ആറ്റംബോംബ് എന്ത്..? എന്തുകൊണ്ട്..? എങ്ങനെ..? I atom bomb

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 120

  • @AhmedKhan-js5jd
    @AhmedKhan-js5jd 5 ชั่วโมงที่ผ่านมา +31

    പഠിച്ചത് ഇപ്പഴാ മനസ്സിലായത്.👍👍👍

    • @samalsamal624
      @samalsamal624 2 ชั่วโมงที่ผ่านมา

      Me too

    • @mohamed-bw2rd
      @mohamed-bw2rd 2 ชั่วโมงที่ผ่านมา

      അന്ന് കുട്ടികൾ അല്ലേ, 😂😂
      അതാണ്‌ പ്രശ്നം

  • @naseerponjanam1025
    @naseerponjanam1025 2 ชั่วโมงที่ผ่านมา +13

    കാന്തപുരം ഉസ്താദിന്റെ മക്കൾ മർകസിൽ നിന്നും പഠിച്ചിറങ്ങുമ്പോൾ വെറും ഉസ്താദൻ മാർ അല്ല എല്ലാ മേഖലകളിലും അറിവ് നേടാൻ കഴിയും അവർക്ക്
    അള്ളാഹു ഉസ്താദിന് ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @anasanasvarkala7562
    @anasanasvarkala7562 5 ชั่วโมงที่ผ่านมา +35

    ഒത്തിരിക്കാലമായുള്ള കുറെ സംശയങ്ങൾ ഉത്തരം കിട്ടി ആരോടും ചോദിക്കും ആര് പറഞ്ഞ് തരും എന്നതായിരുന്നു നന്ദി ഉസ്താതെ

  • @ush.jouhari2816
    @ush.jouhari2816 4 ชั่วโมงที่ผ่านมา +27

    സ്കൂളുകളിൽ ഒക്കെ ഇത്തരം വിഷയം പഠിപ്പിക്കാൻ ഉസ്താദുമാരെ വച്ചാൽ വളരെ നന്നായിരിക്കും....
    അവരുടെ വിശദീകരണ കഴിവ് അത് വേറെ തന്നെ എടുത്ത് പറയേണ്ടതാണ് 🔥🔥👍
    Good job Keep it up

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 4 ชั่วโมงที่ผ่านมา +1

      ബെസ്റ്റ് 🤣🤣🤣🤣🤣

    • @indian7300
      @indian7300 3 ชั่วโมงที่ผ่านมา

      മുനീർ ബാക്കവി ഉസ്താദിനെ വച്ചാൽ മതി 😂😂

    • @artvkd
      @artvkd 3 ชั่วโมงที่ผ่านมา +1

      വിദ്യയെ ബൌധികവും മത വിദ്യാഭ്യാസം ആക്കി തിരിച്ച യൂറോപ്യൻ ക്രിസ്ത്യൻ വഞ്ചനയാണ് ഈ വിധം ആക്കിയതും മദ്രസ പൊട്ടൻ എന്ന ചാണക ക്രിസംഘി യുക്തി തെമ്മാടികളുടെ പണി 🙄 വിദ്യ ഒന്നേ ഉള്ളു എല്ലാ അറിവും അറിവ് തന്നെ 🙄 തീപ്പെട്ടികൊള്ളി തള്ള ഇത് കണ്ടാൽ അന്ന് അവൾ ഹൃദയം പൊട്ടി ചാകും 🙄 ചാണകത്തിനൊക്കെ അത്ര അറിവേഉള്ളു 🙄 നിറ കുടം തുളുമ്പില്ല 🙄 വിക്ജാനം അത് മുസ്ലിമിന്റെ എന്നും ഒഴിച്ച്കൂടാനാവാത്ത ഒന്നാണ് 🙄 എല്ലാം തകർത്തത് യൂറോപ് ക്രിസ്ത്യൻ

    • @amko2010
      @amko2010 ชั่วโมงที่ผ่านมา

      ഇത് ഞാൻ ഹൈ സ്കൂളിൽ പഠിച്ചത് ആണ്

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 3 ชั่วโมงที่ผ่านมา +4

    ഒരു സ്കൂൾ അദ്ധ്യാപകർ പഠിപ്പിക്കുന്നതിനേക്കാൾ എത്രയോ നന്നായിട്ടും, വ്യക്തമായും ഉസ്താദ് പ്രേക്ഷകരെ പഠിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ സ്കൂളിൽ പഠിപ്പിച്ചത് തന്നെ ആർക്കും ഓർമ വരില്ലായിരുന്നു. എന്തായാലും ഉസ്താദ് പൊളിച്ചു. മുൻപ് ഉസ്താദ് Ballistic Missile കളെയും, cruise Missile കളെ കുറിച്ചും പഠിപ്പിച്ചിരുന്നു. സന്തോഷം.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 ชั่วโมงที่ผ่านมา +3

    ഉസ്താദ് സൂപ്പർ ആണ്. ഇത് കെട്ട് സമയം പോയത് അറിഞ്ഞില്ല ❤️❤️❤️❤️👍👍👍

  • @abdullaayyaya9366
    @abdullaayyaya9366 3 ชั่วโมงที่ผ่านมา +4

    പത്താം ക്ലാസിൽ പഠിക്കുമ്പോൾ എത്ര നോക്കിയിട്ടും മനസ്സിലാകാത്ത കാര്യമായിരുന്നു ആറ്റം എന്നത്.
    ഇപ്പൊ എല്ലാം വ്യക്തമായി 👌🏻👍.

