വഴിയാധാരമായി സന്ദീപ് വാര്യർ... ലീഗും തള്ളി! | MEDIA MALAYALAM | MM TALK | G CINUJI | DHANYA SHEKARAN

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 94

  • @MdRafi-es2hw
    @MdRafi-es2hw วันที่ผ่านมา +61

    ആ നന്ദി കെട്ടവനു അങ്ങനെ തന്നെ വേണം

  • @LDEVI720
    @LDEVI720 วันที่ผ่านมา +41

    അയ്യോ, " മുഖ്യമന്ത്രി ആകാൻ ഒരാള് കൂടി ഉണ്ട്. "ഷാഫി പറമ്പിൽ "

  • @mohanantk7335
    @mohanantk7335 วันที่ผ่านมา +16

    സിനു ജീ.... and.. ധന്യ മാഡം sooper Talk❤️❤️❤️

  • @gireeshg8525
    @gireeshg8525 วันที่ผ่านมา +41

    സ്ഥാനം ഇല്ലെങ്കിലെന്താ ആവോളം സ്നേഹം ഉണ്ടല്ലോ 🤣🤣👍

  • @LathackLathack-z4z
    @LathackLathack-z4z วันที่ผ่านมา +27

    കോടികൾ കിട്ടിയല്ലോ

    • @shibusnair9926
      @shibusnair9926 22 ชั่วโมงที่ผ่านมา +2

      അത് പുറത്ത് എടുത്താൻ അകത്താവും😂

    • @RAMESH1975-KR
      @RAMESH1975-KR 15 ชั่วโมงที่ผ่านมา +2

      അത് കോടി (പുതക്കാൻ ഉള്ളത്) ആകാതിരുന്നാൽ സന്ദീപിന്റെ ഭാഗ്യം

  • @BalachandranPillai-g1x
    @BalachandranPillai-g1x วันที่ผ่านมา +12

    ഇളുക്കിൽ പിടുക്ക് വീണ അവസ്ഥയായി സന്ദീപിന്റേത്!.

  • @TgRaju-t9t
    @TgRaju-t9t วันที่ผ่านมา +20

    വിനാശകാലേ...
    വിപരീത ബുദ്ധി...
    അതാണ്‌ സന്ദീപ് വാര്യർക്ക് പറ്റിയത്.
    ഇനി പൂണൂൽ ഇടുക പൂജാരിയായിട്ട് പോകുക.
    🤣... 🤣... 🤣... 🤣... 🤣

    • @shibusnair9926
      @shibusnair9926 22 ชั่วโมงที่ผ่านมา

      അതിന് പറ്റില്ല വല്ല ലോഹയും മതി

  • @ushakumar3536
    @ushakumar3536 วันที่ผ่านมา +4

    Correct analysis...

  • @mohancs281
    @mohancs281 วันที่ผ่านมา +8

    കൊല്ലത്തെ ആർ. രാജ്കുമാർ വാര്യരുടെ
    ഗണത്തിലേക്ക് എത്തി

  • @mundiyadiyilgnair5640
    @mundiyadiyilgnair5640 วันที่ผ่านมา +9

    ഇതൊന്നുമല്ല.അടുത്ത തവണ യു ഡി എഫ് വന്നാൽ ഗുരു വായൂർ ദേവസ്വം ബോർഡിന്റെ ചെയർമാൻ എന്ന സ്ഥാനം ആണ് വാര്യരുടെ ആവശ്യം.

  • @projectmanagementprofessional
    @projectmanagementprofessional 9 ชั่วโมงที่ผ่านมา

    You told the fact. Well done

  • @rahul222-r2m
    @rahul222-r2m วันที่ผ่านมา +7

    Avanu ith thanne kittanm😂😂😂

  • @ManmadhanM-p1v
    @ManmadhanM-p1v วันที่ผ่านมา +6

    ഷണ്ടീപ് കാലുവാരിയേറ് എവിടെ നിന്നാലും അവിടെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തരുത്.എതിർ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം❤അഥവാ നിർത്തിയാലും പാർട്ടിയെ സ്നേഹിക്കുന്നവർ ഇവൻ ജയിക്കാതെ നോക്കണം

    • @Kumar-v7j
      @Kumar-v7j วันที่ผ่านมา +2

      അതാണ് വേണ്ടത് ❤

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 13 ชั่วโมงที่ผ่านมา

    Very good infermation

  • @sreekumargopalapillai7616
    @sreekumargopalapillai7616 วันที่ผ่านมา +7

    അപ്പം എങ്ങനെ ആണ്,, ........ നിക്കണോ അതോ പോണോ.....?????????

