സന്ദീപ് വാര്യർ കോൺഗ്രസ്സിലേക്ക് പോയത് ഇപ്പോൾ വളരെ മനോവിഷമമായി സന്ദീപ് വാര്യർക്ക് തോന്നി കാണും എന്തായാലും മുങ്ങി കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് പോയത് വളരെ കഷ്ടം തന്നെ
നിങ്ങളെ പോലുള്ള നേതാക്കളെ സ്ക്രീൻ ചെയ്യുന്ന സംവിധാനം ഉള്ള പാർട്ടിക്കെന്തെ സുരേന്ദ്രന്റെ തോന്ന്യാസം കാണാൻ കഴിയാതെ പോകുന്നെ ?.... ശ്രീജിത്ത് പണിക്കരെ ആക്രി നിരീക്ഷകനെന്ന് വിളിച്ചാക്ഷേപിച്ചത് കണ്ടില്ലെ, മൂടുതാങ്ങി പ്രഭുലിനെയും കണ്ടില്ലെ ? ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പാർട്ടി പ്രതിസന്ധിയിൽ ആവേണ്ട ഘട്ടത്തിൽ വെളിവുണ്ടായത് ശ്രീ ശ്രീജിത്ത് പണിക്കർ എന്ന വ്യക്തിയുടെ വാക്കുകൾ ആയിരുന്നു ( ആർട്ടിക്കിൾ 370, Caa ) പോലുള്ള ഘട്ടങ്ങളിൽ സുരേന്ദ്രൻ എന്തു ചെയ്തു ശ്രീജിത്ത് പണിക്കർ എന്തു ചെയ്തു എന്ന് ഒന്നാലോചിക്കണം .... തള്ളുമ്പോൾ ഒന്ന് ഊക്ക് കുറച്ചു തള്ളിയാൽ നന്നായിരുന്നു. .... മാഡത്തിന്റെ നിസ്സാര കാര്യം കണ്ടുപിടിച്ച സംവിധാനത്തിന് ഇയാള് bjp യെ വിറ്റ് കാശാക്കിയിട്ട് ഗ്രൂപ്പ് കളിച്ച് ബാക്കിയുള്ളവരെ ഒതുക്കാൻ നടക്കുന്നത് കാണാതെ പോകുന്നതെന്തെ ? സന്ദീപ് വാര്യർ ഇത്രയും ചെറ്റയാണെന്ന് കാണാൻ മാഡത്തെ നിരീക്ഷിച്ച ക്യാമറയ്ക്ക് കഴിഞ്ഞില്ലെ....
സന്ദീപിൻ്റെ വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ല. വെറുതേ ഒരു പ്രാധാന്യം നൽകൽ പോലാകും! ഷാഫി പറമ്പലിൻ്റെ വിയർപ്പ് ഒപ്പുന്ന സന്ദീപിൻ്റെ ചിത്രമാണ് പാലക്കാട് കണ്ടത്. പാണക്കാടിൻ്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്ന സന്ദീപിൻ്റെ മറ്റൊരു ചിത്രവും കണ്ടു: അധികാത്തിന് വേണ്ടി ശത്രുക്കളുടെ ഷൂ നക്കുന്ന സന്ദീപിന് തെരുവ് പട്ടിയുടെ വില പോലും കോൺഗ്രസ് നൽകില്ല. അവരെ സംബന്ധിച്ച് സന്ദീപ് ഇലക്ഷൻ സമയത്തെ ഒരു രാഷ്ട്രീയ ആയുധം മാത്രമായിരുന്നു. കാലങ്ങളായി പ്രവർത്തിക്കുന്ന അണികൾക്ക് നൽകാത്ത സ്ഥാനമാനങ്ങൾ ഇന്നലെ വരെ ചീത്ത വിളിച്ച് ഒറ്റയടിക്ക് മാറ്റി പറഞ്ഞ സന്ദീപിന് നൽകുമോ?
