ഇത്തരം അനുഭവങ്ങൾ തരണം ചെയ്യാൻ സാധിച്ചാൽ അതാണ് നമ്മടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിജയം😊❤. പിന്നീട് ആർക്കും നമ്മളെ ഒരു തരത്തിലും തോൽപ്പിക്കാനോ തളർത്തുവനോ സാധിക്കില്ല എന്നത് aahnu എൻ്റെ ഒരു വിലയിരുത്തൽ❤. നമ്മൾ എത്ര മനകരുത്തുള്ളവർ ആണ് എന്ന് സ്വയം മനസ്സിലാക്കി തരും😊. I think വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ ഇത് molku ഏറെ കരുത്ത് നൽകുന്ന നല്ല ഒരു പാഠം തന്നെ ആയിരിക്കും,, but anneram മോള് ഒരുപാട് ഉയരത്തിൽ eathiyirikum തീർച്ച😊❤. Self love is the best way to go ahead❤😊.
കണ്ണേട്ടാ...... ഒരിക്കലും വിഷമിക്കണ്ട കാര്യം ഇല്ല! ആ കുഞ്ഞിന് ഇതിലും വലിയ നല്ലൊരു ഭാവി ഈശ്വരൻ കണ്ടു വച്ചിട്ടുണ്ട്! ഞാൻ ഒത്തിരി ഇഷ്ടപെടുന്ന ഒരു കലാ കുടുംബം ആണ് അങ്ങയുടെ! എല്ലാം നല്ലതിന് മാത്രം എന്ന് ആ കുട്ടിനെ പറഞ്ഞു മനസിലാക്കുക! ഈശ്വരൻ ഒന്ന് കാണാതെ മറ്റൊന്ന് ചെയ്യില്ല! നമസ്തേ 🙏🏻🙏🏻 സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻
ഇതേ സീരിയലിൽ ആദ്യത്തെ എപ്പിസോഡിലേക്ക് നല്ലയൊരു വേഷത്തിലേക്ക് എന്റെ മകളെ സെലക്റ്റാക്കി, ബാക്കി എല്ലാം ഇതേ അനുഭവം, ഇതപ്പോൾ സ്ഥിരം പരുപാടിയാണ്, ഇതേ മാനസികാവസ്ഥയിൽ ആയിരുന്നു ഞങ്ങളും.
അച്ഛാ അമ്മേ, കരയരുത്, തളരരുത്🙏മിതുവിന് നൃത്തത്തിൽ നല്ല ഭാവിയുണ്ട് ചുമ്മാ ഇരിക്കുന്നവർക്ക് കിട്ടുന്നതല്ല അവളുടെ കഴിവ്, അവള് കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് നേടിയതാണ്, ആ കുട്ടിയെ ഇതിനെക്കാൾ നല്ല അവസരങ്ങൾ തേടി വരും, തീർച്ച ധൈര്യമായിരിക്കൂ, അവൾക്ക് നിങ്ങൾ ധൈര്യം കൊടുക്കൂ🙏🙏❤❤❤
ലക്ഷ്മി എന്ന കഥാപാത്രം മുന്നേ നല്ല വൃത്തിക്ക് അഭിനയിച്ചിരുന്ന വേറൊരു നല്ല നടി ഉണ്ടായിരുന്നു അതേ സീരിയലിൽ... സംഗീത ശിവൻ.. ആ ആളു മാറ്റത്തിനും കാരണം ഇതേ പോലെ ഒരു ഉടായിപ്പ് ആവണം😢 പുള്ളിക്കാരി തിരിച്ച് വരുമോ എന്ന് ഇൻസ്റ്റാഗ്രാമിൽ ചോദിക്കുന്ന ഒരു ചോദ്യവും നോക്കുന്നെ ഇല്ല... മറ്റേ എല്ലാ കമൻ്റ്സും നോക്കി ലൈക് ചെയ്യുന്നുണ്ട് താനും😢
തീർച്ചയായും മിതുവിന് നല്ല അവസരങ്ങൾ ലഭിക്കും. പരാജയം വിജയത്തിന്റെ ചവിട്ട് പടിയാണ്. അവസരങ്ങൾ തേടിവരും. സാക്ഷാൽ മൂകാംബിക ശരണം. ധൈര്യമായി ഇരിക്കുക ദൈവം അനുഗ്രഹിക്കും ❤❤
മോൾ നല്ല ഒരു ഡാൻസർ ആണല്ലോ എന്തിനു വിഷമിക്കണം അവൾക്ക് നല്ല ഒരു ഭാവി ഈശ്വരൻ കൊടുത്തിട്ടുണ്ട് അവളെ ഈശ്വരൻ കാത്തോളും നിങ്ങള് വിഷമിക്കാതെ കരയുന്നത് കാണാൻ വയ്യ എന്റെ ഫാമിലിയും കലാ കുടുംബമാണ് അതുകൊണ്ട് ഇങ്ങനെയുള്ള വഞ്ചനകൾ സഹിക്കാൻ കഴിയില്ല സാരമില്ല 🙏🙏🙏🙏🙏
കുറച്ചു ദിവസമായി താങ്കളുടെ വ്ലോഗ്സൊന്നും കാണാതെ വന്നപ്പോൾ ഞാനോർത്തു മോൾ ഉപരി പOനത്തിനായി വിദേശത്തേയ്ക്ക് പോകുന്നുണ്ടാകും ,അതിൻ്റെ തിരക്കിലായതു കൊണ്ടാകാം vlogs ചെയ്യാത്തത് എന്നായിരുന്നു: ഇങ്ങനെയൊരു ചതിയിൽപ്പെട്ട കഥ ഇപ്പോഴാ അറിയുന്നത്.. സാരമില്ല ,എല്ലാം നല്ലതിനു വേണ്ടി മാത്രം എന്ന് കരുതിയാൽ മതി.. ദൈവനാമം വിളിച്ചപേക്ഷിയ്ക്കുന്നവർക്ക് എന്നും നല്ലതേ വരു: Be strong & Be brave dears: One day all tears will be turned & became a happy tears sea: God bless you all :
കരയേണ്ട പാറു മിഥു മോൾക്ക് ഇതിലും വലിയ ചാൻസ് കിട്ടും അതിന് വേണ്ടിയാണ് ഈ മാറ്റം എന്ന് വിചാരിച്ചു സമാധാനിക്കാം മോൾ എന്തായാലും വലിയ നിലയിൽ എത്തും എല്ലാ നന്മകളും മോൾക്ക് സർവേശ്വരൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പാറു കരയുന്ന കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു ❤️❤️❤️
വിഷമിക്കരുത് എന്ന് പറയാൻ പറ്റില്ല.. ഞാനും കരഞ്ഞു.. ദൈവം നമ്മുടെ കൂടെ ഉണ്ട്.... ഇത്രയും നല്ല അച്ഛനും അമ്മയും ഉള്ളപ്പോൾ അവസരങ്ങൾ മോളെ തേടി ഇനി വരും... അവര് ചെയ്തു പോയ തെറ്റിൽ പശ്ചാത്തപിക്കും ഭഗവാൻ ആണേ സത്യം. 🙏🙏....
