കോൺഗ്രസിൽ നിന്നും സന്ദീപ് വാര്യര് രാജി വെക്കും .സന്ദീപിന് കൊടുത്ത് യമണ്ടൻ പണി . | Sandeep variyar

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 313

  • @geethapt8653
    @geethapt8653 5 วันที่ผ่านมา +143

    ബിജെപി യിൽ എത്ര ആരാധകർ ഉണ്ടായിരുന്ന സന്ദീപ് ഇപ്പോൾ വെറും പിണം 😂😂ചാനൽ ചർച്ചയിൽ ബിജെപി ക്ക് വേണ്ടി സന്ദീപ് സംസാരിക്കാൻ എത്തുമ്പോൾ എത്ര പ്രേക്ഷകർ ആയിരുന്നു. എല്ലാം തുലച്ചില്ലേ. സന്ദീപ് ഖാൻഗ്രസിലേക്ക് പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. സന്ദീപ് ബിജെപി യിൽ ഉണ്ടായിരുന്നപ്പോൾ ഒരു ഭാരതീയന്റെ രക്തതിളപ്പായിരുന്നു കണ്ടിരുന്നത് 👍👍👍എന്നാൽ ഖാൻഗ്രസിലേക്ക് പോയപ്പോൾ sdpi pfi ജമാ അത്തെ രാജ്യദ്രോഹികളുമായി കൂട്ട് കൂടേണ്ട ഗതികേട് ആയി 😮 ഞാൻ ഹിന്ദുവാണ് എന്ന് അഭിമാനിച്ചിരുന്ന സന്ദീപിന് ക്ഷേത്രങ്ങളിൽ പോകാനോ, ചന്ദന കുറി വരക്കാനോ, എന്തിനിത്രം പറയുന്നു ക്ഷേത്രങ്ങളിൽ തൊഴാൻ പോലും കഴിയാത്ത അവസ്ഥയായി 😂😂ഇത് കാലം നിശ്ചയിച്ച നീതി 👍👍👍👍👍

    • @nps7742
      @nps7742 5 วันที่ผ่านมา +1

      Sandeep is a political Islam project he was never a bjp supporter

    • @ReejeshnambiarAk
      @ReejeshnambiarAk 5 วันที่ผ่านมา

      സത്യം സിസ്റ്റർ

  • @JyothiBaabu
    @JyothiBaabu 5 วันที่ผ่านมา +151

    പോയിട്ട് തിരിച്ചുവന്നുകേറാൻ അമ്മായിഅമ്മയുടെവീടല്ലെടോ 🙏🦄ഭരതീയ 🌹ജനതപാർട്ടി 👌🦄🦄🦄🦄🦄🦄

    • @rameshv9512
      @rameshv9512 5 วันที่ผ่านมา +3

      അതെ അതാണ് പറയാനുള്ളത്

  • @vikramcorpede6955
    @vikramcorpede6955 5 วันที่ผ่านมา +124

    സ്നേഹത്തിന്റെ കടയിൽ കച്ചവടം കുറഞ്ഞോ...? 🤣🤣😂

    • @mskalim8409
      @mskalim8409 5 วันที่ผ่านมา +8

      Kada adachu 😂😂😂

    • @krmohanan4979
      @krmohanan4979 5 วันที่ผ่านมา +1

      സ്നേഹത്തിൻ്റെ കട കൊട്ടി അടച്ചു ... 😂😂😂 ഒരു ദേശീയ പാർട്ടിയെ .....ഞ്ചിച്ച് സ്ഥാനലബ്ദിക്കായി എത്തിയ ഈ പുമാനേ കോൺഗ്രസ് എങ്ങനെ നമ്പും... എന്തൊക്കെയായാലും നമ്മുടെ തിരുത്തൽ വാദിയ്ക്കു കണ്ടകശനി തന്നെ.....😂😂😂

    • @vikramcorpede6955
      @vikramcorpede6955 4 วันที่ผ่านมา +1

      @@krmohanan4979 കണ്ടകശനി കൊണ്ടേ പോകുംനാണല്ലോ പണ്ടേ ചൊല്ല്...!!!😂🤣😂🤣🤣

    • @muralic3425
      @muralic3425 2 วันที่ผ่านมา

      ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തകൾ വെറുതെ കഥ പറയുന്ന പോലെ ഓരോന്നു പറഞ്ഞു ആൾക്കാരെ ചിറ്റിക്കുന്നത്

