'ഒരു നാണക്കേടും ഇല്ല ചേട്ടാ...'അധ്യാപക ജോലിക്കായി ലോട്ടറി വിൽക്കാനിറങ്ങിയ പൂജ ശരിക്കും "സൂപ്പറാണ് "

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2022
  • #pooja #lottery #seller #haripadu #kayamkulam

ความคิดเห็น • 892

  • @kkabdasalam7561
    @kkabdasalam7561 2 ปีที่แล้ว +389

    ഈ മോളേപ്പോലയുള്ളവരാണ് നമ്മുടെ സമൂഹത്തിനുള്ള മഹത്തായ മാത്റുക. ഈ കുട്ടി ഭാവിയിൽ വലിയ ഒരാളായി മാറും. ഉറപ്പ്. എല്ലാ ആശംസകളും നേരുന്നു.

  • @rajankpanicker8290
    @rajankpanicker8290 2 ปีที่แล้ว +142

    ഈ കുഞ്ഞിന് ജന്മം നൽകിയ ആ അച്ഛനും അമ്മയും ആണ് ഭാഗ്യവാന്മാർ.

  • @kvn1044
    @kvn1044 2 ปีที่แล้ว +60

    എന്തൊരു പോസറ്റീവ് ആണ് ഈ കുട്ടി. ജീവിതത്തിൽ വിജയം തീർച്ചയായും ഉണ്ടാകും മോളുടെ ആഗ്രഹം പോലെതന്നെ ഒരു നല്ല ടീച്ചർ ആവും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @bindubabu6715
    @bindubabu6715 2 ปีที่แล้ว +183

    ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലൊരു ടീച്ചറായി കാണാൻ ഞാനും പ്രാർത്ഥിക്കുന്നു എത്രയും വേഗം കുഞ്ഞിന് ജോലി ലഭിക്കട്ടെ 🙏🙏🙏

    • @kareemabdul9552
      @kareemabdul9552 2 ปีที่แล้ว +3

      Yes എല്ല്ലാവരും പ്രാർത്ഥിക്കുന്നു

    • @poojarajan5143
      @poojarajan5143 ปีที่แล้ว

      ❣️

  • @sreekumarvk2875
    @sreekumarvk2875 2 ปีที่แล้ว +47

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഈ കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു. യുവാക്കൾക്ക് ഇതിൽ പരം മാതൃക ആരാണ്

  • @keralalotteryinsights5449
    @keralalotteryinsights5449 2 ปีที่แล้ว +107

    ദൈവം അനുഗ്രഹിക്കട്ടെ മോളെ നിന്നെ, ഒരു പെൺകുട്ടി പ്രാരാബ്ധത്തിൻ്റെ നടുവിൽ നിന്ന് തെരുവിലേക്ക് ഇത്തരം ജോലിക്കെറങ്ങുമ്പോൾ, സമൂഹം അവളെ എങ്ങനെ വിലയിരുത്തുന്നു എന്ന് മോള് ഈ വീഡിയോയിലൂടെ തുറന്ന് കാട്ടുന്നു, ഈ മന കരുത്തും സത്യസന്ധതയും എന്നും നിലനിൽക്കട്ടെ, അധ്യാപക വൃത്തി, പൊതുപ്രവർത്തനം എന്നിവയിൽ ശോഭിക്കും, ഉയരങ്ങളിൽ എത്തും, ഈ മനക്കരുത്തിന് നന്ദി!

  • @anillambo1972
    @anillambo1972 2 ปีที่แล้ว +95

    മോൾ ഒരു മിടുക്കി ടീച്ചർ ആയി മാറും ഉറപ്പ്.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @rajeshpk5707
    @rajeshpk5707 2 ปีที่แล้ว +46

    ആത്മാഭിമാനമുള്ള കുട്ടി ഏതു ജോലിയും ചെയ്യാനുള്ള ആ വലിയ മനസ്സ് ഉയരങ്ങളിൽ എത്തും

  • @robinjohn3172
    @robinjohn3172 2 ปีที่แล้ว +44

    മോളേ നീയാണ് ശരിക്കും ഓരോ അച്ഛനും സ്വപ്നം കാണുന്ന മകൾ.
    വളരെ അഭിമാനം തോന്നുന്നു ഈ കേരളം ഇങ്ങനെ ഒരു മകളെ പ്രദാനം ചെയ്തതിൽ. വെയിൽ കൊണ്ട് സ്വന്തം മാതാപിതാക്കൾക്ക് തണലായി മാറിയ മോളേ നിന്നെ ഒന്ന് സല്യൂട്ട് ചെയ്തോട്ടേ. 👍👍👍