മിതു വിനും കുടുംബത്തിലും ഉണ്ടായ മനോവിഷമത്തിൽ അതിയായ വിഷമം ഉണ്ട്. ഞാനും എപ്പഴോ മിതു വിൻ്റെ ചെറിയ ഒരു സീൻ കണ്ടപ്പോൾ വലിയ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു സാരമില്ല ഇതിനെല്ലാം കാലം ഒരു മറുപടി കൊടുത്തോളും മിതു നല്ലൊരു കലാകാരിയാണ്. കുഞ്ഞിന് ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ അവസരം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആ കുട്ടി നല്ലൊരു ഡാൻസർ ആണ്. നാളെ ശോഭനയെ പോലെയോ , പദ്മ സുബ്രഹ്മണിയത്തെ പോലെയോ അതിലും മേലെയോ ഒക്കെ ആവണ്ട ഒരു കുട്ടി ആണ്. ഈ സീരിയൽ ഒക്കെ പോയാൽ പോട്ടെന്നു വച്ച് നൃത്തത്തിൽ ശ്രദ്ധിക്കു 🙏🏻all the best Amrutha❤
നിങ്ങളുടെ വിഡിയോ കണ്ടും അതുകെട്ടപ്പോൾ എനിക്ക് നല്ല വിഷമം മുണ്ടായി കാരണം എനിക്കുമുണ്ട് മകൾ ഞങ്ങളും ഇതെ വിഷമത്തിൽ കൂടിയുന്നു പോയതാണ് അതുകൊണ്ട് ഇത് ഒന്നു മനസിൽ വെച്ച് നടക്കാതെ നിങ്ങൾ നാലു വെരും സന്തോഷമായി ഇരിക്കു ദൈവം നല്ലതു മാത്രം വരുത്തട്ടെ❤❤❤❤❤❤❤❤❤❤
സിനിമയിലെയും സീരിയലിലെയും ചതിയുടെ കഥയെക്കാൾ ഇതിൽ എന്നെ ഏറെ സങ്കടപ്പെടുത്തിയത് മിതുവിനെ മുന്നിൽ നിർത്തിയുള്ള so called "body shaming "ആണ്... ജീവിതത്തിൽ ഞാൻ അനുഭവിച്ചോളാം അത് മറ്റാരെങ്കിലും അനുഭവിച്ചിട്ടുണ്ടോ എന്നത് സംശയമാണ്... നമ്മുടെ ഉള്ളിലുള്ള കുഞ്ഞു കുഞ്ഞു കഴിവുകളെ അവതരിപ്പിക്കുക പോയിട്ട് അത് ആരും അറിയാതിരിക്കാൻ പ്രാർത്ഥിച്ച കാലങ്ങൾ....കുട്ടിക്കാലത്തേക്കും സ്കൂൾ കോളേജ് കാലത്തേക്കും തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാത്ത ആരെയും ഞാൻ കണ്ടിട്ടില്ല.. പക്ഷെ ഞാൻ ഏറ്റവും പേടിയോടെയും സങ്കടത്തോടെയും ഓർക്കരുതേ എന്ന് ആഗ്രഹിക്കുന്ന കാലം ആണ് അത്... മിതു വളരെ കഴിവുള്ള കുട്ടിയാണ്.... ഇതിലൊന്നും പതറാതെ... മനസ്സ് തളരാതെ മുന്നോട്ട് പോവൂ മോളേ... ഈശ്വരൻ കൂടെയുണ്ട്
ആ അനുമോൾ നല്ല കുട്ടിയാണ്. എനിക്കും ഒരു മകളാണുള്ളത്. അതുപോലെ ഞാൻ സ്നേഹിക്കുന്ന ഒരു കുട്ടിയുമാണ്.. കണ്ണൻ ജി യും കുടുംബവും ഞങ്ങളുടെ കുടുംബം പോലെ തന്നെയുമാണ്.. എന്തായാലും കൊച്ചു പെൺകുട്ടികൾക്ക് മോഹം കൊടുത്തിട്ട് അവരെ ചതിക്കുന്ന ഈ നെറികെട്ട പ്രവണത ഏത് പിതാ ശൂന്യൻ കാണിച്ചാലും.. കണ്ണൻ ജി യുടെ കുടുംബം ഈശ്വര കടാക്ഷമുള്ള കുടുംബമാണ്.. ഈ ചതി ചെയ്തവനൊക്കെ അനുഭവിച്ചേ തീരൂ..മോൾക്ക് നല്ല അവസരം വരുന്നുണ്ട്.. അതാണ് ഈ കുണ്ടാ മണ്ടിയിൽ നിന്നും ഒഴിഞ്ഞു പോയത്
സങ്കടം ആയി കണ്ണേട്ടാ 😢. മോൾടെ entry വരുന്നത് കാത്തു ഇരിക്കുക ആയിരുന്നു. സാരമില്ല ഈ സമയവും കടന്നു പോകും. നല്ലത് മാത്രം മോൾക്ക് വരുക യുള്ളൂ. പ്രാർത്ഥനയിൽ ഉണ്ട് എന്നും 😍🙏
Hello family... God is with you at all times...I do understand your feelings...guess what ..one day you all will look back and be thankful to God..as you are now. Hold on to your mental strength with God on your side. ❤❤❤❤❤❤❤
എന്റെ കണ്ണേട്ടാ.. മിതുമോളെ ഇത്രയും മോശം ആൾക്കാരുടെ കൂടെ വർക്ക് ചെയ്യാതെ ദൈവം രക്ഷിച്ചതായി കരുതി സമാധാനിക്കു.... ആ കുഞ്ഞിന് ഇതിലും നല്ല നല്ല അവസരങ്ങൾ ഉണ്ടാകും... ഞങ്ങളും പ്രാർഥിക്കുന്നു 🙏🙏
Full support Kannan sir😢..don't be sad..everything will be fine..she will get best in future❤..karma und ..thettu cheythavar anubavikum..don't let her down..happy aayi eriku..allelum aa serial onnum success aakilla
Valarey santhosham inganey oru video post cheythathinu. Enthellam karyangalanu oru locationil sambhavikkunathu. Manju Pathrose aavum Anu koodothram cheyyum ennokkey paranjathu. Enthu vrithiketta samsaram aanu. Pavam Anu enthu kashtapettavum avarudey koodey abhinayikkunathu. Anu nalla kutty aanu Kanetta. Amruthakku nallathu varum . Surabhi enna role Anuvinavum Daivam vachirunathu. Man proposes but God disposes.