  • @balanvadakkayil396
    @balanvadakkayil396 5 วันที่ผ่านมา +92

    ഇല്ലത്തിന്ന് ഇറങ്ങ്യം ചെയ്തു അമ്മാത്ത് എത്തിയതുമില്ല

    • @mathangikalarikkal9933
      @mathangikalarikkal9933 5 วันที่ผ่านมา +3

      Athe

    • @sethunathsethu7159
      @sethunathsethu7159 5 วันที่ผ่านมา +2

      👍😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 5 วันที่ผ่านมา +1

      😂😂😂

    • @krnbhs
      @krnbhs 5 วันที่ผ่านมา +3

      ഇനി ഇല്ലത്തേയ്ക്ക് മടങ്ങി വരുവാൻ വിചാരിച്ചാൽത്തന്നെയു൦ കയറ്റുകയുമില്ല..😂

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 5 วันที่ผ่านมา +64

    ഇനി പണി എടുത്തു ജീവിക്കേണ്ട ഗതികേടിലായി വാര്യർ..

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 5 วันที่ผ่านมา

      പണി എടുക്കാതെ ജീവിക്കാനുള്ളത് ഒറ്റ രാത്രി കൊണ്ടായില്ലേ

    • @asokank5117
      @asokank5117 5 วันที่ผ่านมา

      ഗതികേടൊന്നുമില്ല വാര്യർക്ക്. ഇനി ഒരു ഗതിയേയുള്ളൂ , ലീഗിലേക്ക് പോകുക. വാര്യരുള്ള ലീഗ് മതേതര പ്രസ്ഥാനവുമാവും.

  • @chandrasekharannair2699
    @chandrasekharannair2699 5 วันที่ผ่านมา +39

    വാരിയർ സർ. എന്തിനാ b. Jp യിൽ പോകുന്നതേ. അവർ കറി വേപ്പില മാതിരി കളയും. അതുകൊണ്ട് സാർ sdpi യിൽ പോകു. ഒന്ന് മുറിക്കാൻ പോയാൽ മതി

  • @sudhanair6018
    @sudhanair6018 5 วันที่ผ่านมา +33

    വാരർക്ക് കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയായി. 'ഇല്ലം വിടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല'

  • @vidyadharannair6257
    @vidyadharannair6257 5 วันที่ผ่านมา +51

    അടി സക്ക 🤣🤣🤣🤣🤣

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 5 วันที่ผ่านมา +29

    അയാൾക്ക് ഇപ്പോൾ പറ്റിയ പാർട്ടി SDPI ആണ്.

  • @KvPrasad-vi8qq
    @KvPrasad-vi8qq 5 วันที่ผ่านมา +19

    ഇലക്ഷൻ കഴിയുന്നതോടുകൂടി വാഴപ്പിണ്ടിയുടെ വിലയും ഇല്ല

  • @sagivekumarmachad6019
    @sagivekumarmachad6019 5 วันที่ผ่านมา +41

    കോൺഗ്രസ്സിൽ മുക്രിയുടെ ഒഴിവുണ്ട് 🤔

  • @tashokkumar4177
    @tashokkumar4177 5 วันที่ผ่านมา +28

    ഇയാളെ ഇനി ഒരിക്കലും BJP യില്‍ തിരിച്ചു വരാന്‍ സമ്മതിക്കരുത്.
    വിശ്വസിക്കരുത് ഇയാളെ ഇനി ഒരിക്കലും.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 5 วันที่ผ่านมา +17

    ഇന്നലെ വന്ന് കയറിയവർക്ക് ഉന്നത സ്ഥാനം ആര് കൊടുക്കും പ്രവർത്തകർ അവിടെയും ഉണ്ട്.

  • @RamakrishnanUK-s8t
    @RamakrishnanUK-s8t 5 วันที่ผ่านมา +33

    BJP യിൽ തിരിച്ച് വന്നാൽ സ്വന്തം വിസർജ്യം വീണ്ടും ഭക്ഷിച്ച അവസ്ഥ

  • @sankaranarayanannairc.s9051
    @sankaranarayanannairc.s9051 5 วันที่ผ่านมา +3

    ബിരിയാണി തിന്നാൻ പോയ വാര്യർക്ക് സ്വന്തം വീട്ടിലെ കഞ്ഞി തന്നെയായിരുന്നു നല്ലതെന്ന് മനസ്സിലായിത്തുടങ്ങി

  • @syamalakumari1673
    @syamalakumari1673 5 วันที่ผ่านมา +13

    സ്നേഹത്തിൻ്റെ വാതിലുകൾ പൂട്ടി...

  • @chandrashekar9913
    @chandrashekar9913 5 วันที่ผ่านมา +12

    അലയുന്ന പ്രേതം....😂😂😂 അടുത്തത് L D F ലേക്ക്...😂😂😂

  • @damodarandinakaran6227
    @damodarandinakaran6227 5 วันที่ผ่านมา +39

    തോന്നിയ വാസം അനുവദിക്കുന്ന ഒരു പാർട്ടി അല്ലല്ലോ BJP

  • @vijayakrishnanp5536
    @vijayakrishnanp5536 5 วันที่ผ่านมา +22

    ആടിക്കളിക്കടാ കുഞ്ഞിരാമാ.. 😜..