  • @pinkuusp4
    @pinkuusp4 2 ปีที่แล้ว +58

    ആ മോളെത്ര സന്തോഷത്തോടെ ആണ് ആ ജോലി നിർവഹിക്കുന്നത് 😊😊❤❤❤❤❤

  • @anshadkarunagappally5876
    @anshadkarunagappally5876 2 ปีที่แล้ว +96

    സത്യം പറഞ്ഞാൽ ഇത് ഒരു സർക്കാർ ജോലി തന്നെ ആണ്
    സഹോദരിക്ക് ബിഗ് സല്യൂട് 🥰🥰🥰

    • @ponnuunny6407
      @ponnuunny6407 2 ปีที่แล้ว +1

      പക്ഷേ സർക്കാർ ഉദ്യോഗസ്ഥർ ആരും ലോട്ടറി എടുക്കാറില്ല ചേട്ടാ. ഇത് കൊണ്ടുള്ള വരുമാനത്തിലാണ് സർക്കാർ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നത്. ഞാൻ ലോട്ടറി വിൽക്കുന്ന ആളാണ് അനുഭവം ഉണ്ട്

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว

      @@ponnuunny6407 അത് സർക്കാർ അഫീസുകളിൽ കയറി ലോട്ടറി വിക്കുന്നവരോട് ചോദിക്ക്,പച്ചക്കള്ളം പറയാതെ. ലോട്ടറി വരുമാനം കൊണ്ട് മാത്രമാണോ ശമ്പളം കൊടുക്കുന്നത്?

    • @anjurocks3858
      @anjurocks3858 2 ปีที่แล้ว

      Place evideya

    • @ponnuunny6407
      @ponnuunny6407 2 ปีที่แล้ว +1

      @@reghunathanmk8720 ഒരു ഏമാന്മാരും ഇവിടെയൊന്നും ലോട്ടറി എടുക്കാറില്ല. ലോട്ടറിയും കൊണ്ട് സർക്കാർ ഓഫീസിൽ വിൽക്കാൻ കയറിയാൽ ഏമാന്മാർക്ക് ബുദ്ധിമുട്ടാണ്, ഓഹ് എന്താ ഇവന്മാരുടെയൊക്കെ ധാർഷ്ട്യം.. ലോട്ടറിയും മദ്യവും തന്നെയാണ് കേരള സർക്കാരിന്റെ മെയിൻ വരുമാനം. അതിൽ നിന്നാണ് ഈ ജോലിക്കാർക് ശമ്പളം കൊടുക്കുന്നത്.

  • @user-uy7jj5xi9f
    @user-uy7jj5xi9f 2 ปีที่แล้ว +58

    ആള് കൊള്ളാല്ലോ..... ഭയങ്കര ഹാപ്പി ആയിട്ടാണല്ലോ ജോലി ചെയ്യണേ
    പിന്നെ ഈ ജോലി ചെയ്യുമ്പോ ഞരമ്പന്മാര് കുറെ കാണും നമ്പർ ചോദിക്കാനും ന്ത്‌ സഹായം ചെയ്യാനും അതുകൊണ്ട് pepper സ്പ്രേ കയ്യില് കരുതുന്നത് നല്ലത് ആണ്

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 2 ปีที่แล้ว +42

    മോളു നല്ല ഒരു അധ്യാപിക ആകും ദൈവം കാത്തു രക്ഷിക്കും

  • @L.J.M.
    @L.J.M. 2 ปีที่แล้ว +57

    I♥️പൂജ മോൾ 🙋‍♀️ചേച്ചിയും ലോട്ടറി വിറ്റ് ജീവിക്കുന്നു 🌹🌹🌹

  • @me65914829
    @me65914829 2 ปีที่แล้ว +102

    All the very best പൂജക്കുട്ടീ 😍 എല്ലാ നല്ല ആഗ്രഹങ്ങളും സാഫിക്കട്ടെയെന്നും,ആരോഗ്യത്തോടും സന്തോഷത്തോടെയും സമാധാനത്തോടെയും കൂടിയുള്ള ഒരു ജീവിതം ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

    • @drillusapradeep5760
      @drillusapradeep5760 2 ปีที่แล้ว +1

      All the best 💞 dear Pooja moley
      Wish you Good Luck

  • @nizaraboobacker9265
    @nizaraboobacker9265 2 ปีที่แล้ว +20

    മോളെ ഉയരത്തിൽ ദൈവം എത്തിക്കട്ടെ, ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ, ഗൾഫിൽ പോകാനും നല്ലയൊരു ജോലിയിൽ കയറാനും, പിന്നെ അങ്ങും ഇങ്ങും സ്നേഹിച്ചു ജീവിക്കുന്ന നല്ല ഒരു പുതിയ മാരനെയും ദൈവം നൽകട്ടെ, അനുഗ്രഹിക്കട്ടെ, ദൈവം, ഞരബ് രോഗികളെ ശ്രദ്ധിക്കുക, വെറുധേ പൈസ തരുംന്നവരെ ശ്രദ്ധിക്കുക,മോശം സംസാരിക്കുന്നവർക്ക് അതിനുള്ള മറുപടി ഓൺ ദ്ധ സ്പോട്ടിൽ കൊടുക്കുക, ഹീൽ ഉള്ള ചെരുപ്പും ഇട ക്കിടയിൽ എഴുത്ത് ഉബായോഗിക്കണം 🙏🏿🙏🏿🌹

    • @RamforDharma
      @RamforDharma 2 ปีที่แล้ว

      നല്ല അക്ഷരസ്ഫുടത

  • @irshadismail3878
    @irshadismail3878 2 ปีที่แล้ว +58

    പൂജാ നല്ല നിലയിൽ എത്തും കാരണം നല്ല ആത്മവിശ്വാസം ഉള്ള കുട്ടിയാ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mathewjuby1403
    @mathewjuby1403 2 ปีที่แล้ว +31

