എല്ലാത്തിനും പകുതിയിലും പകുതി വില| universal Electronic aluva

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • UNIVERSAL ELECTRONICS
    SANIYA CENTRE
    PUMP JN
    ALUVA
    NEAR MATHA CINEMA THEATER
    OPPOSITE HP PETROL PUMP
    8089245338
    #dreamtech
    #salurv
    For Business Enquiries dreamtechsalu@gmail.com
    താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
    Salu WhatsApp No 7306975934
    Facebook / dreamtechtravel
    / salu_rv

ความคิดเห็น • 184

  • @sures.3623
    @sures.3623 ปีที่แล้ว +18

    യൂസ്ഡ് സാധങ്ങൾ വില പറഞ്ഞത് അത്ര വലിയ മെച്ചമൊന്നുമില്ല.
    ചുറ്റുവട്ടത്ത് ഉള്ളവർക്ക് പ്രയോജനമുണ്ട്.

  • @sulangeer7536
    @sulangeer7536 ปีที่แล้ว +8

    എല്ലാജില്ലയിലും തുടങ്ങുക

  • @sulekhaafana4244
    @sulekhaafana4244 2 หลายเดือนก่อน +2

    Palakkad ethichu tharumo please reply

  • @ullasvadakan449
    @ullasvadakan449 11 หลายเดือนก่อน +10

    അവിടെ ചെല്ലുപൊൾ ആ വിലക് കിട്ടില്ല

  • @mohammadkunnathkk3865
    @mohammadkunnathkk3865 ปีที่แล้ว +5

    Malappuram evideya verunney

  • @user-tb9dr9ml7q
    @user-tb9dr9ml7q 3 หลายเดือนก่อน +3

    Kozhikode ethichu tharumo

  • @sarasanp.g6555
    @sarasanp.g6555 2 หลายเดือนก่อน +1

    Is cooler available for drinks.

  • @craftplanet4406
    @craftplanet4406 2 หลายเดือนก่อน +1

    Factory second washing machine undo aa shop evideyya

  • @johnantony1281
    @johnantony1281 2 หลายเดือนก่อน +1

    Front load washing machine rate please.

  • @romeomathews55
    @romeomathews55 ปีที่แล้ว +2

    Made in chaina undayirunnu .ethu make ethaanu???

  • @Weebtechy
    @Weebtechy 2 หลายเดือนก่อน +1

    Washing machine ksd tharumoo full automatic

  • @geethabalakrishnan1684
    @geethabalakrishnan1684 หลายเดือนก่อน

    kannur thudangikkude ethrayum dhooram vannu vangan prayasama plzz...

  • @abdullaabdu6797
    @abdullaabdu6797 18 วันที่ผ่านมา +1

    Inganeyulla shoo kasaragod varannam

  • @sindhujacob6298
    @sindhujacob6298 2 หลายเดือนก่อน

    എനിക്കൊരു വാഷിംഗ് മെഷീൻ വേണമായിരുന്നു പക്ഷേ അവിടം വരെ വരണ്ടേ എന്താ ചെയ്യുക

  • @jaseenjaseen6891
    @jaseenjaseen6891 ปีที่แล้ว +6

    കോൺടാക്ട് നമ്പർ

  • @jasmishihar7268
    @jasmishihar7268 2 วันที่ผ่านมา

    ഇപ്പോഴും ഉണ്ടോ.ഫാക്ടറി സെക്കൻ്റ് വാഷിങ് മെഷീൻ ഉണ്ടോ

  • @antosebastianjaws
    @antosebastianjaws ปีที่แล้ว +3

    I purchased from this shop, i have nice review

  • @sujajohn775
    @sujajohn775 11 หลายเดือนก่อน +2

    തിരുവല്ല യിൽ കിട്ടുമോ

  • @shajil.k.kannur2707
    @shajil.k.kannur2707 ปีที่แล้ว +58

    ഇങ്ങനെ ഉള്ള എല്ലാ ഷോപ്പുകളും മലപ്പുറം ,എറണാകുളം,കൊല്ലം ജില്ലകളിൽ മാത്രം നമ്മുടെ കണ്ണൂരിൽ ഒന്നും ഇല്ലേ 😢😢😢😢😢😢😢

    • @sures.3623
      @sures.3623 ปีที่แล้ว +5

      കണ്ണൂരിൽ ഉണ്ട്.
      തോട്ടട ജംഗ്ഷനിൽ ഒരു ഷോപ്പ് ഉണ്ടായിരുന്നു. ഇപ്പോഴുണ്ടോയെന്നറിയില്ല.
      വലിയ ലാഭം ഒന്നും കിട്ടില്ല.

