก่อน +59

    കർത്താവെ കഷ്ടപാട് മാറ്റി കട ങൾ തീർത്തു തരണമ് കുടുംബസമാധാനം സതോഷം തരണമ് ആമേൻ 🙏🙏🙏🙏🙏🙏

    • @leelammaphilip1724
      @leelammaphilip1724 7 หลายเดือนก่อน

      Jesus help savio to get good job which you like as suitable for him, help us to buy s house as per your will which we don't have money for which open a way for us. Help stafford to get concentration on his studies.

    • @radhakrishnanradhakrishnan9456
      @radhakrishnanradhakrishnan9456 2 หลายเดือนก่อน

      എൻ്റെ കർത്താവയ ഈശോയേ എൻ്റെ ദൈവമേ എൻ്റെ കടബാധ്യാത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ എൻ്റെ കർത്താവേ ആമേൻ

  • @ShirlySamson
    @ShirlySamson 3 หลายเดือนก่อน +6

    🙏🏽❤️🙏🏽യേശുവേ സ്തോത്രം യേശുവേ നന്ദി യേശു ആരാധന എനിക്ക് ഉറക്കമില്ല എന്റെ വീട്ടിലെ പ്രശ്നങ്ങൾ കാരണം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ബ്രദറെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം മക്കൾക്ക് എന്റെ ജീവിതം പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണം ആമേൻ 🙏🏽❤️🙏🏽

  • @BindhuT-n2n
    @BindhuT-n2n 6 หลายเดือนก่อน +21

    യേശുവിന്റെ വീട്ടിൽ വരും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവിന്റെ നാമത്തിൽ ഹാലേലുയ്യ ഹാലേലുയ്യ യേശുവിന്റെ കൃപയാൽ വേദന മാറിപ്പോകട്ടെ യേശുവിന്റെ കൃപയാൽ യേശുവേ നന്ദി നന്ദി

    • @PonnammaRaju-li8ul
      @PonnammaRaju-li8ul 2 หลายเดือนก่อน

      ആമേൻ

    • @PonnammaRaju-li8ul
      @PonnammaRaju-li8ul 2 หลายเดือนก่อน +1

      സാമ്പത്തികം വരണം രോഗം മാറാൻ

  • @sherlygovindan9293
    @sherlygovindan9293 7 หลายเดือนก่อน +36

    കർത്താവെ എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ... Amen

    • @ivyverghese2153
      @ivyverghese2153 5 หลายเดือนก่อน

      Makkale അനുഗ്രഹിക്കേണമേ.ആനന്ദിന്.വേണ്ടി പ്രാർത്ഥിക്കുന്നു..പരിശുദ്ധാത്മാവിനാൽ നിറക്കേണമേ....കോപം. ദേഷ്യം എല്ലാം മാറ്റി സ്നേഹത്താൽ നിറക്കേണമെ.. മോളുടെ വിവാഹം ഭംഗിയായി നടതേണമേ.അവരുടെ വസ്തു വിൽക്കുവാൻ സഹായിക്കേണമേ... അതിന് എതിര് നിൽക്കുന്നവരെ...നീ മറ്റേണമെ

    • @SusammaSusamma-h4y
      @SusammaSusamma-h4y 25 วันที่ผ่านมา

      1dhina 4...10nt anugraham ente jeevithail god pls full filled holy spirit my generation. Amen. Gpd

  • @shikhamk3492
    @shikhamk3492 3 หลายเดือนก่อน +4

    ഈ ദൂത് എനിക്ക്ലുള്ളതാണ് ഒരു സാക്ഷി ആയി തീരുവാൻ ദൈവം സഹായിക്കും നന്ദി യേശുവേ 🙏🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 5 หลายเดือนก่อน +38

    ഇപ്പൊ ഇത് ദിവസവും രാത്രി ഞാൻ ഇതു വെച്ചു കേട്ട് പ്രാർത്ഥിക്കും വലിയ അനുഗ്രഹം പ്രാപിക്കുവാൻ കഴിയുന്നു 🙏🏻🙏🏻🙏🏻

  • @sunnypantony8676
    @sunnypantony8676 7 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ ഭവനത്തിൽ ഇന്ന് വരേണമേ ആമേൻ 🙏🏻🙏🏻🙏🏻.