    മിടുക്കി ശരിയായ നിലപ്പാട്ടുള്ള പെൺകുട്ടി

  • @nattukazhcha_8026
    @nattukazhcha_8026 2 ปีที่แล้ว +28

    അച്ഛൻറെ അക്കൗണ്ട് നമ്പറും, വാട്സ്ആപ്പ് നമ്പർ കിട്ടിയാൽ ഓണം ബംബർ ബുക്ക് ചെയ്യാമായിരുന്നു

    • @pravicu
      @pravicu ปีที่แล้ว

      Good

  • @santhoshp5637
    @santhoshp5637 2 ปีที่แล้ว +29

    പാവം കുട്ടി നല്ലതു വരാൻ പ്രാർത്ഥിക്കാം

  • @narayananmvk5208
    @narayananmvk5208 2 ปีที่แล้ว +32

    പൂജ മോളുടെ ആഗ്രഹം പോലെ നല്ല ഒരു ടീച്ചറാകും എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.

  • @harisshadhil
    @harisshadhil 2 ปีที่แล้ว +17

    പൂജ മോളുടെ എല്ലാ ആഗ്രങ്ങളും അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ 😍😍😍

  • @kamsan4631
    @kamsan4631 2 ปีที่แล้ว +32

    Yes.. അതാണ് വേണ്ടത് "👍.. അച്ഛനെയും അമ്മയെയും വീട്ടിലെ എല്ലാവരെയും ഒരേ പോലെ നോക്കുകയും സ്നേഹിക്കുകയും മാണ് വേണ്ടത്.."സാധാരണ ക്കാരെ യാണ് വേണ്ടത് എന്ന് പറയുന്നത് വളരെ നല്ലൊരു തീരുമാനമാണ്.."കാരണം"Glamour നോക്കി നടക്കുന്ന വർഗങ്ങൾക്ക്... സ്വന്തം കാര്യം മാത്രം മായിരിക്കും

  • @sojanap1459
    @sojanap1459 2 ปีที่แล้ว +10

    🙏🏻🙏🏻🙏🏻നമിച്ചു ഇന്നത്തെ കാലത്ത് ഇതുപോലുള്ള പെൺകുട്ടികൾ ആയിരത്തിലും കാണത്തില്ല. സഹോദരിക്ക് ആയിരം നമസ്കാരം

  • @dileeppets1589
    @dileeppets1589 2 ปีที่แล้ว +16

    ഇതു പോലൊരു മോളെ കിട്ടിയ അച്ഛനും അമ്മയും എത്ര ഭാഗ്യവാൻമാർ .... ഇതല്ലേ ഏറ്റവും വലിയലോട്ടറി ...... മേളുടെ ആഗ്രഹങ്ങൾ സ്ഥലമകട്ടെ ....

  • @reghuuthamannair5798
    @reghuuthamannair5798 2 ปีที่แล้ว +2

    വളരെ നിറ മിഴികളോടെ യാണ് മോളുടെ വാക്കുകൾ ശ്രവിച്ചത്, ഇന്നത്തെ, ഇയീ ഡിജിറ്റൽ, യുഗത്തിൽ ഇത്തരം പെൺകുട്ടികൾ,, സമൂഹത്തിന് തന്നെ മാതൃക യാണ്, ആ കുട്ടിക്ക് എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യ ങ്ങളും, ദൈവം നൽകിയും,, മനസിലെ ചിന്താഗതിക്ക് അനുസരിച്ചുള്ള ഒരു ഭാവി വരനെ നൽകിയും, സർവ്വ ശക്തനായ ഈശ്വരൻ, മോളെ യും കുടുംബത്തെയും, എന്നെന്നും കാത്തു രക്ഷിക്കട്ടെ എന്ന്, പ്രാർത്ഥിച്ചു കൊള്ളുന്നു by RRnair -Voice of Human Rights tvpm 🙏🙏🙏🌹👍👍👍

  • @karthikas.4227
    @karthikas.4227 2 ปีที่แล้ว +66

    എന്റെ അച്ഛനും ലോട്ടറി വിൽപ്പന ആണ്...എനിക്കും നാണക്കേട് ഇല്ല...ഞാൻ എപ്പോഴും അച്ഛനോട് പറയും ഞാനും കൂടെ varaannu.... അച്ഛൻ സമ്മതിക്കില്ല....ഈ വീഡിയോ കണ്ടപ്പോ എനിക് ഒരു ഇൻസ്പിറേഷൻ ഉണ്ട്😊
    എനിക്കും ഇത്‌പോലെ തന്നെ ഉള്ള ആഗ്രഹങ്ങൾ ആണ്....വിദേശത്ത് ഒരു ഡേ pokanm.... അച്ഛനേം അമ്മേം respect ചെയ്യുന്ന ആളെ കെട്ടണം ഇതൊക്കെ....വിദേശത്തു പോയി പഠിക്കാൻ ആരുന്നു ആഗ്രഹം....ക്യാഷ് illathond നടന്നില്ല😀

    • @shanugeorge3524
      @shanugeorge3524 2 ปีที่แล้ว +4

      ente ponnu karthika njane videshathanu? nigalu vicharikunna lokam alla... i wish i were in kerala. enjoy your life in your own home country. pattini anegilum manasamathanam plus fresh air. cost of living is very high in western contries. you are living pay check to paycheck... ask anyone they will tell you due to the fact.. ikkare nikkumbol akkara pacha akkare nikkumbol enthuva >? adanu..... trust me...

