അംഗീകരിക്കുന്നവർക്ക് വിമർശിക്കാനും അവകാശം ഉണ്ട്..എല്ലാവർക്കും അവരുടേതായ ക്വാളിറ്റി ഉണ്ട്... ഒരാൾ മറ്റൊരാളേക്കാൾ ചെറുതല്ല എന്ന ബോധം ഉണ്ടാകുന്നത് നല്ലതാ..എല്ലാവരും അവരവർക്ക് വേണ്ടി തന്നെയാ ജീവിക്കുന്നത്.
എന്റെ അന്ത്യത്തിനു ശേഷവും മറ്റുയുള്ളവർ ജീവിക്കട്ടെ നല്ല ചിന്ത മമ്മുക്ക the real man in malayalam cinema ഉമ്മ ഇക്ക നിങ്ങൾ ജീവ് ച്ചിരുന്ന കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.🙏🙏🙏🙏🙏
ഞാൻ മലയാള നടന്മാരിൽ ഏറ്റവും കൂടുതൽ ഇൻ്റർവ്യൂ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു മെതല് ഇതാണ് പക്ഷേ അത് അപൂർവങ്ങളിൽ അപൂർവമായിരിക്കും കാണാൻ സാധിക്കും അത് ഇത് പോലോത്ത ഒരോ കെണാപന്മാരെ പിടിച്ച് മുനിലിരിതികോളും ഞാൻ ഏതാ നി ഏതാനറിയാത ഒരോ ഊള ചോദ്യം ചോദിച്ചു മനുഷ്യനെ ക്ഷമ പരിരക്ഷിക്കാനായി....
I see lot of people on comment section criticising the interviewer. But this is a programme by Mammootty's Kairali and it was supposed to be this way. This type of questions were required to squeeze out answers out of the then Mammootty. Mammootty actually was enjoying it if you understand the nuances of expressions.
@@smvlog6130 എക്സാം എഴുതേണ്ട കാര്യം തന്നെ ഇല്ല. അരിസ്റ്റോട്ടിലും സോക്കറേറ്റീസ് സ്റ്റീവ് ജോബ്സ് തുടങ്ങിയവർ സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരോ അല്ലെങ്കിൽ സ്കൂളിൽ വച്ചു പഠിത്തം അവസാനിപ്പിച്ചവരോ ആണ്
ഈ ചോദ്യങ്ങൾ കേട്ട് ക്ഷമയോടെ ഇരുന്ന മമ്മൂക്കയ്ക്ക് ഒരു big സല്യൂട്ട്. എത്ര ബലിശമായ വിഡ്ഢി ചോദ്യങ്ങളാണ് അദ്ദേഹത്തോട് ചോദിക്കുന്നത്. എല്ലാത്തിനും കുറിക്ക് കൊള്ളുന്ന മറുപടി.
ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് അവർക്ക് അല്പം ബഹുമാനം ഒക്കെ കൊടുക്കുന്നത് നല്ലത്. ഇത് കണ്ടപ്പോൾ തോന്നിയത് ഒന്ന് ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്ക് ചെറിയ ഒരു പേടി ഉള്ളിൽ ഉണ്ടായത്തിനാൽ നിലവാരമുള്ള ചോദ്യങ്ങൾ ഒന്നും പുറത്ത് വന്നില്ല.. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അറിവിൽ ഇതൊക്കെ തന്നെയാണ് ചോദിക്കേണ്ട വലിയ ചോദ്യങ്ങൾ... മമ്മൂട്ടി എന്ന നടൻ എല്ലാവരുടെ മനസ്സിൽ ഇപ്പോഴും 45 കാരനാണ്.. എന്നാൽ 70 നോട് അടുത്ത ഒരു മഹാ നടനെ ഇന്റർവ്യൂ ചെയ്യുമ്പോൾ പാലിക്കേണ്ട ചില ഘടകങ്ങൾ ഉണ്ട്.. ഇനിയുള്ള ഇന്റർവ്യൂകളിൽ കൈരളി അത് കാണിക്കുമായിരിക്കും.