നീയൊക്കെ ഇങ്ങനെ മോങ്ങിക്കൊണ്ടിരുന്നോ. സന്ദീപ് 2026-ലെ UDF സർക്കാരിൽ മന്ത്രിയാകുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോൾ തന്നെ കുളിരുകോരുന്നു. 🤣🤣🤣
പത്മജ മേനോൻ ജി നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരി. കുറച്ചു കഴിയുമ്പോൾ സന്ദീപിനു തന്നെ തിരിച്ചറിവുണ്ടാകും. പക്ഷെ സന്ദീപിന് ഇനി കാര്യമായി സ്ഥാനമാനങ്ങളൊന്നും കോൺഗ്രസിൽ കിട്ടാൻ പോവുന്നില്ല
സന്ദിപ് വാര്യർ കുറെ വർഷം ബിജെപി പാർട്ടിയിൽ നിന്നു പക്ഷെ ഒരു കേന്ദ്ര മന്ത്രി ഗവർണർ എംപി സ്ഥാനം ആഗ്രഹിക്കുന്നു പക്ഷെ ബിജെപി കൊടുത്തില്ല അവസാനം കോൺഗ്രസ് എന്ന മുങ്ങി കൊണ്ടു ഇരിക്കുന്ന ഷിപ്പിൽ കയറി പാവം സന്ദിപ് ജി
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മരമണ്ടന്‍ സന്ദീപ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഈ മനുഷ്യന്‍ പറയുന്നതും ചെയ്യുന്നതും എങ്ങിനെയെങ്കിലും നിലനില്‍പുണ്ടോ എന്ന് നോക്കാന്‍ മാത്രമാണ്. പലപ്പോഴും കഷ്ടം തോന്നും. അധികം ബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലാണ് മുട്ടയിടുക എന്നൊരു ചൊല്ലുണ്ട്. സന്ദീപിനെ സംബന്ധിച്ച് ഇത് അക്ഷരം പ്രതി ശരിയാണ്.
സന്ദീപിന് അയാളുടെ Carrector ന് പറ്റിയ പാർട്ടിയിലേക്കാണ് പോയത് അതിന് എന്താ.. പോയി കഷ്ടപ്പെട്ട് എന്തെങ്കിലും പദവി നേടി വളരട്ടെ. പക്ഷെ പടവലങ്ങ പോലെ വളരട്ടെ
ഇയാളെപ്പോലെയുളളവർ ഇനിയുമുണ്ട് തനി നിറം പതിയെ വെളിയിൽ വരും. നരേന്ദ്രമോദിയെപ്പോലെയുളള , അറിയപ്പെടാത്ത ആത്മാർത്തതയുളള പ്രവർത്തകരെ ഉയർത്തികൊണ്ടു വന്നാലെ ജനത്തിൻറ കാരൃമായ സപ്പോർട്ടു കിട്ടൂ.
അവരുടെ ശരിയായ തീരുമാനം പുതിയ പാർട്ടി യിൽ വരുമ്പോൾ താഴെ തട്ടിൽ നിന്നും പ്രവർത്തിക്കണം കോൺഗ്രസ് എന്താണന്നറിയണം. വെറുതെ സ്നേഹതിന്റെ കട രമ്യ ഹരിദാസ് വരെ എന്റെ നേതാവ് എന്നു പറയുമ്പോൾ. കെപിസിസി സെക്രട്ടറി യാവണം എന്നു പറയാൻ സന്ദീപ് നെഹ്‌റു കുടുംബത്തിൽ അല്ലല്ലോ ജനിച്ചത്. കോൺഗ്രസ് ൽ വളരെ കാലം പ്രവർത്തിച്ചുട്ടുള്ള വർ ഇന്നലെ വരെ രാഹുൽ നെ വ്യക്തി പരമായിട്ടുതന്നെ രുക്ഷമായി വിമര്ശിച്ച വ്യക്തി യെ അവർക്കു ഉൾകൊള്ളാൻ പറ്റില്ല. ഒറ്റ ദിവസം കൊണ്ടു തന്റെ ദേശിയനേതാക്കളെ ചവിട്ടി താഴ്ത്തി പറയുന്നവൻ നാളെ ഇയാളെ തൃപ്തി പെടുത്താൻ പറ്റിയില്ലെങ്കിൽ ഉടനെ പാർട്ടി മാറും. അങ്ങനെ യുള്ളവരെ എങ്ങനെ വിശ്വസിക്കും
