'മുരളിയേട്ടന്‍റെ സ്നേഹോപദേശം ഞാന്‍ സ്വീകരിക്കുന്നു ' | Sandeep Varier | UDF | BJP

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 141

  • @Lipton481
    @Lipton481 2 ชั่วโมงที่ผ่านมา +56

    മലയാളികൾക്ക് അഭിമാനിക്കാം .. കേരളത്തിൽ നല്ല മനുഷ്യരുണ്ട് ✨🇮🇳🇮🇳

  • @AJ3333
    @AJ3333 2 ชั่วโมงที่ผ่านมา +46

    അടുത്ത തിരഞ്ഞെടുപ്പിൽ വിജയ സാധ്യതാ ഉള്ള സീറ്റ്‌ ഇദ്ദേഹത്തിനും മുരളീധരനും കൊടുക്കണം

    • @MusthafaV-bl7ph
      @MusthafaV-bl7ph ชั่วโมงที่ผ่านมา

      ത്രത്താല കൊടുക്കണം

    • @chengannurvlog4785
      @chengannurvlog4785 47 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 ชั่วโมงที่ผ่านมา +50

    UDF ൻ്റെ മറ്റോരു വടകര👍👍👍

  • @TipsandTips5830
    @TipsandTips5830 2 ชั่วโมงที่ผ่านมา +67

    അധികാരത്തിനു വേണ്ടി അധർമ്മം പ്രവർത്തിക്കുന്ന ഏകാധിപതികളുടെ ഇടയിൽ നിന്നും ജനാധിപത്യത്തിന് മുറ്റത്ത് കാലുകുത്തിയ സന്ദീപ് വാര്യർക്ക്, കോൺഗ്രസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ..
    ഈ മാതൃക ഇനിയും തുടരട്ടെ. ജനങ്ങൾക്ക് വിഭജനത്തിന്റെ രാഷ്ട്രീയമല്ല ആവശ്യം സമാധാനമാണ് വേണ്ടത്...

    • @chengannurvlog4785
      @chengannurvlog4785 47 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

  • @theperfectpiano473
    @theperfectpiano473 2 ชั่วโมงที่ผ่านมา +54

    സന്ദീപ് സൂപ്പർ മറുപടി❤❤❤

  • @Nation89902
    @Nation89902 ชั่วโมงที่ผ่านมา +9

    സന്ദീപ് വാര്യർ വ്യക്തിത്വമുള്ള ഭാവിയുള്ള രാഷ്ട്രീയക്കാരനാണ് ♥️🔥🔥♥️🔥 എല്ലാവിധ ആശംസകളും

  • @aneesp8569
    @aneesp8569 2 ชั่วโมงที่ผ่านมา +48

    Ya മോനെ 🔥🔥🔥🔥ഒരേ പൊളി ❤️❤️❤️❤️

  • @hananlulu419
    @hananlulu419 ชั่วโมงที่ผ่านมา +13

    കമ്യൂണിസ്റ്റ് ജനത പാർട്ടിക്കാർ കണ്ണ് നിറയെ കണ്ടോള്ളൂ സ്നേഹത്തിത്തിൻ കമ്പോളത്തിലെ ജനക്കൂടത്തെ👍🏻💪🏻💪🏻

  • @devudevutech6530
    @devudevutech6530 2 ชั่วโมงที่ผ่านมา +43

    കോൺഗ്രസ്‌ ന്റെ കൂടെ നിന്ന് പോകു ഒരിക്കൽ MLA ആകും

  • @noufalvk7966
    @noufalvk7966 2 ชั่วโมงที่ผ่านมา +37

    മതേതര പ്രസ്ഥാനത്തിലേക്ക് സ്വാഗതം😍😍

    • @hmrd8555
      @hmrd8555 2 ชั่วโมงที่ผ่านมา +2

      😂😂😂😂😂

    • @ICXCNIKA85
      @ICXCNIKA85 ชั่วโมงที่ผ่านมา

      Khangress

    • @JayaPrakash-kl9nm
      @JayaPrakash-kl9nm 53 นาทีที่ผ่านมา

      The party which wants to please only one minority section. This party is doomed and last nail on its coffin will be put in the next general election.