    • @C.PPrakash-m5b
      @C.PPrakash-m5b 5 วันที่ผ่านมา +3

      സിപിഎം. .... അങ്ങോട്ട്‌ ശ്രമിക്കാമല്ലോ

  • @pramodtp4500
    @pramodtp4500 5 วันที่ผ่านมา +15

    കിണറിൽ വെള്ളം കുറവാണന്ന് വിചാരിച്ച് ചാടിയതാണ് ചാടിയപ്പോൾ ആണ് കിണറിലെ ആഴം കണ്ടത് പുറത്തേക്ക് വരാതെ അതിൽ തന്നെ 😂 കിടന്ന് കളിക്കട്ടേ 😂

  • @mohandasmohanan7857
    @mohandasmohanan7857 5 วันที่ผ่านมา +52

    വാര്യർക്ക് CPM തന്നെ ശരണം

    • @jayshree1992
      @jayshree1992 5 วันที่ผ่านมา

      അവിടെ കയറ്റുമെന്നു തോന്നുന്നില്ല. ബിഎംഎസ് citu രണ്ടുകൂട്ടരും ചേർന്നാണ് കാല് തല്ലി ഒടിച്ചത്. കാരണം എന്താണെന്ന് തിരക്കി നോക്ക്.

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา

      ഇവിടെ അടിയേയുള്ളു, അവിടെ അടിയോടടി ആരിക്കും 😊

    • @venugopalanAssariparampil
      @venugopalanAssariparampil 5 วันที่ผ่านมา

      ആത്മഹത്യാപരം

  • @radheshkumar1935
    @radheshkumar1935 5 วันที่ผ่านมา +13

    ഓന്തിനെ തിരിച്ച് എടുക്കരുത് വന്നാൽ ഇനിയും ചതിയ്ക്കും

  • @vasudevanvasudevanvasu1354
    @vasudevanvasudevanvasu1354 5 วันที่ผ่านมา +4

    വാര്യരുടെ രാഷ്ട്രീയ വേരുകൾ ചീഞ്ഞു തുടങ്ങി ഇനി കടപുഴകി നിലം പതിക്കുന്ന കാഴ്ച നമുക്ക് കാണാം

  • @narayanankutty1003
    @narayanankutty1003 5 วันที่ผ่านมา +16

    സ്നേഹത്തിന്റെ കടകൾ എവിടെ ഉണ്ട്?

  • @marzookmahamood6449
    @marzookmahamood6449 4 วันที่ผ่านมา +1

    കോൺഗ്രസിൻ്റെ വാഗ്ദാനങ്ങൾ ബന്ദിപ് വാര്യർക്ക് കീറാമുട്ടിയായി. BJP വിട്ടുവന്നാൽ കോൺഗ്രസിൽ സന്ദിപ് വാര്യരേ കോൺഗ്രസിൽ KPCC സിക്രട്ടറി പദവി തരുമെന്നും സ്ഥാനമാനങ്ങൾ നൽകുമെന്ന് സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും രാഹുൽ മാങ്കുട്ടവും ഉറപ്പിലാണ് ഞാൻ BJP വിട്ട് കോൺഗ്രസിൽ ചേക്കേറിയത് അവസാനനിമിഷം സതീശനും ക്രൂട്ടരും എന്നേ വഞ്ചിച്ചു എന്ന് സന്ദിപ് വാര്യർ ഈ നില തുടർന്ന് പോകുന്നത് എന്നേ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണന്ന് KC വേണുഗോപാലിന അറിയിക്കുകയും അതിന്ന് തക്കതായ മറുപട പ്രതിക്ഷിച്ചു നിന്ന എനിക്ക് തിരിച്ചടിയാണ് അനുഭവപെട്ടത് എന്ന് സന്ദിപ് ഇതേ സ്വരം തന്നേയാണ് ലീഗ് നേതാക്കളിൽ നിന്ന് വരേ കിട്ടി കൊണ്ടിരുന്നത് ഇതിൻ്റെ അത്ഥം എന്നേ കോൺഗ്രസും UDF കോമാളിവേഷം കെട്ടിച്ചു പാലക്കാട് വിജയം ഉറപ്പിച്ചതും ഒക്കേ UDF തനിനിറം മാണ് സതീശനു കൂട്ടരും എന്നോട് കാണിച്ചെങ്കിൽ ഇതിൻ്റെ ഭവിഷത്ത് ഇന്നല്ലെങ്കിൽ നാളേ ഇവർക്ക് തിരിച്ചടി നൽകുമെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു

  • @KvPrasad-vi8qq
    @KvPrasad-vi8qq 5 วันที่ผ่านมา +14

    ബിജെപിയിൽ കയറ്റരുത് ഒറ്റുകാരൻ

  • @Zàtx9êzb
    @Zàtx9êzb 5 วันที่ผ่านมา +11

    സന്ദീപ് സ്വന്തമായി ഒരു സംഘടനയുണ്ടാക്കി പ്രവർത്തിച്ചിരുന്നു എങ്കിൽ... 🙄സുരേന്ദ്രൻ ഒഴിഞ്ഞാൽ bjp പ്രസിഡന്റ്‌ ആവേണ്ടിയിരുന്ന ആളാണ് 😢😢

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา

      അപ്പോൾ, സുരേന്ദ്രൻ കാരണമാണ് ഈ നേതാവ് പുറത്ത് പോയത് എന്നല്ലേ ചേട്ടൻ സൂചിപ്പിക്കുന്നത് 😊

  • @userscript189
    @userscript189 4 วันที่ผ่านมา +2

    ഇവിടെ ജീവനും രക്തവും കൊടുത്ത, ആദർശവും നട്ടെല്ലും പണയം വെക്കാത്ത നല്ല പ്രവർത്തകരാൽ സമ്പന്നമാണ് ബിജെപി.

  • @Hari-v9y
    @Hari-v9y 5 วันที่ผ่านมา +10

    എന്നാൽ ചീപ്പീയെം ചീപ്പീഐ ഇല്ലെങ്കിൽ എസ്ഡീപ്പീഐ ഒന്നും ശരി ആയില്ലെങ്കിൽ പാണക്കാട്ടെ കാര്യസ്ഥൻ 😂

  • @harivison7212
    @harivison7212 5 วันที่ผ่านมา +6

    മിക്കവാറും അവര് ചാവേർ ആക്കി തട്ടി ബി ജെ പി യുടെ തലയിൽ ആക്കാതെ കെയർ ആവുക.. ഇയാളെ വെച്ച് അവർ ഏറ്റ പണി ആകും

    • @AjithKumar-tx9qq
      @AjithKumar-tx9qq 5 วันที่ผ่านมา

      അതെ... അതിനാണ് സാധ്യത

  • @VijayamKnair-q2x
    @VijayamKnair-q2x 5 วันที่ผ่านมา +8

    സന്ദീപ് വാരിയർ ആലോചിച്ചു തീരുമാനം എടുക്കട്ടെ

  • @STONERYT-m7m
    @STONERYT-m7m 5 วันที่ผ่านมา +12

    വാര്യർ INTUC ൽ പണിക്ക് പോകാം ....

  • @OmanaM-y2t
    @OmanaM-y2t 5 วันที่ผ่านมา +13

    കൈയിലുള്ളതിനെ വിട്ടു പറക്കുന്നതിനെ പിടിക്കാൻ പോയാൽ ഇങ്ങനെയിരിക്കും വക്താനങ്ങൾ കണ്ട് ആരെയും തളി പറയരുത്🪷🪷

  • @sajitha8298
    @sajitha8298 5 วันที่ผ่านมา +4

    വിനാശകാലേ വിപരീത ബുദ്ധി 😢😢

  • @radxb
    @radxb 5 วันที่ผ่านมา +4

    സന്ദീപ് വെറുതെ ആട്ടിൻ കാട്ടം വാങ്ങിയാണ് കോൺഗ്രസിലേക്ക് പോയത് എന്നാണോ കരുതുന്നത് ?തിരിച്ചു പോയാൽ വാങ്ങിയത് തിരിച്ചു കൊടുക്കേണ്ടി വരും; അത് കൊണ്ട് നാണക്കേട് സഹിച്ചെങ്കിലും അയാൾ അവിടെ നിൽക്കും

  • @unnikrishnan1725
    @unnikrishnan1725 5 วันที่ผ่านมา +11

    CPim ലേക് പോവുക അവിടെ നിന്ന് നേരെ വിട്ടി ലേക്

  • @jayanappusons791
    @jayanappusons791 5 วันที่ผ่านมา +11

    കോൺഗ്രസ്സ്റ്റിൻെ ഹണി"റോസ് 😅

  • @praseedkumar3418
    @praseedkumar3418 5 วันที่ผ่านมา +7

    പടവെട്ടി പന്തളത് ചെന്നപ്പോൾ പന്തളംബാലന്റെ ഗാനമേളഎന്ന് പറഞ്ഞപോലെയായി. ഇവന് ഇതല്ലഇതിലുംഅപ്പുറംകോൺഗ്രസ്‌ന് വരാനിരിക്കുന്നതേയുള്ളു 🙏

  • @pnskurup9471
    @pnskurup9471 5 วันที่ผ่านมา +7

    Muslim league won't accept Sandeep Warrior.