    • @nidhinc
      @nidhinc 2 ปีที่แล้ว

      👍👍👍

    • @kannan4173
      @kannan4173 2 ปีที่แล้ว

      @@shanugeorge3524 100./.

    • @prasadkaramel2861
      @prasadkaramel2861 2 ปีที่แล้ว

      work ചെയ്യാൻ താല്പര്യമുണ്ടേൽ comment ചെയ്യു

    • @johnjohnpaul2449
      @johnjohnpaul2449 2 ปีที่แล้ว

      Hi

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 ปีที่แล้ว +1

    പൊളിച്ചെടാ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ശ്രീ ഐപ്‌ വള്ളിക്കടന് നന്ദി

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +18

    ഒരു പാവമാണ്... രക്ഷപെടട്ടെ 👍

  • @kcbala7355
    @kcbala7355 2 ปีที่แล้ว +9

    കേൾക്കാൻ നല്ല രസം ഉള്ള സംസാരം ദൈവം കൂടെ ഉണ്ടാവട്ടെ,, 🙏🙏🙏🙏💪💪💪💪

  • @sujitharahul6520
    @sujitharahul6520 2 ปีที่แล้ว +6

    അടിപൊളിയാണ് മോള് ദൈവം അനുഗ്രഹിക്കും അച്ഛനെയും അമ്മയെയും നോക്കണം എന്നു പറഞ്ഞതിനും മോൾക്ക് എന്റെ ഒരു ബിഗ് സല്യൂട് 👍👍👍👍👍👍

  • @sasidharan.mmadhavan8503
    @sasidharan.mmadhavan8503 2 ปีที่แล้ว +8

    മോളെ.. നമ്മുടെ രാഷ്ട്രീയക്കാരെ പ്പോലെ (എല്ലാവരും അല്ല ) സമൂഹത്തെ ചൂഷണം ചെയ്യാതെ ജീവിക്കുക.. അന്തസായി ജോലി ചെയ്ത് ജീവിക്കുക 🙏🙏🙏🙏

  • @thirdeye...297
    @thirdeye...297 2 ปีที่แล้ว +9

    മോളെ പൂജ.... മോളാണ് യഥാർത്ഥ പൂജാ വിഗ്രഹം 🙏🙏🙏
    മോള് ഒരുപാട് ഉയരത്തിലെ ത്താൻ... പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gsnair5476
    @gsnair5476 2 ปีที่แล้ว +5

    മോളുടെ ലക്ഷൃവുഠ പ്രവർത്തനവുഠ എല്ലാം നന്നായി രിക്കും ദൈവം എല്ലാ യ്പോഴൂഠ പൂജമോളുടെ കൂടെയുണ്ട്.

  • @subhashns
    @subhashns 2 ปีที่แล้ว +25

    അഭിനന്ദനങ്ങൾ 👏👏👏 ലോട്ടറി വിൽക്കുന്നതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട വളരെ നല്ല കാര്യം ആണ് . പക്ഷെ ഒരു കാര്യം പറയട്ടെ ഓൺലൈൻ ൽ ലോട്ടറി ഇടപാട് നടത്തുന്ന കാര്യം പരസ്യമായി ആരോടും ഇങ്ങനെ പറയല്ലേ.ലോട്ടറി നിയമം അത് അനുവദിക്കുന്നില്ല. നമ്മുടെ നിയമ സംവിധാനം അറിയാല്ലോ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർ ചെയ്യുന്ന കാര്യങ്ങളിലെ ചെറിയ തെറ്റ് പോലും ചൂണ്ടിക്കാട്ടി നമുക്ക് പണി തരുന്ന കാലമാണ്.
    ശ്രദ്ധിക്കാൻ വേണ്ടി മാത്രം പറഞ്ഞു എന്നെ ഉള്ളു. ഇനി ഞാൻ negative ആയി പറഞ്ഞു എന്ന് പറഞ്ഞു ആരും പൊങ്കാല ഇടാൻ വരല്ലേ🙏🙏 ഈ വീഡിയോ പോസ്റ്റ്‌ ചെയ്തവർ ഈ കമന്റ്‌ വായിച്ചതിന് ശേഷം ആ കുട്ടിയോട് പരസ്യമായി ഈ കാര്യം ഇങ്ങനെ വിളിച്ചു പറയല്ലേ എന്ന് പറയു. എന്നിട്ട് ഈ കമന്റ്‌ തന്നെ ഡിലീറ്റ് ചെയ്‌തോളൂ🙏

    • @Asifaas559
      @Asifaas559 2 ปีที่แล้ว +1

      അക്കൗണ്ടിൽ പണം അയച്ചു കൊടുക്കുന്നു ടിക്കറ്റ് എടുത്തു വെക്കുന്നു അതിൽ തെറ്റുണ്ടോ. നേരിൽ വാങ്ങാൻ പtta ത്തവർക് സൗകര്യമായ കാര്യം അല്ലേ