  • @noushadaboobaker3518
    @noushadaboobaker3518 ชั่วโมงที่ผ่านมา +13

    മുത്താണ് സന്ദീപ് ഒരായിരം അഭിനന്ദനങ്ങൾ

  • @Arun_Varkala
    @Arun_Varkala ชั่วโมงที่ผ่านมา +9

    വെറുപ്പിൻ്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിൻ്റെ കടയിലേക്ക് സ്വാഗതം.
    🧡🤍💚

  • @anuragkannang9194
    @anuragkannang9194 2 ชั่วโมงที่ผ่านมา +30

    പൊട്ടനും പോയി... (അനിൽ ആൻ്റണി) ചട്ടനും പോയി... (പത്മജ) ബോട്ടും കിട്ടി (സന്ദീപ് വാര്യർ) ഐലസ....

    • @user-to1qy3fm9t
      @user-to1qy3fm9t 2 ชั่วโมงที่ผ่านมา

      😂😂

    • @teophinasher4678
      @teophinasher4678 2 ชั่วโมงที่ผ่านมา

      🤣🤣🤣

    • @abhijithshsh5795
      @abhijithshsh5795 ชั่วโมงที่ผ่านมา +1

      പൊളി 🔥🔥🙏

    • @chengannurvlog4785
      @chengannurvlog4785 46 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

    • @naksh5688
      @naksh5688 27 นาทีที่ผ่านมา

      വലിയ ഒരു പൊട്ടൻ cpm ലോട്ടും പോയിട്ടുണ്ട്

  • @Joelsopinion389
    @Joelsopinion389 ชั่วโมงที่ผ่านมา +7

    സന്ദീപ് വാരിയർ ❤️

  • @Zaak1234-s6y
    @Zaak1234-s6y ชั่วโมงที่ผ่านมา +3

    സന്തോഷം ❤

  • @RamAliChristo
    @RamAliChristo 2 ชั่วโมงที่ผ่านมา +14

    Sandepinu മനസിലാകും...bjpl നിന്ന് കോൺഗ്രസ്സ്ൽ വന്നപ്പോ കിട്ടുന്ന warm reception..from people

  • @Atv104
    @Atv104 ชั่วโมงที่ผ่านมา +6

    UDF ഇനിയും ചുറുചുറുക്കുള്ള യുവ നേതാക്കളുടെ കൈകളില് ❤🔥🔥🔥

  • @Shine-jt8xw
    @Shine-jt8xw 2 ชั่วโมงที่ผ่านมา +9

    ഇങ്ങനെ പോയാൽ 20000 നിൽക്കില്ല

  • @ibirdmedia8530
    @ibirdmedia8530 2 ชั่วโมงที่ผ่านมา +9

    ❤ it's good proud of u

  • @sainulabid9191
    @sainulabid9191 20 นาทีที่ผ่านมา

    അദ്ദേഹത്തിന് മാന്യമായ അർഹമായ സ്ഥാനം കൊടുക്കണം ....❤❤❤
    സന്ദീപ് വാര്യർ ഉയരങ്ങളിൽ എത്തട്ടെ... ഉറച്ച മണ്ഡലം നമ്മൾ അദ്ദേഹത്തിന് കൊടുത്ത് ലോക , നിയമസഭകളിലേക്ക് പറഞ്ഞയക്കണം ❤❤❤

  • @Atv104
    @Atv104 ชั่วโมงที่ผ่านมา +5

    സുരേന്ദ്രനും പിണറായിയും ഒന്നിച്ച് ഒരു റോഡ് ഷോ നടത്തണം….വിട്ടുകൊടുക്കരുത്

  • @jjcreationz3676
    @jjcreationz3676 2 ชั่วโมงที่ผ่านมา +11

    Sandeep sir🙏

    • @sunithavijay1323
      @sunithavijay1323 2 ชั่วโมงที่ผ่านมา

      സന്ദീപ് സർ അല്ല സന്ദീപ് ചതിയൻ

    • @jjcreationz3676
      @jjcreationz3676 2 ชั่วโมงที่ผ่านมา +3

      @sunithavijay1323 ath ninglk nglk ayal thett manasilaki tirch vana naloru manushyna🙂 bjp engum ethila keralathil🙂

    • @SocialMediaALT
      @SocialMediaALT 2 ชั่วโมงที่ผ่านมา

      ​@@sunithavijay1323കുരു പൊട്ടിക്കാതെ..... ഇത് ഒരു തുടക്കം ആവട്ടെ 2029 ഓടെ കോൺഗ്രസിൽ നിന്ന് പോയവരും ബിജെപിയിൽ ഉള്ളവരും കോൺഗ്രസിൽ വന്നു ചേരുക തന്നേ ചെയ്യും.... വെറുപ്പിൻറെ ഫാക്ടറി നമ്മൾ പൊട്ടിക്കണ്ടെ

