60 വർഷമായി കച്ചവടക്കാരൻ ഇല്ലാതെ കച്ചവടം നടത്തുന്ന കടയിൽ രണ്ട് കിലോ കപ്പ വാങ്ങാൻ പോയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2022
  • 60 വർഷമായി കച്ചവടക്കാരൻ ഇല്ലാതെ കച്ചവടം നടത്തുന്ന കടയിൽ രണ്ട് കിലോ കപ്പ വാങ്ങാൻ പോയപ്പോൾ| Moinus Vlogs
    #moinusvlogs

ความคิดเห็น • 180

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +75

    ഇങ്ങനെ ഉള്ള മനുഷ്യൻമാരൊക്കെ ഇന്നും ഉണ്ടല്ലോ ല്ലേ... അൽ അമീനായ ആ മനുഷ്യന്.. അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @koulathvt1883
    @koulathvt1883 2 ปีที่แล้ว +134

    യഥാർത്ഥ സത്യവിശ്വാസി.... Allahu ഈമാൻ വർധിപ്പിച്ചു കൊടുക്കട്ടെ 🤲ആമീൻ

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +3

    മനുഷ്യത്വത്തെ കാരുണ്യത്തെ ജീവിതത്തിൽ കാണിച്ചുകൊടുക്കുന്ന ഒരു പച്ചയായ മനുഷ്യൻ പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @yoosufpeacewalley8654
    @yoosufpeacewalley8654 ปีที่แล้ว +53

    എത്ര സമയമില്ലെങ്കിലും ആ സത്യസന്ധനെ
    ഒന്ന് കാണിക്കാമായിരുന്നു

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 ปีที่แล้ว +27

    തിരക്കുകൾ കഴിഞ്ഞ് വന്നാൽ ഉടൻ ഇക്കയുടെ വീഡിയോ ഒന്ന് കണ്ടു കഴിയുമ്പോൾ ഒരു വല്ലാത്ത ഊർജവും ഒരു പ്രതേക സന്തോഷവും ആണ് 👌👍🤝👏😍🤩

  • @razlmvlogs7441
    @razlmvlogs7441 ปีที่แล้ว +6

    Masha Allah എല്ലാം അള്ളാഹുവിൽ അർപ്പിക്കുന്ന ഒരു മനുഷ്യൻ ദീർഗായുസും ആഫിയതും നൽകട്ടെ ആമീൻ..

  • @eternallove3867
    @eternallove3867 ปีที่แล้ว +10

    പടച്ചോനേ 🙄ഇന്നത്തെ കാലത്ത് ഇങ്ങനെയോ... ലോകത്ഭുതം 😍

  • @RidhuRifa135
    @RidhuRifa135 ปีที่แล้ว +17

    ഹംസാക്കാനെ ഇപ്പോൾ കാണിച്ചാൽ അതിന്റെ ആ ത്രില്ല് പോവും. കാത്തിരുന്നു ഒരുദിവസം ഹംസാക്കാനെ കാണിക്കുമ്പോൾ അതിനാണൊരു വാല്യു 🤲🏻

  • @jabirjabir209
    @jabirjabir209 ปีที่แล้ว +2

    ഇതാണ് വിശ്വാസം
    അഭിമാനിക്കാം നമുക്ക് നന്മ നിറഞ്ഞ ഹംസക്കയെ പോലെയുള്ളവർ ജീവിച്ച കാലത്ത് ജീവിക്കുകയെന്നത്

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +14

    വിശ്വാസം അതല്ലേ എല്ലാം.
    പരസ്പര വിശ്വാസം കുറഞ്ഞു വരുന്ന നമ്മുടെ സമൂഹത്തിൽ ഇത് ഒരു
    വേറിട്ട കാഴ്ച തന്നെ.