കോണ്ഗ്രസ്കാർക്ക് , പെട്ടന്ന് വാര്യർക്ക് നല്ല പോസ്റ്റ് കൊടുത്തു എഴുന്നള്ളിപ്പിക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല , ( പാർട്ടിക്കകത്ത് വലിയ പ്രശ്നം ഉടലെടുക്കും , കുറേപേർ ബിജെപിയിലേക്ക് ഒഴുകിപ്പോകും , അതിലുപരി മുസ്ലിം ലീഗിന്റെ സപ്പോർട് ഇല്ലാതെ ഇയാൾക്ക് സിംഹാസനം കൊടുക്കാൻ പറ്റില്ല ) SFI ല് പ്രവർത്തനം നടത്തി കുറച്ചു കാലം , അവിടെ സ്റ്റെജിൽ സീറ്റ് കിട്ടിയില്ല എന്ന കാരണത്താൽ , ഒരു സുപ്രവാതത്തിൽ ബിജെപിയുടെ പാളയം തേടി പോയി , അവിടെയും മുപ്പർക്ക് ഇതേ ഗതികേട് വന്നുപെട്ടു, ദിതിം തരികട തോ വീണ്ടും മറുകണ്ടം ചാടി ,... ഇനി അത്ര എളുപ്പത്തിൽ മറുകണ്ടം ചാടാൻ പറ്റിയ സാഹചര്യം അല്ലാത്തതിനാൽ, തൽക്കാലം ചാട്ടം ഉണ്ടാവാൻ സാധ്യത ഇല്ല , ( ഈ അവസരം ശരിക്കും മുതലെടുത്ത് ഇവനെ കൊണ്ട് കോണ്ഗ്രസ് മുതലെടുക്കും ) അല്ലാ പിന്നെ
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM DOCTOR :
whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഈ പെണ്ണുമ്പുള്ള എന്തോന്നടെ ഇരുന്നു പറയുന്നത്.. ഒരു ബുദ്ധു
ചേച്ചി നല്ല രീതിയിൽ എല്ലാവരെയും മനസ്സിലാക്കി പറഞ്ഞു തരുന്നു സൂപ്പർ ജയ് ഭാരത്
വളരെ നല്ല ഒരു ചർച്ചയായിരുന്നു രണ്ടുപേർക്കും അഭിനന്ദനങ്ങൾ
സ്നേഹക്കടയുടെ കളി ഓന്തൻ വാര്യർ കാണാനിരിക്കുന്നതേയുള്ളു.
നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ വിഷമിക്കുന്നത്.അയാൾ എന്തെങ്കിലും ചെയ്യട്ടെ..
@അഖിൽ-ജ6ങ ഓന്തന്റെ കാര്യത്തിൽ ഒട്ടും വിഷമം ഇല്ല. So happy to see this cheat is wandering here and there.
സാന്ദ്ദീപ് ജി നല്ലൊരു സംവാദകൻ ആയിരുന്നു, ബിജെപിയുടെ ഒരു അസ്സറ്റ് ആയിരുന്നു.. വലിയ വിഷമം തോന്നുന്നു പുള്ളി പാർട്ടി വിട്ടു പോയതിൽ..
അവസാനം, ആവർത്തന വിരസമായ സംവാദങ്ങൾ മാത്രം.@@purushothamankani3655
മനോഹരവും കൃത്യവുമായ നിരീക്ഷണം
വിനാശകാലേ വിപരീത ബുദ്ധി.
പുകഞ്ഞ കൊള്ളി പുറത്തു അത്രേ പറയാൻ പറ്റു
നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ വിഷമിക്കുന്നത്.അയാൾ എന്തെങ്കിലും ചെയ്യട്ടെ..