  • @SuniKmathew-v7k
    @SuniKmathew-v7k 2 หลายเดือนก่อน +2

    യേശുവേ നന്ദി 🙏
    യേശുവേ സ്തോത്രം 🙏
    Amen praise the lord 🙏🙏🙏glory to god 🙏🙏

  • @UshaCk-ev6pb
    @UshaCk-ev6pb 4 หลายเดือนก่อน +9

    ഈശോയെ ഈ കേട്ട വചനം എനിക്ക് സന്തോഷം ഉള്ളതാക്കി മാറ്റി തരണേ 🙏🙏🙏

  • @ivyverghese2153
    @ivyverghese2153 6 หลายเดือนก่อน +6

    യേശുവേ...എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ ...കോടീശ്വരൻ..അക്കേണമെ...നല്ലകുടുംബ ജീവിതം കൊടുക്കേണമെ...പ്രർത്തണകെട്ടത്തിനയി സ്തോത്രം.

    • @LissySaju-i7j
      @LissySaju-i7j 2 หลายเดือนก่อน

      Koodeeswaran akan Suresh gopy de aduthupo athyagrahy

  • @rajuephraim3878
    @rajuephraim3878 3 หลายเดือนก่อน +1

    വിശ്വസിച്ചുറപ്പിച്ചുകൊണ്ട്
    ❤️❤️❤️ആമേൻ❤️❤️❤️
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lallupuppysvlog4491
    @lallupuppysvlog4491 6 หลายเดือนก่อน +5

    എനിയ്ക്ക് സമ്പത്ത് ധാരാളമായി തരണേ യേശു നാഥാ

  • @MaryLigiMaryLigi
    @MaryLigiMaryLigi 8 หลายเดือนก่อน +36

    ദൈവമേ ഞങ്ങളുടെ ജീവനും ജീവിതവും അങ്ങയുടെ കാരുണ്യമാണ് അണ്ടേയ്ക്കു നന്ദി

  • @vijisudheesh3458
    @vijisudheesh3458 2 หลายเดือนก่อน +1

    യേശുവേ ഞങ്ങളുടെ കടങ്ങളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകണമെ യേശുവിൻ്റെ നാമത്തിൽ ആമേൻ

  • @devudiyafans8836
    @devudiyafans8836 6 หลายเดือนก่อน +10

    എന്റെ ഈശോയെ അങ്ങ് എനിക്കു നൽകിയ ദാനങ്ങളെല്ലാം എന്നോട് ചേർത്തുനിർത്തേണമേ 🙏🙏🙏അങ്ങ് എനിക്കു തുണയായി തന്ന ഇണയെ സമർപ്പിക്കുന്നു 🙏🙏🙏അങ്ങ് കൂട്ടിച്ചേർത്ത ബന്ധങ്ങൾ അനുഗ്രഹിക്കേണമേ 💕💕💕എന്റെ കുടുമ്പത്തിന്റെ എല്ലാ തകർച്ചകളിലും ഇടപെടേണമേ

  • @anilathomas369
    @anilathomas369 8 หลายเดือนก่อน +11

    ഇത് എനിക്കുള്ള ദൂത് ആണ്. ഞാൻ ഇത് സ്വീകരിക്കുന്നു 🙏🙏🙏🔥🔥🔥

  • @sindhusahajan5039
    @sindhusahajan5039 หลายเดือนก่อน +6

    ഈശോയേകടബാദ്ധ്യത മാറ്റി ഞങ്ങളെ രക്ഷിക്കണം ശത്രുക്കളെ കൊണ്ട് പൊറുതിമുട്ടി കർത്താവേ രോഗം മാറ്റി ഞങ്ങളെ രക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏♥️