  • @shihabok9715
    @shihabok9715 2 ปีที่แล้ว +12

    ബിഗ് സല്യൂട്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ👍🏻

  • @ponnuzz_390
    @ponnuzz_390 2 ปีที่แล้ว +5

    നല്ല ഒരു സ്കൂളിൽ നല്ലൊരു ടീച്ചർ ആവാൻ പറ്റട്ടെ ചേച്ചിക്ക് 🙌🏻🙌🏻❣️❣️💯💯god bless you chechi🙏🏻🙌🏻

  • @sabukarimbil2576
    @sabukarimbil2576 2 ปีที่แล้ว +2

    എത്ര ആത്മ വിശ്വാസത്തോടെ ആണ് പൂജ അദ്ധ്വാനിച്ചു ജീവിക്കുന്നത് .
    അവള് പറഞ്ഞത് ശരിയാ ഇങ്ങനെ ചെറിയ രീതിയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന പലരേയും സമൂഹത്തിലെ ചിലർ വൃത്തികെട്ട രീതിയിൽ സമീപിക്കാറുണ്ട് .
    ഇവള് നല്ലൊരു അദ്ധ്യപികയായി തീരട്ടെ.... വളരെയേറെപേർക്ക് മോട്ടിവേഷനാകട്ടെ ഈ കുട്ടിയുടെ ജീവിതം.
    ആ പാവം അച്ഛനേയും അമ്മയേയും നല്ല രീതിയിൽ സംരക്ഷിക്കാൻ പൂജക്ക് സാധിക്കുമെന്നത് ഉറപ്പാണ് .
    അഭിനന്ദനങ്ങൾ മോളെ....."

  • @rajank9098
    @rajank9098 2 ปีที่แล้ว +10

    അച്ഛാ ഇനി ഒരു shop ഇടൂ ടീച്ചർ അവിടെ ഇരിക്കട്ടെ ടീച്ചർ ഒരു ഉപകാരം ചെയ്യണം ചേച്ചിയും അമ്മയും കൂടെ ഒരു വീഡിയോ ചെയ്യണം , ടീച്ചർ പറഞ്ഞാ condition ഞാൻ ഏറ്റൂ

  • @rajankunjappan6018
    @rajankunjappan6018 2 ปีที่แล้ว +26

    എല്ലാവിധ ആശംസകളും നേരുന്നു.

  • @vaijayanthy581
    @vaijayanthy581 2 ปีที่แล้ว +16

    മോളു വിഷമിക്കണ്ട ഭഗവാൻ തുണക്കട്ടെ, നിൻഡേ ടിക്കറ്റ് തന്നെ നിക്കടിക്കും ആശംസകൾ

  • @somankb7196
    @somankb7196 2 ปีที่แล้ว +14

    മോള് ടീച്ചർ ആവും ♥️👌

  • @kunhiramanp9814
    @kunhiramanp9814 2 ปีที่แล้ว +8

    പാവം കുട്ടി ശുദ്ധ മനസ്സിൻറെ ഉടമ ദൈവം നല്ലത് വരുത്തടെ

  • @anjukrishnan4485
    @anjukrishnan4485 2 ปีที่แล้ว +4

    പൂജ നിന്നോടൊപ്പം പഠിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍

  • @sheebasreekumar7835
    @sheebasreekumar7835 2 ปีที่แล้ว +8

    തീർച്ചയായും ഉയരങ്ങളിൽ എത്തും...
    കാരണം എത്ര കഷ്ടപ്പെട്ട് വളർത്തിയാലും വലുതായി കഴിഞ്ഞാൽ അച്ഛനമ്മമാരുടെ കഷ്ടപ്പാട് മറന്ന് സ്വന്തം സുഖം നോക്കി ജീവിക്കുന്നവരെയാണ് ഇപ്പോൾ കൂടുതലും കണ്ടുവരുന്നത്. പ്രായമായ അച്ഛനും അമ്മയ്ക്കും ഒരുനേരത്തെ ആഹാരം കൊടുക്കാത്തവർ,ഉപദ്രവിക്കുന്നവർ, കൊല്ലുന്നവർ. ഇങ്ങനെയുള്ള ഈ കാലത്ത് അച്ഛനെയും അമ്മയെയും നെഞ്ചോട്‌ ചേർത്ത് നിർത്തിയിരിക്കുന്ന ഈ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം കൊടുക്കും.
    ആ അച്ഛന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം ആ മോളെ കുറിച്ച് ഒരു ടെൻഷനും ആ മാതാപിതാക്കൾക്ക് ഇല്ല എന്ന്.കാരണം അവൾ അവരുടെ കഷ്ടപ്പാട് മനസ്സിലാക്കി ജീവിക്കുന്ന കുട്ടിയാണ്.
    ഒരുപാട് ഇഷ്ടമായി പൂജയെ 🥰🥰🥰🌹🌹🌹

  • @josephyohannan1650
    @josephyohannan1650 2 ปีที่แล้ว +17

    Pooja u r great be a good example for new generation.