നല്ല ബുദ്ധി ഉള്ള സ്ത്രീ.. ഇങ്ങനെ ഉള്ളവർ മുന്നോട്ട് വരണം
സന്ദീപ് വാര്യർ കോൺഗ്രസ്സിലേക്ക് പോയത് ഇപ്പോൾ വളരെ മനോവിഷമമായി സന്ദീപ് വാര്യർക്ക് തോന്നി കാണും എന്തായാലും മുങ്ങി കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് പോയത് വളരെ കഷ്ടം തന്നെ
Onnum ella nirodhicha thevra paarttiyude pinthuna undakum
നിങ്ങളെ പോലുള്ള നേതാക്കളെ സ്ക്രീൻ ചെയ്യുന്ന സംവിധാനം ഉള്ള പാർട്ടിക്കെന്തെ സുരേന്ദ്രന്റെ തോന്ന്യാസം കാണാൻ കഴിയാതെ പോകുന്നെ ?.... ശ്രീജിത്ത് പണിക്കരെ ആക്രി നിരീക്ഷകനെന്ന് വിളിച്ചാക്ഷേപിച്ചത് കണ്ടില്ലെ, മൂടുതാങ്ങി പ്രഭുലിനെയും കണ്ടില്ലെ ? ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പാർട്ടി പ്രതിസന്ധിയിൽ ആവേണ്ട ഘട്ടത്തിൽ വെളിവുണ്ടായത് ശ്രീ ശ്രീജിത്ത് പണിക്കർ എന്ന വ്യക്തിയുടെ വാക്കുകൾ ആയിരുന്നു ( ആർട്ടിക്കിൾ 370, Caa ) പോലുള്ള ഘട്ടങ്ങളിൽ സുരേന്ദ്രൻ എന്തു ചെയ്തു ശ്രീജിത്ത് പണിക്കർ എന്തു ചെയ്തു എന്ന് ഒന്നാലോചിക്കണം .... തള്ളുമ്പോൾ ഒന്ന് ഊക്ക് കുറച്ചു തള്ളിയാൽ നന്നായിരുന്നു. .... മാഡത്തിന്റെ നിസ്സാര കാര്യം കണ്ടുപിടിച്ച സംവിധാനത്തിന് ഇയാള് bjp യെ വിറ്റ് കാശാക്കിയിട്ട് ഗ്രൂപ്പ് കളിച്ച് ബാക്കിയുള്ളവരെ ഒതുക്കാൻ നടക്കുന്നത് കാണാതെ പോകുന്നതെന്തെ ? സന്ദീപ് വാര്യർ ഇത്രയും ചെറ്റയാണെന്ന് കാണാൻ മാഡത്തെ നിരീക്ഷിച്ച ക്യാമറയ്ക്ക് കഴിഞ്ഞില്ലെ....
നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ വിഷമിക്കുന്നത്.അയാൾ എന്തെങ്കിലും ചെയ്യട്ടെ..
@@അഖിൽ-ജ6ങ താങ്കൾ എന്തിനാണ് ഇങ്ങനെ ഒരു കമന്റ് കണ്ടു ഇങ്ങനെ വിഷമിക്കുന്നത്... അയാൾ എന്തെങ്കിലും കമന്റ് ഇട്ടോട്ടെ എന്ന് വിചാരിച്ചൂടെ...🙏🏻🙏🏻🙏🏻
@@Nidinkumar അതാണ് കുഴപ്പം ഞാൻ കമന്റ് അല്ല വിമർശിച്ചത് ഇവരുടെ ഇന്റർവ്യൂവാണ് വിമർശിച്ചത് താങ്കൾ യഥാർത്ഥ സംഘ പരിവാർ തന്നെ..