  • @ThankamonyE-vi9tv
    @ThankamonyE-vi9tv 8 หลายเดือนก่อน +61

    കടങ്ങൾ മാറണം. ഞങ്ങൾക്ക് സ്വന്തമായി ഒരു അനുഗ്രഹിക്കപ്പെട്ട ഭവനം ലഭിക്കണം

  • @alphonsajose1161
    @alphonsajose1161 5 หลายเดือนก่อน +17

    എൻ്റെ ഭവനത്തിൽ വന്ന യേശുവേ എൻ്റെ ഭവനത്തിൻ്റെ ശാപമോക്ഷം നീക്കി തന്ന യേശുവേന ന്ദിയേശുവേ ആരാധനസ്തുതി അമ്മേൻ❤❤❤

  • @DeepthiD-y5q
    @DeepthiD-y5q 3 หลายเดือนก่อน +22

    എന്റെ ജീവിത പങ്കാളിയുടെ ഹൃദയത്തിൽ കർത്താവെ ഇടപെടണമേ എന്റെ ജീവിത പങ്കാളി എന്നോട് അകന്ന് നിൽക്കുന്നു

  • @sujakuttisseril5699
    @sujakuttisseril5699 6 หลายเดือนก่อน +8

    എന്റെ ദൈവമേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏

  • @Mini-dd1su
    @Mini-dd1su 7 หลายเดือนก่อน +9

    അപ്പച്ചാ എന്റെ നിയോഗങ്ങൾ എല്ലാം അവിടുന്ന് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @beenajoseph7995
    @beenajoseph7995 3 หลายเดือนก่อน +1

    ഈശോയെ ലോൺ തീർത്ത് ആധാരം എടുക്കുവാൻ അനുഗൃഹിക്കണമേ

  • @thresiammageorge5829
    @thresiammageorge5829 5 หลายเดือนก่อน +5

    എന്റെ ഈശോയെ ഞങ്ങളുടെ കടബാദിതകൾ തീർത്തു സാമ്പത്തിക മായി ഞങ്ങ ളെ അനുഗ്രഹിക്കണമേ .അമ്മേൻ.

  • @philominajohn1386
    @philominajohn1386 4 หลายเดือนก่อน +6

    കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥന വല്ലപ്പോഴും മാത്രം ഉള്ള ഈ വീട്ടിൽ പ്രാർത്ഥന വരം നൽകണമേ കടബാധ്യത മാറിക്കിട്ടാൻ ഇടയാക്കണമേ

  • @mohanp6572
    @mohanp6572 3 หลายเดือนก่อน +1

    കർത്താവെ എൻ്റെ കുഞ്ഞിൻ്റെ എല്ലാ തടസ്സങ്ങളും മാറേണമെ

  • @sushamasivan4795
    @sushamasivan4795 8 หลายเดือนก่อน +118

    എന്റെ ദൈവമേ എന്റെ ഭവനത്തിൽ വന്നു ഞങ്ങളെ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @cmshiny
    @cmshiny 6 หลายเดือนก่อน +8

    കർത്താവേ, കടഭാരത്തിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരണേ

  • @thomasjk6539
    @thomasjk6539 2 หลายเดือนก่อน +1

    യേശുവേ എന്റെ ഭവനത്തിനെ അനുഗ്രഹിക്ക ണമേ ആമേൻ 🙏🙏🙏

  • @minimini3606
    @minimini3606 8 หลายเดือนก่อน +18

    യേശുവേ എനിക്ക് വേണ്ടി ഇന്നു ഒരു അത്ഭുതംചെയ്തു തന്നതിനയെ സ്തോത്രം

  • @sujamohanan9399
    @sujamohanan9399 7 หลายเดือนก่อน +15

    എന്റെ കർത്താവെ എന്റെ കുഞ്ഞിന്റെ പരീക്ഷയിൽ എല്ലാ വിഷയത്തിനും ജയിക്കാൻ അവളെ സഹായികേണമേ