  • @ahmedkabeerak4938
    @ahmedkabeerak4938 4 ชั่วโมงที่ผ่านมา +7

    ഉസ്താദ് പൊളിയാണ്🎉❤

  • @Kebiranakottil
    @Kebiranakottil 4 ชั่วโมงที่ผ่านมา +16

    ഇത് ദുരുപയോഗം ചെയ്താൽ അതിന്റെ കെടുതി വർഷങ്ങളോളം നില നിൽക്കും അതിനെ കുറിച്ച് കൂടി വീഡിയോ ചെയ്യാൻ താല്പര്യപെടുന്നു, ഉസ്‌താതിന് അള്ളാഹു ദീർഘായുസ്സ് നെൽക്കട്ടെ ആമീൻ

  • @Nazarkp-y5f
    @Nazarkp-y5f 5 ชั่วโมงที่ผ่านมา +67

    ഇതാണ് മദ്രസയിൽ നല്ലരീതിയിൽ ഉള്ള പഠനം അല്ലാതെ ഭീകരവാതം പഠിപ്പിക്കലല്ല

    • @mashoodpp3208
      @mashoodpp3208 4 ชั่วโมงที่ผ่านมา +2

      കാളപെറ്റന്ന് കരുതി കയർ എടുക്കല്ലേ?
      ആറ്റത്തെ കുറിച്ച് ഏത് മദ്രസയിലാ പഠിപ്പിക്കുന്നത്?

    • @muhammedalic8163
      @muhammedalic8163 4 ชั่วโมงที่ผ่านมา +3

      Madrassail evideyanu bheekaravadam padippikkunnad?

    • @shahbasiqbal2795
      @shahbasiqbal2795 4 ชั่วโมงที่ผ่านมา

      ഓഹോ എന്താണാവോ നിന്റ ഭീകരവാതം....

    • @AbdulHafeezValiyaPeedikayil
      @AbdulHafeezValiyaPeedikayil ชั่วโมงที่ผ่านมา

      Poda onnum chanakathil ninnum bombudakkam

    • @mohammedali-vc9qt
      @mohammedali-vc9qt 44 นาทีที่ผ่านมา

      ​@@mashoodpp3208പള്ളിദർസിൽ ഇന്നുവരെ നീ അറിയാത്ത ആയിരക്കണക്കിന് കിതാബുകൾ ഉണ്ട്. അതിൽ ശാസ്ത്രീയമായ പഠനങ്ങളും ഉണ്ട് ജംഉൽ ജവാമീൽ എന്ന് നീ ഇതുവരെ കേട്ടിട്ടുണ്ടോ...? അത്‌ കാളക്കുട്ടിയെ കെട്ടാനുള്ള കയറല്ല