    • @lailamanaf3811
      @lailamanaf3811 ปีที่แล้ว

      വിശ്വാസമല്ലേ എ ല്ലാം പടച്ചവൻ രക്ഷിക്കട്ടെ ആമ്മീൻ

  • @suneeraliaripra7889
    @suneeraliaripra7889 ปีที่แล้ว +29

    ഹംസക്കാനെ കണ്ടാൽ വീഡിയോയുടെ രസം പോയിരുന്നു. ഇപ്പോളാണ് അതിന്റെ ത്രിൽ

  • @Usman-gl4io
    @Usman-gl4io ปีที่แล้ว +3

    ജഗതി സിനിമയിൽ ഭിക്ഷ യാചിക്കുന്ന ആ ഐഡിയ.
    ജോലിക്കാരെ ആവശ്യമില്ല.
    പക്ഷെ ഇന്നത്തെകാലത്തു എല്ലാത്തിനും സിസി ക്യാമറ വെച്ച് വീക്ഷിക്കുന്ന നമുക്ക് ഇതൊരു
    മഹാത്ഭുതം തന്നെ... എല്ലാം ദൈവത്തിൽ അർപ്പിച്ച ആ കച്ചവടക്കാരനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
    എന്ന് ഉസ്മാൻ പുലാക്കൽ.
    From, പട്ടാമ്പി

    • @headktmsales6686
      @headktmsales6686 ปีที่แล้ว +1

      ഉടയതമ്പുരാൻറെ cctv ഒരിക്കലും പണിമുടക്കില്ലെന്ന് വന്ദ്യ വായോധികനായ ഹംസാക്കാക് അറിയാം. അദ്ദേഹത്തിന് മുൻപിൽ ഒരു സാഷ്ടാങ്ക പ്രണാമം 🙏

  • @nissarkuniyil8279
    @nissarkuniyil8279 ปีที่แล้ว +11

    ഹംസ ഇക്കയെയും നിങ്ങളുടെ വീഡിയോയിൽ ഉടൻ പ്രതീക്ഷിക്കുന്നു.

  • @lissystephen1313
    @lissystephen1313 ปีที่แล้ว +5

    ദൈവമേ ആ മഹാനായ വ്യക്തി ആരാണ് മുഖം ഒന്നു കാണാൻ ❤️❤️

  • @krishnadasdas6565
    @krishnadasdas6565 ปีที่แล้ว +3

    പരസ്പരം വിശ്വസിക്കാത്ത ഇന്നത്തെ ലോകത്ത് ഹംസക്ക ദൈവത്തിന്റെ മുഖമുള്ളൊരാൾ

  • @AbdulSalam-mj2st
    @AbdulSalam-mj2st 2 ปีที่แล้ว +12

    Masha Allah dheeninte power' allhamdulilla

  • @ranthalmediaprodactions1545
    @ranthalmediaprodactions1545 ปีที่แล้ว +1

    Great നല്ല മനുഷ്യൻ

  • @radhikas.9110
    @radhikas.9110 2 ปีที่แล้ว +18

    ഹക്കിം ഇക്കയുടെ ഒരു vloge ൽ . ഒരു കടയിൽ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

  • @shakeermaxima
    @shakeermaxima ปีที่แล้ว +16

    അദ്ദേഹം സത്യവിശ്വാസി. അല്ലാഹുവിലുള്ള കറകളഞ്ഞ വിശ്വാസം.👌💖
    പക്ഷേ.. ബാക്കിയുള്ളവർ അങ്ങിനെ ആയെങ്കിലല്ലേ ഇങ്ങനെ കച്ചവടം നടക്കൂ.🤔
    സംഗതി എന്തായാലും വെറൈറ്റി തന്നെ.

  • @VijayKumar-gx8fx
    @VijayKumar-gx8fx 2 ปีที่แล้ว +11

    Dear monika, this is something great you have shown to the world, we have to trust the people in the small town,I cannot belive it,
    I am from a different country,not from india,really I trust your kerala guys,god bless all the people in God's own country

  • @muhammedshafim9654
    @muhammedshafim9654 2 ปีที่แล้ว +5

    Masha allah moinus vlog evideyum kuzhangeruth enn prarthikkunnu

  • @malikmasuworld5035
    @malikmasuworld5035 ปีที่แล้ว +4

    അവിടെ ഉള്ളത് നല്ല മനുഷ്യർ ആണെന്ന വിശ്വാസം

  • @ashwaninagpal2705
    @ashwaninagpal2705 ปีที่แล้ว +1

    The kappa sellers confidence and positive mind makes him a successful seller.