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 4 วันที่ผ่านมา +1

    എന്തായാലും തെറ്റ് പറ്റി. അത് അംഗീകരിക്കാനുള്ള തന്റെടം കാണിക്കണം. ബിജെപി യിൽ തിരിച്ചു പോയാൽ ആദ്യം കുറച്ചു സൗന്ദര്യ പിണക്കം ഒക്കെ കാണിച്ചു എന്നുവരും. പക്ഷെ പിന്നീട് എല്ലാം നേരെയാവും. പഴയ പ്രധാപം വീണ്ടെടുകനാവും. പക്ഷെ ആത്‍മർത്ഥത ഉണ്ടാകണം.. രാഷ്ട്രീയത്തിൽ എത്ര നേതാക്കന്മാർ അന്യ പാർട്ടിയിൽ നിന്ന് വന്നു ബിജെപി യിൽ ചേർന്നു. ഇതൊക്കെ മാറും. എന്റെ അഭിപ്രായത്തിൽ സന്ദീപ്‌ ഇണങ്ങുന്ന പാർട്ടി ബിജെപി ആണ്. നേതാക്കന്മാരെ കണ്ടു തന്റെ തെറ്റ് ഏറ്റുപറയുക. അവർ ക്ഷമിക്കാൻ തയ്യാർ ആവും. നിങ്ങളുടെ കഴിവുകൾ അവർക്കറിയാം. സത്യസന്ധതയോടെ അവരെ സമീപിക്കുക 😢

  • @sivan1958
    @sivan1958 4 วันที่ผ่านมา +1

    പാർട്ടി മാറുന്നത് സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കുന്നതിന്നു വേണ്ടിയാണു,അതേത് രീതിയിലും ആകാം.

  • @Krishna-sn6ml
    @Krishna-sn6ml 5 วันที่ผ่านมา +2

    പദവി പോയ കുട്ടിക്കുരങ്ങൻ 😂

  • @AswiniKumar-g3o
    @AswiniKumar-g3o 5 วันที่ผ่านมา +7

    Nannayi

  • @geetapillai1819
    @geetapillai1819 5 วันที่ผ่านมา +2

    സന്ദീപ് വാര്യർ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു, പക്ഷേ എന്ത് ചെയ്യാൻ ശനി തുടങ്ങി കഴിഞ്ഞു. ചാടി കളിക്കട ഓടി കളിക്കട അവസാനം കൊലുകൊണ്ട് തന്നെ അന്ത്യം.

  • @georgejosephv4895
    @georgejosephv4895 5 วันที่ผ่านมา +1

    എന്തായാലും ആർത്തിമൂത്തു, വിവേകബുദ്ധിയില്ലാത്ത പ്രവൃത്തിയാണല്ലോ ചെയ്തത്. എന്തൊരു തള്ളായിരുന്നു. സ്നേഹത്തിന്റെ കട, സ്നേഹത്തിന്റെ കുട. തേങ്ങാത്തൊണ്ടും മാങ്ങാത്തൊലിയും കിട്ടി. എടോ വാര്യരെ, താൻ തന്നെ തന്റെ കുഴി തോണ്ടി.ഇനി താൻ പൊന്നാനിയിൽ പോയി വേണ്ട കർമ്മം ചെയ്തിട്ട് Sdpi യിൽ പോയി ചേര്. അതേ ഇനിയൊരു വഴിയുള്ളു.☹️😣

  • @sumagmenon1901
    @sumagmenon1901 5 วันที่ผ่านมา +1

    ഇനി കയറ്റരുത്

  • @hareendrababu5592
    @hareendrababu5592 5 วันที่ผ่านมา +6

    ഓന്ത് സന്ദീപ് 👍

  • @priyankajithesh3681
    @priyankajithesh3681 5 วันที่ผ่านมา +13

    ഇനി ഇങ്ങോട്ട് വരണ്ട സിപിഎം ൽ പൊയ്ക്കോ

  • @VijayakumarA-bs3lt
    @VijayakumarA-bs3lt 5 วันที่ผ่านมา +2

    ബിജെപി വിട്ടുപോയ സന്ദീപ് വാര്യരെ ഒരു കാരണ വശാലും BJP യിൽ തിരിച്ചെടുക്കരുത്

  • @sanilaravind1963
    @sanilaravind1963 5 วันที่ผ่านมา +2

    താനിരിക്കേണ്ടിടത്ത് തന്നിരുന്നില്ലെങ്കിൽ ,താനിരിക്കേണ്ടിടത്ത് നായിരിക്കും .