    • @kaleelpanja8701
      @kaleelpanja8701 ปีที่แล้ว

      Ya

    • @SafaBasheer311
      @SafaBasheer311 ปีที่แล้ว

      Kanhangad undo

    • @user-fv8kt9sn5r
      @user-fv8kt9sn5r ปีที่แล้ว

      കൊല്ലത്തു ഉണ്ടോ 🙄🙄🙄

    • @kuttyhassanduacheyyanam1684
      @kuttyhassanduacheyyanam1684 11 หลายเดือนก่อน

  • @muraliswaminathan6884
    @muraliswaminathan6884 ปีที่แล้ว +2

    Palakkad supply undo

  • @AncyMathew-gy5mm
    @AncyMathew-gy5mm 23 วันที่ผ่านมา

    എറണാകുളത്ത് എവിടെയാണ്

  • @ambiliprakash9400
    @ambiliprakash9400 11 หลายเดือนก่อน +1

    ഈ ഓഫർ ഇപ്പോഴും ഉണ്ടോ കൊല്ലത്തു നിന്ന് വന്നാൽ കിട്ടുമോ

  • @sajusaju1619
    @sajusaju1619 28 วันที่ผ่านมา +1

    വളരെ മോശം custamer സർവിസ് ആയിരുന്നു ഞാൻ ചെന്നപ്പോ.. Sunday open ആണോ എന്ന് വിളിച്ചു ചോദിച്ചു ആണ് ഞങ്ങൾ പോയത്.ആണെന്ന് പറഞ്ഞു..but അവിടെ ചെന്നപ്പോ main shop സൺ‌ഡേ open അല്ല എന്ന്.. അവിടെ ഇരിക്കകുന്ന ഒരു മോഡൽ ജസ്റ്റ്‌ open ആക്കി കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആൾക് താല്പര്യം ഇല്ല.. ഇങ്ങനെ ആണെകിൽ sunday വരണ്ട എന്നെകിലും അയാൾക് പറയാമായിരുന്നു... പോകുന്നവർ സൺ‌ഡേ പോകാതിരിക്കുക.. ഒന്നും തന്നെ കാണാൻ പറ്റില്ല.... ഇനി ആ വഴിക് പോകില്ല 🔴

  • @benadictignatious2626
    @benadictignatious2626 ปีที่แล้ว +2

    Thrissur elle😢

  • @SudarsanKumar-sc6gh
    @SudarsanKumar-sc6gh 11 หลายเดือนก่อน +2

    ആവശ്യക്കാർക്ക് കൊടുക്കാൻ ഉള്ള സ്റ്റോക്ക് ഉണ്ടോ.. അതോ അവിടെ വന്നാൽ തീർന്നു എന്നു പറയുമോ.....