  • @lineeshdp1084
    @lineeshdp1084 2 ปีที่แล้ว +13

    കൈക്കുലിക്കാരും കള്ളന്മാരുമായ ചില ഉദ്യോഗസ്ഥർ ആ വഴി വന്നില്ലേ കട്ട് കൊണ്ട് പോകാൻ

  • @manoshm1
    @manoshm1 2 ปีที่แล้ว +3

    Hamsaikkkaaa 🙏Great man God bless you 🙏❤️❤️❤️🥰🥰🥰🥰👏👏👏👏👏👏

  • @sinan.k6439
    @sinan.k6439 ปีที่แล้ว +4

    അടുത്ത വീഡിയിൽ ഹംസകനെ കാട്ടണം

  • @carasheed
    @carasheed ปีที่แล้ว +2

    ഇങ്ങിനെ തിരൂരിൽ ഒരു പള്ളിയിൽ ഒരു ബുക്ക്സ് സ്റ്റാൾ ഞാൻ കണ്ടിട്ടുണ്ട്.

  • @babythomas942
    @babythomas942 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @zaidudheenk4547
    @zaidudheenk4547 ปีที่แล้ว +1

    വല്ലാത്ത ഒരു ഹംസാ കാണ്😉😉

  • @prk9137
    @prk9137 ปีที่แล้ว +6

    ഹംസാക്ക ❤❤❤❤

  • @D2Pvlogs
    @D2Pvlogs ปีที่แล้ว +4

    എല്ലാം മുകളിൽ നിന്നും ഒരാൾ കാണുന്നുണ്ട്..

  • @rahmanmanuppa7134
    @rahmanmanuppa7134 ปีที่แล้ว +4

    എന്റെ നാടും നാട്ടുകാരും 🥰

  • @riyanoufal9395
    @riyanoufal9395 ปีที่แล้ว

    എന്റെ നാട് 😍👌👍

  • @skmcherukode
    @skmcherukode ปีที่แล้ว +12

    വളരെ മോഷമായി ആ കച്ചവടക്കാരനെ ഞങ്ങൾക്ക് കാണിച്ചു തരാത്തതിൽ,
    ഇനി അദ്ദേഹത്തെ കാണാൻ അവിടെ വരെ പോകണം

  • @haseenaparakkal5865
    @haseenaparakkal5865 ปีที่แล้ว

    Adipwoli. Malapurathek pokumbol ingine oru kadayund. Kadayude munnil aalillakada ennu ezudi vechitund. Njan innum aa kada kanditund.

  • @mumthaspary1932
    @mumthaspary1932 2 ปีที่แล้ว +1

    Moinukkaa... Ente.. Keralm.. Ethra.. Sundaram.. Supr ayaale kaanikkoo

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI ปีที่แล้ว

    കൊള്ളാം♥️

  • @shahidnbr5071
    @shahidnbr5071 ปีที่แล้ว +1

    ഞങ്ങളുടെ നാട്👍👍👍👍👍👍

  • @hannathomasphilip2764
    @hannathomasphilip2764 ปีที่แล้ว +1

    ദൈവം അനുഗ്രിക്കട്ടെ

  • @ttrgfr8913
    @ttrgfr8913 ปีที่แล้ว

    ഹം സാക്ക Poli വിസ്വാസം അതലേ എല്ലാം❤❤❤❤

  • @rijumalapuram2865
    @rijumalapuram2865 ปีที่แล้ว

    Chandhakunn .... 🤩👍🏻

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +2

    മലപ്പുറം ഡാ 👍😘👌

  • @mohamedsafwan2901
    @mohamedsafwan2901 ปีที่แล้ว +1

    Masha alla

  • @k.varghese6197
    @k.varghese6197 ปีที่แล้ว

    Wonderful business with believe, God fearing people only come.in that shop to purchase kappa.