  • @MATH-pi8in
    @MATH-pi8in 2 ชั่วโมงที่ผ่านมา +6

    Yaaa moneeeeee entha poli

  • @MohammedPallikkara-j6m
    @MohammedPallikkara-j6m 2 ชั่วโมงที่ผ่านมา +5

    👍👍👍

  • @maneeshcmtc2790
    @maneeshcmtc2790 ชั่วโมงที่ผ่านมา +7

    സന്ദീപിനെ തെറി വിളിച്ചവർ സാറെ എന്നെ വിളിക്കുന്നത് കാണുമ്പോൾ ചിരി ആണ് വരുന്നത്.

    • @urstrulyrahulambady
      @urstrulyrahulambady ชั่วโมงที่ผ่านมา

      തിരിച്ചും ജയ് വിളിച്ചവർ ഒക്കെ തെറി വിളിക്കുന്നു 😂

    • @abdmastermedia6778
      @abdmastermedia6778 ชั่วโมงที่ผ่านมา +1

      അപ്പോൾ സാരിനോ, അനിൽ ആന്റണി, പത്മജചേച്ചി ഇവരൊക്കെ

    • @rakeshmr1239
      @rakeshmr1239 ชั่วโมงที่ผ่านมา

      P.m .. ayaaale vilikkumbol onnum thonnille ..ethrakku gethikketta ........nigalk ente vagaaa 🎉

    • @chengannurvlog4785
      @chengannurvlog4785 45 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

  • @johnabraham2318
    @johnabraham2318 27 นาทีที่ผ่านมา

    രാഹുൽ മാങ്കൂട്ടം പാലക്കാട്ട് വന്നതിന്റെ ഗുണം കോൺഗ്രസ് അനുഭവിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.....

  • @jubinraju2213
    @jubinraju2213 2 ชั่วโมงที่ผ่านมา +4

    💙💙💙

  • @mohammedshareef-pn8yn
    @mohammedshareef-pn8yn 2 ชั่วโมงที่ผ่านมา +5

    ❤❤

  • @jayaraje8727
    @jayaraje8727 ชั่วโมงที่ผ่านมา +5

    വെറും അധികാര മോഹിയായ വാര്യർ.എവിടെയും നിൽക്കും എവിടേക്കും മാറും.

  • @TheYutubeusername
    @TheYutubeusername ชั่วโมงที่ผ่านมา +2

    Sherikkum samdeep vannapo romanjam❤

  • @dineshkanishk1087
    @dineshkanishk1087 ชั่วโมงที่ผ่านมา

    Very great congratulations to all FAMILY THANKS 🙏🙏🙏🙏🙏 uuu ok

  • @hmrd8555
    @hmrd8555 2 ชั่วโมงที่ผ่านมา +2

    MLA.... candidature kittiyellel....veendum chadum 😂😂😂😂😂😂

  • @madhusoodanannair9858
    @madhusoodanannair9858 ชั่วโมงที่ผ่านมา

    ഉജ്ജ്വലം.. മനോഹരം ഈ സംഗമം ❤️👍🏻

  • @Malayali345
    @Malayali345 ชั่วโมงที่ผ่านมา +1

    അധികാരം?
    എല്ലാം ജനങ്ങളെ നന്നാക്കാൻ ആണല്ലോ നടക്കട്ടെ

  • @prakashanp9706
    @prakashanp9706 2 ชั่วโมงที่ผ่านมา +3

    എടൊ റിപ്പോർട്രെ നിന്റെ ഹാർട് ഫെയിൽ ആയിപോണ്ട 😂😂😂

  • @AD-jf4rf
    @AD-jf4rf 2 ชั่วโมงที่ผ่านมา +2

    Mr Sanakan you are great... Doing great and sincere job.

  • @NizamNizam-u6w
    @NizamNizam-u6w 30 นาทีที่ผ่านมา

    Alhamdulillah nannai varate❤❤❤❤

  • @AntonyK-b6u
    @AntonyK-b6u 2 ชั่วโมงที่ผ่านมา +1

    Sandeep ❤❤❤❤❤

  • @HarisK-s7j
    @HarisK-s7j 2 ชั่วโมงที่ผ่านมา +3

    ജയ് UDF💚💚💚💚💚

  • @akdr8496
    @akdr8496 13 นาทีที่ผ่านมา

    ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ്സ് എല്ലാകാലത്തും ഒരുപോലെ നിന്നാൽ ജനങ്ങൾ തിരിച്ചറിവ് ഉണ്ടായി പിന്നിൽ വരും പക്ഷേ നേതാക്കന്മാർ നിലപാടും അഭിമാനികളും സ്വാർത്തതാല്പര്യക്കാരുമാവരുത് അങ്ങനെയുള്ളവരെ ഒരുകാലത്തും ജനം വിജയിപ്പിക്കാത്തിരുന്നാൽ മതി