  • @Quraan12365
    @Quraan12365 4 ชั่วโมงที่ผ่านมา +8

    "ആ ഭീകര സംഭവം എന്താണെന്ന് താങ്കള്‍ക്കറിയാമോ? ആളുകള്‍ അങ്ങിങ്ങ് ചിതറിയ പാറ്റകള്‍ക്കു തുല്യവും മലകള്‍ കടഞ്ഞ രോമസമാനവുമായിത്തീരുന്ന നാള്‍! അപ്പോള്‍, ആരുടെ തുലാസ് നന്മകൊണ്ട് കനം തൂങ്ങിയോ അവന്‍ ആഹ്ലാദനിര്‍ഭരമായ ജീവിതത്തിലായിരിക്കും. ആരുടെ തുലാസ് കനം കുറഞ്ഞതായോ, ഹാവിയ ആയിരിക്കും അവന്റെ ആവാസകേന്ദ്രം. അതെന്താണെന്നോ? അതിതീക്ഷ്ണമായ ചൂടുള്ള നരകം!" - (ഖുർആൻ 101:1-- 11)
    فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ . يَغْشَى النَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ
    "ആകാശം സ്പഷ്ടമായ ഒരുതരം ധൂമത്തെ കൊണ്ടുവരുന്ന ഒരു നാളിനെ നിങ്ങൾ പ്രതീക്ഷിക്കുക. അത് ജനങ്ങൾക്ക് മീതെ ഒരു നിഴൽ വിരിക്കും. അത് വേദനാജനകമായ ഒരു ശിക്ഷയായിരിക്കും." - (ഖുർആൻ 44:11-12)
    നിങ്ങൾക്ക് ഒരു ആണവ യുദ്ധത്തെ അതിജീവിക്കാൻ കഴിയുമോ? എന്നാൽ ഒരു ദിവസം അത് സംഭവിക്കും !
    അമേരിക്ക 1945 ആഗസ്റ്റ്‌ 6--9 തീയ്യതികളില്‍ രണ്ട് ജാപ്പാൻ നഗരങ്ങളിൽ ആണവ ബോംബുകള്‍ വാർഷിച്ചപ്പോള്‍ ആദ്യ ദിവസങ്ങളില്‍ മരിച്ചത് രണ്ടു ലക്ഷത്തിലേറെ ആളുകളായിരുന്നു. ബോംബുകളുടെ ശക്തി 15000 ടണ്ണും 21000 ടണ്ണുമായിരുന്നു. ഹിരോഷിമയില്‍ 25000 അടി ഉയരത്തില്‍ എത്തിയ പൊടിപടലങ്ങള്‍ ദിവസങ്ങളോളം സൂര്യനെ മറച്ചു. ഇന്നു ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന അണുവായുധങ്ങളുടെ ശക്തി ഭൂമിയെ 500 തവണ ചുട്ടു കരിക്കാൻ പോന്നതാണ്. റഷ്യയുടെ സാര്‍ എന്ന പേരിലുള്ള ഒരു ആറ്റം ബോംബിന്‍റെ ശക്തിമാത്രം ജപ്പാനില്‍ ഉപയോഗിച്ചതിന്‍റെ 3330 ഇരട്ടിയാണ്.
    അപ്പോൾ മറ്റൊരു ആണവയുദ്ധം ഉണ്ടായാല്‍ ഭൂമുഖത്ത് എന്തായിരിക്കും അവശേഷിക്കുക എന്നത് വിവരണാതീതമാണ്.
    ആണവ സർവനാശത്തിനുള്ള സാധ്യത ഇന്ന് തൊട്ടപ്പുറത്ത് തന്നെയുണ്ട്. പ്രവർത്തനക്ഷമമായ 31,000 ത്തിലധികം ആണവ ആയുധങ്ങൾ ഇപ്പോഴുമുണ്ട്‌ എന്ന്‌ 'ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോമിക്‌സയന്റിസ്റ്റ്‌സ്‌' വിശദീകരിക്കുന്നു:
    “ഈ ആയുധങ്ങളിൽ തൊണ്ണൂറ്റഞ്ചു ശതമാനവും അമേരിക്കയുടെയും റഷ്യയുടെയും കൈകളിലാണുള്ളത്.16,000 ത്തിലധികം എണ്ണം യുദ്ധസജ്ജമായി വിന്യസിക്കപ്പെട്ട നിലയിലാണ്‌.” മുഴുവൻ മനുഷ്യരാശിയെയും അനേക തവണ നശിപ്പിക്കാൻപോന്ന ആണവായുധങ്ങൾ നിസ്സംശയമായി ഇപ്പോഴും ഈ രണ്ടു ആണവ വൻശക്തികളുടെയും കൈവശമുണ്ട്‌!
    "സൂറ 'അൽദുഖാനി'ൽ മാരകമായ അണുപ്രസരണമുണ്ടാക്കുന്ന അപകടകാരിയായ മേഘത്തെക്കുറിച്ചു ഖുർആൻ വിവരിക്കുന്നു:
    فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ. يَغْشَى النَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ
    "ആകാശം സ്പഷ്ടമായ ഒരുതരം ധൂമത്തെ കൊണ്ടുവരുന്ന ഒരു നാളിനെ പ്രതീക്ഷിക്കുക. അത് ജനങ്ങൾക്ക് മീതെ ഒരു നിഴൽ വിരിക്കും. അത് വേദനാജനകമായ ഒരു ശിക്ഷയായിരിക്കും." - (ഖുർആൻ 44:11-12)
    ഈ ധൂമത്തിന്റെ സ്വഭാവം താഴെ കാണുന്ന വചനങ്ങളിൽ വിവരിക്കുന്നു :
    انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ كَأَنَّهُ جِمَالَتٌ صُفْرٌ
    "നിങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുന്നതിലേക്കു നിങ്ങൾ പോവുക. മൂന്നു ശാഖകളുടെ നിഴലിലേക്കു നിങ്ങൾ പോയിക്കൊള്ളുക. അതൊരിക്കലും നിങ്ങൾക്ക് തണൽ നല്കുന്നതല്ല. തീജ്വാലയിൽനിന്നു നിങ്ങളെ അത് രക്ഷിക്കുന്നതുമല്ല. അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീജ്വാലകൾ പരത്തും. അത് മഞ്ഞനിറത്തിലുള്ള ഒട്ടകങ്ങളെ പോലെയിരിക്കും." - (ഖുർആൻ 77:30-34).
    "നിങ്ങൾ പോവുക' എന്ന ഖുർആനിക വചനം സൂചിപ്പിക്കുന്നത് യാഥനാനിർഭരമായ ഒരു കാലഘട്ടത്തിലേക്ക് മനുഷ്യരാശി ക്രമേണ കൊണ്ടുവരപ്പെടുമെന്നാണ്. ആ മേഘം അവർക്ക് നിഴലോ രക്ഷയോ വാഗ്ദാനം ചെയ്യുന്നതല്ല. രക്ഷ നൽകുന്നതിന് പകരം ഈ മേഘം അഗ്നിയുടെ ദാരുണമായ യാതനകളാണ് പ്രസരിപ്പിക്കുക. ആ നിഴലിനു കീഴിലുള്ള യാതൊന്നും സുരക്ഷിതമല്ല. ഇത് തികച്ചും റേഡിയോ പ്രസരണമുള്ള ന്യുക്ലിയർ മേഘങ്ങളെക്കുറിച്ചുള്ള വിവരണമാണ്.
    "ആണവ വിപത്തിന്റെ ആധിക്യം അത്യന്തം സ്തോഭജനകമാണ്. എന്നിട്ടും ഈ തിന്മയുടെ അടിവേരിനെപ്പറ്റി തിരിച്ചറിയാനും അതിനെപ്പറ്റി ഗവേഷണം നടത്തുവാനും മനുഷ്യൻ കുറഞ്ഞ ശ്രദ്ധമാത്രമേ കാണിക്കുന്നുള്ളൂ.