  • @suasnmathew7200
    @suasnmathew7200 3 หลายเดือนก่อน +1

    സാമ്പത്തികമായി നന്മകൾ നൽകി അനുഗ്രഹിക്കണേ karthave

  • @liju1975
    @liju1975 8 หลายเดือนก่อน +34

    ആമേൻ അപ്പാ വേ നന്ദി ഈ ദൂത് എനിക്ക് ഉള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ഹല്ലേലുയാ

    • @rajuthekkoni5327
      @rajuthekkoni5327 5 หลายเดือนก่อน

      ആമേൻ സ്തോത്രം

  • @rosammaroy4299
    @rosammaroy4299 7 หลายเดือนก่อน +11

    എന്റെ ബാധ്യതകൾ മാറ്റി എന്റെ ദൈവമേ എന്റെ മകൾ കൃപ മാത്രം മതി എന്റെ യേശുവേ

  • @ayyappans5501
    @ayyappans5501 2 หลายเดือนก่อน +4

    ഞാനും മെഴുകുതിരി കത്തിച്ചു വയ്ച്ചു പ്രാർത്ഥനക്കു ഉണ്ട്‌ എനിക്കു എന്റ്റെ യേശുവിനെയും മാതാവിനെയും ഈ നിമിഷം കാണണം ഇതാണ് എന്റെ ആഗ്രഹം ആമീൻ

  • @ambikaambi5246
    @ambikaambi5246 7 หลายเดือนก่อน +13

    യേശുവേ എന്റെ മോന് നല്ല ബുദ്ധി കൊടുക്കണേ ബിസിനസ്സ് ഉയർച്ച പ്രാപിക്കണേ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 8 หลายเดือนก่อน +21

    ഇന്നത്തെ ദൂദ് എനിക്കുവേണ്ടി ആകുന്നു. നന്ദി അപ്പാ നന്ദി

  • @rajichacko5391
    @rajichacko5391 3 หลายเดือนก่อน +1

    യേശുവേ എൻ്റെ കുടുബത്തിൽ സമാധാനം ഉണ്ടാകണമേ

  • @sijijoseph3372
    @sijijoseph3372 7 หลายเดือนก่อน +7

    യേശുവേ അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞിന്റെ വിഷമം മാറ്റാണമേ അവൾ വിഷമിക്കുന്ന കാര്യം സാധിച്ചു കൊടുക്കണമെന്ന് യേശുവേ

  • @BersillaBK
    @BersillaBK 8 หลายเดือนก่อน +19

    കടങ്ങൾ എല്ലാം തീർത്തു തരണേ. Amen

  • @salysamuel7611
    @salysamuel7611 2 หลายเดือนก่อน +1

    എന്റെ കുടുമ്പത്തിൽ സമാധാനം തരണേ 🙏🙏 രോഗം മാറ്റി തരണേ 🙏നല്ല കുഞ്ഞുമക്കളെ tharane🙏🙏

  • @agbalan5687
    @agbalan5687 8 หลายเดือนก่อน +7

    കർത്താവേ എന്റെ അമ്മയുടെ എല്ലാ വിഷമങ്ങളിൽ നിന്നും വിടുവിക്കണ്ണമേ ആമേൻ 🙏🙏

  • @sheenaimoolavattom1997
    @sheenaimoolavattom1997 8 หลายเดือนก่อน +13

    ആമേൻ എനിക്ക് ഉള്ള ദൂത് ദൈവദാസനിൽ കൂടെ കേൾപ്പിച്ചതിനായ് നന്ദി പരിശുദ്ധാത്മാവേ 🙏 നന്ദി യേശുവേ 🙏