ചോദ്യം ചോദിച്ച മഹാൻ ആ ചോദ്യങ്ങൾ അയാളോട് തന്നെ chodhichirunenkil ഇത്രയും നല്ല മറുപടി അയാൾക് പറയാൻ പറ്റില്ല പുള്ളി പലതും പ്രതീക്ഷിച്ചിരുന്നു ഒന്നും കിട്ടിയില്ല
മമ്മൂക്കയ്ക്ക് ഇത്രയും ക്ഷമ ഉണ്ടെന്ന് മനസ്സിലാക്കിത്തന്നതിന് അഭിമുഖകാരന് നന്ദി
😂😂pinne Kairali Alle..athukondavum
കൈരളിയിൽ ക്ഷമയോടെ അല്ലെ പറയാൻ പറ്റുള്ളൂ. അങ്ങേരുടെ ചാനൽ അല്ലിയോ
😄😄എന്റെ മമ്മൂക്ക നിങ്ങളെ സമ്മതിച്ചു ... പിടിച്ചു ക്ഷമിച്ചു നില്കുന്നുണ്ടല്ലോ ഇവന്മാരുടെയൊക്കെ മുൻമ്പിൽ
What makes u think that anybody has the right to be angry when someone asks something
താൻ ആരോടാണ് സംസാരിക്കുന്നത് എന്ന ബോധം തനിക്കുണ്ടോ.. ഇത് വേറെ level മനുഷ്യൻ❤
Njn എഴുതാൻ ചിന്തിച്ചത് നിങ്ങൾ എഴുതി☺️
മമ്മൂട്ടി. വേറെ ആരാ
അംഗീകരിക്കുന്നവർക്ക് വിമർശിക്കാനും അവകാശം ഉണ്ട്..എല്ലാവർക്കും അവരുടേതായ ക്വാളിറ്റി ഉണ്ട്... ഒരാൾ മറ്റൊരാളേക്കാൾ ചെറുതല്ല എന്ന ബോധം ഉണ്ടാകുന്നത് നല്ലതാ..എല്ലാവരും അവരവർക്ക് വേണ്ടി തന്നെയാ ജീവിക്കുന്നത്.
ആരാ അറിയില്ല
ഇത്രയും ലഖുവായി എന്നാൽ അർത്ഥത്തോടെ കാര്യങ്ങൾ പറയാൻ മമ്മൂക്ക നിങ്ങൾക്ക് മാത്രേ കഴിയൂ 🥰🥰🥰👌👌
അവസാനത്തെ ഉത്തരം പൊളിച്ച് മമ്മൂക്ക❤️
Kidu mind ആണ് മമ്മൂക്ക റിപ്ലൈ കേൾക്കുമ്പോൾ മനസ്സിലാകും 🌹🌹🌹❤❤👌👌👌
ഈ Interview എടുക്കുന്ന ആൾ എന്ത് തേങ്ങ ആണ് ചോദിക്കുന്നത്
മമ്മൂക്ക ❤️😘😘😘😚😚😚
Mammuka..❤❤❤❤❤❤
കഞ്ചൻ ആണെന്ന് തോന്നുന്നു.. എന്തൊക്കെയോ പുലമ്പുന്നു
🤣🤣🤣👍
Athe oru anthavum kunthavum illatha chothyam
ചോദ്യ കർത്താവ് എന്തൊക്കെയാണ് ചോദിക്കുന്നത് എന്ന് അയാൾക്ക് വല്ല നിശ്ചോം ഉണ്ടോ
സത്യം. കുറെ pretentious questions..
Malayalikal 😂
Ayale Kairali chairman interview kazhinha udan kandam vazhi oodichu😉
മച്ചാനെ ഇതാണ് ഇന്റർവ്യൂ..
അല്ലാതെ കേൾക്കുന്നവന് സുഖം തോന്നുന്നത് മാത്രം ചോദിക്കലല്ല..
Avarkk 2 perkkum adyame tanne nischayam und. Tanghalkkanu nischayam illathathu.
മമ്മുക്ക ഫാൻസ് ലൈക് ❤❤❤❤
Weird ആയ ചോദ്യങ്ങൾക്കും കിടിലോസ്‌കി ഉത്തരങ്ങൾ!! 👏❤
നല്ല മനുഷൻ.. മമ്മുക്ക❤️
ചോദ്യം ചോദിക്കുന്നവന്റെ മുഖഭാവം കണ്ടാൽ തോന്നും അവനാ മമ്മൂട്ടി എന്ന്
😂😂😂
😂😂
Correct
😃
Sathyam 😁😁😁
ക്ളീഷേ ചോദ്യങ്ങൾ ഒഴിവാവക്കി, വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിച്ച അനക്കിരിക്കട്ടെ ഒരു കുതിര പവൻ.