  • @samalsamal624
    @samalsamal624 2 ชั่วโมงที่ผ่านมา +1

    താങ്കൾ ഒരു നല്ല അദ്ധ്യപകനും കൂടി ആണ്

  • @AbubakarAbu-b3o
    @AbubakarAbu-b3o 5 ชั่วโมงที่ผ่านมา +44

    അമേരിക്കയിൽ ന്യൂക്ലിയർ വർഷിക്കണം. അവർ യുദ്ധക്കെടുതി അറിയണം. എങ്കിലേ ലോകസമാദാനം ഉണ്ടാകുകയുള്ളൂ 💪🏻💪🏻💪🏻💪🏻🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

    • @MIpad256
      @MIpad256 3 ชั่วโมงที่ผ่านมา

      Poda sangi malareee

  • @MujeebKorothChalil
    @MujeebKorothChalil 5 ชั่วโมงที่ผ่านมา +11

    നല്ല ക്ലാസ് പണ്ട് പഠിച്ചതെല്ലാം ഓർമ്മയിൽ വന്നു.

    • @teapoint-ri1ib
      @teapoint-ri1ib 2 ชั่วโมงที่ผ่านมา

      Pinne😂

  • @aadhilabu
    @aadhilabu 5 ชั่วโมงที่ผ่านมา +32

    മാഷാ അള്ളാഹ് 😍 ആദ്യമായി പറയട്ടെ താങ്കൾക്ക് അള്ളാഹു ആഫിയത്തും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.
    ഓരോ വീഡിയോകളും അപ്‌ലോഡ് ആകുന്ന സമയം തന്നെ കാണാൻ സാധിക്കാറുണ്ട് 👍🏻
    മറ്റു വാർത്ത മാധ്യമങ്ങളിൽ നിന്നും വെത്യാസമായ വാർത്തകൾ ആണ് ഇതിലൂടെ അറിയാൻ സാധിക്കുന്നു 😍

    • @taibaChannel2
      @taibaChannel2  5 ชั่วโมงที่ผ่านมา +3

      ameen

  • @srvagalad8120
    @srvagalad8120 5 ชั่วโมงที่ผ่านมา +16

    നല്ല വിവരണം
    ഉപകാരപ്രദം
    ഇനിയും പലതരം അറിവുകൾ പ്രതീക്ഷിക്കുന്നു

    • @jamalvp2107
      @jamalvp2107 2 ชั่วโมงที่ผ่านมา

      😊i?in my eyes 👀 😮😊is 😊😊😊😮I don't p😊

  • @thahasiyad1292
    @thahasiyad1292 ชั่วโมงที่ผ่านมา

    Your explanation is very well. Alhamdulillah

  • @saidalaviSaidalavi-e9m
    @saidalaviSaidalavi-e9m 5 ชั่วโมงที่ผ่านมา +8

    നല്ല അറി വ്❤❤❤❤❤

  • @Kenz9037
    @Kenz9037 4 ชั่วโมงที่ผ่านมา +2

    നല്ല അവതരണം 👍👍👍

  • @SaidAlavi-b5w
    @SaidAlavi-b5w 2 ชั่วโมงที่ผ่านมา

    ماشاءالله تبارك الله

  • @rasheedkunnuvila8364
    @rasheedkunnuvila8364 4 ชั่วโมงที่ผ่านมา +6

    പണ്ട് ഇതൊക്കെ സ്കൂളിൽ പഠിപ്പിച്ചപ്പോൾ കേട്ടിരുന്നു ഉറക്കം തൂങ്ങിയ ഞാൻ ഇപ്പോൾ ഇത് വീണ്ടും കേൾക്കുമ്പോൾ ഉറക്കം വരുന്നു😅

    • @38773
      @38773 3 ชั่วโมงที่ผ่านมา

      😂😂😂

  • @rashii313
    @rashii313 2 ชั่วโมงที่ผ่านมา

    Gud information

  • @aslammaulavi4931
    @aslammaulavi4931 2 ชั่วโมงที่ผ่านมา

    ആവൂ നമ്മുടെ സഖാഫി ഉസ്താദ് ഹാർവാർഡ് യൂനുവേയ്‌സിറ്റിൽ വിസിറ്റിങ് ഫ്രഫ്‌സറായി ക്ലാസ്സിടുക്കുന്നത് പോലെയുണ്ട് കൊള്ളാം അൽഹംദുലില്ലാഹ്