Amrutha is very good dancer. So talented. എന്ത് ഒരു ഭംഗി ആണ് ആ കുട്ടി കളിക്കുന്നത് കാണാൻ.അതുകൊണ്ട് ആ കുട്ടി നൃത്തത്തിൽ ശ്രദ്ധിച്ചു ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.
കമൻ്റിടണ്ട ഇടണ്ട എന്ന് വിചാരിച്ചു വിഡിയോ കണ്ടിരുന്നു പക്ഷെ ചേച്ചീടെ കരച്ചിൽ കണ്ടപ്പോൾ ഇട്ടു പോവുന്നു... മല്ലിക എന്ന് പറയുന്ന മുഖം മൂടിയിട്ട ക്രൂരയെ നന്നായി അറിയാം എനിക്ക് മാത്രമല്ല എന്നെ പോലെ അവർടെ കൂടെ വർക്ക് ചെയ്ത പലർക്കും '' കൂടുതൽ ഒന്നും പറയുന്നില്ല ..... എല്ലാവരും കൂടെ ഒത്തുചേർന്നാൽ ഒരു സമ്മേളനത്തിനുള്ള ആളുണ്ടാവും.... അവർടെ മെയ്ക് അപ് ആർട്ടിസ്റ്റ് മുതൽ ഡ്രൈവർമാർ വരെ .....എല്ലാർവർക്കും പറയാൻ നല്ലതൊന്നും ഉണ്ടാവില്ല ഇവരെ പറ്റി🙏🙏 36:06
കണ്ണേട്ടാ സമാധാപെട് എല്ലാം ദൈവം ഇതെല്ലാം കാണും കണ്ണേട്ടനും ഇതേപോലെ അനുഭവും ഉണ്ടായികാണുമല്ലോ അറിയാമല്ലോ ഈ ഫീൽഡ് മുത്തുവിന് നല്ലൊരു ഭാവി ഉണ്ടാവും 👍👍തീർച്ച 🙏
അവൻ മാരുടെ കൂടെ പറയുന്ന കാര്യം എല്ലാം ചെയ്യുന്നവരക് അവസരം കൊടുക്കു അല്ലാത്തവർക്ക് അവിടെ വില ഇല്ല കുടുംബത്തിൽ പിറന്ന നിങൾ പോലെ ഉള്ളവർക്കു പറ്റുന്ന അല്ല ചേച്ചി വിഷമിക്കണ്ട 😢😢😢
കണ്ണേട്ടാ നിങ്ങൾ വിഷമിക്കരുത് മിതു ഉന്നതങ്ങളിൽ എത്തും ഇതു ഒക്കെ എത്ര കാലം നിൽക്കും നമ്മുക്ക് തന്നെ കാണിച്ചു തരും കാലം എല്ലാരും കുടി ഒന്നിച്ചു പോവില്ല നന്നായി ഇരിക്ക് 🎉🎉🎉🎉🎉🎉🎉🎉🎉
ഇന്ന് ഒഴിവാക്കിയവർ നാളെ മിതുവിൻ്റെ മുന്നിൽ വന്ന് നിൽക്കും ഒരു ഡേറ്റ് ചോദിച്ചു . ഭഗവാൻ്റെ അനുഗ്രഹത്തിൽ.മിതുവിന് നല്ലൊരു ഉയർച്ച ഉണ്ടാവും ... 1 പോയാൽ 10000 വരും . ലൗ❤❤❤❤ you all❤❤❤❤❤❤❤❤
പാവം കണ്ണേട്ടൻ ഒത്തിരി സന്തോഷിച്ചു ഞങ്ങൾ എല്ലാവരോടും മുത്തുവിന് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു സാരമില്ല മിതു ഒരു നല്ല കഴിവുള്ള ആർട്ടിസ്റ് ആണ് എത്രയോ നല്ല നല്ല opportunity varum 100% urappanu.
കാര്യങ്ങൾ കേട്ടപ്പോൾ തോന്നിയത് പറയട്ടെ ::: സധൈര്യം മുന്നോട്ട് പോകുക .. മല്ലിക സുകുമാരനും അനുമോളും സംവിധാനം ചെയ്ത കൊന്തനും ചാനൽ മോലാളിയും ഒന്നും ആരുടെയും talents കെടുത്താൻ പ്രാപ്തി യുള്ളവരല്ല.. പ്രേക്ഷകരായ സാധാരണ ജനങ്ങൾ ആണ് ഏതൊരു കലാകാരന്റെയും ഭാവി തീരുമാനിക്കുന്നത്.... ധൈര്യമായി ഇരിക്കൂ ശ്രീ കണ്ണൻ, പാർവതി, മോൾ മിതു... ഇതിലും വലിയ ഭാഗ്യം ആ കുട്ടിക്ക് വരും... അന്ന് എന്നെ ഒന്ന് അറിയിച്ചേക്കണം പ്ലീസ് 😊 All the best for her future plans👍
ഒന്നും ഓർത്ത വിഷമിക്കരുത് ഇതെല്ലാം ഒരു നല്ലതിനു വേണ്ടിയാണ് നമ്മൾ വിശ്വസിക്കുന്ന ഭഗവാൻ നമ്മുടെ കൂടെയുണ്ട് എല്ലാം നല്ലതു തരുന്നതിനുവേണ്ടിയുള്ള പരീക്ഷണമാണ് ഭഗവാനേ ഉറച്ചു വിളിക്ക് നല്ലതു തന്നെ വരും
വിഷമിക്കേണ്ട എന്നു പറയുന്നില്ല മോൾക്ക് ഇതിലും വലുത് കിട്ടാൻ ഭഗവാൻ തിരുമാനിച്ചിട്ടുണ്ടാകും നിങ്ങളെ നാലു പേരെയും ഞാൻ പല തവണ കണ്ടിട്ടുണ്ട് ദിനേശ്കുമാരി ടിച്ചറിന്റ അടുത്ത് വച്ച് എന്റെ മോളുടെ ഡാൻസിന്റ പിന്നണിയിൽ കണ്ണേട്ടൻ വന്നിട്ടുണ്ട് പെരുമ്പള ത്ത് ക്ഷേത്രത്തിൽ നൃത്തപരിപാടിക്ക് ❤
കലാകാരി ഒരിക്കലും മാറ്റി നിർത്തപ്പെടില്ല ❤️കാതുകുത്തിയവൻ പോട്ടെ.. കടുക്കൻ ഇട്ടവൻ വരും എന്ന ചൊല്ലുണ്ട്. ഇനിയൊരു വസന്തം വരാനിരിപ്പുണ്ട് ❤️
ഇത്തരം അനുഭവങ്ങൾ തരണം ചെയ്യാൻ സാധിച്ചാൽ അതാണ് നമ്മടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിജയം😊❤. പിന്നീട് ആർക്കും നമ്മളെ ഒരു തരത്തിലും തോൽപ്പിക്കാനോ തളർത്തുവനോ സാധിക്കില്ല എന്നത് aahnu എൻ്റെ ഒരു വിലയിരുത്തൽ❤. നമ്മൾ എത്ര മനകരുത്തുള്ളവർ ആണ് എന്ന് സ്വയം മനസ്സിലാക്കി തരും😊. I think വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ ഇത് molku ഏറെ കരുത്ത് നൽകുന്ന നല്ല ഒരു പാഠം തന്നെ ആയിരിക്കും,, but anneram മോള് ഒരുപാട് ഉയരത്തിൽ eathiyirikum തീർച്ച😊❤. Self love is the best way to go ahead❤😊.
