സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോട് ചർച്ചയായി പഴയ എഴുത്തുകളും പ്രസംഗങ്ങളും | Sandeep Varier

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 51

  • @kashfuriyala5283
    @kashfuriyala5283 2 ชั่วโมงที่ผ่านมา +23

    സുജയക്ക് സ്വാഗതം സ്നേഹത്തിന്റെ കടയിലേക്ക് എല്ലാവരെയും ഉൾക്കൊന്നമനുഷ്യനാവാൻ മനസ് ഒന്ന് മാറിയാൽ പോരെ സന്ദീപ് വാര്യർക്ക് അതാണ് സംഭവിച്ചത് താമസിയാതെ സുജയുടെ മനസും മാറി വരും വരട്ടെ

  • @noushadabdulla1782
    @noushadabdulla1782 2 ชั่วโมงที่ผ่านมา +23

    സുജയയ്ക്കും വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കടയിലോട്ടു വരാം...

  • @citizen0014
    @citizen0014 2 ชั่วโมงที่ผ่านมา +7

    ഒരു മനുഷ്യന് വിവേകം ഉണ്ടാകുന്നത് നല്ല കാര്യം ആണ്❤
    സന്ദീപിനെയും സന്ദീപ് ൻ്റെ പ്രസ്ഥാനത്തെയും വെറുപ്പ് ആയിരുന്നു..💯💯💯
    Welcome സന്ദീപ് നമയുടെ ലോകത്തേക്ക്❤

  • @Jafar-b6e
    @Jafar-b6e 2 ชั่วโมงที่ผ่านมา +5

    പഴയ സിലബസ് മാറ്റി വര്യർ സുജയക്കും വെൽക്കം

  • @But__whyE
    @But__whyE 2 ชั่วโมงที่ผ่านมา +4

    ഇന്നലെവരെ ഒരാൾ തെറ്റ് ചെയ്താൽ ഇന്ന് ആ തെറ്റ് തിരുത്തി നല്ലവനായി അതോടെ അത് കഴിഞ്ഞു ഇന്നുമുതൽ അയാൾ പുതിയ മനുഷ്യൻ

  • @Arun_Varkala
    @Arun_Varkala 2 ชั่วโมงที่ผ่านมา +25

    വെറുപ്പിൻ്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിൻ്റെ കടയിലേക്ക് സ്വാഗതം.
    🧡🤍💚

    • @faizhabeeb-n7e
      @faizhabeeb-n7e 2 ชั่วโมงที่ผ่านมา

      🇮🇳

  • @Naturalvibe2023
    @Naturalvibe2023 ชั่วโมงที่ผ่านมา +1

    സ്നേഹം എന്തെന്നും വെറുപ്പ് എന്തെന്നും തിരിച്ചറിഞ്ഞാൽ അല്ലെ കടയിലേക്ക് കേറുമ്പോൾ ശ്രദ്ധിക്കാൻ പറ്റൂ....അതിനുള്ള ബോധം ഈ കൊച്ചിന് ഇല്ല....

  • @travelindia8898
    @travelindia8898 2 ชั่วโมงที่ผ่านมา +4

    ചെറുതായി വെടിവെച്ച
    ഒരു കാര്യം ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു 😌,
    തെറ്റ് തിരുത്തുന്നത് ഏറ്റവും നല്ല ശീലമാണ് 👌.

  • @sreedharannambiar8115
    @sreedharannambiar8115 2 ชั่วโมงที่ผ่านมา +2

    സതീശനും സുധാകരനും തമ്മിൽ നിലനിൽക്കുന്ന സ്നേഹം പഠിക്കാൻ വേണ്ടിയാണു വാരിയർ എത്തിയിരിക്കുന്നത്

  • @joyisjosephjoseph6544
    @joyisjosephjoseph6544 2 ชั่วโมงที่ผ่านมา +6

    സുജയാ അങ്ങയുടെ മുഖത് എന്താ ഒരു വിഷമം

  • @hamzakutteeri4775
    @hamzakutteeri4775 2 ชั่วโมงที่ผ่านมา +2

    സുജയും മാറി ചിന്തിക്കും, indhiraag

  • @skj1046
    @skj1046 2 ชั่วโมงที่ผ่านมา +8

    സുജയയും കോൺഗ്രസ്സിൽ വരും..
    കമ്മ്യൂണിസ്റ്റ്‌ ജനതാ പാർട്ടി ആപ്പീസിൽ സഖാവ്-മിത്രങ്ങളുടെ നെഞ്ചത്തടിച്ചു കൂട്ടക്കരച്ചിൽ 😂😂
    രാഹുൽ ❤️
    പുതിയ കോൺഗ്രസ്‌ ❤