  • @sejisejeena4873
    @sejisejeena4873 3 ชั่วโมงที่ผ่านมา

    ഉസ്താദ് പോളിയാണ് ❤️🤍💚👍🏼👍🏼👍🏼👍🏼🌹🌹🌹

  • @muhammedshareef7545
    @muhammedshareef7545 5 ชั่วโมงที่ผ่านมา +5

    ❤masha Allah❤️

  • @hamzabinabdulla
    @hamzabinabdulla 2 ชั่วโมงที่ผ่านมา

    മാഷാ അല്ലാഹ് ❤❤❤

  • @Ali05588
    @Ali05588 ชั่วโมงที่ผ่านมา

    Belllathe jaaathi ❤

  • @raheeme6105
    @raheeme6105 37 นาทีที่ผ่านมา

    Good

  • @noufalvmkd5873
    @noufalvmkd5873 2 ชั่วโมงที่ผ่านมา

    ഫിഷൻ ഫ്യൂഷൻ,
    പത്താം ക്ലാസ് ഓർമ്മ വന്നു

  • @mohamed-bw2rd
    @mohamed-bw2rd ชั่วโมงที่ผ่านมา

    ആണവ submarine 😂😂😂
    തെറ്റിദ്ധാരണ മാറി 😂😂😍

  • @sidhiqueihdp
    @sidhiqueihdp 3 ชั่วโมงที่ผ่านมา +1

    പറഞ്ഞു പറഞ്ഞു ഉസ്താദ് 🚀🚀ഉണ്ടക്കോ ഒരു പേടി 😊

  • @Islamicscience-l3g
    @Islamicscience-l3g 4 ชั่วโมงที่ผ่านมา +2

    ശാസ്ത്രബോധം വളരുന്നത്തിലൂടെ അവൻ്റെ സൃഷ്ടികൾ എത്ര മനോഹരം ആണെന്ന് കൂടുതൽ മനസിലാവും. പഴയ ഇസ്‌ലാം തത്വശാസ്ത്രജ്ഞന്മാർ ഊന്നി ഊന്നി അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞതും ഇതിനെപ്പറ്റി ആണ്. 💚💚💚💚

  • @firosfasnas2998
    @firosfasnas2998 5 ชั่วโมงที่ผ่านมา +5

    ഇതൊക്കെ പണ്ട് ഉസ്കൂളിൽ പഠിപ്പിക്കുമ്പോൾ, ഞാനൊക്കെ പച്ച മാങ്ങ ഉപ്പിൽ കുത്തിതിന്നുന്ന തിരക്കിലായിരുന്നു 😃😃😃

    • @mashoodpp3208
      @mashoodpp3208 4 ชั่วโมงที่ผ่านมา +2

      പച്ച മാങ്ങ തിന്ന ഗുണം കാണാനുണ്ട്. ഉസ്കൂൾ അല്ല. സ്കൂൾ 😂

    • @Islamicscience-l3g
      @Islamicscience-l3g 4 ชั่วโมงที่ผ่านมา

      😂😂😂😂

  • @abdullatheef6583
    @abdullatheef6583 3 ชั่วโมงที่ผ่านมา

    ❤👍

  • @sellyfaazi
    @sellyfaazi 5 ชั่วโมงที่ผ่านมา +1

    👍

  • @basheerecha5592
    @basheerecha5592 5 ชั่วโมงที่ผ่านมา +2

    👍👍👍❤❤❤

  • @mohamed-bw2rd
    @mohamed-bw2rd 2 ชั่วโมงที่ผ่านมา

    ഇത് തന്നെയല്ലേ പ്രബഞ്ചം

  • @risanarisanar561
    @risanarisanar561 5 ชั่วโมงที่ผ่านมา

    Verigoodmoulavithankyou

  • @binoypc6846
    @binoypc6846 4 ชั่วโมงที่ผ่านมา

    ഇങ്ങനെ പഠിപ്പിക്കാം എന്നേ ഉള്ളൂ പരമാണു വിഭജിച്ച് സ്ഫോടനം നടത്തണമെങ്കിൽ ഏതാനും ചില രാജ്യങ്ങൾക്കേ കഴിയൂ.ഇന്ത്യക്ക് അത് സാധിച്ചു തന്നെ രാജാറാമണ്ണക്ക് നന്ദി.

  • @ismailk6474
    @ismailk6474 5 ชั่วโมงที่ผ่านมา +2

    👍👍👍👍👍

  • @muhammedm3502
    @muhammedm3502 4 ชั่วโมงที่ผ่านมา

    Super

  • @anasvgd
    @anasvgd 5 ชั่วโมงที่ผ่านมา +1

    👍👍

  • @ManafKottekodan
    @ManafKottekodan 5 ชั่วโมงที่ผ่านมา +1

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 5 ชั่วโมงที่ผ่านมา +2

    Subhanallah

  • @NasarBabu-lc6bz
    @NasarBabu-lc6bz 4 ชั่วโมงที่ผ่านมา

    ♥️♥️♥️♥️👍👍

  • @ALRN-u5j
    @ALRN-u5j 5 ชั่วโมงที่ผ่านมา +1

    തിരിഞ്ഞവന് തിരിഞ്ഞു തിരിയാത്തവൻ നട്ടം തിരിഞ്ഞു,

  • @abdumk1
    @abdumk1 3 ชั่วโมงที่ผ่านมา

    Ippoyaanu aatam entha ennu manasilayath

  • @mehreen.mujeeb
    @mehreen.mujeeb 2 ชั่วโมงที่ผ่านมา

    ഇ വികടനം എപ്പോ അവസാനിക്കും

  • @sidhiqueihdp
    @sidhiqueihdp 3 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടിൽ ഉണ്ട് ഒരു ആറ്റ...😅