കണ്ണേട്ടാ...... ഒരിക്കലും വിഷമിക്കണ്ട കാര്യം ഇല്ല! ആ കുഞ്ഞിന് ഇതിലും വലിയ നല്ലൊരു ഭാവി ഈശ്വരൻ കണ്ടു വച്ചിട്ടുണ്ട്! ഞാൻ ഒത്തിരി ഇഷ്ടപെടുന്ന ഒരു കലാ കുടുംബം ആണ് അങ്ങയുടെ! എല്ലാം നല്ലതിന് മാത്രം എന്ന് ആ കുട്ടിനെ പറഞ്ഞു മനസിലാക്കുക! ഈശ്വരൻ ഒന്ന് കാണാതെ മറ്റൊന്ന് ചെയ്യില്ല! നമസ്തേ 🙏🏻🙏🏻
സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻
ഇതേ സീരിയലിൽ ആദ്യത്തെ എപ്പിസോഡിലേക്ക് നല്ലയൊരു വേഷത്തിലേക്ക് എന്റെ മകളെ സെലക്റ്റാക്കി, ബാക്കി എല്ലാം ഇതേ അനുഭവം, ഇതപ്പോൾ സ്ഥിരം പരുപാടിയാണ്, ഇതേ മാനസികാവസ്ഥയിൽ ആയിരുന്നു ഞങ്ങളും.
അച്ഛാ അമ്മേ, കരയരുത്, തളരരുത്🙏മിതുവിന് നൃത്തത്തിൽ നല്ല ഭാവിയുണ്ട് ചുമ്മാ ഇരിക്കുന്നവർക്ക് കിട്ടുന്നതല്ല അവളുടെ കഴിവ്, അവള് കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് നേടിയതാണ്, ആ കുട്ടിയെ ഇതിനെക്കാൾ നല്ല അവസരങ്ങൾ തേടി വരും, തീർച്ച ധൈര്യമായിരിക്കൂ, അവൾക്ക് നിങ്ങൾ ധൈര്യം കൊടുക്കൂ🙏🙏❤❤❤
ലക്ഷ്മി എന്ന കഥാപാത്രം മുന്നേ നല്ല വൃത്തിക്ക് അഭിനയിച്ചിരുന്ന വേറൊരു നല്ല നടി ഉണ്ടായിരുന്നു അതേ സീരിയലിൽ...
സംഗീത ശിവൻ..
ആ ആളു മാറ്റത്തിനും കാരണം ഇതേ പോലെ ഒരു ഉടായിപ്പ് ആവണം😢
പുള്ളിക്കാരി തിരിച്ച് വരുമോ എന്ന് ഇൻസ്റ്റാഗ്രാമിൽ ചോദിക്കുന്ന ഒരു ചോദ്യവും നോക്കുന്നെ ഇല്ല... മറ്റേ എല്ലാ കമൻ്റ്സും നോക്കി ലൈക് ചെയ്യുന്നുണ്ട് താനും😢
തീർച്ചയായും മിതുവിന് നല്ല അവസരങ്ങൾ ലഭിക്കും. പരാജയം വിജയത്തിന്റെ ചവിട്ട് പടിയാണ്. അവസരങ്ങൾ തേടിവരും. സാക്ഷാൽ മൂകാംബിക ശരണം. ധൈര്യമായി ഇരിക്കുക ദൈവം അനുഗ്രഹിക്കും ❤❤
ഈ സീരിയലിൽ അഭിനയിക്കാതിരുന്നത് ഭാഗ്യം എന്ന് കരുതിയ മതി 😍
വിഷമിക്കല്ലേ ഇങ്ങനെ സാരമില്ല നല്ലൊരു നടിയായി തീരും നിങ്ങടെ പൊന്നുമോൾ 🥰🥰♥️♥️♥️
മോൾ നല്ല ഒരു ഡാൻസർ ആണല്ലോ എന്തിനു വിഷമിക്കണം അവൾക്ക് നല്ല ഒരു ഭാവി ഈശ്വരൻ കൊടുത്തിട്ടുണ്ട് അവളെ ഈശ്വരൻ കാത്തോളും നിങ്ങള് വിഷമിക്കാതെ കരയുന്നത് കാണാൻ വയ്യ എന്റെ ഫാമിലിയും കലാ കുടുംബമാണ് അതുകൊണ്ട് ഇങ്ങനെയുള്ള വഞ്ചനകൾ സഹിക്കാൻ കഴിയില്ല സാരമില്ല 🙏🙏🙏🙏🙏
കുറച്ചു ദിവസമായി താങ്കളുടെ വ്ലോഗ്സൊന്നും കാണാതെ വന്നപ്പോൾ ഞാനോർത്തു മോൾ ഉപരി പOനത്തിനായി വിദേശത്തേയ്ക്ക് പോകുന്നുണ്ടാകും ,അതിൻ്റെ തിരക്കിലായതു കൊണ്ടാകാം
vlogs ചെയ്യാത്തത്
എന്നായിരുന്നു: ഇങ്ങനെയൊരു ചതിയിൽപ്പെട്ട
കഥ ഇപ്പോഴാ അറിയുന്നത്..