  • @jophyantony5756
    @jophyantony5756 2 ปีที่แล้ว +7

    ആ പെങ്കൊച്ചിന് ആരെങ്കിലും ഒരു സ്കൂട്ടി മേടിച്ച് കൊടുത്തിരുന്നെങ്കിൽ പാവം [ യൂസഫലി ഇക്ക ഈ വീഡിയോ കാണാൻ ഞാൻ പ്രാർത്ഥിക്കാം ]

  • @unnikrishna7106
    @unnikrishna7106 2 ปีที่แล้ว +6

    നല്ല അച്ഛനും മോളും ... പാവം നല്ല സ്നേഹം... നന്നായിരിക്കട്ടെ 🙏🏻

  • @majeedhassan8453
    @majeedhassan8453 2 ปีที่แล้ว +11

    ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ എന്താ ചെയ്യുക

  • @rahulremanan2696
    @rahulremanan2696 2 ปีที่แล้ว +5

    Salute sister. l like your confidence 💕💕💕 കുറെ വേസ്റ്റുകൾക്കിടയിൽ ഒരു ഡയമണ്ട് കാണാൻ കഴിഞ്ഞു 💕💕💕

  • @krishnanmp6319
    @krishnanmp6319 2 ปีที่แล้ว +1

    മിടുക്കിയായ ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ. എന്ത് ജോലിയായാലും അതിൻ്റെ മഹത്ത്വം വലുതാണ്.ഒരു നാണക്കേടും വേണ്ട മറ്റുള്ളവർ ഇത് മാതൃകയാക്കണം' കക്കാനും ,പിടിച്ചുപറിക്കാനും അല്ലല്ലൊ പോവണ ത്'ഈശ്വരൻ നല്ലത് വരുത്തും. ഇനി ടീച്ചറായി എല്ലാവരുടേയും മുൻ ബില് വരണം' അഭിനന്ദനങ്ങൾ

  • @rajnair5194
    @rajnair5194 2 ปีที่แล้ว +2

    നല്ല ഉയർന്ന വിദ്യാഭ്യാസം ഉണ്ട്... ഒരു ഉദ്യോഗസ്ഥ ആകാനുള്ള ശ്രമത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കു.... മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @jaromjarom8354
    @jaromjarom8354 2 ปีที่แล้ว +7

    എനിക്ക്‌ അസൂയ അച്ഛനോടാണ് എന്താ സന്തോഷം ഇതേ പോലെ ഒരു മോളെ കിട്ടിയതിൽ

  • @sumithk.h9433
    @sumithk.h9433 2 ปีที่แล้ว +13

    It is a proud moment for having such a great daughter.Such blessed parents.May god bless you to reach in great height.

  • @amancool919
    @amancool919 ปีที่แล้ว +1

    ഈയൊരു കോണ്‍ഫിഡന്‍സിനു മുന്നില്‍ അസാദ്ധ്യമായി ഒന്നുമില്ല....കുട്ടീ, നീ പൊളിയാണ്...ഒരുപാടു ചെറുപ്പക്കാര്‍ക്കൊരു മാതൃക..

  • @varughesejames6522
    @varughesejames6522 2 ปีที่แล้ว +4

    മോൾക്ക് സഹായം തരാൻ ആരെങ്കിലും വരും എന്റെ പ്രാർത്ഥന

  • @kadeejakadeeja7426
    @kadeejakadeeja7426 2 ปีที่แล้ว +1

    മോള് വിഷമിക്കണ്ട ഒരുനല്ലമനസ്സുള്ള മോൾക്ക് നല്ലതേ വരൂ, അച്ഛനമ്മമാരെ നോക്കാൻ മോള് കാണിക്കുന്ന ആ തീ രുമാനം വളരെ പ്രശംസിയം മോളേമനസ്സിലാക്കുന്ന ഒരു നല്ല ഭർത്താവിനെ മോൾക്ക് ദൈവം കനിഞ്ഞു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @isacsam933
    @isacsam933 2 ปีที่แล้ว +2

    എല്ലാ നന്മകളും നേരുന്നു മോളെ....
    ഏറ്റവും നല്ല ഭാവി ദൈവം നല്കട്ടെ....
    വളരെ നിഷ്കളങ്കമായ സംസാരം....

  • @manojbd4
    @manojbd4 2 ปีที่แล้ว +10

    Nalla character....sincerity......smart...!! Best wishes...pooja

  • @sumeshkumar7251
    @sumeshkumar7251 2 ปีที่แล้ว +3

    പൂജ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @pslakshmananiyer5285
    @pslakshmananiyer5285 2 ปีที่แล้ว +11

    What an innocence in her talk! Great.My blessings to you for fulfillment of your wishes.Proud of you .Your views about your marriage and care of parents are remarkable.