  • @shaheerpullooni4740
    @shaheerpullooni4740 5 ชั่วโมงที่ผ่านมา +2

    Bro.Congratulation

  • @Ismail-hc8on
    @Ismail-hc8on 4 ชั่วโมงที่ผ่านมา

    👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻💪🏻

  • @ajwamedia2434
    @ajwamedia2434 5 ชั่วโมงที่ผ่านมา +1

    +2 വരെ പഠിച്ചത് ഇങ്ങെനെയൊക്കെ ആയിരുന്നു എന്ൻ ഇപ്പളാ മനസിലായെ

  • @AbdulKabeer-wm1nf
    @AbdulKabeer-wm1nf 4 ชั่วโมงที่ผ่านมา +1

    മടവൂർ ശയ്ക്നെ കുറിച് ഉസ്ദാദ്‌ പലപ്പോ ഴും പറഞ്ഞു അ ദു നോ കു ക

  • @koyamon3605
    @koyamon3605 2 ชั่วโมงที่ผ่านมา

    ഇതൊന്ന് ഇട്ട് കാണാൻ കഴിയുമോ

  • @AbubakarAbu-b3o
    @AbubakarAbu-b3o 5 ชั่วโมงที่ผ่านมา +1

    Russia❤️❤️❤️❤️

  • @shanavasmuhammed5706
    @shanavasmuhammed5706 4 ชั่วโมงที่ผ่านมา +2

    രവിചന്ദ്രനും ടീമിനും മാത്രമല്ലേ സയൻസറിയൂ.....
    നിങ്ങൾ പറയുന്നതൊന്നും ശരിയാവില്ല. നിങ്ങൾ മദ്രസയിൽ പഠിച്ചവരല്ലേ... രവിചന്ദ്രൻ സാർ പറയട്ടെ.... ഉദാ:(അജ്ന മൊട്ട )😂😂😂

    • @mvmonvlogs
      @mvmonvlogs 3 ชั่วโมงที่ผ่านมา

      അതിനും പൊട്ടൻ്റെ നെഞ്ചത്ത് 😂😂😂 കേറണം അല്ലേ 😂😂😂

  • @IsmayilBushara
    @IsmayilBushara 5 ชั่วโมงที่ผ่านมา +1

    ശരിക്കും ഒരു ക്ലാസ് കട്ടു

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 ชั่วโมงที่ผ่านมา +1

    നമുക്ക് അതൊന്നും അറിയേണ്ട ആവശ്യമില്ല സാധാരണക്കാരൻ ചിന്തിക്കുന്നത് ഒരു അണുബോംബ് അല്ലേൽ ആറ്റംബോംബ് റഷ്യയും അമേരിക്കയും പരസ്പരം പത്ത് ആറ്റംബോംബ് ഉപയോഗിച്ചാൽ എത്ര ദൂരം വരെ അതിൻറെ കെടുതി അനുഭവിക്കണം എന്നാണ് ബാക്കിയൊന്നും പ്രശ്നമില്ല മനുഷ്യന്മാർ ജനിക്കും മരിക്കും നശിക്കും എല്ലാം ഉണ്ടാവും എന്നാലും ഈ ഭൂമിക്ക് ഒരു ചുക്കും സംഭവിക്കാനില്ല അത് അല്ലാഹുവിൻറെ സംവിധാനമാണ്

  • @kabeerahamdul9598
    @kabeerahamdul9598 5 ชั่วโมงที่ผ่านมา

    ഞാൻ കണക്കിൽ പണ്ടേ ബാക്കിലേക്കാണ് ഞാൻ പോണ് ഒന്നും മനസ്സിലാകുന്നില്ല

    • @sabeekabdul
      @sabeekabdul 5 ชั่วโมงที่ผ่านมา

      സ്കൂളിൽ വിട്ടപ്പോഴും ഇതേ നിലപാട് തന്നെ ആയതുകൊണ്ടാണ് ഇപ്പോഴും അതിൽ തന്നെ നിൽക്കേണ്ടി വന്നത്

  • @mustafafashion887
    @mustafafashion887 5 ชั่วโมงที่ผ่านมา

    Only responsibility USA. Not only this war. All war made USA only. Now Russia must be action.

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 ชั่วโมงที่ผ่านมา +1

    ഇതൊന്നും നമ്മിഗേ ഗോത്തി ല്ല സ്വാമി

  • @m.a.abdulsathar2750
    @m.a.abdulsathar2750 5 ชั่วโมงที่ผ่านมา +1

    ആട്ടബോംബ് അതിനകത്തു ഫുൾ ആട്ടയാണ് പൊട്ടിയാൽ ആർക്കും കണ്ണ് കാണൂല്ല കണ്ണിലും സ്വാസഘോഷത്തിൽ പോലും ആട്ടയായിരിക്കും മൂക്ക് ചീട്ടിയാൽ ചപ്പാത്തി കഷ്ണമായിരിക്കും വരുക ഇതാണ് ആട്ടബോംബ് 😂😂😂😂