  • @edamullasudhakaran7876
    @edamullasudhakaran7876 วันที่ผ่านมา +9

    Thrisanku Wariyar

  • @radheshkumar1935
    @radheshkumar1935 วันที่ผ่านมา +5

    കസേരകിട്ടാവാര്യർ

  • @bludarttank4598
    @bludarttank4598 วันที่ผ่านมา +11

    മുറിയൻ വാര്യർ 😂😂😂

  • @user-ha2nd1ep4z
    @user-ha2nd1ep4z วันที่ผ่านมา +8

    സന്ദീപ് വാരിയരെ പ്രതിപക്ഷ നേതാവ് ആക്കാഞ്ഞത് മോശായി .

  • @venukk5985
    @venukk5985 วันที่ผ่านมา +5

    ധന്യ ഇന്ന് കാര്യം ങ്ങൾ ഒരു മാതിരി പഠിച്ച് അവതരിപിച്ചു🌹 കൂറച്ച കൂടി പുരോഗമനം വേണം ക്ലോസ്സപ്പിൽ കാണുന്ന മുഖഭാവത്തിൽ നിന്നും പ്രേകർ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കും എന്നുവച്ചാൽ മുഖഭാവത്തിൽ കുട്ടിത്തം കാട്ടാതിരിക്കുക കുറച്ചു കൂടി ജനകീയ വിഷയങ്ങൾ എടുത്ത് അവതരിപ്പിക്കണം🙏

    • @SivancmVadakkumbad
      @SivancmVadakkumbad วันที่ผ่านมา

      ത്രിവ്രവാദി പാട്ടി കോഗ്രസ്

  • @unnikuttanvinu7027
    @unnikuttanvinu7027 วันที่ผ่านมา +1

    👍👍👍

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 18 ชั่วโมงที่ผ่านมา

    സന്ദീപിന് വേണ്ടത് കിട്ടിക്കഴിഞ്ഞു, ഇനിയതുമതി താൽക്കാലത്തേക്ക്,
    അതാണ് സ്നേഹം, അവിടെ തുടരണോ പോണോ എന്നത് വേറെ കാര്യം

  • @dineshpm9587
    @dineshpm9587 วันที่ผ่านมา +19

    മട്ടൻ ബിയാണി വേസ്റ്റ് ആയല്ലോ നാഥാ 😢😢😢

  • @AliPa-s1w
    @AliPa-s1w วันที่ผ่านมา +2

    കരഞ്ഞു തീർന്നില്ലേ

    • @LOVE-ns8kx
      @LOVE-ns8kx วันที่ผ่านมา

      Endhonnu karayan😂 aa vivaram ketta chandip vaariyankunnan angottu poyathil sandhoshama ollu ..😊😊

  • @sunilsingambalapuzha
    @sunilsingambalapuzha วันที่ผ่านมา +3

    കോൺഗ്രസിനെ പൊളിക്കാൻഒരു യഥാർത്ഥബിജെപി കാരൻറെതന്ത്രം

  • @manojmenonsreepadmam
    @manojmenonsreepadmam 16 ชั่วโมงที่ผ่านมา

    തൊണ്ട പഴുത്താൽ വിഴുങ്ങുകയല്ലാതെ എന്താ ചെയ്യാ😂

  • @prabhu.j3187
    @prabhu.j3187 วันที่ผ่านมา +7

    ഷൊർണുർ, ഒറ്റപ്പാലം സന്ദീപ് നിർത്തിയാൽ അവിടെ ബിജെപി കാർ സിപിഎം വോട്ട് ചെയ്തു ജയിപ്പിക്കും 😂😂😂

  • @pradeeshkumar5795
    @pradeeshkumar5795 วันที่ผ่านมา +10

    സന്ദീപ് ഒരു ചെറിയ മീനല്ല... അവൻ UDF ഉം കൊണ്ടുപോകും.. തലയിൽ കുറച്ച് ഓളമുള്ള കൂട്ടത്തിലാണ്...❤❤❤

    • @shibusnair9926
      @shibusnair9926 22 ชั่วโมงที่ผ่านมา

      അതേ തലയിൽ കുറച്ച് കുറവ് ഉള്ള കൂട്ടം😂

  • @shibu-d2c
    @shibu-d2c 13 ชั่วโมงที่ผ่านมา

    സംസ്ഥാന കോൺേ ഗ്രസ് നേതൃത്വത്തെ മറികടന്ന് Al CC യിൽ പോയി ഡീൽ വയ്ക്കുമ്പോൾ സംസ്ഥാന നേതൃത്വം ആരായി.