  • @johnvarghese9818
    @johnvarghese9818 2 ปีที่แล้ว +2

    നമ്മുടേ നാടിന്റെ ശാപം. ഇത്രയും പഠിച്ചിട്ട് എന്ത് ജോലി കിട്ടും. പാവം തോന്നുന്നു

  • @prakashkuzhimbattil750
    @prakashkuzhimbattil750 2 ปีที่แล้ว +1

    ഉള്ള ജീവിതം ദാരിദ്യവും, പ്രാരാബ്ദവും പറഞ്ഞു നടന്നവർക്ക് അകകണ്ണ് തുറക്കാൻ, ഉള്ളതുകൊണ്ട് വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഈ അച്ഛനും, മകൾക്കും ഒരു ബിഗ്‌ സല്യൂട്ട്... 👍👍👍👍

  • @ashiknk2150
    @ashiknk2150 2 ปีที่แล้ว +3

    ഈ ടീച്ചറെയാണ് നാടിനും കുട്ടികൾക്കും ആവശ്യം. നാഥൻ തുണക്കട്ടെ. 🤲

  • @pupilsparentseducation7202
    @pupilsparentseducation7202 2 ปีที่แล้ว +1

    Girls like Pooja are the future backbones of our country. What a drive. enthusiasm, humility and simplicity!!! Hats off! Our country needs girls like Pooja.

  • @narayananmvk5208
    @narayananmvk5208 2 ปีที่แล้ว +10

    പൂജയുടെയോ പിതാവിൻറെയോ നമ്പർ കൊടുത്താൽ ഓൺലൈൻ വഴി ടിക്കറ്റ്‌ വിൽപ്പന നടത്താൻ സാധിക്കും.

    • @Unni_vibes
      @Unni_vibes 2 ปีที่แล้ว

      It's illegal

  • @fahadpk3394
    @fahadpk3394 2 ปีที่แล้ว +10

    പൂജ ടീച്ചർ 👌🏻👍

  • @jjvlog6508
    @jjvlog6508 2 ปีที่แล้ว +7

    എല്ലാ നന്മകളും നേരുന്നു
    നല്ലൊരു സ്പോൺസർഷിപ് കിട്ടാൻ ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ
    എല്ലാവർക്കും ഒപ്പം ഞാനും ഉണ്ടാകും
    സഹോദരി പഠിപ്പിക്കുന്ന സ്റ്റുഡന്റസ് എന്നും സമൂഹത്തിന്റെ value അറിയുന്നവർ ആയിരിക്കും

    • @johnykv7559
      @johnykv7559 2 ปีที่แล้ว

      മോളേ, ഈ കപട ലോകത്തിൽ നീ തകച്ചും വ്യത്യസതയാണ് നിൻ്റെ മനസ്സ് ശുദ്ധമാണ് നിയൊരു മാലാഖയാണ് പെൺ കുട്ടികൾക്ക് ജ്ഞമ മാതൃകയാണ് - നേരുന്നു അനുമോദനങ്ങൾ

  • @jinan39
    @jinan39 2 ปีที่แล้ว +1

    മിടുക്കി മോൾ.....
    ഈ അച്ഛന്റെയും അമ്മയുടെയും പുണ്യമാണ് ഈ കുട്ടി.... എന്താ attitude..
    പാവപ്പെട്ട കുടുംബത്തുപിറന്നതാണെങ്കിലും മനസ്സുകൊണ്ട് ഇവൾ കോടീശ്വരിയാ.... ❤❤❤❤🙏🙏🙏🙏🙏🙏

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +4

    എല്ലാ പണിക്കും അതിൻറെതായ അന്തസ്സ് ഉണ്ട് ജോലി ചെയ്യുന്നവനാണ് അഭിമാനി

  • @mohandasvv5913
    @mohandasvv5913 2 ปีที่แล้ว +7

    ഇങ്ങനെ വേണം പെണ്ണായാൽ ❤️👍

  • @raveendrannair5240
    @raveendrannair5240 2 ปีที่แล้ว +17

    എല്ലാ ആഗ്രഹങ്ങളും നടക്കട്ടേ ദൈവം അനുഗ്രഹിക്കും

  • @rajalekshmirajalekshmi2696
    @rajalekshmirajalekshmi2696 2 ปีที่แล้ว +7

    നമ്പർ ഒന്ന് കിട്ടുവോ online ticket എടുക്കണം

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +6

    Great pooja.you are brilliant... God bless you.... congrats.....

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 ปีที่แล้ว +24

    എല്ലാ വിജയവും നേരുന്നു കുട്ടിക്ക്.

    • @narayanan3475
      @narayanan3475 2 ปีที่แล้ว

      ദേവാനുഗ്രഹം ഉണ്ടാകും മോളെ 🙏🏻🌹🙏🏻

    • @shyamgtw9859
      @shyamgtw9859 2 ปีที่แล้ว

      Halo super....... But ... നല്ല ജോബ് കണ്ടെത്തുക... അല്ലെഗിൽ ഒരു കടയിൽ നിന്നും വിൽക്കാൻ ശ്രെമിക്കു.. എന്താണോ ഇഷ്ടെം അത് ചെയ്യൂ... ടീച്ചർ ആകട്ടെ god ബ്ലെസ് u.. ഹരേകൃഷ്ണ

  • @marygreety8696
    @marygreety8696 2 ปีที่แล้ว +3

    Great mole, May God bless you abundantly and also bless those who are helping you you have a great heart ❤.