  • @shibushibishibu
    @shibushibishibu 24 วันที่ผ่านมา +1

    എന്റെ ജീവിതത്തിൽ ഒരു വിടുതൽ തരേണമേ. അതുപോലെ എല്ലാരേ ജീവിതത്തിൽ വിടുതൽ തരേണമേ

  • @Saranyakr-v3y
    @Saranyakr-v3y 8 หลายเดือนก่อน +13

    അപ്പ അവിടുന്ന് ഞങ്ങളെ ഇന്ന് പകൽക്കാലം വിടുവിച്ചു നന്ദി കർത്താവെ

  • @sophyannmariya7262
    @sophyannmariya7262 8 หลายเดือนก่อน +11

    അപ്പാ എന്റെ ജീവിതത്തിൽ അവിടുന്ന് ഞാൻ ആഗ്രഹിച്ചതിനപ്പുറം നിന്ദിച്ച വരാൽ തന്നെ എന്നെ മാനിക്കുന്ന വൻ കൃപക്കായി നന്ദി അപ്പാ 🙏🙏🙏

  • @SyalusajeevSyalusajeev
    @SyalusajeevSyalusajeev 10 วันที่ผ่านมา +2

    ഞാൻ ഇപ്പോൾ ആണ് ഈ മെസ്സേജ് കേൾക്കുന്നത് ഇത് സംസാരിച്ചത് എന്നോടും എന്റെ ഭാവനത്തോടുമാണ് ആമേൻ

  • @bindukvmani3041
    @bindukvmani3041 4 หลายเดือนก่อน +4

    ഈ പ്രാർത്ഥന പറഞ്ഞ എല്ലാ കാര്യങ്ങളുo ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നു ഈശോ ഒരു വിടുതൽ തരുന്നതിനായി നന്ദി പറയുന്നു,,, ഒപ്പം താങ്കൾക്കും

  • @KuttoosanumCousinsum
    @KuttoosanumCousinsum 4 หลายเดือนก่อน +4

    എൻ്റെ ഈശോയെ എൻ്റെ എല്ലാം കട ബോധ്യങ്ങളെ നിൻ്റെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു എൻ്റെ ഭർത്താവിനെ നല്ല ഒരുവിസ ലഭിക്കാൻ അനുഗ്രഹിക്കണമേ👏👏

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 3 หลายเดือนก่อน +8

    എന്റെ ബ്രദറിന്റെ മകൾ B. S. C പാസായി ആ മോൾക്ക്‌ ഒരു ജോലി കിട്ടണമേ.. അതിലുടെ ഞങ്ങളുടെ കുടുംബം രക്ഷപെടാൻ കഴിയണം ആമേൻ... ആമേൻ 🙏🏽🙏🏽😄

    • @lathamani4049
      @lathamani4049 2 หลายเดือนก่อน

      സ്ഥലം കച്ചവടം ആകാൻ കിട്ടാനുള്ള രൂപ കിട്ടാൻ എല്ലാം കടങ്ങൾ വീടാൻ കുഞ്ഞു മക്കൾക്കു പഠിക്കാൻ ഉള്ള ബുദ്ധി യും കഴിവും ആയുസും ആരോഗ്യവും ഉണ്ടാകാൻ രോഗങ്ങൾ മാറാൻ കുടുംബ സമാധാനം കിട്ടാൻ മോനു നല്ല വിവാഹം നടക്കാൻ എല്ലാം തടസ്സം മാറാൻ അത്ഭുതം അടയാളം ഉണ്ടാകാൻ കർത്താവിന്റെ അനുഗ്രഹം കൃപ
      യും ഉണ്ടാകാൻ പ്രാർത്ഥിക്കണം

  • @solliyajoseph7054
    @solliyajoseph7054 8 หลายเดือนก่อน +6

    ഞാൻ ഈ ദൂത് പൂർണമായും ഏറ്റെടുക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susangeorge5351
    @susangeorge5351 8 หลายเดือนก่อน +22

    Praise the Lord എന്റെ തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @JaysDasan
    @JaysDasan 3 หลายเดือนก่อน +1

    പ്രേയിസ്ത്താലോഡ് നല്ല മെസേജ് ആയിരുന്നു ആമേൻ 🙏🙏🙏🙏🙏

  • @lincyvilson5802
    @lincyvilson5802 4 หลายเดือนก่อน +16

    ഞങ്ങളുടെ കുടുംബത്തിന് കടബാധ്യത മാറുന്നു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വ്യാപാര സ്ഥാപനത്തിൽ നല്ല ബിസിനസ് ഉണ്ടാകുന്നതിനും അനേകം പേർ വരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 8 หลายเดือนก่อน +16