അതും shariyaanu
ഉരുളയ്ക്കുപ്പേരി എന്ന രീതിയിൽ മമ്മൂട്ടിയുടെ മറുപടി.... 👍👍
ഓരോ ചോദ്യത്തിനും, ഒരു പാട് ആലോചിക്കാതെ... എത്ര വ്യക്തമായും, മനോഹരമായും, ഹൃദയത്തിൽ തട്ടുന്ന രീതിയിലുമാണ് എൻ്റെ പൊന്നിക്ക ഉത്തരം പറയുന്നത്
Adhe adhe adhe
ഒരു സൂപ്പർസ്റ്റാറിനെ ഇന്റർവ്യൂ ചെയ്യാൻ കഴിവുള്ള വേറെ ആണുങ്ങളൊന്നും കൈരളിയിൽ ഇല്ലേ... കഷ്ടം.. ചോദ്യകർത്താവ് എന്തൊക്കെയോ പുലമ്പുന്നു
കൈരളി ആയതു കൊണ്ടു ചോദ്യകർത്താവു രക്ഷപെട്ടു
Ellam ingane thanne ya😂
Mammootty you always rock 🥰🥰🥰🥰
Mammookka ............എന്നും സ്നേഹം മാത്രം 🥰❤️
എന്റെ അന്ത്യത്തിനു ശേഷവും മറ്റുയുള്ളവർ ജീവിക്കട്ടെ നല്ല ചിന്ത മമ്മുക്ക the real man in malayalam cinema ഉമ്മ ഇക്ക നിങ്ങൾ ജീവ് ച്ചിരുന്ന കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.🙏🙏🙏🙏🙏
നല്ല നല്ല മറുപടികൾ ഇക്ക...😘😘😘😍😍
Very impressive and knowledgeable answers Ikka. You rock 👏
This is called practical and intelligent reply..Ikka😍
കിടിലൻ മറുപടി ആണ് ഇക്കാന്റെ 😍😍😍😍😍😘😘😘😘
Mammookka fans ivide like .....😍😍😍😍
അവസാന ചോദ്യത്തിന് ഉത്തരം പൊളിച്ചു.
നല്ല ചോദ്യങ്ങൾ.. അടിച്ചു ചെവിക്കല്ല് പൊട്ടിക്കാൻ തോന്നിയവർക്ക് ഇവിടെ like 😂😂😂
ഞാൻ മലയാള നടന്മാരിൽ ഏറ്റവും കൂടുതൽ ഇൻ്റർവ്യൂ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു മെതല് ഇതാണ് പക്ഷേ അത് അപൂർവങ്ങളിൽ അപൂർവമായിരിക്കും കാണാൻ സാധിക്കും അത് ഇത് പോലോത്ത ഒരോ കെണാപന്മാരെ പിടിച്ച് മുനിലിരിതികോളും ഞാൻ ഏതാ നി ഏതാനറിയാത ഒരോ ഊള ചോദ്യം ചോദിച്ചു മനുഷ്യനെ ക്ഷമ പരിരക്ഷിക്കാനായി....
Correct
😂😂😂😂😂😂
ചോദ്യം ചോദിക്കുന്നവൻ ഒടുക്കത്തെ ജാട അഹങ്കാരം കളിയാക്കി ആണ് ചോദിക്കുന്നത് അതുകൊണ്ട് ആണ് മമ്മൂക്ക അങ്ങനെ പറഞ്ഞത് മറുപടി ❤❤
ചോദ്യകർത്താവ് ജോൺബ്രിട്ടാസ് ആവാൻ ശ്രമിക്കുകയാണ്. ചോദ്യകർത്താവിനെ എന്റെ കയ്യിൽ കിട്ടിയാൽ ചെള്ള അടിച്ചു ഞാൻ തിരിക്കും
😅😅😅😅
😄
🤣🤣🤣
Britas vare ingere munnil pathi adakki nikkum
😂
ചോദ്യങ്ങൾ കെട്ടു എനിക്കും വട്ടായി
2:52 😀😝😜🙌🏻🙏🏻അവതാരകന്റെ ചോദ്യത്തിനുള്ള മറുപടി നമ്മുടെ സ്വന്തം മമ്മൂക്ക കൊടുത്തുകഴിഞ്ഞു. അവതാരകൻ ഈ വീഡിയോ എന്നെകിലും കാണുന്നുണ്ടെങ്കിൽ മനസ്സിലാക്കട്ടെ.
I noticed that on nose
Ekkaaaa ur reply amazing 😻 super . I love ❤️ u .
മണ്ടൻ ചോദ്യം ആണ് പക്ഷെ
ഉത്തരം എല്ലാം കൊള്ളാം 🤣🤣
Yes yes😂😂🤣🤣👍
ഞാൻ പരീക്ഷയെഴുതാനാണോ പോകുന്നത്? എല്ലാമറിയുന്നവൻ എന്തിന് ചോദ്യങ്ങൾ ചോദിക്കണം.... സൂപ്പർ മറുപടി
I see lot of people on comment section criticising the interviewer.