  • @SuperKumarkrishna
    @SuperKumarkrishna 21 ชั่วโมงที่ผ่านมา

    "സെക്കട്ടറി, രോക്ഷം"
    കുറച്ചു കൂടി ഉച്ചാരണ ശുദ്ധിയോടെ പറയുക

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 วันที่ผ่านมา +2

    ഏതായാലും കിട്ടിയ ക്യാഷ് കൊണ്ട് adangy ഇരിക്കാം 😀😀

  • @Chand-k6k
    @Chand-k6k วันที่ผ่านมา

    അപ്പൊ ആ bag ലെ പൈസ വാര്യർ ക്ക്‌ കൊടുക്കാനായിരുന്നു അല്ലേ

  • @vsomarajanpillai6261
    @vsomarajanpillai6261 วันที่ผ่านมา +4

    സന്ദീപ് വാര്യർ പൊന്നാനിയിലും പോയോ സുന്നത്ത് നടത്താനായിരിക്കും എങ്കിൽ കോൺഗ്രസിൽ പദവി കിട്ടിയില്ലെങ്കിൽ അവന് Sdpi ൽ വലിയ പദവി തന്നെ കിട്ടും

  • @GirijaMavullakandy
    @GirijaMavullakandy 8 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ ലീഗിന്റെ ശരിയായ മുഖം കാണാതിരിക്കുന്നേയുള്ളൂ.

  • @padmakumark6962
    @padmakumark6962 วันที่ผ่านมา

    😜😂🤣🥰😍🤩

  • @gopinathan8770
    @gopinathan8770 15 ชั่วโมงที่ผ่านมา

    പാണക്കാട് ബിരിയാണി ഉണ്ടെന്നു പറഞ്ഞു പറ്റിച്ചതാണ് !😂

  • @reshmireeji21
    @reshmireeji21 วันที่ผ่านมา +1

    Orikkalum evane polullavare viswasikkan kollillla..sarin,sandeep...

  • @krmohanan4979
    @krmohanan4979 16 ชั่วโมงที่ผ่านมา

    കോൺഗ്രസ് വാഗ്ദാനങ്ങൾ വെള്ളത്തിലെ വരയായല്ലോ സന്ദീപ്ജി😂😂😂😂 ഒള്ളതു മില്ലെൻ്റെ ചൊള്ളക്കണ്ണാ😂😂😂😂😂

  • @devadasnatesan7777
    @devadasnatesan7777 วันที่ผ่านมา +5

    അപ്പോ...
    സന്ദീപ് വാര്യരും ഒരു ഗ്രുപ്പ് തുടങ്ങട്ടെ.
    പണികഴിഞ്ഞില്ലേ...
    "കോൺഗ്രസ്‌ SV"

  • @Rk__4561
    @Rk__4561 17 ชั่วโมงที่ผ่านมา

    Adhikaram lekshyamalla

  • @TheTopicsToday
    @TheTopicsToday วันที่ผ่านมา

    സന്ദീപ് നിലവിൽ ഗൾഫ് ടൂറിലാണ് കുവൈറ്റ് - ഖത്തർ etc ...

  • @kalyandelhi
    @kalyandelhi 20 ชั่วโมงที่ผ่านมา

    Snehathintey kadayil porotta adi

  • @crusadewarrior9783
    @crusadewarrior9783 19 ชั่วโมงที่ผ่านมา

    സന്ദീപ് ജി , തളരരുത്💪😂

  • @rajugovindan8965
    @rajugovindan8965 15 ชั่วโมงที่ผ่านมา

    കമ്മിയിൽ സ്ഥലമുണ്ടല്ലോ

  • @V.R.rajanV.R
    @V.R.rajanV.R วันที่ผ่านมา +1

    Variyarku.Maladvar.Gold.Kadatha.

  • @jayakumark2042
    @jayakumark2042 วันที่ผ่านมา

    3 നേരം കഴിക്കാനും കുടിക്കാനും ഒക്കെ ഇപ്പോൾ സ്നേഹം വയറു നിറച്ചു കിട്ടുന്നുണ്ടല്ലോ അത് മതി 😂

  • @JS-Sharma
    @JS-Sharma วันที่ผ่านมา +1

    സന്ദീപ് ആവശ്യം വന്നാൽ മുസ്ലിം ലീഗിലും ചേരും!😅 3:00

  • @Gayathri0406
    @Gayathri0406 วันที่ผ่านมา

    Face of BJP.....Now....Faceless.... What a Pity.....