  • @muraleedharanaik2236
    @muraleedharanaik2236 5 วันที่ผ่านมา +1

    BJP should not offer position to Sandeep varier

  • @Beautifulearth-v4f
    @Beautifulearth-v4f 5 วันที่ผ่านมา +9

    പിന്നിൽ ജാതിപ്പേരുള്ളവർക്ക് പറ്റിയ പാർട്ടി CPM ആകുന്നു

  • @ragahavan3038
    @ragahavan3038 5 วันที่ผ่านมา +9

    ലീഗ്കാരൻ്റെചെരിപ്പ്നക്കാൻപറഞ്ഞ്നക്കിയപ്പോഴാണ് കോൺഗ്രസിൽചേർത്

  • @Lechulove12
    @Lechulove12 5 วันที่ผ่านมา +2

    ഛർദിച്ചത് ഒരു ജീവിയും തിന്നില്ല എന്നാണ് പ്രകൃതി നിയമം

  • @jayanappusons791
    @jayanappusons791 5 วันที่ผ่านมา +5

    ഇനി CPM ലേക്ക് പോട്ടെ ഈ.....രനെ BJP യിലേക്ക് കയറ്റരുത്😂

  • @ManojKallipadam
    @ManojKallipadam 5 วันที่ผ่านมา +1

    ഇനി bjp യിൽ വേണ്ട

  • @baburajchirayil121
    @baburajchirayil121 5 วันที่ผ่านมา +13

    വാര്യർ അൻവറിന്റെ കൂടെ ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കട്ടെ.കേരളം പിടിക്കാം

  • @narayanaswamycl7626
    @narayanaswamycl7626 5 วันที่ผ่านมา +3

    COI ക്ക് തന്നെ പോകണം. അവർക്ക് ഇപ്പോൾ ഉശിരില്ല നാലു വർത്തമാനം പറയാൻ ഈ ദുബായ് പയ്യനാകും.

  • @unnikirishna9206
    @unnikirishna9206 5 วันที่ผ่านมา +1

    മതം മാറി ലീഗിൽ ചേരാം

  • @kcganand7168
    @kcganand7168 4 วันที่ผ่านมา +1

    ഒരു കാരണവശാലും സന്ദീപിനെ ബിജെപി യിലേക്ക് തിരിച്ചെടുക്കരുത്.

  • @RavindranV-ve9gg
    @RavindranV-ve9gg 5 วันที่ผ่านมา +3

    പാണക്കാടിൽ നിന്ന് പണ്ടത്തെ പാലകാട്ടിലേക്ക് തന്നെ പോകുമോ.

  • @ckkesavanpotty1701
    @ckkesavanpotty1701 5 วันที่ผ่านมา +1

    ഇപ്പം ബിജെപിക്ക് പണി തരും എന്നും പറഞ്ഞു പോയതാ

  • @balanvadakkayil396
    @balanvadakkayil396 5 วันที่ผ่านมา +25

    പാല. പോയ. ചെകത്താൻ. എന്നു് പറയാറുണ്ട് ഏതാണ്ട് അങ്ങിനെ ആയി

  • @sureshkumarks4498
    @sureshkumarks4498 5 วันที่ผ่านมา +2

    സന്ദീപ്‌വാര്യർ ലീഗിലേക്ക് പോകുന്നതാണ് നല്ലത് 😅

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 5 วันที่ผ่านมา +1

    സന്ദീപേ, ഗീത വായിച്ചില്ല. അല്ലേ!!!! ഒന്നു ശ്രദ്ധിക്കൂ.. ഒരു കോപംകൊണ്ടങ്ങോട്ടു ചാടിയാൽ... ഇരു കോപം കൊണ്ടിങ്ങോട്ടു പോരാമോ? ആലോചന ഇല്ലാത്ത പ്രവർത്തി ആയിപ്പോയി

  • @prakashanp9706
    @prakashanp9706 5 วันที่ผ่านมา +1

    വാരിയർ എടുക്കാചരക്കായി,,, കോമാളി വാരിയർ 😂😂😂😂😂

  • @tnrajendran3694
    @tnrajendran3694 5 วันที่ผ่านมา +1

    സ്വന്തം അച്ഛനെയും, അമ്മേയും തള്ളിപ്പറയുന്ന സന്ദീപിനെ ഒരു പാർട്ടിക്കാരും എടുക്കരുത്

  • @aravindakshanpillaig8476
    @aravindakshanpillaig8476 5 วันที่ผ่านมา +2

    ഒരു RSS കാരന് ഒരിക്കലും കോൺഗ്രെസ്സ്കാരൻ ആകാൻ സാധിക്കത്തില്ല.. പക്ഷെ തിരിച്ചു സാധിക്കും.... RSS കാരൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആകാൻ സാധ്യത ഉണ്ട്.... 😊

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 3 วันที่ผ่านมา

    ഹ.ഹ.ഹ ഹ ചിരിച്ച് മരിക്കാം

  • @janardhanankk1563
    @janardhanankk1563 5 วันที่ผ่านมา +2

    നിങ്ങൾക്ക് അദ്ദേഹത്തിന്റെ വില ഇപ്പോഴേ മനസ്സിലായുള്ളു. ഇനി കയ്യും കാലും ഇട്ടടിച്ചിട്ടു കാര്യമില്ല.