But this is a programme by Mammootty's Kairali and it was supposed to be this way.
This type of questions were required to squeeze out answers out of the then Mammootty. Mammootty actually was enjoying it if you understand the nuances of expressions.
Valare bold aaya qustions... വളഞ്ഞ വഴി ഇല്ലാതെ ഡയറക്റ്റ് qustions.. ഈ അടുത്ത കാലത്തു കണ്ടതിൽ വെച്ചു ഏറ്റവും മികച്ച ഇന്റർവ്യു... 👍👍👍
Megastar mammotty❣️❣️
That is mammoka ♥️♥️♥️♥️♥️♥️💞
Mass മറുപടികൾ... 🔥🔥❤❤
മമ്മൂക്കയോടാ കളി 😀😘❤️ മമ്മൂക്ക അടിപൊളി ❤️😘😘😘❤️
I don't know how much time I watched this interview ❤️❤️❤️
ഏറ്റവും ഒടുവിൽ മേടിച്ച പ്രതിഫലത്തിനു മമ്മൂക്ക പറഞ്ഞ ഉത്തരം.. ഞാൻ വിചാരിച്ചത് തന്നെ... അതിപ്പോ അറിഞ്ഞിട്ടും വല്ല്യ കാര്യം ഒന്നും ഇല്ലല്ലോ 🔥🔥🔥
അവതാരകൻ വ്യത്യസ്തസമായ ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്..
Love mammukaa
മമ്മൂക്ക great human being
2021💗💗💗💗💗
ആ മുഖം കണ്ടാലറിയാം ചോദ്യ കർത്താവിന്റെ ആസനത്തീന്ന് കിളിപറന്ന അവസ്ഥ 😂😂😂
Ikka🥰
ഇതിൽ ara മമ്മൂട്ടി ജാഡ കണ്ടാൽ ഇന്റർവ്യൂ ചെയുന്ന ആൾ ആണ് തോനുന്നു 😂😂
Avante naaku valichu ooranam
Mammookka nammude muthanu ♥️♥️♥️♥️♥️♥️♥️
Good anchor👌👌👌,,,, ക്ളീഷേ ചോദ്യങ്ങൾ ഒന്നും ഇല്ല.
*എല്ലാം അറിയുന്നവൻ എന്തിനാ ചോദ്യം ചോദിക്കുന്നത്*? 👏👏👏ദൈവത്തിന്റെ കാര്യത്തിൽ അത് സത്യം.. പക്ഷേ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്
Super
Ella ariyunna aal indakiya question paper il ninn exam ezhudunnad endina. Ezhudenda aavadhyam undo?
@@smvlog6130 എക്സാം എഴുതേണ്ട കാര്യം തന്നെ ഇല്ല. അരിസ്റ്റോട്ടിലും സോക്കറേറ്റീസ് സ്റ്റീവ് ജോബ്സ് തുടങ്ങിയവർ സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരോ അല്ലെങ്കിൽ സ്കൂളിൽ വച്ചു പഠിത്തം അവസാനിപ്പിച്ചവരോ ആണ്
Certainly not the best of questions but it was different in a way thought provoking answers by Mammukka
Mammootty is such a deeply insighted man...
Wow.. Truly inspiring
ഈ ചോദ്യങ്ങൾ കേട്ട് ക്ഷമയോടെ ഇരുന്ന മമ്മൂക്കയ്ക്ക് ഒരു big സല്യൂട്ട്. എത്ര ബലിശമായ വിഡ്ഢി ചോദ്യങ്ങളാണ് അദ്ദേഹത്തോട് ചോദിക്കുന്നത്. എല്ലാത്തിനും കുറിക്ക് കൊള്ളുന്ന മറുപടി.
ശ്രീ മമ്മുട്ടിയോട് ചോദ്യം ചോദിച്ചു ജോലി നഷ്ടമായത് ഇവിനാണോ?
സന്തോഷത്തോടെ ഉള്ള മറുപടി കൾ..interview..a.nenkilum അധ്യേഹത്തിന്റെ..cinema pole തോന്നുന്നു
Mammooty yude marupadikal, 👍🏻👍🏻👍🏻
Ideal Questions -spontaneous,deftness of a journalist, changes the trajectory to unexpected zones-,ideal answers .
Pwoli😇😇😇😇
Very intelligent answers. 👍
THANKS 👍🤝
He's adorable
Kairali tv ക്ക് ഒത്ത anchor 😆😆😆
Lalettan interviewsil onnum vallathe thurannuparayaarilla. But Mammookka valare open minded aanu.