  • @deepakppm7024
    @deepakppm7024 ปีที่แล้ว

    Njanum nilabur karananne 😍😍

  • @saritha5759
    @saritha5759 ปีที่แล้ว

    God bless him

  • @abduabdu1272
    @abduabdu1272 ปีที่แล้ว +2

    അള്ളാഹു വിന്റ കട

  • @steach4463
    @steach4463 2 ปีที่แล้ว

    Super 👍👍

  • @remadevilc5627
    @remadevilc5627 ปีที่แล้ว +1

    Daivam ànùgrahikkatte .🙏

  • @ajusworldak4996
    @ajusworldak4996 ปีที่แล้ว

    allhamdulilah 🙏 daivathil viswasikuka ,ellam avidannu thannolum

  • @alifbadriyamedia8059
    @alifbadriyamedia8059 ปีที่แล้ว

    Mudigere Chikmaglur karnadaka
    Bus stopil news pepper kachavadam und

  • @mohammedrafirafi4498
    @mohammedrafirafi4498 ปีที่แล้ว

    നമ്മളെ നാട്ടിലാ 💪💪

  • @musicmedia1237
    @musicmedia1237 ปีที่แล้ว

    Collection annannu edukkumayirikkum.. oru divasam edukkathirunnu nokku appo kkanam

  • @ansarnazeer1631
    @ansarnazeer1631 ปีที่แล้ว

    Mashaallaha 🤲🏻🤲🏻🤲🏻

  • @prasadprabhu6528
    @prasadprabhu6528 ปีที่แล้ว

    ഇവർ ആണ് യഥാർത്ഥ ദൈവം

  • @ccchackoannammageorgesongs3258
    @ccchackoannammageorgesongs3258 ปีที่แล้ว +1

    Okveryberygood

  • @krishnadasdas6565
    @krishnadasdas6565 ปีที่แล้ว

    സൂപ്പർ ഇക്ക energetic & standerd presentation

  • @yoonuse5956
    @yoonuse5956 ปีที่แล้ว

    Ente nattil ane

  • @HamzaHamza-sp9lq
    @HamzaHamza-sp9lq ปีที่แล้ว

    Custamarude.kaiyel.chellara.ella.enkel.entu.cheyyum.

  • @abdunasserpalapra3589
    @abdunasserpalapra3589 ปีที่แล้ว

    Carrefour ഇലും ഇങ്ങനെ ഒക്കെ ഉണ്ട്. But...

  • @ayshuworld280
    @ayshuworld280 ปีที่แล้ว +1

    👌

  • @althafmahammad4902
    @althafmahammad4902 2 ปีที่แล้ว +1

    aa kappaude udamasthne
    endayalum onnu kanikkanam
    aa vazi eni pogumbol....

  • @haseenauna4182
    @haseenauna4182 ปีที่แล้ว +1

    Hamsakaye kananam ayirunnu

  • @safvanakallayi7827
    @safvanakallayi7827 2 ปีที่แล้ว

    Mmale naattilo? Mmalarinjeela

  • @nidhina3862
    @nidhina3862 ปีที่แล้ว

    Nilamburukar...🥰❣️🥰

  • @nazeerpvk6738
    @nazeerpvk6738 ปีที่แล้ว

    Allah khair

  • @luckycharm6526
    @luckycharm6526 ปีที่แล้ว

    Aameen

  • @mujeebrahman-ov7zj
    @mujeebrahman-ov7zj ปีที่แล้ว +2

    കേരളത്തിന്‌ പുറത്ത് ഒരു സ്റ്റേറ്റിൽ ഇങ്ങനെയുണ്ട് (ഒരു വ്ലോഗിൽ കണ്ടതാണ് )