  • @SabarishBabu-m8i
    @SabarishBabu-m8i 5 วันที่ผ่านมา +12

    ഭീമൻ രഘു ആയി 😂

  • @SathianE-z9g
    @SathianE-z9g 5 วันที่ผ่านมา +7

    മറ്റൊരു ഭീമാനരഘു

  • @brc8659
    @brc8659 5 วันที่ผ่านมา +1

    കോണ്‍ഗ്രസ്സിനെ സന്ദീപ് വിമർശിച്ച പോലെ ഒരു പാർട്ടി പ്രവര്‍ത്തകരും വിമർശിച്ചിട്ടില്ല, ഇനി അയാളെ ഒരു പാർട്ടിയിലും എടുക്കാൻ സാധ്യത ഇല്ല. ആരെങ്കിലും എടുത്താൽ ആ പാർട്ടിയുടെ അധ:പ്പ തനം ആകും ഫലം 🫠

  • @pranavamsatheesh
    @pranavamsatheesh 5 วันที่ผ่านมา +1

    പോയി വല്ല ജോലിയും ചെയ്തു ജീവിക്കട്ടെ... ഏറ്റവും വലിയ അധികാര മോഹി

  • @Kumar-v7j
    @Kumar-v7j 5 วันที่ผ่านมา +6

    ഇങ്ങോട്ട് വരണ്ടാ

  • @royiachayan4664
    @royiachayan4664 5 วันที่ผ่านมา +1

    വാര്യർ ഇനി മുസ്ലിം ലീഗിൽ

  • @haneefap2516
    @haneefap2516 5 วันที่ผ่านมา +1

    സന്ദീപ് നെ അടുത്ത് നിയമസഭയിൽ നിങ്ങൾക് കാണാം

    • @AjithKumar-tx9qq
      @AjithKumar-tx9qq 5 วันที่ผ่านมา

      SDPI സീറ്റ്‌ കൊടുക്കണം... അങ്ങനെയങ്ങു ഖാൻഗ്രാസിനെ വളരാൻ അനുവദിക്കരുത് കോയാ...

  • @MohananK-q7m
    @MohananK-q7m 5 วันที่ผ่านมา +1

    തിരിച്ചു വന്നാൽ അദ്ദേഹത്തിന് തന്നെ ഗുണം 😄

    • @AjithKumar-tx9qq
      @AjithKumar-tx9qq 5 วันที่ผ่านมา

      ഓ... ഇവനെ ബിജെപിക്ക് മാണ്ടാ... (വേണ്ടാ) 😡😡😡

  • @Stingray1953
    @Stingray1953 5 วันที่ผ่านมา +1

    ഈ നാണംകെട്ട ഓന്തിനെ ആർക്കുവേണം, ഇങ്ങിനെയുള്ളവർ കോൺഗ്രെസ്സിൽ തന്നെ നിൽക്കുന്നതാണ് നല്ലത്.

  • @RukminiKrishna-n5q
    @RukminiKrishna-n5q 5 วันที่ผ่านมา +3

    ഞാൻ അന്നേ പറഞ്ഞില്ലേ സന്ദീപ് വാര്യർ തൃ ശങ്കു വിൽ

  • @seetalakshmyc8632
    @seetalakshmyc8632 5 วันที่ผ่านมา +4

    പാലക്കാട് നിന്ന് ഒരു BJP MLA ഉണ്ടാകുമായിരുന്നു.ഇയാൾഅത് മുടക്കി.

  • @sankaran1943
    @sankaran1943 4 วันที่ผ่านมา

    ഇവിടെ എത്ര പേരുടെ സ്നേഹവും പ്രതീക്ഷകളും പുറങ്കാൽ കൊണ്ട് തട്ടിയിട്ടാ
    മദാമ്മപ്പാർട്ടിയെ സേവിക്കാൻ പോയത് ! എന്തായി വട്ടൻ റൗളിന്റെ സ്നേഹത്തിന്റെ ദൂക്കാൻ ?

