#𝐍𝐡𝟔𝟔

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #nh66
    #kodungallur
    #thrissur
    #nationalhighwayauthorityofindia
    #girderlaunching
    #nationalhighway
    #nh66kerala

ความคิดเห็น • 33

  • @seonsimon7740
    @seonsimon7740 4 หลายเดือนก่อน +2

    Kodungalur to Angamaly connection road varendathund.. NH 66 to NH 544 connection roads...

  • @shajikumaran1766
    @shajikumaran1766 4 หลายเดือนก่อน +1

    gud thx❤

  • @subhashkariazhath4139
    @subhashkariazhath4139 4 หลายเดือนก่อน +1

    🎉🎉🎉🎉

  • @cleanTackle
    @cleanTackle 5 หลายเดือนก่อน +4

    7:02 പള്ളിയുടെ തൊട്ടടുത്ത് കാണുന്നത് എന്റെ വീട് 😀
    20 കൊല്ലത്തോളം പൊളിക്കും എന്ന് പറഞ്ഞു ഞങ്ങളെ പറ്റിച്ചു അവസാനം ആധാരം ഒക്കെ വാങ്ങിയതിന് ശേഷം ,വീടിന്റെ നഷ്ടപരിഹാരത്തുകയും പ്രഖ്യാപിച്ചു . പിന്നെ ഞാൻ വേറെ വീടുപണിതു അവസാന നിമിഷം അലിഗ്ന്മെന്റ് മാറ്റി ഞങ്ങളെ പറ്റിച്ചു 😒
    പള്ളിക്കാരും എംപി യും കൂടി പള്ളി പൊളിക്കാതിരിക്കാൻ ഫ്‌ളൈഓവറിന്‌ അനുമതി വാങ്ങി . ഇക്ക പറഞ്ഞത് പോലെ കേരളത്തിൽ എവിടേം ഇങ്ങനെ സർവീസ് റോഡ് ഫ്‌ളൈഓവറിനു അടിയിലൂടെ ഉണ്ടാകില്ല. ഇന്ത്യയിൽ എവിടെയെങ്കിലും പള്ളിപൊളിക്കാതിരിക്കാൻ ഫ്‌ളൈഓവറും കാണില്ല.
    കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കൂ , വെറുതെ അല്ല ഈ നാട് നന്നാവാത്തെ.

  • @sijiks8358
    @sijiks8358 5 หลายเดือนก่อน +3

    Waiting for Azhikode Munambam bridge updates…

  • @mohammednazeer5649
    @mohammednazeer5649 5 หลายเดือนก่อน +1

    Thanks for the update

  • @nikhilsadanandan393
    @nikhilsadanandan393 4 หลายเดือนก่อน +1

    വാസുദേവ വിലാസം വളവ് കഴിഞ്ഞു ആലയിലേക്ക് പോകുന്ന റോഡ് ആയിരുന്നു ഏറ്റവും ഭംഗി ഉള്ള സ്ഥലം.കൊടുങ്ങല്ലൂർ നിന്ന് ആലയിലേക്ക് ടൂ വീലറിൽ വരുമ്പോൾ ഒരുപാട് പ്രാവശ്യം അത് കണ്ട് വിസ്മയിച്ചിട്ടുണ്ട്.ഇനി അതൊന്നും ഉണ്ടാവില്ല 😣😣😣😣😣

  • @aseefmanaseef8524
    @aseefmanaseef8524 5 หลายเดือนก่อน +2

    ❤❤

  • @shihabudeenus1156
    @shihabudeenus1156 5 หลายเดือนก่อน +1

    Thanks . good video

  • @khalfanalketbidubai2346
    @khalfanalketbidubai2346 5 หลายเดือนก่อน +1

    അടിപൊളി ബ്രോ 👌❤️

  • @nikhilsadanandan393
    @nikhilsadanandan393 26 วันที่ผ่านมา

    നാട്ടിൽ പോയി വന്നപ്പോൾ ഒരു വല്ലായ്മ പോലെ ആണ് എല്ലാം മൊത്തത്തിൽ മാറി നാട്ടിൽ നിൽക്കുന്നവർക്ക് എന്നും കാണുന്നത് കൊണ്ട് വലിയ വ്യത്യാസം തോന്നില്ല പക്ഷേ പ്രവാസികൾക്ക് വേറെ എവിടെയോ പോയ പോലെ ഉള്ള ഫീൽ ആണ്

  • @ansar222bathi8
    @ansar222bathi8 5 หลายเดือนก่อน +1

    Super Video

  • @sadathabdu
    @sadathabdu 5 หลายเดือนก่อน +1

    Thanks bro ❤🔥

  • @abuziyad6332
    @abuziyad6332 5 หลายเดือนก่อน +2

    Hai bro

  • @nikhilsadanandan393
    @nikhilsadanandan393 4 หลายเดือนก่อน +1

    വീഡിയോ കാണുന്ന പ്രവാസി ആയ കൊടുങ്ങല്ലൂർ ക്കാരൻ:ഇതിൽ ഏതാണ് ചന്തപ്പുര 😳

  • @freddythomas8226
    @freddythomas8226 5 หลายเดือนก่อน +1

    Elevated flyover എവിടെ വരെയുണ്ട് എന്ന് പറഞ്ഞില്ല

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  5 หลายเดือนก่อน

      അതിൽ പറയുന്നുണ്ടല്ലോ❤️

  • @sijiks8358
    @sijiks8358 5 หลายเดือนก่อน +1

    Kottapuram bridge nu Munnmp NH cherunna bagam Under pass ano…

  • @SanojCs-iu1rf
    @SanojCs-iu1rf 5 หลายเดือนก่อน +3

    ചേരമാൻ ജുമാമസ്ജിദിന്റെ അടുത്തുള്ളത് അണ്ടർ പാസ് അല്ല അത് ഫ്ലൈ ഓവർ ആണ്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  5 หลายเดือนก่อน +1

      അണ്ടർ പാസാണ് എന്നാണ് ഞാൻ അറിഞ്ഞത്❤️

    • @aseefmanaseef8524
      @aseefmanaseef8524 5 หลายเดือนก่อน

      ❤❤❤

    • @SanojCs-iu1rf
      @SanojCs-iu1rf 5 หลายเดือนก่อน

      എന്റെ അഭിപ്രായത്തിൽ അണ്ടർപ്പാസിന് ഒരു സ്പാൻ ഉണ്ടാവുകയുള്ളൂ അതിൽ മൂന്ന് സ്പാൻ ഉണ്ടല്ലോ ​@@nishadpadhinhattumuri442

    • @hussainibrahimhussai
      @hussainibrahimhussai 5 หลายเดือนก่อน

      👍👍👍

  • @MrAmalthejus
    @MrAmalthejus 5 หลายเดือนก่อน +1

    8 വരി അല്ല 10 വരി

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  5 หลายเดือนก่อน

      സർവീസ് റോഡ് രണ്ടുവരി🤝👍