  • @mohammedshareefmm1458
    @mohammedshareefmm1458 2 ชั่วโมงที่ผ่านมา +3

    UDF🎉

  • @maneeshcmtc2790
    @maneeshcmtc2790 ชั่วโมงที่ผ่านมา

    ഈ സ്നേഹ തണലിനെ പറ്റി പറഞ്ഞത് ഒക്കെ നല്ല ഓർമ്മ ഉണ്ട് 😄

  • @simonabraham9645
    @simonabraham9645 2 ชั่วโมงที่ผ่านมา +1

    Sundeep be careful 🤔😄🤔🤺🤺🤸🏿‍♂️🤸🏿‍♂️🇮🇳🇮🇳🌷🌷🌷

  • @devudevutech6530
    @devudevutech6530 2 ชั่วโมงที่ผ่านมา +1

    👍🏽👍🏽👍🏽

  • @NijeshDincy
    @NijeshDincy ชั่วโมงที่ผ่านมา

    Sandeep ഇഷ്ടം

  • @sunithavijay1323
    @sunithavijay1323 2 ชั่วโมงที่ผ่านมา +14

    നാണമുണ്ടോ സന്ദീപേ

    • @9745-z6j
      @9745-z6j 2 ชั่วโมงที่ผ่านมา +6

      എന്തിനാണ് നാണിക്കുന്നുത് അവരുടെ ഇഷ്ടം അല്ലെ

    • @abhilashs9400
      @abhilashs9400 2 ชั่วโมงที่ผ่านมา

      Poda potta

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 ชั่วโมงที่ผ่านมา

      KS നോട് ചോദിക്കു സുഹൃത്തേ.

    • @chengannurvlog4785
      @chengannurvlog4785 45 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

    • @jahanafaijas3558
      @jahanafaijas3558 29 นาทีที่ผ่านมา

      Enthin naanikanam?

  • @favasmuhammed2068
    @favasmuhammed2068 ชั่วโมงที่ผ่านมา +1

    Adheham rashtrreeyam rashtreeyamayuttum matham mathamaayittu kanan aagrahikkunnu...so he choose congress❤.right move sandeep

  • @invisible72000
    @invisible72000 ชั่วโมงที่ผ่านมา

    മുരളിയേട്ടൻ 😂😂😂നിനക്കൊന്നും നാണമില്ലെടാ

  • @manilalkmenon8460
    @manilalkmenon8460 ชั่วโมงที่ผ่านมา +1

    കടയിലെ supplier ആയിക്കോ.. 🤪

  • @samoommen2177
    @samoommen2177 2 ชั่วโมงที่ผ่านมา +5

    മനോരമ, മാപ്പ്ര ശബ്ദം പറ, പറ ശബ്ദം പോലെ ആയി 😂

  • @akhilakhil7640
    @akhilakhil7640 22 นาทีที่ผ่านมา

    Kathirunna dhinam

  • @SALIBIJU-x9c
    @SALIBIJU-x9c ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤rahul🎉🎉🎉🎉🎉sandeepu❤❤❤❤shafi❤❤❤❤

  • @lifeofhappiness41
    @lifeofhappiness41 27 นาทีที่ผ่านมา

    Manorama vararuthe time kalayunnu😂😂

  • @sadeepmr2514
    @sadeepmr2514 2 ชั่วโมงที่ผ่านมา +2

    Nonsense 😂

  • @SreeN-i9x
    @SreeN-i9x ชั่วโมงที่ผ่านมา

    മുസ്ലിം വർഗീയ പാർട്ടിയിലേക്ക് സ്വാഗതം🎉🎉🎉

    • @faisalfa2354
      @faisalfa2354 ชั่วโมงที่ผ่านมา

      Sangi.annan.kuru.pottunnu😢and😢😢

  • @nijeshnnair2954
    @nijeshnnair2954 ชั่วโมงที่ผ่านมา

    കോൺഗ്രസ് വന്നാൽ ഇന്ത്യ രക്ഷപ്പിടില്ല

  • @nijeshnnair2954
    @nijeshnnair2954 ชั่วโมงที่ผ่านมา

    മനോരമേ തുഫ്....