  • @abdullaaboo3447
    @abdullaaboo3447 5 ชั่วโมงที่ผ่านมา +1

    ലോകത്തിൻറെ സമാധാനം കളയുന്നത് അമേരിക്ക തന്നെ

  • @renitjacob4298
    @renitjacob4298 2 ชั่วโมงที่ผ่านมา

    ഇതൊക്ക ഖുർആൻ നിൽ ആണ് ആദ്യം എഴുതിയത് എന്ന് പറയാതിരുന്നത് നന്നായി

  • @elphinthomas6100
    @elphinthomas6100 8 นาทีที่ผ่านมา

    ഇക്ക നവംബർ 5 ണ് മുൻപ് ഇറാൻ ഒലത്തും എന്ന് പറഞ്ഞിട്ട് എന്തായി വല്ലതും നടക്കുവോ 🤔ഇസ്രായേൽ ഇറാനിൽ ആക്രമിച്ചത് വീക്ക്‌ ആണെന്ന് അല്ലെ പറഞ്ഞത് ഇപ്പോൾ എന്താ പൊറത്തു വരുന്ന ന്യൂസ്‌. നിങ്ങൾ പറയുമ്പോ എല്ലാം പറയു. ഹിസ്പുള്ള ഹമാസ് വെടി നിർത്താൻ വേണ്ടി തെണ്ടി നടന്നു കരയുവാണ് 😂നിങ്ങൾക് അറിയാലോ 🤔അതും ഇടക് പറ

  • @illiaskumbla7172
    @illiaskumbla7172 3 ชั่วโมงที่ผ่านมา

    Physics alla 😂😂😂 chemistry

    • @taibaChannel2
      @taibaChannel2  2 ชั่วโมงที่ผ่านมา

      രണ്ടും വരുന്നുണ്ട്

  • @akakbar2818
    @akakbar2818 5 ชั่วโมงที่ผ่านมา

    Usthathine
    Ethrayoke
    Arivudayittum
    Usthade
    Pinne
    Andavisosam
    Parayunnadide
    Avasim
    Undo
    Please
    Nirthikoode

  • @MuhammedaliMelethil
    @MuhammedaliMelethil 4 ชั่วโมงที่ผ่านมา

    കേരളത്തിൽ കറങ്ണേൽ ആണോ 💥💥💥💥💥💥💥💥

  • @alhasle
    @alhasle 2 ชั่วโมงที่ผ่านมา

    ശരീരത്തിൽ ഉള്ളത് കോശങ്ങളാണ്....

    • @taibaChannel2
      @taibaChannel2  2 ชั่วโมงที่ผ่านมา

      മനുഷ്യശരീരം നിർമ്മിതമാണ്ജീവിതത്തിന് ആവശ്യമായ 11 ഘടകങ്ങൾ:
      ഓക്സിജൻ : മനുഷ്യശരീരത്തിൽ ഏറ്റവും സമൃദ്ധമായ മൂലകം, അതിൻ്റെ പിണ്ഡത്തിൻ്റെ 65% വരും. ശരീരത്തിലെ ഓക്സിജൻ്റെ ഭൂരിഭാഗവും വെള്ളത്തിലാണ്.
      കാർബൺ : മനുഷ്യശരീരത്തിലെ ഏറ്റവും സമൃദ്ധമായ രണ്ടാമത്തെ മൂലകം, അതിൻ്റെ പിണ്ഡത്തിൻ്റെ 18.5% വരും. ശരീരത്തിൻ്റെ മെറ്റബോളിസത്തിന് കാർബൺ അത്യന്താപേക്ഷിതമാണ്.
      ഹൈഡ്രജൻ : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ 9.5% വരും.
      നൈട്രജൻ : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ ഏകദേശം 3.3%.
      കാൽസ്യം : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ 1.4% വരും.
      ഫോസ്ഫറസ് : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ ഏകദേശം 1% വരും.
      പൊട്ടാസ്യം : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ 0.25% വരും.
      സൾഫർ : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ 0.25% വരും.
      സോഡിയം : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ 0.15% വരും.
      ക്ലോറിൻ : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ 0.15% വരും.
      മഗ്നീഷ്യം : മനുഷ്യ ശരീരത്തിൻ്റെ പിണ്ഡത്തിൻ്റെ 0.005% വരും.
      ജലം, പ്രോട്ടീനുകൾ, ഡിഎൻഎ എന്നിവയുൾപ്പെടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്മാത്രകളിൽ ഈ മൂലകങ്ങൾ കാണപ്പെടുന്നു

  • @rasheedk.u8809
    @rasheedk.u8809 5 ชั่วโมงที่ผ่านมา +2

    എന്നാലും അറ്റം ബോംബിന് പൊട്ടണ മെങ്കിൽ മടവൂർ ശൈഖിൻ്റെ അനുമതി വേണ്ടേ? അതുകൂടെ പറഞ്ഞാൽ ശരിക്കും മനസിലാകുമായിരുന്നു

    • @taibaChannel2
      @taibaChannel2  5 ชั่วโมงที่ผ่านมา +11

      ഇതിലൂടെയെങ്കിലും നിങ്ങളെ സമൂഹം മനസ്സിലാക്കട്ടെ, മറുപടി അർഹിക്കുന്നില്ല

    • @usmankltmpd9332
      @usmankltmpd9332 5 ชั่วโมงที่ผ่านมา

      ക്ഷീരമുള്ളോരകിടിലും.........

