ഭഗവാനെ ലക്ഷ്മി നാരായണാ എൻ്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണിച്ച് തരണെ ലക്ഷ്മി നാരായണാ ഞാൻ അവിടുത്തെ നടയിൽ വന്ന് എല്ലാ വഴിപാടും നടത്തിയിരിക്കാമേ എൻ്റെ കടം പൂർണ്ണമായും മാറി കിട്ടണേ ഭഗവാനെ ലക്ഷ്മി നാരായണാ കൈവിടരുതേ എൻ്റെ അവസാന ആശ്രയമാണ് കൈവിടരുതെ എനിക്ക് ആരുമില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഷീല. പൂയം നക്ഷത്രം
ലക്ഷ്മി സമേതനായ നാരായണ ക്ഷേത്രം ലോകത്ത് പാരിപ്പള്ളിയിൽ മാത്രമാണ് ഉള്ളത് എന്ന് രക്ഷാധികാരി പറഞ്ഞത് തെറ്റാണ്... മൂവായിരത്തിലേറെ വർഷം പഴക്കമുള്ള അതിപുരാതനമായ ഒരു ക്ഷേത്രമാണ് പാഞ്ഞാൾ ലക്ഷ്മി നാരായണ ക്ഷേത്രം.... അതിരാത്രവും കന്നിമാസത്തെ 12 ദിവസത്തെ ഭഗവതി പൂജയും ഉണ്ട്... കേരളത്തിലെ പ്രസിദ്ധമായ ആ ക്ഷേത്രത്തെ ആർക്കാണ് അറിവില്ലാത്തത്....പിന്നെ വളവനാട് ലക്ഷമി നാരായണ ക്ഷേത്രം... അങ്ങനെ ലക്ഷ്മി സമേതനായ ധാരാളം ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ട്: തമിഴ് നാട്ടിലും വടക്കേ ഇന്ത്യയിലും ധാരാളം ക്ഷേത്രങ്ങളുണ്ട്.. തെറ്റായ കാര്യങ്ങൾ ജനങ്ങളിലെത്തിക്കാതിരിക്കുക..

Ante aagreham saadhikkane lakshmee narayana.
Lakshmi Narayana ennay rekshikkanam
കോഴിക്കോട് kuttikatooril ഉണ്ട് ലക്ഷ്മി നാരായണ ക്ഷേത്രം പിന്നെ രാമനാട്ടുകര തളിയിൽ ഉണ്ട് ലക്ഷ്മി നാരായണൻ
ലക്ഷ്മി നാരായണ സ്വാമി എനിക്ക് ശരീര സുഖം തരണേ 🙏
ലക്ഷ്മി സമേതനായ നാരായണ ക്ഷേത്രം ലോകത്ത് പാരിപ്പള്ളിയിൽ മാത്രമാണ് ഉള്ളത് എന്ന് രക്ഷാധികാരി പറഞ്ഞത് തെറ്റാണ്... മൂവായിരത്തിലേറെ വർഷം പഴക്കമുള്ള അതിപുരാതനമായ ഒരു ക്ഷേത്രമാണ് പാഞ്ഞാൾ ലക്ഷ്മി നാരായണ ക്ഷേത്രം.... അതിരാത്രവും കന്നിമാസത്തെ 12 ദിവസത്തെ ഭഗവതി പൂജയും ഉണ്ട്... കേരളത്തിലെ പ്രസിദ്ധമായ ആ ക്ഷേത്രത്തെ ആർക്കാണ് അറിവില്ലാത്തത്....പിന്നെ വളവനാട് ലക്ഷമി നാരായണ ക്ഷേത്രം... അങ്ങനെ ലക്ഷ്മി സമേതനായ ധാരാളം ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ട്: തമിഴ് നാട്ടിലും വടക്കേ ഇന്ത്യയിലും ധാരാളം ക്ഷേത്രങ്ങളുണ്ട്.. തെറ്റായ കാര്യങ്ങൾ ജനങ്ങളിലെത്തിക്കാതിരിക്കുക..
Ghurunadha Namaskaram....Njanithu phonnil kandu varan othiri Aagrahamundu.... trissur ninnum oru mannikurundu Ente veettileyku...Vazhi Adhikamaya karannam vishamamannu...njanottakannu.70 vayassu kazhinju
Aarenkilum koottum varan pattiyavar illa.. Eniku jeevikan marghamilla Aarum nokanilla 70 vayassu kazhinju....Engineyenkilum thamasikunna veedum vilkathe jeevikan marghamilla.... prarthiikanne... Rakshikkanne kakkanne Anugrahikanne bhaghavane ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Arenkilum evide poyittundo
ഏതാണ് ഡിസ്ട്രിക്7പൂജ എന്നു പറയുന്നു സാമ്പത്തിക ചിലവുണ്ട് ഉണ്ടെങ്കിൽ എത്ര ചിലവ് വരും
Phone number
ലക്ഷമി നാരായണ എൻ്റെ മോനും ഭർത്താവും വിളിച്ച് സന്തോഷമാക്കി തരണേ പൈസയും അയക്കണെ കടബാദ്ധ്യത കൊണ്ട് മനസ് ഉരുകുന്നു
കാരൃംഅറിഞ്ഞുപറയുതിരുവല്ലചാത്തൻകേരിയിൽവളരെപുരാതനമായലക്ഷമിനാരായണക്ഷേതൃംഉണ്ട്
ഏതു ജില്ലയിലാണ് ഈ ക്ഷേത്രം
Kollam parippali
@@arunkrishnan3561 🙏
ഏത് ജില്ല
Kollam district ..paripalli junction vanit phone nbr il vilik