    • @Muhammeds43
      @Muhammeds43 11 หลายเดือนก่อน

  • @user-oo6cj8kc1b
    @user-oo6cj8kc1b 3 หลายเดือนก่อน

    Chetta Thiruvananthapuram transporting undo

  • @user-fc6ql7ju2c
    @user-fc6ql7ju2c หลายเดือนก่อน

    Anikku washing machine venamarunnu Pisa Ella dooravum kooduthal

  • @NANDHUSVLOGS8475
    @NANDHUSVLOGS8475 3 หลายเดือนก่อน +2

    Online delivery undo calicut kondu tharumo

  • @voicerahana3905
    @voicerahana3905 ปีที่แล้ว +4

    കണ്ടിട്ട് കാര്യം ഇല്ല 🙏🏻ഞാൻ പാലക്കാട്‌ ആണ്

  • @viralvideo164
    @viralvideo164 ปีที่แล้ว +2

    Thrissur undo

  • @sajinasaji6528
    @sajinasaji6528 11 หลายเดือนก่อน +2

    നമ്പർ തരുമോ പ്ലീസ്

  • @AmeeraFaseela
    @AmeeraFaseela 22 วันที่ผ่านมา

    Manjeri delevery undo

  • @sunilsailadri2911
    @sunilsailadri2911 11 หลายเดือนก่อน

    Limor tv panel ഏതാണ്

  • @user-fc6ql7ju2c
    @user-fc6ql7ju2c หลายเดือนก่อน

    Njan kollam paravoor aanu kondu tharumo

  • @AbdulRahmankk-my4gu
    @AbdulRahmankk-my4gu 3 หลายเดือนก่อน

    അങ്കമാലിയിൽ കടയുണ്ടോ

  • @farisvlogs6913
    @farisvlogs6913 11 หลายเดือนก่อน

    ഞങ്ങൾ ഫ്രിഡ്ജ് വാങ്ങി കേച്ചേരിയിൽ നിന്ന് പെട്ടു പോയി മെക്കാനിക്ക് വന്നു ശേരിയാക്കിയിട്ടും എല്ലാ സാധനങ്ങളും ഐസ് കട്ട യാകുന്നു പല വയറുകളും എലി കടിച്ച പോലെ യുണ്ട്

  • @sabirmp8713
    @sabirmp8713 11 หลายเดือนก่อน +2

    കണ്ണൂരിൽ എവിടെകിലും ഇങ്ങനെ ഓഫർ ഉണ്ട്

    • @snhsooraj1909
      @snhsooraj1909 6 หลายเดือนก่อน

      Kittan chance illado 😢njnum atha anyeshikkune

  • @indhuprasad7238
    @indhuprasad7238 11 หลายเดือนก่อน +1

    Kollath shop ondo

  • @user-jc9ip4qh1q
    @user-jc9ip4qh1q 2 หลายเดือนก่อน

    Plzz kasaragod delivery undo

  • @thankachanbabu6199
    @thankachanbabu6199 4 หลายเดือนก่อน +1

    കണ്ണൂർ.എത്തിച്ചു.തരുമോ

  • @user-iy6pe2gt4y
    @user-iy6pe2gt4y 7 หลายเดือนก่อน

    Cheating ane nane vangi after 3 month not working

  • @user-gi4ud5gy2n
    @user-gi4ud5gy2n 11 หลายเดือนก่อน

    Air fayer undo entha price

  • @leelama-bu9tv
    @leelama-bu9tv 11 หลายเดือนก่อน

    Water purifier ഉണ്ടോ

  • @soujamworld1674
    @soujamworld1674 20 วันที่ผ่านมา

    Malappuram ethichu tharumo 😊

  • @hadibaby2033
    @hadibaby2033 ปีที่แล้ว +4

    ഡെലിവറി ഉണ്ടോ

  • @milanmathachan7533
    @milanmathachan7533 ปีที่แล้ว +10

    ഇന്ന് ഞാൻ ഈ കടയിൽ പോയി 32 inch Tvയുടെ വില ചോദിച്ചപ്പോൾ 10000/- രൂപ പറഞ്ഞു Limor

    • @rajan3338
      @rajan3338 22 วันที่ผ่านมา

      njan vaangiyathu 16800.._40 inch!

  • @sharikasharika9011
    @sharikasharika9011 11 หลายเดือนก่อน +3

    Wayanad undo Ee shop ഞങ്ങൾക്ക് ഒരു ഫ്രിഡ്ജും വാഷിങ്മെഷീനും ടിവിയും വേണമായിരുന്നു... പക്ഷേ ഇത് വാങ്ങാൻ വേണ്ടിയിട്ട് എറണാകുളത്ത് വരണം 😮😢😢

  • @user-ig7wy5cq2e
    @user-ig7wy5cq2e 3 หลายเดือนก่อน

    കാസറഗോഡ് ഉണ്ട്
    Tokyo market, Chemnad

  • @muhammednaseer8154
    @muhammednaseer8154 ปีที่แล้ว +1

    3500ന്റയ് വാഷിംഗ്‌ മെഷീൻ സ്റ്റോക്ക് തീർന്നു എന്ന് പറയും അത് ആകെ ഒന്നോ രണ്ടോ ഉണ്ടാകും ഇവിടേ എങ്ങനാ എന്ന് അറീല്ല ചിലപ്പോൾ സ്റ്റോക്ക് ഉണ്ടാകും

  • @user-jc1yl7fg2g
    @user-jc1yl7fg2g 10 หลายเดือนก่อน

    സ്ഥലം എവിടയാ.?... നങ്ങൾ വയനാടില....