  • @electorsdairy4493
    @electorsdairy4493 2 ชั่วโมงที่ผ่านมา +9

    ഇന്നലെ വരെ തന്തക്ക് വിളിച്ച ചാക്കലയെ ഇന്ന് അച്ഛന്ന് വിളിച്ചു 😂

  • @SarcasmBot
    @SarcasmBot 2 ชั่วโมงที่ผ่านมา +6

    വാട്ട് എബൌട്ട് യൂ മിസ്സ് സുജയാ..?!

  • @husnasalim2413
    @husnasalim2413 2 ชั่วโมงที่ผ่านมา +1

    അത് അയാളുടെ ഗതികേട്, പാർട്ടിക്ക് വേണ്ടി പല വൃത്തിക്കേടുകളും പണ്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്

  • @ajitha3497
    @ajitha3497 2 ชั่วโมงที่ผ่านมา +3

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്... ഇന്നലെ വരെ.. ശത്രുക്കൾ ഇന്നിപ്പോ മച്ചാ മച്ചാ......😂😂😂😂❤

  • @nizamnizzk613
    @nizamnizzk613 2 ชั่วโมงที่ผ่านมา +1

    ഇതിന് കുത്തിത്തിരിപ്പെന്ന് പറയും....

  • @Sillver1234
    @Sillver1234 2 ชั่วโมงที่ผ่านมา +4

    ഇതാണ് രാഷ്ട്രീയം 👍👍👍

  • @mohammedbadukp3838
    @mohammedbadukp3838 ชั่วโมงที่ผ่านมา +1

    സിപിഎംലേക്കു indiketar ഇട്ടു കോൺഗ്രസ്സിലേക്ക്

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 2 ชั่วโมงที่ผ่านมา

    യൂട്യൂബിൽ ഹിറ്റ്ലർ ജൂത ഹത്തിയ നടത്തിയ വീഡിയോസ് ഉണ്ട് അതെ കണ്ടാൽ ആരും വർഗീയ രാഷ്ട്രീയം താൽപ്പര്യം ഉപേക്ഷിച്ച് കലയും

  • @Userkochunni
    @Userkochunni 8 นาทีที่ผ่านมา

    ഇന്നലെ വരെ സൈബർ കൊങ്ങികൾ: പിണറായി വിജയനെ ഇത്രേം മോശം ആയിട്ട് പറഞ്ഞ സരിനെ പാർട്ടിയിൽ എടുക്കാൻ നാണം ഇല്ലേ സിപിഐഎം
    ഇന്ന് അതേ കൊങ്ങികൾ: ജയ് ജയ് സന്ദീപ് ജീ 😂😂😂😂😂😂

  • @Rinshad9539
    @Rinshad9539 2 ชั่วโมงที่ผ่านมา

    No permanent enemies in politics

  • @BJJPPA
    @BJJPPA 2 ชั่วโมงที่ผ่านมา

    ഐ. പി. ൽ ഇലെല്ലാം ടീമുകൾ കളിക്കാരെ മാറ്റി വാങ്ങുന്ന പോലെ. 😂😂😂

  • @hiltenhocks1506
    @hiltenhocks1506 ชั่วโมงที่ผ่านมา +1

    Sujaya you should also go to factory of peace

  • @ppamvengara3898
    @ppamvengara3898 2 ชั่วโมงที่ผ่านมา +2

    സൂചയ സങ്കടം മനസ്സിൽ ആകും അബ്ദുള്ളകുട്ടി വന്നപ്പോ ഇതൊന്നും കണ്ടില്ല നിങ്ങൾക് കിടടിയത് പൊട്ടനെ ഞങ്ങള്ക്ക് കിട്ടിയത് ആൺകുട്ടി പുലിക്കുട്ടി

    • @nisampalakkad
      @nisampalakkad ชั่วโมงที่ผ่านมา

      🤣🤣അതാണ് 🤣

  • @sharoonk3212
    @sharoonk3212 2 ชั่วโมงที่ผ่านมา +1

    ആർഎസ്എസ് അവസനമയ് ചർച്ച നടത്തി വിട്ടതാണ്.. കോൺഗ്രസ് ഒന്ന് സൂക്ഷിച്ചോ... ഇന്ന് മൊസാദിനെപോലെ പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്😂😂😂