സന്ദീപിൻ്റെ വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ല. വെറുതേ ഒരു പ്രാധാന്യം നൽകൽ പോലാകും! ഷാഫി പറമ്പലിൻ്റെ വിയർപ്പ് ഒപ്പുന്ന സന്ദീപിൻ്റെ ചിത്രമാണ് പാലക്കാട് കണ്ടത്. പാണക്കാടിൻ്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്ന സന്ദീപിൻ്റെ മറ്റൊരു ചിത്രവും കണ്ടു: അധികാത്തിന് വേണ്ടി ശത്രുക്കളുടെ ഷൂ നക്കുന്ന സന്ദീപിന് തെരുവ് പട്ടിയുടെ വില പോലും കോൺഗ്രസ് നൽകില്ല. അവരെ സംബന്ധിച്ച് സന്ദീപ് ഇലക്ഷൻ സമയത്തെ ഒരു രാഷ്ട്രീയ ആയുധം മാത്രമായിരുന്നു. കാലങ്ങളായി പ്രവർത്തിക്കുന്ന അണികൾക്ക് നൽകാത്ത സ്ഥാനമാനങ്ങൾ ഇന്നലെ വരെ ചീത്ത വിളിച്ച് ഒറ്റയടിക്ക് മാറ്റി പറഞ്ഞ സന്ദീപിന് നൽകുമോ?
Correct 👌
നീയൊക്കെ ഇങ്ങനെ മോങ്ങിക്കൊണ്ടിരുന്നോ. സന്ദീപ് 2026-ലെ UDF സർക്കാരിൽ മന്ത്രിയാകുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോൾ തന്നെ കുളിരുകോരുന്നു. 🤣🤣🤣
തെരുവ് പട്ടി പോലും ഭക്ഷണം കൊടുത്താൽ നന്ദി കാട്ടും..
Excellent speech ma'am, വളരെ നല്ല രീതിയിൽ ഉള്ള സംഭാഷണം Congratulations dear team 👍👍👍👍👍
നല്ല അഭിപ്രായം...
Correct observation
പത്മജ മേനോൻ ജി നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരി. കുറച്ചു കഴിയുമ്പോൾ സന്ദീപിനു തന്നെ തിരിച്ചറിവുണ്ടാകും. പക്ഷെ സന്ദീപിന് ഇനി കാര്യമായി സ്ഥാനമാനങ്ങളൊന്നും കോൺഗ്രസിൽ കിട്ടാൻ പോവുന്നില്ല
നല്ലൊരു ചർച്ച 👍
സന്ദീപിനെ പോലുള്ള ഒരു വ്യക്തി പോയത് നന്നായി. ഇങ്ങനെ ഉള്ള ഒരു വ്യക്തി ബിജെപി ക്ക് ചേരില്ല
സന്ദീപിനെക്കുറിച്ച് വളരെ തികഞ്ഞ വിശകലനം !!! അവൻ തൻ്റെ ഭാവി സ്വയം കുത്തിക്കീറി
Smart lady❤
വിനാശകാലേ വിപരീത ബുദ്ധി.😂😂
Well said 👌
ശ്രീമതി പത്മജ മേനോൻ എത്ര ഭവ്യതയോടെയാണ് സന്ദീപിന്റെ ദുര്യോഗത്തെ വരച്ചു കാണിച്ചിരിക്കുന്നത്...ബിജെപി പ്രവർത്തകർക്ക് മാർഗദർശകമായ ഒരു സംവാദം... ആശംസകൾ
പദവി ഒന്നും കിട്ടിയില്ല എങ്കിൽ സിപിഎം ലേക്ക് പൊക്കോ പാർട്ടി സെക്രട്ടറി പോസ്റ് ചിലപ്പോൾ കിട്ടും സന്ദീപ്
അയാൾക്കെവിടെ വ്യക്തിത്വം ? ഉള്ളിൽ പുഴുനുരയ്ക്കുന്ന, പുറമെ മധുരം ഭാവിയ്ക്കുന്ന മാമ്പഴംപൊലെ !
കറക്ട്... ടീവിയിൽ വന്ന് വായിലെ നാവേ ഉള്ളൂ... തടിയനങ്ങില്ല...