സാരമില്ല ,എല്ലാം നല്ലതിനു വേണ്ടി മാത്രം എന്ന് കരുതിയാൽ മതി.. ദൈവനാമം വിളിച്ചപേക്ഷിയ്ക്കുന്നവർക്ക്
എന്നും നല്ലതേ വരു:
Be strong & Be brave dears:
One day all tears will be turned & became a happy tears sea:
God bless you all :
ആ കുട്ടി നന്നായി പഠിക്കുന്ന മോൾ അല്ലേ അത് പഠിച്ചു മിടുക്കി ആവട്ടെ ഇതിന്റെ പുറകെ പോവാതെ ♥️
ഇതൊരു കൊടും ചതി ആയിപ്പോയി. തീർച്ചയായും അവൾക് നല്ലത് വരും അധികം വൈ കാതെ. ❤❤
കരയേണ്ട പാറു മിഥു മോൾക്ക് ഇതിലും വലിയ ചാൻസ് കിട്ടും അതിന് വേണ്ടിയാണ് ഈ മാറ്റം എന്ന് വിചാരിച്ചു സമാധാനിക്കാം മോൾ എന്തായാലും വലിയ നിലയിൽ എത്തും എല്ലാ നന്മകളും മോൾക്ക് സർവേശ്വരൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പാറു കരയുന്ന കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു ❤️❤️❤️
സീരിയലിന്റെ പിറകെ പോകാതെ കുട്ടികളെ പഠിപ്പിച്ച് വലിയ നിലയിൽ എന്തിക്കാൻ ശ്രമിക്കൂ.
ഞങ്ങളുടെ മിത്തു ഇതിലും വലിയ ഉയരത്തിൽ എത്തും കണ്ണേട്ടാ, ചേച്ചി. അവൾക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്. 🥰🥰മോളെ നീ happy ആയിരുന്നാൽ മതി.
വിഷമിക്കരുത് എന്ന് പറയാൻ പറ്റില്ല.. ഞാനും കരഞ്ഞു.. ദൈവം നമ്മുടെ കൂടെ ഉണ്ട്.... ഇത്രയും നല്ല അച്ഛനും അമ്മയും ഉള്ളപ്പോൾ അവസരങ്ങൾ മോളെ തേടി ഇനി വരും... അവര് ചെയ്തു പോയ തെറ്റിൽ പശ്ചാത്തപിക്കും ഭഗവാൻ ആണേ സത്യം. 🙏🙏....
മിതൂ talented ആയിട്ടുള്ള ഒരു നല്ല കുട്ടി ആണ്. അവൾക്ക് ഒരുപാട് നല്ലതേ വരൂ
Mini സ്ക്രീനിൽ ഒതുങ്ങിക്കൂടേണ്ട ഒരാളല്ല മിതുകുട്ടി.ഉയരങ്ങളിൽ എത്തേണ്ട ആളാണ്.സംഭവിക്കുന്നത് എല്ലാം നല്ലതിന് വേണ്ടി.മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.,🙏🔥🔥❤
മിതു വിനും കുടുംബത്തിലും ഉണ്ടായ മനോവിഷമത്തിൽ അതിയായ വിഷമം ഉണ്ട്. ഞാനും എപ്പഴോ മിതു വിൻ്റെ ചെറിയ ഒരു സീൻ കണ്ടപ്പോൾ വലിയ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു സാരമില്ല ഇതിനെല്ലാം കാലം ഒരു മറുപടി കൊടുത്തോളും മിതു നല്ലൊരു കലാകാരിയാണ്. കുഞ്ഞിന് ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ അവസരം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Othiri vishamathode anu njan ithu kandathu. Ellam bhagavanu vittu koduku karama nadannirikum.Bhagavante anugraham molku indavatte aval othiri uyarangalil ethatte 🙏🙏❤❤
കണ്ണേട്ടന്റെ മോൾക്ക് നല്ലോരു അവസരം ഈശ്വരൻ തരും
മോൾക്ക് നല്ല അവസരം ഉടൻ വരും അന്ന് സന്തോഷവൂർച്ച മായ ഒരു വീഡിയോ ചെയ്യാൻ ദൈവം അവസരം തരും കണ്ണേട്ടാ ചേച്ചി ശരിക്കും കണ്ണു നിറഞ്ഞു
ചതി ഈശ്വരൻ ക്ഷമിക്കില്ല. മോൾക്ക് നല്ലൊരു ഭാവിയുണ്ടു
മിഥു, വിന്റെ കണ്ണുനീർ, ആനന്ദ കണ്ണീർ ആയി മാറാൻ നിമിഷ മാത്രം സാധിക്കട്ടെ ❤🌹
She deserves more❤️...
ഇതിലും നല്ലത് വരാനാണ് . പോട്ടെ ഭഗവാൻ നിങ്ങളെ നാലു പേരേയും അനുഗ്രഹിക്കും ട്ടോ കണ്ണേട്ടാ .....❤🌹🙏
ആ കുട്ടി നല്ലൊരു ഡാൻസർ ആണ്. നാളെ ശോഭനയെ പോലെയോ , പദ്മ സുബ്രഹ്മണിയത്തെ പോലെയോ അതിലും മേലെയോ ഒക്കെ ആവണ്ട ഒരു കുട്ടി ആണ്. ഈ സീരിയൽ ഒക്കെ പോയാൽ പോട്ടെന്നു വച്ച് നൃത്തത്തിൽ ശ്രദ്ധിക്കു 🙏🏻all the best Amrutha❤
കണ്ണേട്ടാ സങ്കടപെടേണ്ട, ദൈവം കൂടെയുണ്ട്.
നിങ്ങളുടെ വിഡിയോ കണ്ടും അതുകെട്ടപ്പോൾ എനിക്ക് നല്ല വിഷമം മുണ്ടായി കാരണം എനിക്കുമുണ്ട് മകൾ ഞങ്ങളും ഇതെ വിഷമത്തിൽ കൂടിയുന്നു പോയതാണ് അതുകൊണ്ട് ഇത് ഒന്നു മനസിൽ വെച്ച് നടക്കാതെ നിങ്ങൾ നാലു വെരും സന്തോഷമായി ഇരിക്കു ദൈവം നല്ലതു മാത്രം വരുത്തട്ടെ❤❤❤❤❤❤❤❤❤❤
Randu perkum Namaskaram. I am sure that your daughter will become a super heroine in film industry. May God bless you all... 👍🌹🙏
നല്ല അവസരങ്ങൾ കിട്ടട്ടെ എന്നു. പ്രാർത്ഥിക്കുന്നു.