  • @vahidvahid9749
    @vahidvahid9749 11 หลายเดือนก่อน

    മലപ്പുറം എവിടെയാണ് നിങ്ങളുടെ കട ഇപ്പോൾ ഓഫർ ഉണ്ടോ

  • @shahulshalushalu9989
    @shahulshalushalu9989 ปีที่แล้ว +1

    Palakad elle

  • @shamsikasrod4261
    @shamsikasrod4261 ปีที่แล้ว +1

    കാസറഗോഡ് ലേക്ക് ഡെലിവറി ഉണ്ടോ പറയണേ പ്ലീസ് 🙏

  • @kdjn6680
    @kdjn6680 ปีที่แล้ว +2

    കണ്ണൂര് ഡെലിവറി ഉണ്ടോ

  • @souda123souda8
    @souda123souda8 2 หลายเดือนก่อน

    Malapurath. Evide

  • @shameermadani
    @shameermadani 7 หลายเดือนก่อน

    ഫുൾ ഓട്ടോമാറ്റിക് വാഷിംഗ്‌ മെഷീൻ പറഞ്ഞില്ല 🙄

  • @sindhujacob6298
    @sindhujacob6298 2 หลายเดือนก่อน

    എന്റെ നാട് കണ്ണൂർ ജില്ലയിലാ ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല

  • @satheeshkumar6321
    @satheeshkumar6321 ปีที่แล้ว +2

    Vittileyil delivery cheyyumo

  • @pranilap9224
    @pranilap9224 2 หลายเดือนก่อน

    Thiruvalla undo

  • @shahanshadshahan3292
    @shahanshadshahan3292 5 หลายเดือนก่อน

    Koriyare undo

  • @saleemvayakal552
    @saleemvayakal552 ปีที่แล้ว

    Kannuril avedayan ullad

  • @mubeenanaseer7415
    @mubeenanaseer7415 11 หลายเดือนก่อน

    Mubeena ഈ ഷോപ്പിലെ നമ്പർ ഒന്ന് വിടുമോ

  • @sangeethasuresh7450
    @sangeethasuresh7450 11 หลายเดือนก่อน

    aluva evide

  • @user-jc1yl7fg2g
    @user-jc1yl7fg2g 10 หลายเดือนก่อน

    സ്ഥലം എവിടയാ....