. good
തലക്ക് വെളിവില്ലാത്തയാൾ തെരുവിൽ കാണിക്കുന്ന കോമാളിത്തരം അതാണ് ഇപ്പോൾ സന്ദീപ് വാര്യർ
ഷാഫിയുടെ വിയർപ്പ് ഒപ്പുന്നത് നമ്മൾ കണ്ടില്ലേ... ഇനിയെങ്കിലും സന്ദീപിനെ കുറിച്ച് ചർച്ച ചെയ്യാതിരിക്കുക...
അടുത്തു kc യുടെ ജെട്ടിയും കഴുകും. പിന്നെ രാഹുലിന്റെയും പിങ്കിയുടെയും😅😅😅
Correct observation 👌
സന്ദീപിനെ നൈസായി ചവിട്ടി തേക്കുന്നു.
ആ വഷളൻ വാരിയർകു അങ്ങിനെതന്നെ വരണം
Yes Madam what you are saying it is a correct point ❤
സത്യം
സന്ദിപ് വാരിയർ കുന്നൻ ഇപ്പൊ ത്രിശങ്കു സ്വർഗ്ഗത്തിൽ.....!!
സന്ദീപ് ജി എന്നൊന്നും ഇനി നാമ കരണം ചെയ്യേണ്ട തില്ല.
Well said.
Excellent assessment by Padmaja !Congrats !❤❤❤The stature of K Surendran has risen after the Warrier fiasco !
സൂപ്പർ
Excellent
സന്ദിപ് വാര്യർ കുറെ വർഷം ബിജെപി പാർട്ടിയിൽ നിന്നു പക്ഷെ ഒരു കേന്ദ്ര മന്ത്രി ഗവർണർ എംപി സ്ഥാനം ആഗ്രഹിക്കുന്നു പക്ഷെ ബിജെപി കൊടുത്തില്ല അവസാനം കോൺഗ്രസ് എന്ന മുങ്ങി കൊണ്ടു ഇരിക്കുന്ന ഷിപ്പിൽ കയറി പാവം സന്ദിപ് ജി
മരുമകൾ ആദ്യം വീട്ടിൽ വരുമ്പോൾ അടുക്കള കാണിക്കുന്നതതു പോൽ തോന്നി
പദ്മജ ചേച്ചി simple ആയി വിശദീകരിച്ചു കാര്യം .
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മരമണ്ടന്‍ സന്ദീപ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഈ മനുഷ്യന്‍ പറയുന്നതും ചെയ്യുന്നതും എങ്ങിനെയെങ്കിലും നിലനില്‍പുണ്ടോ എന്ന് നോക്കാന്‍ മാത്രമാണ്. പലപ്പോഴും കഷ്ടം തോന്നും. അധികം ബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലാണ് മുട്ടയിടുക എന്നൊരു ചൊല്ലുണ്ട്. സന്ദീപിനെ സംബന്ധിച്ച് ഇത് അക്ഷരം പ്രതി ശരിയാണ്.
Well done
സന്ദീപ് സ്വയം ആത്മ ഹത്യ ചെയ്തു രാഷ്ട്രീയം ആയി കഷ്ടം
എന്തു ഭാഷ?
സ്വയം ആത്മഹത്യയോ?!
പറഞ്ഞത് 100% യോജിക്കുന്നു..
സന്ദീപ് തങ്ങൾ.