  • @PradeepKumar-gy3iy
    @PradeepKumar-gy3iy 2 ชั่วโมงที่ผ่านมา +1

    നാണമില്ലാത്തവൻ

  • @ttmediaofficial5932
    @ttmediaofficial5932 23 นาทีที่ผ่านมา

    Congress aake usharayi

  • @icvnaiduicvnaidu9923
    @icvnaiduicvnaidu9923 2 ชั่วโมงที่ผ่านมา +1

    Ninakku chathhoode Mr. Sandeep

  • @aydinnplayz334
    @aydinnplayz334 2 ชั่วโมงที่ผ่านมา

    Enthokke kannannam

  • @ANSARALI-ki2op
    @ANSARALI-ki2op ชั่วโมงที่ผ่านมา

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🛕🕌⛪️🛕🕌⛪️🛕🕌⛪️🛕🕌⛪️🇮🇳🫡

  • @IsmayilIfal
    @IsmayilIfal 2 ชั่วโมงที่ผ่านมา +1

    Nthoru aavesham manoramakaran

  • @rinsonjose3821
    @rinsonjose3821 2 ชั่วโมงที่ผ่านมา +1

    എല്ലാം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണെന്ന് ഓർക്കുമ്പോ ഒരാശ്വാസം 😂
    എന്റെ പൊന്നോ

  • @Hydaralivanampadi
    @Hydaralivanampadi ชั่วโมงที่ผ่านมา

    Maankoottathilinu Karuth pakarattay

  • @BG-bc4je
    @BG-bc4je 2 ชั่วโมงที่ผ่านมา

    Sarinte avatharamano Manorama reporter😂😂😂😂😂

  • @hmrd8555
    @hmrd8555 2 ชั่วโมงที่ผ่านมา

    Waqf board ne kurich....oru vakku

  • @riyaskwtu1922
    @riyaskwtu1922 35 นาทีที่ผ่านมา

    UDF

  • @sunithavijay1323
    @sunithavijay1323 2 ชั่วโมงที่ผ่านมา +4

    ഇന്നലെവരെ കൃഷ്ണകുമാറിന് ജയ് വിളിച്ചിട്ട് ഇന്ന് രാഹുലിന്റെ കൂടെ മിക്കവാറും രാഹുലിന്റെ വോട്ട് കുറയും

  • @sharoonk3212
    @sharoonk3212 2 ชั่วโมงที่ผ่านมา +2

    തീർച്ചയായും എംഎൽഎ ആകും, പിന്നീട് കോൺഗ്രസ് നശിച്ചാലും pension കിട്ടും... നടക്കട്ടെ...

    • @chengannurvlog4785
      @chengannurvlog4785 44 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

  • @Prasanth322
    @Prasanth322 42 นาทีที่ผ่านมา

    Bjp k kittiya anil antony ,cpm nu kittiya sarin ..congress nnu kittiya oru komali alla ..sandeep samsaram nalla machured anu ..

  • @chandranpillai7162
    @chandranpillai7162 2 ชั่วโมงที่ผ่านมา

    Oru partye vanchichu engane janangalude munnil ingane chirikkan sathikkunnu ,apara tholikatti thanneyanu sammathichirikkunnu ,erumayum thottupokum

  • @Deadliesttrips
    @Deadliesttrips 30 นาทีที่ผ่านมา

    Manorogi mapara 😂

  • @inquilabofficial4396
    @inquilabofficial4396 ชั่วโมงที่ผ่านมา +1

    സംഘ്പരിവാര്‍ കൂടാരത്തില്‍ നിന്നും ബഹുസ്വരതയിലേക്ക് ആര് വന്നാലും ഹൃദ്യമായ സ്വാഗതം

    • @chengannurvlog4785
      @chengannurvlog4785 44 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

  • @shameeraavaz8117
    @shameeraavaz8117 2 ชั่วโมงที่ผ่านมา

    Mapra enthinaanu alarunnathu?😂

  • @SocialMediaALT
    @SocialMediaALT 2 ชั่วโมงที่ผ่านมา +1

    വടക്കും നാഥനെ വഞ്ചിച്ചവർ...ഉത്തരം പറഞ്ഞേ പറ്റൂ

    • @Anna-mr6xq
      @Anna-mr6xq 2 ชั่วโมงที่ผ่านมา

      💩💩💩🐂🐂🤣🤣🤣

  • @sureshae4318
    @sureshae4318 ชั่วโมงที่ผ่านมา +1

    വകഫ് ഭൂമി പ്രശ്ങ്ങൾ കോൺഗ്രസ്‌ നു ഒരു വിഷയം അല്ല. അധികാരത്തിനു വേണ്ടി ഒരു ജനതയെ ഒറ്റ് കൊടുത്തവർ ആണ് കോൺഗ്രസ്‌.