  • @sulfathsufiyia4087
    @sulfathsufiyia4087 14 วันที่ผ่านมา

    Mobile no ayachtaro

  • @VinithaVini-iv3dv
    @VinithaVini-iv3dv 4 หลายเดือนก่อน

    ഷോപ്പിലെ നമ്പർ ഒന്ന് വിടുമോ

  • @ramlakenz7218
    @ramlakenz7218 หลายเดือนก่อน

    കണ്ണൂർ ഉണ്ടോ

  • @sulaikhachemmatt4145
    @sulaikhachemmatt4145 22 วันที่ผ่านมา

    2:06

  • @user-zh2ol9om5v
    @user-zh2ol9om5v หลายเดือนก่อน

    ഡെലിവറി. എങ്ങനെ

  • @saleenasaleena1324
    @saleenasaleena1324 9 หลายเดือนก่อน

    നമ്പർ ഉണ്ടോ

  • @saralakrishnan8598
    @saralakrishnan8598 2 หลายเดือนก่อน

    Please put on phone no of the shop

  • @riyas4677
    @riyas4677 ปีที่แล้ว +1

    ഇങ്ങനെയല്ല സോപ്പുകളും പലയിടത്തും ഉണ്ട് തിരൂരിൽ ഒന്നുമില്ല

    • @sudeerth8246
      @sudeerth8246 ปีที่แล้ว +1

      സോപ്പോ

    • @HudaFathima-of3kz
      @HudaFathima-of3kz 11 หลายเดือนก่อน

      ​@@sudeerth8246Shop എന്നാവും ഉദ്ദേശിച്ചത് 😊

  • @minnak.t8632
    @minnak.t8632 11 หลายเดือนก่อน

    . ഓവൻ ഉണ്ടോ എത്ര Rate

  • @RetnammaTc-wj8lc
    @RetnammaTc-wj8lc 11 หลายเดือนก่อน

    Thodupuzha supple undo

  • @ronaldo_fans7775
    @ronaldo_fans7775 ปีที่แล้ว +1

    Second choice onam offer video ille

  • @user-mn9tw9qv6k
    @user-mn9tw9qv6k 11 หลายเดือนก่อน

    അവിടെ എത്തിയാൽ സ്റ്റോക്ക് തീർന്നു എന്നു പറയും

  • @user-ln8gl2pz3l
    @user-ln8gl2pz3l 2 หลายเดือนก่อน

    K0llam. Gellayel yaveda nambar

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv ปีที่แล้ว +2

    ഗുഡ് 👍👌

  • @user-zh2ol9om5v
    @user-zh2ol9om5v หลายเดือนก่อน

    ഞാൻ കോട്ടയം. ജില്ല. ടെഡെലിവറി എങ്ങനെ

    • @DreamTravelsRv
      @DreamTravelsRv  หลายเดือนก่อน

      Plz contact number description und

  • @rajupp7968
    @rajupp7968 ปีที่แล้ว +2

    Nice people, good experience 😊

  • @AskerMaster
    @AskerMaster หลายเดือนก่อน

    Kazhinjo

  • @user-ry9ft9zh5q
    @user-ry9ft9zh5q ปีที่แล้ว

    ith tharuna satham Anoo😮😮

  • @rasiya1092
    @rasiya1092 11 หลายเดือนก่อน

    Kasaragod deliverey undo

  • @mubeenanaseer7415
    @mubeenanaseer7415 11 หลายเดือนก่อน

    ഷോപ്പിലെ നമ്പർ ഒന്ന് തരുമോ

  • @jabi8013
    @jabi8013 ปีที่แล้ว

    Kannur undo

  • @jabirali8086
    @jabirali8086 ปีที่แล้ว +1

    Eth used anallo rate kooduthal

  • @shamilishamnad2734
    @shamilishamnad2734 11 หลายเดือนก่อน

    Trivandrum undo

  • @vishnurk5786
    @vishnurk5786 11 หลายเดือนก่อน

    Ithupole Trivandrum shop undo ? Arkkengilum ariyumo ? Pls share

  • @shylajaph9293
    @shylajaph9293 ปีที่แล้ว +1

    Wow super excited

    • @kunjipavuky9114
      @kunjipavuky9114 2 หลายเดือนก่อน

      KSEB bill😂😂😂

  • @rajithasuresh2198
    @rajithasuresh2198 ปีที่แล้ว +1

    മലപ്പുറം ഉണ്ടോ

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    സാലു ❤ചേട്ടാ 👍👍👍👍

  • @nau_hair_bow
    @nau_hair_bow 11 หลายเดือนก่อน

    Trivandrum.undo

  • @ShaniShanimithu-bu5wu
    @ShaniShanimithu-bu5wu ปีที่แล้ว +1

    Malappuram delivery undo

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    sheri aan engineulla saukaryam kannurilum vayoooo

  • @rajanvv1766
    @rajanvv1766 ปีที่แล้ว

    ല്ലെ, ല്ലെല്ലെ ഒന്നു ശ്രഡിച്ചാൽ നന്നായിരിക്കും. കുറച്ചു ബോറാണ്.

  • @muhsinapgm9613
    @muhsinapgm9613 ปีที่แล้ว +1

    calicut delivery cheyyumo

  • @user-zh2ol9om5v
    @user-zh2ol9om5v หลายเดือนก่อน

    എനിക്ക് വാങ്ങണം

  • @shahanasp2857
    @shahanasp2857 11 หลายเดือนก่อน

    കഴിഞ്ഞോ offer

  • @kpsureshsuresh9446
    @kpsureshsuresh9446 11 หลายเดือนก่อน

    ഓട്ടോമാറ്റിക്ക് എൽ ജി വാഷിങ് മിഷൻ കിട്ടുമോ എന്തു വില പുതിയത് ആണോ വാറന്റി കിട്ടുമോ

  • @greeshmavn1156
    @greeshmavn1156 11 หลายเดือนก่อน +1

    Kozhikode undo