വിത്തു ഗുണം
അവസാനം വരെ വാര്യരുടെ side പറഞ്ഞു ഞാൻ , അവൻ രാജ്യദ്രോഹി ആയപ്പോൾ വെറുത്തു ,
well said ,
ഞാനും പറഞ്ഞു wait ചെയ്യാൻ 😢
നല്ല അവതരണം 🙏🙏🙏🙏
👍🏼
എന്തോന്ന് സന്ദീപ് ജി... നിങ്ങൾക് വേറെ ജോലി ഇല്ലേ... ആ പോഴനെ കുറിച്ച് പറയാൻ
Good discussion 👏👏
സന്ദീപിന് അയാളുടെ Carrector ന് പറ്റിയ പാർട്ടിയിലേക്കാണ് പോയത് അതിന് എന്താ.. പോയി കഷ്ടപ്പെട്ട് എന്തെങ്കിലും പദവി നേടി വളരട്ടെ. പക്ഷെ പടവലങ്ങ പോലെ വളരട്ടെ
ഓന്തൻ വാര്യൻ അത്ര വല്യ സംഭവം ആണോ? എനിക്ക് അങ്ങനെ തോന്നിയിട്ടില്ല 😮
Mam ,🙏
sooper matured talk
Good performance ❤
Excellent mam
വാഗ്ദാനം ചെയ്തതില്ലെങ്കിൽ വാഗ്ദാനം ചെയ്യാത്തത് കൊടുക്കട്ടേ!അക്കരെപച്ചകണ്ട് ഇറങ്ങിപ്പോയില്ലേ?അക്കരെയുമില്ല ഇക്കരെയുമില്ല എന്ന അവസ്ഥ വന്നാലോ?
ഇയാളെപ്പോലെയുളളവർ ഇനിയുമുണ്ട് തനി നിറം പതിയെ വെളിയിൽ വരും. നരേന്ദ്രമോദിയെപ്പോലെയുളള , അറിയപ്പെടാത്ത ആത്മാർത്തതയുളള പ്രവർത്തകരെ ഉയർത്തികൊണ്ടു വന്നാലെ ജനത്തിൻറ കാരൃമായ സപ്പോർട്ടു കിട്ടൂ.
ഇനി അയാളെ സന്ദീപിജി എന്നു വിളിക്കരുത്. അയാൾ ഇപ്പോൾ സന്ദീപ് കോയ ആണ്. Sdpi ക്കാരുടെ സ്വന്തം സന്ദീപിക്ക.
😂😂😂😂😂😂😂😂😂
😂😂 ഭാവി ബിരിയാണി ചെബും കഴൂകി, അടുപ്പിലൂതി ശിഷ്ടകാലം..😂😂
Good afternoon Sirs
👍
👌👌👌👌👌👌👍👌👍
Sandeep could have developed Palakkad & be an MLA had he continued patiently with BJP.
എന്നും രാവിലെ വൃത്തികെട്ട കുലം കുത്തിയുടെ മുഖം കാണേണ്ട ഗതികേട് ആയിരുന്നു.ഏതായാലും ബ്ലോക്ക് ചെയ്തു
👍👍
🙏💕🤔🤔
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാറ്റിനിർത്തിയത് ഒരുപക്ഷേ ആ കിഴങ്ങനെ പരീക്ഷിക്കാൻ വേണ്ടിയായിരിക്കും പക്ഷേ ആ പരീക്ഷയിൽ സന്ദീപ് വട്ടപ്പൂജ്യം മാർക്ക് വാങ്ങി തോറ്റുപോയി
❤
Very true
നമസ്കാരം madam 🙏🙏
മോളെ ❤️🌹
👍വെക്തം👌 ✅
Madam you are absolutely right
U r right madam
അയാളെ കുറിച്ച് ഇപ്പോഴും ചർച്ചയുണ്ടൊ😂😂
വിനാശകാലേ...
വിപരീത ബുദ്ധി...
വിഷമിക്കേണ്ട പൂജാരിയായിട്ട് പോകുക
ഒരു പൂണൂലിന്റെ കാര്യമല്ലേയുള്ളൂ...