    • @shukkoorabdul6697
      @shukkoorabdul6697 5 ชั่วโมงที่ผ่านมา +2

      👍🏻🌹​@@taibaChannel2

    • @rasheedk.u8809
      @rasheedk.u8809 2 ชั่วโมงที่ผ่านมา

      എന്ത് മണ്ടത്തരം പറഞ്ഞാലും കരഘോഷം നടത്താൻ പാവങ്ങളായ അണികളുണ്ടാവുമ്പോൾ ഇതൊക്കെ നടക്കും. ഇവിടെയും കണ്ടില്ലെ താങ്കൾ മണ്ടത്തരം പറഞ്ഞിട്ടും അവർക്ക് പുകഴ്ത്തി മതിയാവുന്നില്ല. ഫിഷൻ നടന്നാൽ യുറേനിയം 235 + 1 ന്യൂട്രോൺ = 236 . Spit ആയി ബേറിയം 141 +ക്രിപ്റ്റോൺ 92 + 3 ന്യൂ =236 . അങ്ങനെ Left hand side ഉം Right hand side ഉം equal ആണ് മുസലിയാരെ ഉണ്ടാവുക. ന്യൂക്ലിയർ ഫിഷൻ equation ഒന്ന് Search ചെയ്താൽ പിടി കിട്ടും. പിന്നെ താങ്കാൾ കാണിച്ച ബേരിയത്തിൻ്റെയും ക്രിപ്റ്റോണിൻ്റെയും മാസ് ന്യൂക്ലിയർ ഫിഷൻ മൂലം ഉണ്ടാകുന്ന ഐസോടോപിൻ്റേതല്ല. ' അത് വെറും സാധാരണ ഐസോടോപിൻ്റേതാണ്. ഇനി ഏത് മാസാണ് എനർജി ആയത് എന്ന് അറിയണമെങ്കിൽ കുറച്ച് കൂടി ഫിസ്ക്സ് പഠിക്കണം. 9.41 minutes മുതൽ താങ്കൾ കിടന്ന് മെഴുകുന്ന 325, 320 മാസുകളല്ല കേട്ടോ.​@@taibaChannel2

    • @rasheedk.u8809
      @rasheedk.u8809 2 ชั่วโมงที่ผ่านมา

      @usmankltmpd9332 എന്ത് മണ്ടത്തരം പറഞ്ഞാലും കരഘോഷം നടത്താൻ പാവങ്ങളായ അണികളുണ്ടാവുമ്പോൾ ഇതൊക്കെ നടക്കും. ഇവിടെയും കണ്ടില്ലെ താങ്കൾ മണ്ടത്തരം പറഞ്ഞിട്ടും അവർക്ക് പുകഴ്ത്തി മതിയാവുന്നില്ല. ഫിഷൻ നടന്നാൽ യുറേനിയം 235 + 1 ന്യൂട്രോൺ = 236 . Spit ആയി ബേറിയം 141 +ക്രിപ്റ്റോൺ 92 + 3 ന്യൂ =236 . അങ്ങനെ Left hand side ഉം Right hand side ഉം equal ആണ് മുസലിയാരെ ഉണ്ടാവുക. ന്യൂക്ലിയർ ഫിഷൻ equation ഒന്ന് Search ചെയ്താൽ പിടി കിട്ടും. പിന്നെ താങ്കാൾ കാണിച്ച ബേരിയത്തിൻ്റെയും ക്രിപ്റ്റോണിൻ്റെയും മാസ് ന്യൂക്ലിയർ ഫിഷൻ മൂലം ഉണ്ടാകുന്ന ഐസോടോപിൻ്റേതല്ല. ' അത് വെറും സാധാരണ ഐസോടോപിൻ്റേതാണ്. ഇനി ഏത് മാസാണ് എനർജി ആയത് എന്ന് അറിയണമെങ്കിൽ കുറച്ച് കൂടി ഫിസ്ക്സ് പഠിക്കണം. 9.41 minutes മുതൽ താങ്കൾ കിടന്ന് മെഴുകുന്ന 325, 320 മാസുകളല്ല കേട്ടോ.

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 4 ชั่วโมงที่ผ่านมา

    അമേരിക്കയിൽ ഉടനെ ആറ്റംബോംബ് ഇടണം

  • @shamsudheenm7689
    @shamsudheenm7689 5 ชั่วโมงที่ผ่านมา

    ഹാവൂ ഇപ്പോൾ ആണ് ഇതു മനസ്സിലായത്

  • @Mohamed-iy4zd
    @Mohamed-iy4zd 4 ชั่วโมงที่ผ่านมา

    👍👍👍👍

  • @yoonuspk7832
    @yoonuspk7832 5 ชั่วโมงที่ผ่านมา

    ❤❤❤

  • @Shaah78
    @Shaah78 5 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @habeebpn6790
    @habeebpn6790 4 ชั่วโมงที่ผ่านมา +1

    ❤❤

  • @abdurahman1262
    @abdurahman1262 4 ชั่วโมงที่ผ่านมา

    ❤❤❤

  • @mhdsahid8889
    @mhdsahid8889 4 ชั่วโมงที่ผ่านมา

  • @AsharafSaab
    @AsharafSaab 3 ชั่วโมงที่ผ่านมา

    ❤❤

  • @KabeerKp-i5q
    @KabeerKp-i5q 2 ชั่วโมงที่ผ่านมา

  • @farhan_fanu
    @farhan_fanu 2 ชั่วโมงที่ผ่านมา

  • @raheeme6105
    @raheeme6105 37 นาทีที่ผ่านมา