ഒരു സീരിയൽ പോയി കളയാനുള്ളതല്ല മിത്തുവിൻറെ ഭാവി കേട്ടോ. 😊
കണ്ണേട്ടാ പാറു വിഷമിക്കേണ്ട ഒരു വാതിൽ അടയുമ്പോൾ 10 വാതിൽ തുറക്കും വിഷമിക്കണ്ട മോളെ വിഷമിക്കണ്ട god bless you and your family ❤️
മിതുവിന് എന്തോ നല്ല കാര്യം വരാനിരിക്കുന്നു. നല്ല ഭാവിയുള്ള കുട്ടി അല്ലെ 👍🏻😍
God bless your family members
വിഷമിക്കാതിരിക്കു. നല്ലത് വേറേ വരും. ആയുസ്സ് ആരോഗ്യത്തോടെ ഇരിക്കു🥰🥰
സിനിമയിലെയും സീരിയലിലെയും ചതിയുടെ കഥയെക്കാൾ ഇതിൽ എന്നെ ഏറെ സങ്കടപ്പെടുത്തിയത് മിതുവിനെ മുന്നിൽ നിർത്തിയുള്ള so called "body shaming "ആണ്... ജീവിതത്തിൽ ഞാൻ അനുഭവിച്ചോളാം അത് മറ്റാരെങ്കിലും അനുഭവിച്ചിട്ടുണ്ടോ എന്നത് സംശയമാണ്... നമ്മുടെ ഉള്ളിലുള്ള കുഞ്ഞു കുഞ്ഞു കഴിവുകളെ അവതരിപ്പിക്കുക പോയിട്ട് അത് ആരും അറിയാതിരിക്കാൻ പ്രാർത്ഥിച്ച കാലങ്ങൾ....കുട്ടിക്കാലത്തേക്കും സ്കൂൾ കോളേജ് കാലത്തേക്കും തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാത്ത ആരെയും ഞാൻ കണ്ടിട്ടില്ല.. പക്ഷെ ഞാൻ ഏറ്റവും പേടിയോടെയും സങ്കടത്തോടെയും ഓർക്കരുതേ എന്ന് ആഗ്രഹിക്കുന്ന കാലം ആണ് അത്... മിതു വളരെ കഴിവുള്ള കുട്ടിയാണ്.... ഇതിലൊന്നും പതറാതെ... മനസ്സ് തളരാതെ മുന്നോട്ട് പോവൂ മോളേ... ഈശ്വരൻ കൂടെയുണ്ട്
Kannan chetta God has planning please wait.Big offer will come pakka 💯💯💯🙋🙋🙋
❤❤❤❤❤❤❤❤❤❤
കണ്ണൻ ജി നാഥ് ആൻഡ് ചേച്ചിയുടെ നല്ല മനസിന് ബിഗ് സല്യൂട്ട്
കരച്ചിൽ വന്നു. കലയും വ്യവസായവും പണമോഹവും ego യും ഈ കുടുംബവും എത്ര അനുഭവിച്ചു ദൈവം നല്ലത് വരുത്താം കാത്തിരിക്കു
അതെ ദൈവം കണക്കു ചോദിയ്ക്കും
വിഷമിയ്ക്കരുത്
നിറഞ്ഞ പ്രാർത്ഥനയോടെ
വിഷമിക്കേണ്ട കണ്ണേട്ടാ, chechi. മോൾക്ക് നല്ല അവസരം വരും 💗💗💗.
Pp
നല്ല അവസരങ്ങള്‍ കിട്ടും 💔
ആ അനുമോൾ നല്ല കുട്ടിയാണ്. എനിക്കും ഒരു മകളാണുള്ളത്. അതുപോലെ ഞാൻ സ്നേഹിക്കുന്ന ഒരു കുട്ടിയുമാണ്.. കണ്ണൻ ജി യും കുടുംബവും ഞങ്ങളുടെ കുടുംബം പോലെ തന്നെയുമാണ്.. എന്തായാലും കൊച്ചു പെൺകുട്ടികൾക്ക് മോഹം കൊടുത്തിട്ട് അവരെ ചതിക്കുന്ന ഈ നെറികെട്ട പ്രവണത ഏത് പിതാ ശൂന്യൻ കാണിച്ചാലും.. കണ്ണൻ ജി യുടെ കുടുംബം ഈശ്വര കടാക്ഷമുള്ള കുടുംബമാണ്.. ഈ ചതി ചെയ്തവനൊക്കെ അനുഭവിച്ചേ തീരൂ..മോൾക്ക് നല്ല അവസരം വരുന്നുണ്ട്.. അതാണ് ഈ കുണ്ടാ മണ്ടിയിൽ നിന്നും ഒഴിഞ്ഞു പോയത്
സങ്കടം ആയി കണ്ണേട്ടാ 😢. മോൾടെ entry വരുന്നത് കാത്തു ഇരിക്കുക ആയിരുന്നു. സാരമില്ല ഈ സമയവും കടന്നു പോകും. നല്ലത് മാത്രം മോൾക്ക് വരുക യുള്ളൂ. പ്രാർത്ഥനയിൽ ഉണ്ട് എന്നും 😍🙏
Nashttapettathinekkal nallathu ini varum Bhagavan tharum
Hello family...
God is with you at all times...I do understand your feelings...guess what ..one day you all will look back and be thankful to God..as you are now. Hold on to your mental strength with God on your side. ❤❤❤❤❤❤❤
ജനങ്ങളെ അറിയിക്കാൻ ചെയ്ത പരിപാടി നന്നായി.ലോകംഅറിയണംനഷ്ടപരിഹാരംവാങ്ങുക.🎉
എന്റെ കണ്ണേട്ടാ.. മിതുമോളെ ഇത്രയും മോശം ആൾക്കാരുടെ കൂടെ വർക്ക് ചെയ്യാതെ ദൈവം രക്ഷിച്ചതായി കരുതി സമാധാനിക്കു.... ആ കുഞ്ഞിന് ഇതിലും നല്ല നല്ല അവസരങ്ങൾ ഉണ്ടാകും... ഞങ്ങളും പ്രാർഥിക്കുന്നു 🙏🙏
അവസരം തട്ടി എടുക്കാം കല തട്ടി എടുക്കാൻ പറ്റില്ല കണ്ണേട്ടാ 🎉🥰🥰🥰❤❤❤❤
സത്യം
Full support Kannan sir😢..don't be sad..everything will be fine..she will get best in future❤..karma und ..thettu cheythavar anubavikum..don't let her down..happy aayi eriku..allelum aa serial onnum success aakilla
Valarey santhosham inganey oru video post cheythathinu. Enthellam karyangalanu oru locationil sambhavikkunathu. Manju Pathrose aavum Anu koodothram cheyyum ennokkey paranjathu. Enthu vrithiketta samsaram aanu. Pavam Anu enthu kashtapettavum avarudey koodey abhinayikkunathu. Anu nalla kutty aanu Kanetta. Amruthakku nallathu varum . Surabhi enna role Anuvinavum Daivam vachirunathu. Man proposes but God disposes.