    ആമേൻ 🙏🙏🙏🙏അപ്പാ അടിയനെയും കുടുംബത്തെയും ഈ വചനത്തിന് മുൻപിൽ പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ ❤️❤️💞❤️❤️

  • @SheejaBinu-zu8op
    @SheejaBinu-zu8op 2 หลายเดือนก่อน +1

    🙏🙏🙏🙏 എന്ന മകനുവേണ്ടി എക്സാം കഴിഞ്ഞ നല്ലൊരു വിജയം ദൈവം കൊടുക്കണം സുബിൻ

  • @sajitha7987
    @sajitha7987 8 หลายเดือนก่อน +18

    കണ്ണില്തിമരം മാറ്റി തന്ന് കാഴ്ച നൽകണമെ തൈറോഡ് മുഴ മാറ്റി തരണമേ യേശു നാമത്തിൽ കച്ചവടത്തിനായി പ്രാർത്ഥിക്കണം

  • @Anandhu-lo9hb
    @Anandhu-lo9hb 6 หลายเดือนก่อน +22

    യേശുവേ എന്റെ ശ്വാസകോശത്തിൽ ഒരു മുഴ ഉണ്ടന്ന് സ്കാൻ റിപ്പോര്ട്ട് പറയുന്നു യേശുവേ അവിടുത്തെ ആണിപാടുള്ള കരുത്താൽ ആ മുഴ എടുത്തു മാറ്റി സൗഖ്യം മാക്കണമേ അത് പോലെ എന്റെ ശരീരത്തിലെ അലർജി എടുത്തു മാറ്റാണമേ എന്റെ ചുമയും മാറ്റി സൗഖ്യം തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലുയ ആമേൻ 🙏🙏

    • @PraisyMerin
      @PraisyMerin 4 หลายเดือนก่อน

      Same problem . &breathing difficulty lungs ഉള്ള nodule മാറണം plz pry inhaler stop ചെയ്യണം god plz help

    • @CheriyanMjohn-c3f
      @CheriyanMjohn-c3f 8 วันที่ผ่านมา

      🙏🙏🙏

  • @anumolpa1576
    @anumolpa1576 15 วันที่ผ่านมา +2

    Amen Praise the Lord Jesus Halleluyah Amen Jesus ✝️ Thank You Jesus Halleluyah Amen Jesus ✝️ God bless You Pastor ji ❤Amen Jesus Halleluyah Amen Jesus ✝️ Thank You So Much ✝️ 🔥🙌📖💯 Halleluyah Amen Jesus ✝️🔥🙌📖🙌✝️👏

  • @JoicycpJoicy
    @JoicycpJoicy 8 หลายเดือนก่อน +9

    എന്റെ കുടുംബം വളരെ വലിയ പ്രശ്നം യേശുവേ നിന്റെ നാമത്തിൽ വിടുതൽ വേണം ആമേൻ

  • @roslinantony6954
    @roslinantony6954 8 หลายเดือนก่อน +57

    ഇന്ന് എനിക്കൊരു miracle കാണണം അപ്പാ

  • @THANKACHANPERUMBAVOOR
    @THANKACHANPERUMBAVOOR 28 วันที่ผ่านมา +1

    കാർത്തവേ ഞാൻ നേരിടുന്ന എല്ലാ മനപ്രയാസങ്ങളിൽ നിന്നും എന്റെ ഓഫിസിലെ പ്രശ്നങ്ങളിൽ നിന്നും മോചനം നൽകണമേ

    • @sajithakr6967
      @sajithakr6967 15 วันที่ผ่านมา

      Ente yeshu appaye ente kadabaranggal therkkame

  • @aanibs3709
    @aanibs3709 8 หลายเดือนก่อน +12

    പരിശുദ്ധനായ ദൈവമേ എന്റെ മേലും അഭിഷേകം പകരമേ 7:23 😊