സ്നേഹത്തിന്റെ കട അമ്പലത്തിൽനിന്നും ഭക്തർ നിങ്ങൾക്ക് തരും
ഉപേക്ഷ വിചാരിക്കരുത് വാര്യരേ... 🤣... 🤣... 🤣
അവരുടെ ശരിയായ തീരുമാനം പുതിയ പാർട്ടി യിൽ വരുമ്പോൾ താഴെ തട്ടിൽ നിന്നും പ്രവർത്തിക്കണം കോൺഗ്രസ് എന്താണന്നറിയണം. വെറുതെ സ്നേഹതിന്റെ കട രമ്യ ഹരിദാസ് വരെ എന്റെ നേതാവ് എന്നു പറയുമ്പോൾ. കെപിസിസി സെക്രട്ടറി യാവണം എന്നു പറയാൻ സന്ദീപ് നെഹ്‌റു കുടുംബത്തിൽ അല്ലല്ലോ ജനിച്ചത്. കോൺഗ്രസ് ൽ വളരെ കാലം പ്രവർത്തിച്ചുട്ടുള്ള വർ ഇന്നലെ വരെ രാഹുൽ നെ വ്യക്തി പരമായിട്ടുതന്നെ രുക്ഷമായി വിമര്ശിച്ച വ്യക്തി യെ അവർക്കു ഉൾകൊള്ളാൻ പറ്റില്ല. ഒറ്റ ദിവസം കൊണ്ടു തന്റെ ദേശിയനേതാക്കളെ ചവിട്ടി താഴ്ത്തി പറയുന്നവൻ നാളെ ഇയാളെ തൃപ്തി പെടുത്താൻ പറ്റിയില്ലെങ്കിൽ ഉടനെ പാർട്ടി മാറും. അങ്ങനെ യുള്ളവരെ എങ്ങനെ വിശ്വസിക്കും
Good leader
😊
കുറച്ചു കാത്തിരിക്കൂ
കോമേനി കൊല്ലപ്പെട്ടു എന്ന് പറഞ്ഞു നടന്ന.... ആണ് 🤣😂
ഇല്ലെന്ന് തനിക്കുറപ്പുണ്ടോ,അയാൽ എന്തെ ഇപ്പൊ പബ്ലിക്കിൽ പ്രത്യക്ഷപ്പെടാതത്.വെറുതെ കുറിപ്പ് മാത്രമേയുള്ളൂ😂
കോൺഗ്രസിലെ ഭീമൻ രഘുവായി മാറും😂😂😂😂 വാര്യർ ൻ്റെ അധോഗതി തുടങ്ങി😂😂
ചതിയൻ സന്ദീപ്
Proud of you, edathiyamme....
ചേച്ചി അവനെ സന്ദീപ് ജി വേണ്ട വിളിക്കണ്ട
ഓന്ത് വാരിയർ 👍👍👍👍രാജ്യദ്രോഹികളുടെ കൂടെ പോയി... അയാളും രാജ്യദ്രോഹി
Victoriya gowri madam Chennai higcourt judge
വി നാശ കാലേ, വിപരീത ബുദ്ധി 😁
കഷ്ടായി ട്ട്വോ സന്ദീപേ 😞
സ്നേഹത്തിന്റെ കടയിലെ പാവാട 😅
SHOCKED... that's correct...How empty headed HE was....How can one Change his idea Upside Down?.....
Victoria Gouri Madam became Judge.
പണി ചെയ്തു കൂലി വാങ്ങുക....!!!!ചെയ്ത പണിക്കുള്ള കൂലി സമയത്തു തന്നെ കിട്ടിയേ പറ്റൂ!!!!!
SINU JI NICE CONVERSATION. KEEP IT UP. BUT SOME ONE YOU SHOULD AVOID BECAUSE IT WILL RUIN YOUR SYSTEM
ജനവുംഇഷടപ്പെടുന്നില്ല.
സന്ദീപ് ഞങ്ങളുടെ ചാരനാക്കി അയച്ചതാണ്
ആരാണ് കോൺഗ്രസ് എന്താണ് കോൺഗ്രസ് പപ്പുവിൻ്റെ കോപ്രായങ്ങൾ കണ്ടവർ BJP യിൽ നിന്നും കോൺഗ്രസ് അയ്യോ വാര്യർ താല്ക്കാലിക സുഖം കൊണ്ട് തൃപ്തിപ്പെട്ടോ🤔😜
തങ്ങളെ മാറ്റി വാര്യരെ ലീഗിന്റെ നേതൃസ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നോ?😂😂😂💃💃💃
😜😄😋

ഉബ്ബൻസദീബി. 🤣🤣