  • @Foolboy10
    @Foolboy10 2 ชั่วโมงที่ผ่านมา

    Chavakala ❤❤❤ sandeep warrier ❤️🔥 ini polikkum

  • @hassankaseetha2287
    @hassankaseetha2287 2 ชั่วโมงที่ผ่านมา +1

    അത് ഇവിടെ എല്ലാവരും പറയുന്ന കാര്യമാണ് സാരിത്ത് എന്തോക്കെയാ പറഞ്ഞു കൊണ്ട് നടന്നത്

  • @sajithlalsajithlal5029
    @sajithlalsajithlal5029 ชั่วโมงที่ผ่านมา

    Sujaya നിയും കൂടി വാ

  • @DefenceGuidePortal
    @DefenceGuidePortal 2 ชั่วโมงที่ผ่านมา

    Ente Sujaye ningade oru CM undallo Hemant Bishwa Sharma ayaal ingane palathum congressil aayirunappo paranjayirunnu...ippo bjp cm ann kettooo

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw 2 ชั่วโมงที่ผ่านมา

    Suja ki ,suja ki sujumol 😢😢😢na 😢

  • @georgejoseph5873
    @georgejoseph5873 2 ชั่วโมงที่ผ่านมา +3

    ചാനൽ ചർച്ചകളുടെ പൊള്ളത്തരം ഇതോടെ ജനം തിരിച്ചറിയും

  • @midhileshkk8234
    @midhileshkk8234 2 ชั่วโมงที่ผ่านมา +1

    കോമഡി 😂

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw 2 ชั่วโมงที่ผ่านมา

    Rahul gandhi ya theriparnjavanu congarsil sikarannam

  • @ashiquemohammed8257
    @ashiquemohammed8257 2 ชั่วโมงที่ผ่านมา +1

    Sanghini sunayak nalla sangadamund le😂😂😂

  • @renjithkumar.r810
    @renjithkumar.r810 2 ชั่วโมงที่ผ่านมา

    Kerala congress thakarum elarum eth ull kolila. 🙄

  • @abdullanm-hi3wu
    @abdullanm-hi3wu 2 ชั่วโมงที่ผ่านมา +1

    ചാമാകാല നാളെ ബിജെപി യിൽ ചേർന്നുകൊള്ളട്ടെ 1:35

  • @YasarArafath-u9z
    @YasarArafath-u9z 2 ชั่วโมงที่ผ่านมา

    Sujayaa...karanjee mezukunnuu....😂😂😂😂

  • @73755.
    @73755. 2 ชั่วโมงที่ผ่านมา

    Reporterinte karayunnu 😢😢😢

  • @lifeforsports5251
    @lifeforsports5251 2 ชั่วโมงที่ผ่านมา

    Ingane aanel swatham achaneyum matti parayuo.

  • @RasheedKollam-td2gs
    @RasheedKollam-td2gs 2 ชั่วโมงที่ผ่านมา

    Sujaya orangula

  • @ckv1893
    @ckv1893 32 นาทีที่ผ่านมา

    Kongi ku pattiya saanam 😂😂

  • @sunilalexander1706
    @sunilalexander1706 2 ชั่วโมงที่ผ่านมา

    Chamakkala and Sandeep 😅😅😅😅😅😅

  • @PackettTracer
    @PackettTracer 2 ชั่วโมงที่ผ่านมา

    Nafrat ke bazaar mein muhabbat ki dukhan khula

  • @VipinVipin-i3e
    @VipinVipin-i3e 2 ชั่วโมงที่ผ่านมา +2

    നീ ആരാടാ ..നീ ആരാടാ ...ഇവൻ ആരാടാ 😀😀😀😀😀😀😀😀

  • @varghesejacob8284
    @varghesejacob8284 2 ชั่วโมงที่ผ่านมา

    വിജയന് പെണ്ണ് കച്ചവടം ആണ് എന്ന് പറഞ്ഞവനെ പാർട്ടിയിൽ എടുത്തു സ്ഥാനാർത്ഥി ആക്കിയ്തിനെ പറ്റി എന്ത് പറയുന്നു...
    കോൺഗ്രസ്കാരുടെ കാര്യം ഓർത്തു റിപ്പോർട്ടർ ചാനൽ കൂടുതൽ അങ്ങ് വിഷമിക്കണ്ട ഞങ്ങളുടെ കാര്യം ഞങൾ നോക്കിക്കോളാം കേട്ടോ