God bless you 🙏🙏🙏🙏
God nallathu varuthum sure
Alenkilum nanma ulla alugalku epozhum ithu anu gethi😢 molku nalloru avasaram urapayim kittum 🙏
പോട്ടെ സാരമില്ല, നല്ലത് വരട്ടെ mithuu
Kannetta nijaldhiramayi erikku ethilum nallathu varum❤❤❤❤❤
Aniyum nella avaseram varum don't very chachi chatta❤❤❤❤❤
നിഷ്കളങ്കരായ നിങ്ങളുടെ വേദനക്ക് ഇന്നല്ലെങ്കിൽ നാളെ നല്ലൊരു മറുപടി കിട്ടും... മോൾക്ക് നല്ലത് വരാനിരിക്കുന്നുണ്ട്.. വിഷമിക്കാതെ ഇരിക്കു. മോൾക്ക് ധൈര്യം കൊടുക്കു..
നല്ലാതെ വരൂ, സമയമെടുത്താലും 🙏🏻😊
ദൈവം ഉണ്ട് കിട്ടും വെയിറ്റ് കണ്ണേട്ടാ പാറു ചേച്ചി....
Mithu,be strong.,you will surely get a golden chance .
You are very good persons❤❤
കണ്ണേട്ടാ പാറു വിഷമിക്കേണ്ട ചിലപ്പോൾ അമൃതക്ക് ഇതിലും ഉയരങ്ങൾ ദൈവം നിശ്ചയിച്ചിട്ടുണ്ടാകും ❤❤
തീര്‍ച്ചയായും.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏❤️🌹
❤❤❤❤❤⁰0⁰⁰p
A@@geethakuwaitkumari8220
Amrutha is very good dancer. So talented. എന്ത് ഒരു ഭംഗി ആണ് ആ കുട്ടി കളിക്കുന്നത് കാണാൻ.അതുകൊണ്ട് ആ കുട്ടി നൃത്തത്തിൽ ശ്രദ്ധിച്ചു ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.
അമൃതയെ നല്ല ഒരു നർത്തകി ആകട്ടെ വെറുതെ സീരിയലിൽ വിട്ടു സമയം കളയണ്ട ശോഭനയെ പോലെ
കമൻ്റിടണ്ട ഇടണ്ട എന്ന് വിചാരിച്ചു വിഡിയോ കണ്ടിരുന്നു പക്ഷെ ചേച്ചീടെ കരച്ചിൽ കണ്ടപ്പോൾ ഇട്ടു പോവുന്നു... മല്ലിക എന്ന് പറയുന്ന മുഖം മൂടിയിട്ട ക്രൂരയെ നന്നായി അറിയാം എനിക്ക് മാത്രമല്ല എന്നെ പോലെ അവർടെ കൂടെ വർക്ക് ചെയ്ത പലർക്കും '' കൂടുതൽ ഒന്നും പറയുന്നില്ല ..... എല്ലാവരും കൂടെ ഒത്തുചേർന്നാൽ ഒരു സമ്മേളനത്തിനുള്ള ആളുണ്ടാവും.... അവർടെ മെയ്ക് അപ് ആർട്ടിസ്റ്റ് മുതൽ ഡ്രൈവർമാർ വരെ .....എല്ലാർവർക്കും പറയാൻ നല്ലതൊന്നും ഉണ്ടാവില്ല ഇവരെ പറ്റി🙏🙏 36:06
Kannetta പോയ് പണിനോക്കാൻ പറ മോൾക്ക് നല്ല അവസരങ്ങൾ വരാൻ pokunnathe ഉള്ളൂ നല്ല കഴിവുള്ള കുട്ടി ആണ് നമ്മുടെ മിതൂ കുട്ടി
ആ സീനിയർ ആർട്ടിസ്റ്റ് ആയിരിക്കും വില്ലത്തി.... അവരുടെ ലൈഫ് മൊത്തം അങ്ങനല്ലേ.... 🤔🤔🤔
കണ്ണേട്ടാ സമാധാപെട് എല്ലാം ദൈവം ഇതെല്ലാം കാണും കണ്ണേട്ടനും ഇതേപോലെ അനുഭവും ഉണ്ടായികാണുമല്ലോ അറിയാമല്ലോ ഈ ഫീൽഡ് മുത്തുവിന് നല്ലൊരു ഭാവി ഉണ്ടാവും 👍👍തീർച്ച 🙏
Molu is a great dancer and focusing more on dancing and singing will bring her more laurels and fame🎉
അവൻ മാരുടെ കൂടെ പറയുന്ന കാര്യം എല്ലാം ചെയ്യുന്നവരക് അവസരം കൊടുക്കു അല്ലാത്തവർക്ക് അവിടെ വില ഇല്ല കുടുംബത്തിൽ പിറന്ന നിങൾ പോലെ ഉള്ളവർക്കു പറ്റുന്ന അല്ല ചേച്ചി വിഷമിക്കണ്ട 😢😢😢
മല്ലിക സുകുമാരനു ഇതിൽ എന്തോ ഒരു കയ് ഉണ്ടോ എന്ന് ഒരു സംശയം
Sreemoorhy😍😍😍😍😍
കണ്ണേട്ടാ നിങ്ങൾ വിഷമിക്കരുത് മിതു ഉന്നതങ്ങളിൽ എത്തും ഇതു ഒക്കെ എത്ര കാലം നിൽക്കും നമ്മുക്ക് തന്നെ കാണിച്ചു തരും കാലം എല്ലാരും കുടി ഒന്നിച്ചു പോവില്ല നന്നായി ഇരിക്ക് 🎉🎉🎉🎉🎉🎉🎉🎉🎉
That lady മല്ലികപൂവ് ആണോ 🤭🤭
തരികിട ചാനെലിൽ പോകാതെ കലാകാരി ആയി ജീവിക്കൂ🙏🙏👍👍👍
വിഷമിക്കരുത് ഇതിലും നല്ല അവസരം നമ്മുടെ മിഥുവിന് കിട്ടും തീർച്ച ❤❤
കണ്ണേട്ടാ പാറുചേച്ചി വിഷമിക്കണ്ട മിതുകുട്ടി നല്ല ഉയരങ്ങളിൽ എത്തും ❤
Ente ponnu chechi, chetta, molkku daivanugraham kondu nalla kazhivulla mola. Molkku ethilum valiyaaaaaa chances kittum. Ellammmm okay akum ❤❤❤❤❤. Love your family.