  • @AkashTk-y5u
    @AkashTk-y5u ชั่วโมงที่ผ่านมา

    Mayiraan

  • @mathewtm4132
    @mathewtm4132 2 ชั่วโมงที่ผ่านมา

    ആവേശം മറ്റുള്ളവർക്കില്ല ശുനകനുമാത്രമേ ഉള്ളു😂😂😆😂

  • @AbduRaheem-f3m
    @AbduRaheem-f3m นาทีที่ผ่านมา

    👍👍👍👍👍👍👍

  • @john-jq7sl
    @john-jq7sl 2 ชั่วโมงที่ผ่านมา

    😂 kashtm !!!

  • @JoTk-he5lc
    @JoTk-he5lc 2 ชั่วโมงที่ผ่านมา

    😂😂

  • @athulv.s1845
    @athulv.s1845 2 ชั่วโมงที่ผ่านมา

    😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 ชั่วโมงที่ผ่านมา

    സന്ദീപ് എന്താണ് കാണിച്ചത് കഷ്ടം🤣❤️❤️😘

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 ชั่วโมงที่ผ่านมา

    മോദിജീയേയും ഭാരതത്തേയും ഓർക്കണമായിരുന്നു😂😂😂🤣

    • @digitalbusinessworld2317
      @digitalbusinessworld2317 2 ชั่วโมงที่ผ่านมา +2

      ഇന്ത്യയെ ഒറ്റിയവർ RSS

    • @chengannurvlog4785
      @chengannurvlog4785 43 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

  • @asiakk1680
    @asiakk1680 2 ชั่วโมงที่ผ่านมา

    ഇതൊക്കെ അവിടെ ഉള്ളവരാണോ

    • @VincentDePaul1083
      @VincentDePaul1083 2 ชั่วโมงที่ผ่านมา +2

      എല്ലാം കൂലിക്ക് ആളെ ഇറക്കിയിരിക്കുന്നത്😂

  • @urstrulyrahulambady
    @urstrulyrahulambady ชั่วโมงที่ผ่านมา

    ഇതിനെതിരെ സുരേന്ദ്രനും പിണറായിയും ormumicholla റോഡ് show.. 😂😂😊

    • @chengannurvlog4785
      @chengannurvlog4785 42 นาทีที่ผ่านมา

      No..CPM will cross vote BJP and BJP win ...

  • @skj1046
    @skj1046 2 ชั่วโมงที่ผ่านมา

    കമ്മ്യൂണിസ്റ്റ്‌ ജനതാ പാർട്ടി ആപ്പീസിൽ സഖാവ്-മിത്രങ്ങളുടെ നെഞ്ചത്തടിച്ചു കൂട്ടക്കരച്ചിൽ 😂😂
    VD ❤
    KS❤️
    രാഹുൽ ❤️
    പുതിയ കോൺഗ്രസ്‌ ❤

  • @ManeeshManeesh-j3l
    @ManeeshManeesh-j3l ชั่วโมงที่ผ่านมา

    സന്ദീപ് ജി തിരിച്ചു വരൂ ബിജെപി യിലേക്ക് ഇനിയും സമയം ഉണ്ട്

    • @chengannurvlog4785
      @chengannurvlog4785 43 นาทีที่ผ่านมา

      😂😂നോർത്തിൽ നടക്കുന്നപോലെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു ബിജെപിയിലേക്ക് മടങ്ങി വന്നാലും മതി ..😂😂..മടങ്ങി വരില്ല എന്ന് എന്തേലും ഉറപ്പുണ്ടോ ....😂😂

  • @RasheedRashi-wb9bt
    @RasheedRashi-wb9bt ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dhinudasan9117
    @dhinudasan9117 2 ชั่วโมงที่ผ่านมา +2

    Ayal ninne oookiyatha sandheep

  • @teophinasher4678
    @teophinasher4678 2 ชั่วโมงที่ผ่านมา

    💙💙💙

  • @firdouse4316
    @firdouse4316 ชั่วโมงที่ผ่านมา

    Sandeep ❤❤❤❤

  • @sajeeshks5541
    @sajeeshks5541 2 ชั่วโมงที่ผ่านมา

    😂😂