  • @NajasWorld
    @NajasWorld ปีที่แล้ว

    😍😍😍

  • @naseerkwt6352
    @naseerkwt6352 ปีที่แล้ว

    👍🏻👍🏻

  • @villageentertainment2794
    @villageentertainment2794 ปีที่แล้ว

    Nammale nattilo🤗

  • @fidhafidha237
    @fidhafidha237 ปีที่แล้ว

    മാഷ അള്ളാ

  • @ibr796
    @ibr796 ปีที่แล้ว

    ഹംസാക്കയെ വീഡിയോ യിൽ കൊണ്ട് വരണം ❤‍🔥

  • @onthetopoftheworld5479
    @onthetopoftheworld5479 ปีที่แล้ว

    Woww

  • @haifarahmath3816
    @haifarahmath3816 ปีที่แล้ว

    Ente nadu nilambur😍

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Sooooper

  • @hamzakutteeri4775
    @hamzakutteeri4775 2 ปีที่แล้ว +8

    വിശ്വാസം അതല്ലേ വലുത്

  • @habeebullakpofficial5643
    @habeebullakpofficial5643 ปีที่แล้ว

    👍

  • @nirmalapm8933
    @nirmalapm8933 ปีที่แล้ว

    അതാണു njangal nilambur kaar

  • @sheebathomas4476
    @sheebathomas4476 ปีที่แล้ว

    👌👌

  • @sfupvlogs159
    @sfupvlogs159 2 ปีที่แล้ว +1

    🌹🌹🌹👍🤲

  • @muneeram8993
    @muneeram8993 ปีที่แล้ว

    👌👌👌👌

  • @ramees3305
    @ramees3305 ปีที่แล้ว

    Alibaba expresss 😂😂

  • @jamshadjamshad631
    @jamshadjamshad631 ปีที่แล้ว

    Ameen

  • @ashiashi6242
    @ashiashi6242 ปีที่แล้ว

    ഹംസ kakane videoyil kond varanam

  • @robinjeena7970
    @robinjeena7970 ปีที่แล้ว

    വല്ലാത്ത ജാതി

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 ปีที่แล้ว +5

    തീർച്ചയായും അയാളെ കാണിക്കണം അല്ലാതെ നിങ്ങളെ വിടില്ല????

  • @abdulrahmanmt2355
    @abdulrahmanmt2355 2 ปีที่แล้ว +2

    മമ്പാടും ഉണ്ടായിരുന്നു.

  • @AyrinNahas1234
    @AyrinNahas1234 ปีที่แล้ว

    🤲

  • @monstar7011
    @monstar7011 ปีที่แล้ว +7

    കേരളത്തിൽ ആത്യമല്ലാ. ഒരു ബസ് ഡൈവറും ഉണ്ട്. പുള്ളിതന്നെയാണ് ബസ്സ് ഡൈവറും. കണ്ടക്ടറും. ക്ലിനറും എല്ലാം. 😁എന്തായാലും ഇവർക്കൊക്കെ അള്ളാഹു ബർകത്തു കൊടുക്കട്ടെ

  • @hassankutty2719
    @hassankutty2719 ปีที่แล้ว

    ❤️❤️

  • @jaffersvlog3327
    @jaffersvlog3327 ปีที่แล้ว

    👍🏻👍🏻👍🏻

  • @saleemsinan4223
    @saleemsinan4223 ปีที่แล้ว +1

    ഇതിപ്പോൾ എന്റെ തിരൂരിൽ ആണെങ്കിൽ കപ്പയും കാശും മേശയും ഉണ്ടാകില്ല

  • @naseemanaser9857
    @naseemanaser9857 ปีที่แล้ว

    👍👍👍👍

  • @vhidambaranchidambaran4279
    @vhidambaranchidambaran4279 ปีที่แล้ว

    👍👍👍☀️🙏🙏🙏

  • @abumanoor6546
    @abumanoor6546 ปีที่แล้ว

    Athanu malappuram jilla

  • @muhammedirshad4421
    @muhammedirshad4421 ปีที่แล้ว

    🥰🥰

  • @arimaav1
    @arimaav1 ปีที่แล้ว

    👍...
    👉.. 🤝.. 👍.. 🤝

  • @iluazad
    @iluazad ปีที่แล้ว +2

    ഹംസാക്കനെ കാണാണ്ട് പോയത് ശരിയായില്ല 😀😀😀

  • @sijorenju9859
    @sijorenju9859 2 ปีที่แล้ว

    ikka ethu variety ayyittunnd