  • @sreekanthmc2956
    @sreekanthmc2956 2 ปีที่แล้ว +17

    🙏🙏🙏👏 നല്ലത് വരട്ടെ പ്രാർത്ഥിക്കാം all the best

  • @johnsonphilip7336
    @johnsonphilip7336 2 ปีที่แล้ว +5

    മോളേ, ദൈവം അനുഗ്രഹിക്കട്ടെ, ഞാൻ കേരളത്തിന്‌ പുറത്താണ്, ഓൺ ലൈനിൽ മോൾടെ ലോട്ടറി വേണം, എന്താചെയ്യുക.

  • @HUMAN-pu5yp
    @HUMAN-pu5yp 2 ปีที่แล้ว +2

    ആ അച്ഛന്റെ ചിരി സൂപ്പർ ആണ്..

  • @shanugeorge3524
    @shanugeorge3524 2 ปีที่แล้ว +7

    i respect you gal. your dad and mama respect you ...

  • @sreevidyanairsreevidyanair6449
    @sreevidyanairsreevidyanair6449 2 ปีที่แล้ว +3

    Great Pooja. One day you will achieve your goal.. You are a role model for upcoming generation. Really proud of you dr. Your parents are really to have a daughter like you ... May god bless you and your family all.

  • @sabithkovilakam143
    @sabithkovilakam143 2 ปีที่แล้ว +5

    നല്ല സരസമായ സംസാരം
    നല്ല മകളും അച്ഛനും

  • @janardhanancheerath8401
    @janardhanancheerath8401 2 ปีที่แล้ว

    ദൈവം ഇതുപോലുള്ള മക്കൾക്ക് തുണയാകട്ടെ. ഈശ്വരാ ഇതുപോലെ സന്മനസ്സുള്ളവരെക്കൊണ്ട് ലോകം നിറയട്ടെ. വിശ്വമാനവർ എല്ലാം ഒന്നായിത്തീരട്ടെ.

  • @projectmanagementprofessional
    @projectmanagementprofessional 2 ปีที่แล้ว +4

    Great Pooja. The fire in you will make you a best teacher. Every thing will come to your feet as time goes. Keep up the spirit untiringly. All the best

  • @unnipoochediyil
    @unnipoochediyil 2 ปีที่แล้ว +3

    Congratulations 🥳👏👏👏🥳
    Vartha Team &Achanum,Molkkum.....

  • @malavikamalavika366
    @malavikamalavika366 2 ปีที่แล้ว +2

    പൂജമോൾക് നല്ലത് മാത്രം വരട്ടെ

  • @rajankp8235
    @rajankp8235 2 ปีที่แล้ว +10

    മോളെനിന്റെഈകഴിവിനെഞാൻഅഭിനന്ദിക്കുന്നുആഗ്രഹിക്കുന്നാകാരൃംനടക്കുംതിർച്ചാ

  • @velayuhanpulimala5162
    @velayuhanpulimala5162 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ, അഭിമാനപൂർവ്വം ചെയ്യാവുന്ന ജോലി, ഞാനും ഒരു ലോട്ടറി കാരൻ

  • @satheeshkumarps3932
    @satheeshkumarps3932 2 ปีที่แล้ว +5

    Mole muthumaniye 😍💪 salute muthe

  • @RAREBORNVLOGS
    @RAREBORNVLOGS 2 ปีที่แล้ว +4

    Good person God bless you sister ente sister um TTC kazhinju nilkunna alaa but aval oru thottavaadi silent carecter aanu ...eee kuttikk eppozhum Eswaran nanmayum shareerasukhavum nalkatte 🙏🙏🙏💯💯💯💯🎉🎉🎻🎻🥰🥰🥰🥰

  • @sijorajuvarghes
    @sijorajuvarghes 2 ปีที่แล้ว +2

    nallakutti kuttiuyde ellam aghrahangalum sabalam akatte god bless you pooja

  • @Rizi535
    @Rizi535 2 ปีที่แล้ว +1

    Valiya oru salute sister...orupaad perk prajodhanam aanu ningal.

  • @abduabdu3917
    @abduabdu3917 2 ปีที่แล้ว +1

    Girl with Full of innocence and positivity ❤️❤️

  • @vision20002
    @vision20002 2 ปีที่แล้ว +4

    Great effort sister , hats off to you

  • @sunuvarghese2500
    @sunuvarghese2500 2 ปีที่แล้ว +6

    God bless u mol.... 🙏

  • @regipaul6368
    @regipaul6368 2 ปีที่แล้ว +1

    All the good luck. You will high position than you expected. May god shower you all the blessings.
    All the best.

  • @jeshuaj6040
    @jeshuaj6040 2 ปีที่แล้ว +5

    Role model to all salute to her efforts 👍👍👍

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 ปีที่แล้ว +2

    All the best Pooja for your future endeavour...keep going

  • @sreekumar5527
    @sreekumar5527 2 ปีที่แล้ว +6

    Phonepay koodi പൈസ ഇടാൻ സൗകര്യം ഉണ്ടൊ മോളെ. ടിക്കറ്റ് അയച്ചു തന്നാല്മതി. പോസ്റ്റൽ ചാർജ്ഉം തരാം

  • @balagopalki3156
    @balagopalki3156 2 ปีที่แล้ว +1

    Hats Off My Sister . You are an inspiration to many youngsters. Keep it up.