EXACTLY
Inteligent reply
Good ikkkkk
Adipoli reply, kure thuzhanchnju
Pakshe paalippoyi
നല്ല ചൊറിഞ്ഞ അവതാരകൻ....ഒരു ഗസ്റ്റിനെ മാക്സിമം uncomfortable ആക്കി provoke ചെയ്ത് ചോദ്യങ്ങൾ ചോദിക്കുന്നത് എന്തിനാണ്...🤦🏻♂️
Good answers. Very nice to hear Mammoty talk.
Last dialogue ❤️💋
He is Simple, Great Human
ഉരുളക്ക് ഉപ്പേരി 👍👍👍
Mamutty Ekka
You are great answer very clear
BEAUTIFUL lines by Mammootty at 3:15
എത്ര ചിന്തി പ്പിക്കുന്ന വാക്കുകൾ .
😀❤️😌
Brilliant മമ്മൂട്ടി 😁
PERFECT OK
💓
Mass
Nice Host
2.21ആ ചിരി..എന്റെ ദൈവമേ..
ചോദ്യം ചോദിച്ചു പഠിക്കാൻ വന്നവനാണെന്ന് തോന്നുന്നു... അല്ലാതെ ചോദ്യം ചോദിച്ചു പേടിപ്പിക്കാൻ പുലിമടയിൽ വരില്ലല്ലോ 😂😂😂 മമ്മുക്ക 💔💔💔💔💔💔
🙏🙏🙏
Variety sadhanam.......
Real hero
avatharakan bear mind pranchiyettan the saint,, mammukka is very good human, very kind little angry one. love u mammooka
ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് അവർക്ക് അല്പം ബഹുമാനം ഒക്കെ കൊടുക്കുന്നത് നല്ലത്. ഇത് കണ്ടപ്പോൾ തോന്നിയത് ഒന്ന് ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്ക് ചെറിയ ഒരു പേടി ഉള്ളിൽ ഉണ്ടായത്തിനാൽ നിലവാരമുള്ള ചോദ്യങ്ങൾ ഒന്നും പുറത്ത് വന്നില്ല.. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അറിവിൽ ഇതൊക്കെ തന്നെയാണ് ചോദിക്കേണ്ട വലിയ ചോദ്യങ്ങൾ... മമ്മൂട്ടി എന്ന നടൻ എല്ലാവരുടെ മനസ്സിൽ ഇപ്പോഴും 45 കാരനാണ്.. എന്നാൽ 70 നോട് അടുത്ത ഒരു മഹാ നടനെ ഇന്റർവ്യൂ ചെയ്യുമ്പോൾ പാലിക്കേണ്ട ചില ഘടകങ്ങൾ ഉണ്ട്.. ഇനിയുള്ള ഇന്റർവ്യൂകളിൽ കൈരളി അത് കാണിക്കുമായിരിക്കും.
മമ്മൂക്ക ,
The Great Answer .
Minimum...minimum..1million views for this footage is guaranteed (big.M((❤️❤️)
മമ്മൂട്ടിക്ക് യോജിച്ച ആളല്ല ഇൻറ്റർവ്യു ചൈയ്യുന്നത്🙄
മമ്മൂട്ടിക്ക് മാത്രമേ യോജിക്കൂ... വേറെ ആരാണെങ്കിലും ഇത്തരം ചോദ്യങ്ങൾക്ക് മുൻപിൽ പതറിയേനെ.
Mammookayude marupadi ellam super
ഇത്ര മനോഹരമായി സംസാരിക്കുന്ന മഹാ nadanod ചോദിക്കുന്ന ചോദ്യങ്ങളുടെ quality വളരെ മോശം
ഇത് നമ്മുടെ മമ്മുട്ടിയ കേട്ടോ
ചോദ്യം ചോദിച്ച മഹാൻ ആ ചോദ്യങ്ങൾ അയാളോട് തന്നെ chodhichirunenkil ഇത്രയും നല്ല മറുപടി അയാൾക് പറയാൻ പറ്റില്ല പുള്ളി പലതും പ്രതീക്ഷിച്ചിരുന്നു ഒന്നും കിട്ടിയില്ല
Avasaana vaagakam orupaad ishttapettu 👍
എനിക്കും
മമ്മുക്ക ❤❤❤
ചോദ്യം ചോദിച്ചു മമ്മൂക്കയെ കുടുക്കാൻ പറ്റില്ല,
ഔചിത്യം ഔചിത്യം എന്ന ഒരു സാധനം ഉണ്ട് അത് ഇല്ലാത്തവനെ കൊണ്ട് ഇൻറർവ്യൂ ചെയ്യിക്കരുത്
Ikka❤