  • @prasannanair8994
    @prasannanair8994 5 วันที่ผ่านมา +3

    Very good. Sandeep Warrier x BJP leader had a good future in BJP.
    Wonder, how a person can change his politics within one day.He started abusing the Prime Minister.
    Better not to have such selfish people in a prestigious party like BJP.

  • @babusubi5625
    @babusubi5625 5 วันที่ผ่านมา +1

    ഉള്ളത് പറയണേ 😢സന്ദീപ് ഇനി മുസ്ലിം ലീഗിലേക്ക് 😮😮😮

  • @pushpkaran771
    @pushpkaran771 5 วันที่ผ่านมา +2

    Sandeep is a good person but he did the blunder of joining pappu party

  • @Vijayan.k-y1g
    @Vijayan.k-y1g 2 วันที่ผ่านมา

    കുത്തി തിരുപ്പുമായി വന്നിരിക്ക്യാ ഏഭ്യൻ സന്ദീപ് നോടു പുഞ്ഞം

  • @bipinkalathil6925
    @bipinkalathil6925 5 วันที่ผ่านมา

    സന്ദീപിന്റെ അവസ്ഥ വരും എന്ന് പേടിച്ചു ഇനി ആരും പോകില്ല 😂

  • @sureshmb3358
    @sureshmb3358 5 วันที่ผ่านมา

    👌👌👌

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 32 นาทีที่ผ่านมา

    അൽപ്പം സമാധാനിച്ചെങ്കിൽ. B. J. P ഇൽ സന്ദീപ് സ്റ്റാർ ആയേനെ രാഷ്ട്രീയ ഭാവി പോയി

  • @sasisasi9554
    @sasisasi9554 5 วันที่ผ่านมา

    ഇല്ലത്തുനിന്നു പുറപ്പെട്ടു എന്നാല് അമ്മാത് ഒട്ട് എത്തിയതുമില്ല 😂😂😂

  • @MessiMessi-s2x
    @MessiMessi-s2x 4 วันที่ผ่านมา

    ചതിച്ചതാണ്.. നേതാക്കൾ
    മനസിലാക്കുക
    നമുക്ക് നമ്മൾ
    തന്നെ തുണയുണ്ടാകു

  • @syamalapsyamaalap1866
    @syamalapsyamaalap1866 3 วันที่ผ่านมา

    ഇനി മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോയാൽ മതി..

  • @KRSMADARA
    @KRSMADARA 4 วันที่ผ่านมา

    'അയ്യോ AICC പ്രസിഡണ്ട് പുറത്തുപോവാനോ?

  • @co2272
    @co2272 3 วันที่ผ่านมา

    എവിടുന്ന് ഒപ്പിക്കുന്നെടാവ്വേ ഇതൊക്കെ?? മിത്രോംസിന്റെ കരച്ചിൽ ഇതുവരെ തീർന്നില്ലേ?? 😂😂

  • @jayarajankadavil8293
    @jayarajankadavil8293 2 วันที่ผ่านมา

    സന്ദീപ് വാരിയർ ഇനി കോൺഗ്രസിൽ കിടന്ന്, കെ. മുരളീധരനെ പ്പോലെ ചവിട്ടും, തൊഴിയും ഏറ്റ് കിടന്ന് ചാവൂ.. ബിജെപിയിലേക്ക് ഇനി വരാൻ അനുവദിക്കില്ല 👍

  • @venugopalanAssariparampil
    @venugopalanAssariparampil 5 วันที่ผ่านมา

    തിരിച്ചു വന്നാൽബിജെപിയിൽഎന്തുവിലയാണുണ്ടാവുക

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 5 วันที่ผ่านมา +2

    Now Sandeep Hajiar dancing in UDF.

  • @LinsonDevasya
    @LinsonDevasya 5 วันที่ผ่านมา +4

    ഓഹോ..... അന്നോട് ഫോണിൽ വിളിച്ച് പറഞ്ഞു കാണും അല്ലെ.......

    • @AjithKumar-tx9qq
      @AjithKumar-tx9qq 5 วันที่ผ่านมา

      അതെ... പറഞ്ഞു... എന്തേ കൊയപ്പം ഇണ്ടോ കോയാ ???

    • @LinsonDevasya
      @LinsonDevasya 5 วันที่ผ่านมา

      @AjithKumar-tx9qq അദ്ദേഹം തിരിച്ച് ചാണകത്തിലോട്ട് പോയാൽ വാക്കി അപ്പോൾ പറയാം ഞാൻ

  • @easternwestern3148
    @easternwestern3148 5 วันที่ผ่านมา

    👍👍👍

  • @sasidharanpillai7162
    @sasidharanpillai7162 5 วันที่ผ่านมา +3

    Pavam
    Pappu