  • @TheTopicsToday
    @TheTopicsToday วันที่ผ่านมา

    പി കെ അനിൽ കുമാർ അല്ല. യൂത്ത് കോൺഗ്രസ്സുമല്ല.
    (കെ പി അനിൽ കുമാർ. കെ സുധാകരൻ പ്രസിഡണ്ടായ കെപിസിസി യുടെ ഓഫീസ് ചാർജുള്ള ജനറൽനസെക്രട്ടറി ആയിരുന്നു)

  • @shajie3238
    @shajie3238 วันที่ผ่านมา

    സന്ദീപിനെ കോൺഗ്രസ്സ് പുറത്താക്കി 😂😂😂😂

  • @harikumarvasudev579
    @harikumarvasudev579 วันที่ผ่านมา

    Ayalk athu thanne veenam.panakkattu pooyi pathram kazhuki kodukkatte

  • @daffodils1968
    @daffodils1968 วันที่ผ่านมา +3

    ഇങ്ങനെ പാർട്ടി മാറുന്നവർ എല്ലാം വഴിയാധാരമാകും.. അല്ലെങ്കിൽ ആകണം.. എംപിമാരെയും എം എൽ എ മാരും വിലകൊടുത്തു വാങ്ങുന്ന ബിജെപിയ്ക്കും ഇതൊക്കെ ബാധകമാണ് ചങ്ങായി... കേരളത്തിന്റെ തെക്കുഭാഗത്തും ഒരാൾ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും ആസ്വദിച്ചു ഒടുവിൽ ബിജെപിയിലേക്ക് കാല് മാറിയ മഹാനും ഇതേ മാനദന്ധം ബാധകമാണ്..

    • @UshaKumari-ww6ik
      @UshaKumari-ww6ik วันที่ผ่านมา

      അഴിമതിയും രാജ്യദ്രോഹം ചെയ്യുന്ന അല്ലെങ്കിൽ support ചെയ്യുന്നവരെ മനസ്സിലാക്കുമ്പോൾ അതു കുറവുള്ള, രാജ്യത്തിന് ഗുണം ഉണ്ടാകുന്നത് ചെയ്യുന്ന പാർട്ടിയുടെ കീടെ പോകുന്നതിൽ എന്ത് തെറ്റ്.അതുപോലെയാണ് സന്ദീപ് ചെയ്തത് ഇതുവരെ തെരിപറഞ്ഞുകൊണ്ട് അവരുടെ തന്നെ പണവും വാങ്ങി പാർട്ടിയുടെ അകത്തു നിന്ന് തെറ്റിദ്ധരിപ്പിച്ച് ചാരപ്പണി ചെയ്തത് ആണോ compare ചെയ്യുന്നത്.കഷ്ടം

  • @rajeshk.p9290
    @rajeshk.p9290 5 ชั่วโมงที่ผ่านมา

    അബ്ദുള്ളക്കുട്ടി?

  • @DileepDileep-wt2vb
    @DileepDileep-wt2vb วันที่ผ่านมา

    😂

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 วันที่ผ่านมา +2

    സന്ദീപ്, വാരിയർ എന്ന വാല് മുറിച്ചാൽ ചിലപ്പോൾ ലീഗ് ആലോചിക്കും

  • @jabbarjabbu3901
    @jabbarjabbu3901 วันที่ผ่านมา

    Arr paranju sandip Raksapettu

  • @manupillai232
    @manupillai232 วันที่ผ่านมา

    DEAR SINUJI, SUNIL BHAI NINGALUDE CHANELINTE AVSTHA SABDEEP VARRIER CONGRESSIL VANNA POLEYA. SELECT THE RIGHT PERSON

  • @shibusnair9926
    @shibusnair9926 22 ชั่วโมงที่ผ่านมา

    ചന്തിപ് വാര്യർ എന്ന് പറയരുത് കസേര വാര്യർ എന്ന് പറയണം

  • @SAYU1977
    @SAYU1977 วันที่ผ่านมา

    Shoranur ottapalam cpim seat anu sandeep ninnal bjp vote narichanegilum congress ne tholpikkum

  • @sujithmenon294
    @sujithmenon294 วันที่ผ่านมา

    He went to panakkad to collect copy of Quran

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 วันที่ผ่านมา

    Sandheepine cholli ningal bejaravenda adcsangikale

  • @musthafamusthafamp2619
    @musthafamusthafamp2619 วันที่ผ่านมา

    M LA യിലേക്ക്

  • @jpkallippadam
    @jpkallippadam วันที่ผ่านมา

    ഇങ്ങനൊന്നും അല്ലലോ സേച്ചി മുൻപേ പറഞ്ഞിരുന്നത്. ആത്മ സുഹൃത്തിനെ ഇങ്ങനെ കയ്യൊഴിയാതെ..

  • @rbkarankaran7217
    @rbkarankaran7217 8 ชั่วโมงที่ผ่านมา

    ❤❤❤❤

  • @SaaKumar-d5x
    @SaaKumar-d5x วันที่ผ่านมา

    😂