കണ്ണേട്ടനും കുടുബവും വിഷമിക്കരുത്. ഒരു സത്യം ഉണ്ട്. 🙏🙏🙏♥️♥️♥️
ഒരു ഡാൻസർ ക്ക് കിട്ടുന്ന ബഹുമാനം ഒരു സീരിയൽ നടിക്കും കിട്ടില്ല അവൾ നല്ലൊരു ഡാൻസർ ആണല്ലോ
Midhu kutti u will get a good chance....don't worry.love uuuuu❤❤❤❤.
Vishamikkaruthe ethilum nalla avasaramvarum❤❤❤
ഞങ്ങളെ പോലുള്ളവരാണ് ഏറ്റവും വലിയ പിൻതുണ.
ellam nallathinu 👍👍
സത്യത്തിൽ വളരെ വിഷമം തോന്നി...
ഇന്ന് ഒഴിവാക്കിയവർ നാളെ മിതുവിൻ്റെ മുന്നിൽ വന്ന് നിൽക്കും ഒരു ഡേറ്റ് ചോദിച്ചു . ഭഗവാൻ്റെ അനുഗ്രഹത്തിൽ.മിതുവിന് നല്ലൊരു ഉയർച്ച ഉണ്ടാവും ... 1 പോയാൽ 10000 വരും . ലൗ❤❤❤❤ you all❤❤❤❤❤❤❤❤
കണ്ണേട്ടാ പാറുചേച്ചി വിഷമിക്കരുത്. മിതു കുട്ടിക്ക് ഇതിലും വലിയ ഒരു അവസരം കിട്ടും. ഉറപ്പാ ❤️❤️Be happy❤️❤️
പാവം കണ്ണേട്ടൻ ഒത്തിരി സന്തോഷിച്ചു ഞങ്ങൾ എല്ലാവരോടും മുത്തുവിന് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു സാരമില്ല മിതു ഒരു നല്ല കഴിവുള്ള ആർട്ടിസ്റ് ആണ് എത്രയോ നല്ല നല്ല opportunity varum 100% urappanu.
കണ്ണേട്ടനും പാറുചേച്ചിയ്ക്കും മക്കൾക്കും എന്നും എപ്പോഴും നല്ലതേ വരൂ 🙏🏻🙏🏻🙏🏻
പ്രാർത്ഥനകൾ ❤️🙏🏻
വിഷമിക്കേണ്ട , മോൾക്ക് ഇതിലും നല്ല അവസരം ഈശ്വരൻ തരും .
കാര്യങ്ങൾ കേട്ടപ്പോൾ തോന്നിയത് പറയട്ടെ ::: സധൈര്യം മുന്നോട്ട് പോകുക .. മല്ലിക സുകുമാരനും അനുമോളും സംവിധാനം ചെയ്ത കൊന്തനും ചാനൽ മോലാളിയും ഒന്നും ആരുടെയും talents കെടുത്താൻ പ്രാപ്തി യുള്ളവരല്ല.. പ്രേക്ഷകരായ സാധാരണ ജനങ്ങൾ ആണ് ഏതൊരു കലാകാരന്റെയും ഭാവി തീരുമാനിക്കുന്നത്.... ധൈര്യമായി ഇരിക്കൂ ശ്രീ കണ്ണൻ, പാർവതി, മോൾ മിതു... ഇതിലും വലിയ ഭാഗ്യം ആ കുട്ടിക്ക് വരും... അന്ന് എന്നെ ഒന്ന് അറിയിച്ചേക്കണം പ്ലീസ് 😊 All the best for her future plans👍
Njan ningalude ella videosum kanarullathanu... Ee video kandappol entho orupaadu sankadam thonni.. Enikku onne parayanullu... Vishamikkeda vere ethilum nalla avasarangal mithu vine theedi varum... Daivam ellam kanunnund oru naal ethinu marupadiyennolam aval uyarnnu varum🥰🥰👍🏻👍🏻
വിഷമിക്കേണ്ട ട്ടോ ❤❤
ഒന്നും ഓർത്ത വിഷമിക്കരുത് ഇതെല്ലാം ഒരു നല്ലതിനു വേണ്ടിയാണ് നമ്മൾ വിശ്വസിക്കുന്ന ഭഗവാൻ നമ്മുടെ കൂടെയുണ്ട് എല്ലാം നല്ലതു തരുന്നതിനുവേണ്ടിയുള്ള പരീക്ഷണമാണ് ഭഗവാനേ ഉറച്ചു വിളിക്ക് നല്ലതു തന്നെ വരും
വിഷമിക്കേണ്ട എന്നു പറയുന്നില്ല മോൾക്ക് ഇതിലും വലുത് കിട്ടാൻ ഭഗവാൻ തിരുമാനിച്ചിട്ടുണ്ടാകും നിങ്ങളെ നാലു പേരെയും ഞാൻ പല തവണ കണ്ടിട്ടുണ്ട് ദിനേശ്കുമാരി ടിച്ചറിന്റ അടുത്ത് വച്ച് എന്റെ മോളുടെ ഡാൻസിന്റ പിന്നണിയിൽ കണ്ണേട്ടൻ വന്നിട്ടുണ്ട് പെരുമ്പള ത്ത് ക്ഷേത്രത്തിൽ നൃത്തപരിപാടിക്ക് ❤
Good opportunities varum
സാരമില്ല,കണ്ണേട്ട, പാറുമ്മേ ഇതെല്ലാം മാറും നമ്മുടെ മിതുവിന് നല്ല ഒരു അവസരം കിട്ടും ❤ വടക്കനപ്പൻ കാക്കും എനിക്ക് ഉറപ്പ് ഉണ്ട് ❤
Kuttye kanumbol enikku thonnarudu tamil film actress ne pole. God bless you.
പലരും നമ്മളെ പറ്റിച്ചു കൊണ്ടിരിക്കും അവസാനം നമ്മുടെ വഴി തെളിയുക തന്നെ ചെയ്യും സാരമില്ല
മോളുടെ ഡാൻസ് കളിക്കാനുള്ള കഴിവ് ആണ് ദൈവം ത്തി ന്റെ സമ്മാനം,